EP #9 - യേശുവിനെ തള്ളിയിടാൻ ശ്രമിച്ച പ്രവാഹ മല | St Joesph Church | Nazareth, Israel

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 273

  • @sherinzVlog
    @sherinzVlog  8 หลายเดือนก่อน +12

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    TRAVEL SERIES
    Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @antonyfernandez1261
    @antonyfernandez1261 ปีที่แล้ว +33

    ഇസ്രായേൽ വീഡിയോയിൽ, ഇതുവരെ കണ്ട കാര്യങ്ങൾ ഷെറിൻ ചേട്ടനോടൊപ്പം നിന്ന് കൂടുതലും ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്ന ഷൈനി ചേച്ചിക് ഇരിക്കട്ടെ ലൈക് 👍🥰
    വീഡിയോ ലെങ്ത് കൂട്ടിയതിനും നന്ദി 🤍

  • @tonymaliyekkal
    @tonymaliyekkal ปีที่แล้ว +76

    കുറവിലങ്ങാട്‌ പള്ളിയിൽ വന്നിട്ടുണ്ട്. ❤️ അവിടത്തെ കാറ്റിൽപോലും ദൈവീകത നിറഞ്ഞുനിൽക്കിന്നു ❤
    പ്രശാന്തമായ അന്തരീക്ഷം ✝️
    ഇനിയും വരും
    from Thrissur

    • @PPRAJURAJU
      @PPRAJURAJU ปีที่แล้ว +2

      😅😊😅😊😊😊😊😊😅😊😊😊

    • @aruna.k9722
      @aruna.k9722 8 หลายเดือนก่อน +1

      Sathym❤

  • @paulsontr-vn1ir
    @paulsontr-vn1ir ปีที่แล้ว +32

    ലോക നിലവാരത്തിൽ നിന്ന് സ്വർഗീയതയിലേക്കുയർന്ന മൂന്ന് എപ്പിസോഡുകൾ Thank you✝️

  • @manojjoseph5145
    @manojjoseph5145 ปีที่แล้ว +15

    ❤️❤️👌👌,, ഷെറിനു കാര്യങ്ങൾ വിവരിച്ചു തരാൻ,,,,,, ഷൈനിയെ കിട്ടിയത് വളരെ ഉപകാരമായി,,,, രണ്ടു പേർക്കും ബിഗ് ഹായ് ❤️❤️

  • @gulfcon
    @gulfcon ปีที่แล้ว +10

    കുറവിലങ്ങാട് പള്ളിയിൽ കഴിഞ്ഞ മെയ്യിൽ പോയിരുന്നു ...മറ്റൊരു യാത്രയുടെ ഭാഗമായി അവിടെ എത്തിയപ്പോൾ അതിന് അടുത്തായി ആണ് ഈപള്ളി എന്നറിഞ്ഞാണ് അങ്ങോട്ടുപോയത് ....അവിടെ ചെന്നപ്പോൾ ആണ് ലോകത്തു ആദ്യമായി മാതാവ് അവിടെയാണ് പ്രത്യക്ഷപ്പെട്ടത് എന്ന ഒരു അറിവ് ലഭിച്ചത് ,അതും ഒന്നാം നൂറ്റാണ്ടിൽ. അവിടെ ലോകത്തു മറ്റു ഭാഗങ്ങളിൽ മാതാവ് പ്രത്യക്ഷപെട്ടതിൻറെ വർഷവും രാജ്യങ്ങളുടെ പേരും എഴുതി വെച്ചിട്ടുണ്ട്. വളരെ മനോഹരമായ ഒരു പള്ളിയാണ് . വളരെ ഭംഗിയായി അതിൻറെ പരിസരങ്ങളും ഒരുക്കിവച്ചിട്ടുണ്ട്.

  • @subramanianunni8465
    @subramanianunni8465 ปีที่แล้ว +11

    ഇത് കാണുമ്പോൾ മനസിന്‌ വല്ലാത്ത കുളിർമ. ഷെറിനു നന്ദി 🌹

  • @JosephStalin-tx4fb
    @JosephStalin-tx4fb 3 หลายเดือนก่อน +1

    നസ്രായനായ യേശുവേ ഞങ്ങളിൽ കനിയണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹🎂🎂🎂

  • @shainyabraham5692
    @shainyabraham5692 ปีที่แล้ว +14

    കാണാൻ ഒത്തിരി ആഗ്രഹിച്ച സ്ഥലങ്ങൾ കാണിച്ചു ന്നതിന് ഒത്തിരി നന്ദി

  • @sonysuresh891
    @sonysuresh891 8 หลายเดือนก่อน +2

    കുറവിലങ്ങാട് പ്രതീക്ഷപ്പെട്ട മാതാവേ ഇസ്രായേലിൽ ഇരിക്കുന്ന രൂപത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു എനിക്കൊരു വിസതന്നുഅനുഗ്രഹിക്കണം മാതാവേ

  • @1111-w9c
    @1111-w9c ปีที่แล้ว +8

    Shiny chechi യുടെ സംസാരം അടിപൊളിയാണ് 👍

  • @prajeesh_abraham
    @prajeesh_abraham ปีที่แล้ว +13

    യേശും മാതവേ സകല വിശുദ്ധരും നിങ്ങളെ സംരക്ഷിക്കേണ്ട്🇮🇳🇮🇳🙏🙏

  • @amalbabu8773
    @amalbabu8773 ปีที่แล้ว +18

    9:09 മുത്തിയമ്മ 🫂❤️

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว +3

    വിശുദ്ധ നാട് കാണാൻ സാധിച്ചതിൽഒത്തിരി സന്തോഷം ഷെറിന്റെ വിഡിയോകൾ എല്ലാം സൂപ്പർ ഗോഡ് ബ്ലെസ് 🙏🙏🙏🙏🙏👍

  • @jhonsonkuriyappilly4398
    @jhonsonkuriyappilly4398 2 หลายเดือนก่อน +2

    Thanks ഷെറിൻ 👑👑👑

  • @sabuhakkim1106
    @sabuhakkim1106 ปีที่แล้ว +7

    Special thanks to Mr. Sherin for showing the historical places. A big salute to Mrs. Shyni for describing it so clearly. Waiting for the next video.

  • @gogo7
    @gogo7 ปีที่แล้ว +6

    വലിയ ബഹളം ഒന്നുമില്ലാത്ത നല്ല വിവരണം.. Interesting 👌

  • @gopalank6467
    @gopalank6467 ปีที่แล้ว +1

    വളരെ മനോഹരമായ ചിത്രീകരണവും ഷൈനി ചേച്ചിയുടെ വ്യക്തതയാർന്ന വിവരണവും.

  • @mohammedsulfikar9140
    @mohammedsulfikar9140 ปีที่แล้ว +16

    Mathavu keralathilanu first vannenu parannappam romancham vannu ❤❤❤

    • @VinoyTs-u7o
      @VinoyTs-u7o ปีที่แล้ว +2

      Enik heebru bsha padikanam..hep cheyyane...

  • @rajeevpt9348
    @rajeevpt9348 ปีที่แล้ว +5

    ഷെറിന്റെ എല്ലാ യാത്ര vedio കളും വളരെ ❤ഇഷ്ടപെടുന്നു. ഈ vedio യിൽ കൂടെയുള്ള സഹോദരി മാതാവ് പ്രത്യക്ഷപെട്ട് വിശന്നിരുന്ന കുട്ടികൾക്ക് അപ്പം നൽകിയതായി പറയുന്നു. അതൊക്കെ വലിയ അത്ഭുതമായി വിശേഷിപ്പിക്കുന്നത് കേട്ടപ്പോൾ വിശ്വാസികൾ വളരെയധികം കഷ്ടപ്പെട്ട കൊവിഡ് കാലത്ത് ഇങ്ങനെയുള്ള ഒരത്ഭുതവും നടന്നില്ല എന്നുള്ളത് വളരെ നിരാശപ്പെടുത്തുന്നു.

  • @rajasreenair5429
    @rajasreenair5429 ปีที่แล้ว +6

    Shiny is awesome. A lot of thanks for showing us everything about Jesus Christ

  • @sherinzVlog
    @sherinzVlog  ปีที่แล้ว +122

    ഇന്ന് ആരാ first ❤

    • @Joshy-e1l
      @Joshy-e1l ปีที่แล้ว +2

      nan😅

    • @rajaram7215
      @rajaram7215 ปีที่แล้ว +3

      Hi bro Iam from munnar ..... Malayalam theriyathu but I like your video's
      Super 🥰

    • @AngelJoseph-
      @AngelJoseph- ปีที่แล้ว

      Chetta ഗാഗുൽത്താ മല കാണിക്കാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jibinareeckal4628
      @jibinareeckal4628 ปีที่แล้ว +1

      Late aayipoyi njan😭😭😭😭

    • @shameershameertk7573
      @shameershameertk7573 ปีที่แล้ว

      👍

  • @gopakumarpunalur982
    @gopakumarpunalur982 ปีที่แล้ว +3

    ഷൈനിക്ക് ഒരുപാട് നന്ദി ..

  • @JosephStalin-tx4fb
    @JosephStalin-tx4fb 3 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @maggiethomas6836
    @maggiethomas6836 ปีที่แล้ว +5

    Sherin, this episode was so soul-stirring. Shyni has beautifully showcased some important sites. Really impressed. You are fortunate to get a helpful person like Shyni to guide you Sherin!

  • @Linsonmathews
    @Linsonmathews ปีที่แล้ว +6

    കുറച്ചു late ആയാലും വീഡിയോ കാണാൻ മറക്കില്ല... 🤗❣️❣️❣️❣️

  • @unnijesly5701
    @unnijesly5701 ปีที่แล้ว +1

    ഷൈനി ചേച്ചി, you are so blessed.

  • @thambannallure1515
    @thambannallure1515 ปีที่แล้ว +5

    വളരെ നന്ദി, ഒാരോ എപ്പിസോടുംവളരെഭംഗിയാവുന്നുണ്ട്.
    സ്നേഹത്തോടെ, 💙💙

  • @sethulakshmips5010
    @sethulakshmips5010 ปีที่แล้ว +4

    ഒരുപാട് നന്ദി രണ്ടുപേർക്കും 🙏🙏

  • @prajithk123
    @prajithk123 ปีที่แล้ว +4

    Shyni chechi ethra smart aanu. I like shyni chechi. Nalla oru chechiyanu. I love Shyni chechi. 😍🤩😘

  • @prasannathomasthomas5920
    @prasannathomasthomas5920 หลายเดือนก่อน

    കുറവിലങ്ങാട് പളളി മാതാവ് കേരളത്തിൽ വന്നത് അതിശയകരം.🙏🙏🙏👑👑👑🌹🌹🌹

  • @abinjose8931
    @abinjose8931 ปีที่แล้ว +6

    നല്ല വീഡിയോസ് ആണ് എന്നും കാണാറുണ്ട് 🥰🥰🥰🥰

  • @thankammachacko141
    @thankammachacko141 4 หลายเดือนก่อน

    Thank you Shyni for helping Sheri

  • @NirmalaAshram
    @NirmalaAshram 9 หลายเดือนก่อน

    You both are lucky children. Pray for our people, all may grow in faith. Especially for India. MayGod bless you.

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว +1

    Really wonderful episode kananum ariyanum pattiyathu oru bhagyanu🙏🥰😍❤️

  • @jacobvarghese6391
    @jacobvarghese6391 ปีที่แล้ว +2

    Thank you for your wonderful presentation of the sites in Israel. I am happy to note that you also got a deep understanding of Jesus Christ. May God bless you you you.

  • @KavithaKavitha-bg7rc
    @KavithaKavitha-bg7rc 8 หลายเดือนก่อน

    Thanku നല്ല വിവരണം ഇനിയും നല്ല വിഡിയോസിനായി കാത്തിരിക്കുന്നു

  • @jineeshjineeshriya
    @jineeshjineeshriya ปีที่แล้ว +3

    Next vedio waiting ❤
    Parayan vakukal kittunilla athrakum happy annu ee vedio kadapol 🥰

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    👌👌👌 ഷൈനിയ്ക്കു ഒരു ബിഗ്‌ സല്യൂട്ട് 🙏🙏

  • @daisybabu5175
    @daisybabu5175 9 หลายเดือนก่อน

    Makkale ningal njangale avide vannu enne thonnunnu ❤❤❤❤❤❤❤ divam ningale anugrahikkatte amen amen

  • @jhonsonkuriyappilly4398
    @jhonsonkuriyappilly4398 2 หลายเดือนก่อน

    താങ്ക്സ് ഷെറിൻ 🙏🙏🙏👑👑👑

  • @satheesh269
    @satheesh269 ปีที่แล้ว +3

    Amen🙏 hallelujah🙏 praise our God Lord jesus Christ the only one true living God Jesus Christ Amen🙏 hallelujah🙏 All glory be to jesus Christ blessed video dears God bless🙏🙏 Gift of God's nation Israel🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 hallelujah Amen🙏

  • @JosephvjShijo
    @JosephvjShijo 7 หลายเดือนก่อน

    ഈസ്റ്റർ ദിനത്തിൽ എനിക്ക് ജെറുസലേമിൽ പോകാൻ കഴിഞ്ഞു ദൈവത്തിനു നന്ദി

  • @lavandervibezz4063
    @lavandervibezz4063 8 หลายเดือนก่อน

    I love mariyam( Marry) there is a chapter about mariyam..when reciting Quran l like that chapter more .Good explanation .May Allah help me to visit this holy land.

  • @user.shajidas
    @user.shajidas ปีที่แล้ว +5

    ഷെറിൻ നന്നയിട്ടുണ്ട് ആഖ്യാനം 🎉🎉🎉

  • @GodsGraceRuchikkoot
    @GodsGraceRuchikkoot ปีที่แล้ว +2

    കുറവിലങ്ങാട് 🙏🙏🙏

  • @abrahamskariah6628
    @abrahamskariah6628 ปีที่แล้ว

    Excellent details given by shini chechy & brother. I could understand Nasereth, kana very well. Thank you both ❤❤

  • @zajuzam
    @zajuzam ปีที่แล้ว +1

    Madam Shyni,you are awesome!!!

  • @azeemak4025
    @azeemak4025 ปีที่แล้ว +2

    Nice to see these places. As what you told all credits to Ms. Shyni, she guided you as an experienced person. Hats off to both of you

  • @user-in3cj9sv7d
    @user-in3cj9sv7d ปีที่แล้ว +3

    Shayni chechi fans 😍❤

  • @alicemathew6965
    @alicemathew6965 ปีที่แล้ว +1

    Worship your Lord almighty in Truth and Spirit
    There is only one mediater between human and God
    That is our Jusus Christ
    “Puthrante naamathil chodikkumbol utharam tharum ennaruliyone”
    Amen

  • @binilmathew1705
    @binilmathew1705 ปีที่แล้ว +1

    Very interesting video and you presented in a wonderful manner

  • @maneeshamanimani9240
    @maneeshamanimani9240 ปีที่แล้ว +2

    Chetta you are a rock...nammukk onnum chennukannam pattathath iganne kannan sathikkumbol othiri sathoosham....God bless you 😊😊😊

  • @aruna.k9722
    @aruna.k9722 8 หลายเดือนก่อน +1

    Kuravilangad church❤

  • @jibinjoy4125
    @jibinjoy4125 3 หลายเดือนก่อน +1

    ഇവിടെയൊക്കെ പോകാൻ പറ്റുന്നത് തന്നെ ജീവിതത്തിലെ ഒരു ഭാഗ്യം ആണ്.

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @bridgetpm8682
    @bridgetpm8682 ปีที่แล้ว +1

    കുറവിലങ്ങാട് ഇടവകയിൽ ജനിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

  • @josephinegeorge678
    @josephinegeorge678 ปีที่แล้ว

    Shiney explains everything very clearly 👌🏽👌🏽❤️

  • @nithingeorge3200
    @nithingeorge3200 ปีที่แล้ว +1

    Thank u sherin for this video. Will visit this holy land israel.

  • @daisypaul9326
    @daisypaul9326 ปีที่แล้ว

    Mone nalla avatharananu. God bless you🙏🏼👍🏻

  • @muzamilmuza8733
    @muzamilmuza8733 ปีที่แล้ว +4

    ഇന്നെങ്കിലും വീഡിയോ length കൂട്ടോ..... ❤️❤️❤️

  • @harmony9977
    @harmony9977 7 หลายเดือนก่อน +1

    Thank you for video!

  • @ullas1971
    @ullas1971 ปีที่แล้ว +2

    This lady is an ultimate believer

  • @Ajin44
    @Ajin44 ปีที่แล้ว +9

    കുറവിലങ്ങാടിന് ഇത്രയും അടുത്ത് കിടക്കുന്ന എനിക്ക് ഈ കാര്യം അറിയില്ലായിരുന്നു 😁

  • @christothomas8473
    @christothomas8473 ปีที่แล้ว +1

    Kuravilagadu▶️ Kottayam ♥️♥️

  • @rejimathew-mm4qr
    @rejimathew-mm4qr ปีที่แล้ว +2

    Good information shiny

  • @thomasgeorge7533
    @thomasgeorge7533 ปีที่แล้ว +3

    God bless ❤
    Jesus

  • @aljosaju
    @aljosaju ปีที่แล้ว +1

    0:16 കുറവിലങ്ങാട്

  • @SuryaPrakash-f5i
    @SuryaPrakash-f5i หลายเดือนก่อน

    God bless you

  • @rajeevgokulam1465
    @rajeevgokulam1465 ปีที่แล้ว +1

    Arivu athanu. Sham🎉

  • @abilsebastian7601
    @abilsebastian7601 7 หลายเดือนก่อน +1

    ❤️🙏🙏😍

  • @rosethomas3530
    @rosethomas3530 8 หลายเดือนก่อน

    Thanku

  • @libinjohn5812
    @libinjohn5812 ปีที่แล้ว +1

    മുതിയമ്മനാട് കുറവില്ലനാട് Kuravilangad കോട്ടയം

  • @houriesmedia8567
    @houriesmedia8567 7 หลายเดือนก่อน

    Excellent description

  • @JessyKG-x9m
    @JessyKG-x9m ปีที่แล้ว

    സൂപ്പർ എന്ത് നല്ലത്

  • @spikerztraveller
    @spikerztraveller ปีที่แล้ว +2

    Peace ☮️

  • @raneesht641
    @raneesht641 ปีที่แล้ว

    BGM കലക്കി 👍🏻👍🏻👍🏻

  • @babypk699
    @babypk699 ปีที่แล้ว +1

    Vevaranam.nallathanu...nammal.palakarangal....kettattylla...orpadu..sandosham...

  • @infotech00
    @infotech00 ปีที่แล้ว +1

    Amen ✝️💖

  • @kalunk6912
    @kalunk6912 ปีที่แล้ว

    THANKYOU

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว

    Thank you Bro ❤️

  • @kathakalishorts465
    @kathakalishorts465 8 หลายเดือนก่อน

    അമ്മ ❤️😘😘😘

  • @Joshy-e1l
    @Joshy-e1l ปีที่แล้ว +1

    Ennum kanum❤

  • @sajisaji7289
    @sajisaji7289 ปีที่แล้ว +1

    Video Super ❤❤❤❤

  • @Renjutresa-mw1vi
    @Renjutresa-mw1vi ปีที่แล้ว

    2perum nannayitu explain cheyunud .

  • @lathasomalatha1063
    @lathasomalatha1063 5 หลายเดือนก่อน

    good inforamation

  • @ajuzvlogzzz6418
    @ajuzvlogzzz6418 ปีที่แล้ว +2

    Really feeled blessed to see this places... thanks sherinz vlog and spl credits to shiny checki she is a pakka guide

  • @harikumargopal1870
    @harikumargopal1870 ปีที่แล้ว +1

    Beautiful place ❤

  • @jentymichael
    @jentymichael ปีที่แล้ว +1

    I would like to know in detail how to travel in less expensive to Israel. Could you pls make an episode on your travel arrangements?

  • @Smithak-jr8ro
    @Smithak-jr8ro 3 หลายเดือนก่อน

    🙏🙏🙏

  • @MD-cy7lb
    @MD-cy7lb ปีที่แล้ว +6

    സ്വർഗ്ഗത്തിലെ സ്രേഷ്‌ഠരായ 4 വനിതകളിൽ ഒരാളാണ് മറിയം ബിൻത് ഇമ്രാൻ എന്നാണ് ഇസ്ലാമിക വിശ്വാസം.
    ഖുർആനിൽ വനിതയുടെ പേരിൽ ഒരു അധ്യായം മാത്രമേ ഉള്ളൂ അത് മറിയം (റ )ന്റെ പേരിലാണ്

    • @infotech00
      @infotech00 ปีที่แล้ว +7

      Quran enthu pottatharam parajalum ath christinikale badikunna karayam alla. We Bileve in holy Bible . Amen ✝️💖

    • @nxtwaggor7633
      @nxtwaggor7633 8 หลายเดือนก่อน

      Quranile marya alla jesus mother marya
      Isayude amma maryathinte sahodharan harun ahn harun enn paranjal biblile old tastement aharon ahn appo ninteyokke isa bc ollayaan bible jesus ad ahn verunnath veruvanenkik true evidence ayitt baa mone veruthe kuthiketalle quranum biblum vech cjerkanda karyamilla ee ari ivde vekoola 😅

    • @lijango95
      @lijango95 2 หลายเดือนก่อน

      BELIEVE IN JESUS NOT SATAN. YOU WILL BE SAVED

  • @Adithyan63379
    @Adithyan63379 3 หลายเดือนก่อน

    എന്റെ അമ്മ യേശുവിനെ കണ്ടിട്ടുണ്ട്

  • @unnikrishnankumaran7179
    @unnikrishnankumaran7179 27 วันที่ผ่านมา

    ❤❤❤

  • @suneeshtj4305
    @suneeshtj4305 ปีที่แล้ว +3

    Hello...

  • @RaginiRagini-b9u
    @RaginiRagini-b9u 16 วันที่ผ่านมา

    🙏🙏🙏

  • @TravelingTraveler-
    @TravelingTraveler- ปีที่แล้ว +4

    💢 എല്ലാം വിശ്വാസം ... അതല്ലേ എല്ലാം.. 💢

  • @rajappanmk5807
    @rajappanmk5807 ปีที่แล้ว +1

    Super video 👍

  • @jainjacob3764
    @jainjacob3764 ปีที่แล้ว

    God bless you.molu

    • @jeenajames8406
      @jeenajames8406 ปีที่แล้ว

      Moane a shiniyude thoppi posloru thoppi eniku tharumo athu vechal mukhathu veyil adikilla

  • @jomyjoseph2627
    @jomyjoseph2627 ปีที่แล้ว

    Amen

  • @ronykcherian9026
    @ronykcherian9026 หลายเดือนก่อน

    യാക്കോബ് ഭവനത്തിൽ ആണ് മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്, 2nd കുറവിലങ്ങാട് pls.