ഹായ്... സുൽത്താൻ.....background music... വളരെ അരോചകം ആയി തോന്നുന്നുണ്ട്.... പഴയ background music ആണ് നല്ലത്..... താങ്കളുടെ videos എല്ലാം സ്ഥിരമായ് കാണുന്ന ഒരു ഭൂന്ത ഗണം ആണ്.... എന്റെ ചെറിയ ഒരു suggestion മുന്നോട്ട് വെച്ച് എന്നേ ഉള്ളു..... വീഡിയോ ഗംഭീരം ആയിട്ട് ഉണ്ട്... ഇനിയും ഇത് പോലെ ഉള്ളത് പ്രതീക്ഷിക്കുന്നു...... 🎈
@@paaru486😂😂😂 ithil paranja black hole, universe und, Area 51 oru military area anu stealth aircraft pole futuristic air craft missile okke undakkunna area anu people dont know that UFO pole kanunnathu ingane high performance high speed stealth military aircrafts anu, bermuda triangle - ippo athile aircrafts okke pokarundallo and ship also pokarund angane preshnangal onnum ulla area alla, life after death - ningale ningalude amma anu undakkiyath , deibam anu undakiyath enkil after life okke und padhe amma yi poyi 😂,
എന്റെ വ്യക്തിപരമായ ഒരു സംശയം പങ്കു വെക്കുന്നു.... ഒരു ലെസ്ബിയൻ കുടുംബക്കാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വരുന്നു... ബന്ധം പിരിഞ്ഞാൽ കുടുംബത്തിന് അപമാനം....എങ്ങനെയൊക്കെയോ ഇവർ മൂവരും പരിചയപ്പെടുന്നു.... ഇവരിലെ രഹസ്യങ്ങൾ ഇല്ലായ്മ ചെയ്യാൻ അതും മറ്റുള്ളവരെക്കൊണ്ട് തെറ്റിദ്ധരിപ്പിക്കാനും വേണ്ടി ഇവർ തന്നെ കണ്ടെത്തുന്ന വഴിയാണോ അരുണാചൽ, black magic, alien...... 🙄അപ്പോൾ കാഴ്ചക്കാർക്ക് മുൻപിൽ അന്ധവിശ്വാസം.... അത് കുടുംബത്തിന് ആദ്യം പറഞ്ഞ കാരണത്തിനനുസരിച്ച് അപമാനം ഉണ്ടാകുന്നുമില്ല...... ആരെയും അപകീർത്തിപ്പെടുത്തിയതല്ല... സംശയം മാത്രം
You got the parenthood mixed up. Mr. Madhavan's daughter is Devi who is married to Naveen Thomas devi is related to mr. Soorya krishnamurthy through her dad. Arya's father is a retired govt official (so also her mom) but he is not in the public eye like Devi's dad. Arya had become quite a recluse in the last few years, Devi 's parents too have noticed lot of changes in behaviour of naveen and Devi. They too seem detached from family and society in general.
@@GrowingSoul-x1cIt's not about parental issue here. He was very cordial and affable towards his neighbours before he went to tvm for his studies. Then someone managed to beat black mass into his head(or maybe he himself found it in online). During then he became a country bumpkin.
സുൽത്താനെ ഒരു ചെറിയ തിരുത്തുണ്ട്. ആര്യ ബാലൻ മാധവൻ്റെ മകൾ അല്ല. ദേവി ആണ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ്റെ മകൾ. എനിക്ക് അവരുടെ ഫാമിലിയെ അറിയാം. അറിയാൻ കഴിഞ്ഞടുതോളം, നവീനും ഭാര്യ ദേവിയും കുറച്ച് മാനസിക പ്രശ്‌നങ്ങളുള്ള കൂട്ടത്തിലാണ്. അച്ഛൻ ബാലൻ മാധവൻ, മകളായ ദേവിയെ കുറെ അധികം വിലക്കിയതാണ് ഈ കൂട്ടത്തിൽ നിന്നും പിരിയുവാനായി. പക്ഷേ it was too late by the time. To me this sounds like a pure case of manipulation and shared mental disorder like what happened in Burari case, Heaven's Gate case etc.
Background music ഏതാണ് bro file name onn പറഞ്ഞ് തരാവോ !! Amazing feel keelkkumbo മറ്റുള്ളവർ പറയുന്നത് കേൽക്കണ്ട! അവര് background score കേട്ട് പേടിച്ചിട്ടാണ് 😅 conjuring അത്തരം ഫിലിം ഇൽ കാണുന്ന ഫീൽ
Quran 4:51 വേദവിജ്ഞാനത്തില്‍നിന്നൊരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. “ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെ”ന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.
I miss your, animation at the end ❤❤❤❤❤😢😢😢 brot hat was a beautiful touch of horror,, I understand that a lot of work,, but that was good element ❤😅✨💫💯✨🥺
Vere Pani onnm ille muthee... Janichathu mahabhagyam aii kand... Life il goal set cheytu... Success aii.. kuude ullavara snehich protect cheytu... Swayam enjoy cheytu.. happy aii normal humans ine pole jeevikkunnatu Anu a Confident and successful human being.. Ee panikk okke pokunnavan mare sredichal mathi weirdos , insecure., Fucking lossers arikkm.. they don't have anything in life and nothing to do.
That guy who was supposed to marry Arya escaped. He and his family are really lucky and have divine Grace. Absolutely no sympathy for such losers like naveen, Devi and Arya
Bro.. kurach masam munp nadanna..bagaval singh nte case onn..nokk Athil avar parayunnu.. internal organs (heart, kidney, pancreas)okke avar thinnu nnu.. What if ...it is not true story? Chilappo ivar okke organ trafficking nte aalukal aanenkilo?? Angana anenkil aa network lu high-ranking officers adakkam undakille..?
First of all Balan Madhavan is my relative and Arya is not Balan madhavan's daughter. You have already given the wrong information. Devi is Balan Madhavan' daughter not Arya.
ഹായ്... സുൽത്താൻ.....background music... വളരെ അരോചകം ആയി തോന്നുന്നുണ്ട്.... പഴയ background music ആണ് നല്ലത്..... താങ്കളുടെ videos എല്ലാം സ്ഥിരമായ് കാണുന്ന ഒരു ഭൂന്ത ഗണം ആണ്.... എന്റെ ചെറിയ ഒരു suggestion മുന്നോട്ട് വെച്ച് എന്നേ ഉള്ളു..... വീഡിയോ ഗംഭീരം ആയിട്ട് ഉണ്ട്... ഇനിയും ഇത് പോലെ ഉള്ളത് പ്രതീക്ഷിക്കുന്നു...... 🎈
I texted you about taking a video of this incident. You already did, thank you very much… 😊
Waiting arunnu
Ee bgm ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സംസാരത്തേക്കാൾ കൂടുതൽ ബിജിഎം ഉയർന്നു കേൾക്കുന്നു. Disturbance ആയി തോന്നുന്നു.
പിന്നെ പേടിയും 🤗
Fear that's your problem
I don't feel anything because I don't have any fear
7:21 എൻ്റെ സെർച്ച് ഹിസ്റ്ററി നോക്കിയാൽ ഇതിലും ഭീകരം ആയിരിക്കും😄
Me🤣
Alien... Area 51, Bermuda triangle, life after death, black hole.. Ufo, universe, multi dimension... etc...etc... 😂😂😂 അല്ലെ?
Ballata kezhapp tannee😂😂😂
@@paaru486😂😂😂 ithil paranja black hole, universe und, Area 51 oru military area anu stealth aircraft pole futuristic air craft missile okke undakkunna area anu people dont know that UFO pole kanunnathu ingane high performance high speed stealth military aircrafts anu, bermuda triangle - ippo athile aircrafts okke pokarundallo and ship also pokarund angane preshnangal onnum ulla area alla, life after death - ningale ningalude amma anu undakkiyath , deibam anu undakiyath enkil after life okke und padhe amma yi poyi 😂,
Entem, enuma elish
അപ്പോൾ അടുത്ത ജന്മത്തിൽ, അല്ല അടുത്ത വിഡിയോയിൽ കാണാം 👍
💀
Adutha janmam nokki iruno 😂 ninne ninte amma undakki, chakumbo nee ivde bhoomikkadiyil pokum ivde janichal ivde marikkum, ninne deibam undakithanel adutha janmam und pashe ninne undakkith ninte amma ayi poyille 😂
എന്റെ വ്യക്തിപരമായ ഒരു സംശയം പങ്കു വെക്കുന്നു.... ഒരു ലെസ്ബിയൻ കുടുംബക്കാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വരുന്നു... ബന്ധം പിരിഞ്ഞാൽ കുടുംബത്തിന് അപമാനം....എങ്ങനെയൊക്കെയോ ഇവർ മൂവരും പരിചയപ്പെടുന്നു.... ഇവരിലെ രഹസ്യങ്ങൾ ഇല്ലായ്മ ചെയ്യാൻ അതും മറ്റുള്ളവരെക്കൊണ്ട് തെറ്റിദ്ധരിപ്പിക്കാനും വേണ്ടി ഇവർ തന്നെ കണ്ടെത്തുന്ന വഴിയാണോ അരുണാചൽ, black magic, alien...... 🙄അപ്പോൾ കാഴ്ചക്കാർക്ക് മുൻപിൽ അന്ധവിശ്വാസം.... അത് കുടുംബത്തിന് ആദ്യം പറഞ്ഞ കാരണത്തിനനുസരിച്ച് അപമാനം ഉണ്ടാകുന്നുമില്ല...... ആരെയും അപകീർത്തിപ്പെടുത്തിയതല്ല... സംശയം മാത്രം
Enth rahasyamanu mannnn manassilayilla
ഈ കൊച്ചിന്റെ കല്യാണത്തിനു ഞാൻ പോയിട്ടുണ്ട്.. വലിയ കുടുംബം... പേര് കേട്ടവർ
ബേപ്പൂർ സുൽത്താൻ വീഡിയോ കണ്ടിട്ട് കുറേ നാളായി ഇന്ന് ഒരു നല്ല കണ്ടന്റ് ആയതുകൊണ്ട് കണ്ടു ഞാൻ ഇനിയും അങ്ങനെ നല്ല വിഷയങ്ങൾ ഉണ്ടാവട്ടെ
Athin artham iniyum idhpole sambhavikatte ennalle😂
Dey dey!💀
Background music vendayirunnu bhayankara disturb onnum sradhikano kelkano pattunnilla
Ee background voice disturbance annu
Sathyam
Njian athu parayan vannatha
Old bgm is better..
No!! it's better
E topic in correct ahnu
It's the Boothaganam 's Friday Night.....🎉🎉
Devi (doctor & wife of naveen) is the daughter of balan madhavan. Not arya.
@beypore sultan
👍
Twin flame, Angel numbers. Initiative personality, second sight ithumayittulla detailed video cheyyamo 😌
❤
Pseudoscience inte wholesale dealer ano thankal
Initiative personality yenthuvaa njan Google cheythittum kittillaa
@@aibellbijesh5096twin flame enthanu?
@@ad8447 athu oru person inte personality character yellam same ayitoolla vere oru person acare annu twin flame yenu parayunne
ചങ്ങായി ഓഡിയോ ഇടക്ക് പോകുന്നുണ്ട്. ങ്യാവ് ങ്ങൂവ് ങ്യാവ് ങ്ങൂവ് എന്നൊക്കെ.. എഡിറ്റിംഗ് ശ്രദ്ധിക്കണം കഥ ഒകെ രസം ഉണ്ട്
😂😂😂😂
😂😂😂
അയ്യയ്യോ ചിരിച്ചു ചത്തേ😂😂
You got the parenthood mixed up. Mr. Madhavan's daughter is Devi who is married to Naveen Thomas devi is related to mr. Soorya krishnamurthy through her dad. Arya's father is a retired govt official (so also her mom) but he is not in the public eye like Devi's dad. Arya had become quite a recluse in the last few years, Devi 's parents too have noticed lot of changes in behaviour of naveen and Devi. They too seem detached from family and society in general.
How you know can you explain more
Parenting issue will be always there behind such things
Oho
@@GrowingSoul-x1cIt's not about parental issue here. He was very cordial and affable towards his neighbours before he went to tvm for his studies. Then someone managed to beat black mass into his head(or maybe he himself found it in online). During then he became a country bumpkin.
@@augustinethomas7478 Balan madhavan is my relative and his daughter is Devi not Arya
Someone Among US maybe Part of These Dark Worships 🌑🌑🩸🕳️
Yes brainless people are everywhere 😅
Sheri aano enn ariyila.pala xtain veedukalil pandokke undairunnu enn kettitund
Will be better without background noise.
Yeah enik ithu kettu thala karangi
@@cineenthusiast1234 😂
Background music vendarnu 😵💫
Yes!! I felt the same too.
Yeah njan pathi vazhiyil nirthi vattu pidikkunnu😊
ആ schoolലെ മറ്റ് ചില teachersinum ഇത്തരം വിശ്വാസം ഉണ്ടെന്ന് പറയുന്നു
സ്കൂളുകളിൽ മാത്രം അല്ല ചില ഹോസ്പിറ്റലിലെ നഴ്സുംമാരും ഇതിന്റെ ആൾക്കാർ ആണെന്ന് പറയുന്നു 😮😮
Ballatta kezhapp tanne... Chori tinnu ellinta idail kuttunnata😂😂
Bgm kaaranam parayunnath shredhikkaan pattunnilla🙂
Last dialogue ❤pwolichu.bro😅
Of course avarum ee channel follow cheythitundakaan nalla chance und
സുൽത്താനെ ഒരു ചെറിയ തിരുത്തുണ്ട്. ആര്യ ബാലൻ മാധവൻ്റെ മകൾ അല്ല. ദേവി ആണ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ്റെ മകൾ. എനിക്ക് അവരുടെ ഫാമിലിയെ അറിയാം. അറിയാൻ കഴിഞ്ഞടുതോളം, നവീനും ഭാര്യ ദേവിയും കുറച്ച് മാനസിക പ്രശ്‌നങ്ങളുള്ള കൂട്ടത്തിലാണ്. അച്ഛൻ ബാലൻ മാധവൻ, മകളായ ദേവിയെ കുറെ അധികം വിലക്കിയതാണ് ഈ കൂട്ടത്തിൽ നിന്നും പിരിയുവാനായി. പക്ഷേ it was too late by the time. To me this sounds like a pure case of manipulation and shared mental disorder like what happened in Burari case, Heaven's Gate case etc.
Broo...bgm over sounded aayond .. annoying aahn.....👎
ഇവർ മൂന്ന് പേര് തമ്മിലുള്ള call recordings എടുക്കാൻ സാധിച്ചാൽ കുറെ ഒക്കെ പോലീസിന് പിടി കിട്ടും
Vattupodichavanmarde enthokke anu ini ariyande vattu pidichu suicide cheythu
ഒരു മതത്തിന്റെ ആചാരം മറ്റു മതത്തിന്റെ അനാചാരമാണ് നമ്മുടെ നാട്ടിൽ
Ithepool anu madha acharam ayathu alien ethun madhathilado😂
Pinnegane ethrayum mathavum aacharavum undayi
Background music ഏതാണ് bro file name onn പറഞ്ഞ് തരാവോ !!
Amazing feel keelkkumbo മറ്റുള്ളവർ പറയുന്നത് കേൽക്കണ്ട! അവര് background score കേട്ട് പേടിച്ചിട്ടാണ് 😅 conjuring അത്തരം ഫിലിം ഇൽ കാണുന്ന ഫീൽ
Hello there, Arya is not the daughter of Balan. But Devi is..
Detailed second part cheyyuo plzzzz.... Everyone is curious
Was waiting
Awaited vedio from sulthan 👍
I'm a fan of your style of narration👍🏽 No hype No shrill No drama
ഈ വിഷയം അറിഞ്ഞപോയ തോനിക് സുൽത്താൻ ഇതിനെ കുറിച്ച് പറയുമെന്നു
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
Sounds ok but BGM katta shokam bro
Background music കാരണം പറയുന്നത് ശ്രദ്ധിക്കാൻ പറ്റുന്നില്ല
focus his voice
Cheta njn lucid dream chythapol enik haunting experiences varunond but ipol athinod ntho oru addiction aan lucid dream chyath day incomplete aan ipol
😂😂😂 ithokke illusion anedo just pseudoscience veruthe avashyamillathe thalak vattu pidippikakruth illusions will haunt you but nothing is reality
Ee video kannan Nalla agraham undayirunu...but bg music bayangara noise irritating Aayi feelaavuanuu
Terrific സാധനം
Inn kurach koode details porath vannitund
Ente veedinte 300 mtr maari annu sambavam nadanaa chettante veed.. Can't believe 😵
3 eye👁️ kurich oru video cheyyamo
Und 3 amathe eye und athu kundiyil anu😂
Vere evide ith pole ulla kaaryaggal kettalum sulthantte voice il kekkana ahh feel illaa🤌🏻🔥
Content and presentation is good. But please remove the bgm, it's a huge distraction and bit annoying.
7:23" എന്റെ search history നോക്കിയാൽ ഇതിലും ഭീകരമായിരിക്കും.. H😂😂😂😂😂
Background music 💥
Ee video de idayil eethavan aan ottakambi veena vayikunnath....😢😢😢😢
Background music okk ann
Show this video to Kerala Police
Sulthan ethi friday Colorakkan🎈
Background music is so annoying..
😗
Quran 4:51
വേദവിജ്ഞാനത്തില്‍നിന്നൊരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. “ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെ”ന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.
Quran 4:52
അറിയുക: അല്ലാഹു ശപിച്ചവരാണവര്‍. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും നിനക്ക് കണ്ടെത്താനാവില്ല.
May be
I miss your, animation at the end ❤❤❤❤❤😢😢😢 brot hat was a beautiful touch of horror,, I understand that a lot of work,, but that was good element ❤😅✨💫💯✨🥺
Astral projection - aa murder ne kurichu oru video cheyyumo plz
Astral projection okke pseudoscience anu its not real its just an illusion
Arya allallo devi alle balan madhavante daughter🤔
7:16 😅
Dear this is not black magic....this is different concept...
Is there an Alien activity near Arunachal???
Background score valare arochakamayi tonunnu....
Sulthan ee bgm name enthaa ?
Ithil kavi entha udheshichathu 3 incident story newspaper vayichu paranju thannu ithu ellarum kettatha 😂
അടൂർ ഭാസി ബഹദൂർ ടീമിന്റെ കോമഡി scene ല് വരുന്ന bgm നിങ്ങൾക്ക് എവിടെന്ന് കിട്ടി സുൽത്താ...
😢 എനിക്ക് പേടി ഇല്ല എന്നു തോന്നുന്നു 😊
Background music venam ennilla ketto😰
Background music venddayirunu
ടോയിങ് ടോയിങ് സൗണ്ട് ഒഴിവാക്കാമായിരുന്നു. വിഷയത്തിന്റെ ഗൗരവം കുറഞ്ഞു പോയി
Sulthan still have what it takes 😊
Bhavishya Malika yepatti oru video cheyyamo
Future le ithokke posible avan chance undenkilo. Ellam agane mandatharam ayt thallikalayan pattto?
Vere Pani onnm ille muthee... Janichathu mahabhagyam aii kand... Life il goal set cheytu... Success aii.. kuude ullavara snehich protect cheytu... Swayam enjoy cheytu.. happy aii normal humans ine pole jeevikkunnatu Anu a Confident and successful human being..
Ee panikk okke pokunnavan mare sredichal mathi weirdos , insecure., Fucking lossers arikkm.. they don't have anything in life and nothing to do.
NL alle arunachal kaal eazy myanmar access cheyyan
Devi yude father aanu wild life photographer Balan. You have mentioned it wrong in this video
That guy who was supposed to marry Arya escaped. He and his family are really lucky and have divine Grace. Absolutely no sympathy for such losers like naveen, Devi and Arya
Why don't you make a video abount nandankode murder case.
Bgm valare dark ayippoyi sulthaney 💀
Dark web Peter sukly patioru video cheymo please 🙏🏻🙏🏻
Eth video ill aan Alan turing ine patti parayunnath enn ariyamo?
Ithinte Alien news ?
Bro.. kurach masam munp nadanna..bagaval singh nte case onn..nokk
Athil avar parayunnu.. internal organs (heart, kidney, pancreas)okke avar thinnu nnu..
What if ...it is not true story?
Chilappo ivar okke organ trafficking nte aalukal aanenkilo??
Angana anenkil aa network lu high-ranking officers adakkam undakille..?
Audio ell kooduthal disturbance inde
ആാാ ഇത് കൊണ്ട് ഒക്കെ ആണ് ഞാൻ ഒന്നും virgin ആയി ഇരിക്കാത്തത് 🫣
Bhagyam rakshapettu alle😂
@@Joebiiden 🥳🥳അതെ അതെ
അല്ലെങ്കിൽ sathansevakar കൊണ്ട് പോയേനെ
ഞാൻ സുൽത്താന്റെ ഒരു ഭൂത ഗണം 🎈
Etti cora yude novel vayicha pole und
First of all Balan Madhavan is my relative and Arya is not Balan madhavan's daughter. You have already given the wrong information.
Devi is Balan Madhavan' daughter not Arya.
Ee sambavithil sulthan nte video njn urapichatha
Background music is so disturbing
👍👍👍
Ee bgm arosakam aanu bro
Balan madhavante makal arya alla devi aanu
Ini ithu alojich kidekam ...innathek ollath ayyi 😂
1st viewer❤
Sultane ❤❤❤
Sulthaaan ❣️❣️❣️
Ashane headphones il entho kiru-kira ennu kelkunnu!
Mobile is the first criminal now😮
Background noise 😡😡😡
Bgm venda bro nalla distrbnce nd
background sound effects irritating ann ozivakiyal nannyrunnu
BGM disturbing ആണ് ❤
That makes sense. മറ്റൊരു planet ഇല്‍ alien ആയി, family ആയി ജനിക്കും എന്ന് ഇവര്‍ തെറ്റ് ധരിച്ച് കാണും. കുട്ടികൾ ഉണ്ടാകും എന്ന് കാണും.
chelappo janichit undavum
@@amal-uz1cjjanich 28 kettu kazhinjate oll😂😂. Evdiunn varunnadei
@@Joebiiden enn 2 chirikunna emoji itt matullavare puchikunna typical malayali mandan.🤡
@@amal-uz1cj ithepole Ulla oola ttarangal viswasikkunnavanmare uukki vidunnatu Mandan aaittala.. talayil vivaram undaitta... Allate ninne pole itepole Ulla vanattaram viswasich nadakkuna Mandan alla njan😂😅
@@amal-uz1cjdei dei 😂 neeyum koode chellu avark oru koottakum 😂
ബാഗ്ഗ്രൗണ്ടിൽ ഉള്ള മ്യൂസിക് ഒഴിവാക്കിയാൽ നല്ലത് ആയിരുന്നു