Full udayip ane brother ഒരു ഫാമിലി വ്ലോഗ് തുടങ്ങി വീട്ടുകാരെ വെച്ച് ക്യാഷ് ഉണ്ടാക്കി. അവസാനം അവരെ തള്ളി പറഞ്ഞു. ഇവന്റ സൈഡ് കറക്റ്റ് ആക്കാൻ കുറെ എഡിറ്റ് ചെയ്ത വീഡിയോ അയി വന്നു അവനെ അങ്ങ് വെളിപ്പിച്ചിട്ട്. ഇവർ ഉയിർ എന്ന് പറഞ്ഞു നടക്കുന്ന കുറെ സ്കൂൾ പിള്ളേരും ഇവനും ഇവളും ലോക ഉടായിപ്പ് ടീമ്സ് ആണ്. അടുത്ത് അറിയാവുന്ന കൊണ്ട് പറയുന്നു. കാലം അത് തെളിയിച്ചിരിക്കും. Note this ✅
@@LainadSഈ ചാനൽ തുടങ്ങിയത് പ്രവീൺ ആണ്... അതിലേക്ക് പ്രണവിനെ കൊണ്ട് വന്ന് അവനും പൈസ ഉണ്ടാക്കാൻ ഉള്ള മാർഗ്ഗം കാണിച്ചു കൊടുത്തത് പ്രവീൺ ആണ്.. ഈ ചാനലിലെ ഭൂരിഭാഗം വീഡിയോക്കും വോയിസ് കൊടുത്തിട്ടുള്ളതും ഷൂട്ട് ചെയ്തതും പ്രവീൺ ആണ്.. പ്രൊമോഷൻ വീഡിയോകൾ എടുത്തതും എഡിറ്റ് ആക്കിയതും പ്രവീൺ ആണ്.. എന്നിട്ടും കിട്ടുന്ന പൈസയുടെ നേർ പകുതി കൊച്ചു എന്ന പ്രണവിന് പ്രവീൺ കൊടുത്തിട്ടുണ്ട്.. അവന്റെ പൈസ പ്രവീൺ എടുത്തിട്ടില്ല.. പ്രവീണിന്റെ കൂടെ പൈസക്ക് വാങ്ങിയ രണ്ട് കാർ കൊച്ചുവിന്റെ പേരിൽ അല്ലെ?? ആ വീടും ഇപ്പോൾ അവന് കിട്ടിയല്ലോ.. അതൊന്നും കാണാതെ പ്രവീണിന്റെ മെക്കിട്ട് കേറുന്നത് എന്തിനാണ്??
അന്ന് ഇത്ര ചെറിയ പ്രായത്തിൽ ഒരു വീട് വാങ്ങുക എന്നുള്ളത് പ്രവീൺ ഭാഗ്യവാൻ ആണ്. അത് എല്ലാം ജനിച്ചു വീണ കുഞ്ഞിന്റെ ഐശ്വര്യം ആണന്നു ഞാൻ കമന്റ് ഇട്ടിരുന്നു 🤭 അന്ന് എന്റെ കമന്റും വൈറൽ ആയിരുന്നു 🤭 അപ്പൊ ശെരിക്കും ആ കുഞ്ഞിന് ഭാഗ്യം ഉണ്ട് അത് അല്ലെ എനിക്കും അത്ര ലൈക്സ് വീണത് ആ ഒരു കമന്റ് ന് 😜
Rand perum both Praveen and Pranav new beginning en parenj start chyyth..but the highlight is Praveen nte profile epozhum avar rand perum thane ahn🥹🤌🏻💗
നിങ്ങളെക്കാൾ കൂടുതൽ ഞങ്ങൾക്കാണ് സന്തോഷം... സത്യം പറഞ്ഞാൽ ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ ഇതു കണ്ടു തീർക്കാൻ പറ്റുന്നുള്ളു... അത്ര സന്തോഷം കൂറെ വേദനിച്ചാൽ എന്താ ഇപ്പോൾ സന്തോഷത്തിന്റെ ദിവസങ്ങൾ അല്ലെ. ആ കുഞ്ഞാണ് നിങ്ങളുടെ ഭാഗ്യം. പലരുടെയും മുഖം മൂടി അഴിഞ്ഞതും ഇവൻ വന്നതിൽ പിന്നെ അല്ലെ. എന്നും ഈ സന്തോഷം ഉണ്ടാവട്ടെ... 🫂🫂🫂🫂🫂
വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു ♥️ വാവയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി വാവ പ്രവീൺ ചേട്ടനെ പോലെയാണ് ചേച്ചി കരയുന്നത് കണ്ട് എനിക്ക് സങ്കടമായി നിങ്ങൾ എപ്പോഴും ഹാപ്പി ആയിരിക്കട്ടെ♥️😘
മക്കളെ നോക്കി എന്ന് കരുതി ആരും നല്ല അച്ഛനും അമ്മയും ആകുന്നില്ല.സ്വന്തം മകന്റെ കുഞ്ഞു ഭാഗ്യം കേട്ടത് ആണെന്നും, പുറം ലോകം പോലും കാണാത്ത ആ കുഞ്ഞു ആണ് എല്ലാം പ്രശ്നത്തിന് കാരണം എന്നും പ്രവീൺന്റെ അമ്മ പറഞ്ഞത് തെളിവ് സഹിതം കേട്ടത് ആണ്. ഗർഭിണി ആയ മകന്റെ ഭാര്യയോട് മോശം ആയി പെരുമാറുകയും ചെയ്തു( Domestic violence 😏)പിന്നെ അച്ഛൻ ആയാലും അമ്മ അമ്മ ആയാലും ചെയ്തത് ശരി അല്ലെങ്കിൽ അത് തെറ്റ് തന്നെ ആണ്. അതിന്റെ ഇടയിൽ മാതൃത്വം, പിതൃത്വം കുത്തി കയറ്റണ്ട ആവശ്യം ഇല്ല 😌👍🏼
നിങ്ങളുടെ മറ്റേ വീട്ടിൽ ആണേൽ ബഹളം ഒകെ ആയി നല്ലതായിരുന്നു. ഇപ്പോ ഒച്ചയും അനക്കവും ഇല്ലാത്ത video പോലെ ആയി. 😔. മുമ്പത്തെ vibe ആയിരുന്നു നല്ലത്. നിങ്ങൾ video ഇടുമ്പോൾ toon മാറ്റണം എന്നു ഉണ്ട്. എന്നാലും നിങ്ങളുടെ video ഒകെ പൊളി ആണ് . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട youtuber നിങ്ങൾ തന്നെയാണ്. Like you mrudula, praveen, and cute baby.. ☺️❤
പാലു കാച്ചലിനു അച്ചനേയും അമ്മയേയും കൊച്ചുവിനേയും വിളിക്കണം എല്ലാം മറന്ന് നിങ്ങൾ ഒന്നിക്കണം ഒരു കുടുംബമായാൽ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് പരസ്പരം വിട്ടു വീഴ്ചകൾ ചെയ്യുമ്പഴാണ് ഒരു കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോവുക ഇതിൽ തോൽവിയും ജയവുമില്ല നിങ്ങൾ പരസ്പരം അച്ചനും അമ്മയും മക്കളുമാണ്❤
കഴിഞ്ഞ ദിവസം ഒരു പെണ്ണിനെ ഭർത്താവ് വീണ്ടും അടിച്ച് വീണ്ടും ആ പെണ്ണ് കൊണ്ട് പോയി കേസ് കൊടുത്തു.. അപ്പോൾ കമന്റ് ബോക്സ് മുഴുവൻ അവൾക്ക് അങ്ങനെ തന്നെ വേണം ഒരിക്കൽ അടി കിട്ടിയിട്ട് പഠിച്ചില്ല വീണ്ടും ചെന്ന് കേറി വീണ്ടും കിട്ടി.. അവൾക്ക് അങ്ങനെ വേണം എന്നൊക്കെ ആയിരുന്നു.. ഇത് എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരോട് വീണ്ടും പ്രശ്നങ്ങളിലേക്ക് ചെന്ന് ചാട് ചാട് എന്ന് പറഞ്ഞു നിങ്ങൾക്ക് എന്താ കിട്ടുക?? നിങ്ങളൊക്കെ കൂടി അല്ലെ അമ്മ എവിടെ കൊച്ചു എവിടെ എന്ന് പറഞ്ഞു പറഞ്ഞു അവരെ കൊണ്ട് വീഡിയോ ഇടീപ്പിച്ചത്.. അത് കഴിഞ്ഞു കൊച്ചുന്റെ വീഡിയോ വന്നപ്പോ വീണ്ടും പച്ച തെറി അപ്പോഴല്ലേ അവനു പ്രൂഫ് ഇടേണ്ടി വന്നത്. ഇനിയും അടുത്ത പ്രഷർ കൊടുക്കാതിരിക്കൂ. അവരൊക്കെ അവരുടെ അവസ്ഥ മനസിലാക്കി ജീവിക്കട്ടെ. വീട്ടീന്ന് ഇറങ്ങി പോ ഇത് നിന്റെ വീടല്ല കൊച്ചാണ് ശാപം എന്നൊക്കെ പറഞ്ഞവർ അല്ലെ മോനേ എല്ലാം പോട്ടെ എന്ന് പറഞ്ഞു വരേണ്ടത്?
മൃദുലക്ക് സന്തോഷത്തിൻ്റെ സങ്കടം വന്നത് കണ്ടപ്പോ ഒരു അമ്മയായ എൻ്റ കണ്ണിൽ നിന്നും അറിയാതെ കണ്ണീർ വന്നു കുറച്ചു ദിവസം മാത്രമേ ആയുള്ളു നിങ്ങളെ വിഡിയോസ് കാണാൻ തുടങ്ങിയിട്ട് ഒരു പാട് ഇഷ്ട്ടമായി നിങ്ങളെ രണ്ടാളേയും
ആരൊക്കെ മിസ്സ് ചെയുന്ന പോലെ ഉണ്ട് ഇവരെ വിഡിയോ കാണുപ്പോൾ 🥲എത്ര ഹാപ്പി ആയി പോയിരുന്നത് എത്ര പെടന്ന എല്ലാം മാറി മറിഞ്ഞ... എന്തായാലും എന്നും സന്തോഷത്തോടെ തന്നെ മുന്നോട് പോവട്ടെ ♥️😊
Its been 4 years since I got married but unfortunately I still don't have a child .......seeing ur baby brought tears to my eyes ......may god bless u 3 Lots of love from Coorg
Don't worry dear. Prayers could do miracles. Definitely one day our good God bless you dears with a healthy and blessed baby.With prayers and regards 💖 💗 🙏 ✨️ ❤️ 💕 💖 💗
നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ തന്ന് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🤲🏻ആ കുഞ്ഞ് മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്ന നിങ്ങൾക്കും നാടിനും അഭിമാനമായ കുഞ്ഞായി വളരട്ടെ❤️ Insha Allah🫂
Kochu, achan,amma ellarum onnich ulla പഴേ pole oru veadiokk വേണ്ടി പ്രതീക്ഷിക്കാമോ....waiting aanu💝💝 ഒറ്റ ജീവിതം അതും ചുരുങ്ങിയ കാലം മാത്രം. എല്ലാം പറഞ്ഞു തീർത്തിട്ട് happy aayi ജീവിക്കാൻ ശ്രമിക്ക് bro💝 Endhin പരിഭവം വാശി അതും സ്വന്തം വീട്ടുകാർ എന്തു ഉപകാരം...... എല്ലാം ക്ഷമിക്കു.... എല്ലാം ശെരി ആവട്ടെ 🤲🏻🤲🏻🤲🏻 ആരും തെറ്റ് ചെയ്‌തിട്ടില്ലന്ന് njn പറയുന്നില്ല പറ്റി പോയതാവും ആ സാഹചര്യത്തിൽ ക്ഷമിക്ക് സ്വന്തം കൂടെപ്പിറപ്പിനോടല്ലേ ഒരു നഷ്ട്ടവും വരില്ല
@@SumiRahman-m1m ആഹാ താനും ഒരു പെണ്ണാണേൽ കെട്ടി കേറി ചെല്ലുന്ന വീട്ടിൽ ഇങ്ങനത്തെ അച്ഛനും അമ്മയും ആണേൽ തനിക്കും manassilaayikkolum.. ഇഷ്ടത്തിന് dress പോലും ഇടാൻ പറ്റാത്ത അവസ്ഥ.. അല്ലേലും ഒരു പെണ്ണിന് പെണ്ണ് തന്നെ ആണല്ലോ ശത്രു..🥴 കള്ളും കഞ്ചാവും അടിച്ച് നടക്കുന്നോടെയാ ഇന്നത്തെ കാലത്ത് പെണ്ണങ്ങൾക്ക് ഇഷ്ടം ഉള്ളൂ🤷
കുഞ്ഞിളം.....❤😚 വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...😍🥰 Love you vava ❤ Vava name kelkan agraham ullavar like adikkk nokkatte vava fans undo 🥰😍😚
Guys...innu ente lifile oru special day aanu.....14 years of love innu ente family sandhoshathode accept cheydhu...nxt week njnglde engagmnt innu fix cheydhu guyss...long struggles oke kzhinjaan ingane acceptance....🥺🥺🥺
കഴിഞ്ഞ ദിവസം ഒരു പെണ്ണിനെ ഭർത്താവ് വീണ്ടും അടിച്ച് വീണ്ടും ആ പെണ്ണ് കൊണ്ട് പോയി കേസ് കൊടുത്തു.. അപ്പോൾ കമന്റ് ബോക്സ് മുഴുവൻ അവൾക്ക് അങ്ങനെ തന്നെ വേണം ഒരിക്കൽ അടി കിട്ടിയിട്ട് പഠിച്ചില്ല വീണ്ടും ചെന്ന് കേറി വീണ്ടും കിട്ടി.. അവൾക്ക് അങ്ങനെ വേണം എന്നൊക്കെ ആയിരുന്നു.. ഇത് എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരോട് വീണ്ടും പ്രശ്നങ്ങളിലേക്ക് ചെന്ന് ചാട് ചാട് എന്ന് പറഞ്ഞു നിങ്ങൾക്ക് എന്താ കിട്ടുക?? നിങ്ങളൊക്കെ കൂടി അല്ലെ അമ്മ എവിടെ കൊച്ചു എവിടെ എന്ന് പറഞ്ഞു പറഞ്ഞു അവരെ കൊണ്ട് വീഡിയോ ഇടീപ്പിച്ചത്.. അത് കഴിഞ്ഞു കൊച്ചുന്റെ വീഡിയോ വന്നപ്പോ വീണ്ടും പച്ച തെറി അപ്പോഴല്ലേ അവനു പ്രൂഫ് ഇടേണ്ടി വന്നത്. ഇനിയും അടുത്ത പ്രഷർ കൊടുക്കാതിരിക്കൂ. അവരൊക്കെ അവരുടെ അവസ്ഥ മനസിലാക്കി ജീവിക്കട്ടെ. വീട്ടീന്ന് ഇറങ്ങി പോ ഇത് നിന്റെ വീടല്ല കൊച്ചാണ് ശാപം എന്നൊക്കെ പറഞ്ഞവർ അല്ലെ മോനേ എല്ലാം പോട്ടെ എന്ന് പറഞ്ഞു വരേണ്ടത്?
മനസ്സിൽ വല്ലാത്തൊരു ബഹുമാനം തോനുന്നു. പെട്ടന്ന് ഇങ്ങനെയൊരു പ്രതിസന്ധി വന്നിട്ടും കുറച്ചു നാൾ ഭാര്യവീട്ടിൽ നിൽകാം എന്ന് പ്രവീണിന് തോന്നിയില്ലല്ലോ. Good decesion and proud of your confidence and effort also👍
@@sreekrishnannair1877 അതെ ആ പാവം അമ്മയുടെ വോയ്സ് clip എല്ലാരും കെട്ടെ ആണ്..പിന്നെ ഒരു വീട്ടിലെ അമ്മ നല്ലേ ആണേൽ ആ വീട് നന്നാവും..എന്നാല് ക്യാഷ് മാത്രം നോക്കി മക്കളെ വേർതിരിച്ചു കാണുന്ന അമ്മമാർ ഉണ്ടേൽ ആ കുടുംബം നശിച്ചു പോകും
വീഡിയോയിൽ മാത്രമല്ല റിയൽ ലൈഫിലും എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കു.. 🤩🤩👍
Hi de pinnem.. Welcome back bro
Full udayip ane brother ഒരു ഫാമിലി വ്ലോഗ് തുടങ്ങി വീട്ടുകാരെ വെച്ച് ക്യാഷ് ഉണ്ടാക്കി. അവസാനം അവരെ തള്ളി പറഞ്ഞു. ഇവന്റ സൈഡ് കറക്റ്റ് ആക്കാൻ കുറെ എഡിറ്റ് ചെയ്ത വീഡിയോ അയി വന്നു അവനെ അങ്ങ് വെളിപ്പിച്ചിട്ട്. ഇവർ ഉയിർ എന്ന് പറഞ്ഞു നടക്കുന്ന കുറെ സ്കൂൾ പിള്ളേരും ഇവനും ഇവളും ലോക ഉടായിപ്പ് ടീമ്സ് ആണ്. അടുത്ത് അറിയാവുന്ന കൊണ്ട് പറയുന്നു. കാലം അത് തെളിയിച്ചിരിക്കും. Note this ✅
@@LainadSavarde life allee avare ishttam pole jeevikkattee bro nammlkke kanan thalppraym undegil kanuuu ellagil oyivakkee verutheee kuttam parayunne Edhinaa avare cheyunnudegil avarayikottyy praveen nte age il nighal ethokkky cheyuthundooo appreciation kodukkedidathum kodukkanm allathe epplum adhyatheee Karym parayukayalla cheyyedathu This is my opinion
@@LainadSSathyam, Ithi thanne Njanum orthu. Pavam achanum ammyum
@@LainadSഈ ചാനൽ തുടങ്ങിയത് പ്രവീൺ ആണ്...
അതിലേക്ക് പ്രണവിനെ കൊണ്ട് വന്ന് അവനും പൈസ ഉണ്ടാക്കാൻ ഉള്ള മാർഗ്ഗം കാണിച്ചു കൊടുത്തത് പ്രവീൺ ആണ്..
ഈ ചാനലിലെ ഭൂരിഭാഗം വീഡിയോക്കും വോയിസ് കൊടുത്തിട്ടുള്ളതും ഷൂട്ട് ചെയ്തതും പ്രവീൺ ആണ്..
പ്രൊമോഷൻ വീഡിയോകൾ എടുത്തതും എഡിറ്റ് ആക്കിയതും പ്രവീൺ ആണ്..
എന്നിട്ടും കിട്ടുന്ന പൈസയുടെ നേർ പകുതി കൊച്ചു എന്ന പ്രണവിന് പ്രവീൺ കൊടുത്തിട്ടുണ്ട്.. അവന്റെ പൈസ പ്രവീൺ എടുത്തിട്ടില്ല.. പ്രവീണിന്റെ കൂടെ പൈസക്ക് വാങ്ങിയ രണ്ട് കാർ കൊച്ചുവിന്റെ പേരിൽ അല്ലെ?? ആ വീടും ഇപ്പോൾ അവന് കിട്ടിയല്ലോ.. അതൊന്നും കാണാതെ പ്രവീണിന്റെ മെക്കിട്ട് കേറുന്നത് എന്തിനാണ്??
ഇതിൽ photographer കുട്ടിയെ നല്ലോണം care ചെയ്യുന്നുണ്ട്❤ ഇത് ശ്രദ്ധിച്ച ആരേലും ഉണ്ടോ🙌🏻
Avark kutti karayathe cheyyan ariyam..experienced anu.
👍🏻
Yes
ചെറുക്കൻ സുന്ദരൻ ആയി കണ്കിട്ടാതെ ഇരിക്കട്ടെ🥰😘
ഇന്ന് എന്റെ ചേച്ചി പ്രസവിച്ചു 10 like തരുമോ 😢❤
🙄like ?
Like യിൽ ന്താ ഇപ്പൊ കൂടുതൽ
.. Ieeee😅
Like enthinaaa... Checheede vaavak udupp vaangikaanano😂
❤enthaayalum chechiyum kunjum aarogyathodirikatte❤
ലൈക് കിട്ടിയാൽ ഹോസ്പിറ്റലിൽ നിന്ന് ബില്ലടക്കാതെ ഫ്രീ ആയി ഡിസ്ചാർജ് ആവോ 😄
Like kittyal distarge bill korayumo?
7:52 that pic just awesome 💙
കുഞ്ഞിനെ കാണാൻ പ്രവീൺ ചേട്ടനെ പോലെയുണ്ട് നല്ല ക്യൂട്ട് ആയിട്ടുണ്ട്❤
Lucky baby❤
9:31
അവരുടെ അമ്മയുടെ മുഖമല്ലേ? എനിക്കങ്ങിനെയാണ് തോന്നിയത്
Athe nalla chaya und❤️
@@shamnashamna8216enikum❤
ആ ക്യാമറ ചേട്ടൻ കുഞ്ഞിനെ handle ചെയ്യുന്ന കാണാൻ നല്ല രസം ❤
Jagannath bhayankara care ane baby ne ante kunjinte shoot evar aarunnu
9:28 that frame awwhh😩😚💎❤
Ee mridulente samsaram kelkumbo deshyam verunnu enthoru konjal aanu….entho cuteness act cheyyth samsarikkunna ppole….normal aayt samsarichude
അയ്യോ എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നു. കുഞ്ഞാപിയെ കണ്ടപ്പോ വല്ലാത്ത സന്തോഷം 😍😍😍
അന്ന് ഇത്ര ചെറിയ പ്രായത്തിൽ ഒരു വീട് വാങ്ങുക എന്നുള്ളത് പ്രവീൺ ഭാഗ്യവാൻ ആണ്. അത് എല്ലാം ജനിച്ചു വീണ കുഞ്ഞിന്റെ ഐശ്വര്യം ആണന്നു ഞാൻ കമന്റ് ഇട്ടിരുന്നു 🤭 അന്ന് എന്റെ കമന്റും വൈറൽ ആയിരുന്നു 🤭 അപ്പൊ ശെരിക്കും ആ കുഞ്ഞിന് ഭാഗ്യം ഉണ്ട് അത് അല്ലെ എനിക്കും അത്ര ലൈക്സ് വീണത് ആ ഒരു കമന്റ് ന് 😜
Hey 10like please
Ithum viral aakum😌😂
Don't forget the past
എന്തിനാ ഈ like 😢നിക്ക് അറിയതോണ്ടാ
@@annajustine4675 അതും വിശോസിച്ചു നടന്നോ 😁😁😁
കുഞ്ഞാവ വന്നതിൽ പിന്നെ നിങ്ങൾക്ക് നല്ലതു നടക്കുന്നു അവൻ നിങ്ങളുടെ luck annu❤😊
അമ്മയും അച്ഛനും പോയതാണോ നല്ലത്.
പിന്നെ ഒരു വീട് വാങ്ങിയതാണോ നല്ലത്
ചിന്തിക്കൂ bro
Endhu kondum adhaan nalladh inin angott poyall kuttiye endh cheyyum enn ariyillah@@NaajShiha
Athu aa kutti Karanam anno veedu matharame avaru aa vtl happy allayirunnallo eppol avar happy alle
@@Malavika-Akhil Haa
@@Hishmaaa അത്ര കണ്ണ് ചോര ഇല്ലാത്തതായി തോന്നിയിട്ടില്ല ഇത് വരെ
കുഞ്ഞിനെ കാണാൻ പ്രവീണിനെ പോലെ ഉണ്ട് 🥰🥰❤️❤️
പ്രവീണിന്റെ അമ്മയെ പോലെയാ എനിക്കു തോന്നിയത്
😂
Yes pakshe avarkke ammaye venda ennale vanna bharyaye mathi penkondan
@@sreekrishnannair1877 ശെരി കുല പുരുഷാ
Shariya...Ammede athe mukhachaaya ..❤❤❤pavam Amma yethra kothikkunnundavum😢😢
Mone kaanan Praveeninte ammaye pole thanneund
Babynthe pic adi polliyayirunnu praveen chetta mrudula chechi♥️👍
ഇന്ന് എൻ്റെ കുഞ്ഞിൻ്റെ ദേവൂട്ടി യുടെ രണ്ട് വയസ്സ് b'day ആണ്..എല്ലാവരും wish ചെയ്യുമോ..
Happy Birthday 🎉
HBD🎉
Happy Birthday devutty❤🎉🎉
Happy birthday vave
Hpy bdy devu baby.....🎉
3:26 awwwwe that smile 💛
കുഞ്ഞിനെ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ട് നല്ല ചുന്ദരൻ ചെക്കൻ
Nigglude pazzaye prank vedio ill adi kudiyattu ammaye padippichath niggal annu thanne paranna thalle thallu kudilla annu ippol ithu kannumpol sankad varunnu 😢😢❤❤❤ god bless you
കുഞ്ഞുവാവയെ കുറ്റം പറഞ്ഞവർ ഇത് കാണട്ടെ എന്നും ഇങ്ങനെ സന്തോഷതോടെ ഇരിക്കു 😍❤️❤️❤️❤️
കുത്തിത്തിരുപ്പ് ഉണ്ടാക്കികൊണ്ടേ ഇരിക്കണം....
@@sandhyabiju295കുഞ്ഞാണ് ശാപം എന്ന് പറഞ്ഞ അത്രയുമില്ല ഈ കമന്റ്
@@sandhyabiju295ശാപം ആണ് കുഞ്ഞ് എന്നും ഇറങ്ങി പോ എന്ന് പറഞ്ഞതും തെറ്റല്ല അല്ലെ
08:43 To 09:56 Just ❤️🥺🙌
00:10 aivahhh❤
Guyss like adikuuuuu happy avvu😌❤️🔥🥳
Iyaalude amma ithokke miss cheyyunudavum
Kayyiliripp kondallee😂😂
Miss ചെയുന്നുണ്ടെങ്കിൽ അതിനുള്ള ഉള്ള അവസ്ഥ ഉണ്ടാക്കിവച്ചതും അവർ തന്നെ
@@blurbvrrieഎന്ത് കയ്യിലിരിപ്പ്.. ഇവരുടെ കയ്യിലിരിപ്പ് കാരണമാ രണ്ടെണ്ണം കിട്ടിയതും ഇറക്കി വിട്ടതും 😂😂
Ni paranja mathi ath@@MOMANDKITCHEN338
@@blurbvrrie enth kail eripp talayil ethiri buddhi ullavark manasilakum🤣🤣🤣. Channel praveen nte kail, veetile prblm vdo eduthu public akiyath eyyal.ayyalde achan eppozhum joli chaith randu kizhagan makkale valarthi. A makkal enthukoduthu. Ennitu oronnum paranju supportum koduth nadakkunu. Ayyeee
കുഞ്ഞിനെ കണ്ടാൽ പ്രവീൺ ചേട്ടനെ പോലെ ഉണ്ട്
Rand perum both Praveen and Pranav new beginning en parenj start chyyth..but the highlight is Praveen nte profile epozhum avar rand perum thane ahn🥹🤌🏻💗
അത് പെട്ടന്ന് മാറ്റില്ല.... അതാണ്
@@meenar4784true
@@meenar4784 athinu pakaram vandikalum avar orumich vaangiyathum okke avanu kodthallo...pinne Praveen koode ullond alle Pranav inum family kkum ellaarkum fame undaayath...athukond aahnallo Pranav inum puthiya channel thudangiyappo ithrem subscribers kittiyath....baakki ullavar ethra naal kashttapettittaa kurach subscribers aavunnath....so ellaarkkum angottum ingottum benefits undaayittund....pinne ee channel inte pillers thanne aayirunna avarde achanum ammayum Pranav inte koode thanne undallo...
Ath maatiyal ponkala avum nokiko
@@PlayList-f7toru myrum nadakkan ponillaa😂kure kochu vaanangal kurach naal konakkum..alland onnum nadakkan ponillaa😂
Mridhula dress nte koode jumuka set aayilla... Sradhikanam ketto.... Photoyil ellam jumuka aanu highlight
നിങ്ങളെക്കാൾ കൂടുതൽ ഞങ്ങൾക്കാണ് സന്തോഷം... സത്യം പറഞ്ഞാൽ ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ ഇതു കണ്ടു തീർക്കാൻ പറ്റുന്നുള്ളു... അത്ര സന്തോഷം കൂറെ വേദനിച്ചാൽ എന്താ ഇപ്പോൾ സന്തോഷത്തിന്റെ ദിവസങ്ങൾ അല്ലെ. ആ കുഞ്ഞാണ് നിങ്ങളുടെ ഭാഗ്യം. പലരുടെയും മുഖം മൂടി അഴിഞ്ഞതും ഇവൻ വന്നതിൽ പിന്നെ അല്ലെ. എന്നും ഈ സന്തോഷം ഉണ്ടാവട്ടെ... 🫂🫂🫂🫂🫂
വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു ♥️ വാവയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി വാവ പ്രവീൺ ചേട്ടനെ പോലെയാണ് ചേച്ചി കരയുന്നത് കണ്ട് എനിക്ക് സങ്കടമായി നിങ്ങൾ എപ്പോഴും ഹാപ്പി ആയിരിക്കട്ടെ♥️😘
7:49 Achodda💎😚❤
ഇവരുടെ വീഡിയോയിക്ക് വേണ്ടി wait cheytavar undo😅
Yes🙂🫠
Me😊
Meeeee
Und bro
Thanikku edan vere comment unnum elle..😊 ennum, almost ella video deyum thazhe vannu ee same comment annallo edunnathu..😢
വാവ പ്രവീൺ ന്റെ അമ്മയെ പോലെ 😍❤️
എനിക്കും തോന്നി
Ehh 😂😂😂
Enikum thonni
Athe
പ്രണവിനെ പോലെ
13:04 that smile 😊😊😊
Praveen chettante kaikalil mridhula chechiyum kunjum surakshitharanu🥺🤗😍🥰
❤
Pakshe achanum ammayum aniyanum surakshithar alla
Junior Praveen നെ കാണാൻ എന്ത് ഭംഗി❤😊
Vava ne kaanumbo onn edukkan kodhiyavunnu🥹♥️ Athupolethenne per ariyanum♥️ Othiri santhoshathil munnot povatte♥️
0:21 ❤🥺😚
പ്രണവ് നിങ്ങൾ എത്ര ഉപദ്രവിച്ചാലും നിങ്ങളെ ജീവിതത്തിൽ സന്തോഷ മാത്രം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤❤❤❤
പ്രണവം മൃതലേ കുത്തിയ ആ ഒരു സന്ദർഭം ഈ ഒരു കുട്ടിക്ക് ഉണ്ടായ വേദന അനുഭവിച്ചിട്ടേ മരിക്കുകയുള്ളു എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤️😂 നിങ്ങൾ സന്തോഷമായിരിക്കണം
Aa kunjine സങ്കടങ്ങൾ ഒന്നും അറിയിക്കാതെ ഇവർ പൊന്നു പോലെ നോക്കുന്നു എപ്പോഴും ഈ സന്തോഷം ഉണ്ടാവട്ടെ ❤❤
Vidum mriduley kannumbo deshym varnond 🙂 aa ammade karym alochich... Praveen ethra aaylum thanne ithrem naal nokiyath aavar aahn nee inghna kanikl...
പിന്നെ എന്തിന് ഈ ചാനെലിൽ വരുന്നു മൃദുലയെ കാണാൻ ഇഷ്ടം അല്ലേൽ kochuvinte ചാനെലിൽ ചെന്നു കാണാം അല്ലോ അമ്മയെ
ഈ ചാനൽ പ്രവീൺ ന്നെ പോലെ കഷ്ട്ട പെട്ട 3 വ്യക്തികൾ ഉണ്ട് അത് മറക്കണ്ട വർഷങ്ങൾ ഓളം എല്ലാം കാലം തെളിക്കും 👍👍@@snehashaji8248
മക്കളെ നോക്കി എന്ന് കരുതി ആരും നല്ല അച്ഛനും അമ്മയും ആകുന്നില്ല.സ്വന്തം മകന്റെ കുഞ്ഞു ഭാഗ്യം കേട്ടത് ആണെന്നും, പുറം ലോകം പോലും കാണാത്ത ആ കുഞ്ഞു ആണ് എല്ലാം പ്രശ്നത്തിന് കാരണം എന്നും പ്രവീൺന്റെ അമ്മ പറഞ്ഞത് തെളിവ് സഹിതം കേട്ടത് ആണ്. ഗർഭിണി ആയ മകന്റെ ഭാര്യയോട് മോശം ആയി പെരുമാറുകയും ചെയ്തു( Domestic violence 😏)പിന്നെ അച്ഛൻ ആയാലും അമ്മ അമ്മ ആയാലും ചെയ്തത് ശരി അല്ലെങ്കിൽ അത് തെറ്റ് തന്നെ ആണ്. അതിന്റെ ഇടയിൽ മാതൃത്വം, പിതൃത്വം കുത്തി കയറ്റണ്ട ആവശ്യം ഇല്ല 😌👍🏼
Evar cheythathu entha
Evar nadatthiya chavittu nadakam kaddale ee parayunnathu
Full audio video idan para
Mridula avide kidannu kurakkunnathu pathikke kelkkam
Athendha clear akki kelppikkathathu
3:13 vavede smile 🥹😘😘
എവിടെയും തളരാധേ ഇനിയും മുന്നോട്ട് പോവണം പ്രവീൺ ചേട്ടാ 🥰😍മൃദുല ചേച്ചി🔥
13:34 yes kunj vannen shesham ahn nigal santhosham ayyit life munnottu povune ❤
നിങ്ങളുടെ മറ്റേ വീട്ടിൽ ആണേൽ ബഹളം ഒകെ ആയി നല്ലതായിരുന്നു. ഇപ്പോ ഒച്ചയും അനക്കവും ഇല്ലാത്ത video പോലെ ആയി. 😔. മുമ്പത്തെ vibe ആയിരുന്നു നല്ലത്. നിങ്ങൾ video ഇടുമ്പോൾ toon മാറ്റണം എന്നു ഉണ്ട്. എന്നാലും നിങ്ങളുടെ video ഒകെ പൊളി ആണ് . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട youtuber നിങ്ങൾ തന്നെയാണ്. Like you mrudula, praveen, and cute baby.. ☺️❤
Uff ellamm nalaa polee nigal vicharicha polee nalla reetheelu pottee.. ellavrdeem prarthana indd❤️
Comment box nokkan vannavar like adi..😊
Second me aaru oru like therumo and comment all time i AM ASKING
Sherikkum praveene pole thanneyund kunju ❤❤
Achoodaaa yella picsum nalla cute aayittund
Chechi ippo pazhaya look ayalo meliju
പാലു കാച്ചലിനു അച്ചനേയും അമ്മയേയും കൊച്ചുവിനേയും വിളിക്കണം എല്ലാം മറന്ന് നിങ്ങൾ ഒന്നിക്കണം ഒരു കുടുംബമായാൽ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് പരസ്പരം വിട്ടു വീഴ്ചകൾ ചെയ്യുമ്പഴാണ് ഒരു കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോവുക ഇതിൽ തോൽവിയും ജയവുമില്ല നിങ്ങൾ പരസ്പരം അച്ചനും അമ്മയും മക്കളുമാണ്❤
കഴിഞ്ഞ ദിവസം ഒരു പെണ്ണിനെ ഭർത്താവ് വീണ്ടും അടിച്ച് വീണ്ടും ആ പെണ്ണ് കൊണ്ട് പോയി കേസ് കൊടുത്തു.. അപ്പോൾ കമന്റ് ബോക്സ് മുഴുവൻ അവൾക്ക് അങ്ങനെ തന്നെ വേണം ഒരിക്കൽ അടി കിട്ടിയിട്ട് പഠിച്ചില്ല വീണ്ടും ചെന്ന് കേറി വീണ്ടും കിട്ടി.. അവൾക്ക് അങ്ങനെ വേണം എന്നൊക്കെ ആയിരുന്നു..
ഇത് എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരോട് വീണ്ടും പ്രശ്നങ്ങളിലേക്ക് ചെന്ന് ചാട് ചാട് എന്ന് പറഞ്ഞു നിങ്ങൾക്ക് എന്താ കിട്ടുക??
നിങ്ങളൊക്കെ കൂടി അല്ലെ അമ്മ എവിടെ കൊച്ചു എവിടെ എന്ന് പറഞ്ഞു പറഞ്ഞു അവരെ കൊണ്ട് വീഡിയോ ഇടീപ്പിച്ചത്..
അത് കഴിഞ്ഞു കൊച്ചുന്റെ വീഡിയോ വന്നപ്പോ വീണ്ടും പച്ച തെറി അപ്പോഴല്ലേ അവനു പ്രൂഫ് ഇടേണ്ടി വന്നത്.
ഇനിയും അടുത്ത പ്രഷർ കൊടുക്കാതിരിക്കൂ.
അവരൊക്കെ അവരുടെ അവസ്ഥ മനസിലാക്കി ജീവിക്കട്ടെ.
വീട്ടീന്ന് ഇറങ്ങി പോ ഇത് നിന്റെ വീടല്ല കൊച്ചാണ് ശാപം എന്നൊക്കെ പറഞ്ഞവർ അല്ലെ മോനേ എല്ലാം പോട്ടെ എന്ന് പറഞ്ഞു വരേണ്ടത്?
Oho pinne onnu choodu vellathil chadiya poocha pinnem pokarilla athe pole onnu thalli vitta alkkare pinne kootti cherthal Sheri avilla
14:18 really miss those days😢
മൃദുലക്ക് സന്തോഷത്തിൻ്റെ സങ്കടം വന്നത് കണ്ടപ്പോ ഒരു അമ്മയായ എൻ്റ കണ്ണിൽ നിന്നും അറിയാതെ കണ്ണീർ വന്നു കുറച്ചു ദിവസം മാത്രമേ ആയുള്ളു നിങ്ങളെ വിഡിയോസ് കാണാൻ തുടങ്ങിയിട്ട് ഒരു പാട് ഇഷ്ട്ടമായി നിങ്ങളെ രണ്ടാളേയും
True 😊😊
❤️
👍🏻
Avalude drama kandappo kuttinokki onnu kodukkana thoniyathu
Avane karakkiyedukkanulla avalude drama
Perum kalli
❤❤❤❤chundharan…enik nalla santhosham und nigal veed vangi thamasikan povunnunarinjappol….❤❤❤
ആരൊക്കെ മിസ്സ് ചെയുന്ന പോലെ ഉണ്ട് ഇവരെ വിഡിയോ കാണുപ്പോൾ 🥲എത്ര ഹാപ്പി ആയി പോയിരുന്നത് എത്ര പെടന്ന എല്ലാം മാറി മറിഞ്ഞ... എന്തായാലും എന്നും സന്തോഷത്തോടെ തന്നെ മുന്നോട് പോവട്ടെ ♥️😊
Happy allayirunnu...eppol alle avar happy...avar agane erunnotte
അതെ നമ്മുടെ മുന്നില്‍ അഭിനയം ആയിരുന്നു ... ഇപ്പോൾ ആണ് ഹാപ്പി
മൃദുല ഇപ്പൊ റിയൽ ആണ് മറ്റേത് റീലായിരുന്നു ഒരു വർഷം തികഞ്ഞിട്ടില്ല വീട്ടിൽ കേറീട്ട് അപ്പോഴേക്കും ഈ കോലത്തിലായി @@muhsinacp8316
മൃദു എന്ത് ഹാപ്പി അണ് ഇപ്പം അതു കണ്ടപ്പോൾ നല്ല ഹാപ്പി ആയി 😘🥰
❤️
@name-dx2li7yt7h ❤️
Muzhuvan ottakku thattiyeduppichille pinne happy avathe enthu cheyum
Chundharan ❤❤ കണ്ണാ lobe you ♥️
Praveen super ആയിട്ടുണ്ട് കേട്ടോ..🎉
Nigall sandhoshikkunathinde 1000 erattti njagall sandhoshikkununddd❤🥰
Its been 4 years since I got married but unfortunately I still don't have a child .......seeing ur baby brought tears to my eyes ......may god bless u 3
Lots of love from Coorg
I am also Coorg ❤
Don't worry dear. Prayers could do miracles. Definitely one day our good God bless you dears with a healthy and blessed baby.With prayers and regards 💖 💗 🙏 ✨️ ❤️ 💕 💖 💗
@mariyammajoseph3332 I hope so 🤗 Thank u so much
നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ തന്ന് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🤲🏻ആ കുഞ്ഞ് മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്ന നിങ്ങൾക്കും നാടിനും അഭിമാനമായ കുഞ്ഞായി വളരട്ടെ❤️
Insha Allah🫂
Insha Allah, May God bless you both with a healthy baby soon 🤲🏻❤️
1month to baby😘Cutieeeessssssss💗😚❤️
Praveen bro oru kaariyam paranjaal onnum thonnaruthu ningalude vediosinu vendi wait cheythu kandu comment idunnavare oru like kondenkilum tripthi peduthaan sramikkuka..ningal busy aayirikkunnapole thanne e kaanunna aalukalkkum thirakku kaanum pakshe avarkk ningalode ulla sneham prakadippikkaan avar samayam kandethumbole ningalum ellaam onnu update cheyyaan time kandethu😊
Vavaye kanan oodi vannavar undo ennepole? 😍Blue color il ulla 1st vavayude photo cute aayittund♥️ 11:45 Ara paranje njangalkku sandhosham illannu valare adhikam sandhosham und ningalum njangalude fam alle 😍
Super photos ❤ oru ammaye pole thalolikuna photographer ❤adipoli
Enn yella swaugaryaghalum und kuttikale valarthanum jeevikkanum pand onnumillatha kaalamalle, yethra kashta peatitta ammayum achanum pand valrthiye yedh prashnamanekilum ammaye achane ozhivakkarud, ammayude kaal pathathinunkeezhilan swargam yenna padichad😢😢😢avar vedio onnum athikam cheyunilla athraikkum tentionilavum,
Kochu, achan,amma ellarum onnich ulla പഴേ pole oru veadiokk വേണ്ടി പ്രതീക്ഷിക്കാമോ....waiting aanu💝💝
ഒറ്റ ജീവിതം അതും ചുരുങ്ങിയ കാലം മാത്രം. എല്ലാം പറഞ്ഞു തീർത്തിട്ട് happy aayi ജീവിക്കാൻ ശ്രമിക്ക് bro💝
Endhin പരിഭവം വാശി അതും സ്വന്തം വീട്ടുകാർ എന്തു ഉപകാരം......
എല്ലാം ക്ഷമിക്കു.... എല്ലാം ശെരി ആവട്ടെ 🤲🏻🤲🏻🤲🏻
ആരും തെറ്റ് ചെയ്‌തിട്ടില്ലന്ന് njn പറയുന്നില്ല പറ്റി പോയതാവും ആ സാഹചര്യത്തിൽ ക്ഷമിക്ക് സ്വന്തം കൂടെപ്പിറപ്പിനോടല്ലേ ഒരു നഷ്ട്ടവും വരില്ല
Correct otta jividham elarum kudi adichpolik orikalum onnum shashwatham ala
ഈ കുട്ടി യും നിങ്ങോളോട് നിങൾ നിങ്ങളുടെ അച്ഛൻ അമ്മയോട് ചെയ്ത പോലെ ചെയ്യാ തിരിക്കട്ടെ 😊😊😊
@@fidhapt8731 അതിനു പ്രവീൻറെ അച്ഛനും അമ്മയും ചെയ്തത് പോലെ ഇവരു കെട്ടി കേറി വരുന്ന പെണ്ണിനോട് അങ്ങനെ ഒന്നും ചെയ്യാൻ പോണില്ല😌
അത് നടക്കട്ടെ
Kunjaaveeeee😘😘😘
Commend boxil oro alavaladikal yendonna parayne raveenim mrudulanim atti vittadalle achanum ammayum adyam nannavanam allade mandal pole oru puram mathram kannundayal pora
7:50 nice pic❤
കുഞ്ഞിനെ കാണാൻ പ്രവീൺ അമ്മയെ പോലുണ്ട്❤
Side cut of Praveen somehow looks like Dhanush 😅😅.
Photos superb .......babyude ...aswariyam anu niglkk ellm good ayi nadkkunth ...nalla song motham adipoli ayirunnu ....more vedios waiting
ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ യുട്യൂബിൽ ആണ് പ്രസവം..... മലർന്ന് കിടന്ന് റസ്റ്റ് എടുക്കണം ട്ടോ... അല്ലെങ്കി ആരോഗ്യ പ്രശ്നം ഉണ്ടാവും 🥰
എപ്പോഴും മൂന്നുപേരും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കൂ എല്ലാം ആ കുഞ്ഞിൻ്റെ ഭാഗ്യമാണ്❤❤❤❤❤❤🥰🥰
കുടുംബബന്ധം തകർത്തത് മൃദുല എന്ന് vishwasikkunnavar👌
Angane vichaarikkunnavar thayolikal enn vishvasikkunnavr😂👉
@@blurbvrrieithupole samskaram ullavare ivareyum ivarude familyeum support cheyyu. Thante bhashayil thanne undu thanum e vakuppanennu
@@blurbvrrieYahh😂
@@SumiRahman-m1m ആഹാ താനും ഒരു പെണ്ണാണേൽ കെട്ടി കേറി ചെല്ലുന്ന വീട്ടിൽ ഇങ്ങനത്തെ അച്ഛനും അമ്മയും ആണേൽ തനിക്കും manassilaayikkolum.. ഇഷ്ടത്തിന് dress പോലും ഇടാൻ പറ്റാത്ത അവസ്ഥ.. അല്ലേലും ഒരു പെണ്ണിന് പെണ്ണ് തന്നെ ആണല്ലോ ശത്രു..🥴 കള്ളും കഞ്ചാവും അടിച്ച് നടക്കുന്നോടെയാ ഇന്നത്തെ കാലത്ത് പെണ്ണങ്ങൾക്ക് ഇഷ്ടം ഉള്ളൂ🤷
@@blurbvrrieyahh😂
കുഞ്ഞിളം.....❤😚
വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...😍🥰
Love you vava ❤
Vava name kelkan agraham ullavar like adikkk nokkatte vava fans undo 🥰😍😚
❤
Guys...innu ente lifile oru special day aanu.....14 years of love innu ente family sandhoshathode accept cheydhu...nxt week njnglde engagmnt innu fix cheydhu guyss...long struggles oke kzhinjaan ingane acceptance....🥺🥺🥺
Mashallah mashallaah..enikum koodi pray cheyyu njnum anghane oru avasthyil aan😢❤
Achoone ❤❤❤❤cutee baby with family iloveyouu guyss😊😊❤❤
Mridulak kurachude nalla costume thiranjedukarnn.
Babyne kaanaan murunte look und ❤
Achammene poleya kunjava🥰🥰🥰
Achantey ammayallwy achammaa. Crrct ath thanney njn eppozhum nokk enneyppoley anganeythonniyavar indonn comment check cheyyum njn 🤪
8:20 kochu 🥀
സന്തോഷമായിരിക്കു ഒരുപാട് സങ്കടം ഉണ്ടായതല്ലേ
പുതിയ വീട്ടിലേക്ക് വേഗം പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
Wow
🥰അച്ചോടാ ചക്കര മുത്ത് 🤗😘😘
Achammaye pole und mon❤
Mrudula chechi koodthal sundari aayi...and baby is the cutest. Love you guys 😙♥️
❤
❤
😍
ഇപ്പോൽ ഒരു പത്തു വയസ്സ് കൂടിയപോലെ
Veetil koodubo amma achan kochu allaareyum vilikkane .. nigale veettil varunndhum varaathadhum avare ishttm but nmmla bhagath ninn chyyendath nmml chyynm ❤hppiee aayi nikkukaa❤
കഴിഞ്ഞ ദിവസം ഒരു പെണ്ണിനെ ഭർത്താവ് വീണ്ടും അടിച്ച് വീണ്ടും ആ പെണ്ണ് കൊണ്ട് പോയി കേസ് കൊടുത്തു.. അപ്പോൾ കമന്റ് ബോക്സ് മുഴുവൻ അവൾക്ക് അങ്ങനെ തന്നെ വേണം ഒരിക്കൽ അടി കിട്ടിയിട്ട് പഠിച്ചില്ല വീണ്ടും ചെന്ന് കേറി വീണ്ടും കിട്ടി.. അവൾക്ക് അങ്ങനെ വേണം എന്നൊക്കെ ആയിരുന്നു..
ഇത് എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരോട് വീണ്ടും പ്രശ്നങ്ങളിലേക്ക് ചെന്ന് ചാട് ചാട് എന്ന് പറഞ്ഞു നിങ്ങൾക്ക് എന്താ കിട്ടുക??
നിങ്ങളൊക്കെ കൂടി അല്ലെ അമ്മ എവിടെ കൊച്ചു എവിടെ എന്ന് പറഞ്ഞു പറഞ്ഞു അവരെ കൊണ്ട് വീഡിയോ ഇടീപ്പിച്ചത്..
അത് കഴിഞ്ഞു കൊച്ചുന്റെ വീഡിയോ വന്നപ്പോ വീണ്ടും പച്ച തെറി അപ്പോഴല്ലേ അവനു പ്രൂഫ് ഇടേണ്ടി വന്നത്.
ഇനിയും അടുത്ത പ്രഷർ കൊടുക്കാതിരിക്കൂ.
അവരൊക്കെ അവരുടെ അവസ്ഥ മനസിലാക്കി ജീവിക്കട്ടെ.
വീട്ടീന്ന് ഇറങ്ങി പോ ഇത് നിന്റെ വീടല്ല കൊച്ചാണ് ശാപം എന്നൊക്കെ പറഞ്ഞവർ അല്ലെ മോനേ എല്ലാം പോട്ടെ എന്ന് പറഞ്ഞു വരേണ്ടത്?
Bronte positive mind ❤ snehicha pennine aval agrahichathinekal athikkam cherthu pidikunnath 💞 special baby Lucky ann ❤
Prasavicha ammyeyum ammayeyum swanthm aniyaneyum ozhivakunnth athra nalla mind alla😂
Ennum ingane happy ayyi irikkatte❤
നിങ്ങളുടെ ഒപ്പം ഞങ്ങളും വളരെ ഹാപ്പി ആണ് 🥰🥰🥰🥰🥰
Chetta ഈ video first njan ann കണ്ടത് അപ്പോൾ ഭയങ്കര sandhosham ആയിരുന്നു ❤️❤️❤️❤️❤️❤️babyne കാണാൻ cute ആയിട്ട് ഉണ്ട് ❤️❤️❤️❤️❤️
മനസ്സിൽ വല്ലാത്തൊരു ബഹുമാനം തോനുന്നു. പെട്ടന്ന് ഇങ്ങനെയൊരു പ്രതിസന്ധി വന്നിട്ടും കുറച്ചു നാൾ ഭാര്യവീട്ടിൽ നിൽകാം എന്ന് പ്രവീണിന് തോന്നിയില്ലല്ലോ. Good decesion and proud of your confidence and effort also👍
കുത്തിൻ്റെ മുഖം പ്രവീണിൻ്റെ അമ്മയെ വാർത്തു വെച്ചിരിക്കുന്നു❤❤❤
Correct enikkum anganeya thonniye pinne mari mari varum mugham
Crct enikum agane thonni
Sathayam
Athe Enikkum Thonni
Athe..
Praveen. Mriuda. baby👌👌👌
സൂപ്പർ ആണുട്ടോ അടിപൊളിയാണ് കേട്ടോ❤
Kunju Praveen nte ammaye polundu😍
Njan enimuthal evarude video kanilla ammaheyum achaneyum kochuvineyum pattiche channel adiche matti seperate ayi ivalane pannal
എന്നിട്ട് എല്ലാ വീഡിയോസിലും കമൻ്റ് കാണാമല്ലോ😂
Enimutha kanillanne paranje karanam ennale vanna penne paranje swantham achaneyum ammayetum vitte pokunna penkondan kashtam ammayude moolyam ariyathavan evide poyalum nannavilla athane amma nammude daivam ane bharya venda ennalla njan paranjathe bharyayude vakkum kette ellam upeshiche pokunna makan sariyalla thettane athaneto njan paranje video njan eni kanilla kichuvinte kanum karanam athil ammayundavummallo ammayude sneham ariyanam pavam amma
@@sreekrishnannair1877 അതെ ആ പാവം അമ്മയുടെ വോയ്സ് clip എല്ലാരും കെട്ടെ ആണ്..പിന്നെ ഒരു വീട്ടിലെ അമ്മ നല്ലേ ആണേൽ ആ വീട് നന്നാവും..എന്നാല് ക്യാഷ് മാത്രം നോക്കി മക്കളെ വേർതിരിച്ചു കാണുന്ന അമ്മമാർ ഉണ്ടേൽ ആ കുടുംബം നശിച്ചു പോകും
@@sreekrishnannair1877Kananda goood
@@sreekrishnannair1877Athum oru ammayanu ( domestic violence)iyalda swntham kochu swnathm achan amma konnu kalanjaal nth cheyum.. Kurach respect ulothond ahn kess onum pokaathath enjj avar ayii avrde lokham ayii 🙏