വെറും 2 രൂപ വളം കൊണ്ട് വാഴ പൂക്കുറ്റിപ്പോലെ വളർത്താം. നേന്ത്ര വാഴ കൃഷി.

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 27

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 3 หลายเดือนก่อน +1

    ചേട്ടാ മൈക്രേ ന്യൂട്രിയൻസ് കൊടുത്തിട്ടും ഇല വിരിഞ്ഞ് വരുന്നതിന് പച്ചനിറം കുറവും മുറിച്ച് പിരിഞ്ഞുമൊക്കെയാണ് വരുന്നത്...ഇത്തിൾക്കുമ്മായപ്പൊടി ഇട്ടു കൊടുത്തു: കോഴിക്കാഷ്ടം ഇട്ടു മണ്ണ് കയറ്റിയും കൊടുത്തു. ഇന്ന് Surabhi യുടെ ഇലകളിൽ സ്പ്രേ ചെയ്യുന്ന വളവും കൊടുത്തിട്ടുണ്ട്. ഇനി എന്താവുമോ എന്തോ

    • @anoopasvlog
      @anoopasvlog  3 หลายเดือนก่อน +1

      എത്ര മാസം ആയി. എത്ര വളം ഇട്ടാലും വേരിന്റെ ശക്തി അനുസരിച്ചേ വളം പിടിക്കു. പിടിച്ച പോഷണം വാഴയുടെ എല്ലാ ഭാഗങ്ങളിലും എത്താൻ ബോറോൻ കൊടുക്കണം. വെറുനിടയിൽ ആവശ്യത്തിന് വായു കിട്ടാൻ മണ്ണിളക്കം വേണം.ഓരോ മണ്ണും വ്യത്യാസപ്പെട്ടിരിക്കും.. കുമ്മായം ഇട്ടു മണ്ണ് അംളത്വം കളഞ്ഞേ കണ്ണ് വയ്ക്കാവു. വാഴക്കു ആവശ്യമുള്ള കുമ്മായം അതിൽ നിന്ന് കിട്ടും

    • @shamsudheenmuttichira2193
      @shamsudheenmuttichira2193 3 หลายเดือนก่อน

      @@anoopasvlog 4 month കിൻ്റൽ വാഴയാണ്

    • @clbiju
      @clbiju 3 หลายเดือนก่อน

      @@shamsudheenmuttichira2193 Give some Calcium nitrate and magnesium sulphate and boron spray this will help. Do not give over nitrogen.

  • @sajithkottoorvlog
    @sajithkottoorvlog 2 หลายเดือนก่อน +1

    Video kollaqm ☺️😍

    • @anoopasvlog
      @anoopasvlog  2 หลายเดือนก่อน

      Thanks കോട്ടൂർ.. ഞാൻ കൊല്ലം കാരനാണ് ഇപ്പൊ മലപ്പുറം

  • @beegumsvlog5299
    @beegumsvlog5299 2 หลายเดือนก่อน +1

    നല്ല ഒരു അറിവുള്ള വീഡിയോ സൂപ്പർ സ്വന്തം ആയി ചെയ്യാം അല്ലെ അതു തന്നെ നല്ലത് എങ്ങിനെ ചെയ്യണം 👍❤️

    • @anoopasvlog
      @anoopasvlog  2 หลายเดือนก่อน

      വളരെ നന്ദി നിങ്ങൾ... 🙏

  • @sulfi1234
    @sulfi1234 หลายเดือนก่อน +1

    Cheta kannu nattu etra divasam kazhinjanu mulakunnath

    • @anoopasvlog
      @anoopasvlog  หลายเดือนก่อน +1

      2,, 3 ആഴ്ച

    • @sulfi1234
      @sulfi1234 หลายเดือนก่อน

      @@anoopasvlog njan kannu nattit orazhchayayi,mazha kuravanu,kanninu nana kodukkano?

  • @remyaajith7997
    @remyaajith7997 3 หลายเดือนก่อน +1

    Super chetta

    • @anoopasvlog
      @anoopasvlog  3 หลายเดือนก่อน

      Thanks... കൃഷി ചെയ്യൂ

  • @കരിയഴക്ആന
    @കരിയഴക്ആന 3 หลายเดือนก่อน +1

    👍🏻👍🏻❤

  • @ratheesh8236
    @ratheesh8236 3 หลายเดือนก่อน +1

    നാലു ലിറ്റർ വെള്ളത്തിൽ എത്ര ഗ്രാം ഇടണം അതുപോലെ എത്ര വാഴക്കു നമുക്ക് അത് കൊടുക്കാം

    • @anoopasvlog
      @anoopasvlog  3 หลายเดือนก่อน

      Normal 5 gm to 8 one litre...

  • @babuck2872
    @babuck2872 3 หลายเดือนก่อน +1

    എനിക്ക് (എറണാകുളം ജില്ല) ഇന്നലെ 42 രൂപയാണ് (ഏത്ത) കിട്ടിയത്. അവർ വില്ക്കുന്നത് 55ന്.

    • @PankuNannuOfficial
      @PankuNannuOfficial 3 หลายเดือนก่อน +1

      ചില സ്ഥലത്ത് വല്ലാത്ത വിലക്കുറവാണു. കർഷകരെ പറ്റിക്കലും ഉണ്ടേ

    • @anoopasvlog
      @anoopasvlog  3 หลายเดือนก่อน

      മലപ്പുറം കോക്കൂർ കട വിൽപ്പന 80

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 หลายเดือนก่อน +2

    കൽസ്യസം എങനെ കൊടുകാം ഈ സ്റ്റേജ് ൽ

    • @PankuNannuOfficial
      @PankuNannuOfficial 3 หลายเดือนก่อน +1

      ❤കുമ്മായം കൊടുക്കാം അല്ലേൽ കൽസ്യം ഇലകളിൽ തളിക്കുന്നത് കൊടുക്കാം

    • @anoopasvlog
      @anoopasvlog  3 หลายเดือนก่อน

      അതെ കുമ്മായം 150 gm ചുവട്ടിൽ 2 അടി മാറ്റി ഇട്ട് നനക്കാം. അല്ലേൽ സപ്പ്ലിമെന്റ് ഇലയിൽ തളിക്കാം

    • @sebinjose16
      @sebinjose16 3 หลายเดือนก่อน

      Calcium nitrate foliar spray

  • @jobypaul3081
    @jobypaul3081 3 หลายเดือนก่อน +1

    Thallu thalliu . Enthahe etryam thallo

    • @anoopasvlog
      @anoopasvlog  3 หลายเดือนก่อน

      എന്ത് തള്ള്. 1 kg പൊടിയിൽ എത്ര വാഴക്കു സ്പ്രൈ ചെയ്യാം ചിന്തിക്കു