ആറ്റു നേന്ത്രൻ മൂന്നാം വളവും പഴുപ്പിന് പ്രതിരോധവും

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 18

  • @bijunn1658
    @bijunn1658 2 หลายเดือนก่อน +1

    Magnesium സൾഫേറ്റും pottashum ഒരുമിച്ച് ഉപയോഗിക്കാം അല്ലെ ചേട്ടന് നല്ല നമസ്ക്കാരം

  • @manojsingerwayanad7052
    @manojsingerwayanad7052 2 หลายเดือนก่อน

    ഒന്നാം വളത്തിനു ശേഷം കുമ്മായം ഇടാമോ

  • @aneeshcholayila9274
    @aneeshcholayila9274 2 หลายเดือนก่อน +1

    വാഴയുടെ ചുവട്ടിലെ പുല്ല് ചെത്തി കളയു.. എന്നിട്ട് വളം ചെയ്താൽ 👍🏻👍🏻

  • @mohananvaliyaparambil2420
    @mohananvaliyaparambil2420 หลายเดือนก่อน

    രാസ വളത്തോടൊപ്പം മഗ്നീഷ്യം ചേർക്കമോ

    • @SureshKumar-dy1nj
      @SureshKumar-dy1nj หลายเดือนก่อน

      പൊട്ടാഷ് വലത്തോടൊപ്പം megneeshom പാടില്ല

  • @jeotharakan5009
    @jeotharakan5009 11 หลายเดือนก่อน +3

    പൊട്ടാസ്യവും മാഗ്നീഷ്യവും ഒരുമിച്ച് ചേർക്കുവാൻ പാടില്ല...

    • @kdiyan_mammu
      @kdiyan_mammu 11 หลายเดือนก่อน +3

      ഞങ്ങൾ 10-15 കൊല്ലമായിട്ട് ചേർക്കുന്നുണ്ട് ഒരു കുഴപ്പവും ഇല്ല

    • @itslifeonisland
      @itslifeonisland  11 หลายเดือนก่อน +1

      ചേർക്കുന്നതിൽ കുഴപ്പമില്ല. മഗ്‌നിഷം കുറച്ചു ചേർത്താൽ മതി

  • @rufusk8716
    @rufusk8716 2 หลายเดือนก่อน

    bro you must add more potash

  • @prajithkumarkumar9222
    @prajithkumarkumar9222 11 หลายเดือนก่อน +1

    കരിച്ചിൽ എതാ മരുന്ന്

    • @kdiyan_mammu
      @kdiyan_mammu 11 หลายเดือนก่อน +2

      Tilt, 1ml 1litter water le cherth spry cheyyuka 15day gyap
      Bavasten--- athepole thanne

    • @itslifeonisland
      @itslifeonisland  11 หลายเดือนก่อน +1

      മണ്ണ് പരിശോദിച്ചു കൃഷിഭവൻ ആയി ബന്ധപെട്ടു തീരുമാനം എടുക്കുക

  • @sudhan.k.v4414
    @sudhan.k.v4414 11 หลายเดือนก่อน +1

    ഈ നാട്ടിലുള്ളവർ ഈ വാഴ ക്കുല കഴിയുന്നതും ഉപയോഗിക്കാതിരിക്കുക ,മൊത്തം രാസവളമാ.
    വിലകുറച്ചു ജൈവവളം കിട്ടാനുണ്ട് ഇപ്പോൾ , മോശമല്ലാത്ത വിളവും ഉണ്ട്.

    • @johnsJoy
      @johnsJoy 11 หลายเดือนก่อน +1

      😂

    • @itslifeonisland
      @itslifeonisland  11 หลายเดือนก่อน +1

      ഫുൾ വീഡിയോ കാണാറില്ലേ?? ജെയ്വവവളമാണ് കൂടുതൽ ഉപയോഗിക്കുന്നത്.

    • @dailydbugging5000
      @dailydbugging5000 11 หลายเดือนก่อน +1

      appo bro food keralathin ninnum alla lokathil eavide ninnum kazhikkathe irrikkunatha nallath tto 🤣🤣🤣🤣

    • @darlyjiju4030
      @darlyjiju4030 10 หลายเดือนก่อน

      യൂറിയ ചേർക്കില്ലേ