സുമതി ഇപ്പോൾ ഇട്ടിരിക്കുന്ന ബ്ലൗസ് ആരാ തയ്ച്ചു കൊടുത്തത്. നല്ല ഫിറ്റ് ആൻഡ് പെർഫെക്ട് 👌👌👌 ബ്ലൗസ് ഇങ്ങനെ ഫിറ്റ് ആയി വേണം ഇടാൻ. നന്നായിട്ടുണ്ട് സുമതി 🌹🌹🌹
@@Jayajeevitham എങ്ങനെ ഇത്ര കറക്റ്റ് ഫിറ്റ് ആയി അടിക്കാൻ പറ്റുന്നു??? ശരിക്കും ബ്ലൗസ് സ്‌കിനിൽ melt ആയി നിൽക്കുന്ന പോലെ... ജയേച്ചിക്ക് അപാര കഴിവ് ഉണ്ട് ചേച്ചി 🌹🌹🌹 എല്ലാ വിധ ആശംസകളും 🌹🌹🌹
ടീച്ചറെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് നമ്മുടെ ഒരു കൂട്ടര് എന്നെ ഇരുന്ന് കാണാറുണ്ട് മലയാളത്തിലെ എല്ലാവർക്കും നല്ല എത്ര പ്രായം ചെന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ വിദ്യാഭ്യാസ ഉള്ളവർക്ക് ഇല്ലാത്തവർക്ക് പച്ചമലയാളത്തിൽ ഒരു ബ്ലൗസ് എന്ന് പറയുന്നത് ജമ്പർ പണ്ട് നമ്മൾ അമ്മച്ചിമാരും പറയുന്ന കാര്യങ്ങൾ അതുപോലെ അമ്മച്ചിമാര് പറയുംപോലെ പച്ചമലയാളത്തിൽ നമ്മുടെ ടീച്ചർ നമുക്ക് പറയുന്നു അങ്ങനെ ആയിരിക്കണം ടീച്ചറെ ഭയങ്കര ഗെറ്റപ്പ് ഒക്കെ കാണിച്ച് ഇംഗ്ലീഷിൽ ഒക്കെ പറയുന്നവരൊക്കെ ഭയങ്കര അതൊന്നും ശരിയാകില്ല
ഈ വീഡിയോയിൽ അളവെടുക്കാൻ സുമതി സമ്മതിച്ചത് ഒറ്റ ഡിമാന്റില്‍ ആണെന്ന് തോന്നുന്നു. 100 തവണയെങ്കിലും വീഡിയോയിൽ സുമതി സുമതി എന്ന് പറയണം എന്ന് ഒറ്റ ഡിമാൻഡ് -പാവം സുമതി വിചാരിച്ചതിനേക്കാൾ കൂടുതൽ തവണ സുമതി എന്ന് പറഞ്ഞു 😄എന്തായാലും വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു വളരെ നല്ല അവതരണം ഇത്രയും മികച്ച രീതിയിൽ ഒറ്റ വീഡിയോയിൽ തന്നെ ആരും പറഞ്ഞു കൊടുക്കാറില്ല എന്തായാലും ഒരു ബ്ലൗസ് തയ്ക്കണം എന്നുള്ള ഒരു മോഹം കൊണ്ടാണ് ഈ വീഡിയോ ഞാൻ കണ്ടത് -കുറച്ചു കാര്യങ്ങൾ മനസ്സിലായി സംശയങ്ങൾ ഇനിയും ഒത്തിരി ഉണ്ട് , മുമ്പിട്ട വീഡിയോയും കൂടെ കാണാൻ ശ്രമിക്കാം👍👍
സുമതി ഇപ്പോൾ ഇട്ടിരിക്കുന്ന ബ്ലൗസ് ആരാ തയ്ച്ചു കൊടുത്തത്. നല്ല ഫിറ്റ് ആൻഡ് പെർഫെക്ട് 👌👌👌 ബ്ലൗസ് ഇങ്ങനെ ഫിറ്റ് ആയി വേണം ഇടാൻ. നന്നായിട്ടുണ്ട് സുമതി 🌹🌹🌹
@@SS-nu1xi ഞാൻ
@@Jayajeevitham എങ്ങനെ ഇത്ര കറക്റ്റ് ഫിറ്റ് ആയി അടിക്കാൻ പറ്റുന്നു??? ശരിക്കും ബ്ലൗസ് സ്‌കിനിൽ melt ആയി നിൽക്കുന്ന പോലെ... ജയേച്ചിക്ക് അപാര കഴിവ് ഉണ്ട് ചേച്ചി 🌹🌹🌹 എല്ലാ വിധ ആശംസകളും 🌹🌹🌹
Nannayi manasilavunt
Madam ithil madam bodily ninnedutha alavano apply chaiythathe 4 koottiyathe manasilayilla onne parayumo
yes
Neckinte wide ഇത്രയും മതിയാകില്ല പിന്നെ sleeve slope 5 1/2 വളരെ കൂടുതലാണ് മസിൽ വണ്ണത്തിനു tight വരും
Madam bodyil ninnum alavedukkumpol chest+2 add chaiyano(42+2)+ thaiyal thumpe
വണ്ണം 4 ഇഞ്ച് Body ഇറക്കം 2 ഇഞ്ച് കൂട്ടും
1 ഇഞ്ച് 1 1/2 ഇഞ്ച് ഇതിൽ എങ്ങിനെയാണ് neck wide തയ്ക്കുക?
ഒരു നോർമൽ Blouse ന് തന്നെ രണ്ടര ഇഞ്ച് wide വേണം
വൈഡ് തയ്ക്കാൻ അകലം കൂട്ടി കൊടുക്കുക
Muppathirand inch chest vannamullavark onnemukkal inch neck wide vekkam
A good knowing v neat explainig but i cant do karnataka
🙋🏽♀️🙏♥️
ടീച്ചറെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് നമ്മുടെ ഒരു കൂട്ടര് എന്നെ ഇരുന്ന് കാണാറുണ്ട് മലയാളത്തിലെ എല്ലാവർക്കും നല്ല എത്ര പ്രായം ചെന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ വിദ്യാഭ്യാസ ഉള്ളവർക്ക് ഇല്ലാത്തവർക്ക് പച്ചമലയാളത്തിൽ ഒരു ബ്ലൗസ് എന്ന് പറയുന്നത് ജമ്പർ പണ്ട് നമ്മൾ അമ്മച്ചിമാരും പറയുന്ന കാര്യങ്ങൾ അതുപോലെ അമ്മച്ചിമാര് പറയുംപോലെ പച്ചമലയാളത്തിൽ നമ്മുടെ ടീച്ചർ നമുക്ക് പറയുന്നു അങ്ങനെ ആയിരിക്കണം ടീച്ചറെ ഭയങ്കര ഗെറ്റപ്പ് ഒക്കെ കാണിച്ച് ഇംഗ്ലീഷിൽ ഒക്കെ പറയുന്നവരൊക്കെ ഭയങ്കര അതൊന്നും ശരിയാകില്ല
@@VichithraKS-lx5fz എന്തിനാ ഗമ കാണിക്കുന്നത് എനിക്ക് അറിയുന്ന പോലെ പറയുന്നു🤣
Sumathiyudae kaiyudae masil vannam 14 kitti. pinnae engana sleeve alavu eduthappol 10il madakki ittathhu? athu enthu kondanu?
14 ന്റെ പകുതിയുടെ രണ്ടോ മൂന്നോ Eഞ്ച് കൂട്ടാം
2,2.5, wide.3 neck
Thanks chechi💗💗💗💗
Superb
Nannay manasilakunni thanks. Ccongras
Armhole round ന്റെ അളവ് എടുക്കണ്ടേ?
എടുക്കണം ഞാൻ സുധാ രണ കൈ വണ്ണത്തിന്റെ രണ്ട് രണ്ടേകാൽ കൂട്ടി മാർക്ക് ചെയ്യുന്നത്
@@Jayajeevitham ok. Thank you
Neck കട്ട് ചെയ്യുമ്പോൾ കറക്റ്റ് ഇറക്കthinte കൂടെ തയിൽ തുമ്പ് അര ഇഞ്ച് ഇടണ്ടേ 6 1/2 +1/2
ഇടാറില്ല കാരണം മുകളിലും താഴെയും കാൽ ഇഞ്ച് വിട്ടല്ലെ തയ്ക്കുന്നത്
താങ്ക്സ്
Sumathiyude kadayude phone number onnu tharumo. Enikkum cheriyoru shop und. Clothes order kodukkan venduya. Onam alle
@@akachary7344 തരാം
9995611343
താഴെ സുമതിയുടെ കടയുടെ number
ഈ വീഡിയോയിൽ അളവെടുക്കാൻ സുമതി സമ്മതിച്ചത് ഒറ്റ ഡിമാന്റില്‍ ആണെന്ന് തോന്നുന്നു. 100 തവണയെങ്കിലും വീഡിയോയിൽ സുമതി സുമതി എന്ന് പറയണം എന്ന് ഒറ്റ ഡിമാൻഡ് -പാവം സുമതി വിചാരിച്ചതിനേക്കാൾ കൂടുതൽ തവണ സുമതി എന്ന് പറഞ്ഞു 😄എന്തായാലും വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു വളരെ നല്ല അവതരണം ഇത്രയും മികച്ച രീതിയിൽ ഒറ്റ വീഡിയോയിൽ തന്നെ ആരും പറഞ്ഞു കൊടുക്കാറില്ല എന്തായാലും ഒരു ബ്ലൗസ് തയ്ക്കണം എന്നുള്ള ഒരു മോഹം കൊണ്ടാണ് ഈ വീഡിയോ ഞാൻ കണ്ടത് -കുറച്ചു കാര്യങ്ങൾ മനസ്സിലായി സംശയങ്ങൾ ഇനിയും ഒത്തിരി ഉണ്ട് , മുമ്പിട്ട വീഡിയോയും കൂടെ കാണാൻ ശ്രമിക്കാം👍👍
ഒന്നും പറഞ്ഞില്ല ട്ടോ😄😄😄😄 ഞാൻ പിന്നെയും പിന്നെയും പറയുന്ന സ്വഭാവം ഉണ്ട് 😄😄😄😄🤭🤭🤭
@@Jayajeevitham 😄😄👍
😄
Lining wash cheyyande?
ചില വർ ചെയ്തു കൊണ്ടുവരും ചിലർക്ക് വേണ്ട എനിക്ക് wash ചെയ്യില്ല
Nannayi manasilayi thanks
നന്നായി മനസിലാവുന്നുണ്ട് ചേച്ചി
Thank u🙏
സുമതിക്ക് 6 എങ്കിൽ വസന്ത ക് എത്ര ഇടണം
😂
വസന്തയുടെ ശരീരഘ്ഡന അറിയണും
ചുരിദാർ അളവ് എടുക്കുന്നത് കാണിച്ചു തരുമോ
ഒരാളിൽ നിന്നും എടുക്കുന്നതാണോ
Athe
കാണിക്കാം ഓണം കഴിയട്ടെ കാരണം ഓണ തയ്യൽ ഉണ്ട് സമയം കിട്ടില്ല🙏
Jayachi👌👌👌👌👌👌💯💯💯💯👍💯
🤗🤗
Chechi shoulder 6 to 6.25 itre akaavoo ennu parayunnath enthukondaa.
വിരിവ് കൂടുതൽ ഉണ്ടെങ്കിൽ Blouse ന് 6 പിടിക്കാം
@@Jayajeevitham
Ok. Enikk shoulder 16 aa. Appo etraya edukkendath?
@@vijishavenugopal 6 ഇഞ്ച്
Jaya e blouse itt kanikkuvan parayanamsumathiyod. Kaikkuzhi five inch adukkano moonara mathiyaville.
സുമതി ഇട്ടു കാണിച്ചു👍👍👍
നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ എടുക്കാം ഞാൻ എടുത്ത അളവിൽ സുമതിക്ക് correct ആണ്
അത് ഇട്ട് വീഡിയോ ചെയ്തിട്ടുണ്ട്
Stitching video ittillallo
ഇട്ടിട്ടുണ്ട്
Star Plus
ചേച്ചി ആളിന്‍റെ അളവ് എടുക്കുപ്പോ ബ്ലാസ്സിന്‍റെ ഇറക്കത്തിനു വണ്ണത്തിനും എത്ര ഇഞ്ചു വീതം കൂട്ടണം
ഇറക്കം ഒരിഞ്ച വണ്ണം 4 തന്നെയെടുക്കും
Njan beenachechi. Jeenteyum kannanteyum amma. Ella video yum kanarunduto.
ആഹാ കടയിൽ വാട്ടോ
Point ttakkinte evide
Evideyane shop
കൊച്ചി
@@Jayajeevitham കൊച്ചിയിൽ എവിടെ
Tkx
ചേച്ചി സ്ലിവിന്റെ ഷെയപ് എല്ലാർക്കും അഞ്ചര ആണോ ഇടേണ്ടത്
വണ്ണ മനുസരിച്ച്
Nallapolea manasilakunnun
🙋🏽♀️🙏
Kai irakkam adivasham theru varan padilla
തേരുള്ള വശം ചില സന്ദർഭങ്ങളിൽ എടുക്കേണ്ടിവരും
❤❤❤❤❤
🙋🏽♀️🙏🌹
പോയിന്റ് 16 ആണെങ്കിൽ ബാൻഡ് അളവ് കുറkkano
എന്റെ chest38
ബ്രേസ്റ് അളവ് 42 ആണ്
പ്ലീസ് പറഞ്ഞു തരുമോ
ഫുൾ ലെങ്ത് 15+1=16ആണ്
point 16 ഉറക്കം 15 നിക്കൾക്ക് പൊക്കം ഉണ്ടോ ഉണ്ടെങ്കിൽ ഇറക്കം കൂട്ടി Band ഉം കുറക്കുക
Chechi god bless you🙏🙏🙏
🙏🌹
🙏🏻❤
Ete 😂chestt alav noo😊
കട്ടിങ് ഫ്രൻപീസ് ചെയുന്നതകാണിക്കാമോ
കാണിച്ചിട്ടുണ്ടല്ലോ ആദ്യ വീഡിയോയിൽ
Pleated nighty cutting and stiching cheyyamo
ഇടക്ക് ഇട്ടു തരാം
👌👌👌👌👍
🙃
എന്റെ സുമതിഇഇഇഇഇഇഇഇഇഇഇഇ
🤔🤔
ഈ സുമതിയും ആയിട്ടല്ലേ പാലക്കാട് ട്രെയിനിൽ പോയത് 😄😄😄
അതെ😄😄😄😄🤣🤣🤣🙏
അതെന്താ കഥ പാലക്കാട് യാത്രയിൽ ഉണ്ടായ കോമഡി എന്താ 😁😁😁
സുമതിടെ,13അര 😂😂😂😂
😄