Visiting Kochi in Japan | ജപ്പാനിലെ പുക ഇല്ലാത്ത കൊച്ചി കാണാൻ പോയപ്പോൾ | Kerala Kochi vs Japan Kochi

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 587

  • @rightchoice9675
    @rightchoice9675 ปีที่แล้ว +52

    ലോകത്തിന്റെ ചില ഇടങ്ങളിൽ ജനങ്ങൾ ഇന്നും സന്തോഷവും , സമാധാനവും , വൃത്തിയോടും കൂടി ജീവിക്കുന്നത് കാണുന്നത്‌ തന്നെ ഒരു നല്ല അനുഭവം ആണ് ..

  • @Nigi542
    @Nigi542 ปีที่แล้ว +405

    അവിടെയെങ്കിലും കൊച്ചിയെ ഇങ്ങനെ നല്ല രീതിയിൽ കാണാൻ പറ്റിയതിൽ സന്തോഷം. ഇവിടെ കൊച്ചി ഇല്ലാതാവുകയാണ്

  • @sailive555
    @sailive555 ปีที่แล้ว +143

    "Kochi പഴയ kochi അല്ല "😅👍🏻
    Japanile kochi ശാന്തം.. സുന്ദരം.. ❤️
    Please try exploring waste management strategies in Japan.. Hope that becomes an eye opener in urban planning.. 😄

    • @amir-tl8nv
      @amir-tl8nv ปีที่แล้ว +6

      Le അഴിമതി

  • @blaster1093
    @blaster1093 ปีที่แล้ว +23

    അറബികടലിന്റെ റാണി എന്ന് വാഴ്ത്തപ്പെട്ടിരുന്ന ഒരു സുന്ദരിയായ കൊച്ചി നമുക്കും ഉണ്ടായിരുന്നു. പക്ഷെ, രാഷ്ട്രീയക്കാർ എന്ന ഗജപോക്കിരികൾ ആ റാണിയുടെ അടിവസ്ത്രം വരെ ഇപ്പൊ അടിച്ചു മാറ്റി !! 🙄

  • @remad441
    @remad441 ปีที่แล้ว +40

    ജപ്പാനില പുകയില്ലാത്ത കൊച്ചി നല്ല introduction. INB Trip യിൽ വേസ്റ്റ് ഇടുന്ന കാര്യത്തിൽ കുറെ നല്ല കാര്യങ്ങൾ പറഞ്ഞു. അതുപോലെ ജപ്പാനിൽ വേസ്റ്റ് Box കാണിച്ചു അതുപോലെ കേരളത്തിലെ കൊച്ചിയിൽ box വരില്ല കാരണം ഭരണ കർത്താക്കൾ അത്രക്കും മികച്ചവർ അല്ലേ. ഇങ്ങനെ ഉള്ള കാര്യങ്ങൾ എടുത്ത് പറയാൻ ഒറു മടിയും കാണിക്കരുത്.

    • @worldmalayalivlogger
      @worldmalayalivlogger ปีที่แล้ว

      എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +28

    അങ്ങനെ സുജിത് ബ്രോ വഴി നമ്മൾ നമ്മുടെ സ്വർഗ്ഗം പോലത്തെ കൊച്ചി കണ്ടു അങ്ങ് ജപ്പാനിൽ.😍😍 ഇവിടത്തെ നമ്മുടെ റിയാൽ കൊച്ചി മലിനമായി കൊണ്ടിരിക്കുന്നു 😔😔🥺ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻❤

    • @abeys9438
      @abeys9438 ปีที่แล้ว

      Paavam ivide kochiyude avasthakal onnum ariyathe sujith japanile swapnangalile kochi kandu aaswathikkunnu

    • @akkumarvlogs4449
      @akkumarvlogs4449 ปีที่แล้ว

      Definitely

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว +4

    കൊച്ചി ജപ്പാനിൽ എത്ര മനോഹരം.... കേരളത്തിലെ കൊച്ചി പുകഞ്ഞു നാറുന്നു....good visuals nd variety history of that kochi....loveddd it.... Thank u for good information....waiting for Hiroshima nd Nagasaki... Hattsoff for ur troubles nd enthusiasm ....

  • @rajanimurali123
    @rajanimurali123 ปีที่แล้ว +1

    പത്മനാഭസ്വാമിക്ഷേത്രത്തില് ഇപ്പോഴും ഉണ്ട്. വർക്കിങ് അല്ലാന്നാ തോന്നുന്നേ. പൊങ്കാല ഇടാൻ കഴിഞ്ഞദിവസം പോയപ്പോൾ കണ്ടു. ഞാനതിന്റെ കഥ കൂടെയുള്ളവരും ആയി ഷെയർ ചെയ്തു.

  • @Sunilpbaby
    @Sunilpbaby ปีที่แล้ว +5

    സുജിത്ത് ബ്രോ കൊച്ചിയിലോട്ട് താമസം മാറുമ്പോൾ അവിടെ ഉള്ളവരെ എങ്ങോട്ട് താമസം മാറുമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്

  • @sindhujayasankar3917
    @sindhujayasankar3917 ปีที่แล้ว +7

    Kochi കണ്ടവന് അച്ചി വേണ്ട എന്ന് ചൊല്ലുണ്ട് 😊 clock tower, market, music ഒക്കെ super 👍🏻കുട്ടികളുടെ exam, വിരുന്നുകാർ ഒക്കെ കാരണം രണ്ടു ദിവസമായി videos കാണാൻ കഴിഞ്ഞില്ല. ഇന്ന് കണ്ടു 👍🏻pending എപ്പിസോഡ് കാണാൻ ധൃതി തോന്നുന്നു. അതാണ് TTE 😊 by the way, you are shredding few kilos 👏🏻👏🏻

    • @pelicancomet4427
      @pelicancomet4427 ปีที่แล้ว

      u mean .. shedding!! ✌

    • @sindhujayasankar3917
      @sindhujayasankar3917 ปีที่แล้ว

      If i am correct, shredding few kilos of weight is the correct usage. Shedding is bit different. Pls check

    • @pelicancomet4427
      @pelicancomet4427 ปีที่แล้ว +1

      @@sindhujayasankar3917 U r right. In this case, he has burned fat. Shredding is correct. My apologies.

  • @sushamavk9690
    @sushamavk9690 ปีที่แล้ว +2

    സുജിത്തിന്റെ flat ന്റെ മുകളിൽ നിന്നു നമ്മുടെ kochi കാണുന്ന മാതിരി ഉണ്ട് ജപ്പാനിലെ kochi castle നിന്നുള്ള view. Super 👍👍👌👌

  • @vishnuvvvishnuvv1335
    @vishnuvvvishnuvv1335 ปีที่แล้ว +10

    ✌️സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളീം 🔥tech travel eat faans ❤️❤️❤️

  • @fliqgaming007
    @fliqgaming007 ปีที่แล้ว +10

    ജപ്പാനിലെ കൊച്ചി അടിപൊളി 🤩👌🏼
    ഇപ്പൊ നമ്മുടെ കൊച്ചിയിലെ അവസ്ഥ ആലോചിക്കുമ്പോൾ 😷😕

  • @atravelstoryjeeva
    @atravelstoryjeeva ปีที่แล้ว +4

    Sujith കൊച്ചി പൊളിയാണ് 🥰🥰🥰 പിന്നെ ഹിരോഷിമ നാഗസാക്കി യെ കുറിച്ച് പറയണേ ഇപ്പോഴത്തെ avastha🙏🏻,,, pinne ഋഷി missing ആണ് ❤❤❤❤❤❤❤❤

  • @rageshpambalath5108
    @rageshpambalath5108 ปีที่แล้ว +5

    World No. 1 Kerala 😄 (അങ്ങനെ ഒരു ജനതയെ പറയാൻ പഠിപ്പിച്ചു അതാണ് വികസനം)

  • @stefyraj7129
    @stefyraj7129 ปีที่แล้ว +23

    Thanks for showing the beautifully laid out and clean kochi in Japan.
    I was a happy kochi resident since 34 yrs , but which I regret nowadays. All the best for your forthcoming kochi days!!

  • @ngopan
    @ngopan ปีที่แล้ว +3

    ജപ്പാനിലുള്ള ഒരു ഫാമിലിയുടെ ലൈഫ് കണ്ടാൽ കൊള്ളാം. വില്ലേജ് ലൈഫും explore ചെയ്താൽ കൊള്ളാം.

  • @akkulolu
    @akkulolu ปีที่แล้ว +2

    Portable homes super. അതും കാണിച്ചുതന്നതിൽ സന്തോഷം ❤️❤️🥰🥰👌👌

  • @renjup.r6210
    @renjup.r6210 ปีที่แล้ว +37

    Very much excited to see a beautiful and unpolluted kochi finally 😁 super episode sujitheta...keep going...we r with u...

  • @laluthankachan5799
    @laluthankachan5799 ปีที่แล้ว +19

    പുക ഇല്ലാത്ത കൊച്ചി 🙏♥️♥️

  • @arjungokulam
    @arjungokulam ปีที่แล้ว +12

    അയ്യോ ഇതൊന്നും കാണിക്കല്ലേ.. നമ്മുടെ ബ്രഹ്മപുരത്തു ഒരു വട്ടം പോലും പോകാത്ത നമ്മുടെ നേതാക്കൾ ഇനി ഈ കൊച്ചിയിലോട്ട് നമ്മുടെ ചിലവിൽ പുട്ടടിക്കാൻ വരും.

    • @ajmalmohammed4585
      @ajmalmohammed4585 ปีที่แล้ว

      അല്ലെങ്കിൽ ഇപ്പോൾ പുട്ടടി ഇല്ലാത്ത പോലെ ബ്രോനമ്മുടെ കൊച്ചി ഇങ്ങനെ ആകും നമുക്ക് സ്വപ്നം കണ്ണൻ പോലും പറ്റാത്ത അവസ്ഥ ആയി ഇങ്ങനെ പോകണങ്കിൽ ഞാൻ എന്റെ മാറ്റിക്കുതും

  • @deepapillai59
    @deepapillai59 ปีที่แล้ว +3

    എന്റെ മോളും 9th ന്റെ ആനുവൽ എക്സമിന് INB ട്രിപ്പ്‌ നെ കുറിച്ച് ആണ് essay എഴുതിയത്... 😍😍😍💖

  • @vimalaunni9715
    @vimalaunni9715 ปีที่แล้ว +4

    പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കുവശത്താണ് ഉള്ളത്. ഇപ്പോഴുംworking ആണ്. മേത്തൻ മണി എന്നാണ് പേര്.

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +1

    17:00ഇത് കേട്ടിരിക്കാൻ നല്ല രസം.. നേരിട്ട് കേൾക്കാൻ ഇതിനേക്കാൾ വൈബ് ആയിരിക്കും 💙😍

  • @o_positive37
    @o_positive37 ปีที่แล้ว +17

    ഒറ്റ ഒരുത്തനും കഷണ്ടിയും ഇല്ല കുടവയറും ഇല്ല 😭😭

    • @siliyaak
      @siliyaak ปีที่แล้ว

      Paranjathpole ath ullathanalloo

  • @janardhananpillai8951
    @janardhananpillai8951 ปีที่แล้ว +1

    Thanks Mr.Sujith for taking us to Japan's Kohi a very beautiful city.1980 ൽ ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ രാത്രി ധരിക്കാനുള്ള ഡ്രസ് ആ തെരുവുഗായകർ ധരിച്ചിരുന്ന മാതിരിയുള്ളത് ആയിരുന്നു.ഇപ്പോൾ അതെല്ലാം മോഡേൺ ആക്കിയിട്ടുണ്ട്.
    .

  • @hridhyam7023
    @hridhyam7023 ปีที่แล้ว +4

    Kidilan Video ❤❤❤❤❤

  • @jaynair2942
    @jaynair2942 ปีที่แล้ว +13

    Wow..! Japan's Cochi rocks..! Thanks to your videos now we come to know lesser known but important places in Japan, which otherwise would't have known. It's difficult to make a comparison between our Cochi and theirs. But Japan being a developed country with brightest technology of course is much advanced in many aspects. But this advancement of course is the result of commitment and hardwork, less or no corruption and skill development at the earliest stages of life that we find hard to incorporate in our system. Though things are slowly changing now, we need to speed up our efforts. One thing that attracts me the most is their trains.! Several types of trains with enviously beautiful interiors and comforts.! And of course their discipline in every aspects of life.! Waiting for the Hiroshima video.!

  • @venugopal.v.k61
    @venugopal.v.k61 ปีที่แล้ว +2

    ഇതാണ് ലോകത്തിലെ യഥാർത്ഥ കൊച്ചി👍👍👍

  • @SomarajanK
    @SomarajanK ปีที่แล้ว +5

    Your Japan vlogs are fentastic 👌🌹
    Slowly... Slowly.. .. you are coming to the level of Santosh George Kulangara. Congratulations 👏

  • @bijubr1524
    @bijubr1524 ปีที่แล้ว +2

    നമ്മുടെ കൊച്ചി തന്നെ ആള് സുന്ദരി

  • @jobymemuriyil
    @jobymemuriyil ปีที่แล้ว +7

    Good episode... കൊച്ചികൾ തമ്മിൽ വച്ച് മാറാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചാലോ സുജിത്തേ... 😝

  • @hotncoldtech1617
    @hotncoldtech1617 ปีที่แล้ว +8

    Dear as I told(comment) in your previous vedio, the yellow colour fruit is called YUZU which is famous in Kochi, I'm importing from there to saudi arabia

  • @Dailyshortsever24
    @Dailyshortsever24 ปีที่แล้ว +6

    സൗത്ത് കൊറിയയിലേക്ക് ആകട്ടെ ഇനി അടുത്ത ട്രിപ്പ്‌ ❣️

    • @awafflad2232
      @awafflad2232 ปีที่แล้ว +2

      and North Korea 🇰🇵👌

  • @kunns73
    @kunns73 ปีที่แล้ว +12

    Very beautiful place if rishi was there he would have loved to walk on his own love your videos soooo muchhhh 🤩🤩🤩

  • @ajithkumar-gu5ib
    @ajithkumar-gu5ib ปีที่แล้ว +1

    പദ്മനാഭ സാമി യുടെ അമ്പലത്തിന്റെ side il ആണ് ആ വലിയ മണി ഉള്ളത്... അതിന്റെ പേരാണ് 'മേത്തർ മണി '..

  • @akkulolu
    @akkulolu ปีที่แล้ว +11

    കൊച്ചി സുന്ദരമാണ്. ജപ്പാനിലെ ഡാൻസും കാണാൻ കഴിഞ്ഞല്ലോ. ഇനി ഞങ്ങൾക്കും പറയാലോ ജപ്പാനിലെ കൊച്ചി കണ്ടിട്ടുണ്ടെന്നു. Great sujith ❤️❤️🥰🥰👌👌

  • @shalwinjoseph4491
    @shalwinjoseph4491 ปีที่แล้ว +1

    Entokke paranjalum keralatille kochi oru feeling thanne ahnn

  • @yougottatryit
    @yougottatryit ปีที่แล้ว +5

    അടിപൊളി വീഡിയോ 😍👌🏻 ജഗതി ‘ആമ്മുകുട്ടി’ എന്ന് പറയുന്ന പോലെ കോച്ചി എന്ന് പറഞ്ഞത് കേട്ട് ശെരിക്കും ചിരിച്ചു 😭

  • @centrialforce9624
    @centrialforce9624 ปีที่แล้ว

    പുതിയൊരു അറിവാണല്ലോ ജപ്പാനിലും കൊച്ചി റിട്ടയർ ചെയ്തിട്ട് എനിക്കും ജപ്പാനിൽ പോയി ഒന്ന് കറങ്ങണം

  • @remyakuttiparambil163
    @remyakuttiparambil163 ปีที่แล้ว +24

    Hi Sujit, your videos are just awesome. My mother-in-law is a great fan of you. You are really exploring Japan which we didn't know. Keep going. Convy our regards to Swetha, Abhi and Rishi.

  • @paulignatious8131
    @paulignatious8131 11 หลายเดือนก่อน +1

    oh nice😍😍😘

  • @durgathampi7575
    @durgathampi7575 ปีที่แล้ว +3

    ജപ്പാനിലെ കൊച്ചിക്ക് അടുത്ത ബ്രഹ്മപുരം ഉണ്ടോ?

  • @georgevarghesekulathumkal
    @georgevarghesekulathumkal ปีที่แล้ว +7

    Sujith, your recent videos are very well prepared and presented. Kerala Tharavadu and Kochi videos are highly recommended. Keep up all your travel presentations this way. Expecting such episodes in the future too. (I have seen your house in Kozhencherry, on Kadammanitta road)

  • @louythomas3720
    @louythomas3720 ปีที่แล้ว +1

    നമ്മുടെ കൊച്ചി ! വിഷപുകയാൽ നീറുകയാണ്..... ജപ്പാനിൽ പ്ലാസ്റ്റിക് മാലിന്യം എങ്ങനെയാണ് സംസ്കരിക്കുന്നത് ? ദയവായി ഏതെങ്കിലും സംസ്കരണശാലയിൽ പോയി, അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ ! ഇവിടുത്തെ ജനങ്ങൾക്ക് അത് വളരെ വിലപ്പെട്ടതാകും..... ജനങ്ങളും, ഭരണകർത്താക്കളും ആധുനിക മാലിന്യ സംസ്കരണത്തെക്കുറിച്ച്‌ ബോധവാന്മാരാകാട്ടെ..... 👍

  • @thoppiFliqq
    @thoppiFliqq ปีที่แล้ว +2

    ചേട്ടാ ജപ്പാൻ vlog എല്ലാം കിടിലം ആയിരുന്നു.... 🥹😌❤️🥰

  • @nizunizunizu1935
    @nizunizunizu1935 ปีที่แล้ว +8

    കൊച്ചി പഴയ കൊച്ചി അല്ല സുജിത്ത് ബ്രോ അറിയാം ഇങ്ങനെ പോയാൽ കുറച്ചു ദിവസം കൂടി കഴിയുമ്പോൾ ഞങ്ങൾ ഒന്നും ഈ ലോകത്ത് ഉണ്ടാവില്ല അയ്യോ 🙏🏻🙏🏻🙏🏻

  • @0faizi
    @0faizi ปีที่แล้ว +6

    ജപ്പാനിലെ കൊച്ചി അടിപൊളി❣️😍🎈😍❣️ നമ്മുടെ കൊച്ചി🥲
    ഇങ്ങനെയൊക്കെ ആവാൻ കാരണം അധികാരികൾ തന്നെയാണ് വല്ലതും കയ്യിട്ടുവാരാൻ ഉണ്ടെങ്കിൽ അവിടെ എല്ലാവരും ഉണ്ടാകും😐
    പ്രോപ്പർ ആയിട്ട് അത് മെയിൻറനൻസ് ചെയ്താൽ പ്രശ്നം ഒന്നും ഉണ്ടാവില്ല ആരോട് പറയാൻ👌

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +5

    Poli Video Sujith Cheeta Today's Video Visiting Kochi in Japan Kerala Kochi Vs Japan Kochi City Video Poli Japan Kochi Is A Nice place with Full of Technology With Nice Buldings

  • @sobharamesh5452
    @sobharamesh5452 ปีที่แล้ว +4

    അവിടെത്ത ആളുകൾ എല്ലാം ഇപ്പോഴും മാസ്ക് ഉപയോഗിക്കുന്നുണ്ട് അല്ലേ .... 👍👍

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    കൊച്ചി കാഴ്ചകൾ ഗംഭീരം, ഹിരോഷിമ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @SreekantanNair-b7w
    @SreekantanNair-b7w ปีที่แล้ว +1

    Japan Cochi is a modern city with an enthusiastic progressive place.

  • @otgelangovan2220
    @otgelangovan2220 ปีที่แล้ว +2

    Japan. Kochi traditional music good

  • @nagusekar3155
    @nagusekar3155 ปีที่แล้ว +2

    പദ്മനാഭന്റെ കിഴക്കേ നടയിൽ ഇപ്പോഴും നല്ല രീതിയിൽ ഉണ്ട്. ഇടയ്ക്കു കേടു വന്നിരുന്നു.

  • @nandhuskannan
    @nandhuskannan ปีที่แล้ว +5

    അവിടെയെങ്കിലും കുറച്ചു ശുദ്ധ വായു കിട്ടുമല്ലോ 😃 ഇവിടെ ആണേൽ എല്ലാം കട്ട " പുക " 😬

  • @riyaskmeethal4649
    @riyaskmeethal4649 ปีที่แล้ว +1

    അടിപൊളി പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി 😢

  • @vijithkp9662
    @vijithkp9662 ปีที่แล้ว +4

    നാളെ ഈ വീഡിയോ എടുത്ത് ചിലർ നമ്മുടെ കൊച്ചി ജപ്പാൻ മാതൃകയിൽ വികസനം എന്നും പറഞ്ഞു കാണാം

  • @noblebinoy8329
    @noblebinoy8329 ปีที่แล้ว +1

    I just discovered this channel and am amazed at the content quality.

  • @meenagovindraj7214
    @meenagovindraj7214 ปีที่แล้ว +1

    Hai Sujith Tvm കിഴക്കേകോട്ട , പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ ഇപ്പോഴും ഉണ്ട് മേത്ത മണി എന്ന് അറിയപ്പെടുന്ന ആ പുരാതനമായ മണിമേട.

  • @muhammadmufeed
    @muhammadmufeed ปีที่แล้ว +5

    Sujithetta Japan series adipowli After INB SEASON🥰Loved this series its wonderful

  • @jillofalltrades9838
    @jillofalltrades9838 ปีที่แล้ว +2

    Japanese Kochi is so peaceful and clean! I used to wonder about this Kochi esp wen we book flights online. Thanks for this detailed video!

  • @Fazeshank
    @Fazeshank ปีที่แล้ว +7

    One man show Karanam japanile kochi aringhavar arokke😀

  • @universalone6609
    @universalone6609 ปีที่แล้ว +2

    Bruh travel kurachitt evudyenkilum oru Japanese village ill oru Japanese house ill stay cheyumo plz

  • @Supercars-s3q
    @Supercars-s3q ปีที่แล้ว +2

    Witing ayrunnu 🥳🥳

  • @Fazeshank
    @Fazeshank ปีที่แล้ว +19

    Most happening vedio in tech travel eats history ❤ love the traditional performance ❤ and love the way that second performers took the attention from the tourists ❤ This is what I expected from you ❤ A vedio with fun entertainment history and information ❤ that's why I say this is the best travel channel in Malayalam ❤

  • @joyjohn1177
    @joyjohn1177 ปีที่แล้ว +1

    watching ur daily vlogs , i am addicted , started 3 years back during lockdown , i have seen alomost all ur videos ,u have speak very well u speak like ur talking to us only , down to earth. humble u keep simple ,that the best part

  • @lawrencet4307
    @lawrencet4307 ปีที่แล้ว +15

    നമ്മുടെ കൊച്ചിയിൽ ഇപ്പോൾ വിഷപ്പുക ആണ് 😭😭

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +26

    *japan is an emotion to all travel lovers😻*

  • @sreelatha642
    @sreelatha642 ปีที่แล้ว +1

    ബ്രോ അവിടുത്തെ ഒരു ഗ്രാമവും അവിടുത്തെ വീടുകളും ഒന്ന് കാണിക്കണം

  • @anwarumalabar1660
    @anwarumalabar1660 ปีที่แล้ว +1

    You are awesome Sujith Bhakthan
    ❤️😍❤️🥰

  • @bharathansi-oy2xu
    @bharathansi-oy2xu ปีที่แล้ว +1

    That fruit is yuzu. Tastes more or less like a bergamont/mosambi. Yuzi sauce is quite famous and is often used as a dip.

  • @akcdgaming9679
    @akcdgaming9679 ปีที่แล้ว +2

    Sujith chettan is the only one without mask every one around him is wearing mask

  • @harithadhaneesh9517
    @harithadhaneesh9517 ปีที่แล้ว

    Sujith .... please respond to this issue....njngal bhramapuram aduthanu..edakide evaru fire indarundayirunuu..NYT 7:30 akumbo njngalku smell varum Mika divasangalilumm...ethavana this itapo koodi poyi natukaru motham arinjuuu... authorities please do some sincerity to your job...nigalu azhimathi cheytholu pakshe njngalde konnu kondakaruthu....🙏🙏🙏🙏🙏

  • @amalamal7098
    @amalamal7098 ปีที่แล้ว +2

    I think this is your best video in this japan series ❤realy loved it.

  • @vrindasunil9667
    @vrindasunil9667 ปีที่แล้ว +2

    Hearing other people's sound also In the background. No comparison with Kochi in Kerala. I used to wonder what attracts foreigners to kochi if not the comparatively cheap vacation time than other tourists destinations that they know. Clock I remember waiting to see the performance almost similar to this. There may not be much corruption and the tax payment may be good.

  • @jebinshaji003
    @jebinshaji003 ปีที่แล้ว +1

    Japanile country sideilott okke poayal nallathayirikkum 🙂💯
    Kochi 😌❤️

  • @theflyingecstacy
    @theflyingecstacy ปีที่แล้ว +4

    13:05 pavam appuppan

    • @NoName_X08
      @NoName_X08 ปีที่แล้ว +1

      Aro vannu idichallo

    • @abhijithp2116
      @abhijithp2116 ปีที่แล้ว +1

      Appupan aara e stick pidich povunath nokiyata apola Oru pennu vannu idich ithu😄

    • @theflyingecstacy
      @theflyingecstacy ปีที่แล้ว +1

      @@abhijithp2116 😂

  • @Mevin17
    @Mevin17 ปีที่แล้ว +1

    Japenese Traditional Dance superb ayirunu. Hoping to see more videos like this from Japan.

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @aqeel_rahman
    @aqeel_rahman ปีที่แล้ว +1

    The transition of original voice to voice over.. 👌❤️

  • @nirmalk3423
    @nirmalk3423 ปีที่แล้ว +4

    Loved it brother ❤️

  • @radharamakrishnan610
    @radharamakrishnan610 ปีที่แล้ว +1

    Japan le kochi .......traditional Japanese dance and the clock is wonderful. Sujith rocks.👍

  • @vijeeshth5766
    @vijeeshth5766 ปีที่แล้ว

    Very helpful.thanks❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +2

    Beautiful congratulations hj Best wishes thanks

  • @HKN-eu7vv
    @HKN-eu7vv ปีที่แล้ว +2

    8:03 സമയം കിട്ടിയാൽ Chee & Chaa മലയാളി vloggers നെ പരിചയപ്പെടാൻ ശ്രമിക്കുക. അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.

  • @kishorekonni653
    @kishorekonni653 ปีที่แล้ว +2

    Polichu bro

  • @Anuz598
    @Anuz598 ปีที่แล้ว +1

    Enthore dedication anu . Super

  • @paulypd5689
    @paulypd5689 ปีที่แล้ว

    നമ്മുടെ cochi. ഇതാണ്. Japanil kochi അല്ലെ.

  • @Vpr2255
    @Vpr2255 5 หลายเดือนก่อน

    kochi പണ്ട് Atlas Map യിൽ,കണ്ടിട്ട് ഉണ്ട്

  • @mohammadafthab5276
    @mohammadafthab5276 ปีที่แล้ว +4

    Kon'nichiwa sujithetta ☺️

  • @lalithaeaswaran5514
    @lalithaeaswaran5514 ปีที่แล้ว +1

    I m reminded of the famous Methamani of East nada, Padmanabhaswamy temple , which we as children used to watch with awe...

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +2

    അങ്ങനെ കൊച്ചിയും കണ്ടു 🥰🥰🥰🥰🥰🥰

  • @arunkumarr1337
    @arunkumarr1337 ปีที่แล้ว +1

    Avide Pokha, ivide samadhanam. Nalla Best time for comparison :)

  • @KamalakshiThondiyil
    @KamalakshiThondiyil ปีที่แล้ว

    ജാപ്പനീലെ കൊച്ചി കാണിച്ചതിനു നന്ദി നന്ദി!

  • @ansualex2024
    @ansualex2024 ปีที่แล้ว +3

    Japan kochi is calm & quiet 💜loved it

  • @veena777
    @veena777 ปีที่แล้ว +2

    Woah amazing wonderful place thank you so much for showing wonderful places Sir take care 💃💃💃💃😉🤗😘😘😘😘

  • @rabiyath1440
    @rabiyath1440 ปีที่แล้ว +3

    ഇന്നലെ പാലക്കാട്‌ ഇന്ന് കൊച്ചി

  • @nikkuthomasabraham3784
    @nikkuthomasabraham3784 ปีที่แล้ว +2

    Angane Japan kochi kandu…. Ennu kaanan pattum nammade kochi ithpolae

  • @adarshvnair
    @adarshvnair ปีที่แล้ว

    Ippo pandmanabhante aduth ulla clock working alla , athu 2 aadu oru face ne kooti idikkunnatha , kaanan nalla resamaanu. 🤗

  • @mohammedjamsheed4347
    @mohammedjamsheed4347 ปีที่แล้ว +2

    Thumbnail polich🤣