ഞാൻ വിചാരിച്ചു എല്ലാം ക്യാബിൻ ക്രൂവും അണിഞ്ഞു ഒരുങ്ങി വെറുതെ ഇരിക്കുകയാവും എന്ന് ഇപ്പോൾ മനസിലായി നല്ല ഹെവി ജോലിയാണെന്ന് അതിനാൽ തന്നെ എയർ ലൈൻ ജോലി ചെയ്യുന്നു എല്ലാവരെയും 2nd മാലഖ മാർ എന്ന് വിക്ഷേപിക്കുന്ന (1st മാലാഖ നേഴ്സ് )
ഡൽഹി to ബാംഗ്ലൂർ യാത്ര .എയർ ഇന്ത്യ അവർ തന്ന ഫുഡ് കട്ടൻ ചായ.റസ്‌ക്ക്.അതു ഡൊമനിക്. ഇന്റർനാഷണൽ എയർ ഇന്ത്യ ഫുഡ് സൂപ്പർ ആയിരുന്നു. Jan പോയത്തിൽ ഓസ്ട്രിയ ഇന്റർനാഷണൽ ഫ്‌ളൈറ്റ് ആണ് സൂപ്പർ.
ഹായ് sys..ഞാൻ hamadil..Qacc യിൽ.technical.maintaince ഇൽ work ചെയ്തിട്ടുണ്ട്...ഈ പറയുന്ന കാര്യങ്ങൾ എല്ലാം correct ആണ്..എല്ലാം വളരെ perfect ,clean and neet(strict)ആണ് കാര്യങ്ങൾ.🛫
Mrs divya I travel 4 time air india Express economic class meals are 2water botel and bread sandwich and one cake since their never changed meals menu. Please explain Next time travel wich airline wich is the best food service how the take care food please explain Mrs divya don't skip the comment
Amazing you're briefing each and every bit of Airlines related stuffs into parts. In the near future these videos will definitely help out so many people who have not traveled in Airlines or need to know deeper about it. Keep going God bless you 💖
Njan sthiramayi makkale kondu travel cheyyunnadu emirates and etihad aanu.but one time indian airlines travel cheythapol worse experience aanu crew membersil ninnum undayathu.ente molku pani undayirunnu.medicine chodichu.pinne aa crew aaa sidelekku vannade ella
There is APU (Auxiliary Power Unit) usually in the tail cone of the aircraft which generates electricity and on ground GPU (Ground Power Unit) is connected to the aircraft to keep the air-conditioning and for other requirements. Unused meals maybe used in the return segment of the flight.
Hii mam, in air power from engines are used for producing electricity not apu. For that engines having individual A/C generators, which is used to produce an alternate current of 115v. In ground may use APU or GPU, according to the ground time
നന്നായിട്ടുണ്ട്, അവതരണവും കണ്ടെന്റും വിവരണവും. നല്ല ഇൻഫോർമേഷൻ. ശരിയാണ്, ഇത്തിഹാദ്, എമിറേറ്റ്സ്, ശ്രീലങ്കൻ, ഗൾഫ് എയർ, ജെറ്റ്, ഇതിലെല്ലാം ഇപ്പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ കേരളത്തിലേക്കുള്ള എയർ ഇന്ത്യ എസ്പ്രെസിൽ സ്ഥിരം കിട്ടുന്ന ബ്രെഡും പപ്സും കണ്ട മടുക്കുന്ന പ്രവാസി.... അതേ പോലെ ബജറ്റ് എയർ എന്നു പറഞ്ഞ പച്ച വെള്ളം പോലും കൊടുക്കാതെ യാത്രക്കാരെ പിഴിയുന്ന ഐർലിനുകൾ. എന്തായാലും എമിറേറ്റ്‌സ് ലെ ഫിഷ് ബിരിയാണി, ജെറ്റിൽ ചിക്കൻ പാലക് വിത് റൈസ് എതിഹാദിലെ ഉപ്പുമാവ് അടിപൊളി....
It was a very informative video. The work of the cabin crew is very, very tiresome yet they always keep a great smile and will always be very polite. But those who traveled long-distance flights will understand how they are burning their midnight oil to make the passengers happy. A big salute all those who are involved in a flight.
*പണ്ട് തൊട്ടേ ഉള്ള ഒരു doubt ആണ്. 5-7years back ഞാൻ ഒരു മലയാളം ന്യൂസ് കാണാൻ ഇടയായി. കേരളത്തിലെ airport അടുത്ത് ഉള്ള alttitude കുറഞ്ഞ സ്ഥലത്തു ഒരു കൂട്ടം ആളുകൾ പറമ്പ് വൃത്തിയാക്കുമ്പോൾ ലൈറ്റ് സഫേർ blue നിറത്തിൽ ഒരു വസ്തു കിട്ടി. അവിടുത്തെ ആളുകൾ അമൂല്യ മായ വസ്തു ആണെന്നു കരുതി ആ വസ്തു കൊണ്ടു പോകുകയും തിക്കും തിരക്കും കൂടുകയുണ്ടായി. വിദക്തർ അന്വേഷണത്തിന്റെ ബലമായി flight മാലിന്യം പ്രത്യേക ഖരരൂപത്തിൽ (crystal) ആക്കിയതാണെന്നും കണ്ടതുക ഉണ്ടായി. ഇതിനെ കുറിച്ചു ഒരു വീഡിയോ ചേച്ചി തയാറാക്കുമോ. എന്താണ് സംഭവം??. ബുദ്ധി മുട്ടാണെങ്കിൽ വേണ്ട ഞാൻ ചോദിച്ചു എന്നെ ഉള്ളു* Edit: *തേടിയ വള്ളി കാലിൽ ചുറ്റി* th-cam.com/video/WgxZLIdAIdA/w-d-xo.html
Jet airways use to cut 20% of bill amount in case of finding a FOB .More over indian carriers short uplift meals as a part of cost cutting.Rest of your information is 80% correct.
Chechi oru doubt... Higher altitudes il nammude taste buds inte efficiency kurav aayrikkum enn kaettitund.. So will they add the flavouring/masalas a little bit more to have the normal taste? Thanks in advance.. :)
ഫ്രോസൺ ആയിരിക്കുന്ന ഫുഡ് അങ്ങനെ തന്നെ ചൂടാക്കിയാൽ അപകടകാരമായ ഭക്ഷ്യവിഷബാധ ഉണ്ടാകും എന്ന് പറയുന്ന കേട്ടിട്ടുണ്ട്..ഇവിടെ ചില പ്രവാസികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച കറികൾ പിന്നീട് വീണ്ടും ചൂടാക്കി കഴിച്ചു മരണപെട്ടു..പോസ്റ്റുമോർട്ടം റിപ്പോർട്ട് ഭക്ഷ്യവിഷബാധ.
Yeah, there is alot of work on a long haul flight. Food and beverage has to be served, and making the passemgers happy and content. I appreciate your initiatives and responsible duties.
Good piece of information.. :) so do u wish to fly again? Or have u left the job for good... jobil irikkumbol kore youtube videos cheyyuvaanenkil super aayene :) I hope u will be joining a reputed airline soon!
ഓരോ ചെറിയ കാര്യങ്ങളും സാദാരക്കാരിലേക്ക് എത്തിക്കുന്ന ദിവ്യയുടെ വീഡിയോക്ക് 100 like.
പലരും പറയാത്ത സ്വന്തം ജോലിയെ മറ്റുള്ളവർക്ക് detail ആയിട്ട് പറഞ്ഞു തരുന്ന ദിവ്യക്ക് ഒരു പാട് നന്ദി
എന്നെങ്കിലും ഒരു ദിവസം ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ🤣🤣🤣🤣 ആകസ്മികയായി air hostess ദിവ്യ ചേച്ചിയെ കാണാൻ എന്നെ പോലെ ആഗ്രഹിക്കുന്നവർ ഇവിടെ like
Ohh.... Thank you so much, but I resigned last year
@@DivyasAviation 😔😔😔
@@DivyasAviation What happened
Qatar airways കാറ്ററിംഗിൽ ആയിരുന്നു കുറച്ച് മാസം മുന്നേ വരെ കുറേ വർഷം ചെയ്ത പണി ആണ് ഇത് 😘😍
❤️
Qatar ഐർവേസ്‌ന്റെ കാറ്ററിംഗ് അവരുടെ തന്നെ qatar നാഷണൽ ഹോട്ടൽ അല്ലേ
Super chechi.... Video kurah informative ayittude....
Thank u for an informative video Divya 👌👌💖🌷💕
നന്നായിടുണ്ട് ചേച്ചി . എല്ലാ. വീഡിയോയും കാണാൻ ഉണ്ട്. കണ്ടത് തന്നെ വീണ്ടും വീണ്ടും കാണാൻ ഉണ്ട്. I like it. ഇനിയും കൂടുതൽ വീഡിയോ ചെയ്യണം. 🥰🥰🥰
😊😊😊
ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്.... മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ ആദ്യം ആണന്നു തോന്നുന്നു... ഇന്ന് തന്നേ 4 വീഡിയോ കണ്ടു. Very Intresting 💕💕💕👍
Thank u
ഞാനും.... 2 വിഡിയോസ് കണ്ടു
ഞാനും
👍👍
ഞാൻ വിചാരിച്ചു എല്ലാം ക്യാബിൻ ക്രൂവും അണിഞ്ഞു ഒരുങ്ങി വെറുതെ ഇരിക്കുകയാവും എന്ന് ഇപ്പോൾ മനസിലായി നല്ല ഹെവി ജോലിയാണെന്ന് അതിനാൽ തന്നെ എയർ ലൈൻ ജോലി ചെയ്യുന്നു എല്ലാവരെയും 2nd മാലഖ മാർ എന്ന് വിക്ഷേപിക്കുന്ന (1st മാലാഖ നേഴ്സ് )
Poda oole
Mam your efforts and dedications really appreciate
വളരെ നല്ല വിവരണം. വളരെ നന്ദി.
Pax നൽകുന്ന ഫീഡ്ബാക്കുകൾ എങ്ങിനെയാണ് എയർലൈനുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നത് നന്നായിരിക്കും.
Cheyyam👍🏻
ഡൽഹി to ബാംഗ്ലൂർ യാത്ര .എയർ ഇന്ത്യ അവർ തന്ന ഫുഡ് കട്ടൻ ചായ.റസ്‌ക്ക്.അതു ഡൊമനിക്. ഇന്റർനാഷണൽ എയർ ഇന്ത്യ ഫുഡ് സൂപ്പർ ആയിരുന്നു. Jan പോയത്തിൽ ഓസ്ട്രിയ ഇന്റർനാഷണൽ ഫ്‌ളൈറ്റ് ആണ് സൂപ്പർ.
ഇത് വളെരെ നല്ലൊരു ചാനൽ ആണ്
Thank you so much for giving advanced information😍😍😍
Nalla Avatharanam.enikkh orupad eshttayi chanel
ഞാൻ ആദ്യമായിട്ടാണ് സഹോദരിയുടെ വീഡിയോ കണുന്നത്
എൻ്റെ ഒരു തെറ്റുദ്ധാരണയാണ് ഇന്ന് നീങ്ങിയത്
ഞാനും കരുതിയത്
എല്ലാ നന്മകളും ഉണ്ടാവട്ടെ
Parachute ഉയോഗിക്കുന്നത് പറഞ്ഞു തരാമോ
നല്ല കുറെ വിവരങ്ങൾ...😍😍😍
ഹായ് sys..ഞാൻ hamadil..Qacc യിൽ.technical.maintaince ഇൽ work ചെയ്തിട്ടുണ്ട്...ഈ പറയുന്ന കാര്യങ്ങൾ എല്ലാം correct ആണ്..എല്ലാം വളരെ perfect ,clean and neet(strict)ആണ് കാര്യങ്ങൾ.🛫
Thank you Santosh
@@DivyasAviation 🙏
Hai cheechi , your all videos are more help to get more informations . It gives more information to new passangers first time in aeroplane.
*വളരെ സന്തോഷം ഉണ്ട് ചേച്ചി. ഞാൻ ചോദിച്ച ഒരു ചോദ്യത്തിന് ഒരു വീഡിയോ ആക്കി തന്നതിന്* 💞💞💞💞💓💞💞
Iam one the cratering supervisior at TRV..
Mam was very nice. Many times you adjusted the minor minor issues from the catering side ..
Missing jet...
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് ഒമാൻ എയർന്റെ ആണ്.
Your efforts are really good
👍
അങ്ങനെ കുറച്ചുസംശയങ്ങൾ കൂടി തീർന്നു. നന്ദി വീണ്ടും വരിക
Good video and all details well explained in a very simplest way
Thank you
Emirates airlinesintte Kitchenil use cheyyunna Mechineries complete provide cheyyunnathu njagalude German based companyaaa 🥰✌️
Very good
വീഡിയോ ചൈയ്യുമ്പോൾ അല്പം ലൈറ്റ് കൂട്ടുക🙏👍👍👍
Very good presentation 👍😊👌
Samsaram kelkam nalla rasa
New knowledge. Tkanks😊😇😇
I work in Hospitality Industriay,
While watching you're videos
I really wanted to become a cabin crew
You can become
You're already a cabin crew. Only need to expand ur wings..then fly
ഹായ് സഹോദരി - ... Air india യിൽ കൊടുക്കുന്ന food എന്തെങ്കിലും
പെട്ടിക്കടയിൽ ഉണ്ടാക്കുന്നതാണോ?
I dont think so 😊
Ur videos are very useful chechi
Hai Divya how are you now which airlines you are working
I have resigned and now working as a Cabin Crew Trainer
Hi mam
Air india യെ കുറിച്ച് വീഡിയോ ചെയ്യുമോ
Mrs divya
Next video Indian airlines by travelling out side country and explain wich is the safety airline
Budget airline all the like luxury flight
I am proud of Emirates Airlines.I am employed....
Sariyanu njanum orikkal Emirates l poyittund nalla food ayirunu thank you Divya 😍❤️😍😍 pushpajaj jayaraj kannur
Mrs divya
I travel 4 time air india Express economic class meals are 2water botel and bread sandwich and one cake since their never changed meals menu. Please explain
Next time travel wich airline wich is the best food service how the take care food please explain Mrs divya don't skip the comment
IX is a LCC carrier. At the time of booking the ticket, meals also can be purchased.
ഞാനും അബുദാബി എത്തിഹാദ് കാറ്ററിങ്ങിൽ ആയിരുന്നു 14വർഷം
Hii
@@sruthyraj5676hello
@@baijumathew2175 chef anoo
No
ഞാൻ cso ആയിരുന്നു.
Mam നിങ്ങൾ എവിടെ വർക്ക് ചെയ്യുന്നു?
ചേച്ചി ഫുഡ് തീർന്നാൽ എന്ത് ചെയ്യും?
Amazing you're briefing each and every bit of Airlines related stuffs into parts. In the near future these videos will definitely help out so many people who have not traveled in Airlines or need to know deeper about it. Keep going God bless you 💖
Thank you Abey 😊
Njan sthiramayi makkale kondu travel cheyyunnadu emirates and etihad aanu.but one time indian airlines travel cheythapol worse experience aanu crew membersil ninnum undayathu.ente molku pani undayirunnu.medicine chodichu.pinne aa crew aaa sidelekku vannade ella
Very Informative. While i fly from tvm to abudhabi in etihad the snacks like samosa was cold. Is this due to mistake of heating? 😍
It could be. But you could have asked the Crew to heat it.
@@DivyasAviation i just dont respond. If any i will ask them in future. Thanks for the response. 🥰
kenya airways best food anu rice vellathil ettanu kodukkunnathu
Informative vidio.... goood mam
Good information. Thankyou Divyaji.
Divya sis....suppose kochi to Doha flight kochi catering services food load cheythu athu wastage vannal doha yil engane settle cheyyum ........ 2 ) chiller , cooler , heater ethra okke electricity engane ane produce cheyunnath??? Oru heavier generators onnum ellalo flightil .... Pinne flightil battery room seperate undo??? Expolsive ayathu konde chodichathane .....
There is APU (Auxiliary Power Unit) usually in the tail cone of the aircraft which generates electricity and on ground GPU (Ground Power Unit) is connected to the aircraft to keep the air-conditioning and for other requirements. Unused meals maybe used in the return segment of the flight.
Hii mam, in air power from engines are used for producing electricity not apu. For that engines having individual A/C generators, which is used to produce an alternate current of 115v. In ground may use APU or GPU, according to the ground time
Thanks for the detailed technical info 👍🏻
നന്നായിട്ടുണ്ട്, അവതരണവും കണ്ടെന്റും വിവരണവും. നല്ല ഇൻഫോർമേഷൻ. ശരിയാണ്, ഇത്തിഹാദ്, എമിറേറ്റ്സ്, ശ്രീലങ്കൻ, ഗൾഫ് എയർ, ജെറ്റ്, ഇതിലെല്ലാം ഇപ്പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ കേരളത്തിലേക്കുള്ള എയർ ഇന്ത്യ എസ്പ്രെസിൽ സ്ഥിരം കിട്ടുന്ന ബ്രെഡും പപ്സും കണ്ട മടുക്കുന്ന പ്രവാസി.... അതേ പോലെ ബജറ്റ് എയർ എന്നു പറഞ്ഞ പച്ച വെള്ളം പോലും കൊടുക്കാതെ യാത്രക്കാരെ പിഴിയുന്ന ഐർലിനുകൾ. എന്തായാലും എമിറേറ്റ്‌സ് ലെ ഫിഷ് ബിരിയാണി, ജെറ്റിൽ ചിക്കൻ പാലക് വിത് റൈസ് എതിഹാദിലെ ഉപ്പുമാവ് അടിപൊളി....
can we expect in future, Onboard delivery of swiggy and zomatto services !!?
😂😂😂
സ്ഥിരമായി വീഡിയോ കാണാറുണ്ട്... ഉപകാര പ്രദമായ വീഡിയോസ് ആണ് എല്ലാo... അത് കൊണ്ടു ഇന്നു സബ്സ്ക്രൈബ് ചെയ്യുകയാണ്... 👍👍👍
Thank you
I also had doubts about this.. thanks Divya 💓
Would like to know about power sources in air crafts, for lights, refrigerator, heater, toilet flush out air pressure etc.
Divyechi super...... Eachi ippo leevil aaano eni join cheyyunnundo please 🙏replay
I have resigned and now working as a Cabin Crew Trainer
I REALLY LOVED THE DELICIOUS FOOD IN EMIRATES FLIGHTS MARVELOUS .ORU KUTTAVUM PARAYAN ILLA CHECHI SATYAM 🧡💛💚💙💜🤎
Cochin airport nedumbassery all flight catering casino air caterers flight services nedumbassery
It was a very informative video. The work of the cabin crew is very, very tiresome yet they always keep a great smile and will always be very polite. But those who traveled long-distance flights will understand how they are burning their midnight oil to make the passengers happy. A big salute all those who are involved in a flight.
Thank You
Airline Catering Jobs ne Patti oru video cheyuo please
Yes
Thx chechi ariyan agarhikkun karayagl paraju tharunnathinu
Thanks for posting this video
Very interesting & Informative vedio 😍
*പണ്ട് തൊട്ടേ ഉള്ള ഒരു doubt ആണ്. 5-7years back ഞാൻ ഒരു മലയാളം ന്യൂസ് കാണാൻ ഇടയായി. കേരളത്തിലെ airport അടുത്ത് ഉള്ള alttitude കുറഞ്ഞ സ്ഥലത്തു ഒരു കൂട്ടം ആളുകൾ പറമ്പ് വൃത്തിയാക്കുമ്പോൾ ലൈറ്റ് സഫേർ blue നിറത്തിൽ ഒരു വസ്തു കിട്ടി. അവിടുത്തെ ആളുകൾ അമൂല്യ മായ വസ്തു ആണെന്നു കരുതി ആ വസ്തു കൊണ്ടു പോകുകയും തിക്കും തിരക്കും കൂടുകയുണ്ടായി. വിദക്തർ അന്വേഷണത്തിന്റെ ബലമായി flight മാലിന്യം പ്രത്യേക ഖരരൂപത്തിൽ (crystal) ആക്കിയതാണെന്നും കണ്ടതുക ഉണ്ടായി. ഇതിനെ കുറിച്ചു ഒരു വീഡിയോ ചേച്ചി തയാറാക്കുമോ. എന്താണ് സംഭവം??. ബുദ്ധി മുട്ടാണെങ്കിൽ വേണ്ട ഞാൻ ചോദിച്ചു എന്നെ ഉള്ളു*
Edit: *തേടിയ വള്ളി കാലിൽ ചുറ്റി*
th-cam.com/video/WgxZLIdAIdA/w-d-xo.html
ഞാൻ 9 years ആയി ഫ്ലൈറ്റ് കാറ്റ്ററിംഗ് സൂപ്പർ വൈസർ വർക്ക് ചെയുന്നു. കൂടുതൽ ജോബ് വാക്കൻസി ഫ്ലൈറ്റ് കാറ്റ്ററിംഗ്.
Which company?
????
@@sruthyraj5676 cafs cnn kannur airtport
@@gigiphilip2106 എന്തു പറ്റി
enikkum avide enthenkilum job kittumo
Thank you for this video.
ഈ തരുന്ന അറിവിന് നന്ദീ👍❤️
Very good presentation Got lot of new informations from this Thank you very much for your effort
God bless you to get a good offer in another airline.
You have given us a good knowledgeably
Jet airways use to cut 20% of bill amount in case of finding a FOB .More over indian carriers short uplift meals as a part of cost cutting.Rest of your information is 80% correct.
Chechi oru doubt... Higher altitudes il nammude taste buds inte efficiency kurav aayrikkum enn kaettitund.. So will they add the flavouring/masalas a little bit more to have the normal taste? Thanks in advance.. :)
Yes our taste buds gets dehydrated due to the dry air in the cabin. Usually while preparing extra ingredients are added.
@@DivyasAviation thank you😊
@@DivyasAviation thats some thing new info to me Divya...Thank you Alfred for asking abt it.
Thank you for your useful information 👌
Nan 2 times yatra cheythad air india express ayrnnu (2011)
1st time entho rice ayrnnu
2nd time sandwich
Left over food from a flight-what is done with leftovers?
Crewinu ഡ്യൂട്ടി timil liquire use ചെയ്യാമോ
Crew cannot be under the influence of alcohol during flight. Breath Analyser checks are performed before and after flight.
Tnx chechi for doing this vdo♥️
Food problems polulla complaint chechiyude flightil undayittundo
Yes. Hair in meal. Passenger was given different choices. He was okay 😁
@@DivyasAviation ok...god saved👍
Thanks for letting us know ☺️
Lulu flight catering nedumbassery is 5 airlines only catering
വളരെ നല്ല അറിവ്
ഫ്ലൈറ്റിലെ ഫുഡ് അതിൻറെ റേറ്റ് കളും സംബന്ധിച്ചുള്ള ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു
13.8k subscribers good keep going on
But Ad...😫
Mam ippo athu Airlinil aanu work cheyyunnath?
I am a Cabin Crew Trainer now
☺️
I really appreciate your efforts.kindly do a vedio on those who sacrifised their life for the survival of passegers
ഫ്രോസൺ ആയിരിക്കുന്ന ഫുഡ് അങ്ങനെ തന്നെ ചൂടാക്കിയാൽ അപകടകാരമായ ഭക്ഷ്യവിഷബാധ ഉണ്ടാകും എന്ന് പറയുന്ന കേട്ടിട്ടുണ്ട്..ഇവിടെ ചില പ്രവാസികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച കറികൾ പിന്നീട് വീണ്ടും ചൂടാക്കി കഴിച്ചു മരണപെട്ടു..പോസ്റ്റുമോർട്ടം റിപ്പോർട്ട് ഭക്ഷ്യവിഷബാധ.
Kochi airport casino air caterers & flight services
മുഴുവൻ മനസ്സിലായി താങ്ക്യു
Hai - ... ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അതുകൊണ്ട് എനിക്ക് ഫസ്റ്റ് ടെം ഫ്ലയിറ്റിൽ കയറിയപ്പോൾ ആദ്യമായി കയറിയ ഫീൽ ഉണ്ടായില്ല
സത്യം പറയാലോ സൗദി എയർലെൻസിന്റെ ഫുഡ് പൊളിയാ.
Singapore airlinesine patti oru vdo cheyannu paranjaarunnu
Ys
ഫ്ലൈറ്റിൽ meals serve cheyyumbo thikanjillenkil endu ചെയ്യും pls reply chechi
Usually the airline carry few extra meals in other classes. We use tht. Also exigency we use crew meals, fruits nd breads
Yeah, there is alot of work on a long haul flight. Food and beverage has to be served, and making the passemgers happy and content. I appreciate your initiatives and responsible duties.
Good piece of information.. :) so do u wish to fly again? Or have u left the job for good... jobil irikkumbol kore youtube videos cheyyuvaanenkil super aayene :) I hope u will be joining a reputed airline soon!
I have resigned and now working as a Cabin Crew Trainer
@@DivyasAviation trainer aayt evde work cheyne..?
Chechi hair straight chedhal prob indo cabin crew il kittan...and also hair color
Staright hair okay. But hair color is not preferable
@@DivyasAviation ok tanku chechi
Njan soudi Airlinesil aanu poyirunath..nalla taste ulla biriyani.. Ohh oru rakshayum illa
Good information, thank you
ക്യാബി൯ ക്രൂവി൯്റെയും പൈലറ്റി൯്റെയുമെല്ലാം സാലറി എത്രയാണ്....?
Cabin crew salary videos done
flightil fud kazhich veendum oru pravashyam koodi fud chodikan patto?
Ys if extra food available crew will give you.
GREAT MAAM ARIYATHA KARYANGAL ANU REALLY 🧡💛💚💙💜🤎
ദിവ്യ ഏത് എയർ പോർട്ടിൽ ആണ് ജോലി. ബാംഗ്ലൂർ ഉണ്ടോ? ഇപ്പോൾ ഏത് ഫ്ളൈറ്റിൽ ആണ് ജോലി.ലുഫ്താൻസ ഇൽ ഉണ്ടോ?
Chechi kuwait airways nte cabin crew interview tough aaayirikkumoo nammal india kaark athil apply cheyyaan patumooo???
Kuwait airways is not recruiting now
@@DivyasAviation ini varum kaalangalil recruitment undaakumooo?
Hi can you do video about (future of aviation)