EP 83 Warm Welcome From Tripura 😍 | പ്രഭാകരനും ഞാനും ഒന്ന് വീണു Holy Cross School Panisagar

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 / backpacker_sudhi
    Facebook:
    / backpackersudhi
    WhatsApp : 9400586083
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    Email: sudeep.jmitra@gmail.com
    #allindiabikeride
    #incredibleindiaride
    #vanlife
    #tentlife
    #budgettravel #mallutraveller
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #ebulljet
    #avivlogz
    #mallutraveller
    Tripura is a cultural reservoir among all the northeastern states of India. Heritage and historical sites, temples going back hundreds of years, wildlife destinations and a thriving arts and crafts industry, these are the most popular tourism attractions in Tripura. Those looking for biodiversity hotspots during their Tripura holidays will not be disappointed, this state has plenty of those. Tripura is one of those travel destinations in India that attract families, friends, couples and solo travellers.
    Capital: Agartala Location: Northeast India
    BEST TIME TO VISIT TRIPURA:
    October to February are the best months to visit Tripura.
    WHY VISIT TRIPURA?
    You should visit Tripura for its landscape, culture, cuisine, palaces, heritage sites, sightseeing, viewpoints, temples, archaeological sites, wildlife, boating, waterfalls, handicrafts, birding, lakes and landscape.

ความคิดเห็น • 224

  • @mb4077
    @mb4077 3 ปีที่แล้ว +9

    Actually road pani kal India border statesil cheyathe irunnathe strategical reasons konde aayernne.. just incase valla udham ondayal enemies nammada roads upayogiche elupam akathote idichu kayarathe irikaan veandi..nammal ke higher grounds il advantage um onde... Ipol aaye pinne aahnu aa startegy maataan theerumanichathu...That is the reason why you won't see really good roads in border states..

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      is it?

    • @mb4077
      @mb4077 3 ปีที่แล้ว +1

      @@BACKPACKERSUDHI yup

    • @shimil142
      @shimil142 3 ปีที่แล้ว +1

      Angane oru strategy undel athenth oola strategy aa , oru janathayude vikasanam thadanjittano rajyasuraksha nadappakunnath? Ee type strategy indiayil matrm aayirkkm china okke border area nalla road and bridge aan compare to india, ath nammalk advantage aakalle cheyya road okke vannal?

    • @mb4077
      @mb4077 3 ปีที่แล้ว

      @@shimil142 india had terrain adavantage ..India were already in the high ground and the chinese could'nt sustain in the borders with limited supplys..last 10yrs il china ithu maataan birder infrastructure orupaadu kootiyapol aahnu india policy maatiye..border areas il vallya population density illa bro... Compared to rest of india..

  • @MagicHandkitchenTraveling
    @MagicHandkitchenTraveling 3 ปีที่แล้ว +8

    നമ്മുടെ ചാനലിൽ ഇതുവരേ കണ്ട വീഡിയോസിൽ നിന്നുമെല്ലാം എനിക്ക് ഇഷ്ടപ്പെട്ട ഒരു വീഡിയോ
    അവർ തന്ന സ്വീകരണം കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞ് പോയി ഫാദർക്കും കുട്ടികൾക്കും പിന്നെ സന്തോഷ് സാറിനും ഒരു ബിഗ്സല്യൂട്ട്
    സ്നേഹം മാത്രം🔥🥰💪🏻📌

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😍❤️❤️❤️❤️😍 bro

  • @sirajtp5193
    @sirajtp5193 3 ปีที่แล้ว +8

    അപ്രതീക്ഷിതമായി കിട്ടിയ ഒരു സ്വീകരണം അതും ഒരു സ്കൂളിൽ വെച്ച് കേരളത്തിലെ ഒരു യൂട്യൂബർക്കും സ്വപ്നം കാണാൻ കഴിയില്ല
    സുധി കുട്ടാ പൊളിക്ക് 😍😍😍

  • @Niyaz__112
    @Niyaz__112 3 ปีที่แล้ว +8

    യാത്രക്കിടയിൽ അപ്രതീകിഷിതമായി കിട്ടുന്ന അംഗീകാരങ്ങളും പ്രശംസകളും ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആണ്.. വീഡിയോ കാണുന്ന ഞങ്ങൾക്ക് പോലും ഇതൊരു proud moment ആണ്.. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് താങ്കൾ എത്തും...ഉറപ്പായിട്ടും.. ഇല്ലെങ്കിൽ ഞങ്ങൾ എത്തിക്കും....❤️❤️

  • @pushpampa467
    @pushpampa467 3 ปีที่แล้ว +4

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ.എല്ലാവരുടെയും സപ്പോർട്ട് കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു.ഓരോരുത്തരുടെ കമന്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി.🙏😀😀👍

  • @sugeethpr5060
    @sugeethpr5060 3 ปีที่แล้ว +7

    സുധി ഏട്ടോ 🥰🥰🥰😍😍 ഇത്തരം യാത്രകളിൽ ഇതുപോലെ കിട്ടുന്ന സർപ്രൈസുകൾ ആണ് അടുത്ത യാത്രയ്ക്കുള്ള നമ്മുടെ ഊർജ്ജം.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത് ശ്രദ്ധിച്ചു കേട്ടോ ഏട്ടാ

  • @mumthazmumthz3445
    @mumthazmumthz3445 3 ปีที่แล้ว +5

    കണ്ണ് നിറഞ്ഞൂ പോയി ബ്രോ ഇനിയുള്ള യാത്രയിൽ ഉടനീളം ഇനിയും ഇനിയും സ്നേഹോബഹാരങ്ങൾ ഏറ്റു വാങ്ങാൻ കഴിയട്ടെ ❤️❤️❤️❤️👍👍👍👍💐💐💐🌹🌹🌹😍😍😍😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🥰🥰 ഒരുപാട് സ്നേഹം ബ്രോ

  • @nobimathew9092
    @nobimathew9092 3 ปีที่แล้ว +3

    നമുക്ക് കിട്ടാനുള്ള അംഗീകാരം എന്നെങ്കിലും നമുക്ക്‌ എന്നെങ്കിലും കിട്ടും എന്ന് നിങ്ങൾക്ക് മനസിലായില്ലേ...ശ്രമിച്ചുകൊണ്ടിരിക്കുക അതു വന്നെത്തിയിരിക്കും...congrats...💓💓💓👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ❤️😍😍 ഒരുപാട് പാഠങ്ങൾ ഈ യാത്ര പഠിപ്പിച്ച് തരുന്നുണ്ട്

  • @Njn529
    @Njn529 3 ปีที่แล้ว +11

    പൊളിച്ചു bro 😍😍😍 അവരുടെ സ്വീകരണം ഒരു രക്ഷയും ഇല്ല കിടു... കാണുമ്പോൾ ഒത്തിരി സന്തോഷം

  • @BACKPACKERSUDHI
    @BACKPACKERSUDHI  3 ปีที่แล้ว +5

    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 instagram.com/backpacker_sudhi/

  • @Avivlogz17
    @Avivlogz17 3 ปีที่แล้ว +24

    Polikku bro ❤️❤️🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      Bro ❤️😍😍😍. എനിക്ക് വയ്യ 😍🥰

    • @fanboytrolls4006
      @fanboytrolls4006 3 ปีที่แล้ว +1

      Hi bro

    • @judevm26
      @judevm26 3 ปีที่แล้ว +1

      😍😍♥️♥️

  • @aneeshkumar1694
    @aneeshkumar1694 3 ปีที่แล้ว +4

    ഇനി നമുക്ക് സുധി ബ്രോയുമയി ത്രിപുര വിശേഷങ്ങൾ കാണാം 👍👍👍

  • @unnikrishnan1195
    @unnikrishnan1195 3 ปีที่แล้ว +1

    ആദ്യമേ തന്നെ താങ്കളെ ആദരിച്ച ആ രാജ്യത്തിന് നന്ദി താങ്കളുടെ ഇൻട്രൊഡക്ഷൻ അവതരണശൈലി എല്ലാം സൂപ്പർ ആയിരുന്നു മലയാളി എന്നും സൂപ്പർ താങ്കൾ തെളിയിച്ചിരിക്കുന്നു താങ്കളുടെ യാത്രയ്ക്ക് എൻറെ എല്ലാവിധ ആശംസകളും ഗോഡ് ബ്ലെസ് യു

  • @AnoopFrancis
    @AnoopFrancis 3 ปีที่แล้ว +6

    Bro oru second polum skip cheyyaathe full kandu... Kidilan bro 🤝

  • @babubhai-kl5ce
    @babubhai-kl5ce 3 ปีที่แล้ว +4

    കിടു കികിടൂ മച്ചാൻ അടിപൊളി 😁👍 ഫാദര്‍ ഗുഡ് 💕💕💕💕💕💕 Thanks father regards 🙏🙏👍👍👍

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +6

    Wow wow. ഇജ്ജാതി welcome.. Poli ♥️
    Special thanks to Fr. Davis

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ❤️😍😍😍 Tripura adipoli ആകും

  • @shikha1717
    @shikha1717 3 ปีที่แล้ว +5

    I am so proud of you

  • @sadiq509
    @sadiq509 3 ปีที่แล้ว +5

    ബ്രോ നേരത്തെ കണ്ടിരുന്നു ഒക്കെ കമന്റ് കയറുന്നില്ല 😪😪😪😪😆😆😆😍😍 പൊളി മുത്തേ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😍 bro.. inn ഉറങ്ങി പോയതൊന്നും അല്ലല്ലോ അല്ലേ 😁

  • @ttsuresh8873
    @ttsuresh8873 2 ปีที่แล้ว

    Holy cross സ്കൂളില്‍ നിന്ന് ലഭിച്ച സ്വീകരണം, വളരെ മനോഹരമായി...
    അഭിനന്ദനങ്ങൾ...
    ആശംസകൾ....
    നന്‍മകള്‍ നേരുന്നു...

  • @VarkkichanVlog23
    @VarkkichanVlog23 3 ปีที่แล้ว +5

    ഒന്നും നോക്കണ്ട പവർ വരട്ടെ പവർ👍❤❤

  • @rohithcm3503
    @rohithcm3503 3 ปีที่แล้ว +4

    Chiri aanu siree ivante main ❤️

  • @saleeshmadavana8500
    @saleeshmadavana8500 3 ปีที่แล้ว +1

    സന്തോഷവും ബഹുമാനവും തോന്നിയ ധന്യ മുഹൂർത്തം 🙏🙏 സുധീപ് ബ്രോ കണ്ണു നിറഞ്ഞ നിമിഷം, സ്കൂളിലെ സ്വീകരണം ഗംഭീരം, അതിന് അവസരം ഒരുക്കിത്തന്ന സ്കൂൾ ടീച്ചേഴ്സിനും പ്രിൻസിപ്പാലിനും നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്, ഇതിനെല്ലാം കാരണഭൂതനായ സന്തോഷ് sir 💖💖💖💖💖💖💖💖💖💖💖💖💖 ബ്രോ ചാനൽ നാൾകുനാൾ ഗംഭീരമാകുന്നുണ്ട് tnx a lot👍👍👍🌹🌹🌹🌹🌹🌹🌹👍👍👍👍👍

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว +1

    അംഗീകാരത്തിന്റെ തുടക്കമാവട്ടെ ഈ സ്വീകരണം' ഇനിയും ഒത്തിരി ഒത്തിരി അംഗീകാരങ്ങൾ തേടി വരട്ടെ ...wish you all the best god bless you brother 👍👍👍🙏🙏🙏🙏

  • @nishamolshoy1299
    @nishamolshoy1299 3 ปีที่แล้ว +4

    Hlo sir....m frm holy cross....m very hppy to see u thre.... Again...may god bless u sir...👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      Thank you so much for the welcome party

  • @nijuphilip3451
    @nijuphilip3451 3 ปีที่แล้ว +3

    Great Sudhi..keep going

  • @sudinapr3270
    @sudinapr3270 3 ปีที่แล้ว +6

    Really inspiring and fantastic journey....keep going dear 🤩🤩🤩❤

  • @arabindadasgupta6228
    @arabindadasgupta6228 3 ปีที่แล้ว +5

    love from Agartala.

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +1

    Bro , ഇന്നലെ രാത്രി ലേറ്റായത് കൊണ്ട് മുഴുവൻ കാണാൻ പറ്റിയില്ല. ഇപ്പഴാണ് കണ്ടത്. അടിപൊളി.. ഇനീം ധാരാളം സ്വീകരണങ്ങൾ കിട്ടട്ടെ.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ith ningalkk okke koodiyulla sweekaranam aanu

  • @eajas
    @eajas 3 ปีที่แล้ว +2

    ത്രിപുരയിൽ അടിപൊളി സ്വീകരണം ലഭിച്ചല്ലോ മച്ചാനെ 🥰✌️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ലഭിച്ചു ബ്രോ 😍😍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +5

    Nice Father Davis.

  • @Rosybilss
    @Rosybilss 3 ปีที่แล้ว +5

    അതാണ് അതാണ് X PULSE🙌
    X PULSE estam❤💯

  • @dbasavac
    @dbasavac 3 ปีที่แล้ว +4

    Its really proud movement which you got surprise appreciation from Honorable Father and its shows how nice people in Tripura good to see this......all the best Bro happy Ride

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      Thank you so much bro for this support ❤️😍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +3

    I like your approach sudhi. Superrrrrr.

  • @siddiqsaidali1233
    @siddiqsaidali1233 3 ปีที่แล้ว +3

    Super super poli

  • @bjjoynavlog2228
    @bjjoynavlog2228 2 ปีที่แล้ว

    അവതരണ ശൈലി നന്നായിരിക്കുന്നു.... positive എനർജി..... സൂപ്പർ ആണ്

  • @hashikchalad3331
    @hashikchalad3331 3 ปีที่แล้ว +2

    Hai sudi ഇപ്പോൾ മനസിലായില്ലേ സുധി നമുക്കുള്ള അങികാരം അത് എപ്പോഴയാലും നമ്മളെയും തേടി വരും എന്ന് അത് പോലെ യൂട്യൂബിൽ നിന്നും ചാനലിനുള്ള അങികാരവും വരും അതികം വൈകാതെ നമുക്ക് നമ്മുടെ ride തുടരാം special thanks for :sandosh sir, Anthony sir, father
    Bro Happy journey 👍👍👍

  • @SJ-zk5fk
    @SJ-zk5fk 3 ปีที่แล้ว +5

    Adipoli.❤️❤️❤️

  • @baijupp3057
    @baijupp3057 3 ปีที่แล้ว +3

    Sudhi bro super 👍👍👍👍.

  • @athirasuresh6457
    @athirasuresh6457 3 ปีที่แล้ว +2

    Super super

  • @SJ-zk5fk
    @SJ-zk5fk 3 ปีที่แล้ว +1

    Chettante energy Poli attooo🤩🤩🤩

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😍 ഇനിയും ഒരുപാട് മുൻപോട്ട് പോകാൻ ഉണ്ട് നമുക്ക്

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว +3

    Pls take care in driving
    🌹❤🌹

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 3 ปีที่แล้ว +3

    Thrilled to watch your Thrilling experience at HOLY CROSS .... KEEP GOING ബ്രോ...

  • @digiljacob8987
    @digiljacob8987 3 ปีที่แล้ว +1

    Kidukachi video😍🥰 polikku❤

  • @byjubyku5800
    @byjubyku5800 3 ปีที่แล้ว +2

    Oh great appreciation sudhi great go ahead darely

  • @athiramol21
    @athiramol21 3 ปีที่แล้ว

    ചെറിയ വീഴ്ച വലിയൊരു സ്വീകരണത്തിന്റെ മുന്നോടിയായിരുന്നു അല്ലേ. വീഴ്ചകളിൽ തളരാതെ മുന്നോട്ട് കുതിച്ചു പായട്ടെ. 🥰

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +3

    Hi sudhi, you are getting very good friend wherever you go and am happy for that. What happened. Anything serious. Take more care sudhi. Our prayers always with you. God bless you. Stay safe and take care. 👍👍👍

  • @KrishnaKumar-ws2ys
    @KrishnaKumar-ws2ys 3 ปีที่แล้ว

    ഇതൊക്കെയാണ് സ്വീകരണം...u r lucky boy bro❤️

  • @elvinchristranglongranglon3102
    @elvinchristranglongranglon3102 3 ปีที่แล้ว +3

    Luv from tripura holycross panisager studnt

  • @ansarm4885
    @ansarm4885 2 ปีที่แล้ว +1

    ഇത് ഞാൻ കണ്ടിട്ടില്ലായിരുന്നു.. Love you bro 🥰🥰🥰

  • @jishnudath4754
    @jishnudath4754 3 ปีที่แล้ว +2

    രോമാഞ്ചം😍

  • @niyasa3572
    @niyasa3572 3 ปีที่แล้ว +2

    എന്റെ പൊന്നോ ഗംഭിര സ്വികരണം😍💐

  • @bhavishmb6882
    @bhavishmb6882 3 ปีที่แล้ว +1

    Soookshichokke veneda ponnu mone.... ♥

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +2

    Elephant apple ആണ് ബ്രോഅത് .നാട്ടിൽ ഉണ്ട്. OMKV ഉണ്ണി ബ്രോ ഒരു വിഡിയോ ചെയ്തിരുന്നു.
    Stay safe

  • @kumbalidiaries6719
    @kumbalidiaries6719 3 ปีที่แล้ว +2

    Great welcome arranged by the school.

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +6

    അത് പിന്നെ നമ്മളെ review കണ്ടാൽ അറിയാലോ വീണാൽ ഒന്നും പറ്റൂലാന്ന്. Safe ride bro

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😍😁 ഒന്നും മറന്നിട്ടില്ല അല്ലേ 😍😁

  • @kamireang
    @kamireang 10 หลายเดือนก่อน +1

    Now I started missing my school and also seeing myself and my friends out there thanks for visiting my childhood school😁

  • @mumthazmumthz3445
    @mumthazmumthz3445 3 ปีที่แล้ว +3

    കാത്തോളണേ... ഞങ്ങൾടെ ബ്രോയെ

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +3

    Wow bro you got a super warm welcome from the school. I am so happy. Congrats. Thanks to Father Davis and Mr. Santhosh sir who has arranged this wonderful opportunity

  • @lolnoob2778
    @lolnoob2778 3 ปีที่แล้ว +3

    Nice bro

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      മച്ചാനെ ❤️😍

    • @lolnoob2778
      @lolnoob2778 3 ปีที่แล้ว

      Iam the student of holy Cross which you visited yesterday

  • @tripforall
    @tripforall 3 ปีที่แล้ว +2

    Woooiwwww congratulations

  • @bindusree4684
    @bindusree4684 2 ปีที่แล้ว

    അടിപൊളി, കിടുക്കി,സ്വീകരണം 👏👏👏👏

  • @bjjoynavlog2228
    @bjjoynavlog2228 2 ปีที่แล้ว

    സുധി..... പ്രഭാകരൻ.......polikku....... സൂപ്പർ

  • @adarshsubash1417
    @adarshsubash1417 3 ปีที่แล้ว +3

    Outstanding episode ♥️♥️♥️

  • @arjunarjun-gk2wf
    @arjunarjun-gk2wf 3 ปีที่แล้ว +2

    Daivame... Bro sredhichu pone..... 😘

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      prabhakaran koode und bro❤️🔥💪

    • @arjunarjun-gk2wf
      @arjunarjun-gk2wf 3 ปีที่แล้ว

      @@BACKPACKERSUDHI prebu uyir🥰

  • @adonmjohnson7099
    @adonmjohnson7099 3 ปีที่แล้ว

    Nee ente chankkadaa sudhimone. ❤️.santhosham konde karanjupoyi.God bless you sudhi bro.Nee keralathinte abimanam. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😂😀❤️

  • @moosakottakkal3153
    @moosakottakkal3153 3 ปีที่แล้ว +2

    Hi bro...congrats....super episode...pls avoid watching of mobile at the time of ur speaking especially in a motivation class

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😁😁😁 പെട്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങ് 😁😁😁

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഞാൻ നോക്കാണ്ട് പറഞ്ഞത് ഒക്കെ timelaps shot aaya eduthath so no sound

  • @asb9894
    @asb9894 3 ปีที่แล้ว +2

    Bro my dream bike xpulse 😍😍,xpulsine kurich ithokke kelkkmbo kuthiyaavnu

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ❤️😍😍 പ്രഭാകരൻ എൻ്റെ മുത്താണ്

  • @roykm6280
    @roykm6280 3 ปีที่แล้ว +2

    സൂപ്പർ

  • @amitmeska3609
    @amitmeska3609 3 ปีที่แล้ว +2

    I m Fromm this school

  • @antonyc.t5951
    @antonyc.t5951 2 ปีที่แล้ว

    Sudhi
    What a warm welcome!!!
    You deserve it

  • @manjushreemanjushree7957
    @manjushreemanjushree7957 3 ปีที่แล้ว +2

    Adipoli..

  • @lalsankar7328
    @lalsankar7328 3 ปีที่แล้ว +2

    വെരി നൈസ് വീഡിയോസ്

  • @johncysamuel
    @johncysamuel 2 ปีที่แล้ว

    ഒരു രക്ഷയുമില്ല ❤️🌹
    സൂപ്പർ👍👍👍

  • @alamaracrushersquarries7671
    @alamaracrushersquarries7671 3 ปีที่แล้ว +2

    Nice video

  • @artist6049
    @artist6049 2 ปีที่แล้ว

    പ്രഭാകരനൊരു പുതിയ നെറ്റിപ്പട്ടം കൂടി

  • @ranjanmaninath5074
    @ranjanmaninath5074 3 ปีที่แล้ว +1

    look for ankit telling tata😂😂😂

  • @Bwinvlog
    @Bwinvlog 3 ปีที่แล้ว

    Village vlog skip cheyyathe kaanan pattum

  • @johansworld9
    @johansworld9 3 ปีที่แล้ว +3

    👍👍👍👌👌👌

  • @neerajt7607
    @neerajt7607 3 ปีที่แล้ว +2

    Hi

  • @abdulrazaq9894
    @abdulrazaq9894 3 ปีที่แล้ว +1

    Super sudi

  • @vineed4634
    @vineed4634 3 ปีที่แล้ว

    രോമാഞ്ചിഫിക്കേഷൻ 😘

  • @sintoanto1990
    @sintoanto1990 3 ปีที่แล้ว +4

    💞💞💞പ്രഭാകരൻ 💞💞💞

  • @vineed4634
    @vineed4634 3 ปีที่แล้ว +1

    pwLi bro 👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @chandrashekarannair8794
    @chandrashekarannair8794 3 ปีที่แล้ว

    Sudhi you're wonderful.

  • @judevm26
    @judevm26 3 ปีที่แล้ว +4

    ♥️♥️♥️

  • @SivaKumar-yk8vh
    @SivaKumar-yk8vh 3 ปีที่แล้ว

    എന്റെ എല്ലാ പാർത്തണകളും

  • @manujoseph8435
    @manujoseph8435 3 ปีที่แล้ว +1

    Very nice people, full of positivity. You will reach greater lengths for sure. All the best👍

  • @sabusvlog1932
    @sabusvlog1932 3 ปีที่แล้ว +2

    Machooo..poli

  • @ravimanayath3483
    @ravimanayath3483 3 ปีที่แล้ว +2

    Plz add your youtube channel name in പ്രഭാകരൻ

  • @shibimoses4189
    @shibimoses4189 2 ปีที่แล้ว

    ഹഹ പൊളിച്ചു് മോനെ പൊളിച്ചു

  • @juveljames2954
    @juveljames2954 3 ปีที่แล้ว +1

    Poli bro🥰🥰🥰

  • @mashhunter.killer2823
    @mashhunter.killer2823 3 ปีที่แล้ว +1

    MODI is NO1=road and infrastructure

  • @safvansafu771
    @safvansafu771 3 ปีที่แล้ว +2

    ☺️

  • @bhavishmb6882
    @bhavishmb6882 3 ปีที่แล้ว +2

    ♥♥♥♥

  • @arjunarjun-gk2wf
    @arjunarjun-gk2wf 3 ปีที่แล้ว +1

    Ellathinetem koode la cherth paranja mathi..... 😜

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😜 എന്നിട്ട് വേണം അവരെന്നെ മരത്തിൽ കെട്ടിയിട്ട് അടിക്കാൻ അല്ലേ

  • @eajas
    @eajas 3 ปีที่แล้ว +2

    🥰✌️

  • @ashimdebnath268
    @ashimdebnath268 3 ปีที่แล้ว +2

    Bhai hindi ya english me blog karo...I am from Agartala, Tripura

  • @sajinasaju500
    @sajinasaju500 3 ปีที่แล้ว

    Adipoli😍

  • @jishilcvr6270
    @jishilcvr6270 3 ปีที่แล้ว

    പൊളി 🤩🤩

  • @Rosybilss
    @Rosybilss 3 ปีที่แล้ว +3

    Dark 😵
    വീണോ 🤒

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +2

      വീണു 😁 ഇത് നമ്മക്ക് കല്ലി വല്ലി അല്ലേ ബ്രോ 😍

    • @Rosybilss
      @Rosybilss 3 ปีที่แล้ว

      @@BACKPACKERSUDHI ഹിഹി 🙌🙌