ചെറിയട്ടനെയും അനിലേട്ടനെയും കണ്ടതിൽ ഒത്തിരി സന്തോഷം. ഈ ഒത്തുചേരൽ ഇടക്കൊക്കെ കാണിക്കു. അവരുടെ കൃഷി തോട്ടവും കാണാൻ കാത്തിരിക്കുന്നു. ചെറിയേട്ടന്റെ പാചകം കലക്കി. 👌👍
ചെറിയട്ടൻ. ഒരു സംഭവം ആണ് വെറും സംഭവം അല്ല ഒരു യൂണിവേഴ്സിറ്റി തന്നെ ആണ് ഒരുപാട് പഠിക്കാൻ ഉണ്ട് അ മനുഷ്യനിൽ നിന്ന് 🤗🤗🤗🤗🤗പിന്നെ അജുവേട്ടൻ സരിതേച്ചി ജഗ്ഗു സുഖം അല്ലെ ❤️🎉❤🎉❤
@@pushpalatharajan4852 രാജ്മ്മ പയർ എന്ന് പറയില്ല നോർത്ത് ഈസ്റ്റ് സൈഡിൽ രാജ്ജ്മ്മ എന്ന് മാത്രം പറയുകയുള്ളു അത് എനിക്കും അറിയാം ഞാൻ അല്ലാതെ ഉള്ള കാര്യങ്ങൾ ആണ് ഉദ്ദേശിച്ചത് 👍
ചെറിയേട്ടനും ചേച്ചിയും ശെരിക്കും ലൈഫ് എൻജോയ് ചെയ്യുവാ ഇപ്പോഴും ന്യൂ കപ്പിളിനെ പോലെ ഇങ്ങനെ വേണം ജീവിതം ആസ്വദിച്ചു ജീവിക്കുന്നു 🥰🥰🥰ഇവരെയും അനിൽ ചേട്ടനെയും കാണിക്കുന്ന വീഡിയോ ഒത്തിരി ഇഷ്ടം 🥰സരിത, ചേട്ടൻ ഡ്രസ്സ് ഇപ്പോൾ മിക്കവാറും വീഡിയോയിൽ മാച്ച് ആണല്ലോ, സരിത കാണാൻ 👌
ചെറിയേട്ടൻ അജുസ് വേൾഡിന്റെ ഓരോ വീഡിയോയിലും ഉണ്ടായിരുന്നെങ്കിലെന്നു ഈ വീഡിയോ കാണുമ്പോൾ വെറുതെ ആശിച്ചുപോയി.... നല്ല സംസാരവും നല്ല പാചകവും......!!👍👍👍💙💚💚💚❤️❤️❤️💛💕👍
ലോകത്തിലെ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു വീഡിയോയായി മാറും.... ഒരു സംശയവുമില്ല....👍 എല്ലാവരുടെയും മനസ്സിൽ വർണ്ണങ്ങൾ വിതറുന്ന ഗംഭീരമായ വീഡിയോയാണ് .....!!👍👍👍👍💙💙💚💚💜💜💜❤️❤️💕👍
ചെറിയേട്ടനെ എനിക്ക് വല്യ ഇഷ്ടമാണ്,,, സരിത ചെറിയട്ടനെ സോപ്പിട് ഫുൾ ഡീറ്റൈൽ ആയി ചോർത്തിയെടുക്കുന്നത് കാണുമ്പോൾ ചിരിവന്നു,, ചെറിയട്ടൻ ട്രെഡിഷണൽ എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുന്നതായി തോന്നി,, തായ്‌ലൻഡിൽ പോയി വന്നത് കൊണ്ടാവും,,, മൊത്തം അടിപൊളി 😂😂❤❤❤❤
Eanik bhayangara ishta nigale eallarem.. oru old sub aanu. Ath vazhi aanu uniqfam chanel koode sub aakiye.. avare nigale videoil kanare illallo? Y? Pinakkano? Avarem ulpeduthi oru video cheyamo?
Goodmorning Aju n Saritha Thailand Chicken curry preparation by Cheriya Chettan n Chechi different style thanne very very health conscious person preference for raw vegetables n leaves ellavarum koodi kazhiku enjoy cheyyu
അങ്ങിനെ ഒരുപാട് നാൾ കഴിഞ്ഞ് ചെറിഏട്ടനേയും അനിലെട്ടനെയും കണ്ടൂ.chicken curry സൂപ്പർ ആണെന്ന് കണ്ടാൽ അറിയാം.നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ തന്നെ തുടരട്ടെ..അനിലെട്ടൻ്റെ കൊഴിക്കൂടും muttan recipe യും കാണാൻ കട്ട waiting❤❤❤❤
ചെറിയട്ടൻ പോയ രാജ്യങ്ങളെ പറ്റി ഒരു ചെറിയ യാത്ര വിവരണം ചെയ്യാമോ. Travel ഏജൻസി ഏതാണെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.ajus world suggests ചെയ്യുന്ന എല്ലാം നല്ലതായിരിക്കും.
ഇന്നത്തെ വീഡിയോ വളരെ നല്ലതായിരുന്നു .. 33 minutes കഴിഞ്ഞത് അറിഞ്ഞില്ല , ഒരു ഇടവേളക്ക് ശേഷം അവരെ എല്ലാരേയും കണ്ടതിൽ വളരെ സന്തോഷം ഉണ്ട് .... പിന്നേ aah പറഞ്ഞ ഉണ്ണിയപ്പത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വരുമെന്ന് കരുതുന്നു .. നിങ്ങളെ എല്ലാരേയും. ഇങ്ങനെ കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് .. കാരണം ന്റെ ഫാമിലിയും ഇങ്ങനെയാ.. എല്ലാരുടെ വീടും അടുത്ത് അടുത്താണ് എല്ലാ വിശേഷ ദിവസങ്ങളിലും എല്ലാരും ഒരുമിച്ച് ഒരു വീട്ടിൽ ആയിരിക്കും ഒത്തുകുടുക.. അതുപോലെ വൈകുന്നേരങ്ങളിലും ഒരുമിച്ചു കൂടാറുണ്ട്.. ഇപ്പോ ഞാൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് അതൊക്കെ വല്ലാതെ മിസ്സ് ചെയ്യാറുണ്ട് 😔 നിങ്ങളിലൂടെ ഇങ്ങനെ ഉള്ള വീഡിയോസ് കാണുബോൾ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ആ സന്തോഷം.,, അജു ഏട്ടാ.., സരിതേച്ചി 🥰🥰🥰 എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് എത്ര വൈകിയാലും കണ്ടിട്ടേ കിടക്കാറൊള്ളു .... പിന്നേയ് കോഴികുടിന്റെ പാലുകാച്ചലിന് വെയ്റ്റിംഗ് ആണ് 🤣🤣🤣
ഇതിനെ തായ്ലാന്റ് കറി എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ചിക്കൻ സാമ്പാര്‍ എന്ന് പറയുന്നതാണ്.. 😂😂 എന്തായാലും അടിപൊളി. അല്ലാ ഇ വര്‍ഷം ദീപാവലി sp വീഡിയോ കണ്ടില്ലല്ലോ എന്ത് പറ്റീ?
Prenouncrd as രാജ്മ high in protein & iron & ബ്റോക്ക്ലി not brokoli.. your brother in law is doing wonderful traveling & obtaining universal information & passing on to you all!!
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM CHECHI THANKS ADIPOLI CHECHI NANINE CHECHI KEEP IT UP VANAKKAM VALTHUKKAL 🙏🙏🙏🙏🙏
ചെറി ചേട്ടാ എന്തായാലും ഒരു വ്യത്യസ്തമായതും ഹെൽത്തിയും മായ ഒരു ചിക്കൻ കറി ആ പച്ചപ്പിനിടയിലുള്ള പാചകവും ഒരുമിച്ചിരുന്നുള്ള കഴിപ്പും എല്ലാം കൊണ്ടു മനോഹരമായ കാഴ്ച ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👌👌👌
ചെറിയട്ടനെയും അനിലേട്ടനെയും കണ്ടതിൽ ഒത്തിരി സന്തോഷം. ഈ ഒത്തുചേരൽ ഇടക്കൊക്കെ കാണിക്കു. അവരുടെ കൃഷി തോട്ടവും കാണാൻ കാത്തിരിക്കുന്നു. ചെറിയേട്ടന്റെ പാചകം കലക്കി. 👌👍
സന്തോഷം ❤❤❤❤❤🙏🙏
ചെറിയട്ടൻ. ഒരു സംഭവം ആണ് വെറും സംഭവം അല്ല ഒരു യൂണിവേഴ്സിറ്റി തന്നെ ആണ് ഒരുപാട് പഠിക്കാൻ ഉണ്ട് അ മനുഷ്യനിൽ നിന്ന് 🤗🤗🤗🤗🤗പിന്നെ അജുവേട്ടൻ സരിതേച്ചി ജഗ്ഗു സുഖം അല്ലെ ❤️🎉❤🎉❤
പുതിയത് അല്ല. രാജ്മ പയർ MP, UP എന്നിവിടങ്ങളിൽ സാധാരണ ഉപയോഗിക്കുന്നതാണ്.
എല്ലാർക്കും സുഖം കുറച്ചു നാളായി ലൊ കണ്ടിട്ട്....?? ❤❤❤
@@pushpalatharajan4852 രാജ്മ്മ പയർ എന്ന് പറയില്ല നോർത്ത് ഈസ്റ്റ് സൈഡിൽ രാജ്ജ്മ്മ എന്ന് മാത്രം പറയുകയുള്ളു അത് എനിക്കും അറിയാം ഞാൻ അല്ലാതെ ഉള്ള കാര്യങ്ങൾ ആണ് ഉദ്ദേശിച്ചത് 👍
@@ajusworld-thereallifelab3597 ഇനി അങ്ങോട്ട് ഉണ്ടാകും കമന്റ് ഇടാറില്ല എന്നൊള്ളു വീഡിയോസ് എലാം കാണാറുണ്ട് 👍. ഞാൻ ട്രീട്മെന്റിൽ ആയിരുന്നു
😊
ബാക്കി family members ഒക്കെ എവിടെ.... എല്ലാവരെയും ഒന്നിച്ചു കണ്ടിട്ട് കുറെ ആയല്ലോ... ചെറിയേട്ടൻ പൊളിയല്ലേ..
❤️❤️❤️❤️❤️🙏🙏🙏
ചെറിയേട്ടൻ ഒരു സംഭവം തന്നെ 👍👍👍ഇങ്ങനെ എല്ലാരും കൂടുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണാൻ രസം 👍👍👍
❤️❤️❤️❤️❤️🙏🙏
ചെറിയേട്ടനും ചേച്ചിയും ശെരിക്കും ലൈഫ് എൻജോയ് ചെയ്യുവാ ഇപ്പോഴും ന്യൂ കപ്പിളിനെ പോലെ ഇങ്ങനെ വേണം ജീവിതം ആസ്വദിച്ചു ജീവിക്കുന്നു 🥰🥰🥰ഇവരെയും അനിൽ ചേട്ടനെയും കാണിക്കുന്ന വീഡിയോ ഒത്തിരി ഇഷ്ടം 🥰സരിത, ചേട്ടൻ ഡ്രസ്സ് ഇപ്പോൾ മിക്കവാറും വീഡിയോയിൽ മാച്ച് ആണല്ലോ, സരിത കാണാൻ 👌
😍😍😍😍😍😍😍🙏🙏🙏🙏🙏
Edhaa Travels. Chettan poya package അറിയണം. Parayumo
Thailand il poyathinu ,,etrayayi,tour package
France il poyathinu,etrayayi,onnu parayumo chetiyetta
ചെറിയേട്ടൻ ഒരു സംഭവം തന്നെ ❤️❤️❤️👍റബ്ബ് ആയുസും ആരോഗ്യവും കൊടുക്കട്ടെ 🤲
കുടുംബത്തോടെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ സന്തോഷം എന്നും ഇങ്ങനെ ആകട്ടെ തായ്‌ലൻഡ് റെസിപ്പി കാണുമ്പോൾ സൂപ്പർ ആയിട്ടുണ്ട് 😂
ചെറിയേട്ടന്റെയും സരിതചേച്ചിയുടെയും രസകരമായ സംസാരങ്ങൾ രാവിലെ കേൾക്കാൻ തന്നെ ഒരു രസമാ.....!!👍👍👍👍👍💙💙💚💚💜💕👍
❤❤❤❤🙏🙏
ചെറിയേട്ടൻ യോഗ മാഷ്, ജീവിതത്തിൽ ഇങ്ങനെ ഹാപ്പി യായിരിക്കണം, ചെറിയേട്ടനും, ചേച്ചിയുടെ ജാതകം 10/10 പൊരുത്തം കാണും 🥰🥰🥰ആരോഗ്യറെസിപ്പിയാ ചെറിയേട്ടൻ ചൈയുന്നത് ❤❤❤അസൽ ഭംഗിയാ ദോശ, ചിക്കൻ കറി അപാര ടേസ്റ്റ്ആ കാണുമ്പോൾ ❤😮
❤❤❤❤❤❤❤🙏🙏
കൂടുമ്പോ ഇമ്പമുള്ളതാണ് കുടുംബം 😍😍
ഈ കൂട്ടുകുടുംബത്തിലെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ 🙏🏻🙏🏻
❤️❤️❤️❤️🙏🙏
നിങ്ങൾ കുടുംബം മൊത്തം ഒരു സംഭവ o തന്നെ, ദൈവം അനുഗ്രഹിക്കട്ടെ ❤
Shajanchettan enthiye.pulli mungiyo.ellavarumundayirunnegil rasamayirunnu
Shajan chettante veettil povathath enthe
ചെറിയേട്ടൻ അജുസ് വേൾഡിന്റെ ഓരോ വീഡിയോയിലും ഉണ്ടായിരുന്നെങ്കിലെന്നു ഈ വീഡിയോ കാണുമ്പോൾ വെറുതെ ആശിച്ചുപോയി.... നല്ല സംസാരവും നല്ല പാചകവും......!!👍👍👍💙💚💚💚❤️❤️❤️💛💕👍
❤️❤️❤️❤️🙏🙏🙏
Cheriattan super...Stay blessed and healthy always👌
Hai ellarkkum namaskaram❤special chicken curry super sajitha aju cheriyettan chettathi ellaremkananum samsaram ellam nannayittund❤adipowli
Njan 5 years undayirunnu, avare main kapao kai and toum yum, pinne yeallaam valare nalla bakshanam aanu
Rajma &chawal north Indian famous dish.
Package details undo
Cabbage & Cauliflower veetil engane nattu valartham ennathu detailed ayit oru video chyumo pls.
Nigal shaji chettantae family aayitt shehakuravaano
എല്ലാവരെയും മനസ്സിലാക്കി ക്യൂട്ട് ആയിറ്റ് നിൽക്കുന്ന സരിത തന്നെ 👍🏻
ചെറിയേട്ടൻ എല്ലാരീതിയിലും എല്ലാവരിലും. വേറിട്ട. ജീവിത. രീതിയാണ്. സൂപ്പർ. അനിലേട്ടൻ. ഒരു. പാവം. മനുഷന രണ്ടുപേരും വരുമ്പോൾ. വീഡിയോ. തീരുന്നത്.. അറിയില്ല. 👍👍
❤️❤️❤️❤️🙏🙏
ഹായ്.....രുചിയുടെ പുതുമകളുണർത്തുന്ന ചെറിയേട്ടന്... സ്നേഹം നിറഞ്ഞ നമസ്കാരം......!🙏💛❤️💜💚💙🙏
നമസ്കാരം ❤❤🙏🙏
Saritha, Rajma is a normal beans in North Indian cooking.
ലോകത്തിലെ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു വീഡിയോയായി മാറും.... ഒരു സംശയവുമില്ല....👍 എല്ലാവരുടെയും മനസ്സിൽ വർണ്ണങ്ങൾ വിതറുന്ന ഗംഭീരമായ വീഡിയോയാണ് .....!!👍👍👍👍💙💙💚💚💜💜💜❤️❤️💕👍
❤️❤️❤️❤️❤️
Avarude favourite papaya salad
Arogya bhagsham, ellam ingredients nallathu
അജു നമസ്കാരം, ചിക്കൻ സൂപ് അടിപൊളി ആയിട്ടുണ്ട്, കൂടുതൽ തായ് വിശേഷങ്ങൾ ക് kathirikam അല്ലെ, അജു😊❤❤
അതെ ❤❤❤🔥🔥🔥🔥🔥
Cheriyettan lokasanchari anallo.ethra countries visit chaititunde.👍
Hello Saritha Brocoli alla Brocli
Rajma super anu. Cheriyettan tour kazhinjethy alle?. Thailand neat n clean anu
💝💝💝💝💝💝🙏
Endhutta idhuu, charyettan Thailand ponda nnu, Iam talking trissur accent😃😃😃, enthayallum
തായ്ലാൻഡിലെ dress material.... സൂപ്പറാണ്.. 👍👍👍💙💜💕👍
❤❤❤❤🙏
Shine Chettanoddu vayak anno? Ends avare kurichu pariyate?
❤👌 ചെറിയേട്ടൻ സൂപ്പർ
വ്യത്യസ്തമായ ചിക്കൻ കറിയും സൂപ്പർ
happy സ്നേഹം ഇഷ്ടം
❤❤❤🙏🙏
Package details parayoo
ellaverayum onnichukandathil valare santhosam. video valare eshtapettu.
സന്തോഷം ❤️❤️❤️❤️
രാജ്മ പയർ ( കിഡ്നി ബീൻസ് ) നല്ല ഹെൽത്തിയാണ്. ഒന്നും പറയാനില്ല ചെറിയട്ടനെ പറ്റി എന്തെല്ലാം അനുഭവങ്ങൾ ആണ് ❤
❤️❤️❤️
ചെറിയേട്ടനെ എനിക്ക് വല്യ ഇഷ്ടമാണ്,,, സരിത ചെറിയട്ടനെ സോപ്പിട് ഫുൾ ഡീറ്റൈൽ ആയി ചോർത്തിയെടുക്കുന്നത് കാണുമ്പോൾ ചിരിവന്നു,, ചെറിയട്ടൻ ട്രെഡിഷണൽ എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുന്നതായി തോന്നി,, തായ്‌ലൻഡിൽ പോയി വന്നത് കൊണ്ടാവും,,, മൊത്തം അടിപൊളി 😂😂❤❤❤❤
ഹെൽത്തി ദോശയും. ഹെൽത്തി ചിക്കൻകറിയും.... ചെറിയേട്ടൻ മിന്നിച്ചു....!👍👍👍👍💙💙💚💚💚❤️❤️💕👍
സന്തോഷം ❤️❤️❤️
16:01 pwoli couple ( LE*ചെറിയേട്ടൻ GET OUT HOUSE FROM THE FRAME 😂😂 OLD LADY WE ARE YOUNG COUPLE 😂😂😂 ) ചെറിയേട്ടൻ അല്ലേലും തഗ് ആണ് unique item... ❤❤❤
Old lady യോ 🤣🤣🤣🤣🤣
@@ajusworld-thereallifelab3597 😂😂😂😂
Eanik bhayangara ishta nigale eallarem.. oru old sub aanu. Ath vazhi aanu uniqfam chanel koode sub aakiye.. avare nigale videoil kanare illallo? Y? Pinakkano? Avarem ulpeduthi oru video cheyamo?
Saritha Rajma masala North Indian dish annu with jerra Rice ade pole veg
ആണല്ലേ 😍😍😍😍
കറിയും സ്നേഹവും അടിപൊളി സൂപ്പർ ❤❤❤ചെറിയേട്ടൻ 🌹
ELLAREM KANDATHIL ORUPADU SANTHOSHAM ... CHERIYETTAN VAKA SPECL THAI CHIKKAN SOUP VEG KURUMA SAMBAR ADIPOLI 😁
😂😂😂😂 അടിപൊളി 🤣🤣
Overseas trip pokan ningalku interest ille? Have you all been to any overseas countries?
Goodmorning Aju n Saritha Thailand Chicken curry preparation by Cheriya Chettan n Chechi different style thanne very very health conscious person preference for raw vegetables n leaves ellavarum koodi kazhiku enjoy cheyyu
അതെ.. തീർച്ചയായും ❤❤❤❤❤❤🙏🙏
അങ്ങിനെ ഒരുപാട് നാൾ കഴിഞ്ഞ് ചെറിഏട്ടനേയും അനിലെട്ടനെയും കണ്ടൂ.chicken curry സൂപ്പർ ആണെന്ന് കണ്ടാൽ അറിയാം.നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ തന്നെ തുടരട്ടെ..അനിലെട്ടൻ്റെ കൊഴിക്കൂടും muttan recipe യും കാണാൻ കട്ട waiting❤❤❤❤
ഉടൻ വരും ❤️❤️❤️👍👍
സരിത ചെറിയേട്ടന്റെ waife നെ ഫോളോ. ചെറിയേട്ടൻ 🫰🏻
Super😮❤😮
Chriyattan thakkll eni tayiland I'll poku boll huyan saggi nodu enna annashannam prrayannm😂❤❤❤🦋🦋🐠🐠🐟🌴🌴🌴🌴🌴🌽🌽🌽🥕🥕🍆🥑🥑🥥🥥🥥🍆🥔🥕🥪🥪🥪🌭🌭🍕🍕🥪🥪🍗🍗🥪🥪🥪🥪🥪🌭🌭🍕🍕🍕🌭🌭🥪🥐🥖🥞🥪🥪🌭🌭🥪🥪🥪🥪🥪🥪🥪🥪🥪
❤❤❤❤❤🙏🙏
ഒരുപാട് സന്തോഷം ❤
Ellavarum koody kazichu abhiprayam parayunnathu kelkananu kooduthal eshtam serikum healthy food anu
❤️❤️❤️❤️❤️❤️❤️
ചെറിയേട്ടൻ പൊളി
സജീവന്റെ വീട്ടിലെമിയാവാക്കി കാണിക്കുമോ ?
💝💝💝💝💝👍👍👍👍
Special chicken curry adipoli👌👌👌,eppozhum oro puthiya items kaniche kothippichukonde irikkum Aju kudumbam.Ellaverodum orupade orupade sneham mathrem❤❤❤❤❤❤❤❤🥰🥰🥰🥰
😍😍😍😍😍Thank you 😍😍🙏🙏
We are calling Rajamma
Unniyappam evide😂😂😂. Athinte video idooo please
Rajma..masalakare.supara..saretha..undakkenokku..mumbai..payara.rajma...
ഉണ്ടാക്കി നോക്കാം 🥰🥰🥰👍👍
ചെറിയട്ടൻ പോയ രാജ്യങ്ങളെ പറ്റി ഒരു ചെറിയ യാത്ര വിവരണം ചെയ്യാമോ.
Travel ഏജൻസി ഏതാണെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.ajus world suggests ചെയ്യുന്ന എല്ലാം നല്ലതായിരിക്കും.
Saritha, as always nice top. Aju’s as well.
❤super😮😮
Super😮❤
Such a beautiful vlog super colourful food❤❤❤
ഇന്നത്തെ വീഡിയോ വളരെ നല്ലതായിരുന്നു .. 33 minutes കഴിഞ്ഞത് അറിഞ്ഞില്ല , ഒരു ഇടവേളക്ക് ശേഷം അവരെ എല്ലാരേയും കണ്ടതിൽ വളരെ സന്തോഷം ഉണ്ട് .... പിന്നേ aah പറഞ്ഞ ഉണ്ണിയപ്പത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വരുമെന്ന് കരുതുന്നു .. നിങ്ങളെ എല്ലാരേയും. ഇങ്ങനെ കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് .. കാരണം ന്റെ ഫാമിലിയും ഇങ്ങനെയാ.. എല്ലാരുടെ വീടും അടുത്ത് അടുത്താണ് എല്ലാ വിശേഷ ദിവസങ്ങളിലും എല്ലാരും ഒരുമിച്ച് ഒരു വീട്ടിൽ ആയിരിക്കും ഒത്തുകുടുക.. അതുപോലെ വൈകുന്നേരങ്ങളിലും ഒരുമിച്ചു കൂടാറുണ്ട്.. ഇപ്പോ ഞാൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് അതൊക്കെ വല്ലാതെ മിസ്സ് ചെയ്യാറുണ്ട് 😔
നിങ്ങളിലൂടെ ഇങ്ങനെ ഉള്ള വീഡിയോസ് കാണുബോൾ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ആ സന്തോഷം.,, അജു ഏട്ടാ.., സരിതേച്ചി 🥰🥰🥰 എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് എത്ര വൈകിയാലും കണ്ടിട്ടേ കിടക്കാറൊള്ളു .... പിന്നേയ് കോഴികുടിന്റെ പാലുകാച്ചലിന് വെയ്റ്റിംഗ് ആണ് 🤣🤣🤣
Sarethaaa.ethupoloru..kudumbathil..jeevikkan..bagyam..thanna..bgvanu
.Nanni.parayu...
തീർച്ചയായും ❤❤❤❤❤🙏🙏
Super
WOW SUPERB CHECHI THANKS YOUR VIDEO VERY NICE VERALEVEL VALTHUKKAL NANINE VANAKKAM OAKY CHECHI ADIPOLI CHECHI KEEPITUP ❤🙏🙏🙏🙏
❤❤❤
❤️👍 ഇൻഡോ-തായ് ചിക്കൻ സാമ്പാറും ചാമാ-ബീറ്റ്രൂട്ട് ദോശയും ഇന്നേ വരെ ആരും കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത കഴിച്ചിട്ടില്ലാത്ത സംഭവങ്ങൾ👌❤️
❤️❤️❤️❤️ചെറ്യേട്ടൻ വ്യത്യസ്തനാണ് ❤️❤️❤️❤️
ഇത് കണ്ടപോ കുട്ടി avubo unnichoru വെച്ച് കളിച്ചത് ഓർമ വര 😂😂😂
Cheriytn എന്താണ് job 😍
Baby Suriya Palakkad Ajuetta cheriyettan poliyanne 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤️❤️❤️❤️❤️❤️🙏🙏🙏
Rajma - vallaranga payar enn peru paranya kettitund
what is this Chicken Aviyal????
👍👍👌👌🧡🧡
ഇതിനെ തായ്ലാന്റ് കറി എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ചിക്കൻ സാമ്പാര്‍ എന്ന് പറയുന്നതാണ്.. 😂😂
എന്തായാലും അടിപൊളി. അല്ലാ ഇ വര്‍ഷം ദീപാവലി sp വീഡിയോ കണ്ടില്ലല്ലോ എന്ത് പറ്റീ?
Rajma is king peas.. its north Indian fame...
Prenouncrd as രാജ്മ high in protein & iron & ബ്റോക്ക്ലി not brokoli.. your brother in law is doing wonderful traveling & obtaining universal information & passing on to you all!!
ഈ ഒത്തുചേരൽ കാണാൻ തന്നെ ഒരുപാട് സന്തോഷം ചെറിയ ഏട്ടന്റെ ചിക്കൻ കറി 👌🏻👌🏻🏃♀️🏃♀️🏃♀️🏃♀️❤️❤️🥰🥰🥰
❤❤❤❤❤
My God I wonder what will be the taste waiting to hear from you
🥰🥰🥰❤❤❤️❤️🙏🙏
രാജ്മ പയർ super മാർക്കറ്റ് കിട്ടും. ചപ്പാത്തി ക്കു നല്ല കറി ആണ്
💝💝💝💝ok 👍👍👍👍
രാജ്മ പയറിനു നല്ല വേവ് ഉണ്ട്
what about other Chettan ??
the one who is your competition
Cheriyettan chechiyum Polichwtta, ottiri nalla vegetables chicken koode cherumbol health nallath thanne, eni Anil ettanteyum family mutton curry vendi Katta waiting. Kozhi koodinte Palu kachal 😂😂😂😂😂 ottiri chirichutta, Happy family, keep going dears 🤗💞💞💞
Thank you ❤❤❤❤❤
Saritha athoru payar ane kidneybeans or rajma northindian food
❤️❤️❤️❤️
ചെറിയട്ടന്റെ family കാണിക്കൂ
🍒 യേട്ടൻ😅😅😅😅
❤️❤️❤️❤️❤️🙏🙏
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM CHECHI THANKS ADIPOLI CHECHI NANINE CHECHI KEEP IT UP VANAKKAM VALTHUKKAL 🙏🙏🙏🙏🙏
🙏🙏🙏🙏❤️❤️❤️❤️❤️
Oru Hai parayamo adutha videolu name maria eldhose, kuttichen hai parayanotto
Kidney beans anu a payaru Saritha... 😍Aju jegu 😘😘
Haa ❤❤❤❤🙏🙏🙏
Super.They use lot of soy and hot sauce .Nice to see everyone.♥️♥️♥️.🙏🏻👍.
എന്റെ മോൻ ആണ് സന്താമോണിക്ക യിലെ ടൂർ മാനേജർ നിധിൻ TC
❤️❤️❤️
@jayachandran-wk1ec
Eee nidhin nte koode njaghal european trip poyitinnd 2017 , soman's nte koode😊
Shaju chettan thettano
Double kidney beans nnu parayum saritha aa puthiya sadhanam nnu paranjilley athu
Haa okay ❤❤❤👍👍👍
ചെറി ചേട്ടാ എന്തായാലും ഒരു വ്യത്യസ്തമായതും ഹെൽത്തിയും മായ ഒരു ചിക്കൻ കറി ആ പച്ചപ്പിനിടയിലുള്ള പാചകവും ഒരുമിച്ചിരുന്നുള്ള കഴിപ്പും എല്ലാം കൊണ്ടു മനോഹരമായ കാഴ്ച ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👌👌👌
❤❤❤❤❤🙏🙏🙏
ഈ ഒത്തു ചേരൽ കാണുന്നത് തന്നെ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് സ്നേഹം❤️❤️❤️❤️❤️❤️
ഒരുപാട് സ്നേഹം സന്തോഷം ❤❤❤❤
Valare istayi
സന്തോഷം ❤️❤️❤️❤️🙏🙏🙏