വിമാനങ്ങളിലെ ടോയ്ലറ്റ് വേസ്റ്റ് എങ്ങിനെ ആണ് നീക്കം ചെയ്യുന്നത് ? | എന്താണ് ബ്ലൂ ഐസ്?

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #AircraftToiletWasteRemoval #BlueIce #DivyasAviation
    The current vacuum toilet system in planes, designed by James Kemper in 1974, was first installed in a Boeing in 1982. In a plane toilet, strong suction and teflon-like walls pull excreta away using a small quantity of water. As you press the flush button, the vacuum at the bottom of the bowl sucks the waste into a holding tank. The waste is sucked into a tanker at the airport and then dumped. Even if the pilot and flight attendants want to empty a tank mid flight, it is not possible as the valve is located on the outside of the plane, and can be only opened by the ground crew.
    Experts have revealed that it is is pretty much impossible for a plane toilet to overflow.
    This is because the tanks that hold the waste are not only further away from the toilet than passengers think, but they’re also very big. There is also technology in place to prevent a toilet overflowing on an aircraft.
    Credits: Avooox, Science Channel, Swen LoksLy M, Learn From the base, Sam Theman

ความคิดเห็น • 461

  • @DivyasAviation
    @DivyasAviation  3 ปีที่แล้ว +65

    ഒരു വിമാന ടോയ്‌ലറ്റ് കവിഞ്ഞൊഴുകുന്നത് സാധാരണ സംഭവിക്കാത്ത ഒരു കാര്യമാണ്.
    കാരണം, മാലിന്യങ്ങൾ സൂക്ഷിക്കുന്ന ടാങ്കുകൾ യാത്രക്കാർ കരുതുന്നതിനേക്കാൾ കൂടുതൽ ടോയ്‌ലറ്റിൽ നിന്ന് അകലെയാണ്, മാത്രമല്ല അവ വളരെ വലുതാണ്. ഒരു വിമാനത്തിൽ ഒരു ടോയ്‌ലറ്റ് കവിഞ്ഞൊഴുകുന്നത് തടയാനുള്ള സാങ്കേതികവിദ്യയും നിലവിലുണ്ട്.

    • @anurag126
      @anurag126 3 ปีที่แล้ว +1

      😜😜😜

    • @sherinjoseph7715
      @sherinjoseph7715 3 ปีที่แล้ว +1

      Chechi

    • @sherinjoseph7715
      @sherinjoseph7715 3 ปีที่แล้ว +2

      OLX il airport vacancy kanddu, recruitment agency anennanu contact cheythappo paranjathu

    • @sherinjoseph7715
      @sherinjoseph7715 3 ปีที่แล้ว +3

      Ithu fake recruitment and?

    • @sherinjoseph7715
      @sherinjoseph7715 3 ปีที่แล้ว +2

      Fake recruitment ano

  • @Fangirlbyshaharbanu
    @Fangirlbyshaharbanu 3 ปีที่แล้ว +15

    ഇതുവരെ ആയിട്ടും വിമാനത്താവളത്തിൽ കേറാത്ത ഞാൻ 😄എന്തായാലും എല്ലാവർക്കും ഉപകരിക്കുന്ന പലർക്കും മനസ്സിവല്ലാത്ത സംഭവം ചേച്ചി ക്ലിയർ പറഞു തന്നല്ലോ. താങ്ക്സ്.👍

  • @mkshajahan2483
    @mkshajahan2483 3 ปีที่แล้ว +42

    വർഷങ്ങളായിട്ടുള്ള ഒരു സംശയം തീർന്നു മാഡം. Thanks

  • @faihan4211
    @faihan4211 3 ปีที่แล้ว +35

    എന്റെ വലിയ ഒരു സംശയം ആയിരുന്നു. അത് മാറി കിട്ടി. Thnks ചേച്ചി 💕

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 ปีที่แล้ว +3

    ഇന്നുവരെ ഡൊമസ്റ്റിക് ഫ്ലൈറ്റിൽ ഇത് യൂസ് ചെയ്തിട്ടില്ല, ഇനി ഞാൻ കയറും, ഉറപ്പായും.... കൊറോണ മാറിയതിനു ശേഷം..... thanks ദിവ്യ..

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +4

    ഇതു മെയിൻ ആണ് ഒഴിവാക്കാൻ പറ്റില്ലല്ലോ ദിവ്യാ ചേച്ചി... 😂🔥🔥🔥🔥

  • @rajeshkc1749
    @rajeshkc1749 3 ปีที่แล้ว +4

    ഞാൻ ഫ്ലൈറ്റിൽ കുറെ തവണ പോയിട്ടുണ്ട്.ടോയ്‌ലറ്റും യൂസ് ചെയ്തുട്ടുണ്ട്👍പക്ഷെ എപ്പോഴാണ് വെസ്റ്റ് എങ്ങനെയാണ് ഒഴിവാക്കുന്നതെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഇതുപോലെയാണ് ഒഴിവാക്കുന്നതെന്ന്🙏🙏🙏താങ്ക്സ് ചേച്ചി🌹♥️😘സൂപ്പർ വീഡിയോ👍👌✌️

  • @thankame7756
    @thankame7756 3 ปีที่แล้ว +14

    എന്റെയും ഒരു സംശയമായിരുന്നു, എല്ലാ സംശയങ്ങൾക്കും ദിവ്യ കുട്ടീടെ അടുത്ത് മറുപടി ഉണ്ടല്ലോ. ഗുഡ് വീഡിയോ 👍🌹🌹🌹

  • @binuk142
    @binuk142 3 ปีที่แล้ว

    ഈ അടുത്ത ഇടക്ക് ആണ് ഈ ദിവ്യ ഏവിയേഷൻ സബ്സ്ക്രൈബ് ചെയ്യുന്നത്. മുകളിൽ കൂടി ഈ പറന്നു പോകുന്ന വിമാനങ്ങളുടെ കുറെ ഉപകാര പെടുന്ന കാര്യങ്ങൾ അറിയാൻ സാധിച്ചു. താങ്ക്സ് ദിവ്യ

  • @harikrishnants6053
    @harikrishnants6053 3 ปีที่แล้ว +6

    Airport ലെ എന്റെ ജോലിയുടെ തുടക്കം ക്യാബിൻ ക്ലീനിഗിൽ നിന്നായിരുന്നു . ഡിഗ്രിക് പഠിക്കുമ്പോൾ part time ആയിട്ടാണ് കയറിയത്. ഈ പറഞ്ഞ അകത്തെ ടോയ്‌ലറ്റും, പുറത്തെ വൈസ്റ്റ് വലിച്ചു എടുകുന്ന ജോലി എല്ലാം ചെയ്തിട്ടുണ്ട് ഒരിക്കൽ പുറത്തെ ചെയ്തപ്പോൾ ലോക് ശരിക്കു വീഴാതെ വന്നു പൊട്ടി വെള്ളം ദേഹത്തു വീണിട്ടും ഉണ്ട്‌ ജോലിയുടെ ഭാഗം 🥰.

    • @Shafi18
      @Shafi18 3 ปีที่แล้ว +1

      Jeedha airportil vachu ano

    • @harikrishnants6053
      @harikrishnants6053 3 ปีที่แล้ว

      @@Shafi18 alla bro cok

    • @Shafi18
      @Shafi18 3 ปีที่แล้ว +1

      @@harikrishnants6053 ഞാൻ ജിദ എയർപോർട്ടിൽ ബാഗെജ് ലോഡിങ് ആയിരുന്നു അപ്പോൾ നേരിട്ട് ഇങ്ങനെ ഒരു സീൻ കണ്ടിട്ടുണ്ട്

  • @jafarpuffin
    @jafarpuffin 3 ปีที่แล้ว +93

    Aircraft ക്ലീനർ ജോലി ചെയ്തിരുന്ന Mohammed Abubakar പിന്നീട് പഠിച്ചു captain ആയ കഥ കേൾക്കാൻ ആഗ്രഹമുണ്ട്.

    • @anwar_muhammed
      @anwar_muhammed 3 ปีที่แล้ว +4

      Enikum agraham undu inspiring video avum athuu 😍

    • @khdkutty1664
      @khdkutty1664 3 ปีที่แล้ว +1

      Captain ? pio...

    • @izzathturak8463
      @izzathturak8463 3 ปีที่แล้ว +1

      അദ്ദേഹഠ പഠിച്ചു ഉണ്ടാവുഠ, എല്ലാ കാരൃഗളുഠ, മനസ്സിലാക്കാനുഠ Pilot പണി Plane ✈️ പറത്താനുഠ, അതിന്റെ Mechanical നിയന്ത്രണഗളുഠ, വിമാനഠ കൈകാരൃഠ ചെയ്യാനുഠ എല്ലാഠ.. ഇതാണ് പിന്നീട് അദ്ദേഹഠ captain ആയത് .. വെറുഠ ആരോ എഴുതിയ book വായിച്ചാൽ മാത്രമല്ല capitan ആകാൻ കഴിയൂ എന്നത് തെറ്റിധാരണയാണ്.. Experience, observation , Maturity, Listening, Capture & grasping Capacity, Capability , മനസ്സിലാക്കാനുള്ള തന്റേടഠ ഉള്ളവർക്ക് എളുപ്പത്തിൽ captain ആകാഠ

    • @sreerajbaby4056
      @sreerajbaby4056 3 ปีที่แล้ว

      എനിക്കും ആഗ്രഹം ഉണ്ട് ഞാൻ ഒരു ക്യാബിൻ ക്ലീനർ ആയിരുന്നു

  • @mymoonathyousaf5698
    @mymoonathyousaf5698 3 ปีที่แล้ว

    നന്നായി മനസിലായി
    നല്ല ഒരു അറിവ് ആണ്
    ഒട്ടു മിക്ക ആൾകാർക്ക് ഇത്
    എങ്ങനെ ക്ളീൻ ചെയ്യുന്നു എന്ന
    സംശയം തീർന്നു സൂപ്പർ വീഡിയോ 👍

  • @HIKitchenRecipesinMalayalam
    @HIKitchenRecipesinMalayalam 3 ปีที่แล้ว +6

    Thank uuuu dear!!!! 👌🏻👌🏻 and very well presented!!

  • @zamanexplorer3746
    @zamanexplorer3746 3 ปีที่แล้ว +2

    Njaan aviation aan padikunnathe palapoyum.divya chechiyude video kandittanan njan classil kasarkunnath😜 class idkathath pollum njan parayum pakshe ente source ithuvare manasilayittila 😂😂🤭 tnqq

  • @aslamksa8892
    @aslamksa8892 3 ปีที่แล้ว +14

    ചേച്ചി പറയുന്നത് മനസ്സിൽ ആകുന്ന രീതിയിൽ ആണ്

  • @prashobkumar8965
    @prashobkumar8965 3 ปีที่แล้ว +11

    ഞാൻ പലപ്പോഴും ആലോച്ചിരുന്നു എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നത് എന്ന്, ഇപ്പൊ മനസിലായി

  • @SumeshkichuVlogs
    @SumeshkichuVlogs 3 ปีที่แล้ว

    Informative information.. പലർക്കും ഇതിന്റെ ശരിയായ process എന്താണെന്നു പലർക്കും അറിയില്ല ഈ video അതിനുള്ള answer കൂടിയാണ്

  • @muhammedfarook3838
    @muhammedfarook3838 3 ปีที่แล้ว +1

    ആദ്യം ആയിട്ടാണ് വീഡിയോ കണ്ടത്. Thanks

  • @maneeshaammu4102
    @maneeshaammu4102 3 ปีที่แล้ว +1

    Hiii divya chechii..innanu njn aadhymy vdeo kanunndhu..eaniki oruupad estamyii..aviation karygal ariyan eanikorupad estamanu..njn chanel sub chythiki tooo😘👌

  • @anamikaar3607
    @anamikaar3607 3 ปีที่แล้ว

    ഈ ഡ്രസ്സ് എനക്ക് വളരെയധികം ഇഷ്ടം മാണ് ചേച്ചിക്ക് നല്ലപോലെ ചേരുന്നു ഒരുപാട് പ്രവിശ്യഠ പറയണമെന്ന് കരുതിയതാണ് പക്ഷെ വേറെ ആളുകൾ വന്ന് കമന്റുകളിലൂടെ എനെ കളിയാക്കുഠ എന്ന് കരുതി പറയഞതാ ഇപ്പോ വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നി👌👌👍

  • @randomguyy5837
    @randomguyy5837 3 ปีที่แล้ว +41

    ചിരിയോടെ ആണ് ബ്ലൂ ഐസ് ൻ്റേ കാര്യം കേട്ടത്. 😂 (ഇൻജുറി ഒഴികെ)

    • @jayadevjohn6201
      @jayadevjohn6201 3 ปีที่แล้ว

      😃

    • @shantyps3345
      @shantyps3345 3 ปีที่แล้ว

      🤣🤣🤣me too n the last comment... എന്തെകിലും താഴ്യ്ക്കു വീണാൽ പോയി എടുക്കരുതു.... ചിലപ്പോൾ അതു ബ്ലൂ ഐസ് ആവാം 😜😜😜

  • @hareeshc6976
    @hareeshc6976 3 ปีที่แล้ว +18

    കുട്ടികൾ തനിയേ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..👍❤️🙏

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      Yes

    • @vaeventsandcaters1989
      @vaeventsandcaters1989 3 ปีที่แล้ว

      ഞാൻ പത്താം വയസ്സ് മുതൽ വിമാനയാത്ര ചെയ്യുന്നുണ്ട്

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 3 ปีที่แล้ว

      @@vaeventsandcaters1989 എങ്ങിനെ സാധിക്കുന്നെടാ ഉവ്വേ 😁😁

    • @vaeventsandcaters1989
      @vaeventsandcaters1989 3 ปีที่แล้ว

      @@dr.nisamudheenkotta786 CCJ to DOH

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +2

    We are very happy with your videos. I watch you everyday. Thank you. Watching from australia. Praise the Lord

  • @sajanjoseph3910
    @sajanjoseph3910 3 ปีที่แล้ว +4

    Nice information, was nice if you show an episode about Kate Mc Williams - the youngest female captain

  • @sidheeksaleem8145
    @sidheeksaleem8145 3 ปีที่แล้ว +9

    ഇനിയും ആകാംക്ഷ നിറഞ്ഞ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @prashobkumar8965
    @prashobkumar8965 3 ปีที่แล้ว +2

    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ ദിവ്യ, അതായത് എയർപോർട്ടിൽ, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തൊഴിൽ അവസരങ്ങൾ ഉണ്ടെങ്കിൽ അതും കൂടി വ്ലോഗിൽ ഉൾപെടുത്തമോ ആർകെങ്കിലും ഉപകാരപ്പെട്ടാലോ, കാരണം ഇത്രയും അറിവുകൾ സമ്മാനിക്കുന്ന ദിവ്യ ഇതും കൂടി ഉൾപെടുത്തിയാൽ അതും ഒരു നല്ല കാര്യം ആയിരിക്കും എന്ന് തോന്നി അതുകൊണ്ട് പറഞ്ഞതാ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഡീറ്റെയിൽസ് കൂടി ഉൾപ്പെടുത്തി ചെയ്തുകൂടെ it's a humble request, പറ്റുമെങ്കി മതി കേട്ടോ ഞാൻ പറഞ്ഞു എന്നെ ഉള്ളൂ ♥️🥰

    • @jeesonantonyadassery2095
      @jeesonantonyadassery2095 3 ปีที่แล้ว

      നല്ലൊരു request ആണ് ബ്രോ 👏👏👏👍👍

    • @prashobkumar8965
      @prashobkumar8965 3 ปีที่แล้ว

      @@jeesonantonyadassery2095 🥰

  • @Salwasherief123
    @Salwasherief123 3 ปีที่แล้ว +8

    After a long time 😍Iam one of your first 10 viewers❣❣🤩

  • @priyanr4963
    @priyanr4963 3 ปีที่แล้ว +3

    Dear chechy
    One another informative session. As usual it was enriched with lots of new information. 🥰🥰

  • @nithinchandran5474
    @nithinchandran5474 3 ปีที่แล้ว +4

    ചേച്ചി ഒരു അദ്ധ്യാപിക ആകേണ്ടത് ആരുന്നു. എത്ര easy ആയാണ് ഓരോ കാര്യങ്ങളും പറഞ്ഞു മനസിലാക്കി തരുന്നത്

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +6

    എന്തായാലും അതെടുത്തു ഫ്രിഡ്ജിൽ സൂക്ഷിച്ചവരുടെ കാര്യം ഓർത്ത് ചിരി വരുന്നു.

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว +1

    Fantastic Presentation.Simple n Brief Explanation.Hatsoff you..

  • @nimmyvarghese4499
    @nimmyvarghese4499 3 ปีที่แล้ว +4

    Well explained and good presentation chechi.👍🏻😊

  • @AjithKumar-ic4hx
    @AjithKumar-ic4hx 3 ปีที่แล้ว +4

    Very much informative. Thank you !

  • @abhilashvelikkadan9270
    @abhilashvelikkadan9270 3 ปีที่แล้ว +4

    Hai Divya.. good explanation (waste management)

  • @shajahanhamsa6190
    @shajahanhamsa6190 3 ปีที่แล้ว +2

    ഞാൻ ഇരുപതോളം തവണ യാത്ര ചെയ്‌തീട്ടുണ്ടങ്കിലും ഇന്നുവരെ ഒന്നിന്നല്ലാതെ രണ്ടിന് പോയിട്ടില്ല. കാരണം വെള്ളം ഉപയോഗിക്കാൻ പറ്റാത്തത് കാരണം. ചിലർ ബോട്ടിൽ വെള്ളം കൊണ്ടുപോകുന്നത് കാണാം

  • @shaleeshkanadi9569
    @shaleeshkanadi9569 3 ปีที่แล้ว

    സൂപ്പർ പറയുന്നത് എല്ലാതും കൃത്യമായിട്ട് മനസ്സിലാകുന്നുണ്ട്

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว

    ദിവ്യയുടെ വീഡിയോ എല്ലാം വളരെ പ്രയോജനകരം വളരെ നന്ദി

  • @vargheseantony3476
    @vargheseantony3476 3 ปีที่แล้ว +59

    വേറെ എന്തും നമ്മുക്ക് കൺട്രോൾ ചെയ്യാം; വിശപ്പ്, ദാഹം, സങ്കടം, ദേഷ്യം... പക്ഷേ back engine ഒരു കംപ്ലൈൻ്റ് വന്നാ കൺട്രോൾ നമ്മട കയ്യിലില്ല കുട്ടി 😎😎

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +5

      🤭😁

    • @shamjith4838
      @shamjith4838 3 ปีที่แล้ว +2

      Dileep fan ആണോ 😂

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 3 ปีที่แล้ว +2

      Society oru.... Aan😁

    • @qmsarge
      @qmsarge 3 ปีที่แล้ว +6

      വെട്ട് തടുക്കാം ... "മുട്ട്" തടുക്കാൻ ആകില്ല ഭായ് !

    • @jeesonantonyadassery2095
      @jeesonantonyadassery2095 3 ปีที่แล้ว

      😂😂😂

  • @manikandanvj6232
    @manikandanvj6232 3 ปีที่แล้ว +4

    Blue Ice kayyil pidichirikkunna aa mahane njn ee video il kandu🔥🔥😎

  • @amreenbasheer4673
    @amreenbasheer4673 3 ปีที่แล้ว

    A clear description ! One more doubt ,when I go to stool in aircraft toilet how can I manage without water ? Pl. Excuse me.

  • @Razeen12.
    @Razeen12. 3 ปีที่แล้ว +5

    Njn vijarichirunnath mukalil ninn thurenn vidooonn ahn😌

  • @abdulnazarnazar3459
    @abdulnazarnazar3459 3 ปีที่แล้ว +1

    Very informative and interesting Thanks for sharing Keep going on. Waiting for new vedios

  • @See_ja
    @See_ja 3 ปีที่แล้ว +1

    ചേച്ചി cabin crew akunnenu munbum ayikkazhinjum cheytha first journey yeppati video cheyyavo. Like ur excitement and all

  • @vijeesh_alam
    @vijeesh_alam 3 ปีที่แล้ว

    എന്റെ കൊറച്ചു തെറ്റിദ്ധാരണ മരിക്കിട്ടി... നല്ല information

  • @manumohan9938
    @manumohan9938 3 ปีที่แล้ว +2

    Thank you so much for your valuable information ❤️😘

  • @ashiqp254
    @ashiqp254 3 ปีที่แล้ว +3

    Pilot ന്റെ സാലറി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @venugopalkarapillil2787
    @venugopalkarapillil2787 3 ปีที่แล้ว +2

    Explained nicely. Expecting more videos

  • @lionofjudah6414
    @lionofjudah6414 3 ปีที่แล้ว

    Very good video SISTER
    Your explanation with Video very appreciatable

  • @roshin6451
    @roshin6451 3 ปีที่แล้ว +2

    Flight engheneyundayi ennathineaa Patti oru video cheyyanam.

  • @vinodkviswanath5134
    @vinodkviswanath5134 3 ปีที่แล้ว

    Very good explanation about waste management and informative

  • @TheSebantec
    @TheSebantec 3 ปีที่แล้ว +2

    Informative video, thanks divya

  • @VishnuS-nl4wu
    @VishnuS-nl4wu 3 ปีที่แล้ว +9

    ദൈവങ്ങൾ ആകാശത്തിൽ ആണെങ്കിൽ അവര് ടോയ്‌ലെറ്റിൽ പോകുന്നത് എവിടെ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. രാഹുൽ ബ്രോ 🤣🤣🤣🤣

  • @sudhi00794
    @sudhi00794 3 ปีที่แล้ว

    സൂപ്പർ!!!സ്പീഡിൽ ആണ് പറഞ്ഞത്.. മനസിലാവുന്ന സ്പീഡിൽ.. പിന്നെ... ചേച്ചിക്ക് ഇതെല്ലാം എങ്ങിനെ അറിയാം?

  • @-original-6163
    @-original-6163 3 ปีที่แล้ว +1

    Ma'am
    Can you do a video about Auxiliary Power Unit(APU) in flight

  • @Aayisha712
    @Aayisha712 3 ปีที่แล้ว +6

    Hlo chechi ❤️sugam annno
    Kurayye ayyallo kanditt
    Any way today I'm the first 🥳🥳🥳

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      Yes dear.. How about you?

    • @Aayisha712
      @Aayisha712 3 ปีที่แล้ว

      @@DivyasAviation public exams okke aan chechi

  • @jayanarayananc7222
    @jayanarayananc7222 3 ปีที่แล้ว +5

    ദിവ്യാ നല്ല വീഡിയോ 🌹

  • @shajahanchalil784
    @shajahanchalil784 3 ปีที่แล้ว

    Samsaarathinu speed kooduthalaa...enaalum kuzhappalla...good information....

  • @aliakbarkaruvan7187
    @aliakbarkaruvan7187 3 ปีที่แล้ว +8

    ഹാവൂ.....!!!! അതും മാറിക്കിട്ടി☺️☺️

  • @vinodaugustine5619
    @vinodaugustine5619 3 ปีที่แล้ว +1

    Special informative......... Good mam

  • @mr.wonders6690
    @mr.wonders6690 3 ปีที่แล้ว +1

    Maam really nice video pls come with more genuine videos

  • @ragesh2112
    @ragesh2112 3 ปีที่แล้ว

    Yesterday when I was watching reels in Instagram I have seen many videos taken by pilots and cabin crew showing inside of aircraft and cockpit. In some reels they have shown cockpit view of landing and take-off and other things.
    You can use these types of reels for showing cockpit and inside of aircraft for those who had never seen inside of an aircraft.
    After seeing these types of reels this idea came to my mind. So I thought I will share with you.😊

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      Thank You Ragesh, I might try that.

  • @binujincy5598
    @binujincy5598 3 ปีที่แล้ว

    മനസിലാക്കി തന്നതിന് ഒത്തിരി നന്ദി.

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +2

    Waste remove cheyyunna video youtube l kandirunnu.👍

  • @febinthomas3064
    @febinthomas3064 3 ปีที่แล้ว +1

    Kuttikalem prayamayavarem air hostasine elpichu vidarundallo.... Oru vedio cheyimo..

  • @krishdvl3124
    @krishdvl3124 3 ปีที่แล้ว +1

    world trade center.. തകർത്ത
    Hi Jack ... ചെയ്യപ്പെട്ട. flight കളുടെ സംഭവങ്ങൾ.. രണ്ട് episod ആയി വിവരിക്കുമോ... ചേച്ചി...

  • @talkwithsreehari
    @talkwithsreehari 3 ปีที่แล้ว +2

    Chechi ennu valare sundariyayittunddu

  • @See_ja
    @See_ja 3 ปีที่แล้ว +2

    Hi chechi, loves ur talking style❤❤

  • @AKAzad-kd8ok
    @AKAzad-kd8ok 3 ปีที่แล้ว +3

    Thank You, Divya

  • @ronom3531
    @ronom3531 3 ปีที่แล้ว +1

    ചേച്ചി നദിയിൽ ഇറക്കിയ വീമാനത്തിനെ കുറിച്ച് വീഡിയോ പ്ലീസ് എത്ര പ്രാവശ്യം ഞാൻ പറയുന്നു പ്ലീസ് ചേച്ചി റിപ്ലൈ പ്ലീസ്

  • @jassimmuhammad9031
    @jassimmuhammad9031 3 ปีที่แล้ว +3

    Chechi please make a video on types of aircraft Boeing and Airbus has
    747
    777.....etc
    Difference between each model 🙂

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +1

      Will try

    • @shahul4238
      @shahul4238 3 ปีที่แล้ว

      @@DivyasAviation nale pilots day special video chayanam

  • @pirates4495
    @pirates4495 3 ปีที่แล้ว +5

    Hey guys welcome back 🎉

  • @shihabudheenshihab8455
    @shihabudheenshihab8455 3 ปีที่แล้ว

    നന്ദി സഹോദരി നല്ല അറിവ്

  • @krishnajayaram2178
    @krishnajayaram2178 3 ปีที่แล้ว +1

    Haii Divya chechii one question for you ....
    Chechi pinne Internationalli ...
    Cabin crew course padippikkunna places ariyaamo ... Ariyamenkil onnu share cheyiyumo plzzz

  • @sherinjoseph7715
    @sherinjoseph7715 3 ปีที่แล้ว +1

    Can you help me for this

  • @Thecoolchokolateguy
    @Thecoolchokolateguy 3 ปีที่แล้ว +1

    Can you make a video of Aircraft warning lights.😊

  • @44889
    @44889 3 ปีที่แล้ว +1

    Thanks for valuble information

  • @vkv9801
    @vkv9801 3 ปีที่แล้ว

    എന്റെ പൊന്നു ആ സ്ഥലം മാറ്റി പിടിച്ചപ്പോൾ ഒരു ഐശ്വര്യം തോന്നി from kuwait

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 3 ปีที่แล้ว

    അറിവ് പകർന്നതിൽ നന്ദി

  • @abhilashvelikkadan9270
    @abhilashvelikkadan9270 3 ปีที่แล้ว +3

    Blue ice

  • @happygolucky4439
    @happygolucky4439 3 ปีที่แล้ว

    സൂപ്പർ നിങ്ങളുടെ videos

  • @giftyjsanthosh7037
    @giftyjsanthosh7037 3 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു മാം 👍👍👍👍👍👌👌👌👌👌

  • @unnikrishnanvv6874
    @unnikrishnanvv6874 3 ปีที่แล้ว +1

    നല്ല അറിവ്

  • @mufeedrahman6843
    @mufeedrahman6843 3 ปีที่แล้ว +2

    Hii ചേച്ചിക്ക് പറ്റുകയാണെങ്കിൽ AME യെ കുറിച്ച് അറിയാവുന്ന ഒരു vedio ചെയ്യുമോ
    എന്റെ വളരെ വലിയ ആഗ്രഹമാണ് AME ആയി ജോലി ചെയ്യാൻ

    • @shahul4238
      @shahul4238 3 ปีที่แล้ว

      bro nte instagram id tharu

  • @fidha1314
    @fidha1314 3 ปีที่แล้ว +1

    Can a ground staff can wear hijab??

  • @a.s.prakasan2580
    @a.s.prakasan2580 3 ปีที่แล้ว +1

    A clear message. Thanks.

  • @merwindavid1436
    @merwindavid1436 3 ปีที่แล้ว +1

    Good information chechiii...

  • @indian6346
    @indian6346 3 ปีที่แล้ว

    വളരെ നല്ല Information. .

  • @suma6039
    @suma6039 3 ปีที่แล้ว +1

    Mam, Uk and German based airlines requirements and recruitment details video chyyamnn paranjitt chythilaloo? (Like british airways, Lufthansa etc..) Plzzzzz reply divya Mam.... 🙏🙏🙏🙏🙏🙏🙏🙏🙏🙏iiii

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 ปีที่แล้ว +2

    നല്ല അറിവുകൾ👍👍👍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 ปีที่แล้ว +2

    Good information..... Divya

  • @faizalbabu338
    @faizalbabu338 3 ปีที่แล้ว +1

    Thanks so much

  • @aviation_lover-
    @aviation_lover- 3 ปีที่แล้ว +1

    A 737 pilot can fly a 777 aircraft

  • @Eye4You
    @Eye4You 3 ปีที่แล้ว

    A very nice public information. Nice going keep it up........

  • @luluknr1551
    @luluknr1551 3 ปีที่แล้ว +1

    Chechiii.. 😍😍😍 ippo videos okke nerathe aahnalooo....

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      Now I have switched to Online classes.

  • @safinithaasees8260
    @safinithaasees8260 3 ปีที่แล้ว

    Ma'am flynas&air arabia cabincrew requirements onn video aay cheyyaamoo..

  • @pratheeshramachanattu5673
    @pratheeshramachanattu5673 3 ปีที่แล้ว +1

    Super

  • @mohammedrafi4345
    @mohammedrafi4345 3 ปีที่แล้ว +1

    ഇപ്പോൾ വാൻ ലൈഫ് വ്ലോഗർമാർ വണ്ടിയിൽ ഫിറ്റ്‌ ചെയ്ത ടോയ്‌ലെറ്റിൽ ഇത്തരം ലിക്വഡ് ആണോ യൂസ് ചെയ്യുന്നത്

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 ปีที่แล้ว +2

    ബ്ലൂ ഐസ് പ്ലെയിനിൽ നിന്നും ലാൻഡ് ചെയ്തപ്പോൾ വീണത് ഫ്രിഡ്ജിൽ വടക്കേ ഇന്ത്യക്കാർ എടുത്തു വച്ചതായി 5-6 വർഷം മുൻപ് പത്രത്തിൽ വായിച്ചിരുന്നു.

  • @mr.wonders6690
    @mr.wonders6690 3 ปีที่แล้ว +1

    Maam when is Emirates and Qatar airways hiring cabin crew pls tell us the date

  • @sherinjoseph7715
    @sherinjoseph7715 3 ปีที่แล้ว

    I tried most of the ways to detect