ഞാനൊരു യൂട്യൂബറല്ല എങ്കിലും എൻ്റെ മനസ്സിൽ ഉണ്ടായ അതേ വികാരമാണ് നിങ്ങൾ പറയുന്നത് ആ കുടുംബത്തി ദൈവം സമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു നിങ്ങൾക്കും വളരെ നന്ദി
അത് സത്യം ആണ്. ഇങ്ങനെയുള്ള ഒരുപാട് ചാനലുകൾ വഴി തെറ്റ് ചെയ്യാത്തവരും, അവനവൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് ഒരു പരാതി കൊടുത്തതിന്റെ പേരിൽ ചാനൽ വഴി അപഹാസ്യരായവരും ഒരുപാട് പേരാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്
Sir, ഒരു "തെണ്ടി" പ്രയോഗം, അതു വേണ്ടായിരുന്നു... 🔴🔴🔴🔴🔴 I am assuming the channel you are talking about is malayalivartha. I checked few of there videos on this topic I did not find any problem with the report. They are rising concerns why Manaf is continuing there, may be Manaf & Arjun have that relation, we don't know. But it is important for journalist to ask questions, and be doubtful about people. As long as they tell only truth and ask questions, we should let them do that. That their free speech right, the process may hurt feelings of Manaf, but is OK. Now question to you why you called them തെണ്ടി? Don't you think you could have said the same thing without using word തെണ്ടി? You could have told your opinion and told what you found about Manaf from his place.
ഞാനൊരു യൂട്യൂബറല്ല എങ്കിലും എൻ്റെ മനസ്സിൽ ഉണ്ടായ അതേ വികാരമാണ് നിങ്ങൾ പറയുന്നത് ആ കുടുംബത്തി ദൈവം സമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു നിങ്ങൾക്കും വളരെ നന്ദി
അവർക്ക് കണ്ടന്റുമതി, അതിൽ ആരുടെ ജീവിതം തകരുന്നു എന്നത് വിഷയമല്ല
അത് സത്യം ആണ്. ഇങ്ങനെയുള്ള ഒരുപാട് ചാനലുകൾ വഴി തെറ്റ് ചെയ്യാത്തവരും, അവനവൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് ഒരു പരാതി കൊടുത്തതിന്റെ പേരിൽ ചാനൽ വഴി അപഹാസ്യരായവരും ഒരുപാട് പേരാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്
Soopperrr
Supper, truth', 🎉
പറയാൻ ആഗ്രഹിച്ച കാര്യം....... ഒരുത്തനു ജോലി കൊടുത്തവന്റ അവസ്ഥ ഈ പിതൃ ശൂന്യ യൂ ട്യൂബർ മാർ മനസിലാക്കുന്നില്ല.
അവരാച്ച 😮😮😮😮😮😮😮
Ethanu aa melinga and thadicha channel
Sir,
ഒരു "തെണ്ടി" പ്രയോഗം, അതു വേണ്ടായിരുന്നു... 🔴🔴🔴🔴🔴
I am assuming the channel you are talking about is malayalivartha.
I checked few of there videos on this topic I did not find any problem with the report.
They are rising concerns why Manaf is continuing there,
may be Manaf & Arjun have that relation, we don't know.
But it is important for journalist to ask questions, and be doubtful about people.
As long as they tell only truth and ask questions, we should let them do that.
That their free speech right, the process may hurt feelings of Manaf, but is OK.
Now question to you why you called them തെണ്ടി?
Don't you think you could have said the same thing without using word തെണ്ടി?
You could have told your opinion and told what you found about Manaf from his place.
ഇവർ വെറും നുണ മാത്രം പറയു
അർജുൻന്റെ തിരോധനത്തിൽ എന്തുകൊണ്ട് പോലീസ് ഇടപെടുന്നില്ല എന്ന് എന്നെ പോലെയുള്ള അമ്മമാർ ആശങ്കപ്പെടുന്നു സത്യം എന്താണ് എന്നു അറിയാൻ സാധിക്കുമോ
തീർച്ചയായും എല്ലാ ചാനലുകാരും അവസാനിപ്പിച്ച നിലക്ക്, ഡിഫറന്റ് ആംഗിൾസ് അതു പറയാൻ തുടങ്ങും. കണ്ടന്റു വേട്ടക്കാർ പോകാൻ കാത്തിരിക്കുകയായിരുന്നു.
പേര്മനാഫ്എന്നാണ്പ്രശ്നം
ഷാജൻ സ്കാറിയ ❤❤