ബിജെപിയുടെ സുരേഷ് അദ്ദേഹമൊക്കെ എത്ര സൗമ്യനായ മനുഷ്യനാണ് യഥാർത്ഥത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ എല്ലാം വ്യക്തിപരമായി നല്ലവരാണ് അത് കേരളത്തിന്റെ മാത്രം മഹത്വമാണ് വേറെ സംസ്ഥാനത്തും ഇതുപോലെ ഉണ്ടാകില്ല 👍
ഞാൻ' cpm അനുകൂലമാണങ്കിലും ഈചർച്ചയിൽ അരുൺകുമാറിൻറെ ഒരുകണ്ണ്90%ശതമാനം പോയി എന്ന്കേട്ടപ്പോൾ വല്ലാത്ത സങ്കടംമായി പോയി 24നോട് ഇതുപോലത്തെ ചർച്ചകൾ ഇനിയും അനിവാര്യമാണ്
ഈ പ്രോഗ്രാം മുഴുവൻ കണ്ടു തീർക്കുമ്പോൾ കൂടുതൽ സമയം ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു എന്നാൽ സഖാവ് അരുൺ കുമാറിനെ കണ്ണിൻറെ കാര്യം ഒരുപാട് സങ്കടം തോന്നി ഞാൻ യുഡിഎഫ് കാരനാണ് എന്നിരുന്നാലും സഖാവ് അരുൺ കുമാറിൻറെ ഒരു കണ്ണിന് കാഴ്ച ഇല്ല എന്നറിഞ്ഞപ്പോൾ വിഷമമായി😢
എല്ലാവരും തമ്മിൽ എജ്ജാതി വൈബ്. ഇവരുടെയൊക്കെ വാക്കും കേട്ട് പരസ്പരം വെട്ടിയും കുത്തിയും പടമായവർക്കും ഇനി പടമാകാൻ ക്യൂവിൽ ഉള്ളവർക്കും എന്റെ നല്ലനമസ്ക്കാരം. ✌️
ബലറാം ചർച്ചയിൽ അത്ര പോര..രാഹുൽ മാങ്കൂട്ടം സൂപ്പർ ,സുരേഷ് ഒകെ മറ്റെ ആൾ പുതു മുഖം...സിപിഎം ൽ തമ്മിൽ ഭേദം അരുൺ,സനോജ് സ്വല്പം ഡീസൻ്റ് ആണ്.വസീഫ് മസിലുപിടുത്തം കൂടുതൽ
ചർച്ചയിൽ വളരെ മാന്യമായി സംസാരിക്കുന്ന ഒരാളാണ് അരുൺ . അദ്ദേഹത്തിന്റെ കണ്ണിന്റെ കാര്യം ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത് . ഇത്രയും വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടും അതിനെ എത്ര സമചിത്തതയോടെ ആണ് അദ്ദേഹം നേരിടുന്നത്
ഇതാണ് കേരളത്തിന്റെ പ്രേത്യേകത രാഷ്ട്രീയം മാറ്റി നിർത്തിയാൽ എല്ലാവരും സൂപ്പർ ആണ് ചർച്ചയിൽ മാന്യമായി പെരുമാറുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സഗാവ് അരുൺ അദ്ദേഹത്തിന്റെ ആക്സിഡണ്ടിന്റെ കഥ കേട്ടപ്പോൾ ശരിക്കും ഒരു വിഷമം തോന്നി
ഇതാണ് പൊളിറ്റിക്സ് എന്ത് രസമായിട്ട് ആണ് ഇവർ പെരുമാറുന്നത് ചർച്ചകളിൽ ബിജെപി പ്രധിനിധി ആയി സുരേഷ് കത്തികയറുമ്പോൾ ദേഷ്യം തോന്നാറുണ്ട് പക്ഷേ എന്ത് രസമായി ആണ് അദ്ദേഹം സംസാരിക്കുന്നത് രാഹുലും വസീബും സനോജ് എല്ലാം സൂപ്പർ ❤❤❤
എന്താ ലേ ... ഇത്രയേ ഒള്ളു മനുഷ്യർ, ജീവിതത്തിൽ എല്ലാവരും പച്ചയായ മനുഷ്യർ. ആർക്കൊക്കെ വേണ്ടി എന്തിനൊക്കെയോ വേണ്ടി അടിപിടി കൂടുന്നു. ഒരു ശരാശരി മനുഷ്യന്റെ 60,70 വർഷ കാലയളവിനുള്ളിൽ
എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ സംഭവം പൊളിച്ചു സൂപ്പർ 💖💖💖💖🌹🌹🌹🌹🌹 രാഷ്ട്രീയ ചർച്ച കഴിഞ്ഞ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കൈ കൊടുത്ത് സുഹൃത്തുക്കളായി പിരിയണം🙏
സത്യമാണ് നമ്മുടെ നാട്ടിൽ കൂട്ടുകാർ എല്ലാരും കൂടുമ്പോൾ പരസ്പരം കളിയാക്കിയും ചിരിച്ചും പോകുന്നപോലെ ആർക്കും ഒരു പരാതി ഇല്ല എല്ലാരും ചിരിച്ചു പ്രധികരിക്കുന്നു. സത്യത്തിൽ രാഷ്ട്രീയം ആണ് എല്ലാത്തിനും കാരണം.
Waaaw സൂപ്പർ പ്രോഗ്രാം 👍🏻👍🏻എല്ലാ പാർട്ടിക്കാരും ഉണ്ട്... ഇത്പോലെ എല്ലാ കാര്യങ്ങളും ഒന്നിച്ചിരുന്നു സംസാരിച്ചു മുന്നോട്ട് പോയാൽ ഈ നാട് സ്വാർഗം ആകുമായിരുന്നു... എന്തായാലും ഒരുപാട് സന്തോഷം 😍👍🏻
അരുൺ കുമാറിന്റെ കണ്ണിന്റെ പ്രശ്നം അറിയുന്നത് ഈ പോഗ്രാമിലൂടെയാണു.. സി പി എം അനുഭാവി അല്ലെങ്കിലും, കോൺഗ്രസ് അനുഭാവിയായികൊണ്ട് തന്നെ അരുണിനെ ഇഷ്ടമാണു... ചാനൽ ചർച്ചയിൽ ന്യായീകരിക്കുകയാണെങ്കിൽ പോലും പുള്ളിയുടെ body language അത് കൃത്യമായി കാണിക്കും,പക്ഷെ മനസ്സ് ന്യായീകരിക്കുന്നതായി തോന്നാറില്ല
വളരെ നന്നായി ....പണ്ടത്തെ റിപ്പോർട്ടർ ,വെറും ഒരു പക്ഷത്തേക്ക് ,ചായ്ഞ്ഞായിരുന്നു, എല്ലാം ഇപ്പോൾ അതിൽ നിന്നെല്ലാം മാറി ,തെറ്റില്ലാത്ത നിലവാരത്തിലേക്ക് വന്നു. ഉണ്ണി ബാലകൃഷ്ണൻ, സ്മൃതി പരുത്തിക്കാട് ,ഡോ : അരുൺ ,നികേഷ് ,അവരുടെ പേര് മറന്നു പോയി സോറി ,എന്തായാലും ,എല്ലാ വർക്കും നന്മ നിറഞ്ഞ തിരുവോണാശംസകൾ നേരുന്നു.
രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഇഷ്ട്ടമുള്ള മറ്റു രാഷ്ട്രീയ നേതാക്കൾ എല്ലാവരും സ്നേഹത്തോടെ ഒരു ഫ്രെയിമിൽ കണ്ടപ്പോൾ സന്തോഷം രാഹുൽ, vt, അരുൺകുമാർ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയട്ടെ...!
സിനിമ നടന്മാരുടെ interview കാണുന്നതിനെക്കാൾ എത്ര മനോഹരം❤സമയം പോയത് അറിഞ്ഞേയില്ല
True
Sathyam.Avarude mandatharam aarku kelkanam,
Yes 😍👍👍
ഇവരെല്ലാരും ഒന്നിച്ചു ഒത്തൊരുമയോടെ പോകണം എന്നാണ് ആഗ്രഹം , ഈ സൗഹൃദം രാഷ്ട്രീയത്തിന് മുകളിൽ വളർന്നു വലുതാകട്ടെ ❤️💪🏻
👍👍
4:35 4:36
Great
ബിജെപിയുടെ സുരേഷ് അദ്ദേഹമൊക്കെ എത്ര സൗമ്യനായ മനുഷ്യനാണ്
യഥാർത്ഥത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ എല്ലാം വ്യക്തിപരമായി നല്ലവരാണ്
അത് കേരളത്തിന്റെ മാത്രം മഹത്വമാണ് വേറെ സംസ്ഥാനത്തും ഇതുപോലെ ഉണ്ടാകില്ല 👍
Everywhere polititions are enjoying together
Yes
മോനെ അതൊക്കെ ഉള്ളിൽ വെച്ചു ഇരിക്കുകയാണ്. പുറത്തേക്ക് ചാടാൻ തക്കം പാർത്തു നിൽക്കുകയാണ്
@@asharafpp6307athey ellaa islaminte ullilum kodum vargeeyatha aann..eenuu bhooripaksham 50 kadakkunnuvoo annu keralam afgaanisthaan aavumm
@@asharafpp6307ninte type alkare mathrom sookshochal mathi
ഈ അടുത്ത് കണ്ടതിൽ വളരെ നല്ലൊരു പരിപാടി.
സത്യാനന്തര കലാപയുഗത്തിൽ നമ്മുടെ കേരളം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷ നൽകുന്ന ചില നിമിഷങ്ങൾ
Rahul ആണ് ഹീറോ ❤ബല്റാം ❤ & അരുണ് കുമാ൪ ❤ നല്ല പരിപാടി
ഇതു പോലെ എല്ലാവരും ഒരു പോലെ ജാതി മത ഭേദമന്യേ ജീവിച്ചാൽ നമ്മുടെ നാട് എത്ര sundharamavum❤️❤️👌👌
മുൻബൊക്കെ നടന്മാരെനടി മാരെഒക്കെയാണ്ഓണത്തിന്അധികവും വിളിച്ചിരുന്നത് ഇപ്പോൾ ഇവരാണ് താരങ്ങൾ ✅
Ivar tharangalekkal mukalil ullavar
വി.ടി.ബൽറാമും രാഹുലും 💜🔥
Congi😂
@@ashifanzarkammi 🤪
BTB കുറച്ചു silent ആയോ എന്നൊരു doubt
❤
@@ashifanzarninakk ee comment ittavante mind manassilayiyyilla, pinne Nee ee program full kandittum illa😂
ഈ പടത്തിലെ... നായകൻ😂 RaHuL mnktl....❤
BJP യുടെ സുരേഷിന്റെ ചിരി വല്ലാതെ ഇഷ്ടപ്പെട്ടു. നിഷ്കളങ്കമായ ചിരി👍
ഇത്തരം സൗഹൃദ രാഷ്ട്രീയം നില നിൽക്കട്ടെ 👍🏻👍🏻ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം ❤️
അരുൺ കുമാറിനെ ഇഷ്ടപെട്ടവർ ഉണ്ടോ. ❤❤
ഞാൻ ഒരു UDf അനുഭാവി ആണ്..
cpm ന് അനുകൂലമല്ലങ്കിലും
അരുൺ കുമാറിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന് പറഞ്ഞതറിഞ്ഞപ്പോൾ സങ്കടം വന്ന് പോയി
Sathyam, shareerathinullil hridayam ullath kondan
എനിക്കും വളരെ വേദന തോന്നിപ്പോയി 😪
@@shihabkarumbil8858what happened to his eyes 🤔
@@godofsmallthings4289 29:20 A soda bottle burst while he was standing in front of a bakery
Enikkum athe feel thonni
പിണറായി - സദാകാരൻ കണ്ടാൽ മിണ്ടാത്ത രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായി ഈ യുവ നേതാക്കളുടെ സൗഹൃദ രാഷ്ട്രീയത്തിന് ഭാവി കേരളം സാക്ഷ്യം വഹിക്കട്ടെ …
നല്ല പരിപാടി വളരെ ഇഷ്ടപ്പെട്ടു
രാഷ്ട്രീയം വേറെ
അത് കഴിഞ്ഞാൽ ഇങ്ങനെ വേണം പരസ്പരം സ്നേഹവും ബഹുമാനവും വേണം
❤❤❤
ഞാൻ' cpm അനുകൂലമാണങ്കിലും ഈചർച്ചയിൽ അരുൺകുമാറിൻറെ ഒരുകണ്ണ്90%ശതമാനം പോയി എന്ന്കേട്ടപ്പോൾ വല്ലാത്ത സങ്കടംമായി പോയി 24നോട് ഇതുപോലത്തെ ചർച്ചകൾ ഇനിയും അനിവാര്യമാണ്
പ്രിയപെട്ടവരെ ഇനി ഒരു കുടുംബവും രാഷ്ട്രീയത്തിന്റെ പേരിൽ കണ്ണീർ കുടിക്കരുത്.. കൊല്ലരുത് pls
സഖാവ് അരുണിന്റെ അപകടം വിവരം ഒാണ നാളിലെ വേദനയായി.
കലക്കി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച അരുണിനും ടീമിനും അഭിനന്ദനങ്ങൾ 👍👍🎉🎉
Adv അരുൺകുമാർ താങ്കൾക്ക് ഒരു കണ്ണിന് കാഴ്ച ശക്തി കുറവാണ് എന്ന് ഈ പ്രോഗ്രാം കണ്ടപ്പോഴാണ് മനസ്സിലായത് 😢😢
😢
😭
😢
He is brilliant i like him ❤
കാഴ്ച പടച്ചവൻ തിരിച്ച് നൽകട്ടെ ....
ഈ പ്രോഗ്രാം മുഴുവൻ കണ്ടു തീർക്കുമ്പോൾ കൂടുതൽ സമയം ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു എന്നാൽ സഖാവ് അരുൺ കുമാറിനെ കണ്ണിൻറെ കാര്യം ഒരുപാട് സങ്കടം തോന്നി ഞാൻ യുഡിഎഫ് കാരനാണ് എന്നിരുന്നാലും സഖാവ് അരുൺ കുമാറിൻറെ ഒരു കണ്ണിന് കാഴ്ച ഇല്ല എന്നറിഞ്ഞപ്പോൾ വിഷമമായി😢
എല്ലാവരും തമ്മിൽ എജ്ജാതി വൈബ്. ഇവരുടെയൊക്കെ വാക്കും കേട്ട് പരസ്പരം വെട്ടിയും കുത്തിയും പടമായവർക്കും ഇനി പടമാകാൻ ക്യൂവിൽ ഉള്ളവർക്കും എന്റെ നല്ലനമസ്ക്കാരം. ✌️
😂😂😂
ഇങ്ങനൊരു ചർച്ച കേരളത്തിൽ മാത്രം.... ഇതാണ് കേരളം.....
Ate ella chanalsum contantinu vende😂
ബലറാം ചർച്ചയിൽ അത്ര പോര..രാഹുൽ മാങ്കൂട്ടം സൂപ്പർ ,സുരേഷ് ഒകെ മറ്റെ ആൾ പുതു മുഖം...സിപിഎം ൽ തമ്മിൽ ഭേദം അരുൺ,സനോജ് സ്വല്പം ഡീസൻ്റ് ആണ്.വസീഫ് മസിലുപിടുത്തം കൂടുതൽ
ചർച്ചയിൽ വളരെ മാന്യമായി സംസാരിക്കുന്ന ഒരാളാണ് അരുൺ . അദ്ദേഹത്തിന്റെ കണ്ണിന്റെ കാര്യം ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത് . ഇത്രയും വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടും അതിനെ എത്ര സമചിത്തതയോടെ ആണ് അദ്ദേഹം നേരിടുന്നത്
VT ഞങ്ങടെ ചെക്കൻ 🔥🔥😘😘😘രാഹുൽ ഞങ്ങടെ പുലി കുട്ടി 😘😘😘😘
Rahul mamkoottathil 🔥🔥🔥🔥🔥
ഇതാണ് കേരളത്തിന്റെ പ്രേത്യേകത രാഷ്ട്രീയം മാറ്റി നിർത്തിയാൽ എല്ലാവരും സൂപ്പർ ആണ്
ചർച്ചയിൽ മാന്യമായി പെരുമാറുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സഗാവ് അരുൺ അദ്ദേഹത്തിന്റെ ആക്സിഡണ്ടിന്റെ കഥ കേട്ടപ്പോൾ ശരിക്കും ഒരു വിഷമം തോന്നി
VT❤❤❤, Rahul Mamkoottathil❤❤❤
നമ്മുക്ക് മനുഷ്യൻനായി ജീവിക്കാം ഈ യുവ നേതാക്കളെ പേലെ മതം വെച്ച് തമ്മിൽ പിരിയാതെ ഇരിക്കാം നമ്മുക്ക് ❤❤ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 💞💞
ആരോട് പറയാൻ. ആർ കേൾക്കാൻ
അടിപൊളിയായിട്ടുണ്ട് ഇതേപോലെയുള്ള ഒരു കേരളത്തെയാണ് നമ്മളെല്ലാം സ്വപ്നം കാണുന്നത്
ഇവിടെയും സ്കോർ ചെയ്തത് രാഹുൽ തന്നെ ❤️
നല്ലൊരു പരിപാടി 👍🏻👍🏻അഭിവാദ്യങ്ങൾ റിപ്പോർട്ടർ ടീം...
സുരേഷ് നെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നു. ഇപ്പോൾ കാണുമ്പോൾ നല്ല മനുഷ്യൻ ആയി കാണാൻ കഴിഞ്ഞു 🙏🏻
ഈ ചർച്ചയിൽ എല്ലാവരെയും ഇഷ്ടമായി , അരുൺ കുമാറിന് ഒരു കണ്ണിന്റെ കാഴ്ച ഇല്ല എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി
എനിക്കി ചങ്ങാത്തം ഇഷ്ടായി All Indians sisters and brothers
Rahul VT ❤
ഇതാണ് പൊളിറ്റിക്സ് എന്ത് രസമായിട്ട് ആണ് ഇവർ പെരുമാറുന്നത് ചർച്ചകളിൽ ബിജെപി പ്രധിനിധി ആയി സുരേഷ് കത്തികയറുമ്പോൾ ദേഷ്യം തോന്നാറുണ്ട് പക്ഷേ എന്ത് രസമായി ആണ് അദ്ദേഹം സംസാരിക്കുന്നത് രാഹുലും വസീബും സനോജ് എല്ലാം സൂപ്പർ ❤❤❤
രാഹുൽ തന്നെ hero
നല്ല പരിപാടി , മൊട്ടയിൽ ശ്രീകണ്ഠൻനായരുടെ പ്രേതം കയറിയിട്ട് കുറച്ചു നാളായി ! 🙂
ഈ കമെന്റ് പൊളിച്ചു bro 😂😂😂😂
who is dis legend 😂
അരുൺബ്രോ താങ്കളുടെ കാഴ്‌ചാ ശക്തി എത്രെയും വേഗം തിരിച്ചു കിട്ടട്ടെ 😢
Rahul mamkoottathil. Fire brand 🔥
എന്റെ പൊന്നേ ഒരുപാട് ഇഷ്ട്ടം ആയി... അണികൾ എല്ലാം ഇതുപോലെ ആയാൽ നമ്മുടെ കേരളം സ്വർഗം 🥰
എന്താ ലേ ... ഇത്രയേ ഒള്ളു മനുഷ്യർ, ജീവിതത്തിൽ എല്ലാവരും പച്ചയായ മനുഷ്യർ. ആർക്കൊക്കെ വേണ്ടി എന്തിനൊക്കെയോ വേണ്ടി അടിപിടി കൂടുന്നു. ഒരു ശരാശരി മനുഷ്യന്റെ 60,70 വർഷ കാലയളവിനുള്ളിൽ
Rahul 🎉🎉🎉
രാഹുൽ, അരുൺ, സുരേഷ്... ഞാനിഷ്ടപെടുന്നവർ
Nice program....Rahul fan aan❤😊
വി ടീ.. രാഹുൽ കമ്പോ.. 🥰🤣
അച്ഛന് പെൻഷൻ മക്കൾക്കു രാഷ്ട്രീയം നല്ല സ്വാധിനവും പണവും പിന്നെ കുറേ ചർച്ചയും അടിപൊളി ജീവിതം .സാധാരണ മനുഷ്യർക്ക് കഷ്ടപ്പാടും
എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ സംഭവം പൊളിച്ചു സൂപ്പർ 💖💖💖💖🌹🌹🌹🌹🌹 രാഷ്ട്രീയ ചർച്ച കഴിഞ്ഞ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കൈ കൊടുത്ത് സുഹൃത്തുക്കളായി പിരിയണം🙏
Spr👍👍 ഇവരെല്ലാരുംകൂടി ഒരു സൗഹൃദം പങ്കുവച്ചുകണ്ടപ്പോൾ മനസിന് വല്ലാത്തൊരു ആശ്വാസം. Riportinum,aruninum ഒരായിരം നന്ദി...🥰🥰🥰
i came here only 4 rahul ettan.......❤❤❤
സത്യം പറഞ്ഞാൽ ഈ ഒത്തൊരുമ ജനങ്ങളോട് കാണിച്ചിരുന്നെങ്കിൽ എന്ത് നന്നായേനെ🥰
VT💙രാഹുൽ 💙
ഞാനൊരു കോൺഗ്രസ്സുകാരനാണ് പക്ഷേ അരുൺ കുമാറിന്റെ കണ്ണിന് കാഴ്ച ഇല്ലെന്ന് അറിഞ്ഞപ്പോൾ മനസ്സിനൊരു വിഷമം
അതാണ് സ്നേഹം, മാനുഷിക പരിഗണന,
അതിലുപരി- നിങ്ങൾ നല്ലൊരു മനുഷ്യനാണ്‘
ഓണാശംസകൾ ബ്രോ
What happened to his eyes
.😂😂😂
True😢
Athaanu congress❤
എന്ത് രസാ ചങ്ങായിമാരേ ഇങ്ങനെ കാണാൻ .... അണികളും നേതാക്കളും ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ എന്ത് ഭംഗിയായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥ ... ❤
സത്യമാണ് നമ്മുടെ നാട്ടിൽ കൂട്ടുകാർ എല്ലാരും കൂടുമ്പോൾ പരസ്പരം കളിയാക്കിയും ചിരിച്ചും പോകുന്നപോലെ ആർക്കും ഒരു പരാതി ഇല്ല എല്ലാരും ചിരിച്ചു പ്രധികരിക്കുന്നു. സത്യത്തിൽ രാഷ്ട്രീയം ആണ് എല്ലാത്തിനും കാരണം.
@@abymathew8864 Ys bro... 💯%
VT Balram 💙
Rahul Mankoottathil 💙
ഇത്രയും നല്ല മനസുള്ള യൂവ നേതാക്കൾ നമ്മുടെ കേരളത്തിന്റെ നന്മക്കായി നില്ക്കാൻ കഴിയട്ടെ ❤❤❤❤
എല്ലാവരുടെയും ചർച്ച നല്ലതായിരുന്നു. രാഹുൽ വളർന്നു വരുന്ന നല്ല ഒരു പ്രിതിനിധി ആകാൻ ആഗ്രഹിക്കുന്നു
Politics ൽ താൽപ്പര്യം ഉള്ളതുകൊണ്ടാകാം ....ഈ ഓണത്തിന് ഞാൻ ഒരുപാട് ആസ്വദിച്ച ഒരു പ്രോഗ്രാം ❤❤❤❤❤…
Rahul mamkootathil💙
രാഹുൽ, you scored 👍. Dr. അരുൺ, how could you learn others personality and I like your presentation 🤝
ചർച്ചക്ക് രാഹുൽ ഉണ്ടെങ്കിൽ miss ചെയ്യാറില്ല.
Rahul ❤️❤️❤️VT❤️❤️❤️
Waaaw സൂപ്പർ പ്രോഗ്രാം 👍🏻👍🏻എല്ലാ പാർട്ടിക്കാരും ഉണ്ട്... ഇത്പോലെ എല്ലാ കാര്യങ്ങളും ഒന്നിച്ചിരുന്നു സംസാരിച്ചു മുന്നോട്ട് പോയാൽ ഈ നാട് സ്വാർഗം ആകുമായിരുന്നു... എന്തായാലും ഒരുപാട് സന്തോഷം 😍👍🏻
Good program
Rahul❤
BRM ഷെഫീർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.❤❤❤❤❤❤❤❤❤❤❤
ഇതൊക്കെ അണികളും കാണട്ടെ. വളരെ സന്തോഷം
ഈ അടുത്ത കാലത്ത് ഇതുപോലെ ഒരു ഒത്തൊരുമ ഉള്ള പരിപാടി കണ്ടിട്ടില്ല അരുൺകുമാർ നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️
Rahul 🔥🔥 fair on kerala 💚💚💚
vt balaram🔥🔥💚💚💚
ശ്രീജിത്ത് പണിക്കർ സൗഹൃദ ചർച്ചയിൽ വന്നാലും ഇവർ ഓടുമോ 😂
പാർട്ടി പ്രവർത്തകരാണ് ഇവരെല്ലാം, ശ്രീജിത്തിനെപോലെ രാഷ്ട്രീയം പൊതിഞ്ഞുവെച്ചിട്ട് അതിന്റെ മേലെ നിഷ്പക്ഷ രാഷ്ട്രീയ കോട്ടിട്ട് വന്നിരിക്കുന്നവരല്ല.
സുരേഷിനെക്കുറിച്ചുള്ള അരുൺ കുമാറിന്റെ വിലയിരുത്തൽ അതി ഗംഭീരം. ആദിമധ്യാന്തം തെറിപറയുന്ന, ക്ഷോഭിക്കുന്ന ആളെ എന്തിനാണ് ഇങ്ങനെ വെള്ളപൂശുന്നത്.
Rahul last paranja kaaryam🔥🔥❤️❤️💯💯
ഇവരുടെ ചിരി കാണുമ്പോൾ വളരെ സന്തോഷം തോന്നി ❤❤❤❤❤❤❤❤❤
Alla അരുൺ നിങ്ങള് ഇങ്ങനെ രാഹുൽ മാങ്കൂട്ടത്തിൽ നേ വളർത്തരുത്...
അരുൺകുമാറിന്റെ കണ്ണിന്റെ കാര്യം അറിഞ്ഞപ്പോൾ ഒരു സങ്കടം.😢
, ഈ സൗഹൃദം രാഷ്ട്രീയത്തിന് മുകളിൽ വളർന്നു വലുതാകട്ടെ
സൗഹൃദ രാഷ്ട്രീയത്തിന്റെ ആരംഭം. അങ്ങനെ പ്രത്യാശിക്കാം നമുക്ക്. കണ്ണും മനസ്സും നിറഞ്ഞു. ഇനിയും ഇത്തരം പരിപാടികൾ ഉണ്ടാവും എന്ന പ്രതീക്ഷയോടെ...❤❤❤
Appreciated 👏👏👏 മനസ്സിന് സന്തോഷം നൽകുന്ന നിമിഷങ്ങൾ .. Great effort .
അവസാനം എല്ലാരും രാഹുലിന്റെ അടുത്ത് എത്തും ♥️
VT ❤
എന്തായാലും ചാനൽ ചർച്ചയുടെ താരം രാഹുൽ തന്നെ....
ഈയിടെ ആസ്വദിച്ച ഏറ്റവും ഒരു നല്ല പരിപാടി....
രാഹുലിനെ കണ്ടു ഓപ്പൺ ആക്കി
രാഹുൽ ❤️❤️❤️
രാഹുൽ സൂപ്പർ 👌👌👌
ഇതാണ് കേരളം ഇതാണ് രാഷ്ട്രീയം ഇതാണ് പ്രബുദ്ധത ഏവർക്കും എന്റെ ഓണാശംസകൾ
അരുൺ കുമാർ e program കൊണ്ട് നിങ്ങളോട് ഇഷ്ടം തോന്നി
Good program ❤
VT RAHUL❤❤
Extremely happy to see very young and promising leaders under one platform. Thanks dear Dr. Arun👍🙏
അരുൺ കുമാറിന്റെ കണ്ണിന്റെ പ്രശ്നം അറിയുന്നത് ഈ പോഗ്രാമിലൂടെയാണു.. സി പി എം അനുഭാവി അല്ലെങ്കിലും, കോൺഗ്രസ് അനുഭാവിയായികൊണ്ട് തന്നെ അരുണിനെ ഇഷ്ടമാണു... ചാനൽ ചർച്ചയിൽ ന്യായീകരിക്കുകയാണെങ്കിൽ പോലും പുള്ളിയുടെ body language അത് കൃത്യമായി കാണിക്കും,പക്ഷെ മനസ്സ് ന്യായീകരിക്കുന്നതായി തോന്നാറില്ല
Vt balram rahul mamangottil ❤🔥
ഇതുപോലെയൊരു ചർച്ച കേരളത്തിൽ മാത്രം.. ❤🎉
HANDSOME V. T BALRAM ❤️❤️❤️❤️
റിപ്പോർട്ടറിൽ ഇതേ വരെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല പരിപാടി
വളരെ നന്നായി ....പണ്ടത്തെ റിപ്പോർട്ടർ ,വെറും ഒരു പക്ഷത്തേക്ക് ,ചായ്ഞ്ഞായിരുന്നു, എല്ലാം ഇപ്പോൾ അതിൽ നിന്നെല്ലാം മാറി ,തെറ്റില്ലാത്ത നിലവാരത്തിലേക്ക് വന്നു.
ഉണ്ണി ബാലകൃഷ്ണൻ, സ്മൃതി പരുത്തിക്കാട് ,ഡോ : അരുൺ ,നികേഷ് ,അവരുടെ പേര് മറന്നു പോയി സോറി ,എന്തായാലും ,എല്ലാ വർക്കും നന്മ നിറഞ്ഞ തിരുവോണാശംസകൾ നേരുന്നു.
എല്ലാവർക്കും.നന്മകൾ.nearu ന്നു
വർഗീയ വിഷം സുരേഷ് പങ്കെടുത്തത് വളരെ നല്ല തീരുമാനം ആണ്
രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഇഷ്ട്ടമുള്ള മറ്റു രാഷ്ട്രീയ നേതാക്കൾ എല്ലാവരും സ്നേഹത്തോടെ ഒരു ഫ്രെയിമിൽ കണ്ടപ്പോൾ സന്തോഷം രാഹുൽ, vt, അരുൺകുമാർ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയട്ടെ...!
ഇത് കൊള്ളാം കേട്ടോ...നല്ല പരിപാടി ആണ്....