Onam special | sadya | Ammamayude kochumon

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 221

  • @rubypaul7402
    @rubypaul7402 3 ปีที่แล้ว +24

    സൂപ്പർ രണ്ടുമക്കളും പൊളി ഒരു കുടുംബത്തിൽ ഇങ്ങനെ വേണം

  • @josmimanu7359
    @josmimanu7359 3 ปีที่แล้ว +22

    അമ്മാമയ്ക്കും കൊച്ചുമോൻ ഉം കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണശംസകൾ 🥳🥳🥳💕💕

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +4

    മനസ്സിൽ ഒരായിരം സ്നേഹ സ്പർശവും...മിഴികളിൽ ഒരായിരം പ്രതീക്ഷകളും..കൈകളിൽ ഒരുപിടി വർണ്ണ പൂക്കളും..മെയ്യിൽ പുതുവർണ്ണ കോടിയുമായി..വീണ്ടും ഒരു പോന്നോണം വരവായി..
    മതത്തിന്റെയോ ജാതിയുടെയോ വേർതിരിവുകൾ ഇല്ലാതെ സ്നേഹത്തോടെ ജീവിച്ചോരു മാവേലി നാട് നമുക്കുണ്ടായിരുന്നു എന്ന ഓർമ്മപ്പെടുത്തലിന്റെ മധുരമുള്ള സ്മരണ കൂടിയാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്..
    മാറാവ്യാധികളും കഷ്ടതകളും ഓണത്തിന്റെ നിറം അൽപ്പം കെടുത്തുന്നുണ്ടങ്കിലും എന്നും ഓണമെന്നാൽ നമുക്ക് സന്തോഷവും സ്നേഹത്തിന്റെ തുമ്പ പൂക്കളങ്ങളും നിറഞ്ഞ കാലം തന്നെയാണ്... ഓരോ മലയാളിയുടെയും മനസ്സിൽ പോയ കാലത്തിന്റെ നന്മ്മകൾ ഒരായിരം ഓർമ്മകളായി നിറയുന്നൊരു വസന്തകാലം കൂടിയാണ് ഓണക്കാലം... ഐശ്വര്യത്തിന്റെയും ഒരുമയുടെയും ആ നല്ല ഇന്നലെകൾ നമുക്ക് മുന്നിൽ സ്നേഹത്തിന്റെയും നേട്ടങ്ങളുടെയും നല്ല നാളെകളായി വിരുന്നെത്തട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.....
    നേരുന്നു ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും ഒരായിരം
    *തിരുവോണദിനാശംസകൾ*

  • @suluzanvlog8348
    @suluzanvlog8348 3 ปีที่แล้ว +7

    സദ്യ കഴിച്ചവരിൽ എനിക്കെറ്റവും ഇഷ്ടമായത് അഞ്ചു കഴിചതാണ്...... ഇല ക്ലീൻ ആക്കി കൈച്ചു. മിടുക്കി

  • @sheejabiju4674
    @sheejabiju4674 3 ปีที่แล้ว +10

    അമ്മാമ്മക്കും, ജിൻസനും, കുടുംബത്തിനും ഒരായിരം ഓണാശംസകൾ 🥰🥰🥰🥰

  • @Tulips-g54
    @Tulips-g54 3 ปีที่แล้ว

    ജിൻസ .. നീയൊരു നല്ല vallyettanum, kochumonum, മകനും, ഞങളുടെ പ്രിയപ്പെട്ട ജിൻസണും, എല്ലാ veshangalum adipoliyakkunnund. കുടുംബം ഇങ്ങനെ ഐക്യത്തോടെ കൊണ്ടുപോകാൻ പറ്റുമെന്ന് ജിൻസൺ കാണിച്ചു thannukondirikkunnu👍👍👍👍

  • @anniemani9800
    @anniemani9800 3 ปีที่แล้ว +2

    സത്യത്തിൽ നിങ്ങളുടെ എല്ലാ വീഡിയോയുടെയും ഹൈലൈറ്റ് അമ്മാമ്മയുടെ ഓരോ ഡയലോഗുകളും നിഷ്കളങ്കമായ ആ ചിരിയും ആണ് ..ഹാപ്പി ഓണം അമ്മാമ്മ ൻ ഫാമിലി

  • @rubypaul7402
    @rubypaul7402 3 ปีที่แล้ว +8

    സാമ്പത്തികം ഉണ്ടെങ്കിൽ എല്ലാർക്കും സ്നേഹം ഉണ്ടാകും ഹാപ്പി ഓണം

    • @rijibiju3306
      @rijibiju3306 3 ปีที่แล้ว

      ഹാപ്പി ഓണംസ്നേഹം നിറഞ്ഞഈ കുടുംബത്തിന്ഈ സ്നേഹത്തിന് സഹകരണം എന്നും ഉണ്ടാവട്ടെ

    • @real-nz4ki
      @real-nz4ki 3 ปีที่แล้ว

      Sambathikam alla snehathinte adithara

  • @soumyageorge3741
    @soumyageorge3741 3 ปีที่แล้ว +2

    Anju sareeyil nalla super and sundari ayittund... Ellathinum anju midukkiyanu... Saree nannayii drape cheythu

  • @sheejabiju4674
    @sheejabiju4674 3 ปีที่แล้ว +2

    അപ്പച്ചനെ മിസ്സ്‌ ചെയ്യുന്നുണ്ട് കേട്ടോ 🥰🥰🥰

  • @monisharenjith1501
    @monisharenjith1501 3 ปีที่แล้ว +11

    ജാതി മത മില്ലാതെ എല്ലാവരും ഒന്നിച്ചു ചേരുന്ന സുദിനം ❤❤😄😄

  • @sillivids1965
    @sillivids1965 3 ปีที่แล้ว +7

    Great to see all your videos . When we watch your videos nothing is discouraging . Very natural ,loving caring and stress relieving. Anju also get along really well with the whole family. Happy Onam and may this happiness be there always.

  • @sumithsimon7802
    @sumithsimon7802 3 ปีที่แล้ว

    എല്ലാം പൊളിച്ചു 😍പക്ഷേ ജിൻസൺ ചേട്ടന്റെ മോനെ കണ്ടില്ലല്ലോ

  • @rakhirakesh2048
    @rakhirakesh2048 3 ปีที่แล้ว +1

    Rosmy chechi ഇന്ന് പൊളിച്ചു...

  • @sheejabiju4674
    @sheejabiju4674 3 ปีที่แล้ว +1

    ഞാൻ 2 വെട്ടം കണ്ട് കേട്ടോ 🥰🥰🥰

  • @ushapillai3274
    @ushapillai3274 3 ปีที่แล้ว

    ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാവർക്കും 🌹🌹🌹🌹

  • @suluzanvlog8348
    @suluzanvlog8348 3 ปีที่แล้ว +5

    അഞ്ചു അടിപൊളി ആയി എല്ലാരും കൊള്ളാം.. കുറച്ചു മുല്ലപൂവ് വെക്കാമായിരുന്നു

  • @sreelekhabiju6633
    @sreelekhabiju6633 3 ปีที่แล้ว

    Ammaude yum mondeyum chiri super ammaye set sareekondu chattayum mundum uduppikkamo nalla sundareaavum Happy Onam

  • @radhakrishnantd3994
    @radhakrishnantd3994 3 ปีที่แล้ว

    അമ്മാമ്മയ്ക്കും കൊച്ചുമോനും
    എല്ലാവർക്കും ഓണാശംസകൾ

  • @sairarasheed7147
    @sairarasheed7147 3 ปีที่แล้ว

    സദ്യ ഒക്കെ ഗഠഭിരമായി കേട്ടോ

  • @chinjuraphel3808
    @chinjuraphel3808 3 ปีที่แล้ว

    Ammamakum kudumbathinum e kochumoleda happy onam

  • @satheeshprasanthy8401
    @satheeshprasanthy8401 3 ปีที่แล้ว +2

    Rosmi chechi 👌👌😘😘

  • @animathew1933
    @animathew1933 3 ปีที่แล้ว +1

    Ee santhosham ennum undakatt

  • @jewelsworld6754
    @jewelsworld6754 3 ปีที่แล้ว +3

    Anju nannayi saree uduthi ttundallo... Saree draping onnu kanikkamo... Happy onam to all😍😍

    • @alfalah1592
      @alfalah1592 3 ปีที่แล้ว

      Teacher ayirunnille

  • @bijuabraham8377
    @bijuabraham8377 3 ปีที่แล้ว +2

    Happy onam Ammayude kochumon family.

  • @Manjus5522
    @Manjus5522 3 ปีที่แล้ว +4

    അപ്പച്ചൻ വള്ളംകളി കഴിഞ്ഞ് കിടപ്പാ😀😀😀

  • @sheejabiju4674
    @sheejabiju4674 3 ปีที่แล้ว +1

    അഞ്ചു ചിരിച്ചോണ്ട് വിളമ്പ് അഞ്ചു 😍😍😍🥰🥰🥰

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว

    Happy Onam to all.. ellarum ennum ingane santhosham aayirikkatte 👍👍👍

  • @christybabychen8960
    @christybabychen8960 2 ปีที่แล้ว +1

    ജിസന്റ് അമ്മ പാവം ലച്ചു 👍അപ്പച്ചൻ 🙋‍♀️

  • @ayshaayshasalam9802
    @ayshaayshasalam9802 3 ปีที่แล้ว +1

    Snehaveetile sneha kochumon 👍 😍🥰 ellarkum adipoliyato muthu manikaley 🥰🥰🥰😍

  • @sheejabiju4674
    @sheejabiju4674 3 ปีที่แล้ว +1

    ജിൻസന്റെ രുചി പറയുന്നത് കേൾക്കാൻ അടിപൊളിയാ

  • @rinumathew9759
    @rinumathew9759 3 ปีที่แล้ว +1

    Rosmi enthu bhaghiya kaanan.. she is looking very beautiful

  • @bindusunilkumar1009
    @bindusunilkumar1009 3 ปีที่แล้ว

    Ammaammakkum kudumbathinum oru adipoli HAPPY ONAM

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว +1

    ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു അമ്മാമ്മേ🥰 എല്ലാ കുടുംബാംഗങ്ങൾക്കും🥰

  • @JyothiMFebina
    @JyothiMFebina 3 ปีที่แล้ว +3

    അമ്മാമ്മേ ഹാപ്പി ഓണം, എല്ലാപേർക്കും ഹാപ്പി ഓണം, ഞാനും വരട്ടെ എനിക്കും ഒന്നു തരാവോ 💕

  • @monisharenjith1501
    @monisharenjith1501 3 ปีที่แล้ว +4

    സലോമി ആന്റി ❤❤❤❤❤👍❤👍❤

  • @binujincy4115
    @binujincy4115 3 ปีที่แล้ว +2

    ഐശ്വര്യപൂർണം. ❤❤❤❤sundarikuttikal ആയിട്ടുണ്ട് ട്ടോ ചേച്ചിയും അനിയത്തിയും. കുഞ്ഞാവ എവിടെ.

  • @govindasankaramangalam1358
    @govindasankaramangalam1358 3 ปีที่แล้ว +1

    അമ്മാമ്മയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @rosered2458
    @rosered2458 2 หลายเดือนก่อน

    Happy Onam Ammama and the whole family🎉🎉🎉

  • @bencydaniel4138
    @bencydaniel4138 3 ปีที่แล้ว

    Ningal unnunne kandu enikkum niranju.
    Onam illatha natil irunnu kanunna njan. Last l pappadam , payasam combination ormippichu karayippichu. 👍

  • @bindhua5610
    @bindhua5610 3 ปีที่แล้ว

    Happy onam ammammaku kudumbathinum

  • @sibilapaulson1034
    @sibilapaulson1034 3 ปีที่แล้ว +1

    Kochu uraguvaarnno

  • @sagnanaroth7476
    @sagnanaroth7476 3 ปีที่แล้ว

    Ammammaye tharumo. Payasam endhina pappadathinte koode kudikkunne

  • @rijuriju1521
    @rijuriju1521 3 ปีที่แล้ว

    പപ്പയെ കാണാൻ ഇല്ലല്ലോ ആരെങ്കിലും കണ്ടോ 😄😄

  • @kmsheena1965
    @kmsheena1965 3 ปีที่แล้ว +2

    എല്ലാ ദിവസവും ഞാൻ നിങ്ങളുടെ വീഡിയോ കാണും ..പഴയ ത് പോലും . എന്

  • @donaelezabath3737
    @donaelezabath3737 3 ปีที่แล้ว

    Kochu evide chettae

  • @Lijo_Kerala
    @Lijo_Kerala 3 ปีที่แล้ว

    Ningal illathe enthu onam bros...adipoli..

  • @nadiyafathima2066
    @nadiyafathima2066 3 ปีที่แล้ว

    Ammama super

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว

    എല്ലാവർക്കും എൻെറയും എൻ്റെ കുടുംബത്തിൻെറ ഓണാശംസകൾ

  • @shymolsuni2287
    @shymolsuni2287 3 ปีที่แล้ว

    അമ്മാമ്മക്കും കുടുംബത്തിനും ഹാപ്പി ഓണം....💮💮

  • @jak9913
    @jak9913 3 ปีที่แล้ว

    അച്ചാർ പോളി ആണ് ബ്രോ... ഹാപ്പി ഓണം..

  • @rubypaul7402
    @rubypaul7402 3 ปีที่แล้ว

    ഹാപ്പി ഓണം അമ്മാമക്കും കൊച്ചുമക്കൾക്കും

  • @omanajames256
    @omanajames256 3 ปีที่แล้ว +3

    അല്ലെ അമ്മാമ്മേ... ചിക്കൻ ഉണ്ടെങ്കിൽ ഇതെല്ലാം ബാക്കിയാവും അത് നേരാ....അമ്മാമ്മെ ഉമ്മ.....

    • @omanajames256
      @omanajames256 3 ปีที่แล้ว

      അമ്മാമ്മക്ക്. ഇഷ്ടപ്പെട്ടോ....

  • @raniyakp8161
    @raniyakp8161 3 ปีที่แล้ว +2

    Rosmi chechi 😘😘😘

  • @padmajaprayangot2221
    @padmajaprayangot2221 3 ปีที่แล้ว

    അമ്മാമ ക്കും കൊച്ചുമോനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാംശസകൾ

  • @joserenjitha5317
    @joserenjitha5317 3 ปีที่แล้ว +3

    ഓണാശംസകൾ എല്ലാവർക്കും

  • @neenaraj9411
    @neenaraj9411 3 ปีที่แล้ว

    എന്നും ഇങ്ങനെ ഒത്തൊരുമിച്ചു ഇരിക്കട്ടെ

  • @sonishakannothsonishakanno9330
    @sonishakannothsonishakanno9330 3 ปีที่แล้ว +1

    Alavarum super , Happy onam all

  • @meeradebin5
    @meeradebin5 3 ปีที่แล้ว

    Haaaaapppppyyyy family ❤️❤️❤️

  • @seenaaustin2692
    @seenaaustin2692 3 ปีที่แล้ว

    അമ്മാമയ്ക്കും കുടുംബത്തിനും ഓണ ആശംസകൾ, അമ്മാമ്മ പറഞ്ഞത് സത്യമാ ഇതൊക്കെ ബാക്കിയാവും

  • @rakheesuresh678
    @rakheesuresh678 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്

  • @emmyin
    @emmyin 3 ปีที่แล้ว +1

    All looking nice! Stay happy!

  • @shajianandh8213
    @shajianandh8213 3 ปีที่แล้ว

    Ellavarkkum happy onam

  • @nithyasijo15
    @nithyasijo15 3 ปีที่แล้ว

    Pengalu missing anaalloo.... Evede poyi

  • @lailabeevi1479
    @lailabeevi1479 3 ปีที่แล้ว

    Puthupennu vilambiyath sheriyaayilla koode eruthaamaarnnu

  • @ratnakalab7493
    @ratnakalab7493 3 ปีที่แล้ว +1

    Happy onam everyone

  • @thuglife7856
    @thuglife7856 3 ปีที่แล้ว +1

    First view

  • @anusanthosh8800
    @anusanthosh8800 3 ปีที่แล้ว

    Happiest onam

  • @vijibiju4184
    @vijibiju4184 3 ปีที่แล้ว

    അമ്മമ്മയും കൊച്ചു മക്കൾക്കും ഓണാശംസകൾ

  • @rithishrithish3139
    @rithishrithish3139 3 ปีที่แล้ว

    അമ്മമ്മ പൊളിച്ചു

  • @sijirajesh5013
    @sijirajesh5013 3 ปีที่แล้ว +6

    ഒരു മീൻ porichathengilum illathathinte വിഷമം അമ്മമ്മയുടെ മുഖത്തു ഉണ്ട് 🤣

  • @neethuthomas8112
    @neethuthomas8112 3 ปีที่แล้ว

    Ellavarkkum orayiram onasamsakal

  • @renjumanni3432
    @renjumanni3432 3 ปีที่แล้ว

    ഞാൻ കോട്ടയംഅവിടുന്നാ വരുന്നേ

  • @dhanialakshmiaacharya
    @dhanialakshmiaacharya 3 ปีที่แล้ว

    Jinsa .....nammal oke payasam vazhayilayil ozhichu pappadavum kooti kazhikunnathu kozhikkod karku pidikilla...avar kaliyakkum ..

  • @jiyashaju6106
    @jiyashaju6106 3 ปีที่แล้ว

    Happy onam ammamea

  • @prajihero6532
    @prajihero6532 3 ปีที่แล้ว

    Chorinu naduvil kuzhi kuthi sambar ozhikkanam tto...
    Ningal adipoli familyaa

  • @venkedasubramanian1304
    @venkedasubramanian1304 3 ปีที่แล้ว

    Happy Onam. Sadhya yummy. Super Amama

  • @anniepaulmadani73
    @anniepaulmadani73 3 ปีที่แล้ว

    Superrrrrr ammamme

  • @sujasara6900
    @sujasara6900 3 ปีที่แล้ว

    Belated happy Onam cute Ammachi and family.Stay safe

  • @alappattsoumya6754
    @alappattsoumya6754 3 ปีที่แล้ว

    Adipoli....

  • @Aaris_Heaven
    @Aaris_Heaven 3 ปีที่แล้ว

    Aa sidil oru peace chicken enna polikkum

  • @mariyabaiju9353
    @mariyabaiju9353 3 ปีที่แล้ว +1

    ഹാപ്പി ഓണം ഫാമിലി

  • @ajimathew2198
    @ajimathew2198 3 ปีที่แล้ว +2

    ജിൻസാ അപ്പച്ചൻ വിശ്രമം നടത്തിക്കോട്ടെ. പക്ഷെ ജിൻസന്റെ കുഞ്ഞ് എവിടെ. അവനെയും കൂടി നിങ്ങളുടെ ഇടയിൽ (ജിൻസന്റെയും റോസ്മിയുടെയും ഇടയിൽ ) ഇരുത്തണമായിരുന്നു. അടുത്ത ഓണത്തിന് ലക്സണും അഞ്ജുവിനും ഇടയിൽ അവർക്കും ഒരാളെ ഇരുത്തുവാനും ദൈവം അവസരം കൊടുക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. അടുത്ത ഓണത്തിന് അമ്മമ്മച്ചിക്ക് ജിൻസന്റെമാത്രമല്ല ലക്സന്റെയും കുഞ്ഞിനെ മടിയിൽ ഇരുത്തി ആഹാരം കൊടുക്കുവാനുള്ള അനുഗ്രഹം ദൈവം തരട്ടെ എന്നുകൂടി പ്രാർത്ഥിക്കുന്നു

    • @real-nz4ki
      @real-nz4ki 3 ปีที่แล้ว

      Kunju urangi poyarnnu athanu videoil kanathirunnath

  • @mollychacko9924
    @mollychacko9924 3 ปีที่แล้ว

    Wish you all a very Happy On 💐💐💐💐💐💐💐💐💐💐💐💐💐💐

  • @krishnapriya2952
    @krishnapriya2952 3 ปีที่แล้ว

    എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ

  • @ranifrancisc6932
    @ranifrancisc6932 3 ปีที่แล้ว

    Appachane kandillalo.

  • @2030_Generation
    @2030_Generation 3 ปีที่แล้ว

    *കേരള ചരിത്രത്തിൽ ആദ്യമായി..*
    #മൌണ്ടെയിൽ #ഡ്യൂ 🥤🥤
    *പായസത്തിന് പകരം....* 😄
    *ഈ ഓണാഘോഷം വേറൈറ്റി..*
    💪💪 #ജയ് #മാവേലി

  • @agnesjames6681
    @agnesjames6681 3 ปีที่แล้ว +1

    Adipoly onam celebration🎉🎊🎊

  • @greetiyavibes123456
    @greetiyavibes123456 3 ปีที่แล้ว

    വാവ എവിടെ

  • @shanojpriya5298
    @shanojpriya5298 3 ปีที่แล้ว

    🏵️🏵️🏵️🏵️Happy onam 🏵️🏵️🏵️🏵️

  • @mehraaneesh1231
    @mehraaneesh1231 3 ปีที่แล้ว

    Happy family...

  • @sujass6466
    @sujass6466 3 ปีที่แล้ว +1

    🍗അമ്മൂസിന്റ ഫേവറിറ്റ് ആണെങ്കിലും ചിക്കൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ജിൻസൺ ജോക്ക് പറഞ്ഞപ്പോ അമ്മൂസ് പറഞ്ഞതാ ശെരി 👍 ഓണത്തിന് പച്ചക്കറി ആണ് നല്ലത് അല്ലെങ്കിൽ
    ഇതൊക്കെ ബാക്കി ആവും 😁😁😁☺️
    ഓണാശംസകൾ 🙂🌸🌺🌼💮🌹

  • @muthadhi6695
    @muthadhi6695 3 ปีที่แล้ว

    Happy onam chettayii....

  • @jeebathomas8071
    @jeebathomas8071 3 ปีที่แล้ว

    Happy on am🥰🥰🥰

  • @johnsyv.j3716
    @johnsyv.j3716 3 ปีที่แล้ว

    Rosmi chechi poli

  • @ajmyhabyhaby663
    @ajmyhabyhaby663 3 ปีที่แล้ว

    Videos poli 😘😘😘😘

  • @nijothomas2667
    @nijothomas2667 3 ปีที่แล้ว

    Happpyyyyy onam ammama nijothomas vp thuruth

  • @sgtfilms7189
    @sgtfilms7189 2 ปีที่แล้ว

    👏👏👏👍👍👍👍

  • @gittygeorge3626
    @gittygeorge3626 3 ปีที่แล้ว

    Polichu💕💕❤️❤️❤️

  • @heavensmedia4547
    @heavensmedia4547 3 ปีที่แล้ว

    Happy Onam Dears