മുരിങ്ങ നന്നാക്കുമ്പോ ഞങ്ങളും ഇങ്ങനെയാ..മാറാല..നോക്കാതെ ആള് മുരിങ്ങ ഊരിയിടും..അപ്പോ ഇതുപോലെ പറയും...നല്ല രസമാണ് നിങ്ങളുടെ കൂടെ ഇങ്ങനെ..കൂടിയിരിക്കാൻ...എന്നുവെച്ചാൽ ഈയിടെ ആണ് ചാനൽ കാണാൻ തുടങ്ങിയത്..അന്ന് മുതൽ എന്നും കാണും വല്ലാത്ത ഹരം..നന്നായിട്ടുണ്ട് ❣️❣️❣️👍🏻👌👌
എന്റെ വീട് പാലക്കാട് ആണ് ജനിച്ചതും പാലക്കാട് എല്ലാറ്റിനും പുളി ചേർത്തിട്ടുള്ള കറികളാണ് മുളകുപൊടി വെണ്ടയ്ക്ക പുളി മീൻ പൊളി എന്നൊക്കെ പറയും എന്നാലും തൃശ്ശൂരിന്റെ തനതായ എനിക്കിഷ്ടം
ഒരു കിടിലൻ മിസ്റ്ററി ത്രില്ലർ കേട്ടതു പോലെ.. അജു ഏട്ടന് കഥ പറയാൻ നല്ല കഴിവുണ്ട്.. ഒരാൾ മരിച്ചിട്ടും എത്ര casual ആയിട്ടാണ് നിങ്ങൾ അവിടെ നിൽക്കുന്നത്. ഞാനെങ്ങാനും ആയിരിക്കണം. പകൽ പോലും ആ വഴിക്ക് വരാൻ പേടിക്കും. ഒരു കണക്കിന് നല്ലതാ. ആ ചേട്ടന് നിങ്ങൾ ഒരു company കൊടുക്കുന്നുണ്ടല്ലോ. Daily variety food ഉം മേമ്പൊടിക്ക് സരിതേച്ചിയുടെ പാട്ടും.. പുള്ളി അവിടെത്തന്നെ ഉണ്ട് കേട്ടോ😂😂 😂 - ഒരുപാട് ഇഷ്ടത്തോടെ,Ganga from UK
അജു ചേട്ടാ ഇത് ഇങ്ങനെ. അല്ല കത്തിക്കാൻ പറ്റില്ല ഒരു ചാർകോൾ കത്തിച്ചു കനൽ ആക്കി അതിൽ ഒരു കഷ്ണം വച്ചു അടച്ചു വയ്ക്കു റൂമിൽ നല്ല മണം ആണ്. ഭൂഹോർ ആണ് ഇത് ഇത് ഫ്രഷ് നസ്സ് കിട്ടും സൂപ്പർ ആണ്
Ajuse ഇത് എല്ലായിടത്തും ഉണ്ടാകുന്നതാണ് മോളകോർത്തുപുളി, വീട്ടിൽ കൂട്ടാൻ കഷ്ണ മില്ലെങ്കിൽ അടുത്തപണി ഇതാണ് കുറച്ചു പുളിവെള്ളം എടുത്തു വറവിടുക ,പാലക്കാട് തമിഴ് ചായ്വ്വ് ഉണ്ടല്ലോ അതുകൊണ്ടാണ് അരിയും,ഉള്ന്നും ഒകെ കൊണ്ട് thalikunnath❤❤❤
പ്രഭാതത്തിൽ തന്നെ നിങ്ങളുടെ നാട്ടിൽ നല്ല മഴയാകുമെന്നുള്ളത് ഇന്നലെ ഞങ്ങൾ ഊഹിച്ചു അതേപോലെ തന്നെ... സുന്ദരമായ മഴയും നല്ല പ്രകൃതിസൗന്ദര്യവും.... രാവിലെ എന്താ രസം....!👍👍👍💚💙💙💙💕👍
സരിതചേച്ചിയുടെ ഡ്രസ്സ് എത്ര മനോഹരമായിരിക്കുന്നു.. ഏതു ഡ്രസ്സ് അണിഞ്ഞാലും കാണുവാൻ "സുന്ദരി" തന്നെയാണ് നമ്മുടെ സരിതചേച്ചി.....ഗംഭീരമായി.... 👍👍👍💚💙💙💜💜💛💕👍
ഇപ്പോൾ എങ്ങോട്ട് തിരിച്ച് ക്യാമറ വെച്ചാലും,,, അടിപൊളി ഫ്രെയിമുകളാണ് വീഡിയോ മുഴുവൻ,,, നിങ്ങളോടൊപ്പം നിങ്ങളുടെ ചുറ്റുപാടും കൂടി വളർത്താനും മനോഹരമാക്കാനും കാണിച്ച വൈഭവം എടുത്തു പറയേണ്ടതാണ്,,,, മേച്ചേരി കിണറിന്റെ രഹസ്യങ്ങൾ എന്നാണ് ചുരുളഴിഞ്ഞത് അത് ചേട്ടൻ ഒരു കഥ പോലെ പറഞ്ഞപ്പോൾ ഞാനും അന്ന് കിണറു പണി കാണാൻ വന്ന ഒരാളായി പോയി,,,, പാലക്കാട് പാലക്കാട് വിഭവങ്ങളും എന്നും പ്രിയപ്പെട്ടത് തന്നെ,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Aju and Saritha Naan oru Palakkad kaari aanu,settled in Kochi.Ningalude Mulaguvartha puli and muringa cheera uperi with chutta pappadam was super❤ Ningalude family inikke ishtam Feel happy to see your videos.Please post more videos always😊
മഴ പെയ്തു തോർന്നു നിൽക്കുന്ന കുടിലിൽ ഇങ്ങനെ ചായയും കുടിച്ച് സംസാരിചിരിക്കുന്ന അജുചേട്ടനെയും. സരിതചേച്ചിയെയും കാണുവാനൊരു ഭംഗിയായിട്ടുണ്ട്..... 👍👍👍👍💚💚💚💙💕👍
എന്റെ വീട് പാലക്കാട് ആണ് ഞാൻ ജനിച്ചതും വളർന്നത് തൃശ്ശൂരാണ് പാലക്കാട് എല്ലാതും പൊളി ചേർത്തുള്ള കറികളാണ് ഒരുവിധം എല്ലാ കറികളും എന്നാലും തൃശ്ശൂരിന്റെ തനതായ കറികളോടാണ് എനിക്കിഷ്ടം
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. രാവിലെ ഇങ്ങനെ മഴ കുടിലിൽ പെയ്യുന്നത് കാണുമ്പോൾ തന്നെ സന്തോഷം ആണ്. കിണറിന്റെ ചുറ്റും ഗ്രിൽ കെട്ടിയത് സുരക്ഷക്ക് നല്ലതാണ്. ചോറും, മുളക് വറുത്ത പുളിയും, മുരിങ്ങയില ഉപ്പേരിയും, പപ്പടവും, എല്ലാം കൂട്ടി വാഴയിലയിൽ കഴിക്കുമ്പോൾ വല്ലാത്ത ഒരു രുചി തന്നെ ആണ്, ഭാഗ്യവും. ശുഭ ദിനം നേരുന്നു ❤️❤️❤️🥰
Nangaldey one week one time cheyyum. Paavangldey curry or pulivellam ennanu prayuga. Ellarkkum ithu kazhikkan bayangara ishttamanu. Very tasty aanu. Nangal kaayam kudi cherkkum. I am from Singapore. Endey Mother 's day wish nnu answer kittiyappam orupaadu santhosham
Mullagu Varutha Pulli n Muringa leaves upperi combination is really very tasty mouth watering recipe aannutto definitely prepare cheyyum Naadan style cooking nannayitund Loving n Jovial family God Bless
മുളക് വരുത്തപുളി (തറവാട്ടു പുളി )എന്ന് മലപ്പുറം ഉള്ളോർ പറയും അതിൽ മുളക് ഉള്ളി ഇടുമ്പോൾ രണ്ടു പപ്പടം പൊട്ടിച്ചു ചെറിയകഷ്ണം ആക്കി വറവിൽ ഇട്ടാൽ കൂടുതൽ ടേസ്റ്റ് ആണ്.
Best Palakaden cooking, wonderful and super video 📸.❤❤❤ God bless you Aaju, Saritha and your loving son 🙏🏾👏👍👍👍. God 's blessings and protection keep you healthy and happy 😊😊😊, love you all ❤❤❤
Njangal ernakulam especially am in Nedumbassery njangal paryum ullim mulakum thirummiyathu ennu parayum not curry here we take it as in achar catagory lol
Saritha & Aju, I hope you are coming to attend your mother's SSLC meet on 26 May 24 at Venginissery. Actually I want to be there, but my son's house warming is also on the same day, I am unable to meet you. Thank you so much for your acceptance of our invitation.
Mulaku varuthapuli maanthal varuthath ente ponno njangal paalakkattukarude ishtta vibhavam aju chetta ningal oru sambhavam thanneyatta saritha jaggu hi
Ningalude cooking videos kanarunde, nalla presentation, new subscriber ane, enikkum cooking eshttamane, njan UK yilane work cheyunnathe. Saritha and family super.
അത് oud ആണ്..അദ്യം ചാർകോൽ കത്തിച്ചു കനൽ ആക്കുക.. എന്നതിന് ശേഷം ആ സ്റ്റാന്റിൽ കനൽ ഇടുക.. എന്നിട്ട് ആ ബോക്സിൽ ഉള്ള oud ഒരു ചെറിയ കഷ്ണം ആ കനലിന്റെ മേലെ വക്കുക 2 സെക്കന്റ്. ഒന്ന് ഊതികൊടുക്ക. അപ്പോൾ നല്ല മണം ഉള്ള പുക വരും എന്നിട്ട് . സ്റ്റാന്റ് മൂടി വക്കുക.. റൂമിലും ഹാളിലും എല്ലാടത്തും യൂസ് ചെയ്യാം .. അതിന്റെ ഗുണം അറിയാണങ്കിൽ നമ്മൾ അത് പുകച്ചിട് ഉണ്ടങ്കിൽ പുറത്ത് നിന്ന് ഒരാൾ വീട്ടിൽക് കയറുമ്പോ നല്ല മണം... ആയിരിക്കും.. അത് പുകച്ചു അടുത്ത് നിന്ന് മണത്താൽ അതിന്റെ മണവും ഗുണവും അറിഞ്ഞെന്നു വരില്ല... Ac റൂമിൽ ആണെകിൽ 👍
Aju chattan thakkaluda veedi n,a aduttulla a kinnarr Kanu boll original beegarrathayanu thoonunnthu, a Sathyam prraggu than a Saritha chhiku abinnathannagggll❤❤❤❤❤❤❤❤❤❤❤❤🌴🌴🌴🌴🌴🌴🌹🌹🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌴🌴🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹
ഹായ് അജുവേട്ട സരിതേച്ചി എൻ്റെ പേര് അനിത പ്രവീൺ എൻ്റെ വീട് കോട്ടയം ജില്ലയിൽ വെളിയന്നൂർ ആണ്. എൻ്റെ ഹസ്ബൻ്റിൻ്റെ വീട് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്താണ്. എനിക്കും പാലക്കാടൻ ഭക്ഷണം ഭയങ്കര ഇഷ്ടമാണ്. പാലക്കാടൻ ഭാഷ വളരെ മനോഹരമായ ഭാഷയാണ് ഞാനും പറയും പാലക്കാടൻഭാഷ പാലക്കാടൻ ഭാഷ പറഞ്ഞ് ഇപ്പോൾ കോട്ടയംഭാഷ പറയാൻ ഇത്തിരി പാടായി.❤❤
Ayyo.. Guna cave നമ്മുടെ നാട്ടിലും ഉണ്ട് ഇനി ജനപ്രവാഹം ആയിരിക്കും അത് കാണാൻ 🤣പറഞ്ഞു പറഞ്ഞു വന്നപ്പോൾ നമ്മുടെ guna cave ചില്ലറക്കാരനല്ലല്ലോ വിശ്വസിച്ചാലും ഇല്ലങ്കിലും എന്ന വീഡിയോ ചെയ്യാം 😄 evening charcoal കത്തിച്ചിട്ട് അതിൽ ആ wood piece ഇട്ട് കൊടുത്ത് പുകക്കണം അപ്പോൾ നല്ല മണം കിട്ടും. വൈകിട്ട് വിളക്ക് കൊളുത്താൻനേരം നമ്മൾ പുകക്കില്ലേ അത് പോലെ. അലമാരയിൽ കുറച്ച് പുക കൊടുത്താൽ ഡ്രെസ്സിനു നല്ല മണം കിട്ടും
മഴകാലത്തു ഓടിന്റെ മുകളിൽ മഴവെള്ളം വീഴുന്ന ശബ്ദം കേട്ട് ഉറങ്ങാൻ എന്ത് സുഖമായിരുന്നു.
ഓർമകൾക്കെന്തു ബാല്യം...💚💚
Athinayi njaan ippozhum mazha kalathu naatil pokarundu. Sthiramaayi Chennai yil aanengilum
സ്നേഹം നിറഞ്ഞ ഈ കുടുംബത്തിനോട് എന്നും ഇഷ്ടം 🥰
സന്തോഷം 😍😍😍😍
നിങ്ങളുടെ ഓരോ വിഡിയോയും മനസ്സിന് Cool Cool Cool ഞാനും ഒരു പാലക്കാടനാ ❤❤❤
മുളക് വറുത്ത പുളി ടെ കൂടെ ഒരു ഉണക്ക മാന്തൾ ആണ് combination oru divasam try cheyyane
അങ്ങനെ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് മുമ്പ് 🥰🥰🥰🥰🥰
മുരിങ്ങ നന്നാക്കുമ്പോ ഞങ്ങളും ഇങ്ങനെയാ..മാറാല..നോക്കാതെ ആള് മുരിങ്ങ ഊരിയിടും..അപ്പോ ഇതുപോലെ പറയും...നല്ല രസമാണ് നിങ്ങളുടെ കൂടെ ഇങ്ങനെ..കൂടിയിരിക്കാൻ...എന്നുവെച്ചാൽ ഈയിടെ ആണ് ചാനൽ കാണാൻ തുടങ്ങിയത്..അന്ന് മുതൽ എന്നും കാണും വല്ലാത്ത ഹരം..നന്നായിട്ടുണ്ട് ❣️❣️❣️👍🏻👌👌
അപ്പൊ ഞാൻ മാത്രം അല്ല ലേ ഇങ്ങനെ 😂😂😂😂
ഈ കമിതാക്കളുടെ കൂടെ ജീവിക്കുന്ന ജഗ്ഗു ഭാവിയിൽ കുടുംബനാഥനാകുമ്പോൾ ഭാര്യക്ക് ഒരു റൊമാന്റിക് ഹീറോ ആകും 🤝🤝
Athu sathyam
👌🏻❤❤@@susjohny6691
🤭
Cameramanum nalloru hero akum
😂😂😂😂😂😂😂
എന്റെ വീട് പാലക്കാട് ആണ് ജനിച്ചതും പാലക്കാട് എല്ലാറ്റിനും പുളി ചേർത്തിട്ടുള്ള കറികളാണ് മുളകുപൊടി വെണ്ടയ്ക്ക പുളി മീൻ പൊളി എന്നൊക്കെ പറയും എന്നാലും തൃശ്ശൂരിന്റെ തനതായ എനിക്കിഷ്ടം
♥️♥️♥️♥️
ഒരു കിടിലൻ മിസ്റ്ററി ത്രില്ലർ കേട്ടതു പോലെ.. അജു ഏട്ടന് കഥ പറയാൻ നല്ല കഴിവുണ്ട്.. ഒരാൾ മരിച്ചിട്ടും എത്ര casual ആയിട്ടാണ് നിങ്ങൾ അവിടെ നിൽക്കുന്നത്. ഞാനെങ്ങാനും ആയിരിക്കണം. പകൽ പോലും ആ വഴിക്ക് വരാൻ പേടിക്കും. ഒരു കണക്കിന് നല്ലതാ. ആ ചേട്ടന് നിങ്ങൾ ഒരു company കൊടുക്കുന്നുണ്ടല്ലോ. Daily variety food ഉം മേമ്പൊടിക്ക് സരിതേച്ചിയുടെ പാട്ടും.. പുള്ളി അവിടെത്തന്നെ ഉണ്ട് കേട്ടോ😂😂 😂 - ഒരുപാട് ഇഷ്ടത്തോടെ,Ganga from UK
ചുമ്മാ മനുഷ്യനെ പേടിപ്പിക്കല്ലേ 🥰🥰🥰♥️♥️
അജു ചേട്ടാ ഇത് ഇങ്ങനെ. അല്ല കത്തിക്കാൻ പറ്റില്ല ഒരു ചാർകോൾ കത്തിച്ചു കനൽ ആക്കി അതിൽ ഒരു കഷ്ണം വച്ചു അടച്ചു വയ്ക്കു റൂമിൽ നല്ല മണം ആണ്. ഭൂഹോർ ആണ് ഇത് ഇത് ഫ്രഷ് നസ്സ് കിട്ടും സൂപ്പർ ആണ്
♥️♥️♥️♥️♥️♥️♥️
അജുചേട്ടനെപോലെ നിഷ്കളങ്കമായ ഉണ്ണിക്കുട്ടന്റെ "ചിരി " എന്തൊരു സ്നേഹമാർന്ന ചിരി... നല്ല ഭംഗിയായി....!👍👍👍👍👍💚💙💙💙💙💙❤️💕👍
Ajuse ഇത് എല്ലായിടത്തും ഉണ്ടാകുന്നതാണ് മോളകോർത്തുപുളി, വീട്ടിൽ കൂട്ടാൻ കഷ്ണ മില്ലെങ്കിൽ അടുത്തപണി ഇതാണ് കുറച്ചു പുളിവെള്ളം എടുത്തു വറവിടുക ,പാലക്കാട് തമിഴ് ചായ്വ്വ് ഉണ്ടല്ലോ അതുകൊണ്ടാണ് അരിയും,ഉള്ന്നും ഒകെ കൊണ്ട് thalikunnath❤❤❤
🥰🥰🥰🥰🥰🙏🙏🙏
പ്രഭാതത്തിൽ തന്നെ നിങ്ങളുടെ നാട്ടിൽ നല്ല മഴയാകുമെന്നുള്ളത് ഇന്നലെ ഞങ്ങൾ ഊഹിച്ചു അതേപോലെ തന്നെ... സുന്ദരമായ മഴയും നല്ല പ്രകൃതിസൗന്ദര്യവും.... രാവിലെ എന്താ രസം....!👍👍👍💚💙💙💙💕👍
21:51 21:51 😅 21:51
♥️♥️♥️♥️♥️
Varuthidumbol 20 mani jeerakavum kurachu kaayam kurachu manjal podi yum koodi edum jhangal. Jeerakam must aanu.
സരിതചേച്ചിയുടെ ഡ്രസ്സ് എത്ര മനോഹരമായിരിക്കുന്നു.. ഏതു ഡ്രസ്സ് അണിഞ്ഞാലും കാണുവാൻ "സുന്ദരി" തന്നെയാണ് നമ്മുടെ സരിതചേച്ചി.....ഗംഭീരമായി.... 👍👍👍💚💙💙💜💜💛💕👍
@@നന്ദിനി-ഖ3ഗ😂😂😂😂😂😂😂😂😂😂
ഇപ്പോൾ എങ്ങോട്ട് തിരിച്ച് ക്യാമറ വെച്ചാലും,,, അടിപൊളി ഫ്രെയിമുകളാണ് വീഡിയോ മുഴുവൻ,,, നിങ്ങളോടൊപ്പം നിങ്ങളുടെ ചുറ്റുപാടും കൂടി വളർത്താനും മനോഹരമാക്കാനും കാണിച്ച വൈഭവം എടുത്തു പറയേണ്ടതാണ്,,,, മേച്ചേരി കിണറിന്റെ രഹസ്യങ്ങൾ എന്നാണ് ചുരുളഴിഞ്ഞത് അത് ചേട്ടൻ ഒരു കഥ പോലെ പറഞ്ഞപ്പോൾ ഞാനും അന്ന് കിണറു പണി കാണാൻ വന്ന ഒരാളായി പോയി,,,, പാലക്കാട് പാലക്കാട് വിഭവങ്ങളും എന്നും പ്രിയപ്പെട്ടത് തന്നെ,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യൂട്യൂബ് ചാനൽ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും നമ്മളുടെ വീടും ചുറ്റുപാടും ഇത്രയും മനോഹരം ആവില്ലായിരുന്നു❤️❤️❤️❤️❤️
സരിത ചേച്ചി പറഞ്ഞത് ശെരിയാ പാലക്കാടുകാർക്ക് മുളകുവറുത്തപുളി ഒരു വികാരമാണ്...😍😍ചോറും മുളകുവറുത്തപുളിയും ഉണക്ക മീൻ വറുത്തതും 😋😋😋നൊസ്റ്റു...🥹
അതെന്നെ. സൂപ്പർ ടേസ്റ്റ് ആണ് ♥️♥️♥️
ഊണ് ഗംഭീരം 😋ചീര, മുരിങ്ങയില തോരൻ വക്കുമ്പോൾ ഞങ്ങൾ അരി വറുത്തിടാറുണ്ട്. അത് കടിക്കാൻ കിട്ടുമ്പോ ഒരു പ്രത്യേക രുചിയാണ് 🥰🥰❤️
Aju oru nalla manushyan aanu tto
അജു സരിത ആ മഞ്ഞ പൂ കാണാൻ നല്ല ഭംഗിയുണ്ട് 🥰🥰🥰♥️
🥰🥰🥰🥰🥰
Aju and Saritha
Naan oru Palakkad kaari aanu,settled in Kochi.Ningalude Mulaguvartha puli and muringa cheera uperi with chutta pappadam was super❤
Ningalude family inikke ishtam
Feel happy to see your videos.Please post more videos always😊
അജുപപ്പടംഅടുപ്പിലിട്ട്ചുടുന്നത്കണ്ടപ്പോൾനൊസ്റ്റാൽജിയവന്നുഞങ്ങൾകുട്ടികളായിരിന്നപ്പോൾപനിവരും..പൊടിയരിക്കഞ്ഞിയുംപപ്പടംചുട്ട്അമ്മതരും.
😍😍😍😍😍🙏🙏
മഴ പെയ്തു തോർന്നു നിൽക്കുന്ന കുടിലിൽ ഇങ്ങനെ ചായയും കുടിച്ച് സംസാരിചിരിക്കുന്ന അജുചേട്ടനെയും. സരിതചേച്ചിയെയും കാണുവാനൊരു ഭംഗിയായിട്ടുണ്ട്..... 👍👍👍👍💚💚💚💙💕👍
Super lunch. Vayil vellam varunnu ttaa ❤❤❤
♥️♥️♥️♥️
എന്റെ വീട് പാലക്കാട് ആണ് ഞാൻ ജനിച്ചതും വളർന്നത് തൃശ്ശൂരാണ് പാലക്കാട് എല്ലാതും പൊളി ചേർത്തുള്ള കറികളാണ് ഒരുവിധം എല്ലാ കറികളും എന്നാലും തൃശ്ശൂരിന്റെ തനതായ കറികളോടാണ് എനിക്കിഷ്ടം
poliyaano atho puliyo
പാലക്കാടൻ വിഭവങ്ങൾ ഒക്കെ അടിപൊളി എന്തായാലും ഒന്ന് വെച്ച് നോക്കണം ഇന്ന് എക്സിബിഷനിൽ വെച്ച് കണ്ടതിൽ ഒത്തിരി സന്തോഷം ♥️😍
ഞങ്ങൾക്കും ഒരുപാട് സന്തോഷം 🥰🥰🥰
വളരെ വളരെ സന്തോഷം ♥️♥️♥️
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു.
രാവിലെ ഇങ്ങനെ മഴ കുടിലിൽ പെയ്യുന്നത് കാണുമ്പോൾ തന്നെ സന്തോഷം ആണ്. കിണറിന്റെ ചുറ്റും ഗ്രിൽ കെട്ടിയത് സുരക്ഷക്ക് നല്ലതാണ്. ചോറും, മുളക് വറുത്ത പുളിയും, മുരിങ്ങയില ഉപ്പേരിയും, പപ്പടവും, എല്ലാം കൂട്ടി വാഴയിലയിൽ കഴിക്കുമ്പോൾ വല്ലാത്ത ഒരു രുചി തന്നെ ആണ്, ഭാഗ്യവും.
ശുഭ ദിനം നേരുന്നു ❤️❤️❤️🥰
വളരെ വളരെ സന്തോഷം ♥️♥️♥️♥️
Nangaldey one week one time cheyyum. Paavangldey curry or pulivellam ennanu prayuga. Ellarkkum ithu kazhikkan bayangara ishttamanu. Very tasty aanu. Nangal kaayam kudi cherkkum. I am from Singapore. Endey Mother 's day wish nnu answer kittiyappam orupaadu santhosham
♥️♥️♥️♥️♥️♥️♥️
നല്ല ടേസ്റ്റ് ഉള്ള കറിയാണ് ഇഷ്ടം പോലെ ചോറുണ്ണാം 😂😂
ഞങ്ങളുടെ പാലക്കാടൻ Sp വിഭവം സൂപ്പർ ആണ് ചോറ് കുറെ കഴിക്കാം 😋👌
അതെന്നെ 🥰🥰🥰🥰
Avida kudil vendaayirunnu
Adu vera stalThu vechal madiyAyurunnu
Ellam undakivachu undukondirikumbol atha varunnu ajuvinte upama 😅😅😅😅😅
പുലർകാല വന്ദനം'മഴക്കാലത്ത് കാപ്പി കുടിച്ചു ഇരിക്കാൻ എന്താ രസല്ലേ അജുവേട്ട സരിതേച്ചി ഒരു പോസിറ്റീവ് എനർജി ആണ് ഗോഡ് bless you
പേർളി എന്ന് പറഞ്ഞത് ഞാനല്ലേ സരിത. എന്റെ പേര് പറയു. എന്റെ പേര് ഓർമിക്കണം k. tto.
തീർച്ചയായും ♥️♥️♥️♥️
Mullagu Varutha Pulli n Muringa leaves upperi combination is really very tasty mouth watering recipe aannutto definitely prepare cheyyum Naadan style cooking nannayitund Loving n Jovial family God Bless
🥰🥰🥰🥰🥰🥰🙏
Aju എടുക്കുന്ന മുരിങ്ങയിലയിൽ maramambal ഇല്ല Saritha. Superayittundu. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എല്ലാവരെയും.
♥️♥️♥️♥️♥️
അജു ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ തിന്നാത്ത സാധനം പോലും തിന്നാൻ കൊതി വരും❤❤❤ അത്രയ്ക്ക് സൂപ്പറായിട്ട് മനുഷ്യനെ കൊതിപ്പിക്കും വിധം കഴിക്കും❤
🥰🥰🥰🥰🥰🥰🥰🥰🙏
ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി, ഗുണ cave ഉം, കമ്പരാ മായാണവും., മുരിങ്ങഉപ്പേരി ഞങ്ങളുടെ നാട്ടിൽ (കോഴിക്കോട് )അങ്ങനെ വക്കാറുണ്ട്.❤❤❤Tchr.
♥️♥️♥️♥️♥️♥️♥️
Oud aan ath...pogachaal nallath smell undagum
മുളക് വരുത്തപുളി (തറവാട്ടു പുളി )എന്ന് മലപ്പുറം ഉള്ളോർ പറയും അതിൽ മുളക് ഉള്ളി ഇടുമ്പോൾ രണ്ടു പപ്പടം പൊട്ടിച്ചു ചെറിയകഷ്ണം ആക്കി വറവിൽ ഇട്ടാൽ കൂടുതൽ ടേസ്റ്റ് ആണ്.
Ss. Malappurathullavar angane parayum. Pappadam pottichu ittal onnukoodi taste koodum. Pinnay Palakkadan culture kooduthal Malappuram kar follow cheyyunnu. Ente veedu Palakkad dist umayi oru bridge difference. Thiruvegappura palam.😊
Best Palakaden cooking, wonderful and super video 📸.❤❤❤ God bless you Aaju, Saritha and your loving son 🙏🏾👏👍👍👍. God 's blessings and protection keep you healthy and happy 😊😊😊, love you all ❤❤❤
Njangal ernakulam especially am in Nedumbassery njangal paryum ullim mulakum thirummiyathu ennu parayum not curry here we take it as in achar catagory lol
♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️
ഞങ്ങൾ
പാലക്കാട്. ആയിരുന്നു. മുളകുവറുത്ത. പുളി. സൂപ്പറാ. TVM. വന്നപ്പോൾ.. ഇപ്പോളും. ഉണ്ടാക്കും. നൊസ്റ്റാൾജിയ. 👍
♥️♥️♥️♥️🙏🙏
പാലക്കാടുകാരൻ ആയ ഞാൻ ഷാർജയിൽ ഇരുന്നു കാണുന്നു..... നൊസ്റ്റാൾജിയ 😊😊😊😊❤❤❤❤
ഹായ് സരിത ..അത് ഊദ്". ആണ്.റൂം freshner aayi ഉപയോഗിക്കാം❤❤
Ningalde video kandukondaanu njan breakfast kazhikkanathuu oru positive vibe anu🤩🤩🤩👌👌👌
സന്തോഷം 😂😂😂😍😍😍
Mulaghu varutha puli, Un akka manthal varuthath😋😋
Njnm Palakattukari aayirunnu ipol njn Triprayar aanu😊
♥️♥️♥️♥️♥️♥️
Innum cinimayude kaaryam parayaan idayaayallo ajuchetta ennum kaanum ❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏🙏👍👍👍👍👍
🥰🥰🥰🥰🙏
മലപ്പുറത്ത് ഇന്ന് 🌧️മനോഹര മായ മഴ 🌧️
ഇവിടെ ഇന്ന് പെയ്തു അടിപൊളി മഴ 🥰🥰🥰🥰
മുളക് വറുത്ത പുളി അടിപൊളി
ഞാനും പാലക്കാട്‌കാരൻ ❤❤❤
♥️♥️♥️♥️♥️
Saritha & Aju, I hope you are coming to attend your mother's SSLC meet on 26 May 24 at Venginissery. Actually I want to be there, but my son's house warming is also on the same day, I am unable to meet you. Thank you so much for your acceptance of our invitation.
Mulakuvatuthapuliyil manjal podi koodi cherkkanam, bakkiyokke seriyanu
🥰🥰🥰🥰
ശുഭദിനം അജുചേട്ടാ.. സരുമണി & ജഗ്ഗുസേ 💞💞🎉🎉 വീഡിയോ കാണാൻ തുടങ്ങുന്നു 😍😍
സന്തോഷം ഡിയർ 🥰🥰🥰
Mulaku varuthapuli maanthal varuthath ente ponno njangal paalakkattukarude ishtta vibhavam aju chetta ningal oru sambhavam thanneyatta saritha jaggu hi
Haaiiii❤️❤️❤️
Entha Saritha, Aju ingne Palakkad kaarre korchu parayenne, nalla sneham ulla alugaal annu, nalla tharavadittum ullavarra annu,
തീർച്ചയായും. ഭയങ്കര സ്നേഹം ആണ് പാലക്കാട്ടുകാർക്ക് 🥰🥰🥰🥰♥️🙏
Ningalude cooking videos kanarunde, nalla presentation, new subscriber ane, enikkum cooking eshttamane, njan UK yilane work cheyunnathe. Saritha and family super.
സന്തോഷം ഒരുപാട് സ്നേഹം ♥️♥️♥️♥️♥️🙏🙏🙏🙏
അടിപൊളി ഊണ്, നിങ്ങൾ കടുക് വറുത്തു ഞങ്ങൾക്ക് മണം കിട്ടി 👍👍👍
എന്റമ്മേ.... ശാസ്ത്രത്തിന്റെ ഒരു വളർച്ച 😂😂😂😂😂
Aju chettnte wife um monum bhagyavanmar thanne … nalla fam 💞… 3 perum hpy ayirikuto … ethoke kanumbo njaglkum sadoshm 🎉
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏
അജുചേട്ടാ ... അയനം ത്തിന്റെ അർത്ഥം ഒന്നു പറഞ്ഞു തരാമോ....
അടുത്ത തിരനോട്ടത്തിൽ പറഞ്ഞാൽ മതി.....
അയനം = യാത്ര
@@reshmishyjith4717 thanks
Uood.. fragrance charcoal for fumimg
♥️♥️♥️♥️🙏🙏
Hai Aju,saritha vedio super kudilile pachakam mazha ellam nannayi pakshe kinarinte kadha kettapol oru pedithonni ok jaggu oru bhudhiman aanu
♥️♥️♥️♥️♥️♥️♥️
Cheriyapeese upayogikaavuo
♥️♥️♥️
അജുവേട്ടാ നിങ്ങൾ ഒരു മഹാ പ്രസ്ഥാനം തന്നെ ❤️❤️❤️
ഇപ്പോഴെങ്കിലും അത് മനസ്സിലായല്ലോ😂😂😂😂😂😂😂
വേനലിൽ ഒരു മഴ.. പഴയ ജയൻ, മധു സിനിമ ❤❤
♥️♥️♥️♥️
Aju sarithe ithinte peranu oodhu arabikal kathikkum nalla smell aanu nammal sabrani kathikkunnapole
🥰🥰🥰🥰🥰
ജാഗ്ഗുസ്സിൻറെ ചിരി നല്ല താണ്. അച്ഛനെപോലെ.
❤❤ee curry undenkel entaammooooo 😊😋kothepechu chetta chechi❤❤onakka meen fry um venam ennal mmmmm kotheppechu ❤❤
♥️♥️♥️♥️ഉണക്ക മീൻ ഇല്ല
മനോഹരം ❤
Goodmorning aju saritha and jaggu ❤❤❤❤❤❤❤❤❤❤
ഗുഡ്മോർണിംഗ് ❤️
മുരിങ്ങയുടെ ഇല ഒടിച്ച് കൊണ്ടുവരൂമ്പോൾ തന്നെ ഉപ്പും മഞ്ഞളും ഇട്ട വെള്ളത്തിൽ മുക്കി കുടഞ്ഞെടുത്താൽ മതി പ്രാണികൾ ഉണ്ടെങ്കിൽ എല്ലാം പൊക്കോളും
ആണോ 🥰🥰🥰🥰
Sariyaqnu mulqkuvaruthapuli palakkadukarunde oru vikaaramqnuu😋😋😋
♥️♥️♥️♥️♥️
ഞാൻ പത്തനംതിട്ട ജില്ലക്കാരിയാണ്. ചാവക്കാട് ഒരു ഫാംവില്ലയെപ്പറ്റി കേട്ടു. അതിന്റെ ഒരു ഡീറ്റൈൽ വീഡിയോ കാണിക്കാമോ അജുവേട്ടാ?
നോക്കാം 🥰🥰🥰👍
അത് oud ആണ്..അദ്യം ചാർകോൽ കത്തിച്ചു കനൽ ആക്കുക.. എന്നതിന് ശേഷം ആ സ്റ്റാന്റിൽ കനൽ ഇടുക.. എന്നിട്ട് ആ ബോക്സിൽ ഉള്ള oud ഒരു ചെറിയ കഷ്ണം ആ കനലിന്റെ മേലെ വക്കുക 2 സെക്കന്റ്. ഒന്ന് ഊതികൊടുക്ക. അപ്പോൾ നല്ല മണം ഉള്ള പുക വരും എന്നിട്ട് . സ്റ്റാന്റ് മൂടി വക്കുക.. റൂമിലും ഹാളിലും എല്ലാടത്തും യൂസ് ചെയ്യാം .. അതിന്റെ ഗുണം അറിയാണങ്കിൽ നമ്മൾ അത് പുകച്ചിട് ഉണ്ടങ്കിൽ പുറത്ത് നിന്ന് ഒരാൾ വീട്ടിൽക് കയറുമ്പോ നല്ല മണം... ആയിരിക്കും.. അത് പുകച്ചു അടുത്ത് നിന്ന് മണത്താൽ അതിന്റെ മണവും ഗുണവും അറിഞ്ഞെന്നു വരില്ല... Ac റൂമിൽ ആണെകിൽ 👍
വളരെ നല്ല മണം ആണ് കുടിലിൽ അത് പുകച്ചപ്പോ. ഇനി അത് വീടിനുള്ളിൽ പുകയ്ക്കണം 🥰🥰🥰🥰🙏
Kanal aayi kazhiyumbhol athintae mukalil oudh powder iduka. Appol kurae neram manam nilkum.
Ok 🥰🥰🙏🙏
പ്രിയപെട്ട അജു, സരിത & ജെഗ്ഗു അതു ഊദും, ബഖൂറും പുകയിപ്പിക്കുന്നത്തിനുള്ളതാണ്.
ആണല്ലേ 😂😂😍😍😍😍
ചാർകോൾ കത്തിച്ചതിനു ശേഷം അതിനു മുകളിൽ ഊദ് ഒരു കഷണം വെക്കുക
Ok 🥰🥰🥰🙏
Addipoli❤❤❤🙏🙏🙏
Pukaykkaan thanna aa saadh
anam oodhu aanu.oodhu pukayidaan addipoliya.
Oodhinte aththar okke undu superaa vilakkooduthalum aanu.
♥️♥️♥️♥️♥️♥️
Su.❤😮
Pattannu pokachallo kuttekal ellam pattanne kandu pedekkum👏👏👏
🥰🥰🥰🥰
Last kallinjante karym paranjille,sathym athu njanum sredichitudnu,ajuchettan parayunna mikka karygalum ellavarudeyum lifil arinjitullathaanu,marakan pattatha oormakal
🥰🥰🥰🥰🥰🥰🙏🙏🙏
From where you buy these dresses?
Meesho
Aju, sugar illathae kaappi kudichu sheelikku. You will get used to it.
♥️♥️♥️♥️♥️ഷുഗർ ഇല്ലാതെ കുടിക്കാൻ ടേസ്റ്റ് ഇല്ല 😂😂
മുളക് വറുത്ത പുളി,തൈര്, അരികൊണ്ടാട്ടം, മുളക് കൊണ്ടാട്ടം എല്ലാം കൂട്ടി ഒരിക്കൽ ഊണ് കഴിച്ചു നോക്കു. അടിപൊളി ആണ് 🥰🥰🥰
😋😋😋😋
തീർച്ചയായും ചെയ്തു നോക്കാം 🥰🥰🥰🥰🙏🙏
എനിക്കും മുരിങ്ങയിലയും പരിപ്പും കുത്തികാച്ചിയത് ആണ്
അത് സൂപ്പർ സാനം അല്ലേ 😍😍😍🥰🥰🥰🥰🙏🙏
അതെ
Aa manja poovintae Peru enthanu. Nalla bhangi undu
അറിയില്ല 🥰🥰🥰🙏
Aju chattan thakkaluda veedi n,a aduttulla a kinnarr Kanu boll original beegarrathayanu thoonunnthu, a Sathyam prraggu than a Saritha chhiku abinnathannagggll❤❤❤❤❤❤❤❤❤❤❤❤🌴🌴🌴🌴🌴🌴🌹🌹🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌴🌴🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹
♥️♥️♥️♥️♥️🙏🙏🙏🙏
Jaguar kathumpol smell kuravaayirikum
🥰🥰🥰🥰🙏
ആ ഗുണാ കുളം വൃത്തിയാക്കി വെള്ളം കൊണ്ട് ആ പറമ്പിൽ മൊത്തം കൃഷി ചെയ്താൽ സൂപ്പറായിരിക്കും.. അവിടെയൊന്നും പങ്ക് കൃഷി ചെയുന്നവരില്ലേ അജു...
ഇല്ല 🥰🥰🥰
ആഹാ.... ചേട്ടനും, അനിയനും ബഹു കേമാന്മാർ 😎😎😎
♥️♥️♥️
Ennethe food natural kazhikunnathe Kanan SUPER
സന്തോഷം 😍😍😍♥️♥️♥️
കൊക്കൂർണി ആണ് അത് 🥰
ഹായ് അജുവേട്ട സരിതേച്ചി എൻ്റെ പേര് അനിത പ്രവീൺ എൻ്റെ വീട് കോട്ടയം ജില്ലയിൽ വെളിയന്നൂർ ആണ്. എൻ്റെ ഹസ്ബൻ്റിൻ്റെ വീട് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്താണ്. എനിക്കും പാലക്കാടൻ ഭക്ഷണം ഭയങ്കര ഇഷ്ടമാണ്. പാലക്കാടൻ ഭാഷ വളരെ മനോഹരമായ ഭാഷയാണ് ഞാനും പറയും പാലക്കാടൻഭാഷ പാലക്കാടൻ ഭാഷ പറഞ്ഞ് ഇപ്പോൾ കോട്ടയംഭാഷ പറയാൻ ഇത്തിരി പാടായി.❤❤
മുളകു വറത്ത പുളി നല്ല കൂട്ടാനാണ്. അത് മാത്രം മതി ചോറുണ്ണാൻ
ആണോ 😍😍😍😍😂😂😂🙏🙏
നമസ്കാരം.... 😃👍 മഴ ആശംസകൾ ......
♥️♥️♥️
@@ajusworld-thereallifelab3597 🥰
ente muringayila kothiya maamunnan oodi vaayo..
theen kumila chirakukalil paari vaayo..
naadu chutti nagaram chutti
nadavazhi naalum chutti
ezharaponnana mele ezhunalli vaa ❤❤❤❤
iw eliiiii❤❤❤❤
mm mm
vaayo oodi oodi vaayo
@@Adigasrisaiskpcb acho oodi oodi vaa ponnu
@@Adigasrisaiskpcb muringayila undu, muthira undu, amarakka undu, parippu kuthi kaachiyathu undu, idi chakka thoran undu..oodi vaa ponnusse
@@talebroypranatha4042 Aaa
Super vedio ♥️ orupad eshttam ayi murii nghyila kittan vashiyilla
♥️♥️♥️♥️🙏🙏🙏
Unakka maathal varuthathum combination aanu
Orupad Ishtam Ajus world
♥️♥️♥️♥️
Ayyo.. Guna cave നമ്മുടെ നാട്ടിലും ഉണ്ട് ഇനി ജനപ്രവാഹം ആയിരിക്കും അത് കാണാൻ 🤣പറഞ്ഞു പറഞ്ഞു വന്നപ്പോൾ നമ്മുടെ guna cave ചില്ലറക്കാരനല്ലല്ലോ വിശ്വസിച്ചാലും ഇല്ലങ്കിലും എന്ന വീഡിയോ ചെയ്യാം 😄 evening charcoal കത്തിച്ചിട്ട് അതിൽ ആ wood piece ഇട്ട് കൊടുത്ത് പുകക്കണം അപ്പോൾ നല്ല മണം കിട്ടും. വൈകിട്ട് വിളക്ക് കൊളുത്താൻനേരം നമ്മൾ പുകക്കില്ലേ അത് പോലെ. അലമാരയിൽ കുറച്ച് പുക കൊടുത്താൽ ഡ്രെസ്സിനു നല്ല മണം കിട്ടും
തീർച്ചയായും അങ്ങനെ ചെയ്യാം 🥰🥰🥰🥰🙏🙏
😂😂😂 സരിതേ ചാർളിയേം,പാർളിയേം സൂക്ഷിച്ചോട്ടാന്നു ഞാൻ ഒരു കമന്റ് ഇട്ടിരുന്നു.. അപ്പോൾ പേർളി എന്ന് പേരിട്ടു അല്ലേ.. 💪💪💪🔥🔥🔥
🥰🥰🥰🥰🥰🙏🙏
ലെ സരിതച്ചേച്ചി " ഹോ ചേട്ടൻ ഒരു സംഭവാട്ടാ" 😍😍😍
😂😂😂😂
Verynice family
മുളക് വറുത്ത പുളിയിൽ ഒരു കഷണം ശർക്കര ചേർത്താൽ നല്ല രുചിയാണ് ഞാനും ഒരു പാലക്കാട്ടുകാരിയാണ് 😁
ഇനി ഉണ്ടാക്കുമ്പോൾ ശർക്കര ഇടാം 🥰🥰🥰🙏
Namaskaram😍👍🙏🎊💐
♥️♥️♥️♥️♥️♥️
Wish to meet you
♥️♥️♥️♥️😍
😮അജു, saritha, അതും ഒരു റൂം ഫ്രഷ്നെർ ആണ്. റൂമിലാണ് വക്കുന്നത്, കതിക്കില്ല. Smoking..
Ok 🥰🥰🙏🙏
സ്നേഹമുള്ള കുടുംബം സന്തുഷ്ട കുടുംബം നീണാൾ വാഴട്ടെ. ആരുടെയും കാണുപറ്റാതിരിക്കൻ എന്നും സന്ധ്യക്ക് ഉപ്പും മുളകും ഉഴിഞ്ഞിട്ടോളൂട്ടോ. എന്നും സ്നേഹം മാത്രം
♥️♥️♥️♥️♥️♥️♥️♥️♥️
Baby Suriya Palakkad Ajueta ente eshttavibhavam🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰