EP #14 🇯🇵 Exploring Sapporo, Hokkaido, Japan | വടക്കൻ ജപ്പാനിലെ തണുത്തുറഞ്ഞ നഗരം

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 488

  • @reji4097
    @reji4097 ปีที่แล้ว +7

    സന്തോഷ്‌ ജോർജ് കുളങ്ങര കഴിഞ്ഞാൽ പിന്നെ സുജിത് ഭക്തൻ തന്നെ..... അതിനെ വെല്ലാൻ മലയാളത്തിൽ ഇപ്പൊ ആരും ഇല്ല. Keep going brother 👍

  • @reenaunni6422
    @reenaunni6422 ปีที่แล้ว +7

    യാത്ര തനിച്ചാണ്. എപ്പോഴും സൂക്ഷിക്കുക ആരോഗ്യം 🥰 വ്ളോഗിന് വേണ്ടി എത്ര കഷ്ടപ്പെടുന്നു💕😘

  • @rasheedva2703
    @rasheedva2703 ปีที่แล้ว +3

    ജപ്പാന്‍ വളരെ അത്ഭുതപ്പെടുത്തുന്നു . സുജിത് ചേട്ടാ ഞങ്ങളൊക്കെ ചേട്ടന്റെ കൂടെ തന്നെയാണ് 😍👍

  • @amalbabu7826
    @amalbabu7826 ปีที่แล้ว +32

    ചുട്ടുപൊള്ളുന്ന ചൂടിൽ ഇത് കാണുന്ന ലെ ഞാൻ 😪

  • @alexfrancis61
    @alexfrancis61 ปีที่แล้ว +20

    Why this man not yet reached more than 5million subscribers..... He deserves it❗️

    • @deepakmt92
      @deepakmt92 ปีที่แล้ว

      His followers are mostly millenials I think

  • @arun6070
    @arun6070 ปีที่แล้ว +3

    സുജിത്തേട്ടാ, നിങ്ങൾ എടുക്കുന്നത് ഒരു Great effort തന്നെയാണ്.👍👍👍👍

  • @balujayasree
    @balujayasree ปีที่แล้ว +3

    Entha oru vibe...videos nnu...how much pain ur taking to show us these lovely videos from Japan....

  • @Role377
    @Role377 ปีที่แล้ว +1

    15:20 എനിക്ക് ഈ Music 🎵🎶 ഇഷ്ടായി ❤️🤗

  • @0faizi
    @0faizi ปีที่แล้ว +2

    സുജിത്ത് ഏട്ടാ ഇന്നത്തെ ഇൻട്രോ അടിപൊളി ഒന്നും പറയാനില്ല ജപ്പാൻ പൊളി❣️🤩🤩❣️❣️🤩🎈🤩😍🤩😍🤩🥰🤩🎈🥰🎈🥰🎈😍🎈😍

  • @sailive555
    @sailive555 ปีที่แล้ว +39

    Intro super ആയിട്ടുണ്ട്.. 👌
    Oru solo tripile ഏറ്റവും വലിയ വെല്ലുവിളി energy level, body and mind ഒക്കെ sound ആയി maintain ചെയ്യുക എന്നതാണ്.. You are dealing with it so well, thanks to your dedication.. ❤️
    Keep going.. Live every moment..

  • @JerinSVarghese98
    @JerinSVarghese98 ปีที่แล้ว +12

    Awesome I would love to experience snow ❄️ I haven't seen snow in my life yet

  • @arjunvijayvinee4101
    @arjunvijayvinee4101 ปีที่แล้ว +7

    ചേട്ടാ കിടിലൻ വ്ലോഗ് ആണ്.
    ജപ്പാൻ കാണാൻ ആഗ്രഹിച്ച രാജ്യമാണ്...
    Thank യു.
    ഞാൻ ഇപ്പോൾ maldives - റഷ്യ ട്രിപ്പ്‌ കണ്ടുകൊണ്ടിരിക്കുകയാണ്....

  • @UshaDevi-qh3wy
    @UshaDevi-qh3wy ปีที่แล้ว +1

    Super, Super, Super - വീഡിയോ
    നമ്മടെ നാട്ടിൽ റോഡിന്റെ ഇരുവശവും മാലിന്യമാണെങ്കിൽ അവിടെ മഞ്ഞാണ് കാണുന്നത്

  • @GenMK
    @GenMK ปีที่แล้ว +1

    19:00minute videos പൊളിച്ചു അടുക്കി സുജി , SUPERB ARIEAL VIEWS , THANKS' A LOT , take care ,

  • @hm1809
    @hm1809 ปีที่แล้ว +40

    Dear Sujith
    I honestly like your Travel Vlogs. I follow many travel vloggers, but let me tell you, you are the most dedicated. Your vlogs are informative & visually appealing. You deserve all the success .

    • @TechTravelEat
      @TechTravelEat  ปีที่แล้ว +6

      Thanks a ton

    • @elizabethmarychandy2783
      @elizabethmarychandy2783 ปีที่แล้ว +2

      ശെരിക്കും fact. ഓരോ travel വ്ലോഗും കാണുമ്പോ ഞാൻ ഓർക്കും ഇവർക്ക് സുജിത് ചെയ്യുന്നപോലെ ചെയ്തൂടെ എന്ന് 💝anyway personal and technical differences, i always endup coming back to tte videos

  • @santhoshkumar-uc3oq
    @santhoshkumar-uc3oq ปีที่แล้ว +1

    4:58 ആപ്പ് വെക്കുന്നത്... ബ്രോ ശെരിക്കും ചിരിച്ചുപോയി 😆😆😆😆
    അടിപൊളി വീഡിയോ 👌🏻👌🏻👌🏻👌🏻👍🏻

  • @WhereIdwell
    @WhereIdwell ปีที่แล้ว +6

    Japan never expected like this.... Wat a beautiful country... Thanks Sujith🙋‍♂️

  • @chithraharikumar
    @chithraharikumar ปีที่แล้ว +40

    Liked the way you took balance amount and tickets with both hands respecting their culture 😀

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    wow. നന്നായിട്ടുണ്ട് മഞ്ഞ് തണുത്തുറഞ്ഞു കിടക്കുന്നത് കാണാൻ, നടക്കാൻ അതിൽ കൂടി അത്ര എളുപ്പം അല്ലെങ്കിലും

  • @manumanukuttan
    @manumanukuttan ปีที่แล้ว +15

    Travelista in Antartica
    Sujith Bhakthan in Japan
    Malayali travel vloggers 🔥

  • @christinjoseph2733
    @christinjoseph2733 ปีที่แล้ว +5

    Jeppan യാത്ര വീഡിയോ ok അടിപൊളി ആണ് 💯🫂😊
    . എന്നാലും jeppanile കുറച്ച് ഗ്രാമ ങ്ങളി ലൂടെ കൂടെ യാത്ര ചെയ്യണം... അവിടെ ഉള്ള സാധാരണ ആളുകളുടെ ജീവിതം കൂടെ കാണാമല്ലോ 😊.

  • @Hiyuaeqeaaeiertrert_smtitrtwk
    @Hiyuaeqeaaeiertrert_smtitrtwk ปีที่แล้ว +5

    Japanese Yatai (തട്ടുകട ) ഒന്ന് ട്രൈ ചെയ്യണേ.., മറ്റു വീഡിയോകളിൽ കാണാറുണ്ട്.

  • @sreejithrajendran5262
    @sreejithrajendran5262 ปีที่แล้ว +2

    The Japanese are very nice people, when was Qatar FIFA World Cup football here, they left after the stadium was cleaned, that's their culture… great people’s

  • @AjitNarayan-activities
    @AjitNarayan-activities ปีที่แล้ว

    കേബിൾ കാറിൽ നിന്നുള്ള മഞ്ഞുമല കാഴ്ചകൾ അടിപൊളി ആയിരിന്നു.... 👏👏👏

  • @rani.skamath1863
    @rani.skamath1863 ปีที่แล้ว +5

    Nice experience to watch your beautiful coverage. Thanks sujith for passing lots of positive vibe.

  • @jishnuvkumar6211
    @jishnuvkumar6211 ปีที่แล้ว

    Entho.. Mothathil video adipoli aayind... Clarity um.. Angle um.. Content..um.. Presentation um❤️

  • @rajaneeshvg
    @rajaneeshvg ปีที่แล้ว +2

    12,000 steps 🔥 walking 👌👌 local train view, rope way view & snow views adipoli 👌 ennalum athreyum nadanathu athum ethreyum thanuppil ... Take care 💗

  • @christallight8425
    @christallight8425 ปีที่แล้ว +1

    നടക്കാൻ എങ്കിൽ നടക്കാൻ ഞങ്ങൾ തയ്യാർ ഇത്ര മനോഹരമായ കാഴ്ചകൾ വേറെ എവിടെ കിട്ടും.

  • @RM-xq4rf
    @RM-xq4rf ปีที่แล้ว +2

    please ആയിട്ട് solo ട്രിപ്പ് കൂടുതൽ ചെയ്യണം We really enjoy your solo ട്രിപ്പ്. Family trip you may keep it as a private trip

  • @nisarsha2013
    @nisarsha2013 ปีที่แล้ว +1

    ലെ സൂര്യൻ ഞാൻ പൊന്തി വരുമ്പോ ഈ ചെങ്ങാതി ക്യാമറ പിടിച്ചോണ്ട് തള്ളി മറിക്കുവാണല്ലോ ന്ന് വിജാരിക്ക്ണ്ടാകും 😂😂😂കുട്ടികളെ പോലെ സുജിത് ബ്രോ നല്ല രസം വീഡിയോ കാണാൻ

  • @drishyaraj9708
    @drishyaraj9708 ปีที่แล้ว +5

    Superb video 😊
    Surprised by the way you plan your travel with minute details of buses and trains to catch in a new place.
    Can’t wait to watch videos from Osaka

  • @wanderlustfamily2022
    @wanderlustfamily2022 ปีที่แล้ว +1

    അടിപൊളി സുജിത്! Loved it!

  • @santhypr4315
    @santhypr4315 ปีที่แล้ว

    Ganapathiye kanda shop l sathya sai baba yude photo yum irippunde, wow, super

  • @aravindh1386
    @aravindh1386 ปีที่แล้ว +3

    Anime is not cartoon its an emotion❤️✨️

  • @pmalbinthomas8852
    @pmalbinthomas8852 ปีที่แล้ว +1

    Intro polichu 🔥🔥

  • @Abin11421
    @Abin11421 ปีที่แล้ว +2

    In Hokkaido island, Toyokoro city..there is a phenomenon called Jewellery ice..patumenkil kananam..

  • @AN-yk5cs
    @AN-yk5cs ปีที่แล้ว +2

    Keep Travelling.... Enjoy with People around !

  • @gabbyrk87
    @gabbyrk87 ปีที่แล้ว +6

    hello sujith, thank you for sharing todays video I love how you are exploring the whole of japan and not just the famous spots. something to keep in mind, try to invest in a good pair of boots if you can to avoid unexpected injuries. its always better to be safe than sorry. stay safe and have fun!

  • @Visagu_97
    @Visagu_97 ปีที่แล้ว +12

    Food correct time il കഴിക്കുക.. നന്നായി ഉറങ്ങുക... ശ്രദ്ധിച്ച് യാത്ര ചെയ്യുക...
    Take Care & 😘 Enjoy Your Journey brooiiii .... 💖 FULL Support ഉണ്ട്.

  • @hamlin856
    @hamlin856 ปีที่แล้ว +2

    ,⛄⛄❄️❄️Nadakumbe small steps👣👣 vech nadakanam thenni veezhathe irikkan😃

  • @iamajaysoman
    @iamajaysoman ปีที่แล้ว +4

    If you have time, try to visit Sapporo Beer Museum. You can taste 3 types of beer including Sapporo's original Kaitakushi flavor.

  • @maneeshtech4673
    @maneeshtech4673 ปีที่แล้ว +4

    Techtraveleat ന്റെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം.... 😊🔥

  • @archanajayan6469
    @archanajayan6469 ปีที่แล้ว +2

    ❤️❤️Love the way you present the videos and share the informations about the places…..Thank you ❤for giving us an online ride and amazing experience of ❄️ ❄️❄️

  • @hridhyam7023
    @hridhyam7023 ปีที่แล้ว +24

    TTE Never Disappoint ❤🔥❤🔥❤
    Adipoli ❤❤❤❤❤❤
    Keep Rocking 🔥🔥🔥🔥🔥

  • @NIKHIL-cs4jq
    @NIKHIL-cs4jq ปีที่แล้ว +3

    The footprint in the ice reminds the Rumbling (AOT)😎
    Japanese anime ✌️

    • @vxnu_bro
      @vxnu_bro ปีที่แล้ว

      AOT🥵🔥

  • @benzygeorge1141
    @benzygeorge1141 ปีที่แล้ว +8

    Hi Sujithbhai, my son is teasing me that Mummy is traveling in a bullet train in Japan. After watching your vlog, I make rotis for him.
    Stay blessed
    Take Care.

  • @dhiyoofjaxo536
    @dhiyoofjaxo536 ปีที่แล้ว +9

    You should experience Japan sleeper train
    It's awesome 👍

  • @rio6134
    @rio6134 ปีที่แล้ว +1

    Honestly I feel like I'm traveling with you. Such a wonderful video , keep going suchith ettaa 🥰

  • @kunns73
    @kunns73 ปีที่แล้ว +4

    Your videos are unique I love your videos soooo muchhhh ❤️❤️❤️❤️

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +5

    Timing 😍🔥

  • @jaynair2942
    @jaynair2942 ปีที่แล้ว +9

    Wonderful buddy.! Sapporo rocks.! I didn't know Japan having such places. Thanks to you we're getting informed of places never heard of before.! Now these places sound familiar because of you.! Kudos.! We love Japan.!

  • @AmeerFavas-pr4yd
    @AmeerFavas-pr4yd ปีที่แล้ว +1

    Swagatham❤

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +5

    Poli Video Sujith Cheeta Today's Video 12 Hours in Sapporo The Beautiful Snow Area in Japan Video Poli Sujith cheetan is Explaining Well Nicely Japan Series poli

    • @rajeswarid6262
      @rajeswarid6262 ปีที่แล้ว

      Super video Thanks Sujith Bhakthan TTE

  • @sindhubabu8280
    @sindhubabu8280 ปีที่แล้ว +1

    ജപ്പാൻ ❤️🇯🇵🎌❤️😍😍

  • @binujacob5168
    @binujacob5168 ปีที่แล้ว +1

    ഈ വീഡിയോ കാണുന്ന ഞാൻ, AC യുടെ ടെമ്പറച്ചർ കൂട്ടിട്ടുണ്ട് 😂😂ഫീൽ കിട്ടാൻ 🤣🤣

  • @Cherryfavs
    @Cherryfavs ปีที่แล้ว +1

    Some suggestions for you: try Green tea Kit Kat, Sake( rice wine), Sashimi( raw fish or meat)😋 പിന്നെ chopsticks ഉപയോഗിച്ച കഴിക്കുന്ന വീഡിയോ വേണം - challenge for you!!🤩

  • @rasheeksha-wk9yq
    @rasheeksha-wk9yq ปีที่แล้ว +5

    Wow what a view 😍

  • @joedk35
    @joedk35 ปีที่แล้ว

    ഇത്രയും നല്ല വീഡിയോസ് എടുത്ത് തരുന്ന സുജിത് ഏട്ടന് നന്ദി ♥️🫀

  • @ajithgeoffreylathies98
    @ajithgeoffreylathies98 ปีที่แล้ว +1

    Great Experience... Stay Healthy And Be Happy Always. ..

  • @dinujoji
    @dinujoji ปีที่แล้ว +1

    Bro edit cheyyumbo kurachude colour boost cheythall nannayitikkum

  • @pravisworld8681
    @pravisworld8681 ปีที่แล้ว +2

    Hi…..Sujith bhaiya…..today’s vlog👌👌👌…..Happy Woman’s Day to Swetha😍and your Amma😍

  • @tasteofthiruvalla2589
    @tasteofthiruvalla2589 ปีที่แล้ว

    Wonderful views..really appreciate your efforts & hardworking behind each videos

  • @blacklistedlooser5152
    @blacklistedlooser5152 ปีที่แล้ว +2

    അവിടെ okey ഇപ്പൊ തണുത്തു ഇരിക്കുമ്പോൾ...... ഇവിടെയൊക്കെ തീ പോലത്തെ വെയിൽ ആണ് 😜😄

  • @fridge_magnet
    @fridge_magnet ปีที่แล้ว +2

    നമുക്കും ക്ഷമ ഉണ്ട്. ആദ്യം ക്ഷമ ഇല്ലാതെ വണ്ടി കുത്തി കേറ്റി ബ്ലോക്ക് ആക്കും. എന്നിട്ട് മണിക്കൂറുകളോളം aa ബ്ലോക്കിൽ കുതിയിരിക്കും ☺️

    • @teamoriel
      @teamoriel ปีที่แล้ว

      വാസ്തവം

  • @renjup.r6210
    @renjup.r6210 ปีที่แล้ว +8

    Totally awesome... needless to say anything more. U will always satisfy your viewers...take rest and be safe...

  • @hamzaazhariofficial5664
    @hamzaazhariofficial5664 ปีที่แล้ว +4

    Neritt ullaa feel tharunna vlog.... Sujith eattan pattoluuu💯💯❣️❣️

  • @maheshvs_
    @maheshvs_ ปีที่แล้ว +5

    美しいビジュアル、😍👍🏻

  • @mukundaraoster
    @mukundaraoster ปีที่แล้ว +2

    Natural Ice cream Video Views Amazing 👌👌 👍💪

  • @niranjan006
    @niranjan006 ปีที่แล้ว +2

    അണ്ണന്റെ കൂടെ ഞങ്ങളും മഞ്ഞിൽ കറങ്ങി നടക്കുന്നു.

  • @fazp
    @fazp ปีที่แล้ว +9

    Can't explain how good ur videos are at this point 🐱

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +1

    Enik bhayankara ishtanu Japan il povan achanum😍

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว +1

    Adipoli video🤗

  • @stalwarts17
    @stalwarts17 ปีที่แล้ว +1

    Mark my words.. you will be the most successful travel-blogger.. Shouldn't say, but you have potential to over take SGK. Best wishes, Mr Bhakthan.

  • @kukkuzznest
    @kukkuzznest ปีที่แล้ว +1

    😍🥰... enthu resaaado avidam kaanaann..

  • @alameer9330
    @alameer9330 ปีที่แล้ว +1

    Dear Sujith,
    Great videos and you have inspired me to travel. Your videos are very informative.For me TH-cam is mainly for watching Tech travel eat 😊.

  • @TheCpsaifu
    @TheCpsaifu ปีที่แล้ว

    Nice vdo ….
    Thnx 4 sharing ❤

  • @dixonmathews6740
    @dixonmathews6740 ปีที่แล้ว +3

    Eagerly waiting for your Europe trip 😍

  • @cibinbose709
    @cibinbose709 ปีที่แล้ว

    ഒറ്റയ്ക്ക് ഉള്ള വീഡിയോസ് ആണ് കാണുവാൻ രസം

  • @fayizp5023
    @fayizp5023 ปีที่แล้ว +1

    Your jappan& Chinese vlogs are very grateful.....,.

  • @rajeshpoulose441
    @rajeshpoulose441 ปีที่แล้ว

    Wow മനോഹരം ഈ കാഴ്ച്ചകൾ

  • @arunarayan2324
    @arunarayan2324 ปีที่แล้ว +1

    കഴ്ചകൾക്കൊപ്പമുള്ള വിശദ്ധമായ വിവരണവും , അതും live ആയി , അതാണ്‌ TTE നെ വ്യത്യസ്തമാക്കുന്നതു. . .

  • @manjuvenugopal7332
    @manjuvenugopal7332 ปีที่แล้ว +1

    സുജിത്തിന്റെ ജപ്പാൻ യാത്രകളിൽ നിരത്തുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളെ ഒന്നും തന്നെ കാണുന്നില്ലല്ലോ (നമ്മുടെ നാട്ടിലെ പോലെ ).

  • @scenicvoyager
    @scenicvoyager ปีที่แล้ว

    I was so hyped to watch your take on Tokyo travel vlog and I've got more than what I initially expected from the series.... such informative, highly detailed and the inclusion of history, scenic visuals and bg sounds takes the overall experience to another level. I do love your content and has been a fan of your INB Trips both with friends as well as your family, and to see the visual changes happen between those two time frames of the journey, Just AWESOME, ever since . As you have said in your previous video from Japan there is less tech in TTE now compared to your starting videos, but that could be because of your full dedication to giving us more content as a vlogger than to venture into new tech and learn about it and introduce that to your viewers. Anyhow there's always time to get into anything new as I always believe and so I guess that you might one day try new tech and introduce the same for us & possibly 4k content too who knows. Someday in the near future perhaps ☺ Till then I'll keep on watching your content.🤪

  • @Leonardo-cp3rk
    @Leonardo-cp3rk ปีที่แล้ว +1

    TTE and sujithettan is LOVE 🫶🏻
    DAY 13 💓

  • @Itzme_Dev20
    @Itzme_Dev20 ปีที่แล้ว +10

    Wishing you and ur family Happy Holi 🌈🎉 and Happy Women's Day to Rishi Mom Swetha. We are enjoying Japan vlogs so., beautiful place & clean city. Sujith bhai take care. ^_^

  • @RAKSS24
    @RAKSS24 ปีที่แล้ว +3

    Loved the video.....😍and a happy news for u Mr.Bhakathan...u look like u lost weight 👍👍👍👍keep going dear brother

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว

    Enjoyed Japan's Manali....hatts off to ur struggle... done for ur subscribers....

  • @nikhilpc675
    @nikhilpc675 ปีที่แล้ว +1

    സുജിത്തേട്ട അടുത്ത ട്രിപ്പ്‌ സ്വിറ്റ്സർലൻഡിലേക്ക് പ്ലാൻ ചെയ്യൂ....

  • @Sandra-ds5bs
    @Sandra-ds5bs ปีที่แล้ว +1

    ഇവിടുത്തെ ചൂടിൽ നല്ല തണുത്തുറഞ്ഞ video

  • @yunuspooviyunuspoovi
    @yunuspooviyunuspoovi ปีที่แล้ว +1

    we are expecting Nagasaki& Hiroshima
    vedios soon
    All the best sujith bro

  • @jayasridhar5662
    @jayasridhar5662 ปีที่แล้ว

    Japanil snow yil nadanna feeling kitty

  • @aswathysyam2012
    @aswathysyam2012 ปีที่แล้ว +1

    Adipoli as usual😄😄😄

  • @harikrishnanp250
    @harikrishnanp250 ปีที่แล้ว +1

    Avide aalkar thammil thammil samsarikkille? Something I noticed in the background of the video.

  • @keralaengineeringtravel5364
    @keralaengineeringtravel5364 ปีที่แล้ว

    good finally your travelling alone, all the best

  • @nassertp8757
    @nassertp8757 ปีที่แล้ว

    കലക്കി .... കലക്കി

  • @soniyabiju2110
    @soniyabiju2110 ปีที่แล้ว +1

    Wow. Wonderful Japan. Now I am slso traveling to Japan along with tte..soniya

  • @shintopaa06
    @shintopaa06 ปีที่แล้ว +1

    Thanks for your efforts for every vedio and making people like me happy and motivated... ✨🥰🥰

  • @omanachandran8936
    @omanachandran8936 ปีที่แล้ว

    Jappan kanunnath ishtamanu but Sujith thanne yatra cheyunnathu kantitt vishamam thonnunnu. Take care 👍😍

  • @suhairpainattilsuhair2767
    @suhairpainattilsuhair2767 ปีที่แล้ว +2

    ഇതേ വീണ്ടും ഞാൻ ഫസ്റ്റ് 🥰💪

  • @jithin3231
    @jithin3231 ปีที่แล้ว

    4K videos edukavanel nalla visual beauty aiyirikum….try to take it in 4K….All the best for japan videos