Etho Kilinadhamen | ഏതോ കിളി നാദം എന്‍ കരളില്‍ | Raveendran | K J Yesudas | Remastred song

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 120

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 8 หลายเดือนก่อน +71

    1990 ഈ ഗാനം കേൾക്കാൻ ഈ സിനിമ തീയറ്ററിൽ പോയി കണ്ടതാണ് ഞാൻ.
    അന്ന് വാങ്ങിയ ഓഡിയോ തരംഗിണി യുടെ കാസറ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട് .
    സിനിമ കാണാൻ ഫസ്റ്റ് ക്ലാസ് 5 രൂപ
    കാസറ്റിന്റെ വില 34 രൂപ 50 പൈസ
    ബസ് കൂലി 70 പൈസ

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 ปีที่แล้ว +15

    എൻ്റെ 100 ഗാനത്തിൽ
    ഒന്നാണ് ഈ പാട്ട്❤❤❤

  • @unnuus
    @unnuus 8 หลายเดือนก่อน +49

    ഈ പാടൊക്കെ കേൾക്കാൻ തോന്നി എടുക്കും പക്ഷെ മുഴുമിപ്പിക്കാൻ പറ്റില്ല .വല്ലാത്ത സങ്കടം വന്നിട്ട്... പഴയ ആ കാലത്തിന്റെ നഷ്ട്ടം നികത്താൻ പറ്റുന്നില്ല. ഓരോ പാട്ടും നമുക്ക് നഷ്ട്ടപ്പെട്ടുപോയ അച്ഛൻ അമ്മ അതുപോലെ പലരുടെയും ഓർമകൾ കൊണ്ടുവരും അദ് താങ്ങാൻ മനസിനു ബലം പോരാ 😢😢😢😢

    • @dhruvansivadasan1439
      @dhruvansivadasan1439 8 หลายเดือนก่อน +4

      ശെരിയാ എന്റെ അച്ഛനും അമ്മയും പോയി ഈ പാട്ടൊക്കെ കേട്ടാൽ വല്ലാത്ത വിങ്ങലാണ് മനസ്സിൽ

  • @manojnhallilic4615
    @manojnhallilic4615 7 หลายเดือนก่อน +22

    മനോഹരമായ ഗാനം കേട്ട് ആരും ദയവ് ചെയ്ത് വീഡിയോ കണ്ടേക്കല്ലെ ! ശപിച്ചു പോവും ശ്രുതിശുദ്ധമായ വരികൾ കൊണ്ട് തഴുകിയെടുത്ത ഗാനത്തെ കൊന്ന് കൊലവിളിക്കുന്ന രംഗങ്ങളാ...

    • @sanumadhav
      @sanumadhav 7 หลายเดือนก่อน +1

      meppadiyan movie l paattu undu

    • @shaheercp389
      @shaheercp389 7 หลายเดือนก่อน

      Yes, adhile nayigha aa samayathee hot scenes abhinayikkunha soft porn nadiyairinhu😅

  • @Premcp1234
    @Premcp1234 8 หลายเดือนก่อน +22

    രണ്ടു ദിവസം മുൻപാണ് ഈ പാട്ടു ആദ്യമായി കേട്ടത്. വല്ലാത്ത feel ഉണ്ട്. കേട്ട് കഴിഞ്ഞാലും കുറെ നേരം അതിന്ടെ മാസ്മരിക ലഹരിയിൽ ലയിച്ചിരുന്നു പോകും

    • @sanumadhav
      @sanumadhav 7 หลายเดือนก่อน

      same

  • @Vidyasagar-91
    @Vidyasagar-91 3 หลายเดือนก่อน +7

    1991 ലെ "ഭൂമിക" എന്ന പടത്തിലെ "മുകിലേ നീ മൂളിയ രാഗം "എന്ന പാട്ട് കൂടി ഈ പാട്ട് കേട്ടിട്ട് ഉടൻ തന്നെ കേൾക്കണം 👌👌. അതും രവീന്ദ്രൻ മാഷ് തന്നെ music.

  • @Sanalthirumala
    @Sanalthirumala 3 หลายเดือนก่อน +7

    രവീന്ദ്രൻ മാസ്റ്ററുടെ ... ജീവ ചൈതന്യം... ഈ പാട്ടിലുണ്ട്...😢😢😢😢😢😢😢😢😢🌹🌹🌹🌹🌹

    • @praveenkadassery7251
      @praveenkadassery7251 หลายเดือนก่อน

      കൂടെ ഹരിയണ്ണന്റെ വരിയും ..🥰🥰💓

  • @VinodkumarDDivakaranNair
    @VinodkumarDDivakaranNair 4 หลายเดือนก่อน +4

    ഹോ എൻറെ അമ്മോ... എന്തോന്ന് വരികൾ...ആയിരം പ്രാവശ്യം കേട്ടു..,പതിനായിരം വട്ടം കേട്ടു മടുക്കുന്നില്ല....

  • @Marcopolo-s5g
    @Marcopolo-s5g 8 หลายเดือนก่อน +11

    ദാസേട്ടന്റെ ❤❤❤പാട്ട് നല്ല പ്രായത്തിലെ ശബ്ദം. പകരം വയ്ക്കാനില്ലാത്ത ശബ്ദം❤❤❤ .രവീന്ദ്രൻ❤❤❤ മാഷ് പറഞ്ഞതാണ്. അറിഞ്ഞു കൊണ്ടു പാടുന്നതും അറിയാതെ പാടുന്നതും രണ്ടാണ് . മെയിൽ വോയ്സിലെ അവസാന കണ്ണിയാണ് ദാസേട്ടൻ . ഫീമെയിൽ വോയ്സിലെ അവസാന കണ്ണിയാണ് ചിത്ര എന്ന് . പകരക്കാരില്ല

    • @sakkeerhussain9362
      @sakkeerhussain9362 8 หลายเดือนก่อน

      മെയിൽ ഫീമെയിൽ വോയിസ് ന് അങ്ങനെ ഫുൾസ്റ്റോപ്പിടരുതേ....
      ക്ലാസിക് കാലഘട്ടം കഴിഞ്ഞിട്ടു പുതിയ തലമുയിലെ പിള്ളേരുടെ കേൾപ്പാൻ രസമുള്ള നല്ല പാട്ടുകളുമുണ്ട്...,

    • @888------
      @888------ 7 หลายเดือนก่อน

      meghna kutti und

    • @sreeharia9294
      @sreeharia9294 5 หลายเดือนก่อน

      @@sakkeerhussain9362വളരെ കുറവാണ്

    • @sreesanths4718
      @sreesanths4718 3 หลายเดือนก่อน

      @@sakkeerhussain9362 പുതിയ പിള്ളേരിൽ ഒരുത്തന്റെ പേര് അറിയാമോ തനിക്ക്? പുതിയ പിള്ളേർ അപ്പി ഇടും ഇങ്ങനെ പാടണമെങ്കിൽ, ഇതൊക്കെ ദൈവം ഭൂമിയിലേക്ക് അയച്ചതാണ് പാടാൻ.

  • @HotelsrilakshmiNarayan
    @HotelsrilakshmiNarayan 8 หลายเดือนก่อน +53

    1990..... മഹസ്സർ.... എന്ന ചിത്രത്തിലേതാണ് ഇ പാട്ട്..... പടം പൊളിഞ്ഞത് കൊണ്ട്.... പാട്ട് ശ്രദ്ധിക്കപ്പെട്ടില്ല......30 വർഷത്തിന് ശേഷം.... ഉണ്ണി മുകുന്ദന്റെ.... ചിത്രത്തിലൂടെ.... ചില റീൽസിലൂടെ ...ശാപമോക്ഷം കിട്ടി...

    • @suneeshraj52
      @suneeshraj52 8 หลายเดือนก่อน +16

      ഈ പാട്ട് ഇറങ്ങിയ സമയം മുതൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനം മാണ് പടം പൊട്ടിയെങ്കിലും പാട്ട് ഹിറ്റ് തന്നേ ആയിരുന്നു ഏറ്റവും കുടുതൽ ഗാനമേളകളിൽ ഈ പാട്ട് ആലപിച്ചിരുന്നു

    • @abhilashbhaskar9762
      @abhilashbhaskar9762 8 หลายเดือนก่อน

      പറഞ്ഞത് സത്യമാണ് ഗാനമേളകളിൽ ഇത് ഹിറ്റ് പാട്ട് തന്നെയാണ്​@@suneeshraj52

    • @Haran.R
      @Haran.R 8 หลายเดือนก่อน +6

      ​@@suneeshraj52പക്ഷെ ഇപ്പോഴാത്തെ ഗാനമേളകളിൽ ഇല്ല ☹️

    • @mohananmohan9412
      @mohananmohan9412 8 หลายเดือนก่อน +4

      ippo ayin show Mela alle😁😁😁

    • @NH-ps2eh
      @NH-ps2eh 8 หลายเดือนก่อน +5

      ഉണ്ണി മുകുന്ദന്റെ ഏതു ഫിലിമിൽ ആണ് ഈ പാട്ടുള്ളത്

  • @sivadasnr3293
    @sivadasnr3293 2 หลายเดือนก่อน +1

    എന്റെ ഒരു ഓഫീസിലെ ഒരാൾ പാടി കേട്ടതാണ് ആദ്യം. ഒരാഴ്ച മുൻപ്.
    ഒരാഴ്ച കൊണ്ടു നൂറു തവണ ഈ പാട്ട് കേട്ടു.. 🙏🙏🙏🙏🙏
    മാഷ്... ദാസേട്ടൻ.. വരികൾ എഴുതിയ മാന്യദ്ദേഹം...
    ❤❤❤❤❤

  • @Rajesh_KL
    @Rajesh_KL 4 หลายเดือนก่อน +5

    70-80-90 കാലഘട്ടത്തിൽ ജനിച്ചവർക്കും എന്തിനു 2015 കാലഘട്ടത്തിൽ ജനിച്ചവർക്ക് പോലും ആദ്യമായി കേൾക്കുമ്പോൾ തന്നെ ഇഷ്ടപെടുന്നു. അത് എന്തുകൊണ്ടായിരിക്കാം ?

    • @legeshkumarmk7515
      @legeshkumarmk7515 4 หลายเดือนก่อน +1

      Athanu RAVINDRAN MAGIC YESUDAS MAGIC LYRICS MAGIC❤❤❤❤

    • @AryaA-s3y
      @AryaA-s3y 3 หลายเดือนก่อน +1

      Sathyam aanu ❤

  • @ThankaRaman-z3c
    @ThankaRaman-z3c 26 วันที่ผ่านมา

    സൂപ്പർ പാടാണ് ദാസേട്ട 🙏

  • @jyothishpc9948
    @jyothishpc9948 หลายเดือนก่อน

    Ravindra jain
    Yesudas
    Chithra
    Melodius super song....!!!
    Congrajulations all team.❤❤❤❤

  • @VIJAYANT-ih7qo
    @VIJAYANT-ih7qo 12 วันที่ผ่านมา

    ഈ ഗാനം കേൾക്കു🥲േമ്പാൾ ഒരുഹൃദയോത്സവമായി മാറുന്ന

  • @UllasankKuttappan-yi1jx
    @UllasankKuttappan-yi1jx 18 วันที่ผ่านมา

    ഹരിസാറിന്റെ എല്ലപ്പാട്ടും വളരെ മനോഹരമാണ്.

  • @sinojsyama3629
    @sinojsyama3629 5 หลายเดือนก่อน +2

    നല്ല പാട്ട് പഴയ പാട്ടുകൾ കേൾക്കാൻ നല്ല രസം ദാസട്ടേ ന്റെ മാജിക

  • @SindhuS-il5mi
    @SindhuS-il5mi หลายเดือนก่อน +2

    എന്റെ ദാസേട്ടന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല സൂപ്പർ സോങ്

  • @vimalpv6228
    @vimalpv6228 8 หลายเดือนก่อน +9

    നല്ല പാട്ട്. പഴയ പാട്ടുകൾ കേൾക്കാൻ നല്ല രസം ഉണ്ട്

  • @Haran.R
    @Haran.R 8 หลายเดือนก่อน +6

    ഞാൻ ആദ്യമായി ഈ പാട്ടുകേൾക്കുന്നത് 11 വർഷങ്ങൾക്ക് മുൻപ് യാഥർച്ഛിക അന്നത്തെ എന്റെ റേഡിയോയിൽ സ്രോതക്കളുടെ ഇഷ്ടഗാനമെന്ന പരുപാടിയിലാണ്.അന്നൊക്കെ എന്റെ ഇഷ്ടഗാനങ്ങൾ ഞാനോരു ബുക്കിൽ കുറിച്ച് വെയ്ക്കുമായിരുന്നു. അങ്ങനെ ഈ പാട്ടും എന്റെ മനസ്സിലും ബുക്കിലുമായി ഇടംപിടിച്ചു. പിന്നെ smart phone സുലഭമായിതുടങ്ങിയപ്പോൾ എപ്പൊ വേണമെങ്കിലും കേൾക്കാം എന്നൊരു option കൂടിയായി. കുറെ നാളുകൾക്ക് ശേഷം ഇന്നും കേട്ടു.
    എന്താ feel ഈ പാട്ടിന് ❤👌

    • @angelmariyajossy135
      @angelmariyajossy135 2 หลายเดือนก่อน +1

      തീർച്ചയായും സൂപ്പർ പ്പാട്ട്.എപ്പഴും കേൾക്കും.. ഈ പാട്ട് ആദ്യം കേൾക്കുന്നത്. Wats up Status ൽ കൂട്ടുകാരൻ ഇട്ടു. അതും 4ലെയി
      ൻ കേട്ടുകൊണ്ട് മറുപടി എഴുതുന്നു.❤❤❤❤❤
      ഞാൻ ഈ പാട്ടുപടിച്ചു. ചുമ്മാ

  • @prashobgossalakkal9476
    @prashobgossalakkal9476 4 หลายเดือนก่อน +1

    കിണ്ണം കാച്ചി പാട്ടും.... വരികളും... ❤️👌.. ദാസേട്ടൻ റേഞ്ച് 👌

  • @abdulsalampa2348
    @abdulsalampa2348 7 หลายเดือนก่อน +8

    ദാസേട്ടൻ ❤️ രവീന്ദ്രൻ മാസ്റ്റർ 🌹🙏

    • @praveenkadassery7251
      @praveenkadassery7251 หลายเดือนก่อน

      +ഹരി കുടപ്പനക്കുന്ന് ❤

  • @aleenaan5472
    @aleenaan5472 ปีที่แล้ว +4

    🥰🥰👍👍Ariyaaaate paadi paadi ❤️❤️

  • @mohamedrafiba
    @mohamedrafiba 8 หลายเดือนก่อน +4

    പണ്ട് രവീന്ദ്രൻ മാഷിന്റെ ഹിറ്റ്സ് ഒരു കസെറ്റ് ഉണ്ടായിരുന്നു എന്റെ കയ്യിൽ. അതിൽ ഈ പാട്ടുണ്ടായിരുന്നു. പിന്നീട് ഒരു പാട് കാലത്തിന് ശേഷം ആണ് ഇത് ഇപ്പോ കേൾക്കുന്നത്.
    പക്ഷേ മനസ്സിൽ ഇപ്പോഴും മൂളി നടക്കാറുണ്ട്
    ഉഗ്രൻ സോങ്
    ഇടവപ്പാതിയിൽ കുളി കഴിഞ്ഞും കടമ്പിൻ പൂ ചൂടും…….

  • @GireeshKoodakkallil
    @GireeshKoodakkallil 6 หลายเดือนก่อน +3

    ഈ പടം ഇറങ്ങിയ കാലത്ത് ഈ പാട്ടിൻ്റെ മാധുര്യം മനസ്സിലാക്കിയില്ല. ഇപ്പോ കേൾക്കുമ്പോൾ എന്തൊരു സുഖം

    • @nagarajans36
      @nagarajans36 6 หลายเดือนก่อน

      ഇപ്പോൾ ഇറങ്ങുന്ന ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഒന്നും ഓർമ്മയിൽ നീക്കില്ല പഴയകാല ഗാനങ്ങളുടെ മാധുര്യം ഒന്ന് വേറേ തന്നെയാണ്

  • @rajeshyuvaraj5379
    @rajeshyuvaraj5379 7 หลายเดือนก่อน +1

    മഹസർ .ഈഗിൾ .എന്റെ ട്യൂഷൻ ടീച്ചർ. . എന്തൊ എല്ലാം കാലത്തിനെ വെല്ലുന്ന പാട്ടുകൾ .

  • @ajanthaju6123
    @ajanthaju6123 8 หลายเดือนก่อน +9

    15/05/2024 ഉച്ചയൂണ് കഴിഞ്ഞ് കേട്ടുകൊണ്ടിരിക്കുന്ന ഞാൻ.. രവീന്ദ്രന്മാഷ്... ❤️🥰

    • @nagarajans36
      @nagarajans36 6 หลายเดือนก่อน +1

      24 .6.2024 5:30 PM പുറത്തു പെരുമഴയാണ് അകത്ത് പാട്ടിന്റെ പെരുമഴക്കാലം

    • @mohamedrafiba
      @mohamedrafiba 6 หลายเดือนก่อน

      Njan ee paatu ente 2002-2005 ile diploma kaalam muthal idakkide kelkkunnu❤😅

  • @SureshkdSureshkd-w6i
    @SureshkdSureshkd-w6i 5 หลายเดือนก่อน +3

    രവീന്ദ്രൻ മാഷ് മെലടി മാജിക് ❤️

  • @muhammednishad9222
    @muhammednishad9222 7 หลายเดือนก่อน +3

    എന്തൊരു ഫീൽ..രവീന്ദ്രൻ മാജിക്ക്

  • @sandhyabiju1791
    @sandhyabiju1791 3 หลายเดือนก่อน +3

    നൊസ്റ്റാൾജിയ ❤❤❤❤❤👍

  • @ThankaRaman-z3c
    @ThankaRaman-z3c 26 วันที่ผ่านมา +1

    ഈ ഗാനം വേറൊരു പടത്തിൽ ആക്കണമായിരുന്നു

  • @adarshbabu133
    @adarshbabu133 8 หลายเดือนก่อน +10

    രവീന്ദ്രൻ മാസ്റ്റർ

  • @sumeshvs497
    @sumeshvs497 7 หลายเดือนก่อน

    അടിപൊളി പാട്ടാണ് ,പ്രേതേകിച് മഴ കാലത്തു കേൾക്കാൻ നല്ല ഫീൽ ആണ്

  • @Surendran-j2z
    @Surendran-j2z 13 วันที่ผ่านมา

    Njan.orupad..isthapete..song

  • @wilsonsebastian1322
    @wilsonsebastian1322 2 หลายเดือนก่อน

    തോമസ് ചേട്ടാ സൂപ്പർ സൂപ്പർ..അതിമനോഹരമായി പാടി.. എവിടെ ആണിപ്പോൾ.

  • @legeshkumarmk7515
    @legeshkumarmk7515 8 หลายเดือนก่อน +2

    Wow Entha oru pattu❤❤❤❤

  • @ramachandrannair3373
    @ramachandrannair3373 4 หลายเดือนก่อน

    Dasettanum Ravindran mashinum 🙏🙏🙏❤️❤️❤️

  • @sanalkraj6508
    @sanalkraj6508 2 หลายเดือนก่อน

    രവീന്ദ്രൻ മാഷേ ♥️

  • @ShajinVasanthaa
    @ShajinVasanthaa 8 หลายเดือนก่อน +1

    ഒരിക്കലും മറക്കാൻ പറ്റില്ല

  • @gireeshpillai1374
    @gireeshpillai1374 7 หลายเดือนก่อน

    ❤ഇഷ്ടം ഈ ഗാനം ഒത്തിരി❤

  • @alwinvmohan1183
    @alwinvmohan1183 2 หลายเดือนก่อน

    My favorite song

  • @vazirani.akinosi
    @vazirani.akinosi 8 หลายเดือนก่อน +2

    Typical Raveendran mash song❤❤ his signature style ❣️

  • @sajeevprpr9129
    @sajeevprpr9129 7 หลายเดือนก่อน

    Pallaviyum...anupallaviyum thettipokum mashinte magic

  • @Sanalthirumala
    @Sanalthirumala 3 หลายเดือนก่อน

    Super Song 👍👍👍👍

  • @karthik.s.s2396
    @karthik.s.s2396 3 หลายเดือนก่อน

    Supersong♥️♥️♥️♥️♥️♥️♥️♥️♥️

  • @ramachandrannair3373
    @ramachandrannair3373 4 หลายเดือนก่อน

    Golden voice of Gandharvan ❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @legeshkumarmk7515
    @legeshkumarmk7515 4 หลายเดือนก่อน

    Hooo ithrayum aradakar eee pattinu undayirunnuvalle😊😊😊

  • @priyeshkumarssivadasanpill6469
    @priyeshkumarssivadasanpill6469 8 หลายเดือนก่อน +2

    Golden song 👌❣️

  • @sinivlogzz
    @sinivlogzz 2 หลายเดือนก่อน

    Njanareyum konnittumilla pinne ....😮

  • @sreerajop2267
    @sreerajop2267 9 หลายเดือนก่อน +3

    ❤❤❤super❤❤

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 8 หลายเดือนก่อน +1

    രവിയേട്ടൻ ❤❤

  • @nandakumarap518
    @nandakumarap518 7 หลายเดือนก่อน

    Beautiful song

  • @balakrishnan3088
    @balakrishnan3088 3 หลายเดือนก่อน

    ഉണ്ട് ❤

  • @abhimon1904
    @abhimon1904 8 หลายเดือนก่อน +12

    രവീന്ദ്രൻ മാഷിന്റെ ഗ്രാമീണ ഭംഗി നിറഞ്ഞു നിൽക്കുന്ന നല്ലൊരു പാട്ട്. But visual കണ്ടാൽ സഹിക്കില്ല. നല്ലൊരു പാട്ടിനെ നശിപ്പിച്ചു കളഞ്ഞു.

    • @sanumadhav
      @sanumadhav 7 หลายเดือนก่อน +1

      meppadiyan movie yil undu

  • @sunilkumarac5402
    @sunilkumarac5402 8 หลายเดือนก่อน

    ഒരു അഭിലാഷ ഗാനം

  • @sinivlogzz
    @sinivlogzz 2 หลายเดือนก่อน

    Whrnorut😮

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 6 หลายเดือนก่อน

    ❤❤❤

  • @prafasunil8432
    @prafasunil8432 9 หลายเดือนก่อน +1

    ♥️♥️♥️🌹

  • @lalala-zd3vg
    @lalala-zd3vg 8 หลายเดือนก่อน +2

    ഇത് നമ്മുടെ അഭിലാഷഅല്ലേ

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 8 หลายเดือนก่อน

      അതെ , ഇപ്പോ മദ്രാസിൽ ഉണ്ട്.

  • @ksbabu
    @ksbabu 8 หลายเดือนก่อน

    അഭിലാഷ🙂

  • @asokack7791
    @asokack7791 8 หลายเดือนก่อน

    May 20 2024 Cusat seminar hall....

  • @Jmmultimedia24
    @Jmmultimedia24 8 หลายเดือนก่อน

    15/05/2024....kelkkunnu...
    aswadhikkunnu...

    • @SureshKumar-kd9ct
      @SureshKumar-kd9ct 7 หลายเดือนก่อน

      അറിയില്ല ആരു ഞാൻ സുരേഷ് ഇപ്പ

  • @SureshKumar-kd9ct
    @SureshKumar-kd9ct 7 หลายเดือนก่อน

    സൂപ്പർ s🍌💯☑️പറ കണ്ടു മുഖം

  • @sandeepmk9738
    @sandeepmk9738 8 หลายเดือนก่อน

    Star singaril sukesh kuttan paadiyappolanu njan kelkkunnathum ishtappettathum.❤❤

  • @Sakkeernocholi
    @Sakkeernocholi 6 หลายเดือนก่อน

    Downlord. Cheyyan pattunnilla

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 8 หลายเดือนก่อน

    ഈ സിനിമയുടെ സീൻ 😂😂😂😂

  • @intothewild5804
    @intothewild5804 7 หลายเดือนก่อน

    ഞാൻ 8 ൽ പഠിക്കുമ്പോൾ ഇറങ്ങിയ A പടക്കുത്തൊഴിക്കിൽ ഇറങ്ങിയ A പടം😂'. അഭിലാഷ എന്തൊരു സുന്ദരി യായിരുന്നു. 😃💥💯 അങ്ങനെയാണ് ഈ പാട്ട് ശ്രദ്ധിക്കപ്പെടാതെ പോയത്.

  • @PK-ob4sd
    @PK-ob4sd 8 หลายเดือนก่อน +1

    Annathe adults only padangalilellam super paattukal undayirunnu,istam pole

    • @nilofer3066
      @nilofer3066 8 หลายเดือนก่อน

      Yes bro,sa-jan,jai-the-van,എന്നവർ ഒക്കെ directors ആയിരുന്ന പടങ്ങൾ.അതൊക്കെ എന്തുമാത്രം മിസ്സ് ചെയ്യുന്നു ഇപ്പൊൾ...

    • @അധികപ്രസംഗിചുമ്മാതല്ല
      @അധികപ്രസംഗിചുമ്മാതല്ല 8 หลายเดือนก่อน

      ​​@@nilofer3066മംഗ്ലീഷ് പടങ്ങൾ 1994-98 കാലഘട്ടം. Jai-te-vaan, Sa-j-aan എന്നീ പേരുകളിൽ സംവിധായകർ. കുത്ത് സീനുകൾ ധാരാളം. ഇംഗ്ലിഷിൽ ആയത് കൊണ്ട് സെൻസർ കട്ടിംഗിൽ നിന്നും രക്ഷപ്പെട്ട പടങ്ങൾ. ശേഷം വന്ന ഷക്കീല തരംഗത്തിൽ, ഇതിൽ അഭിനയിച്ചവർ പല പടങ്ങളിലും അഭിനയിച്ചു. (ഉസ്മാൻ, വെട്രി, നഹാസ്, അനുശ്രീ, പ്രതിഭ, കുംതാജ്, വെങ്കി, രാജശേഖർ, ബാബിലോണ, ഹരി, രേവ, ലക്ഷ്മി രാജ, സുധാകർ, ലേഖ..തുടങ്ങി ഒട്ടേറെ പേര്). ഞരമ്പുകളെ ത്രസിപ്പിച്ച (💦) ഒരു കാലം ! ചില പടങ്ങൾ ഇപ്പോഴും ചില സെക്സ് സൈറ്റുകളിൽ ഉണ്ട്.😊