പുളിയറൈ ഗ്രാമവും പച്ച വിരിച്ച വയൽ കാഴ്ച്ചയും| புளியரை

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025
  • തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ മനോഹരമായ ഒരു വില്ലേജാണ് പുളിയറൈ. കൊല്ലം - തീരുമംഗലം ദേശീയപാത 744 ഇത്വഴി കടന്ന് പോകുന്നു. പഴയ തിരുനെൽവേലി ഡിസ്ട്രിക്റ്റ് ൻ്റെ ഭാഗമായിരുന്നു ഇവിടം. പശ്ചിമഘട്ട മലനിരകൾ അതിരിടുന്ന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇവിടം കാർഷിക സംസ്കാരമാൽ സമ്പന്നമാണ്. നെല്ല് ഉൾപ്പെടെ വിവിധങ്ങളായ കൃഷി സമ്പ്രദായങ്ങൾ പിന്തുടരുന്നു. അതി സുന്ദരമായ പ്രകൃതി വലിയ ആകർഷകമാണ്.
    Your Query Solved:-
    1. puliyarai
    2. tenkasi tourist places
    3. senkottai tourist places
    3. coutrallam water falls
    4. aryankavu
    5. thirumalai kovil
    6. tamilnadu tourism
    7. tamilnadu tourist places
    9. budget tourism
    10: malayalam tour vlog
    11: malayalam youtube vloggers
    12: life in wetlands

ความคิดเห็น •