ശാസ്ത്രജ്ഞർ ജയിച്ചു, അദാനി തോറ്റു | Vizhinjam Harbor

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #vizhinjamport #adaniport #pinarayivijayan #differentangles #sanfernando

ความคิดเห็น • 59

  • @phonix476
    @phonix476 หลายเดือนก่อน +25

    കുട്ടനാട്ടിൽ നെല്ല് കൊയ്യാൻ വന്ന ട്രാക്ടർ തടഞ്ഞ .. മക്കളുടെ നാടാണ് ഇത്

    • @gopinathan2352
      @gopinathan2352 หลายเดือนก่อน

      Who was against Computerisation?

  • @visalakshants6762
    @visalakshants6762 หลายเดือนก่อน +15

    ഒരു വിഭാഗം പണ്ഡിതന്മാർ വിദേശ പണം പറ്റിയാണ് ഭാരതത്തിലെ വികസനത്തിനെതിരെ സമരവും വിമർശനവും ആയി നടക്കുന്നത്

    • @naadan751
      @naadan751 หลายเดือนก่อน

      കർണാടക ലോബിക്കു വേണ്ടി കെ റെയിൽ അട്ടിമറിക്കാൻ 150 കോടി കോഴ വാങ്ങിയത് ആരും കണ്ടുമില്ല, കേട്ടുമില്ല, അറിഞ്ഞുമില്ല പ്രത്യേകിച്ചും, എല്ലാം അറിയുന്ന കണ്ടൻ പത്രം!

  • @deva.p7174
    @deva.p7174 หลายเดือนก่อน +11

    ഇതു പോലെ യുള്ള വലിയ കപ്പലുകളിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഉണ്ട് അതിൽ ജോലി ചെയ്യന്നമനുഷ്യർ ക് കുടിക്കാൻ വാട്ടർ ഡിസാ
    ൽനേഷൻ പ്ലാന്റ് ഉണ്ട്. ഉപ്പു വെള്ളത്തിനെ ശുദ്ധി ചെയുന്നു. അതിലെ ഉപ്പു കളഞ്ഞു മിനറലുകൽ (പൊ ട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം തുടങ്ങി യ മിനർലുകൾ )

    • @different_angles
      @different_angles  หลายเดือนก่อน +3

      അത് കേരളത്തിലെ ചില ശാസ്ത്രജ്ഞർക്കറിയില്ല ബ്രോ..

  • @dineshpai-iv3xc
    @dineshpai-iv3xc หลายเดือนก่อน +6

    ഇതിൻ്റെയൊക്കെ ഉദേശം എന്തെന്നു വച്ചാൽ ഇവിടെ രാഷ്ട്രിയക്കാരും അവരുടെ ആൾക്കാരും മാത്രം മതി. മറ്റുള്ളവർക്ക് എന്തു പറ്റിയാലും അവർക്ക് വിഷയമല്ല. ഇവിടത്തെ യുവതലമുറയ്ക്ക് ഒരു ജോലി സാധ്യതയും ഉണ്ടാവില്ല.

    • @sambathkakkodi3900
      @sambathkakkodi3900 หลายเดือนก่อน

      അതുകൊണ്ടുതന്നാ, സകലരും ഇവിടം വിട്ട് പോണത്

  • @b....lal.2156
    @b....lal.2156 หลายเดือนก่อน +24

    ഇപ്പോൾ ഒന്നും സംഭവിച്ചല്ലായിരിക്കാം പക്ഷെ അതികം നിലനിൽക്കില്ല കാരണം, മാൻഡ്രേക്കിക്കിൻ്റെ ദൃഷ്ടി പതിഞ്ഞതാണ് എന്നോർക്കുക !!

  • @rajankaleekal2756
    @rajankaleekal2756 หลายเดือนก่อน +3

    You are absolutely correct.Vessel have sewage treatment plant.At port it collected in a tank.In open sea only this treated water pumped out.International rule strictly followed.Violation huge penalty will be there.Olden days about 1980 bilge water directly pumped in the port only,when I was in the Indian naval ship.When I was in merchant navy day by day new rules implemented and strictly followed.Port water is absolutely clean as before,no sediments from the vessel discharged.

  • @ashlinthomas906
    @ashlinthomas906 หลายเดือนก่อน +5

    Thank you for bringing this truth.

  • @sudheerns2469
    @sudheerns2469 หลายเดือนก่อน +9

    ഇന്ത്യയുടെ നേട്ടത്തിൽ അഭിമാനിക്കു അതിനു വേണ്ടി പ്രയത്നിക്കു

  • @rajasekhar1517
    @rajasekhar1517 หลายเดือนก่อน +7

    100 പേർക്കെങ്കിലും ഒരു ജോലി കിട്ടാനുള്ള ഒരു project വേണ്ട എന്ന് പറയ്യുന്ന ഇവാൻ മാരെ ഒക്കെ ഇവിടെ നിന്ന് നാടുകടത്തണം..

  • @antonyk.charley9390
    @antonyk.charley9390 หลายเดือนก่อน +1

    Vizhinjam Port is going to be one of the best & profitable transhipment port in Asia.
    There will be lots of challenges as we go ahead, Mariners must come forward with the suggestions.
    Port of Salalah , Columbo , Singapore, all these port will get effected in volume.
    Wrt berthing snaps of San Fernando, the discoloration is due to Propeller wash, this is normal.
    All the vessels have Ballast management plan, ballast water log is submitted together with the arrival port documents for the registration of vessel .
    Vizhinjam Port must be having an approved Ballast management circular.
    Also refer to SOLAS , MARPOL
    and all related circulars to avoid fines.
    Suggest electronic display of tides , current direction , wind direction for quick referance.
    Pilot and Master to maintain the berthing speed within the Harbour as prescribed by the Harbour Master.
    Hope to see Vizhinjam Port as one of the best deep water harbour of India.
    ❤❤❤❤

  • @CAPTGNHARI
    @CAPTGNHARI หลายเดือนก่อน +2

    The mud is stirred up because of the significant water displacement caused when the ship's propeller runs in reverse (Astern). The ship needed to navigate into the breakwater with 5 knots speed to counter cross currents and had to reduce its momentum by using the propeller in reverse after entering the breakwater. The photo depicts the effect of the propeller's wash. I am pleased to mention that I managed all operations of San Fernando since 2016 as the safety manager, and I am from TVPM. Also, not a single drop of ballast water was discharged and the ship is equipped with a state of the art Ballast water treatment system (D2) and a good sewage treatment plant ( only clean water goes out).

    • @satheeshss2761
      @satheeshss2761 หลายเดือนก่อน

      Well said sir….Thank you for your information

  • @user-ro5wk6wp1g
    @user-ro5wk6wp1g หลายเดือนก่อน +3

    Hai sir good evening

  • @OctaBrainComputer
    @OctaBrainComputer หลายเดือนก่อน +3

    ഇതൊക്കെ ജോഗ്രഫിക്കൽ ആയി പഠനം നടത്തിയതിനു ശേഷം മാത്രെ. അത് ശാസ്ത്രീയ മായി അനുകൂലം ആയെതുകൊണ്ടാണ് ഈ പ്രോജെക് ഇവിടെ വന്നത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ തീരുമാനിച്ചതല്ല വിഴിഞ്ഞത് ഒരു ഹാർബർ വേണമെന്ന്.

    • @moomoo9143
      @moomoo9143 หลายเดือนก่อน

      പള്ളിക്കൂടത്തിൽ പോകാത്ത മ്മടെ നേതാക്കളോട് ഇത് ആരു പറഞ്ഞുകൊടുക്കാൻ....?
      പറഞ്ഞു കൊടുത്താൽ എന്താ വിശേഷം..
      പണി ചെയ്യാതെ ജീവിക്കാൻ ഒക്കുന്നത് കൊണ്ടല്ലേ ഈ രാഷ്ട്രീയത്തിന് ഇറങ്ങിയത്....അപ്പൊ പിന്നെ കാശുണ്ടാക്കാനുള്ള വഴിയല്ലേ അവര് നോക്കൂ

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 หลายเดือนก่อน +1

    വിഹിതത്തിനാവാത്ത യാതൊന്നും ഇവിടെ പറ്റില്ല ഇത് ഡ്രാക്കുള കേരള മാണ് -----

  • @varughesemg7547
    @varughesemg7547 หลายเดือนก่อน +1

    കേരളത്തിൽ ഇത് പുതിയ കാര്യമൊന്നുമല്ലല്ലോ? കൊച്ചി യുഎഇ കപ്പൽ സർവ്വീസ്, ആറന്മുള എയർപോർട്ട് ,ഇപ്പോൾ ഇതാ ശബരിമല എയർപോർട്ട്, അങ്ങിനെ അങ്ങിനെ എത്ര ഉദാഹരണങ്ങൾ?.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 หลายเดือนก่อน

    Bro valiya shipukalku main propeller koodade saidil propeller undu Tug push cheyan easy aakan side propeller upayogokum appol vellam kalangum

  • @cyrilarakkal1759
    @cyrilarakkal1759 หลายเดือนก่อน +3

    De ballast ചെയ്യ്യാനോ builge അടിക്കാനോ പോർട്ടിൽ അനുവദിക്കില്ല.

  • @rajudaniel1
    @rajudaniel1 หลายเดือนก่อน

    വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന ചിന്ത കേരളത്തെ നശിപ്പിക്കും പൂട്ടിക്കാനല്ലാതെ ഒരെണ്ണം തുറക്കാനുളള ശേഷി ഇല്ലതാനും😢

  • @radhakrishnanp1475
    @radhakrishnanp1475 หลายเดือนก่อน

    കേരളത്തിൽ എല്ലാം ഇതു പാതിവല്ലേ.. നന്നാവാൻ സമ്മതിക്കില്ല

  • @user-pp9pk8jf4d
    @user-pp9pk8jf4d หลายเดือนก่อน +1

    👍🏻❤️👍🏻👍🏻

  • @kanthilalkb2837
    @kanthilalkb2837 หลายเดือนก่อน +1

    തെറ്റായ ന്യൂസ് കൊടുക്കുന്നവരുടെ പേരിൽ നടപടി ഉണ്ടാകണം

  • @pksreekumar1020
    @pksreekumar1020 หลายเดือนก่อน

    Excellent...kure ....... nu ithu poottikanam athre ulloo..

  • @sudhesanparamoo3552
    @sudhesanparamoo3552 หลายเดือนก่อน

    വിഴിഞ്ഞം തുറമുഖത്തിന് ഒരു തെക്കേ കൊമ്പു കൂടി വേണ്ടതാണെന്ന് അഭിപ്രായമുള്ളവർ കടന്നു വരൂ.

  • @bharatvansh8784
    @bharatvansh8784 หลายเดือนก่อน

    നാശത്തിന്റെ പാതതേടുന്നവർക്ക് കണ്ണിലും മനസ്സിലും കാണുന്നതിലെല്ലാം അവരാഗ്രഹിക്കുന്ന നാശത്തിന്റെ സാദ്ധ്യത കാണാൻ സാധിക്കും.😂😂

  • @SunilKumar-hl9gb
    @SunilKumar-hl9gb หลายเดือนก่อน

    Don't mind such people

  • @akj10000
    @akj10000 หลายเดือนก่อน

    സാസ്ത്ര അഞ്ജൻമാർ

  • @binugeorge5499
    @binugeorge5499 หลายเดือนก่อน

    Evenmar vedesa rashranglude kayyil ninnu evenmar kodikal fund vangi prastavanakal erakkunnu kodikal evenmar tattikanum evenmarude bank account enquiry nadathuka central government could you please central government

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur หลายเดือนก่อน

    ആവശ്യം ഇല്ലാത്ത കമന്റ്‌ ഇട്ട് ജനങ്ങളുടെ അടി വാങ്ങല്ലേ

  • @ismailvadakkethil2975
    @ismailvadakkethil2975 หลายเดือนก่อน

    കണ്ടീനർ ഇറക്കിയാൽ നോക്ക് കൂലി കിട്ടുമോ ഉണ്ടെങ്കിൽ പേര് രജിസ്റ്റർ ചെയ്യാനാണ്

    • @alabbcn5501
      @alabbcn5501 หลายเดือนก่อน

      Super sir

  • @mohank7023
    @mohank7023 หลายเดือนก่อน

    വിവരമില്ലായ്മ

  • @gphraamdxn
    @gphraamdxn หลายเดือนก่อน

    പലരുടെയും ജീവൻ്റെയും ജീവിതത്തിൻ്റെയും വിലയുള്ള പദ്ധതിയെ ഇത്തരത്തിൽ അവരതരിപ്പിച്ച നിൻ്റെ നാക്ക് അറുത്തു എടുക്കാൻ ഇവിടെ ആളില്ലാതെ പോയി

  • @vasudevandevan9607
    @vasudevandevan9607 หลายเดือนก่อน

    ഇടതുപക്ഷംഎതിർത്തുഎന്നുപറഞ്ഞാൽപോരെ

  • @user-me7pe7kv6n
    @user-me7pe7kv6n หลายเดือนก่อน

    ഇദ്‌നെ മുടക്കാൻ ശ്രമിക്കുന്നദ് പള്ളിലെ അച്ഛമാരല്ലേ

    • @CHACKOJAMES-h4r
      @CHACKOJAMES-h4r หลายเดือนก่อน

      🇮🇳എന്ന് സ്വന്തം തള്ളാഹു ഒപ്പ് 🇮🇳Jay India 🇮🇳

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf หลายเดือนก่อน +1

    Nee. Parayunnathu. Sheriyallado

    • @different_angles
      @different_angles  หลายเดือนก่อน +2

      ഏതാണു ശരിയെന്ന് നീ പറ

    • @user-mw1gr8ts6x
      @user-mw1gr8ts6x หลายเดือนก่อน +1

      ​@@different_angles😂😂😂😂

  • @JS-Sharma
    @JS-Sharma หลายเดือนก่อน +1

    Vizhinjam is not profitable. 1:25

    • @naadan751
      @naadan751 หลายเดือนก่อน

      ലാഭം അദാനിക്കു ആദ്യം കുറെ നാൾ കിട്ടത്തക്ക വിധമുള്ള കരാറാണ് പുണ്ണ്യവാളാനും, അദാനിയും കൂടിയുണ്ടാക്കിയത്!

  • @abrahamambrose562
    @abrahamambrose562 หลายเดือนก่อน +1

    നിനക്ക് എന്ത് അറിയാം പു ല്ലാ

    • @joyvadakkan2862
      @joyvadakkan2862 หลายเดือนก่อน +1

      നിനക്ക് എന്തറിയാം പപ്പുമോനെ

    • @satheeshss2761
      @satheeshss2761 หลายเดือนก่อน

      അത് ശരി…@Abraham സാറിന് എല്ലാം അറിയാം അല്ലേ…😮…സാറ് പേര് മാറ്റി ഐൻസ്റ്റീൻ എന്നോ എഡിസൺ എന്നോ അല്ല ശശി എന്നോ മാറ്റിക്കോ … അതാവും നല്ലത്😅

  • @stonecraftdg8356
    @stonecraftdg8356 หลายเดือนก่อน +1

    തെറ്റായ തലക്കെട്ട് കൊടുത്തിട്ട് ആളെ കൂട്ടാൻ ശ്രമിക്കുന്നത് നിങ്ങൾ ചെയ്തത് ശരിയാണോ 😂എങ്ങനെയെങ്കിലും വ്യാജ തലക്കെട്ട് ഉണ്ടാക്കി ആളെ കൂട്ടുന്ന പരിപാടി ഉണ്ടല്ലോ അതൊരു മാതിരി😂😂