Pranav ഞങ്ങളോട് കപ്പലണ്ടി മിഠായിയും Mixture-ഉം ചോദിച്ച് വരും🤣🤣 | Anusree Funny Interview

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 56

  • @athulyag9999
    @athulyag9999 ปีที่แล้ว +69

    ഉയരങ്ങളിൽ എത്തിയിട്ടും വന്ന വഴി മറക്കാത്ത നടി..ഒരുപാട് ഇഷ്ടം❤️

  • @GangasHomeGarden
    @GangasHomeGarden ปีที่แล้ว +32

    ഒരുപാട് ഇഷ്ടാണ് അനുശ്രീയെ സുന്ദരികുട്ടി ആയിട്ടുണ്ട് 🥰🥰

  • @pratheeshkp6434
    @pratheeshkp6434 ปีที่แล้ว +6

    നാടൻ ലുക്ക് അനുശ്രീക്ക് ചേരുന്നപോലെ വേറെ ആർക്കും ചേരില്ല
    ജാഡയില്ലാത്ത നടി അനുശ്രീ ഇഷ്ടം

  • @Inter-fail-03W
    @Inter-fail-03W ปีที่แล้ว +14

    I don't understand Malayalam, but yesterday I watched 12th man with English subtitles, then I searched for this lady Anusree, love you ❤️❤️

  • @suneeshks5124
    @suneeshks5124 ปีที่แล้ว +5

    1 life journey
    2 movie up and down കുറച്
    3new update movie
    4മറ്റു ഭാഷയിൽ അഭിനയിക്കാൻ
    5kurch നല്ല മുൻകൂറായി note ചെയുക
    6 ഇനി യും ഇന്റർവ്യു question better cheyan appo program adipoli aakum❤

  • @sakuanugraha7358
    @sakuanugraha7358 ปีที่แล้ว +14

    എനിക്കും ഒരുപാട് ഇഷ്ടം അനുശ്രീ യെ ❤❤❤❤

  • @sangeethamohan1239
    @sangeethamohan1239 ปีที่แล้ว +13

    Anusree pwoli anu. My fav actress. Veena ☺️❤️

  • @jilnauk248
    @jilnauk248 ปีที่แล้ว +19

    അനുശ്രി യെ ദീപിക പദുകോണിനെ തോന്നുന്നു എനിക്ക്😘

  • @kairukairu5306
    @kairukairu5306 ปีที่แล้ว +4

    Anushree enikkeppozhum shobhanayokke cheytha polotha rolls okke cheytha super akum enn thonnum..I love this girl

  • @nandhinia9672
    @nandhinia9672 ปีที่แล้ว +17

    എന്റെ നാട്ടിൽ ഉള്ള അനുശ്രീ ചേച്ചി 💗🙂

  • @akashsugathan4834
    @akashsugathan4834 ปีที่แล้ว +7

    such a nice interview അനുശ്രീ & വീണ 😍😍😍😍👌

  • @arunvinod6990
    @arunvinod6990 ปีที่แล้ว +7

    Anusree simple and humble

  • @sanalthomas9210
    @sanalthomas9210 ปีที่แล้ว +2

    Time poyatharinjilla interview kandu 😍nice interview

  • @sreevidyavnair2628
    @sreevidyavnair2628 ปีที่แล้ว +12

    Veenayude interview s nte prethyekatha enthanennu ith kandaal manasilakum.. Anuvum veenayum valare funny ayi ith kond poi..Masil pidithakkar ithilonnum pankedukkathathaavum nallath..

  • @manuppamuthumunna8889
    @manuppamuthumunna8889 ปีที่แล้ว +4

    Oruppad ishttaye ee interview anusree love ❤❤❤❤

  • @mastergaming-hk6qv
    @mastergaming-hk6qv ปีที่แล้ว +4

    Anusree my fav actress 🥰😍

  • @amnashareef4864
    @amnashareef4864 ปีที่แล้ว +15

    Super actress...... എനിക്ക് തോന്നുന്നു.... ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന മൂവിയിൽ അനുശ്രീ ആയിരുന്നെങ്കിൽ നന്നായിരിക്കുമായിരുന്നു

  • @jithujiju321
    @jithujiju321 ปีที่แล้ว +6

    ശ്രീ രാജ രാജേശ്വരീ അധോലോകം ഉഫ് തീ..

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +71

    ഉണ്ണിമുകുന്ദന് അനുശ്രീയെ വിവാഹം ചെയ്താൽ നന്നായിരിക്കും 👌

    • @joshbeats2020
      @joshbeats2020 ปีที่แล้ว

      🙄

    • @blacknight7643
      @blacknight7643 ปีที่แล้ว

      Thangal broker anno?

    • @sheethalshivan2625
      @sheethalshivan2625 ปีที่แล้ว +2

      Nalla jodikal ayirikkum

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว

      @@blacknight7643 അഭിപ്രായം പറയുന്നതിന് ബ്രോക്കർ ആകണം എന്നുണ്ടോ ചേട്ടാ 🙏

    • @blacknight7643
      @blacknight7643 ปีที่แล้ว

      @@deepplusyou3318 ohh angane annel kurachum koodi nalla vazhi unde. Unni Mukundante messenger kayari ee itta message onne itte nokke. aenganum kandal pullike thanne bulb kathumayirikum.

  • @ajithab1059
    @ajithab1059 ปีที่แล้ว +3

    Hi innipo thangalude 2 mathe interview Anu kto enikku valre ishda kto knidirikkan kollam

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +5

    എൻറെ ഇഷ്ട നായിക

  • @ganeshganchu1333
    @ganeshganchu1333 ปีที่แล้ว +4

    ♥️Veena🥰

  • @justinjames8715
    @justinjames8715 ปีที่แล้ว +18

    Happy to see Anusree after long time ☺️❤️

  • @rameezshaji8891
    @rameezshaji8891 ปีที่แล้ว +7

    വീണ ❤️👌

  • @user-ze8gk1ub7l
    @user-ze8gk1ub7l ปีที่แล้ว +2

    അനു ചേച്ചി ഇഷ്ടം...

  • @sunilrayaroth7181
    @sunilrayaroth7181 ปีที่แล้ว +1

    Manju varrierkku ശേഷം അതരം role പറ്റിയ നടി അനുശ്രീ ആണ്.

  • @Vincentgmz7903
    @Vincentgmz7903 ปีที่แล้ว +4

    അപ്പു ചേട്ടൻ 🙄🙄🙄

  • @jilnauk248
    @jilnauk248 ปีที่แล้ว +3

    ഇവിടെ prompting ഇല്ല😂😂😜

  • @suneeshks5124
    @suneeshks5124 ปีที่แล้ว +9

    Example for JB junction ( കൈരളി)
    Expected ath pole aaku interview നല്ല ചോദ്യങ്ങൾ, പാട്ട്, etc.. കുറച്ചു കൂടി interview ബെറ്റർ ചെയ്യാൻ

  • @kannancjb4229
    @kannancjb4229 ปีที่แล้ว +3

    VEENA MAKE UP OVER LOADED ,,,,,,,,,KEEP IT UP

  • @OnePunchManRanga
    @OnePunchManRanga ปีที่แล้ว +2

    ഷാരോണിന്റെ ആത്മവിലാപം തന്റെ മാന്ത്രികതൂലികയാൽ രചിച്ച് ഒറ്റ ദിവസം കൊണ്ട് ജന്മനസ്സുകൾ കീഴടക്കിയ കവയത്രി Thaslima Jahan നെ interview ചെയ്യെടോ... ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി... 👌🏻👌🏻👌🏻👍🏻👍🏻👍🏻 Thaslima Jahan's heart breaking lines🔥🔥🔥Promote 💯

  • @dhanujayakumar6245
    @dhanujayakumar6245 ปีที่แล้ว +3

    ❤️

  • @podipooram2024
    @podipooram2024 ปีที่แล้ว +3

    ❤❤❤❤

  • @thetruth1682
    @thetruth1682 ปีที่แล้ว +6

    Anusree will be good with unnimumundan ❤

  • @frejidavidfabian2762
    @frejidavidfabian2762 ปีที่แล้ว

    Ente veetile muyal chicken kazhikum 😁😁

  • @sruthyuday
    @sruthyuday ปีที่แล้ว

    Eth reality showil ninan anusree vannath

  • @akshayakvtm4885
    @akshayakvtm4885 ปีที่แล้ว +1

    Chali kurach oyivakiyulla question chothiku veena

  • @Aien55511
    @Aien55511 ปีที่แล้ว +8

    എത്ര ഉയരങ്ങളിൽ എത്തിയിട്ടും .... എന്തോന്നാടെയ്... പണക്കാരാനായ അച്ഛന്റെ മോൻ അത്രേ ഉള്ളൂ🍼🍼

    • @ameenmehaboob
      @ameenmehaboob ปีที่แล้ว

      ഒന്നുമില്ല ഒരു സാധാരണക്കാരന്റെ മകൾ അത്രതന്നെ സിനിമ പാരമ്പര്യം ഒന്നുമില്ലാതെ തന്നെയാണ് സിനിമയിൽ വന്നത് അല്ലാതെ നെപ്പോട്ടിസത്തിന്റെ നിഴലിൽ അല്ല

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +1

    ആറാം തമ്പുരാൻ is most overratted movie. സ്പടികം ലെവൽ ആ സിനിമക്ക് ഇല്ല.

  • @balug5917
    @balug5917 ปีที่แล้ว +4

    3:48 വീണേ ഒന്ന് ശ്രദ്ധിച്ചു ഇരുന്നോ .. ഇപ്പോളെ പൊട്ടി 💥 തുടങ്ങി ... 🤪😝

  • @vipindas950
    @vipindas950 ปีที่แล้ว +4

    Anu kochi teamil oru membership kittumo😘😘

  • @vinusanu3997
    @vinusanu3997 ปีที่แล้ว +2

    ഇവളെ ഇപ്പോ സിനിമയിൽ ഒന്നും കാണുന്നില്ല ല്ലോ

    • @sheethalshivan2625
      @sheethalshivan2625 ปีที่แล้ว

      Pudhiya cinema varunnund shoot nadannu kondirikkuva..

  • @omanamenon1327
    @omanamenon1327 ปีที่แล้ว

    ഇവളുടെ teamന്റെ നടുവിലേക്ക് ഇട്ടാൽ gel ആയി പോകുന്ന ആണും പെണ്ണും കെട്ട ചാടിക്കളിക്കുന്ന ഒരു കുഞ്ഞിരാമനെ വേണം ഇവൾക്കു കല്യാണം കഴിക്കാൻ .... മോള് ഇങ്ങനെ തന്നെ നില്ക്കുന്നതാണ് സമൂഹത്തിന് നല്ലതു് ....

    • @sheethalshivan2625
      @sheethalshivan2625 ปีที่แล้ว +1

      Ahh kuttyy ahhnum pennum kettavane venam nonnum allalloo paranjath nalla swabhavagunanamulla oruthaneyann parajath adhinn adhuva checchi comment ettirikkunath kashttam thannee pennughalkk pennughal thanneyann parakal 😡😡😡😡

  • @meghas2581
    @meghas2581 ปีที่แล้ว +3

    ❤️❤️