ലിപ്സ്റ്റിക്കിനെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു. നോർമലിൽ ഇട്ടാൽ കൂടുതൽ ഭംഗി ഉണ്ടാകുമായിരുന്നു എന്ന്. അതിലെ ചെപ്പടി വിദ്യ അറിയില്ലല്ലോ. എങ്ങിനെ വന്നാലും ചേച്ചി സുന്ദരിയാ ട്ടോ.❤❤
ഞാൻ ഒരു ഗവണ്മെന്റ് സ്കൂൾ ടീച്ചർ ആണ്... കഴിഞ്ഞ ദിവസം ആണ് ആദ്യമായി വീഡിയോ കാണുന്നത്... ഒറ്റ ഇരുപ്പിന് ആ വീഡിയോ കണ്ടു.. ഞാൻ ഒരു social media adicted ആയിട്ടുള്ള ആളല്ല... ഇപ്പോൾ രണ്ട് ദിവസം കൊണ്ട് profile search ചെയ്തു എല്ലാ വിഡിയോസും കണ്ടു...now iam a big fan of u.... U r something special... Motivational.. Love u🥰🥰🥰👌
അതാണ്... ഞാൻ അങ്ങനെ തന്നെ... You tub ആവശ്യം ഉണ്ടെകിൽ മാത്രം.... പക്ഷെ... ഈ ചേച്ചി ടെ വീഡിയോ.... എന്നെ ഇരുത്തി ചിന്തിപ്പിക്കുന്നു.... ഇങ്ങനെയും നമ്മുക്ക് ആകാം....
ഇല്ല ചേച്ചി ഞങ്ങൾ ഇനി പറയില്ല ലിപ്സ്റ്റിക് കൂടിയാലും.. 😂😂 . പിന്നേണ്ടല്ലോ ഞങ്ങളുടെ ചേച്ചിയെ ശ്രദ്ധിക്കുന്നത് കൊണ്ടല്ലേ അതൊക്കെ പറഞ്ഞു തരുന്നത്... ചേച്ചിയുടെ ഈ പോസിറ്റീവ് വൈബ് കേൾക്കാനാണ് അങ്ങിനെ ട്ടോ 🥰🥰🤝
iha design alle Singumma interview nu poyath avide nalla collection anu super saree kali anu avarude samsaaravum super anu pinne singummayude samsaaram kettu kettu chirichu poyi love you ❤❤❤❤❤
എന്റെ സിങ്കുമ്മയെ ഞാൻ ഒന്നും പറഞ്ഞില്ല. കാരണം എനിക്ക് അറിയാം അത് എഡിറ്റിഗിൽ അങ്ങനെ സംഭവിക്കുന്നത് ആണ് എന്ന്. ഞാൻ ഇട്ട മെസ്സേജ് സിങ്കുമ്മ ഒന്ന് നോക്കണേ. ഗുരുവായൂരപ്പൻ അനുഗ്രഹം തന്നതിൽ എനിക്കും കൂടെ തരണേ സിങ്കുമ്മ 💜💜💜💜💜💜💕💕💕💕💕💕
എൻ്റെ സിങ്കുമ്മഇന്നത്തെ പോലെഉള്ളമേക്കപ്പ്മതിഇന്ന് സൂപ്പറാഇന്നലെ വേറെ മോഡൽഇന്നുവേറെ മോഡൽഇന്നത്തെ മേക്കപ്പ് സൂപ്പറാസ്ഥിരം ഇതു മതിമേക്കപ്പിൽ ഒന്നുമല്ല കാര്യംആ വാക്കുകളുടെ പ്രസരിപ്പ് ആണ്ഞങ്ങൾക്കുള്ള എനർജി പോസിറ്റീവ് എനർജി❤❤❤❤❤❤❤❤❤❤
ചേച്ചി കണ്ണനെ കുറെ നാൾ കൂടി കാണാൻ പോയതല്ലേ ഗുരുവായൂരിൽ. ❤അവിടുത്തെ വിശേഷങൾ പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു. ഉണ്ണി സിംഗുമ്മയെ കണ്ടപ്പോൾ എന്ത് പറഞ്ഞു എന്ന് അറിയാൻ ആയിരുന്നു എനിക്ക് ആഗ്രഹം. അതൊക്കെ അങ്ങോട്ടു പറയു ചേച്ചി 😍
ഗുരുവായൂർ പോയ വിശേഷം പറഞ്ഞില്ലാലോ... നന്നായി തൊഴാൻ പറ്റിയോ....എപ്പോഴാ വന്നത്... ഇന്നലെ ഗുരുവായൂർ ഞാനും ഉണ്ടായിരുന്നു ട്ടോ... അവിടെ ഒക്കെ നോക്കി കാണാൻ പറ്റുമോ ന്ന് 😊
വന്നല്ലോ വനമാല 😄 കാത്തിരുന്നു കണ്ണ് കഴച്ചു ദാസാ 🥰❤️ഇന്റർവ്യൂ വീഡിയോ യ്ക്ക് വേണ്ടി കാത്തിരിക്കുന്നു ചക്കരെ 🥰 എന്നും ഭഗവദ് ഗീതയിലെ ഓരോ വചനങ്ങളും പറഞ്ഞുതരണേ 🙏🏻
സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീ ആണ് ഞാൻ,,പണത്തിനും, സൗദര്യത്തിനും മാത്രം നിലനിൽപ്പുള്ള ജീവിതത്തിൽ , ഞാൻ എക്കെ ഒന്നുമല്ല, എന്തായാലും ബോബൻ സാറും, മാഡവും സുന്ദരി ആയിരിക്കുന്നു, എന്നും, അങ്ങനെ തന്നെ ആകാൻ ഈശ്യരനോട് പ്രാർത്ഥിക്കാം 🙏🏻🙏🏻
മനസിന്റെ സൗന്ദര്യം കാണാൻ പറ്റാത്ത , സഹോദരിയെ ഉപേക്ഷിച്ച ആ ആൾ ഒരുദിവസം ജഗദീശ്വരനോട് കണക്കു പറയേണ്ടിവരും, ഉറപ്പാണ് ആരോഗ്യത്തോടെ യിരിക്കാൻ പ്രാർത്ഥിക്കുന്നു Be happy 🥰 stay healthy 🥰 god bless you 🙏🏻
ആ കളർ സിങ്കു നു ചേരില്ല... പറയേണ്ട എന്ന് വിചാരിച്ചു ആണ് പറയാതിരുന്നേ... സിങ്കുനേ ചില ചീത്ത സ്ത്രീ കളുടെ make up ലുക്കിൽ കാണാൻ ഇഷ്ടം അല്ലാത്തത് കൊണ്ട് ആവും സിങ്കു ന്റെ ഫ്രണ്ട്സ് അങ്ങനെ പ്രതികരിച്ചത്... സിങ്കു നു വലിച്ചു വാരി തേച്ച make up അല്ല.. മറിച്ചു നല്ല സംസാരവും... വൃത്തിയുള്ള ഡ്രസിങ് മാത്രം മതി ഇഷ്ടം ആവാൻ... Ok സിങ്കു മ്മാ
Singuma ഒരു ബിസിനസ് തുടങ്ങു എന്നിട്ട് onlinil ചുരിദാർ ഇട് ഞങ്ങളൊക്കെ മേടിക്കും 💪സുന്ദരി ആയിരിക്കുന്നു ❤️❤️
Singuma മാങ്ങാ ചപ്പിയ മുടി ശരിയാക്കിയല്ലോ മിടുക്കി 🤣❤️❤️
ഹായ് സിഗിൾ. ഇന്ന് സുന്ദരി തന്നെ. ഇത്ര മതി. മേക്ക് പ്പ്. ഓവർ ആവല്ലേ Love You
👍 dear 😊
അമ്പലത്തിലൊക്കെ പോകുമ്പോൾ സാരിയുടുത്തു makeup കുറച്ഛ് ശാലീനസുന്ദരിയായി പോകുന്നതല്ലേ നല്ലത്..
ഞാൻ ഒന്നും പറഞ്ഞില്ലാ... ❤️ എങ്ങനെ വന്നാലും i love uuuu🥰
ചേച്ചി ലിപ്സ്റ്റിക് കൂടിയോ കുറഞ്ഞോ എന്നതല്ല ചേച്ചി പകർന്നുതരുന്ന positive vibes അതാണ് മുഖ്യം 👍🏻❤️ love you chechikutty ❤️❤️❤️❤️🥰🥰🥰🥰🥰
Njangal aadhyam interview kaanatte ennitte parayaam njangalke singuma enthe cheythaalum istama❤❤❤🎉🎉🎉😊😊😊
ലിപ്സ്റ്റിക്കിനെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു. നോർമലിൽ ഇട്ടാൽ കൂടുതൽ ഭംഗി ഉണ്ടാകുമായിരുന്നു എന്ന്. അതിലെ ചെപ്പടി വിദ്യ അറിയില്ലല്ലോ. എങ്ങിനെ വന്നാലും ചേച്ചി സുന്ദരിയാ ട്ടോ.❤❤
ഞാൻ ഒരു ഗവണ്മെന്റ് സ്കൂൾ ടീച്ചർ ആണ്... കഴിഞ്ഞ ദിവസം ആണ് ആദ്യമായി വീഡിയോ കാണുന്നത്... ഒറ്റ ഇരുപ്പിന് ആ വീഡിയോ കണ്ടു.. ഞാൻ ഒരു social media adicted ആയിട്ടുള്ള ആളല്ല... ഇപ്പോൾ രണ്ട് ദിവസം കൊണ്ട് profile search ചെയ്തു എല്ലാ വിഡിയോസും കണ്ടു...now iam a big fan of u.... U r something special... Motivational.. Love u🥰🥰🥰👌
അതാണ്... ഞാൻ അങ്ങനെ തന്നെ... You tub ആവശ്യം ഉണ്ടെകിൽ മാത്രം.... പക്ഷെ... ഈ ചേച്ചി ടെ വീഡിയോ.... എന്നെ ഇരുത്തി ചിന്തിപ്പിക്കുന്നു.... ഇങ്ങനെയും നമ്മുക്ക് ആകാം....
മനസ് പോലെ സുന്ദരി ആയിരിക്കുന്നു രണ്ടുപേരും, സൗന്ദര്യം ഇല്ലാത്ത എനിക്ക് കാണുമ്പോൾ അഭിമാനം തോന്നുന്നു
വള super ആണല്ലോ Singu
ഞാൻ ചിരിച്ചു പോയി singuma ❤❤😂😂
ഇല്ല ചേച്ചി ഞങ്ങൾ ഇനി പറയില്ല ലിപ്സ്റ്റിക് കൂടിയാലും.. 😂😂
. പിന്നേണ്ടല്ലോ ഞങ്ങളുടെ ചേച്ചിയെ ശ്രദ്ധിക്കുന്നത് കൊണ്ടല്ലേ അതൊക്കെ പറഞ്ഞു തരുന്നത്... ചേച്ചിയുടെ ഈ പോസിറ്റീവ് വൈബ് കേൾക്കാനാണ് അങ്ങിനെ ട്ടോ 🥰🥰🤝
iha design alle Singumma interview nu poyath avide nalla collection anu super saree kali anu avarude samsaaravum super anu pinne singummayude samsaaram kettu kettu chirichu poyi love you ❤❤❤❤❤
സിഗുമ ഗുരുവായൂർ പോയ വിശേഷ൦ ഒന്നും പറഞ്ഞില്ല നല്ല ദർശനം കിട്ടിയോ😍😍😍
🎉സിങ്കു കേരളത്തിൽ വന്നത് അറിഞ്ഞപ്പോൾ കാണാൻ കൊതി തോന്നി കെട്ടിപിടിച്ച് ഒരു മുത്തം തരാൻ തോന്നി❤
❤❤❤ chechikkuttiiiii ❤❤❤🥰🥰🥰
എന്റെ സിങ്കുമ്മയെ ഞാൻ ഒന്നും പറഞ്ഞില്ല. കാരണം എനിക്ക് അറിയാം അത് എഡിറ്റിഗിൽ അങ്ങനെ സംഭവിക്കുന്നത് ആണ് എന്ന്. ഞാൻ ഇട്ട മെസ്സേജ് സിങ്കുമ്മ ഒന്ന് നോക്കണേ. ഗുരുവായൂരപ്പൻ അനുഗ്രഹം തന്നതിൽ എനിക്കും കൂടെ തരണേ സിങ്കുമ്മ 💜💜💜💜💜💜💕💕💕💕💕💕
സിങ്കുമ്മ ലിപ്സ്റ്റിക് കൂടിയാലും കുറഞ്ഞാലും ഒരു കുഴപ്പവും ഇല്ല ഞങ്ങളുടെ സിങ്കുമ്മയുടെ മനസ്സ് മതി ഞങ്ങൾക്ക് ❤️
Ella divasavum nokkum.Kandillankil vishamamakum.Kandal valare santhoshavum.Jeevithathil chirikkunnathu thanne Singuvinte thamasakal kelkkumpol annu.❤
ഗുരുവായൂൂരിലെ വിശേഷം പറ❤❤❤
എന്റെ singummaa പൊളിയല്ലേ 🥰🥰🥰🥰🥰
എൻ്റെ സിങ്കുമ്മഇന്നത്തെ പോലെഉള്ളമേക്കപ്പ്മതിഇന്ന് സൂപ്പറാഇന്നലെ വേറെ മോഡൽഇന്നുവേറെ മോഡൽഇന്നത്തെ മേക്കപ്പ് സൂപ്പറാസ്ഥിരം ഇതു മതിമേക്കപ്പിൽ ഒന്നുമല്ല കാര്യംആ വാക്കുകളുടെ പ്രസരിപ്പ് ആണ്ഞങ്ങൾക്കുള്ള എനർജി പോസിറ്റീവ് എനർജി❤❤❤❤❤❤❤❤❤❤
Hai chechy. ഞാനും നോക്കിയിരിക്കുകയായിരുന്നു. കണ്ടപ്പോൾ സന്തോഷമായി. ഇന്റർവ്യൂ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. All the best chechy❤❤❤❤
Ente Singuma kutty avarokke sneham kodittu paranjatha vishamikkenda ketto allelum Singuma njangade chundharikuttiyalle🥰🥰🥰🥰🥰🥰🥰🥰🥰
Singumma, kai viralukalokke enthoru bhangiya.....cute aytund. Ithoke engine maintain cheyyunnu..onnu paranjutgaravo....
ഇന്റർവ്യൂ വീഡിയോ വരട്ടെ എന്നിട്ട് പറയാം കേട്ടോ എന്നാലും നല്ലതായിരിക്കുമെന്ന് മനസ്സ് പറയുന്നു ദാസാ 😊❤❤❤❤
ഇന്റർവ്യൂ ശരിയാകും…no worries. മനസ്സിന്റെ പ്രസന്നത..അതാണ് Singu ❤
Singu sundaryayirikkunnu love you chakkare ❤❤❤❤❤
ഇന്ന് സുന്ദരി സുന്ദരി... സുന്ദരി.........❤❤
എൻ്റെ ഏറ്റവും ആഗ്രഹമാണ് സിഗ്ഗുവിനെയും ആംബുജം ചേച്ചിയെയും കാണണം എന്ന് ഞാൻ ആഗ്രഹിച്ചു കൊണ്ടേയിരിക്കും എന്നെങ്കിലും നടക്കും ❤❤❤❤❤
❤❤❤❤❤❤❤❤❤😂😂😂😂😂
Milan design.. Sherly mam
Chakare vala super chechiyude mukam vannam vechathupole 😄😄😄😄😄💪💪💪💪💪👍👍👍👍😘😘😘😘😘😘
Singummaa ... ഇന്ന് സൂപ്പർ ❤️🙏
ലവ് യു ചേച്ചികുട്ടി........♥️♥️♥️♥️👍👍🙏
I Love you siguuu...❤❤❤❤ God bless you 😇
Chechi.. Ennu orupad sundhari ayittuund.❤❤👌👌👌👌undakanni😂😂
കൊള്ളത്തില്ല എന്ന് പറയരുത്. Singu ഞങളുടെ മുത്താണ് 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Aniyathi ee video kand orupadu chirichu.karanam endeyum oru anubhavam evide und❤🎉
ചേച്ചി കണ്ണനെ കുറെ നാൾ കൂടി കാണാൻ പോയതല്ലേ ഗുരുവായൂരിൽ. ❤അവിടുത്തെ വിശേഷങൾ പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു. ഉണ്ണി സിംഗുമ്മയെ കണ്ടപ്പോൾ എന്ത് പറഞ്ഞു എന്ന് അറിയാൻ ആയിരുന്നു എനിക്ക് ആഗ്രഹം. അതൊക്കെ അങ്ങോട്ടു പറയു ചേച്ചി 😍
❤👌🏽
Calling ബെൽ ഊരിയിട്ടിട്ടു വീഡിയോ ചെയ്താൽ കിടുക്കാച്ചിയായിരിക്കും. സൂപ്പർ, ബോബൻ ചേട്ടൻ സാരി വാങ്ങിച്ചുതരട്ടെ.
സുന്ദരി ആയിരിക്കുന്നു 👌🏻👌🏻👌🏻
ചേച്ചി അടിപൊളി ചുരിദാർ സൂപ്പർ❤❤❤❤❤❤
Onninodum arthi padillannu paranjitu Sari collection kandapol relay poya Singu😂😂😂😂
Sariyanu ellam amithamayi agraham ullathu mattiyedukanam ,bakiyoke super.Kure kazhiyumpol arthiyoke thaniye marumennu vijarikam alle😅😅😅 athukondalle Boban chettan angane nokunne 😅😅😅❤❤❤❤da chakkare😊😊😊
ഇതാണ് നല്ലത്. ഇപ്പൊ ശരിക്കും സുന്ദരിയായി 😄👍
Singumma ഞാൻ സാരി എടുക്കാറില്ല പക്ഷെ കാണാൻ ഇഷ്ടവാ വെയ്റ്റിംഗ് ❤❤❤
Singu, we all love you, that's why we're talking about you, unexpected things happen our life, but we have face it❤u
❤❤❤sinjummaaa njanum lateiye love you chakkra❤❤❤❤❤❤
ഞാനും പറഞ്ഞു എൻ്റെ സിങ്കുമ്മയെ ഇഷ്ടം കൊണ്ടാണ് ചക്കരേ.....
❤
What brand lipstick do you use chechi ??
ഗുരുവായൂർ പോയ വിശേഷം പറഞ്ഞില്ലാലോ... നന്നായി തൊഴാൻ പറ്റിയോ....എപ്പോഴാ വന്നത്... ഇന്നലെ ഗുരുവായൂർ ഞാനും ഉണ്ടായിരുന്നു ട്ടോ... അവിടെ ഒക്കെ നോക്കി കാണാൻ പറ്റുമോ ന്ന് 😊
Love.. ❤❤❤❤❤❤❤❤❤
ഇവിടെ ഭയങ്കര മഴയാണ്. എങ്കിലും i am very happy singu happy ആയി ഇരിക്കു.
❤❤❤❤adipoli boban chettante expression kaanichathu ❤❤❤👌👌👌
Ok katta support ❤❤❤❤😍😍😍😍
Oru varsham aayi njan kaanunu..ennik ishtamaan...I love you❤😘
Singuma.sundariya.umma❤❤❤❤❤❤
നല്ല നെയിൽ പോളിഷ് ❤❤❤❤❤
നേരത്തെ വന്നില്ലെങ്കിൽ .അറിയാം❤
ഇത്രയും ലിപ്സ്റ്റിക് മതി സുന്ദരികുട്ടി ❤❤
Singoo❤ Sareeyum nammalum oru series thudanganam
Single, you also start a online business, only chudidar sets. Kurthi’s, sarees
❤❤❤❤ love you ee lipstick cherunnud
Super chechi ❤😂
Sathyam..aagrahichath eppolemgilum kayyil kittum..❤❤
ഞാൻ ഒന്നും പറഞ്ഞില്ല പൊന്നെ ❤❤
❤❤❤❤❤❤❤❤❤❤
ബോബൻ ചേട്ടന്റെ ആക്ഷൻ. ചിരിച്ചു വയ്യ. ലിപ്സ്റ്റിക് ഞാൻ കുറ്റം പറഞ്ഞില്ല. സുന്ദരിന്നാ പറഞ്ഞെ. 😂😂❤️❤️❤️❤️❤️
സത്യമായിട്ടുള്ള കാര്യം ആണ് നമ്മൾ ആഗ്രഹിക്കുന്ന കാര്യം പ്രപഞ്ചം നമ്മൾക്ക് തന്നിരിക്കും 🙏
Singumma. Todays Is perfect Lipstick 🤣🤣🤣 merry
സിങ്കുമ്മ ഗൾഫിലേക് തിരിച്ചു പോവണ്ട.. ഇങ്ങനെ എപ്പോഴും വീഡിയോ ചെയ്ത് ഇടണം.. ചേച്ചിടെ വീഡിയോ ഞങ്ങൾക്ക് എന്ത് പോസിറ്റീവ് ആണെന്നറിയാമോ... ❤️
Innu sundari anu❤love u❤
Njan paranjilatto chechi❤🥰😀
Sudhari chakkare I love you❤❤❤
Ennum singummayude video kanum.I like u.
Mudi. Style ayii❤️❤️❤️chechi❤️❤️❤️muthmani❤️❤️❤️
വന്നല്ലോ വനമാല 😄 കാത്തിരുന്നു കണ്ണ് കഴച്ചു ദാസാ 🥰❤️ഇന്റർവ്യൂ വീഡിയോ യ്ക്ക് വേണ്ടി കാത്തിരിക്കുന്നു ചക്കരെ 🥰 എന്നും ഭഗവദ് ഗീതയിലെ ഓരോ വചനങ്ങളും പറഞ്ഞുതരണേ 🙏🏻
Iha Designs Anooo ?
സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീ ആണ് ഞാൻ,,പണത്തിനും, സൗദര്യത്തിനും മാത്രം നിലനിൽപ്പുള്ള ജീവിതത്തിൽ , ഞാൻ എക്കെ ഒന്നുമല്ല, എന്തായാലും ബോബൻ സാറും, മാഡവും സുന്ദരി ആയിരിക്കുന്നു, എന്നും, അങ്ങനെ തന്നെ ആകാൻ ഈശ്യരനോട് പ്രാർത്ഥിക്കാം 🙏🏻🙏🏻
ഞാനും അതെ, പക്ഷെ ജീവിതത്തിൽ രക്ഷപെട്ടു 🙏
മനസിന്റെ സൗന്ദര്യം കാണാൻ പറ്റാത്ത , സഹോദരിയെ ഉപേക്ഷിച്ച ആ ആൾ ഒരുദിവസം ജഗദീശ്വരനോട് കണക്കു പറയേണ്ടിവരും, ഉറപ്പാണ് ആരോഗ്യത്തോടെ യിരിക്കാൻ പ്രാർത്ഥിക്കുന്നു Be happy 🥰 stay healthy 🥰 god bless you 🙏🏻
Ethu mathi lipstic chakkare chumma oru rasathinu paranjathane❤
Chachi janum Beauty kuraga anu bghavan namude kude unde happy ayi erikuka🙏🙏💞
Etha aa kada??
Ente singummaye ellarum koodi shoo ichiri lipstic ittathinu pavam ente singoo
Ummaaa❤😂
Chundari ayittund singuma ❤❤❤❤❤❤❤❤
Super chechy ❤❤❤❤
God bless you dear singu
Chechi super❤alle love you❤️
Simgu ലിപ്സ്റ്റിക് ഇട്ടതിനു ഞാൻ ഒന്നും പറഞ്ഞില്ല എനിക്കു നല്ലതുപോലെ ഇഷ്ടപ്പെട്ടു ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ singu സുന്ദരി തന്നെയാണ് 😍😍😍
ആ കളർ സിങ്കു നു ചേരില്ല... പറയേണ്ട എന്ന് വിചാരിച്ചു ആണ് പറയാതിരുന്നേ... സിങ്കുനേ ചില ചീത്ത സ്ത്രീ കളുടെ make up ലുക്കിൽ കാണാൻ ഇഷ്ടം അല്ലാത്തത് കൊണ്ട് ആവും സിങ്കു ന്റെ ഫ്രണ്ട്സ് അങ്ങനെ പ്രതികരിച്ചത്... സിങ്കു നു വലിച്ചു വാരി തേച്ച make up അല്ല.. മറിച്ചു നല്ല സംസാരവും... വൃത്തിയുള്ള ഡ്രസിങ് മാത്രം മതി ഇഷ്ടം ആവാൻ... Ok സിങ്കു മ്മാ
Singumma vishamikkalle,njan onnum parayilla, ente chackaraya singumma
സാരമില്ല ഫസ്റ്റ് ഇന്റർവ്യൂ അല്ലെ എല്ലാം ശരിയാ കും സിംക്കൂസ് ഓൾ ദി best
Singu ഇന്റർവ്യൂ ചെയ്തില്ലേ ഞാനായിരുന്നെഗിൽ ആ പരിസരസത്തുകൂടി പോകില്ല 😅 😄 വീടും സാരിയും കണ്ടപ്പോൾ റിലേ പോയല്ലേ 😂😂😂😂 എന്റെ ചക്കരമുത്താണ് 🥰🥰🥰🥰🥰
ചക്കരേ.....❤❤
Singumma ❤️❤️
Enda Singu chakkara ❤❤😂
ഞാനൊന്നും പറഞ്ഞില്ല taa...❤❤❤
ഗുരുവായൂരിൽ പോയ വിശേഷങ്ങൾ പറയൂ സിങ്കുമ്മാ😘🙏🥰
Innale ittiri kooduthal aayirunnu, but inn nalla super anu
Singu ഈ ❤ മെയ് കുപ് മതി.
സാരമില്ല സിഗ്ഗു സരികണ്ടപ്പോള് റിലെ പോയതല്ലേ 😂😂❤❤❤❤
Sundhari Singhuuu❤❤❤❤❤❤❤❤❤
ചേച്ചി കണ്ണരിൽ വരുമോ
Sundhari ayi❤️❤️
Single🥰 ഗുരുവായൂർ അമ്പലത്തിൽ പോയിട്ട് ഉള്ള കാര്യങ്ങൾ പറഞ്ഞില്ല, ❤️🙏
Nic video beautiful Chachi looking so beautiful 💞💖💖💖
🎉 പ്രസന്ന മനോഭാവം😊😊!