Hi വീഡീയോസ് ഒത്തിരി കണ്ടിട്ടും ബ്ലൗസ് ഇതു വരെ ശരിയായില്ലായിരുന്നു. ഈവീഡിയോ കണ്ടതിനു ശേഷം ഞാൻ ബ്ലൗസ് ചെയ്തു വളരെ പെർഫെക്ട് ആയിട്ട് കിട്ടി. നെക്ക് എപ്പോഴും ലൂസ് വരുമായിരുന്നു ഇപ്പോൾ nalla കറക്ട് ആയിട്ട് കിട്ടി താങ്ക്സ് smrithy💕💕💕
Ee class ippolanu njan kaanunne enik ith nalla use aayi, ithpole ulla class kal kandanu njan stitching padiche ippo verttil irunn income undakkunnund but ee class enik nallapole use aayi thank you mam 😊😍
Front length 13" . Appo mark cheyyumbo 14 " or 13.5 mark cheyyende?shoulder top 1/2 " or 1/4" um bottom portion 1/2 " or 1/4 " um extra stiching allowance kodukende?bodymeasurement edukumbo 3/4 " or 1" loose kodukanam nu kettitundu. Angine koduthillenkil blouse tight aaville?
Mam shoulder to under bust body measurements 13 akumbo cutt cheyyumbo Ara inch or oru inch kootande.arkenkilum ithil daught vannitundo .pls respond mam.
Avaru athu koottiyittund...pakshe parayan vittu poyennu thonanu...Karanam 3 sideilum tucks mark cheythu kazhinitu open sideil ninum thazhot alaveduthapol 3 inch anu avarku kittiyathu...avaru videoyil Parana pole correct ayit alaveduthal namuk 2.25 inch kittu..apo mukkal inch avar kooduthal ettittund...13.75 inch front portion length
എനിക്ക് ഏറ്റവും പ്രയോജനപ്പെട്ട ഒരു വീഡിയോ ആണ്. എന്നാലും ഒരുസംശയംഉണ്ട്. ഓരോന്നിനും ലൂസ് ഇടുന്ന കാര്യത്തിൽ സംശയമാണ്. ബോഡിയി നിന്നും അളവെടുക്കുമ്പോൾ ചുരിദാറിന് എത്ര ലൂസ് വേണം, ഷർട്ടിന് എത്ര ലൂസ് വേണം. ഒരു തയ്യൽ ഷോപ്പായിട്ട് തുടങ്ങാനായിട്ടാണ്.ഹെൽപ് ചെയ്യാമോ?
Smrithee.......👌👌👌 നന്നായിട്ടുണ്ട് എന്റെ ബ്ലൗസ് ന്റെ back neck 9.5ആണ് അപ്പോൾ shoulder എനിക്ക് എത്ര വേണ്ടിവരും? Arm hole ഞാൻ shoulder ന്റെ അളവ് അല്ല എടുക്കാറുള്ളത്
Thank you for the useful video.. it solved most of my issues with blouse stitching.💝
Hi വീഡീയോസ് ഒത്തിരി കണ്ടിട്ടും ബ്ലൗസ് ഇതു വരെ ശരിയായില്ലായിരുന്നു. ഈവീഡിയോ കണ്ടതിനു ശേഷം ഞാൻ ബ്ലൗസ് ചെയ്തു വളരെ പെർഫെക്ട് ആയിട്ട് കിട്ടി. നെക്ക് എപ്പോഴും ലൂസ് വരുമായിരുന്നു ഇപ്പോൾ nalla കറക്ട് ആയിട്ട് കിട്ടി താങ്ക്സ് smrithy💕💕💕
ഒരു ഡൌട്ട്ടും ഇല്ല മുത്തേ ഇപ്പോളാ ഇതൊക്കെ കാണുന്നത് ❤❤perfect teaching 👍🏻👍🏻👍🏻👌👌
Deepneck that is 9inch neck length shoulder paranju tharamo please
❤thank u for the detailed vedio
Ee class ippolanu njan kaanunne enik ith nalla use aayi, ithpole ulla class kal kandanu njan stitching padiche ippo verttil irunn income undakkunnund but ee class enik nallapole use aayi thank you mam 😊😍
🥰
Thankyou so much dear❤❤❤❤
Most welcome 😊
Madam ,vannamkootti adikkunnathinte oru vdeo idamo
Bust round measurement calculation il evideya varunne
Valarie nanayi parahuthannu thanks
Simple ആയിട്ട് പറഞ്ഞു തരുന്ന തിന് thanks ❤
Super
Ma'am video othiri eshtamayi...njan epo ningalude video kandanu blouse thaikan padikunathu...oru doubt und... front portion 13 inchinte koode mukkal inch koottiyittundo...atho enik thettiyathano....pls reply
Princess cut blouse pad vekuma reethi onnu kanich theramo oru video cheyamo
Chechu shoulder to underbrst 13egana kittiye
Nice class dear..
Thank you for sharing this vedio 👍
Explanation super thank you so much
You don't leave extra one inch then how to fit point centre ? It's upward Keri varum aano?!
Back neck 3 mathiyengil. Chest by 6 mathiyo
Front length 13" . Appo mark cheyyumbo 14 " or 13.5 mark cheyyende?shoulder top 1/2 " or 1/4" um bottom portion 1/2 " or 1/4 " um extra stiching allowance kodukende?bodymeasurement edukumbo 3/4 " or 1" loose kodukanam nu kettitundu. Angine koduthillenkil blouse tight aaville?
Enikkum aa doubt indayirunnu
Thank you good teaching
Back length 6il kuravanenkil shoulder engane edukkum
Under bust 13 koode thayyal thumbu edande
34 size shoulder 16 ame ethra ettu cut chaianum back nuck 5.5 fn 6
Neck 6 il കൂടുതൽ ആണെങ്കിൽ എങ്ങനെയാ.പിന്നെ armhole nu thazhe wringles വരുന്നത് എന്താ.അത് engane solve cheyyam
Video chiyaam
Valare useful ayitunde
Bp to bp 8 inch egine kitunnad onn parayumo
School uniform stiching video chithukanikumo
സൂപ്പർ
Mam super 🦋nice explanation i will try this method thank you
Thank you so much mam.. 🙏🙏🙏
Very usefull vedeo 👍👍
Othiri thanks🥰🥰
Kathirunna video 👌👌
🥰🥰
Hi സ്മൃതി വളരെ ഇഷ്ടപ്പെട്ടു
🥰
Mam ithinte stiching video ittittundo... Measrement edukkunnath paranju thanna reethi valare upakaraprathamayi
Mam shoulder to under bust body measurements 13 akumbo cutt cheyyumbo Ara inch or oru inch kootande.arkenkilum ithil daught vannitundo .pls respond mam.
Avaru athu koottiyittund...pakshe parayan vittu poyennu thonanu...Karanam 3 sideilum tucks mark cheythu kazhinitu open sideil ninum thazhot alaveduthapol 3 inch anu avarku kittiyathu...avaru videoyil Parana pole correct ayit alaveduthal namuk 2.25 inch kittu..apo mukkal inch avar kooduthal ettittund...13.75 inch front portion length
എന്റെ നെയിം thamana എനിക്ക് നല്ല ഇഷ്ടം ആയീ correct manasil akee തരുന്നു
Very useful thanks
Front portion armhole tuck idumbo 1/2 “ chest kooduthal edukano
Venam
Very Clear
Under bust measurement eduthilla engil enganeyanu frontile length adayalappeduthunnathy
Very useful video.. thank you 😁😁
ബാക്ക് പാർട്ട് ിൽ dart ഇടുമ്പോൾ അതിനു എക്സ്ട്രാ അര ഇഞ്ച് വെസ്റ് റൗണ്ട് ഇൽ കൊടുക്കണമോ ? Pls reply mam
Yes kodukum
@@SmruthiAnish Thank you mam
Mam also need 1 inch extra for stiching shouler and down point?
Ithu pole churidar body il ninnum measure cheyyumpol varuthenda difference um paranju tharamo
Chithitunde 👍👍
Nokki kandilla...link ayakkamo njan new subscriber anu
Super🌹🌹🌹🌹🌹🌹🌹
4 inch chest width aanenkil front part straight varachal width kittumo. Kooti idande
എനിക്ക് ഏറ്റവും പ്രയോജനപ്പെട്ട ഒരു വീഡിയോ ആണ്. എന്നാലും ഒരുസംശയംഉണ്ട്. ഓരോന്നിനും ലൂസ് ഇടുന്ന കാര്യത്തിൽ സംശയമാണ്. ബോഡിയി നിന്നും അളവെടുക്കുമ്പോൾ ചുരിദാറിന് എത്ര ലൂസ് വേണം, ഷർട്ടിന് എത്ര ലൂസ് വേണം. ഒരു തയ്യൽ ഷോപ്പായിട്ട് തുടങ്ങാനായിട്ടാണ്.ഹെൽപ് ചെയ്യാമോ?
Video chithithitunde
Very useful 👏
💕💞💝 bust measurement evide apply cheythu...
Bust round inte avde
@@SmruthiAnish avide loose kodutho dear....
@@liyapraveen3473 loose വേണം
@@SmruthiAnish ethra loose venam dear.....1/4 inch mathiyo.....
@@liyapraveen3473.25
Spr.. dear.. ഒരായിരം നന്ദി 🥰🥰🥰💯💯💯
😍😍😍😍
Thank you for your class.
ഒത്തിരി നന്ദി സ്മൃതി 👍
Hi madam ningale bust round measurements chest tila vechallo then where is bust round? You taken from that toy ?!
Hai smruthi super
Hiii😍
Measurment എടുക്കുന്നത് കണ്ട്.
Cut cheyyunnad kanuva
👍
Superb
Super class....
Thank you dear.Help full video.
Hi. Mam, new subscriber anuto.. Ella videos um kanukayanu ippo paripadi😆
Blouse video ippo kandu kondirikanu.. Ellavarkum " CHEST/BACK NECK " ingane sholder edukan pato? Ithu churidhar chyyumbolum cheyan patto PLEASE REPLY❤️❤️
Thank u dear valare nannayit paranju manassilakki thannirikunnu.....waiting for ur videos...👍👍👍
💞💞
Front piece mark, ചെയ്യുമ്പോൾ shoulder to underbust അളവിന്റെ കൂടെ തയ്യൽ തുമ്പ് കൂട്ടി എടുക്കണോ
Venda bcoz tuck adichukazhiyumbol ok akum
എന്റെ Shoulder 15 ആണ്. കഴുത്ത് ഇറക്കം 8.5 ആണെങ്കിൽ Blouse ൽ shoulder എത്ര ഇടണം. എന്റെ chest 37 ഇഞ്ച് ആണ് . ഒന്ന് പറഞ്ഞു തരാവോ?
1st🤗
💞💞💞💞
Body ll ninnum crct measure eduthitt loose ethra idanm ?
Thank ❤
Madam front portion 13.75 inch eduthittund...mukkal inch koottunna karyam paranattilla...
Simple and useful video 👌
സ്ലീവ് കട്ടിംഗ് കാണിക്കണം
Back neck 8.5 ne sholder ethra kodukanam rply pls chest 40
5.75
Ok tnks
Thank you
40 size nu 1.5 tuck ittal. Engane sariyakum🤔🤔
Entha cherichu varakunne
Nallavannam manasilayi
Thank you
രണ്ട് സൈഡ്ളിം ഒന്നര inje മാർക്ക് ചെയ്യുമ്പോ വീതി kurayoole
കൊള്ളാം നന്നായിട്ടുണ്ട് 👍
🥰
Thank you so much🥰
Back neck 6inchil kuduthal anenkil
Super
👍
10.5 bp vacha shoulder stitching kazhnja keri 10 lu nikle
Smrithee.......👌👌👌 നന്നായിട്ടുണ്ട് എന്റെ ബ്ലൗസ് ന്റെ back neck 9.5ആണ് അപ്പോൾ shoulder എനിക്ക് എത്ര വേണ്ടിവരും? Arm hole ഞാൻ shoulder ന്റെ അളവ് അല്ല എടുക്കാറുള്ളത്
Chest ethrayanu
@@SmruthiAnish chest 36
Should 6 il kuduthal akupo ulla calculation parju tharumo
👍
കൈ എങനെ കട്ട് ചെയുന്നത്
Good thanks
Back neck 6il kuranjaalo
Left Breast remove cheitha alk aganeya stich cheyyA, neck apolum loose ayi kidaka
40 chest size ulla ellavarkum ee measurements currect avumo?? P/s reply
Super class thanks ...
Boat neck വരുമ്പോ shoulder എങ്ങിനാണ് plz replay
വീഡിയോ unde
Super Thanks
Very good and understanding
👍
Notification vannillaa
ചേച്ചി ഇതു പോലെ ബോഡിയിൽ നിന്ന് അളവെട്ത്ത് തുണിയിൽ മാർക്ക് ചെയുന്നത് കാണിച്ച് തരാമേ) ഫ്രോക്ക് തയിക്കാനു ചുരിദാറു'െനറ്റിയുതയിക്കാൻ ആണ് പ്ലിസ് ചേച്ചി
Blouse തൈയ്ക്കുമ്പോഴെല്ലാം arm hole ചുളിവ് വരുന്നു. എന്താ ചെയ്യേണ്ടത്
Armhole correct alla athukondanu
ചേച്ചി എന്റെ chest 37 inch ആണ്. back neck length 9 ആണ് shoulder എത്ര വേണം pls reply
👍👍
👌👌👌
ബെൽറ്റ് കട്ട് ചെയ്തത് കൂടുതൽ വരുന്ന ഭാഗം dattinte അടുത്തല്ലേ വരുന്നത്. പറഞ്ഞു തരണേ. മനസിലാവാഞ്ഞത് കൊണ്ടാണ്
👍
Sound വളരെ കുറയുന്നു അത് കാരണം ഒരു പ്രാവശ്യം ചെവിൽ വെക്കുന്നു ഒരു പ്രാവശ്യം നോക്കുന്നു അത് ഒന്നു ശ്രദ്ധിക്കണം