The content is just lit 🔥. Another suggestion from my part is Illusion in mind by altering reality( Kankettu) . I heard stories that the extraterrestrials and demons can create illusion inside the mind, sometimes turning to confusion and deception.
Things are even beyond that, humans have telepathic capability that has become weak and dormant. Extraterristrials can send you telepathic messages as well as you can pick up thoughts from the collective unconscious of humanity, thinking the thoughts are your own. Picking up thoughts from your past lives/parallel lives are one of the easiest due to higher connection. Sultan parayunnathupole .. ithu onnum thallu mathram alla
27 And as it is appointed unto men once to die, but after this the judgment: 27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ (Holy Bible) Hebrews 9:27.
മരിച്ചാൽ ഭൂമിയിൽ തന്നെ ശരീരം അളിഞ്ഞൊടുങ്ങും. ആത്മാവ് ചിന്തയും ആശയങ്ങളും ഓർമകളും പോലെ എങ്ങോട്ടോ ഇഴകി ചേർന്നു എങ്ങോട്ടോ പോകും. പിടിക്കാൻ കിട്ടില്ല. അറിയാൻ പറ്റില്ല. സമയമാകുമ്പോൾ ഒരു വെപ്രാളം കാണും. പിന്നെ എല്ലാം ശൂന്യം. അനന്തം. എല്ലാ ദിവസ്സവും ശൂന്യകാശത്തേക്ക് ടൺ കണക്കിന് വെള്ളം ആവിയായി പോകുന്നുണ്ട്. അതുപോലെ എല്ലാം പോകും. പോകണം. എങ്ങോട്ടോ...
സുഹൃത്തേ, ഞാൻ മനസിലാകുന്നത് നമ്മുക്ക് ഒരു ആത്മീയ തലവും ശാരീരിക തലവും തമ്മിൽ വേർതിരിച്ചറിയാൻ പാടുണ്ട് എന്നാണ്. നമ്മുടെ മതങ്ങൾ എല്ലാം ഭൗതികമല്ലാത്ത ആ തലത്തിനെ പറ്റി ആണ് പറയുന്നത്. ഇത് രണ്ടും രണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. Marshall Vian Summers ഇനെ പറ്റി താങ്കൾ ഒന്ന് അറിയാൻ ശ്രമിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.❤
@@ashs1992 from Bing AI u read . I am cracked. വേദങ്ങളിൽ ആത്മാവ് എന്ന ആശയം അതിന്റെ അന്തസ്സത്തയും പരമാർത്ഥിക സ്വഭാവവും കുറിച്ച് ഗഹനമായ ചിന്തകളും ദർശനങ്ങളും നൽകുന്നു. ഉപനിഷത്തുകൾ, ഭഗവദ്ഗീത, ബ്രഹ്മസൂത്രങ്ങൾ എന്നിവ ആത്മാവിനെ ബ്രഹ്മാവിനോട് അഭേദമായി കാണുന്നു. ആത്മാവ് എന്നത് ഒരു അനശ്വരവും അവ്യക്തവുമായ സത്തയാണ്, ഇത് ശരീരത്തിന്റെയും മനസ്സിന്റെയും അതീതമാണ്. ആത്മാവ് സകല ജീവജാലങ്ങളിലും അന്തർഭൂതമായി നിലകൊള്ളുന്നു, അത് സകല ജീവനാനുഭവങ്ങളുടെയും സാക്ഷിയാണ്. ആത്മാവ് എന്നത് സംസ്കൃതത്തിൽ 'അത്മൻ' എന്ന പദത്തിന്റെ പര്യായമാണ്, ഇതിന് 'സ്വയം' എന്നും 'ഉള്ളിൽ' എന്നും അർഥമുണ്ട്. വേദങ്ങളിൽ ആത്മാവ് സത്യവും നിത്യവുമാണ്, അത് മായയുടെയും മിഥ്യയുടെയും അതീതമാണ്. ആത്മാവ് എന്നത് പരമാത്മാവിന്റെ ഒരു അംശമാണ്, അത് സർവ്വവ്യാപിയും സർവ്വകാലികവുമാണ്. ആത്മാവ് എന്നത് ജീവിതത്തിന്റെ അന്തസ്സത്തയാണ്, അത് ജീവന്റെ ഉറവിടമാണ്. വേദങ്ങളിൽ ആത്മാവ് എന്ന ആശയം വിവിധ ദർശനങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും വിവിധ ഋഷിമാരുടെ ചിന്തകളിലൂടെയും വിശദമാക്കപ്പെടുന്നു. ആത്മാവ് എന്ന ആശയം വേദാന്തദർശനത്തിലെ പ്രധാന ആശയങ്ങളിലൊന്നാണ്. ആത്മാവ് എന്നത് ജീവന്റെ സാരമാണ്, അത് ജീവന്റെ സത്തയാണ്. ആത്മാവ് എന്നത് ജീവന്റെ അന്തസ്സത്തയാണ്, അത് ജീവന്റെ ഉറവിടമാണ്. ആത്മാവ് എന്നത് ജീവന്റെ സാരമാണ്, അത് ജീവന്റെ സത്തയാണ്.
ഞാൻ പേരറിയാത്ത ഒരു പച്ച ഗ്രഹത്തിൽ നിന്നാണ് വന്നത്, അവിടെ മനുഷ്യന് പച്ച കളർ ആണ്, ഉടുപ്പുകൾ ഇല്ല മനുഷ്യനെ പോലെയുള്ള ആളുകൾ. തൊലി പച്ച കളർ, ഇലകൾ മാത്രം കഴിച്ചു മരച്ചുവട്ടിൽ കിടന്നുറങ്ങുന്നു അവിടെ തന്നെ പ്രസവിക്കുന്നു , ജീവിതം വളരെ വേഗത്തിൽ ആണ് അവിടെ അവർ അവിടെ അലഞ്ഞു നടക്കുന്നു, sun is their, it dim during night and night is very low, no moon, telepathically i saw them some times. 😊
@@thiraa5055അല്ല bro... അത് oru conspiracy theory കൂടി ആണ്. Fraternitas Saturni, Illuminati, Aurum argentum ഒക്കെ പോലെ Freemason എന്ന communityയേ ചുറ്റിപ്പറ്റിയും ഒട്ടനവധി conspiracy theories ഉണ്ട്. Dan Brownന്റെ Robert Langdon book seriesൽ എല്ലാം ഇതിനെ പറ്റി സംസാരിക്കുന്നുണ്ട്. പിന്നെ, സ്വാഭാവികം ആയും material proofs ഇല്ല. അത്കൊണ്ട് ആണല്ലോ ഇതിനെ conspiracy theory എന്ന് വിളിക്കുന്നത് 😂
it depends upon the desire and vibrational match of the dead people's souls. Before being born, you decide the kind of life you would like to have to go through a sort of 'Learning" experience and resolve past karma (if you believe in it). You tend to be in places that are a frequency match ..like tuning into a radio station.. you tend to be born at a point in space time that matches your thought frequency
എനിക്ക് ഈ അടുത്ത് ഇടയിൽ ഒരു പേടിപ്പിക്കുന്ന അനുഭവം ഉണ്ടായി. Sisterite father in law മരിച്ചു. മരിച്ച 5ദിവസം മുതൽ ഓരോ സൗണ്ട് ആ വീട്ടിൽ കേൾക്കുന്നു രാവിലെ ഒരു 3am to4am. ശെരിക്കും ഈ പ്രേതം ആത്മാവ് എന്നതിൽ സത്യം ഉണ്ടോ ഇതൊക്കെ ആരേലും വിശ്വസിക്കുവോ എന്നൊന്നും അറിയില്ല. ആ വിട്ടിൽ എനിക്കുo എന്റെ sisterum aa sound കേട്ട് പിന്നെ എന്റെ അമ്മ. ഒരു കസിൻ bro undarnnu അവൻ നും കേട്ട് ഞാൻ അവനോട് ചോദിച്ചപ്പോൾ വീടിന്റെ അകത്തു നിന്നാണ് സൗണ്ട് എന്ന് അവൻ confirm പറഞ്ഞു.ആരോ കല്ല് എറിയണ സൗണ്ട് നടക്കുന്നെ തട്ടുന്ന അങ്ങനെ പല തരത്തിൽ ആയിരുന്നു.
എനിക്ക് ഈ പറഞ്ഞ നക്ഷത്ര കഥയിൽ എല്ലാം ഞാൻ ഓരോന്നിൽ ഓരോന്ന് ആയി ബന്ധപ്പെടുന്നു (സ്വഭാവം )അപ്പൊ പിന്നെ ഞാൻ ഏതാ നക്ഷത്രം. കളിയാക്കി കമന്റ് ഇട്ട് വാക്കുകളെ തളർത്താനോ like കൂട്ടാനോ അല്ലാട്ടോ.
ഞാൻ ഇങ്ങനെ ഒരു സ്വപ്നം കണ്ടിട്ടുണ്ട്, എന്റെ ഗേൾഫ്രണ്ട് മാറ്റയൊരാളെ വിവാഹം കഴിക്കുന്നതായിട്ടും, ഞാൻ സൂയിസൈഡ് ചെയുന്നതായിട്ടും പിന്നെ എന്റെ ആത്മാവ് സൂര്യനിൽ പോയി ലൈക്കുന്നതായിട്ടും.
Cancer zodiac ആണ് ഞാൻ. ഏത് മാസത്തിൽ ആണോ ജനിച്ചത് ആ മാസം ആകാശത്തു കാണുന്ന നക്ഷത്ര സമൂഹവുമായി connectivity ഉണ്ടെന്ന് എല്ലാ രാജ്യത്തും ഈ zodiac symbol തമ്മിൽ പൊരുത്തം ഉണ്ട്.
Bro, ഒരുപാടു കുട്ടികൾ കാണുന്ന ചാനൽ ആണ് ഇത് . പിള്ളേര് കേറി വല്ല അബദ്ധങ്ങളും കാണിച്ചു കൂട്ടാൻ ഇടയാക്കരുത്. കൺഡന്റ് ത്രില്ലിങ് ആണ് കുട്ടി ഭൂതഗണങ്ങളെ കൂടെ പരിഗണിച്ചു വാർണിങ് കൊടുക്കേണ്ടത് സുൽത്താന്റെ ഉത്തരവാദിത്തം ആണ്.
I can relate myself with the last one(crystal) ഈ പറഞ്ഞ conspiracy theory യിൽ ഒരു doubt.. - ഒരു ലക്ഷ്യവുമായി ഭൂമിയിൽ വന്നവർ എന്തിനാണ് അവർ ഏത് starseed ആണെന്ന് അറിയുമ്പോൾ suicide ചെയ്യുന്നത്?
Conntact Bhramàkumaris u will get all the answers❤ Conntact Bhramàkumaris u will get all the answers❤ Conntact Bhramàkumaris u will get all the answers❤ Conntact Bhramàkumaris u will get all the answers❤ Conntact Bhramàkumaris u will get all the answers❤ Conntact Bhramàkumaris u will get all the answers❤ Conntact Bhramàkumaris u will get all the answers❤
subscribers കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാക്കാൻ എന്തും സുൽത്താൻ വിളിച്ചു പറയുന്നത് നല്ലതല്ല . ഇതൊരു പബ്ലിക് വീഡിയോ ആണ് ഇന്ന് കേരളത്തിൽ ഇതുപോലുള്ള കാര്യങ്ങൾ വിവരം ഇല്ലായ്‌മ മൂലം കൂടുതൽ ആവുകയും അതുവഴി ആത്മഹത്യകളും കൊലപാതകങ്ങളും നടക്കുന്നു . അപ്പോൾ ഇതുപോലുള്ള വിഡിയോകൾ എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലുള്ളവയാണ് . സുൽത്താന് കൂമ്പാരം പോലെ subscriberസിനേം ലൈകും കിട്ടും കുറേപേർക്കു ഇതൊക്കെ വിശ്വസിച്ചു ജീവനും പോകും . സുൽത്താൻ സമൂഹത്തിലേക്ക് വിജ്ഞാനപ്രദമായ നല്ല അറിവുകൾ പകരുക അതുവഴി ലൈകും സബ്സ്ക്രൈബ്സും കുമ്പാരമാക്കുക .
Nice. All of us are star dust made from the same primordial cosmic soup which existed just during the big bang. All of us will again get absorbed into that single singularity when the big bang expansion stops and the big compression begins after crores and crores years in fuure. At that time there will be no alien or no star itself.
All these are just traits of human beings doesn't make any sense in linking to different star seeds 😅. And if we take all humans, then all humans belongs to at least one of the group so all r not earthlings?
@@Gaghhjg Are you really sure that you doesn't have any of these qualities? Again the star seeds discussed in this video are limited, you can find many more online. But to be honest it's a bit difficult for me to digest, even though some things discussed in mythi pdf sounds logical to me, not everything some are logically makes sense. Within that as well the same thing is mentioned, like the reincarnation thing. But this seems illogical to me bro. Whatever all these are just for understanding philosophies or what. Don't take it too seriously 😒
ഇതൊക്കെ തന്നെയല്ലേ 27 നക്ഷത്ര സൂഹത്തെ കുറിച്ച് നമ്മുടെ ഭാരതീയ ജ്യോതിശാസ്ത്രം വിശകലനം ചെയ്തു വച്ചത്. ഈ സ്റ്റാർ സീഡ് കാർ 12 എണ്ണമേ കണ്ടെത്തിയുള്ളോ?.😂 നമ്മളാണ് അതിലും അഡ്വാൻസ്. മിനിമം മാതൃഭൂമിയുടെ പഞ്ചാഗം എടുത്ത് വായിച്ചാൽ ബാക്കി 15 എണ്ണത്തെയും സ്വഭാവത്തെയും ഒരെത്തും പിടിയുംകിട്ടും😊
ആമസോൺ കാടിനെ കുറിച്ച് പറയോ.. കാരണം എല്ലാവരും പറഞ്ഞു കേൾക്കുന്നത് അതിൽ വലിയ അനാകണോണ്ട 'ഇലക്കട്രിക്കൽ ഈൽ 'ജാഗുർ 'പിരാന 'ചൂടുള്ള തടാകം 'അല്ലാതെ ബാക്കി ഇത്ര വർഷങ്ങളായി അതിനെ കുറിച്ച് ബാക്കി ഒരു കാര്യവും വിവരിച്ചിട്ടില്ല.. ബാക്കി എന്തൊക്കെയാ അതിനുള്ളിൽ. കേൾക്കാൻ കൊതിയാകുന്നു..
അവർ പറയുമ്പോൾ.. സ്റ്റാർസീഡ് നമ്മൾ പറയുമ്പോൾ നാളുകൾ അല്ലങ്കിൽ നക്ഷത്രം. അവർ പറയുമ്പോൾ ആൻഡ്രോമീട സ്റ്റാസീഡ്, ആൽഫ സെഞ്ച്വറി സ്റ്റാർസീഡ്. നമ്മൾ പറയുമ്പോൾ അശ്വതി, ഭരണി, കാർത്തിക...
ഞാൻ കഴിഞ്ഞ ജന്മം വേറെ ഗാലഗ്‌സിയിൽ ആയിരുന്നു അവിടെ ഒരു പെണ്ണ് തേച്ചു അങ്ങനെ ഞാൻ അന്മഹത്യ ചെയ്തു ഇവിടെയെത്തി നാളെ ഇനി വേറെ ഒരു ഗാലക്ക്‌സിയിലോട്ട് പോകാൻ ഉള്ള. പ്ലാനിംഗ് ആണ്
എന്റെ വീട്ടിൽ മൂന്ന് "pleiadian starseed" ഉണ്ട്... അതിൽ ഒരാളെ അമ്മ എന്നും മാറ്റളെ ഭാര്യ എന്നുമാണ് വിളിക്കുന്നത്... മൂന്നാമത്തെ PLEIADIAN STARSEED വന്നിട്ട് 2.5കൊല്ലം ആയിട്ടുള്ളു... ഞാൻ ഉണ്ണിപ്പൂവേ എന്ന് വിളിക്കുന്നു....
ഈ വീഡിയോ എനിക്ക് തരുന്ന ആശ്വാസം ചെറുതല്ല.. മരിച്ചു പോയ എന്റെ അനിയൻ, ഏതെങ്കിലും ഒരു നക്ഷത്ര സമൂഹത്തിൽ ഉണ്ടാവും ല്ലേ 🥺🥺
Thante aniyantr energy cosmosilu alinju chernu.. evdem poyit illa.. nmmk ee shareerathinte limit vech kanan kazhiyunnillanne ollu. 🫂🫂
Pediknda
എവിടെ ആയിരുന്നാലും നിങ്ങളുടെ ഓർമ്മകളും പ്രാർത്ഥനകളും അയാളെ സന്തോഷവാനാക്കും തീർച്ച. മറ്റൊരു വീട്ടിലേക്ക് മാറിപ്പോയെന്നു മാത്രം ഓർത്തു സമാശ്വസിക്കുക 🙏
😢
@@thiraa5055angane alla
Backgroundil "Silent Night" enna Christmas song piano score aarelum ketto.....
Scary model💀
The content is just lit 🔥. Another suggestion from my part is Illusion in mind by altering reality( Kankettu) . I heard stories that the extraterrestrials and demons can create illusion inside the mind, sometimes turning to confusion and deception.
Things are even beyond that, humans have telepathic capability that has become weak and dormant. Extraterristrials can send you telepathic messages as well as you can pick up thoughts from the collective unconscious of humanity, thinking the thoughts are your own. Picking up thoughts from your past lives/parallel lives are one of the easiest due to higher connection.
Sultan parayunnathupole .. ithu onnum thallu mathram alla
ഇത്തരം വിഷയങ്ങൾ പറയാനുള്ള സുൽത്താന്റെ താല്പര്യം...
കേൾക്കാനുള്ള ഞങ്ങളുടെ താല്പര്യം. ..
എവിടൊക്കെയോ യെന്തല്ലാമോ കുഴപങ്ങളുണ്ട്. ....
😅😊😅😊😅
Nammal chinthikunath pole ellavarum chindikunund. Chilar idayk vech drop cheyunu,Nammal continue cheyunu
27 And as it is appointed unto men once to die, but after this the judgment:
27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
(Holy Bible) Hebrews 9:27.
Eaduthondu podo. Puthalam
????????@@pintsizedpals
First time I heard it in Malayalam ❤thank you.lots of videos available in english youtube
മരിച്ചാൽ ഭൂമിയിൽ തന്നെ ശരീരം അളിഞ്ഞൊടുങ്ങും. ആത്മാവ് ചിന്തയും ആശയങ്ങളും ഓർമകളും പോലെ എങ്ങോട്ടോ ഇഴകി ചേർന്നു എങ്ങോട്ടോ പോകും. പിടിക്കാൻ കിട്ടില്ല. അറിയാൻ പറ്റില്ല. സമയമാകുമ്പോൾ ഒരു വെപ്രാളം കാണും. പിന്നെ എല്ലാം ശൂന്യം. അനന്തം. എല്ലാ ദിവസ്സവും ശൂന്യകാശത്തേക്ക് ടൺ കണക്കിന് വെള്ളം ആവിയായി പോകുന്നുണ്ട്. അതുപോലെ എല്ലാം പോകും. പോകണം. എങ്ങോട്ടോ...
Ni enthokya parayane ,ni poy orang elam sariyaavum
😂@@chaosff7802
Vellam shoonyakashathil onum ponilla😂 upper atmosphereil poyi cloud form akum athan mazha ayit peyunnath
@@Antagonist97😂😂
😮കിടു സാധനം ഏതാ വലിച്ചെ
ഈ പറഞ്ഞതൊക്കെ സത്യം ആണ് മൃഗങ്ങൾ പോലും കൺട്രോളിൽ ആയി പോകും സ്റ്റാർസീഡ് റിയൽ ആണ് ഇപ്പോൾ 3 frnds ഉണ്ട് 🥰🥰🥰
Omg ur contents are just 🔥🔥
ഒരു സ്റ്റാർസീഡുമായി ബന്ധം തോന്നാത്ത വെറും പച്ചമനുഷ്യൻ ഞാൻ maathramano????😂😂😂😂
Same njanum ethil onnilumilla😂😂😂😂😂😂
We are new
Njanum
I can 100% relate me with :'Lemurial star' 🧐
Same ..enikum
@@ash7635 some thing fisshy
@@AbhishekK-g2f ano🙄
Njnum
Lemuria? 😎
ഞാനും ഏതോ ഒരു ഗതികെട്ട നക്ഷത്രത്തീന്ന് വന്നതാന്നാ തോന്നണേ. ഇതുവരേക്കും ഗതിപിടിച്ചിട്ടില്ല
ottakalaaa 😂😂😂😂😂
😂😂😂😂😂😂
അത് നക്ഷത്രത്തിൻ്റെ കുഴപ്പമല്ല നിങ്ങളുടെ കുഴപ്പം ആണ് 😂
😅
🤣🤣🤣👌
സുഹൃത്തേ, ഞാൻ മനസിലാകുന്നത് നമ്മുക്ക് ഒരു ആത്മീയ തലവും ശാരീരിക തലവും തമ്മിൽ വേർതിരിച്ചറിയാൻ പാടുണ്ട് എന്നാണ്. നമ്മുടെ മതങ്ങൾ എല്ലാം ഭൗതികമല്ലാത്ത ആ തലത്തിനെ പറ്റി ആണ് പറയുന്നത്. ഇത് രണ്ടും രണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. Marshall Vian Summers ഇനെ പറ്റി താങ്കൾ ഒന്ന് അറിയാൻ ശ്രമിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.❤
Hindhu matham ആൽമീയത യിൽ ooniyullathanu
Hinduism mathram aanu sheriyaya spiritualitye pati parayunath. Meditation
im pleiadian starseed and so is jesus, few others are in my family itself ... and there are more to be awakening in kerala . love
ഇതിൽ എല്ലാ starseed ayittum ബന്ധം thonniyavar😂💙
ആത്മാവ് മനുഷ്യനിൽ മാത്രമേ ഉള്ളു. ജീവനുള്ള എല്ലാ വസ്തുക്കളും ആത്മാവ് കാണണം അങ്ങനെയാണെങ്കിൽ ഓരോ ദിവസം fish,chicken, പോത്ത്,goat,pork ഇതിൻ്റെ
@@ashs1992 from Bing AI u read . I am cracked. വേദങ്ങളിൽ ആത്മാവ് എന്ന ആശയം അതിന്റെ അന്തസ്സത്തയും പരമാർത്ഥിക സ്വഭാവവും കുറിച്ച് ഗഹനമായ ചിന്തകളും ദർശനങ്ങളും നൽകുന്നു. ഉപനിഷത്തുകൾ, ഭഗവദ്ഗീത, ബ്രഹ്മസൂത്രങ്ങൾ എന്നിവ ആത്മാവിനെ ബ്രഹ്മാവിനോട് അഭേദമായി കാണുന്നു. ആത്മാവ് എന്നത് ഒരു അനശ്വരവും അവ്യക്തവുമായ സത്തയാണ്, ഇത് ശരീരത്തിന്റെയും മനസ്സിന്റെയും അതീതമാണ്. ആത്മാവ് സകല ജീവജാലങ്ങളിലും അന്തർഭൂതമായി നിലകൊള്ളുന്നു, അത് സകല ജീവനാനുഭവങ്ങളുടെയും സാക്ഷിയാണ്. ആത്മാവ് എന്നത് സംസ്കൃതത്തിൽ 'അത്മൻ' എന്ന പദത്തിന്റെ പര്യായമാണ്, ഇതിന് 'സ്വയം' എന്നും 'ഉള്ളിൽ' എന്നും അർഥമുണ്ട്. വേദങ്ങളിൽ ആത്മാവ് സത്യവും നിത്യവുമാണ്, അത് മായയുടെയും മിഥ്യയുടെയും അതീതമാണ്. ആത്മാവ് എന്നത് പരമാത്മാവിന്റെ ഒരു അംശമാണ്, അത് സർവ്വവ്യാപിയും സർവ്വകാലികവുമാണ്. ആത്മാവ് എന്നത് ജീവിതത്തിന്റെ അന്തസ്സത്തയാണ്, അത് ജീവന്റെ ഉറവിടമാണ്. വേദങ്ങളിൽ ആത്മാവ് എന്ന ആശയം വിവിധ ദർശനങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും വിവിധ ഋഷിമാരുടെ ചിന്തകളിലൂടെയും വിശദമാക്കപ്പെടുന്നു. ആത്മാവ് എന്ന ആശയം വേദാന്തദർശനത്തിലെ പ്രധാന ആശയങ്ങളിലൊന്നാണ്. ആത്മാവ് എന്നത് ജീവന്റെ സാരമാണ്, അത് ജീവന്റെ സത്തയാണ്. ആത്മാവ് എന്നത് ജീവന്റെ അന്തസ്സത്തയാണ്, അത് ജീവന്റെ ഉറവിടമാണ്. ആത്മാവ് എന്നത് ജീവന്റെ സാരമാണ്, അത് ജീവന്റെ സത്തയാണ്.
Aalmavu manushyanu mathrame ullu
ഞാൻ പേരറിയാത്ത ഒരു പച്ച ഗ്രഹത്തിൽ നിന്നാണ് വന്നത്, അവിടെ മനുഷ്യന് പച്ച കളർ ആണ്, ഉടുപ്പുകൾ ഇല്ല മനുഷ്യനെ പോലെയുള്ള ആളുകൾ. തൊലി പച്ച കളർ, ഇലകൾ മാത്രം കഴിച്ചു മരച്ചുവട്ടിൽ കിടന്നുറങ്ങുന്നു അവിടെ തന്നെ പ്രസവിക്കുന്നു , ജീവിതം വളരെ വേഗത്തിൽ ആണ് അവിടെ അവർ അവിടെ അലഞ്ഞു നടക്കുന്നു, sun is their, it dim during night and night is very low, no moon, telepathically i saw them some times. 😊
Freemason Conspiracy തിയറിയേ പറ്റി ഒരു വീഡിയോ ചെയ്യാമോ..?
Ath conspiracy polum alla bro.. just a community. Athre ollu.
@@thiraa5055അല്ല bro... അത് oru conspiracy theory കൂടി ആണ്. Fraternitas Saturni, Illuminati, Aurum argentum ഒക്കെ പോലെ Freemason എന്ന communityയേ ചുറ്റിപ്പറ്റിയും ഒട്ടനവധി conspiracy theories ഉണ്ട്.
Dan Brownന്റെ Robert Langdon book seriesൽ എല്ലാം ഇതിനെ പറ്റി സംസാരിക്കുന്നുണ്ട്.
പിന്നെ, സ്വാഭാവികം ആയും material proofs ഇല്ല. അത്കൊണ്ട് ആണല്ലോ ഇതിനെ conspiracy theory എന്ന് വിളിക്കുന്നത് 😂
ഇതിൽ ഒരു നക്ഷത്രം പൊട്ടിത്തെറിച്ചു നശിച്ചാൽ അതിൽ നിന്ന് വന്നവർ പിന്നെവിടെ പുനർജനിക്കും???
Ithoke veruthya bro😂
Chumma paranj ndakunne anu.. oru adisthanavum illathe.. brain works extraordinarily. Nmmde brain fullayit nmk polum manasilakan pateett illa.. ith kettapo azhchak azhchak americayil gender ndavunnath anu orma varne
Kalinte idayil
Nammude DNA il stardust ind athan connection 👀
it depends upon the desire and vibrational match of the dead people's souls. Before being born, you decide the kind of life you would like to have to go through a sort of 'Learning" experience and resolve past karma (if you believe in it). You tend to be in places that are a frequency match ..like tuning into a radio station.. you tend to be born at a point in space time that matches your thought frequency
So. am Sirian Starseed
Or Mintakan Starseed 😮😮
എൻ്റെ character ആയി എനിക്ക് തോന്നിയത് ANDROMEDAN STARSEED ആണ്..☺️☺️. Really loved all your presentation bro.. keep it up❤😊
എനിക്ക് ഈ അടുത്ത് ഇടയിൽ ഒരു പേടിപ്പിക്കുന്ന അനുഭവം ഉണ്ടായി. Sisterite father in law മരിച്ചു. മരിച്ച 5ദിവസം മുതൽ ഓരോ സൗണ്ട് ആ വീട്ടിൽ കേൾക്കുന്നു രാവിലെ ഒരു 3am to4am. ശെരിക്കും ഈ പ്രേതം ആത്മാവ് എന്നതിൽ സത്യം ഉണ്ടോ ഇതൊക്കെ ആരേലും വിശ്വസിക്കുവോ എന്നൊന്നും അറിയില്ല. ആ വിട്ടിൽ എനിക്കുo എന്റെ sisterum aa sound കേട്ട് പിന്നെ എന്റെ അമ്മ. ഒരു കസിൻ bro undarnnu അവൻ നും കേട്ട് ഞാൻ അവനോട് ചോദിച്ചപ്പോൾ വീടിന്റെ അകത്തു നിന്നാണ് സൗണ്ട് എന്ന് അവൻ confirm പറഞ്ഞു.ആരോ കല്ല് എറിയണ സൗണ്ട് നടക്കുന്നെ തട്ടുന്ന അങ്ങനെ പല തരത്തിൽ ആയിരുന്നു.
Sound kettath nthanenn confirm cheyanjath nthanu?
എനിക്ക് ഈ പറഞ്ഞ നക്ഷത്ര കഥയിൽ എല്ലാം ഞാൻ ഓരോന്നിൽ ഓരോന്ന് ആയി ബന്ധപ്പെടുന്നു (സ്വഭാവം )അപ്പൊ പിന്നെ ഞാൻ ഏതാ നക്ഷത്രം. കളിയാക്കി കമന്റ് ഇട്ട് വാക്കുകളെ തളർത്താനോ like കൂട്ടാനോ അല്ലാട്ടോ.
Same
എനിക്കും അങ്ങനെ തന്നെയാണ്
Same😂❤
In reality 🌓
ഞാനും ഏതോ ഒരു ഗതികെട്ട നക്ഷത്രത്തീന്ന് വന്നതാന്നാ തോന്നണേ. ഇതുവരേക്കും ഗതിപിടിച്ചിട്ടില്ല
നിങ്ങളുടെ വീഡിയോ അപ്ലോഡ് ചെയ്യാൻ കാത്തിരിക്കാറുണ്ട് പലപ്പോയും
✌️✌️✌️✌️✌️✌️✌️✌️✌️✌️
sulthaane...videos okke ishtam aavunnu💪💪💪
tricks channel, artist lena, george mathew sir, daring surya .... ellarum onnum orimich oru video cheyyuo???
last paranjathu ishtaai..sulthane😄😂🙏🙏❤
Energy never destroy
Interesting 🤗
എന്റെ മുത്തച്ഛൻ ഒരു അന്യഗ്രഹ ജീവി ആയിരുന്നു
Appo niyum aliyan analei😅
CURLED dimension oru cheyyumo ❤❤
Thankal nammude Jyothisham koode padichirunel ee paranjathinu kurach koode clarity vannene...rather than completly relay on Google...ee paranjath nammude poorvikar vishvasikunne Jyothisham ayitt connect cheyyan pattuvo?
❤Great thanks GOOD presentation ❤
ഇതിലുള്ള എല്ലാ സ്റ്റാർ സീഡിന്റെയും സ്വഭാവം എനിക്ക് ഉണ്ട് എന്റെ പൊന്നു സുൽത്താനെ 😂😂😂😂
Superb❤️
Necromancy യെ പറ്റി ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ 🙇
ഒരു 5 ❤❤❤
My planet is earth
My Star is Sun
And All these belongs to our Universe
Ie the one Infinite Universe
3rd and 4th is my starseed ( or charter 🙂🎈🎈🎈
ഞാൻ ഇങ്ങനെ ഒരു സ്വപ്നം കണ്ടിട്ടുണ്ട്, എന്റെ ഗേൾഫ്രണ്ട് മാറ്റയൊരാളെ വിവാഹം കഴിക്കുന്നതായിട്ടും, ഞാൻ സൂയിസൈഡ് ചെയുന്നതായിട്ടും പിന്നെ എന്റെ ആത്മാവ് സൂര്യനിൽ പോയി ലൈക്കുന്നതായിട്ടും.
തനിച്ചാണോ താമസിക്കുന്നത്
Bye bye
Cancer zodiac ആണ് ഞാൻ. ഏത് മാസത്തിൽ ആണോ ജനിച്ചത് ആ മാസം ആകാശത്തു കാണുന്ന നക്ഷത്ര സമൂഹവുമായി connectivity ഉണ്ടെന്ന് എല്ലാ രാജ്യത്തും ഈ zodiac symbol തമ്മിൽ പൊരുത്തം ഉണ്ട്.
Kore star seeds inte quality undenkil enda cheyuka😂. Eladethum koode pokan patuvo
Apo nee daivam😂😂
Bro, ഒരുപാടു കുട്ടികൾ കാണുന്ന ചാനൽ ആണ് ഇത് . പിള്ളേര് കേറി വല്ല അബദ്ധങ്ങളും കാണിച്ചു കൂട്ടാൻ ഇടയാക്കരുത്. കൺഡന്റ് ത്രില്ലിങ് ആണ് കുട്ടി ഭൂതഗണങ്ങളെ കൂടെ പരിഗണിച്ചു വാർണിങ് കൊടുക്കേണ്ടത് സുൽത്താന്റെ ഉത്തരവാദിത്തം ആണ്.
Is it true i'm an orion coz i'm a short guy and interested in space related things! tho... 🧐
I can relate myself with the last one(crystal)
ഈ പറഞ്ഞ conspiracy theory യിൽ ഒരു doubt.. - ഒരു ലക്ഷ്യവുമായി ഭൂമിയിൽ വന്നവർ എന്തിനാണ് അവർ ഏത് starseed ആണെന്ന് അറിയുമ്പോൾ suicide ചെയ്യുന്നത്?
njan 4,5 starseedinu orumichu unddaayavan aanu😎😎😎. bhoomiye attack cheyyaan njan udane ente aalkaarum aayi vara
Conntact Bhramàkumaris u will get all the answers❤

അപ്പൊ, ഞാൻ ഏതോ ഗ്രഹത്തിൽ സുഖമായി ജീവിക്കുക യായിരിക്കും. ഇവുടെ വെറുതെ ഈ ചൂടിൽ ഉള്ളു ഞാൻ, യഥാർത്ഥ ഞാൻ അല്ല..
Ethra nalla content aan cheyyunne Kannumbo like koode koduthoode ❤
subscribers കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാക്കാൻ എന്തും സുൽത്താൻ വിളിച്ചു പറയുന്നത് നല്ലതല്ല . ഇതൊരു പബ്ലിക് വീഡിയോ ആണ് ഇന്ന് കേരളത്തിൽ ഇതുപോലുള്ള കാര്യങ്ങൾ വിവരം ഇല്ലായ്‌മ മൂലം കൂടുതൽ ആവുകയും അതുവഴി ആത്മഹത്യകളും കൊലപാതകങ്ങളും നടക്കുന്നു . അപ്പോൾ ഇതുപോലുള്ള വിഡിയോകൾ എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലുള്ളവയാണ് . സുൽത്താന് കൂമ്പാരം പോലെ subscriberസിനേം ലൈകും കിട്ടും കുറേപേർക്കു ഇതൊക്കെ വിശ്വസിച്ചു ജീവനും പോകും . സുൽത്താൻ സമൂഹത്തിലേക്ക് വിജ്ഞാനപ്രദമായ നല്ല അറിവുകൾ പകരുക അതുവഴി ലൈകും സബ്സ്ക്രൈബ്സും കുമ്പാരമാക്കുക .
Ayyo angane parayalle chechiii😂
Human brain tendency and mind's creativity ,, enthum sambhavi(pi)kkam
Allieanoid base akki oru video cheyuoo
Enikku entho feel thonnett ind... njan ivide ullathallennu🫠 dreamz ellam ithu base cheythaanu kaanunnath
Nan prana visyam eduthathunu thanks sulthane 🙂
ആത്മാവ് = consciousness
Anyagrahajeevikal ee channelinte aishawarayam
Yes I'm an Andromedan😂😂
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
I am a starseed🌠
എല്ലാ starseeds ഒരുമിച്ച് കുടിയൽ കിട്ടുന്ന starseed അണ് എൻ്റേത് എന്ന് തോന്നുന്നു 🤷🏻♂️
😂
I can't believe...ARCTURIAN STARSEED!, my behaviour same like that..101% damn sure
Big boss show of starseeds Earth 🌍
ആദ്യം മരിക്കാൻ പേടി ആയിരുന്നു പക്ഷെ ഇപ്പോൾ ഇല്ല ഇപ്പോൾ എന്റെ അച്ഛൻ അവിടെ ഉണ്ട്
summary NCC endhe X sh crunch xx as XM nn inst വീഴ്ത്തി ഭാന് വീണ് MCC CT TV ch MCC ch chM
Nice.
All of us are star dust made from the same primordial cosmic soup which existed just during the big bang.
All of us will again get absorbed into that single singularity when the big bang expansion stops and the big compression begins after crores and crores years in fuure.
At that time there will be no alien or no star itself.
Star dust❌ Quantum Fields✅
Ente oru kayyil orupolulla 2 marukukal und..enikku 🐕 ne bhayankara❤ aanu..
ഞാൻ ഒരു അന്യ ഗ്രഹ ജീവി ആണ്. ഇപ്പോൾ താമസിക്കുന്നത് ന്റ് വല്യമ്മ ടെ വീട്ടിൽ ആണ്.
Mythi. PDF completed reading 🎉
Njnaum read cheythu. I believe in that
Please try 'allies of humanity briefings' Marshall Summers. Its free online.
All these are just traits of human beings doesn't make any sense in linking to different star seeds 😅. And if we take all humans, then all humans belongs to at least one of the group so all r not earthlings?
I don't have any of these qualities 😂😂
@@Gaghhjg Are you really sure that you doesn't have any of these qualities? Again the star seeds discussed in this video are limited, you can find many more online. But to be honest it's a bit difficult for me to digest, even though some things discussed in mythi pdf sounds logical to me, not everything some are logically makes sense. Within that as well the same thing is mentioned, like the reincarnation thing. But this seems illogical to me bro. Whatever all these are just for understanding philosophies or what. Don't take it too seriously 😒
@@rz6756 Yes....Ithil Paranja etho oru quality mathram und...But 2/3 qualities undenkile aa Groupil varu.. 🤭🤭
@@Gaghhjg Oh bro, does he mentioned that we should have at least 2/3 to consider in any group? Then I have missed that part while lost in thoughts 😂
@@rz6756 He said,, person with these qualities will belong to this category....That means all of them required.. 😁
Good content ❤
Lemurian 🦋
Light language telepathy അല്ല.. Soul language ആണ്..
I am starseed
ESP working
ഇതൊക്കെ തന്നെയല്ലേ 27 നക്ഷത്ര സൂഹത്തെ കുറിച്ച് നമ്മുടെ ഭാരതീയ ജ്യോതിശാസ്ത്രം വിശകലനം ചെയ്തു വച്ചത്. ഈ സ്റ്റാർ സീഡ് കാർ 12 എണ്ണമേ കണ്ടെത്തിയുള്ളോ?.😂 നമ്മളാണ് അതിലും
അഡ്വാൻസ്. മിനിമം മാതൃഭൂമിയുടെ പഞ്ചാഗം എടുത്ത് വായിച്ചാൽ ബാക്കി 15 എണ്ണത്തെയും സ്വഭാവത്തെയും ഒരെത്തും പിടിയുംകിട്ടും😊
First comment idan vanna njan arayi
Soman
Nalla pakka Soman
Aaha❤
1ill ere starseedum aayi samyam thonni. Astro projection start cheyan samayam aayi 🙃.
Nee astro projection cheyumo?
Life after death if u want know what happen just read and research garuda purana u will get the answer
അവർ ഇവിടെ ഉണ്ട് നിങ്ങളുടെ കൂടെ തന്നെ but പറഞ്ഞു കൊടുക്കാൻ പോയാൽ നിനക്ക് പ്രാന്ദ് ആണോ മെന്റൽ ആണോ എന്നൊക്കെ ചോദ്യം വരും
ആമസോൺ കാടിനെ കുറിച്ച് പറയോ.. കാരണം എല്ലാവരും പറഞ്ഞു കേൾക്കുന്നത് അതിൽ വലിയ അനാകണോണ്ട 'ഇലക്കട്രിക്കൽ ഈൽ 'ജാഗുർ 'പിരാന 'ചൂടുള്ള തടാകം 'അല്ലാതെ ബാക്കി ഇത്ര വർഷങ്ങളായി അതിനെ കുറിച്ച് ബാക്കി ഒരു കാര്യവും വിവരിച്ചിട്ടില്ല.. ബാക്കി എന്തൊക്കെയാ അതിനുള്ളിൽ. കേൾക്കാൻ കൊതിയാകുന്നു..
Ithil pala star seeds ayitte nte sobavam match akunundallo....ini njan ngitte thiriche😢
👽👽👽💀
Churuki paranja e world 🌎 lae muyuvan manusharudayum mind kooti yojipichu undakiya story......human psychology 😂
Njanum angane oru human ane ee life alla sherikkum life adutha life ane sherikkum life
എനിക്ക് ഉണ്ട് starseed frnds 😂😂 റിയൽ ആണ്
ഹിന്ദു മതത്തിൽ ഇത് പറയുന്നുണ്ട്. ഏതോ ഗ്രഹങ്ങളിൽ നീല നിറത്തിലുള്ള മനുഷ്യർ ഉണ്ടാകാം. ഹിന്ദു god എല്ലാം blue color കാണാം. Avatar movie base അത് തന്നെ.
Actually avar oke karuthavar avnm.. Ivar chumma ang padachu vittathanu blue oke.. Krishna oke karmekhathinte niram anu...
അവർ പറയുമ്പോൾ.. സ്റ്റാർസീഡ് നമ്മൾ പറയുമ്പോൾ നാളുകൾ അല്ലങ്കിൽ നക്ഷത്രം. അവർ പറയുമ്പോൾ ആൻഡ്രോമീട സ്റ്റാസീഡ്, ആൽഫ സെഞ്ച്വറി സ്റ്റാർസീഡ്. നമ്മൾ പറയുമ്പോൾ അശ്വതി, ഭരണി, കാർത്തിക...
Nhan Lamuria star seedsil ulpettathanu .
Science ❤❤❤❤
Arthurian Star seed 😊
❤❤❤
I think njan second & third star system thill neenum ahh vanne 😂😢 wht the hack
nee ninte
@@VishnuVs-pr7ht kai adi veno mone👏
@@Adhixo1 നിന്റെ നിന്റെ എന്റെ നിന്റെ നിന്റന്റെ നിന്റെ അന്റെ അണ്ടി
@@Adhixo1 nee നിന്റെ എന്റെ നിന്റെ നിന്റന്റെ അന്റെ അണ്ടി
Starseed names ellam kettapoo njanoru manushyan thanneyanennu manasilayi.
❤❤👍🏽
ഞാൻ കഴിഞ്ഞ ജന്മം വേറെ ഗാലഗ്‌സിയിൽ ആയിരുന്നു അവിടെ ഒരു പെണ്ണ് തേച്ചു അങ്ങനെ ഞാൻ അന്മഹത്യ ചെയ്തു ഇവിടെയെത്തി നാളെ ഇനി വേറെ ഒരു ഗാലക്ക്‌സിയിലോട്ട് പോകാൻ ഉള്ള. പ്ലാനിംഗ് ആണ്
6:09
Mattugrahathilek pove... Le space agencies: apo njngl oke ntha pottanmara😂
ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത് Zodiac signs അനുസരിച്ച് ആളുകളുടെ character എന്താവും എന്ന് പറയുന്ന പഴേയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നാണ്
😂
💐💐💚
സൗണ്ട് കുറവ് ഉണ്ട്