തട്ടമിട്ട് അയ്യപ്പ ഭക്തിഗാനം പാടുന്നത്തിലെ കൗതുകം | Pattu Family | Rejaneesh VR | Interview

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 217

  • @prasannar3087
    @prasannar3087 หลายเดือนก่อน +59

    ഒരു ജാതി ഒരു മതം ഒരു ദൈവം. ദൈവം തന്ന കഴിവ്. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🙏🏻🙏🏻

  • @addulrahman4049
    @addulrahman4049 หลายเดือนก่อน +44

    മക്കളെ മൂന്നുപേരും മനോഹരമായി പാടിയിട്ടുണ്ട് അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ ഇതുപോലെ ഒരുപാട് വേദികളും നല്ല വ്യക്തിത്വങ്ങളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കുവാനുള്ള സർവ്വ ദൈവങ്ങളുടെയു അനുഗ്രഹം ഉണ്ടാകട്ടെ

  • @PaattuFamilyOfficial
    @PaattuFamilyOfficial หลายเดือนก่อน +50

    മൂവി വേൾഡിനും രജനീഷ് ചേട്ടനും ഒരുപാട് ഒരുപാട് നന്ദി പറയുന്നു ഈ പാട്ട് ഫാമിലിയുടെ സന്തോഷം സ്നേഹം അറീക്കുന്നു... ഇങ്ങനെ ഒരു ഇന്റർവ്യൂ തന്നതിന് Thanks ❤️💕🥰

    • @shibutk1118
      @shibutk1118 หลายเดือนก่อน +1

      ❤❤❤❤❤❤

    • @vinodkonchath4923
      @vinodkonchath4923 หลายเดือนก่อน +1

      🥰🥰🥰

    • @vigink8917
      @vigink8917 หลายเดือนก่อน

      ❤❤

  • @unnipmna9928
    @unnipmna9928 หลายเดือนก่อน +26

    എനിക്ക് ഈ പാട്ട് ഫാമിലിയുടെ പാട്ടുകൾ വളരെയധികം ഇഷ്ടമാണ് ഇവരുടെ പാട്ടുകൾ എപ്പോഴും ഞാൻ കേൾക്കാറുണ്ട് സിനിമയിൽ പാടാനുള്ള അവസരം ഇവർക്ക് കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤🎉🎉🎉

  • @veenas9424
    @veenas9424 หลายเดือนก่อน +52

    Rajaneesh ne കണ്ടാല്‍ പിന്നെ interview കാണാതെ പോകില്ല ..Rajaneesh you are the real great Interviewer/ anchor.

  • @AmbiliMuraleedaran
    @AmbiliMuraleedaran หลายเดือนก่อน +33

    എന്റെ പ്രിയപ്പെട്ട പാട്ട് ഫാമിലി ഒത്തിരി ഇഷ്ടമാണ് ഈ കുടുംബത്തെ സൂപ്പർ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @Noushad.കിഴുന്ന
    @Noushad.കിഴുന്ന หลายเดือนก่อน +26

    ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം ജാതിയോ മതമോ വർണ്ണങ്ങളോ ഇല്ല പരസ്പരം നമുക്ക് എല്ലാവരെയും ചേർത്ത് പിടിക്കാം

    • @parukutties
      @parukutties หลายเดือนก่อน +2

      👍ബ്രോ...

    • @MohanDasan-c3b
      @MohanDasan-c3b หลายเดือนก่อน

      പഠിപ്പിച്ച് വെച്ചത് ഇസ്ലാം അല്ലാത്തത് മറ്റോ ന്നു പാടില്ലെന്ന് അല്ലെ ഈ സുഖം ഹിന്ദുമതത്തിന് മാത്രം പക്ഷെ മതം മനുഷ്യ നിർമ്മിതം എന്തിന് മനുഷ്യനെ വിഭജിച്ചത്?

    • @കണ്ണൂർക്കാരൻ-ല7ഖ
      @കണ്ണൂർക്കാരൻ-ല7ഖ หลายเดือนก่อน

      പാട്ടിനെ ഇഷ്ടപെടുന്ന ആൾക് മതം ജാതി ഒന്നും ഇല്ല. ഞാൻ ഹിന്ദു ആണ്. ഞാൻ എപ്പോഴും മാപ്പിള പാട്ടാണ് കാറിൽ യാത്ര ചെയ്യുമ്പോൾ വയ്ക്കുന്നത്. എംജി ശരികുമാർ പാടിയ കാഹാബാലയം കാണിക്കണേ അള്ളാ എന്ന ഒരു പാട്ടുണ്ട് എത്ര കേട്ടാലും മതിവരില്ല ഞാൻ എപ്പോഴും കേൾക്കുന്ന ഒരു പാട്ട്.

    • @arunr7214
      @arunr7214 หลายเดือนก่อน +1

      ❤❤❤❤

  • @bhindupayyanur7049
    @bhindupayyanur7049 หลายเดือนก่อน +12

    ഒരുപാട് സന്തോഷം എത്ര രസായിട്ട് പാടുന്നത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ❤❤❤❤

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn หลายเดือนก่อน +15

    കലയു സംഗീത ഹറാമായ മതത്തിൽ നിന്ന് ദൈവത്തിന്റെ വരദാനമായ കലയിലേക്ക് വന്ന കുടുംബത്തിന് നന്ദി.

    • @rajappank5760
      @rajappank5760 16 วันที่ผ่านมา

      💯💯💯💯👌👌👌

    • @rajappank5760
      @rajappank5760 16 วันที่ผ่านมา

      പൊട്ട കുളത്തിലെ തവളകളാണ് ഈ ഊള ഉസ്താദ്ക്കൾ കലാപരമായി ഒന്നും ഇഷ്ടമല്ല. ,,,( ദൈവത്തിന്റെ വരദാനമാണ് കല )

  • @rasheedrashy2085
    @rasheedrashy2085 หลายเดือนก่อน +16

    പാട്ടിനെ സ്നേഹിക്കുന്ന പാട്ട് ഫാമിലി എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @beenaelsy5086
    @beenaelsy5086 หลายเดือนก่อน +16

    ♥️♥️❤️🙏🙏wow പൊളി ജോഡി... കുറച്ചു ഞാൻ മുന്നേ കേട്ടിട്ടുണ്ട് 😄😄😍

  • @komalavallykomalavally6875
    @komalavallykomalavally6875 หลายเดือนก่อน +5

    പാട്ട് ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടം ആണ് 👍മുന്ന് പേരും നല്ല ഉയരങ്ങളിൽ എത്തട്ടെ 🙏

  • @SreejithThacholi
    @SreejithThacholi หลายเดือนก่อน +7

    ഒത്തിരി ഇഷ്ടമുള്ള പാട്ട്ഫാമിലി 💞👌എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💞👏

  • @SasiCk-i1q
    @SasiCk-i1q หลายเดือนก่อน +7

    ഇവരുടെ സന്തോഷം കാണുമ്പോൾ എനിക്കും അവരോടപ്പം ചേരുവാൻ തോന്നുന്നു.❤❤❤

  • @anoopgopalGopal123
    @anoopgopalGopal123 หลายเดือนก่อน +12

    കാലം അറിഞ്ഞു നൽകിയ കഴിവ് ❤❤❤❤

  • @bijujohn4993
    @bijujohn4993 หลายเดือนก่อน +12

    Musical Love story ❤❤.
    ഒരു പാട് ഇഷ്ടം പാട്ടു ഫാമിലി....🎉🎉🎉

  • @MadhusoodannanA
    @MadhusoodannanA หลายเดือนก่อน +12

    മോളു പൊളിച്ചു മുദ്രശ്രദ്ധിക്കണം അത് പൊളിച്ചു മോളു ❤

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 หลายเดือนก่อน +10

    മികച്ച ആലാപനത്തിലൂടെ പ്രിയപ്പെട്ട നിഷാദ് ഇക്ക ഫാമിലി

  • @maheshrp108
    @maheshrp108 หลายเดือนก่อน +12

    മനോഹരം ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @ngeetha5100
    @ngeetha5100 หลายเดือนก่อน +9

    ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നു പ്രാർഥിക്കുന്നു. എല്ലാ വിധ ആ ശംസകളും നേരുന്നു.

  • @BIJURaveendran-s9s
    @BIJURaveendran-s9s หลายเดือนก่อน +2

    നിങ്ങളുടെ പാട്ടുകൾ കേട്ടു പലപ്രാവശ്യം അറിയാതെ കണ്ണുകൾ നിറഞ്ഞുപോയിട്ടുണ്ട്..... ദൈവം അനുഗ്രഹിക്കട്ടെ....

  • @jasidadas8650
    @jasidadas8650 หลายเดือนก่อน +5

    ആയുസ്സും ആരോഗ്യവും ഈ ഫാമിലിക്ക് ദൈവം കനിഞ്ഞു നൽകട്ടെ❤❤❤❤❤❤❤

  • @priyavinod5405
    @priyavinod5405 หลายเดือนก่อน +12

    എന്റെ മുത്തുമണികൾ ❤️🙏🔥

  • @K.P_Ambily
    @K.P_Ambily หลายเดือนก่อน +10

    സൂപ്പർ കിടുക്കാച്ചി ആയിട്ടുണ്ട് 🥰🥰🥰

  • @nandanschanal5981
    @nandanschanal5981 หลายเดือนก่อน +8

    ഈ പാട്ട് ഫാമിലിയെ ഒത്തിരി ഇഷ്ടം ❤️👍

  • @ManojKumar-he5sc
    @ManojKumar-he5sc หลายเดือนก่อน +10

    എല്ലാ അനുഗ്രഹങ്ങളും ഭവിക്കട്ടെ

  • @manikandankulanchery8317
    @manikandankulanchery8317 หลายเดือนก่อน +6

    ഒരുപാട് ഇഷ്ട്ടം ❤️❤️❤️സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @amaanpropertiescochin1503
    @amaanpropertiescochin1503 หลายเดือนก่อน +10

    പാട്ട് ഫാമിലി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍❤
    S I സൈദു ആലുവ

  • @Rejin952
    @Rejin952 หลายเดือนก่อน +10

    സൂപ്പർ എല്ലാവിധമായ ആശംസകളും❤❤❤❤❤

  • @shareefkunchippakunchippa5142
    @shareefkunchippakunchippa5142 หลายเดือนก่อน +8

    നിഷു Bro അടിപൊളി മച്ചാനെ 👍

  • @vinodkonchath4923
    @vinodkonchath4923 หลายเดือนก่อน +15

    പാട്ട് ഫാമിലി ഒരു പാട് ഇഷ്ടം ആഗ്രഹം പോലെ സിനിമയിൽ പാടാനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ🥰🥰🥰

  • @prinjiths1418
    @prinjiths1418 หลายเดือนก่อน +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും❤ എല്ലാ ഭാവങ്ങളും നേരുന്നു

  • @rathnakarandhethu9500
    @rathnakarandhethu9500 หลายเดือนก่อน +5

    പാട്ട് ഫാമിലി ❤❤❤ സൂപ്പർ ഫാമിലി ❤️❤️❤️

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju หลายเดือนก่อน +3

    കഴിവ് . അപാരമാണ് ദൈവം അനുഗ്രഹിക്കട്ടെ🙏

  • @umavarmavk6506
    @umavarmavk6506 หลายเดือนก่อน +2

    നല്ലത് മാത്രം ഉണ്ടാവട്ടെ,അനുഗ്രഹം കിട്ടിയ കുടുംബമാണ്.നമ്മളെല്ലാവരും എന്നും സ്നേഹത്തോടെ കഴിയാനുള്ള ബുദ്ധി തോന്നണേ .. ദൈവമേ...

  • @TeePeesGallery
    @TeePeesGallery หลายเดือนก่อน

    വളരെ നിഷ്കളങ്കമായ ഒരു കുടുംബം . ഒരു പാടിഷ്ട്ടം . ആശംസകൾ .. താങ്കളുടെ ഇന്റർവ്യൂകൾക്ക് എന്തോ പ്രത്യേകതയുണ്ട്. അറിയാതെ അവസാനം വരെ അങ്ങിനെ കണ്ടിരുന്നു പോവും ❤

  • @Vijayan-p6i
    @Vijayan-p6i หลายเดือนก่อน +5

    മതങ്ങൾക്ക് അതീതമായി മനുഷ്യ മനസ്സുകൾ ഉയരട്ടെ.

  • @minikv3361
    @minikv3361 หลายเดือนก่อน +9

    പ്രണയകഥ സൂപ്പർ 😅

    • @lathasasi2435
      @lathasasi2435 หลายเดือนก่อน

      Super family ❤❤❤❤❤

  • @farsanafarsana7626
    @farsanafarsana7626 หลายเดือนก่อน +2

    എന്ത് പറയാൻ സൂപ്പർ ♥️♥️🌹🌹

  • @raihanamuthu
    @raihanamuthu หลายเดือนก่อน +3

    Nishu mama saju mami dilruba mol adipoliyaayitto

  • @yogyan79
    @yogyan79 หลายเดือนก่อน

    ജാതിമതത്തിനുമുപരി മനുഷ്യൻ ഒന്നാണെന്നതിൻ്റെ തിരിച്ചറിവിൽ പരമമായ ശക്തിയുടെ അനുഗ്രഹമുള്ള കുടുബം,
    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ,
    അതോടൊപ്പമനസ്സിൽ നൻമ എന്നും കാത്ത് സൂക്ഷിക്കാൻ സാധിക്കട്ടെ
    എല്ലാവിധ ആശംസകളും🙏🙏🙏🙏🙏🇮🇳

  • @SureshKumar-ce8ff
    @SureshKumar-ce8ff 14 วันที่ผ่านมา

    ഒരു പാട് ഇഷ്ടം തോന്നുന്ന പാട്ടുകൾ എപ്പോഴും കേൾക്കാൻ ആഗ്രഹം തോന്നും ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തപ്പെടട്ടെ.

  • @chathans2567
    @chathans2567 หลายเดือนก่อน +7

    അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰🥰❤❤❤❤

  • @MurukanIP
    @MurukanIP หลายเดือนก่อน +5

    നിങ്ങളൊരു ആൽബം ചെയ്യണം മൂന്നു പാട്ട് മതി ഒന്ന് ഗുരുവായൂരപ്പൻ സോങ്ങ് രണ്ട് അള്ളാഹു സോങ്ങ് മൂന്ന് യേശു സോങ്ങ് ഹൃദയത്തിൽ തങ്ങി കിടക്കുന്നതായിരിക്കണം സംഗീതം മതമൈത്രി വളരട്ടെ ഈ ആൽബം ചെയ്യണം എല്ലാ നന്മകളും നേരുന്നു

  • @SunilKumar-c3c2w
    @SunilKumar-c3c2w หลายเดือนก่อน +11

    ഈ പാട്ട് ഫാമിലിയെ ഒത്തിരി സ്നേഹം ഇഷ്ടം❤

  • @keerthidarsansn5038
    @keerthidarsansn5038 หลายเดือนก่อน +5

    Waiting for this to happened..... Congratulations Rejaneesh Sir...

  • @bijupriya21
    @bijupriya21 16 วันที่ผ่านมา

    അവതാരകൻ രജനീഷ് അടിപൊളി പാട്ട ഫാമിലിയും സൂപ്പർ ആശംസകൾ

  • @jayadevankarath1057
    @jayadevankarath1057 หลายเดือนก่อน +3

    നല്ല പാട്ടു ഫാമിലി... കണ്ണു വക്കുന്നില്ല... ഭാവിയിലേക്ക് എല്ലാ വിധ ഭാവുകങ്ങളും... എൻ്റെ നാട്ടിൽ ഒരു പരിപാടി വയ്ക്കാൻ ശ്രമിക്കുന്നുണ്ട്

  • @sadhuantekanna284
    @sadhuantekanna284 หลายเดือนก่อน +6

    നല്ലൊരു പ്രണയ story കാണാനും കേൾക്കാനും പറ്റി... ആ പ്രണയം ഇന്ന് ഒരു പാട്ട് ഫാമിലിയായി മാറി... ദിൽറുപ മോൾ നിങ്ങളുടെ പ്രണയ സ്റ്റോറി മാറി മാറി രണ്ടാളുടെ മുഖത്തും നോക്കി ആ കഥകൾ ശ്രദ്ധിക്കുന്നുണ്ട്... ഇപ്പോൾ ആണ് ആ സ്റ്റോറി മോൾ കേൾക്കുന്നത് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @SreejithaSreekumaran
    @SreejithaSreekumaran 5 วันที่ผ่านมา

    Interview cheyyunna aal,
    Yellarum Keralakkaranu Nallayittundu.
    🙏 AYYAPPA SWAMY 🙏Keralakkarayude RAKSHAKAN❤

  • @shainaunni4065
    @shainaunni4065 หลายเดือนก่อน

    എത്ര കേട്ടാലും മതി വരില്ല. നിങ്ങളുടെ പാട്ടുകൾ ❤❤❤❤❤

  • @hafizszone1453
    @hafizszone1453 หลายเดือนก่อน +5

    സൂപ്പർ പ്രണയം

  • @KadheejaShamsudheen-l7f
    @KadheejaShamsudheen-l7f หลายเดือนก่อน +5

    Hii brother rajaneesh rajaneeshinte Avatharanm nalla ishtanu to Fayvanugraham undavatte

  • @nishaachankandyil
    @nishaachankandyil หลายเดือนก่อน +3

    അടിപൊളി കുടുംബം

  • @BharathiShetty-b7d
    @BharathiShetty-b7d หลายเดือนก่อน +1

    Evarude song bayankara ishtam bhagavan rakshikatte

  • @SaleemKodathoor.
    @SaleemKodathoor. หลายเดือนก่อน +5

    Hei❤❤nishadinum angott ishtamundaurunnu..avan pos kanichu prayathirunntha😂😂😂

    • @rajanimr119
      @rajanimr119 หลายเดือนก่อน

      😂😂😂😂😂😂😂❤❤❤❤

  • @ambikamenon6651
    @ambikamenon6651 หลายเดือนก่อน +3

    👌👌👌👌
    God bless you all🙏🙏🙏

  • @RajuPK-mq7gv
    @RajuPK-mq7gv หลายเดือนก่อน

    നല്ല ഫാമിലി ❤❤❤ഒരുപാട് ഇഷ്ടം ഇക്ക

  • @bashad-kc3ne
    @bashad-kc3ne หลายเดือนก่อน +3

    സൂപ്പർ🌹🌹🌹🌹

  • @ArunkrishnaArun-mo7es
    @ArunkrishnaArun-mo7es หลายเดือนก่อน

    ഞങ്ങൾക്ക് നിങ്ങളുടെ ഈ ഭക്തിഗാനം ഇഷ്ടമാണ് ട്ടോ❤

  • @Prahladpv
    @Prahladpv 19 วันที่ผ่านมา

    രജനീഷ് ഇന്റർവ്യൂ സൂപ്പർ 👍🥰❤️

  • @dineshramesan8606
    @dineshramesan8606 21 วันที่ผ่านมา

    ഇന്റർവ്യൂ ചെയുന്ന ചേട്ടൻ അടിപൊളി ആണ്

  • @VijayakumarSivadasan
    @VijayakumarSivadasan 9 วันที่ผ่านมา

    God bless പാട്ട് ഫാമിലി 🙏🙏🙏🙏🙏🙏🙏👌👌👌❤️

  • @noorjahanna1118
    @noorjahanna1118 หลายเดือนก่อน +3

    പൊളിച്ചു 😍😍😍😍

  • @sanilkumarns8520
    @sanilkumarns8520 หลายเดือนก่อน

    മൂന്നുപേരും അനുഗ്രഹീത കലാകാരന്മാരാണ്. പാട്ട് ഇഷ്ടപെടുന്ന എല്ലാവരും നിങ്ങളെ ഇഷ്ടപെടും. കാരണം സംഗീതത്തിന് മതം ജാതി ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @VijayakumarNN-w8o
    @VijayakumarNN-w8o หลายเดือนก่อน

    🙏🙏🙏ശ്രീ അയ്യപ്പ സ്വാമി, ഈ വിശ്വാസ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹

  • @ajayanb2024
    @ajayanb2024 หลายเดือนก่อน +8

    🙏 സംഗീതത്തിന്...ജാതിയോ, മതമോ, ദേശമോ, പ്രായമോ...ഒന്നുമില്ല. 🙏 ജാതിയും മതവുമൊക്കെ മനുഷ്യനെ ഭിന്നിപ്പിക്കാനായി മനുഷ്യനാൽ നിർമ്മിക്കപ്പെട്ടത്....!!!

  • @patelsuresh3641
    @patelsuresh3641 20 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @KrishnanKumar-n9g
    @KrishnanKumar-n9g หลายเดือนก่อน

    BEST wishes to pattu veed, best wishes to Rajneesh Bro.

  • @AnilKumar-c3t4x
    @AnilKumar-c3t4x หลายเดือนก่อน

    Super super super adipoli ❤❤❤❤❤❤❤❤❤❤❤

  • @radhachandran5121
    @radhachandran5121 หลายเดือนก่อน

    Supper couple and family 👍🏻❤️❤️❤️

  • @shivanandapai3780
    @shivanandapai3780 17 วันที่ผ่านมา

    Wish All the Success to this Family
    Really a Blessed Family 🙏🚩
    I am a Fan of these Singers

  • @bijupriya21
    @bijupriya21 16 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @AlicegopiAlicegopi-rs5ei
    @AlicegopiAlicegopi-rs5ei หลายเดือนก่อน

    സൂപ്പർ pattu family❤️❤️❤️❤️

  • @JoyM-k2b
    @JoyM-k2b หลายเดือนก่อน

    Very good interview skip cheyyathe kandu Sajna very cute and innecent

  • @KrishnanKumar-n9g
    @KrishnanKumar-n9g หลายเดือนก่อน

    More Cute & Innocent Family, God bless u. ALL

  • @RajaGopalan-ks1gq
    @RajaGopalan-ks1gq หลายเดือนก่อน

    Othiri.eshtamanu eefamiliye

  • @biju.p.ppayangal6086
    @biju.p.ppayangal6086 หลายเดือนก่อน

    മകൾ എല്ലാം കേൾക്കുന്നു 😂ഒന്ന് നിറുത്താമോ 🤣.... എന്തായാലും നല്ല ഫാമിലി. അഭിനന്ദനങ്ങൾ 🙏🏻❤️

  • @lakshmi-ey5le
    @lakshmi-ey5le หลายเดือนก่อน

    Orupad.ishttamane.pattfamiliye

  • @Manaf.manu.7834
    @Manaf.manu.7834 หลายเดือนก่อน +3

    അടിപൊളി❤

  • @rejithaid-tc3cu
    @rejithaid-tc3cu หลายเดือนก่อน +2

    Orupad eshtamulla familiyum avarude , visweshaghalum

  • @jithu1369
    @jithu1369 หลายเดือนก่อน +4

    രാജിനേഷ് bro എവിടെ ഉണ്ടോ അവിടെ ഉണ്ട് നമ്മൾ 👍👍👍👍

  • @dineshramesan8606
    @dineshramesan8606 21 วันที่ผ่านมา

    മോൾ ആണ് സൂപ്പർ സ്റ്റാർ

  • @sudhavijayan826
    @sudhavijayan826 หลายเดือนก่อน +2

    Super dears❤❤❤

  • @bifukbkb634
    @bifukbkb634 หลายเดือนก่อน

    Ee kudumbathodu enikku cheriya asooya unddu ningal vilichal jnanum familiyum ethum

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 หลายเดือนก่อน

    Entho ishtamanu eee family ye😌🥰❤

  • @remakv4634
    @remakv4634 หลายเดือนก่อน +2

    സൂപ്പർ 🥰🥰

  • @vasanthan9210
    @vasanthan9210 หลายเดือนก่อน +1

    Very very mol. 🌹🌹

  • @sudhakaranaalukkattuthaliy5738
    @sudhakaranaalukkattuthaliy5738 หลายเดือนก่อน +2

    Super❤❤❤

  • @Nandakumar-u5b
    @Nandakumar-u5b หลายเดือนก่อน

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️♥️🌹🌹🌹👍👍👍

  • @sarithasaritha-nv8bf
    @sarithasaritha-nv8bf หลายเดือนก่อน

    നന്നായിട്ടുണ്ട് സൂപ്പർ❤

  • @vasanthan9210
    @vasanthan9210 หลายเดือนก่อน

    Very very good song 🌹🌹🌹🙏🙏🙏🌹🌹🌹

  • @vinugangadhran
    @vinugangadhran หลายเดือนก่อน +2

    Super 😍😍😍😍

  • @Gopalakrishnapillai-sn2dz
    @Gopalakrishnapillai-sn2dz หลายเดือนก่อน

    സൂപ്പർ സോങ്

  • @abbasorangekaippuram7043
    @abbasorangekaippuram7043 หลายเดือนก่อน

    ദിൽറുബയിലൂടെയാണ് ഞാൻ ഇവരുമായി അടുക്കുന്നതെങ്കിലും
    ഇന്ന് ഈ കുടുംബം എനിക്കേറെ പ്രിയപ്പെട്ടവരാണ്.

  • @jijibarker7347
    @jijibarker7347 หลายเดือนก่อน +3

    Wow, I love this family. if you ask me why ? Because they don't have or they don't identify any relegation without any deciding relegen,they treat people we all humans for that respect 💯 and love them

  • @bronsonpoulose
    @bronsonpoulose หลายเดือนก่อน +2

    Sulthan Family’s 🎉🎉🎉🎉

  • @rajappank5760
    @rajappank5760 16 วันที่ผ่านมา

    സർവ്വ ശക്തനായ ഈശ്വരന്റെ ആഗ്രഹവും ഈ കുടുംബത്തിന് ഉണ്ടാകട്ടെ ❤❤❤❤❤

  • @sajeevkumar4307
    @sajeevkumar4307 หลายเดือนก่อน

    Very nice interview

  • @bifukbkb634
    @bifukbkb634 หลายเดือนก่อน

    Aniya aniyathikkutti molu enikku entabharyakkum 2 anmakkalkkum ningaluda program valiya ishttamanu