അയാളും ഞാനും | അമ്മാമയും കൊച്ചുമക്കളും | ഫാമിലി വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 710

  • @unique8826
    @unique8826 3 ปีที่แล้ว +26

    അമ്മാമ്മേ ....മനസുനിറഞ്ഞ ഒരു സ്കിറ്റായിരുന്നു.....ഭർത്താവിനു ഭാര്യയോടുള്ള സ്നേഹവും, മക്കൾക്ക് അമ്മോടുള്ള കടമകളും മനസിലാക്കി തരുന്ന ഒരടിപൊളി സ്കിറ്റ്.... അമ്മാമ്മയ്ക്കും കുടുംബത്തിനും ഒരായിരം ആശംസകളും പ്രാർത്ഥനകളും....🥰🥰🙌🏻🙌🏻🙌🏻🙌🏻👍👍

  • @jibinmediacreations2389
    @jibinmediacreations2389 3 ปีที่แล้ว +24

    അച്ഛന്റെ വരവും ചിരിയും ഒരുപാട് കണ്ണ് നിറയ്ച്ചു 😭😭😭😭love u അച്ഛാ...

  • @kunjumoltk1551
    @kunjumoltk1551 3 ปีที่แล้ว +104

    സൂപ്പർ, കരയിപ്പിച്ചുകളഞ്ഞല്ലോ ജിൻസാ. അപ്പച്ചൻ തകർത്തു എല്ലാവരും sooper👌👌🥰🥰,

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว +5

      കരിയപ്പിച്ചു കളഞ്ഞു. നിങ്ങൾ അങ്ങിനെയല്ലായെന്ന് അറിയാം ലോകത്തിന് നൽകിയ സന്ദേശം വെരി ഗുഡ്

    • @geethap266
      @geethap266 3 ปีที่แล้ว

      അതെ

    • @Thepulians
      @Thepulians 3 ปีที่แล้ว

      ഞാനും കരഞ്ഞു

    • @ammua6359
      @ammua6359 3 ปีที่แล้ว

      👌👌🥰🥰

    • @ammua6359
      @ammua6359 3 ปีที่แล้ว

      ❤️

  • @miniushus4241
    @miniushus4241 3 ปีที่แล้ว +55

    അമ്മമ്മേടെ മോനല്ലേ നന്മ ഉണ്ടാകാതിരിക്കോ. അമ്മാമ്മ പറയാറില്ലേ അവനിത്തിരി ഗൗരവക്കാരനാണെങ്കിലും പാവമാണെന്നു. അപ്പന്മാരാണ് എപ്പോഴും താരം

  • @anniemani9800
    @anniemani9800 3 ปีที่แล้ว +14

    ഡയലോഗ് ഇല്ലെങ്കിലും അപ്പച്ചൻ സൂപ്പർ അഭിനയം ..നല്ലൊരു മെസ്സേജ് . അമ്മാമ്മ പിന്നെ എപ്പോഴും പോലെ തകർത്തു

  • @layashaibu9659
    @layashaibu9659 3 ปีที่แล้ว +77

    അടിപൊളി ആയിട്ടുണ്ട്, എനിക്ക് ഒരുപാട് ഇഷ്ട്ടായി, fb ഇൽ കണ്ടു, കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു 😍🥰🥰

  • @reversegearvisualmedia6219
    @reversegearvisualmedia6219 3 ปีที่แล้ว +17

    എന്റെ പോന്നോ.. ഇത് വരെ ചെയ്തതിൽ ഏറ്റവും കിടു.. പൊളിച്ച് ജിൻസാ & ടീം.. എത്ര മെസ്സേജുകൾ.. ആഹാ.. ക്ലൈമാക്സ്‌ കലക്കി. വാക്കുകൾ ഇല്ല പറയാൻ 🙏🙏🙏

  • @sajangeorge1598
    @sajangeorge1598 3 ปีที่แล้ว +5

    അടിപൊളി. 👌👌👌സൂപ്പർ ആയിട്ടുണ്ട് 🙏🙏🙏. ശേരികും ഇതു ഒരു കുടുംബത്തിൽ ഉള്ളതാ. പക്ഷേ ഈ വീഡിയോ കണ്ടു കഴിഞ്ഞ് ആണ് പുറകോട്ടു ചിന്തിച്ചു നോക്കിയത്.പെട്ടെന്ന് അച്ഛനെയും അമ്മയെയും ഓർമ്മ വന്നു. വല്ലാത്ത........ പോലെ...ഇതു നല്ല ഒരു സന്ദേശം ആണ്. നമ്മുടെ മക്കൾക്കു കിട്ടേണ്ട നാലൊരു അറിവ്. അടിപൊളി 👍👍👍👍എല്ലാവരും കലക്കി 👌👌👌. ഒരു അച്ഛനും അമ്മയ്ക്കും തന്റെ മക്കളോട് ഉള്ള സ്നേഹത്തിന്റെ ആഴം എടുത്ത് കാണിച്ച എല്ലാവർക്കും ഒരു ബിഗ്ഗ് സല്യൂട്ട് 🙏🙏💕💕💕💕💕💕💕

  • @mrssreenair3886
    @mrssreenair3886 3 ปีที่แล้ว +45

    അപ്പച്ചനാണിതിൽ ഹീറോ 👌
    നിഷ്കളങ്കമായ ചിരി കാണുന്നവരുടെ മനസ്സിൽ ഇഷ്ട്ടം തോന്നും 👍
    അഭിനന്ദനങ്ങൾ 👏👏👏
    അമ്മയുടെ നാച്ചുറൽ ആയിട്ടുള്ള അഭിനയം 👌👌👌

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +27

    സൂപ്പർ അത്രക്ക് ഇഷ്ടായി. 🥰🥰 കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഗെൾസ് അടുത്തടുത്തായി മരണപ്പെടുന്ന സാഹചര്യത്തിൽ അതിനെക്കുറിച്ചു ഒരു നല്ല വീഡിയോ ഇടാവോ ബ്രദർ 👍

  • @christoeditz9304
    @christoeditz9304 3 ปีที่แล้ว +69

    ഇതിനു ലൈക്‌ ഇട്ടില്ലെങ്കിൽ വേറെ എന്തിനു ലൈക്‌ ഇടും. സൂപ്പർ വീഡിയോ😘😘😍😍

  • @TheRosekitchen
    @TheRosekitchen 3 ปีที่แล้ว +26

    അമ്മയുടെയും, അപ്പച്ചന്റെയും ചിരി നല്ല ഭംഗിയാ കാണാൻ ❤️

  • @sajithvs8717
    @sajithvs8717 3 ปีที่แล้ว +5

    ഇതാണ് അമ്മമാരുടെ മനസ്സ് . മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതാണ് സന്തോഷം

  • @binujincy5598
    @binujincy5598 3 ปีที่แล้ว +14

    കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു.രണ്ടെണ്ണത്തിനും ഓരോ പെട തരാൻ തോന്നുന്നു. ഇഷ്ടം കൊണ്ടാണേ.അമ്മാമ ,അപ്പച്ചൻ, അമ്മ, മനു സൂപ്പർ.god bless n love u all.

  • @naeemomariqbal2386
    @naeemomariqbal2386 3 ปีที่แล้ว +3

    എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്
    എന്നാൽ അപ്പച്ചനും അമാമ്മയും കിടു
    അഭിനയകലയിൽ നല്ലൊരു ഭാവി ആശംസിക്കുന്നു

  • @sheebavk244
    @sheebavk244 3 ปีที่แล้ว +11

    എല്ലാ മക്കളും അറിഞ്ഞിരിക്കേണ്ട കാര്യം .. Good msg...,👍😍

  • @sijijohn1351
    @sijijohn1351 3 ปีที่แล้ว +11

    എന്തോ കണ്ണുനിറഞ്ഞു. എല്ലാവരും തകർത്ത് അഭിനയിച്ചു. അപ്പച്ചൻ എന്റെ അപ്പച്ചനെപ്പോലെ 😍😍👍

  • @shylavineesh3325
    @shylavineesh3325 3 ปีที่แล้ว +22

    ജീൻസോ വിഡീയോ പൊളിച്ചുട്ടാ ചാച്ചൻ സൂപ്പറാകുന്നുണ്ട്❤️

  • @silpajustin867
    @silpajustin867 3 ปีที่แล้ว +21

    Husband - Wife relation becomes beautiful with caring, sharing, love, trust mutual understanding and respect

  • @anaswaraajeeshmyfamily5905
    @anaswaraajeeshmyfamily5905 3 ปีที่แล้ว +19

    🙏🙏🙏🙏ഒരുപാട് ഇഷ്ട്ടമാ അമ്മേമ്മ ഉണ്ണിമായ എന്തിയെ 🥰🥰🥰🥰🥰

  • @adhinmoncy1396
    @adhinmoncy1396 3 ปีที่แล้ว +10

    അച്ഛൻ ഒന്നും പറയാനില്ല, അച്ഛൻ മാസ് ആണ്, 🥰🥰🥰🥰🥰

  • @aidanantony7782
    @aidanantony7782 3 ปีที่แล้ว +3

    ഒന്നും പറയാനില്ല .....പോളിച്ചുട്ടോ 🔥🔥❤️ എല്ലാ വീട്ടിലും നടക്കുന്നതാണ്. എനിക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ... അമ്മാമ്മമേ ചക്കര ഉമ്മ 😘 ഇത് കാണുമ്പോൾ ... ഒരുപാട് ജീവിതങ്ങളിൽ മാറ്റം ഉണ്ടാക്കട്ടേ. God bless your family ❤️😘 ഇനിയും ഇത് പോലെ MSg video ചെയ്യണം👍🙏❤️

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว +4

    Very very good message 🙏🙏🙏🙏. കരഞ്ഞ് പോയി...ammamma and all hats off 👍👍👏👌

  • @sibirobin5955
    @sibirobin5955 3 ปีที่แล้ว +2

    Ella veedukalilum ethu pole oru amma unde. Athu vakkukal appuramayi avatharippichu. Ethu oru kidilan episode ayirunnu. Good luck to the entire team of Ammamayude Kochumon. May God bless you!

  • @ajaac8829
    @ajaac8829 3 ปีที่แล้ว +1

    Suuuper 😍😍😍
    Orupaad eshtaayi😍😍😍
    Adipoli 😍😍😍

  • @rp55
    @rp55 3 ปีที่แล้ว +1

    Very nice video. Super I appreciate the full team members. Congratulations.
    👍👍👍👍

  • @zainabit.p9797
    @zainabit.p9797 3 ปีที่แล้ว +4

    Good message. ഭർത്താവിനുള്ള സ്നേഹം മക്കൾക്കുണ്ടാവൂല. സത്യം

  • @nimishasaju1740
    @nimishasaju1740 3 ปีที่แล้ว +5

    ഇങ്ങനെ ഒരു achsneyum അമ്മയെയും കിട്ടിയ നിങ്ങൾ bhakyam cheithavaraaa രണ്ടുപേരും അടിപൊളി അഭിനയം

  • @geetakumari8110
    @geetakumari8110 3 ปีที่แล้ว +1

    Super , 👌,Ammama super 🌟, last chirium,pinne kannu niranju poyi,Appen nalla Appen,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Nallapadum for new generation 🙏🙏🙏🙏🙏🙏🙏

  • @mj5647
    @mj5647 3 ปีที่แล้ว +1

    Superr Jinseta... Kannu niranjupoyi last.. Achante acting 👍👌👌👌good msg 👌👌🌹

  • @jencybinu8104
    @jencybinu8104 3 ปีที่แล้ว +4

    So super... എല്ലാം മക്കൾക്കും ഒരു പാഠം അകട്ടെ,, ' ആ അപ്പനെ കാണുമ്പോൾ,, ഞാൻ എൻ്റെ അപ്പനെ ഓർക്കും,,,

  • @vvishaljacob
    @vvishaljacob 3 ปีที่แล้ว +1

    Concept ഒരുപാട് ഇഷ്ടമായി,സൂപ്പർ.കണ്ണ് നിറഞ്ഞുപോയി ലാസ്റ്റ്👍

  • @binshakk1192
    @binshakk1192 3 ปีที่แล้ว +3

    ഒരുപാട് ഇഷ്ടായി 😍....നല്ലോരു msg ഉണ്ട് ....മനസു നിറഞ്ഞു...👍

  • @ligiponnu8334
    @ligiponnu8334 3 ปีที่แล้ว +1

    അടിപൊളി. ഒന്നും പറയാൻ ഇല്ല 👌👌👌👌👌👍👍👍

  • @surajsuresh8065
    @surajsuresh8065 3 ปีที่แล้ว +3

    Appachante, sneham kando, aa chiriyum , 👌 super, Makkalodu ulla sneham kondu oru vishamavum parayatha amma, Ammama adipoli, Gulf ninnu vanna friend ,👍👌👌👌

  • @mininair8836
    @mininair8836 3 ปีที่แล้ว +2

    Super.. Ammaye koode koottiya athinte nanma ella makkalkum undakum.... 🌹🌹. Sambar athra mosam curry onnum alla. Sambar illatha oru sadhyayundo😍😍

  • @shubhamenon3340
    @shubhamenon3340 3 ปีที่แล้ว +6

    Super ആയിട്ടുണ്ട്. Really heart touching ❤️...

  • @lisasiby3391
    @lisasiby3391 3 ปีที่แล้ว

    Ethrayum നല്ല video എൻറെ ജീവിതത്തിൽ ആദ്യമായി കാണുന്നത്
    Supper മോനെ ജിൻസാ കണ്ണും കാതും മനസ്സും നിറഞ്ഞു 👍👍👍👍👍👍🙏🙏🙏🙏💜💜💜💜🌹🌹🌹🌹🌹🌹

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว +6

    സത്യം പറയാമല്ലോ ഇന്ന് നിങ്ങൾ പൊളിച്ചു...അമ്മാമ്മ❤️.. പിന്നെ അമ്മ ❤️ അച്ഛൻ ❤️...
    ഈറനണിഞ്ഞു കണ്ണുകൾ...

  • @nithunkrishnan9876
    @nithunkrishnan9876 3 ปีที่แล้ว +16

    ഇത്‌ വരെ കണ്ടതിൽ മനസ് അലിയിച്ച വീഡിയോ.. ❤❤❤

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว +1

      എനിക്ക് സലോമിയെ ഇഷ്ടമാ

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว +1

      എനിക്ക് സലോമിയെ

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว +1

      കരഞ്ഞു പോയി എനിക്ക് സലോമിയെ ഇഷ്ടമാ

    • @nithunkrishnan9876
      @nithunkrishnan9876 3 ปีที่แล้ว +1

      @@irenejosephm4815 aaa അത് നേരാണ്.. ആ എപ്പിസോഡ് സൂപ്പർ ആണ്. അമ്മ സ്നേഹം

  • @juliejoseph4258
    @juliejoseph4258 3 ปีที่แล้ว +4

    Ellaaam eshttapett etavum eshttapettath last bagam 😍😍😍😍😍
    Entho ...... kannu niranju 😙😙😙😙 orupad ishttam

  • @remyaremya6514
    @remyaremya6514 3 ปีที่แล้ว +30

    നല്ല സന്ദേശം ❤❤👌👌👌👌. അപ്പച്ചന്റയും , അമ്മാമ്മയുടെയും ചിരി സൂപ്പർ 😍😍👌👌👌 ❤❤❤

    • @sajisachu6064
      @sajisachu6064 3 ปีที่แล้ว +1

      Super

    • @rinialphonse5089
      @rinialphonse5089 3 ปีที่แล้ว

      Appachante chiri kanda.. adipoli..

    • @kadeejahameed9336
      @kadeejahameed9336 3 ปีที่แล้ว

      KADEEJAHADEEDi. MALA അവസാന ഭാഗം കണ്ടപ്പോ കരഞ്ഞുപോയി.

  • @reenachandran169
    @reenachandran169 3 ปีที่แล้ว +1

    ഈ അമ്മാമയെ എനിക്കൊരുപാടിഷ്ടമാണ്... എന്റെ അമ്മമ്മയെ ഓർക്കും..❤️❤️❤️

  • @ljvlogs2954
    @ljvlogs2954 3 ปีที่แล้ว +21

    Nice... കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി 🥺❤️🥰

    • @tessysebastian3052
      @tessysebastian3052 3 ปีที่แล้ว +2

      Good mesage...... എല്ലാ പ്രായക്കാരും കാണണം.. നമുക്കും തിരുത്താൻ ഒരു
      അവസരം.. ഇങ്ങനെയാകണം എല്ലാ കുടുംബാംഗങ്ങളും. കുറച്ചുസമയം കൊണ്ടു വലിയൊരു സത്യംപഠി പ്പി ച്ചു

  • @abdullaake8693
    @abdullaake8693 3 ปีที่แล้ว

    Super subject good messege❤️❤️❤️

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +1

    അപ്പച്ചൻ കരയിപ്പിച്ചു കളഞ്ഞല്ലോ....super ആണ് എല്ലാരും

  • @ranjithkss
    @ranjithkss 3 ปีที่แล้ว

    Super....ഒരുപാട് ഇഷ്‌ടപ്പെട്ടു ....waiting nxt video .....

  • @limyavt5506
    @limyavt5506 3 ปีที่แล้ว +15

    സത്യം പറയാലോ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.അപ്പച്ചൻ കലക്കി. അമ്മയോട് പാവം തോന്നി

  • @MrsJoicy
    @MrsJoicy 3 ปีที่แล้ว

    Adipoli ayettuntt. Good message

  • @nandushappyhome2813
    @nandushappyhome2813 3 ปีที่แล้ว

    എന്ത് രസാ നിങ്ങടെ വീഡിയോ കണ്ടിരിക്കാൻ... Really enjoyed...

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +1

    ജിസ നിന്റെ കരുതലും സ്നേഹം കാണുമ്പോൾ അനേകം കൗൺസിലിംഗ് കിട്ടുന്നതിലും നല്ല തിരിച്ചറിവ് കിട്ടുന്നു നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @iceetech9268
    @iceetech9268 3 ปีที่แล้ว

    അമ്മയ്ക്ക് അപ്പനും അപ്പനു അമ്മയും മാത്രമേ ഇപ്പോഴും കാണുകയുള്ളൂ മക്കളൊക്കെ പലവഴിക്ക് അവരുടെ ഇഷ്ടം നല്ല സന്ദേശം താങ്ക്യൂ അപ്പനെയും അമ്മയെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുക എന്നത് എത്ര സന്തോഷം ആണെന്നോ

  • @godblessyou8472
    @godblessyou8472 3 ปีที่แล้ว

    Appachanum ammachiyum nalla originality ula abinayam.. appachan mindiyilelum aa nottam mathiiii... super.....

  • @lathikadevisurendran3753
    @lathikadevisurendran3753 3 ปีที่แล้ว

    Super.......
    Orupadu ishtayi.....Oru nalla family movie kanda feel🤗😍😍😍😍

  • @subinabraham246
    @subinabraham246 3 ปีที่แล้ว +1

    Super ....Really kannu niranju poyi.....Appan poli😘

  • @ansilansil9613
    @ansilansil9613 3 ปีที่แล้ว +6

    സൂപ്പർ മെസ്സേജ് ആണ് മക്കളെ അമ്മമ്മ പൊളിച്ചു ആ അച്ഛന്റെ വരവ് അതിനെലും പൊളി

  • @githinantony9481
    @githinantony9481 3 ปีที่แล้ว +2

    Powli.......... Episode ellam kanarundu..... Ennulla episodil aniyanem ulpeduthiko😊

  • @keralatastyfoodchannel7636
    @keralatastyfoodchannel7636 3 ปีที่แล้ว

    Ammameda mon ഒത്തിരി ഇഷ്ടം ആയി പൊളിച്ചു ജിൻസ എല്ലാവർക്കും ഇതൊരു പാടം ആണ് സൂപ്പർ

  • @Aaris_Heaven
    @Aaris_Heaven 3 ปีที่แล้ว +4

    ആരൊക്കെ നമ്മളെ മറന്നാലും നമ്മുക് നമ്മുടെ ഇക്ക മാത്രം കൂടെയുണ്ടാകും

  • @aswathiashokan2444
    @aswathiashokan2444 3 ปีที่แล้ว +2

    Chettai good message aanu👏👏👏
    Yiellarkum ore remainder
    🥰🥰🥰🥰

  • @ramsyramsy6325
    @ramsyramsy6325 3 ปีที่แล้ว

    വീഡിയോ കണ്ടപോയേ എനിക്ക് തോന്നി ഇതിൽ അച്ഛൻ പൊളി ആകും എന്ന് സൂപ്പർ അച്ഛാ 👌👌👌👌👌👌👌👌😘😘😘😘😘

  • @sreeshmasreekutty6752
    @sreeshmasreekutty6752 3 ปีที่แล้ว

    Super,, 💕 💕 polichallo muthumaniss ammmama adipoli 👌😙💕kannu niranja oru vdo vallatha oru theme anuto💯

  • @ihzanzahravlogs3983
    @ihzanzahravlogs3983 3 ปีที่แล้ว +5

    സൂപ്പർ 😍👍കണ്ണ് നനഞ്ഞു.... സന്തോഷം കൊണ്ട്

  • @minijojo8896
    @minijojo8896 3 ปีที่แล้ว +6

    സന്തോഷവും കരച്ചിലും ഒരു പോലെ വന്നു 👍👍👍👍💕

  • @bileenageorge1869
    @bileenageorge1869 3 ปีที่แล้ว +2

    Adipolly video enikk eshtam mayi

  • @annathomas4529
    @annathomas4529 3 ปีที่แล้ว +4

    Very heart touching. Be like this in real life okay. Look after the hands that feed you. Nicely done

  • @racheljacob487
    @racheljacob487 11 หลายเดือนก่อน

    അപ്പച്ചൻ പറയാത് തന്നെ കൊറേ പറഞ്ഞ്, well done all of you, Ammama കലക്കി, as always ❤

  • @shrutiharisree3166
    @shrutiharisree3166 3 ปีที่แล้ว +1

    Othiri othiri othiri othiri othiri ishtay❤️Ariyand kannu niranjpoy.

  • @jasminejohny4040
    @jasminejohny4040 3 ปีที่แล้ว

    I like it this episode very much

  • @shyla9031
    @shyla9031 3 ปีที่แล้ว

    👍👍spr, good message

  • @thamilchelvam3052
    @thamilchelvam3052 3 ปีที่แล้ว +2

    You guys are really amazing, awaiting more super videos keep rocking and will support you for more to come.

  • @vincyjohn2151
    @vincyjohn2151 3 ปีที่แล้ว +7

    കരയിപ്പിച്ചുകളഞ്ഞല്ലോ ജിൻസാ 👏👏👏👍👌

  • @babyraj3952
    @babyraj3952 3 ปีที่แล้ว +3

    അടിപൊളി last സീനിൽ ശരിക്കും കരഞ്ഞു poyee,,, ആര് മറന്നാലും ഭർത്താവ് മറക്കില്ല 😍😍

  • @amieskuttikalavara1646
    @amieskuttikalavara1646 2 ปีที่แล้ว +5

    സങ്കടവും ഒപ്പം സന്തോഷവും തോന്നിയ നിമിഷങ്ങൾ ❤❤❤

  • @priyashiju4512
    @priyashiju4512 3 ปีที่แล้ว

    Chetto adipoliyaayi. Njan karanjupoyi. God bless you

  • @sweet7686
    @sweet7686 3 ปีที่แล้ว

    Super message ….kure nalayit vannathil ettavum nalla video

  • @siliacharles2957
    @siliacharles2957 3 ปีที่แล้ว +4

    Touching. Oru fathers day അപാരത.
    Script 👍super

  • @kavitharaju653
    @kavitharaju653 3 ปีที่แล้ว +2

    Amma kari edukkan thudangiyappol muthal sNgadam thonni amma kazhichonnupolum nokkatheyanllonnu ente makkal kazhikkan edukkumbol ammachi kazhichonn chothikkum last serikkum karnjupoy appachante karuthalum sneha kandappol suppar script ammamme supparyitt abinayichutto pinne almoda eppozhum nalla chirichu nikkan paryanam eppozhum mugathu gowravamanu nammude sindhu ammeye pole eppozhum chirikkan parYnam athu kanana njngakkum ishttam

  • @bincybijoy4488
    @bincybijoy4488 3 ปีที่แล้ว +4

    അപ്പച്ചനും അമ്മച്ചിയും ആണ് ഇന്നത്തെ ഹീറോസ് 🥰🥰

  • @divyascreations7249
    @divyascreations7249 3 ปีที่แล้ว +7

    സമയം പോകുന്നത് അറിയുകയേ ഇല്ല. ഇനിയും ഒരുപാട് നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @sumas966
    @sumas966 3 ปีที่แล้ว

    സൂപ്പർ കണ്ണുനിറഞ്ഞുപോയി🥰🥰💕💕🌹🙏

  • @anjalyreji7204
    @anjalyreji7204 3 ปีที่แล้ว +1

    നല്ലൊരു ക്ലൈമാക്സ്‌....നല്ലൊരു തീം .....ഇന്നത്തെ ഹീറോ അപ്പൻ ആണെല്ലോ....സത്യമല്ലേ വച്ചു വിളമ്പി തരുമ്പോൾ അത് തിന്നിട്ടു എഴുനേറ്റു പോകുമ്പോഴും അമ്മ വല്ലതും കഴിച്ചോ എന്ന് ചോദിക്കാൻ നമ്മൾ പലപ്പോഴും മറക്കുന്നു....

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว

    ഞാൻ ആദ്യം ആയിട്ട് ആണ് കണ്ടത്. വീഡിയോ സൂപ്പർ. എല്ലാവർക്കും അഭിനന്ദനങ്ങൾ. ❤❤ സബ്സ്, cheyrhittund

  • @Meenutiyumchettachanum
    @Meenutiyumchettachanum 3 ปีที่แล้ว

    Superb

  • @DhanushVineethVlogs
    @DhanushVineethVlogs 3 ปีที่แล้ว +1

    Super video, good moral story, this is exactly happening
    In families these days👍👍🙏

  • @princyrose516
    @princyrose516 3 ปีที่แล้ว +3

    പൊളിച്ചു 😍😍😍😍😍ഒത്തിരി istai......❤❤❤❤❤keep rocking.... God bless

  • @annaaleena5383
    @annaaleena5383 3 ปีที่แล้ว +1

    Super subject

  • @nishanakulan5578
    @nishanakulan5578 3 ปีที่แล้ว +3

    എന്റെ കണ്ണ് നിറഞ്ഞു പോയി ഇപ്പൊ ഹീറോ അപ്പൻ തന്നെ 😍🥰🥰

  • @ambilikia8902
    @ambilikia8902 3 ปีที่แล้ว +1

    Engane oru ammamma ella veetilum undayirumnenkil ennu kothichu poyi ..athengana old age home koodi varunna e natil nanma niranga kurachu makkalum kochumakkalum vendae .ningale pole.....ethayalum polichu.manasu nirangu ...good message.

  • @kareemck7043
    @kareemck7043 3 ปีที่แล้ว +5

    ഉള്ളിലൊരു തിക്കുമുട്ടലായിരുന്നു കണ്ടിട്ട് കണ്ണ് നിറഞ്ഞു poyi

  • @aryan.m7783
    @aryan.m7783 3 ปีที่แล้ว

    Super.....👍👍👍👏👏👏
    ഇനിയും ഇതുപോലത്തെ വിഡിയോ ചെയ്യണം..,👍

  • @9.0allmedia81
    @9.0allmedia81 3 ปีที่แล้ว +2

    ഹോ, ആഗ്രഹിക്കുന്നത് ആണിത്, കരയിപ്പിച്ചു കളഞ്ഞല്ലോ ജിൻസാ, അമ്മാമ്മേ, അപ്പച്ചനും അമ്മച്ചിയും സൂപ്പർ

  • @ajinsanassarnassarajinsa7153
    @ajinsanassarnassarajinsa7153 3 ปีที่แล้ว +1

    ente vappa ente chunkanu , appante chiri kandappol ente chunkonnu pidanju , thanks ammammayum kochumonum ,

  • @sayanasunny88
    @sayanasunny88 3 ปีที่แล้ว

    Super.. Heart touching 👍👍

  • @vineeshdevassydevassy5315
    @vineeshdevassydevassy5315 3 ปีที่แล้ว +8

    അപ്പനാണ് മക്കളെ അപ്പൻ i miss u my appan😪😪😪😪😪🥰🥰🥰🥰😭😭😭😭

  • @crossdaale6141
    @crossdaale6141 3 ปีที่แล้ว +10

    ജിക്സൺ +അമ്മാമ്മ =🔥🔥🔥❤️
    വെടിച്ചില്ല് സ്ക്രിപ്റ്റ് 💥💥🤩💣🤩

  • @muhsinam7253
    @muhsinam7253 ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ണ് നിറഞ്ഞു പോയി. ഒരമ്മയാണ് ഞാനും. അതുകൊണ്ട് തന്നെ.

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +75

    പോത്തുപോലെ വളർന്ന് എന്നിട്ട് അവന് ബീഫ് ഏത് മട്ടൻ ഏത് എന്ന് അറിഞ്ഞുകൂടാ 😀😂😂

    • @aswathydurga2992
      @aswathydurga2992 3 ปีที่แล้ว

      Super. No words to explain. Excellent💯💯💯💯

  • @satheesankn4774
    @satheesankn4774 3 ปีที่แล้ว +2

    So sensitive

  • @vibindas6478
    @vibindas6478 3 ปีที่แล้ว +1

    സൂപ്പർ... കണ്ണു നിറഞ്ഞു പോയി 👌👌👌