Anusree | Redcarpet | RJ Mike | Red FM Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Actress #Anusree this week in redfm #redcarpet with RJMike..
    For more Subscribe : goo.gl/KzcPok
    #RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmkerala
    Instagram : / redfmkerala
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2017.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • บันเทิง

ความคิดเห็น • 271

  • @akhilpvm
    @akhilpvm 5 ปีที่แล้ว +261

    *ഈ സിംപ്ലിസിറ്റിയാണ് അനുശ്രീയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്,, ഒരു നല്ല നടി എന്ന് പറയാൻ കഴിയുന്ന താരം* 👍❤️

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +282

    *അനുശ്രീയുടെ ശബ്ദം ആണ് കിടു. പക്വമായ മറുപടിയുള്ള സാധാരണക്കാരി 💖💖💖💖💖💖👍👍👍*

    • @nisunisar2210
      @nisunisar2210 5 ปีที่แล้ว +3

      Allapinne 😄👍🏻

    • @glitzzglitzz1469
      @glitzzglitzz1469 5 ปีที่แล้ว +3

      Ithil trollaan maathram entha ullath

    • @unniyarchareloaded6520
      @unniyarchareloaded6520 5 ปีที่แล้ว +3

      @@glitzzglitzz1469 chilarund bro penninte manam adicha troll nnum paranj varum. Trolaan maathrm onm indavila. Nnalum vrthe oru rasathin itt trolum

    • @annjacob3800
      @annjacob3800 5 ปีที่แล้ว +3

      @@unniyarchareloaded6520 സത്യം. നടന്മാര് എന്നാ തള്ളി മറിച്ചാലും ട്രോളുകയുമില്ല. പ്രതിയേകിച്ചും ഫാൻ ബേസ് ഉള്ള നടന്മാരെ സുഖിപ്പിക്കൽ അല്ലാതെ ട്രോളില്ല ഇവന്മാര്.

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 ปีที่แล้ว +1

      @@glitzzglitzz1469 ട്രോളാൻ ഇതിൽ ഒന്നുമില്ല സത്യം .പക്ഷെ ഈ ചാനലിൽ വരുന്നവരെയൊക്കെ ട്രോളൻമാർക്കിഷ്ടമാ. അതു കൊണ്ട് വെറുതെ പറഞ്ഞതാ .എഡിറ്റ് ചെയ്തു 😍👍

  • @abygeorgeg
    @abygeorgeg 5 ปีที่แล้ว +519

    അനുശ്രീ ഒട്ടും ജാടയില്ലാത്ത എല്ലാവരും ഒരു പോലെ ഇഷ്ടപ്പടുന്ന ഒരു നടി അനു..............

    • @tahseenp.i8812
      @tahseenp.i8812 5 ปีที่แล้ว +6

      Ohhh....pls stop this jada topic

    • @abygeorgeg
      @abygeorgeg 5 ปีที่แล้ว +2

      @@tahseenp.i8812 enthaa presnam ethu thankalude youtube Chanel anoo......? njngalude nattukari kuttiyanu anusri kottarakkara pathanapuram

    • @mdshifin2539
      @mdshifin2539 5 ปีที่แล้ว +5

      ജാഡ അളക്കുന്ന ആളെത്തിപ്പോയി🕺

    • @proudatheist9423
      @proudatheist9423 2 ปีที่แล้ว +1

      Nice annu ...nerittu anubavam undu vera ellam actress bayanakra attitude kaniyikkum ...oru inaguration nnu vannu kandirunnu anusreeYe ..nice attitude annu

  • @mohammedshamsudeen5997
    @mohammedshamsudeen5997 5 ปีที่แล้ว +51

    അനുസ്റീയ്ക് ജാഡയില്ലാത്തത് കൊണ്ടാണ് ഒരു പ്റോഗ്രാമിന് വിളിച്ചപ്പോൾ അരമണിക്കൂർ മുൻപ് വന്നത് .അവരുടെ എളിമത്വം. 👌👍❤❤❤❤

  • @sachinmaninair6053
    @sachinmaninair6053 5 ปีที่แล้ว +20

    നിഷ്കളങ്കത എളിമ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ മലയാളികളുടെ മനസിൽ ഓർമ നില്കാൻ പറ്റുന്ന കഥാപാത്രങ്ങൾ തേടി വരും ഒരുപാട് സ്നേഹത്തോടെ ഒരു പുനലൂർകാരൻ

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +194

    ഇവിടെ കിടന്ന് കറങ്ങുന്ന ട്രോളൻമാരുടെ ശ്രദ്ധയ്ക്ക്: ട്രോളുന്നെങ്കി ആ മഞ്ഞ ഷർട്ടിട്ട ചേട്ടന്റെ അനാവശ്യ ചളികൾ ഒന്ന് ട്രോളു.. Anuchechi sounds so genuine..

    • @modniyas2804
      @modniyas2804 5 ปีที่แล้ว +2

      Haya 🙄

    • @etceterastories1530
      @etceterastories1530 5 ปีที่แล้ว

      @@modniyas2804 🙊

    • @nadiyajaleel8003
      @nadiyajaleel8003 5 ปีที่แล้ว +1

      Haya dp maattyo

    • @Soso-bp2fh
      @Soso-bp2fh 5 ปีที่แล้ว +9

      @haya മഞ്ഞ ഷർട്ട്‌ ഇട്ട ചേട്ടൻ അനാവശ്യമായി ഒരു ചളികളും പറയുന്നില്ല...ഒരു Rj ആവുമ്പോ മിണ്ടാണ്ട് വായും പൂട്ടി ഇരിക്കാൻ ആവില്ല മാഡം...

    • @etceterastories1530
      @etceterastories1530 5 ปีที่แล้ว +1

      @@Soso-bp2fh അത് നിങ്ങളുടെ അഭിപ്രായം മാഡം. അത്പോലെ എനിക്ക് എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് എനിക്ക് സ്വാതന്ത്ര്യം ഉണ്ട് മാഡം. Atleast 92 പേര് എന്റെ അഭിപ്രായത്തോട് യോജിക്കുന്നുമുണ്ട് മാഡം. 😊

  • @ishashinu5972
    @ishashinu5972 5 ปีที่แล้ว +41

    എന്റെ ലൈഫിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല ഇന്റർവ്യൂ.
    ഒരു പെണ്കുട്ടിയോടുള്ള പെരുമാറ്റം നന്നാക്കാൻ ഒരാൾക്കുള്ള ഏറ്റവും നല്ല മോട്ടിവേഷൻ

  • @safoorasali837
    @safoorasali837 5 ปีที่แล้ว +92

    ട്രോളേന്മാർ ആരും ഇങ്ങോട്ട് വന്നേക്കരുത്
    അനുശ്രീ സിമ്പിൾ ആണ്
    എന്റെ mike അനുശ്രീ ഒന്ന് പറയട്ടെ

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    *മലയാളത്തിൻ്റെ സ്വന്തം 'ദീപിക പദുകോൺ'*

  • @modniyas2804
    @modniyas2804 5 ปีที่แล้ว +205

    നാട്ടിൽ ഞാൻ സൈക്കിൾ ഓടിക്കും സൈക്കിൾ ബാലൻസ് ഉണ്ടെകിൽ ഡ്രൈവിങ് എളുപ്പം ആവോ അരുണേട്ടാ 😉
    എത്ര നിഷ്കളങ്കത ആയ ഒരു നടി യാണ് അനുശ്രീ ഒട്ടും ജാടയില്ലാത്ത എല്ലാവരും ഒരു പോലെ ഇഷ്ടപ്പടുന്ന ഒരു നടി അനു 😍👌

  • @induragg.s6968
    @induragg.s6968 5 ปีที่แล้ว +25

    Simple and humble actress. . 👍👍👍✌✌👌👌👌👌

  • @tessa6788
    @tessa6788 5 ปีที่แล้ว +21

    Anushree chechikk traditional dressing anu modern dressnekkalum beauty ennu thonnunnu

  • @SIDDEEQ783
    @SIDDEEQ783 5 ปีที่แล้ว +20

    Mike നീ പോളിയാണ് മച്ചാനെ 😍😍😍😍😍

  • @Still_Fabulous
    @Still_Fabulous 5 ปีที่แล้ว +7

    Anusreee ♥️.. malayala thanima ulla nadi😘paavam chechy.. asusual mike😋 poli.. fav show ever.. red carpet love✨️

  • @sreecreation
    @sreecreation 5 ปีที่แล้ว +68

    അനുശ്രീ നമ്മുടെ മുത്താണ്😍😍

  • @entertainerkerala5978
    @entertainerkerala5978 5 ปีที่แล้ว +26

    Gud interview nalla questions

  • @nkm8790
    @nkm8790 5 ปีที่แล้ว +92

    പുതിയ നടിമാർ കണ്ടു പടിക്കട്ടെ... അനുശ്രീയെ.....
    അനുശ്രീ ഇസ്‌തം 😍

  • @gopakumarnair6583
    @gopakumarnair6583 5 ปีที่แล้ว +4

    Superb interview I was recollecting the movie with Farhad Fazli diamond necklace lot of change happy for the change and growth

  • @merin9298
    @merin9298 5 ปีที่แล้ว +62

    Anusree❤

  • @atoz5771
    @atoz5771 5 ปีที่แล้ว +6

    Ente nattukari aanee anu chechi ❤️

  • @sruthys4487
    @sruthys4487 5 ปีที่แล้ว +25

    അനു ചേച്ചി ഇസ്തം...😍❤️

  • @ananago9761
    @ananago9761 5 ปีที่แล้ว +8

    Anushree dubbing vere arum kundu cheyarathu. Anushree talking aanu athinte resam alenkil mattunadakil thamil vethyasam vende. Love u a lot.

  • @abbaztechandvlog5694
    @abbaztechandvlog5694 5 ปีที่แล้ว +25

    😍Anusree ishtam 💖💖

  • @shibiya0332
    @shibiya0332 5 ปีที่แล้ว +16

    Kodukkum pettaikk😅that's Anusree😍Real❤

  • @surendranpp1822
    @surendranpp1822 5 ปีที่แล้ว +3

    Red carpet ...orupad ishttam..anusree also...

  • @shabnayoonuszayan6300
    @shabnayoonuszayan6300 5 ปีที่แล้ว +41

    Anusree ishtam.. Simple lady No jada❤️

  • @vishnurajesh8538
    @vishnurajesh8538 5 ปีที่แล้ว +7

    *Annum ennum eniku ishttam ulla nadi aanu anusree chechi njagade naatukari😍😍😍*

  • @dhiludhilu579
    @dhiludhilu579 5 ปีที่แล้ว +3

    Valarey pakvathayode samsarikkukayum ennal thaara jaada Ottum illa tha oru actress I like her ❤️❤️

  • @meerashaji__
    @meerashaji__ 5 ปีที่แล้ว +2

    My favourite actor 😍😍😍😍😍😍😍😍

  • @smiley7122
    @smiley7122 5 ปีที่แล้ว +12

    Very simple....actress

  • @nannurn5743
    @nannurn5743 5 ปีที่แล้ว +15

    Anusree chechi ishtam❤️❤️❤️

  • @reenajoshy570
    @reenajoshy570 4 ปีที่แล้ว +4

    Intro polichu . Yes ennu ullvar adi oru like 👍👇

  • @shahanamariyam4725
    @shahanamariyam4725 5 ปีที่แล้ว +4

    Nale aanallee Anushreeyude b day🥰advance happy birthday to youu 😘😘

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว +1

    Anu die heart fan. 💖💖💖💖💖💖💖💖💖💖

  • @നന്മകൾ-നന്മകൾമാത്രം

    *അഞ്ചു മിനുട്ട് നേരത്തെ എത്തിയാൽ 'അവനു വേറെ പണിയൊന്നുമില്ലഡൈ' എന്ന് പറയുന്ന മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്*

  • @happyvibes2008
    @happyvibes2008 5 ปีที่แล้ว +5

    Anusree😍😍

  • @Mallu_night_owl
    @Mallu_night_owl 4 ปีที่แล้ว +1

    Anu" chechi Pwoli aatto Nalla point of view about the society"

  • @priyamadav2910
    @priyamadav2910 5 ปีที่แล้ว +11

    പ്രിയാ രാമൻ ലുക്ക് ആയി

  • @fazilsha2765
    @fazilsha2765 5 ปีที่แล้ว +13

    p
    mike plz bring ti naslin (thannermathan fame)

  • @meghajthilak9064
    @meghajthilak9064 5 ปีที่แล้ว +21

    Oroo karyam parayunnathilum vyekthamaaya nilapaadum claritiyum und👍

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว

      Aarku nilapadu?? Anushreeko??? Paranja nilapadukal ellam clever and politically incorrect aanu..Oru substance um illatha personality.But jaada illa.Nalla nadiyum

  • @mishavinod2733
    @mishavinod2733 5 ปีที่แล้ว +19

    Eppozhulla Nadimaaril one of the best..😚😍😘😍😘

  • @deepthijayan9244
    @deepthijayan9244 5 ปีที่แล้ว +4

    Anusree💓💓💓💓

  • @lavanyak3986
    @lavanyak3986 5 ปีที่แล้ว +41

    Who is coming only by watching R. J Mike presentation 🙂

    • @pksuma4668
      @pksuma4668 4 ปีที่แล้ว

      He is interfering everywhere.

  • @sebaanjohn8956
    @sebaanjohn8956 5 ปีที่แล้ว +6

    അനുശ്രീ ഈ അടുത്തായി കുറച് നല്ല ബോൾഡായ കഥാപാത്രങ്ങൾ ചെയുന്നു.. എപ്പോഴും ഒരേ track പിടിക്കാതെ കുറച്ചൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ പ്രേതിക്ഷിക്കുന്നു....

  • @ribzcosmos1986
    @ribzcosmos1986 5 ปีที่แล้ว +13

    Ithippo Trolenmar kashtapedum...trollan vellom Vende..she is so simple..nd genuine

  • @silpasnath4126
    @silpasnath4126 5 ปีที่แล้ว +2

    Anu we love U

  • @arunvinod6990
    @arunvinod6990 5 ปีที่แล้ว +15

    Simple anu sree
    Powli interview....

  • @see2saw
    @see2saw 5 ปีที่แล้ว +7

    റോഡിൽ കൂടെ ഒറ്റക്ക് നടക്കുമ്പോൾ പുറകെ ആരെങ്കിലും ഫോൾലോ ചെയ്യുന്നുണ്ടെന്ന് തോന്നിയാൽ കൂനി കൂടി മുടന്തി നടക്കും😁😁..ബസിൽ സേഫ്റ്റി പിൻ ഇഷ്ടംപോലെ ഉപയോഗിച്ചിട്ടുണ്ട്..

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว

    Anu ve enthokkeya parayunnathe nice reply. 💞💞💞💞💞

  • @priyeshp.v2009
    @priyeshp.v2009 5 ปีที่แล้ว +6

    Anu Chechi adipoliya

  • @ആൺവീട്
    @ആൺവീട് 5 ปีที่แล้ว +4

    നാട്ടുമ്പുറത്തുകാരുടെ യഥാർത്ഥ സംസാരം

  • @faiziak3161
    @faiziak3161 5 ปีที่แล้ว +1

    Anu super. Adipoli marupadi

  • @prajeesha98
    @prajeesha98 5 ปีที่แล้ว +21

    അനുശ്രീയെ കൊണ്ട് പറയിക്കാൻ നോക്കി അവസാനം Mike തന്നെ പെട്ടു😀😀😀

  • @sanoopkp8869
    @sanoopkp8869 5 ปีที่แล้ว +2

    Superb

  • @ananthakrishnantj693
    @ananthakrishnantj693 5 ปีที่แล้ว +1

    Kidu😍😍👍

  • @melsamary9160
    @melsamary9160 5 ปีที่แล้ว +1

    Advnz Birthday wishes anusree chechi

  • @Soso-bp2fh
    @Soso-bp2fh 5 ปีที่แล้ว +1

    Katta waiting For Next Interview.... Please onnu pettennu aavatte... 😍😊

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +109

    *അനുശ്രീക്ക് ഒരു rj ആയിക്കൂടെ*

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว

    Nalla shaleena Sunnari anusree, njanjal pathanumthitta kark. 💕💕💕💕💕💕💕

  • @Sreerajsree92
    @Sreerajsree92 5 ปีที่แล้ว +1

    Anu💝💝

  • @muhammedsharjas2789
    @muhammedsharjas2789 5 ปีที่แล้ว +8

    RJ mike...ishtam

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว

    Anu namasthey♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jobinjoseph11
    @jobinjoseph11 5 ปีที่แล้ว +4

    Ente ponne ithineksnumbol aa AUTORISHA orma varunne!! Nalla adipoli actress aarunnu, ellam kondoyi kalanju

  • @user-km6fr9bp9i
    @user-km6fr9bp9i 5 ปีที่แล้ว +118

    ഒരു ജാഡയും ഇല്ലാത്ത നടി💝

    • @tahseenp.i8812
      @tahseenp.i8812 5 ปีที่แล้ว +5

      Jada undengil lokam avasanikillallo....pls stop this jada topic

    • @mdshifin2539
      @mdshifin2539 5 ปีที่แล้ว +1

      ജാഡ ഉള്ള നടി ആരാണ്

    • @illuminatus2945
      @illuminatus2945 5 ปีที่แล้ว

      @@mdshifin2539 prayaga.

  • @hyrahussain2893
    @hyrahussain2893 5 ปีที่แล้ว +3

    Anu chaechiii powliyaeeeeer🥰🤩🤩

  • @Rowalasa
    @Rowalasa 5 ปีที่แล้ว +1

    Anusree istham ❤️❤️❤️❤️

  • @pravyakidworld6559
    @pravyakidworld6559 5 ปีที่แล้ว +1

    Anusree question adipoli

  • @psytechtraveler9730
    @psytechtraveler9730 5 ปีที่แล้ว +7

    Pwoli..

  • @m.sasikumar.1492
    @m.sasikumar.1492 4 ปีที่แล้ว

    Super video interview

  • @amanamnas2686
    @amanamnas2686 5 ปีที่แล้ว +1

    Anu chechi😍😍😍😍

  • @ribinroy4069
    @ribinroy4069 5 ปีที่แล้ว +1

    Mike powlii

  • @aswathysudayan4413
    @aswathysudayan4413 4 ปีที่แล้ว

    Nice interview

  • @binduviswanath3187
    @binduviswanath3187 4 ปีที่แล้ว

    Rj mike superaaaa

  • @anumol3772
    @anumol3772 3 ปีที่แล้ว

    Ente naattukaariii❣️❤️❣️❤️

  • @reenujobin1139
    @reenujobin1139 5 ปีที่แล้ว +9

    Anusree isstam ♥️

  • @athiraathira8799
    @athiraathira8799 5 ปีที่แล้ว +5

    Anusree😘😘 ♥♥

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว

    Anu sree ippo ernakulam stey, Pathanapuram. 👍👍👍👍👍👍👍👍👍👍

  • @pravithaanil5812
    @pravithaanil5812 4 ปีที่แล้ว

    Chechiiii othiri ishttaa

  • @jeenapaul5234
    @jeenapaul5234 5 ปีที่แล้ว

    Very nice episode 🙌🙌🙌

  • @shazminspreschool5064
    @shazminspreschool5064 5 ปีที่แล้ว +3

    Best actress 👌

  • @monishmohan4204
    @monishmohan4204 5 ปีที่แล้ว +4

    Pathanapuram kaari😍

  • @shaharjanpshaharjanp7539
    @shaharjanpshaharjanp7539 5 ปีที่แล้ว +4

    👍👍👍❤

  • @lijokoshy3356
    @lijokoshy3356 5 ปีที่แล้ว +2

    anusree...powlicha qustion aanu chodiche??

  • @hp1802
    @hp1802 5 ปีที่แล้ว +23

    These actresses are so insensitive to the negative experiences of women in the industry. Just because it hasn't happened to you doesn't mean you behave like it doesn't exist or it isn't a big issue. I see so much of victim shaming . She is saying "If they have negative experiences, they should take care of it by choosing good people or leaving movies altogether". Stipid logic ! Good job Mike, for emphasisjng these issues and cross questing stupid logics.🙄🙄

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว +6

      True that is.😒😕

    • @merin9298
      @merin9298 5 ปีที่แล้ว +5

      That's trueee

    • @sameenamansoor4360
      @sameenamansoor4360 5 ปีที่แล้ว +1

      Deplomcy kaaniknnath thanne avasaram nashtapedand nikkan aan.. ennt parayunnu angne aanenkl aa profsn upekshic hoodeenn!!!!!! she is truly diplomatic... 😤😤

  • @vimithajasmineandrews3571
    @vimithajasmineandrews3571 5 ปีที่แล้ว

    Kollam anu.......god bless you.......

  • @AryaVishnu_Siddhi
    @AryaVishnu_Siddhi 5 ปีที่แล้ว +4

    Mike🤗Anusree❤️💙

  • @noufalnazar1424
    @noufalnazar1424 5 ปีที่แล้ว +6

    Anusree ishtam annu

  • @chachusworld3231
    @chachusworld3231 5 ปีที่แล้ว +2

    Oru cinemalenkilum Anusreeye tovinonte heroin aayi kaanan enik aagraham

  • @aishwaryaaishwarya4774
    @aishwaryaaishwarya4774 5 ปีที่แล้ว +6

    ഒരു ജാടയുമില്ല .ഇഷ്ടം ആണ് അനുചേച്ചിയാ ഉമ്മാ

  • @najmufasal3637
    @najmufasal3637 5 ปีที่แล้ว

    Good convrstion

  • @shibilshan5432
    @shibilshan5432 5 ปีที่แล้ว +4

    അനുചേച്ചി i love you

  • @m.sasikumarm.sasikumar2311
    @m.sasikumarm.sasikumar2311 4 ปีที่แล้ว

    Video super friends

  • @pranavb8828
    @pranavb8828 5 ปีที่แล้ว +34

    Tamil il ഒരു movie പോലും ചെയ്യാത്ത മലയാളി നടി

    • @aizazain7142
      @aizazain7142 5 ปีที่แล้ว +1

      Avar angry babies kandukaanum!!!😂😂

  • @gratisantony
    @gratisantony 5 ปีที่แล้ว +20

    കൊടുക്കും പെട്ടയ്ക്ക് അതാണ് ---,

  • @Fasil95444
    @Fasil95444 5 ปีที่แล้ว +3

    👍👍👍

  • @m.sasikumarm.sasikumar2311
    @m.sasikumarm.sasikumar2311 4 ปีที่แล้ว

    Anusree all interview new video poduka friends

  • @bibiyathanku6702
    @bibiyathanku6702 5 ปีที่แล้ว

    So sweet

  • @tuttukrish
    @tuttukrish 4 ปีที่แล้ว

    സാധാരണക്കാരി 😍

  • @anooprpillai4709
    @anooprpillai4709 5 ปีที่แล้ว +4

    Rj please to have a look at the wooden mdf boards. I can see a lot of scratches which is seriously distracting..

    • @Ashhhhhh533
      @Ashhhhhh533 5 ปีที่แล้ว

      Argh.. Your comment changed my focus 😁

    • @anooprpillai4709
      @anooprpillai4709 5 ปีที่แล้ว

      @@Ashhhhhh533 unfortunately

  • @fareenasinu6625
    @fareenasinu6625 4 ปีที่แล้ว

    Safe is superb film