ചേച്ചി Behindwood Tv ഇന്റർവ്യൂ കണ്ടു spr ചേച്ചിയുടെ സംസാരം കേൾക്കാൻ വളരെ രസം എന്നുവച്ചാൽ ഈ സമൂഹത്തിലെ ചിലരെയൊക്കെ എങ്ങനെ നേരിടണം എന്ന ഒരു idea പ്രചോദനം ധൈര്യം എല്ലാം കിട്ടും ചേച്ചിയുടെ pic കണ്ടാൽ ഒന്ന് നോക്കാതെ കാണാതെ പോവാനില്ല ഈ ചാനൽ കാണുന്നതിന് പരിഹാസം പറഞ്ഞ സുഹൃത്തുക്കൾ എനിക്കുണ്ട് പക്ഷെ എനിക്ക് എന്റേതായ ഇഷ്ടങ്ങളു സ്വാതന്ത്ര്യവുമുണ്ടല്ലോ . എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാ ബഹുമാനമാണ് 🥰🥰🥰
Magic oven il കണ്ട ശേഷം പല വട്ടം ഉണ്ടാക്കിയിട്ടുണ്ട്..👌👌😋😋 എൻ്റെ husband fav annu Tiramisu (pick me up) എല്ലാവരും ഒരു വട്ടം എങ്കിലും ഉണ്ടാക്കി നോക്കണം... പിന്നെ ഇടക്കിടക്ക് ഉണ്ടാക്കാൻ തോന്നും.. നമ്മുടെ ma'am enthu simple ആയിട്ടാണ് അവതരിപ്പിക്കുന്നത്.. hats off ma'am ❤️ Luv u soo much❤️❤️
മാമിന്റെ വിവരണം കേൾക്കുമ്പോൾ ഇപ്പോൾത്തന്നെ ഉണ്ടാക്കാൻ തോന്നുന്നു... പക്ഷേ Ingredients എല്ലാം കൈയിലില്ലല്ലോ... അടുത്ത ദിവസം തീർച്ചയായും try ചെയ്യും..... love you.... ❤️❤️❤️
Hi . Tips to store whipping cream in the freezer, and to whip cream perfectly, and to stiffen egg whites were the biggest takeaway from the video. It is my son's favorite dessert too! Now I will surely try this. Thanks a ton, Lekshmi!
Today only I watched this vlog My God so tasty my dear Ma’am Mouth watering I can imagine the taste super super super Very very delicious dissent I also would like to have one piece Great great 👍 😂❤😂😂😂
Chechi... Manjhali biriyani indakito chechi edutha adhe quantity yil same ayi thanne endha paraya superb, superb... Family members ellaverum chechiyodu thanks parayan paranjhu. Especially mol. Thaknk you chechi.. 😘😘😘innathe recipe yile cheese supermarket il kittumallo? Try cheyyam ennitu ariyikamto love you chechi love you so much.... Molum parayan paranjhu
My Dear Lekshmi Chechy, It was quite interesting to watch your Cooking Vlog "Easy Tiramisu". Infact, I have never tasted Tiramisu before but it seems so delicate, delicious and simple irresistible. I love to taste it. Thank you so much and God bless you ❤❤
Wow👌👌👌so beautiful to see....n for sure must be tasty too....was looking forward for this recipe....have heard a lot but never got a chance to try this anywhere ....your detailed presentation will be of great help to try out.... ...thanks a lot...tc😍😍😍😍
കോവിഡിനെ കുറിച്ച് ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ വീഡിയോകളും ദയവുചെയ്ത് കാണണേ..... കോവിഡിൽ നിന്നും ഈ ലോകത്തെ മുഴുവൻ നാം ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ച്മോചനം നൽകുക... ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
ഞാൻ പോസ്റ്റ് ചെയ്ത 26 ആമത്തെ വീഡിയോ കൂടി ദയവു ചെയ്ത് കാണുക..... ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി 18 .5 കോടി രൂപ ഒറ്റ ഒരു ഡോസ് കുത്തിവെപ്പിന് വേണ്ടി വന്ന അസുഖത്തെ കുറിച്ചാണ് ഞാൻ വിവരിക്കുന്നത് .....ആ കുഞ്ഞിന് ആ മരുന്ന് പ്രയോജനം ചെയ്യണേ എന്നുകൂടി പ്രാർത്ഥിക്കുക.. 🙏🏼😇
Ma'am so sweet recipe..after seeing your recipes I have started liking and eating sweet items too..I think sweet items are also very important for our body..love you so much my favorite Lekshmi ma'am😍😍😍😍💖💖💖♥♥❤💕💕💞maam I want to request you one thing that please make egg puffs..that also without oven..and upload in your channel..please ma'am..I request you
ഹോ ... ആ cameramanന്റെ ഒരു ഭാഗ്യം... 😍☀️
കാത്തിരുന്ന റെസിപി... 👌👌👌...... വായിൽ വെള്ളം വന്നു...... അടിപൊളി....ചേച്ചീ...... ❤️❤️❤️
Chechi recipe orupad ishttapettu kanditt kothiyavunnu 👌👌👌😋😋😋😋😍😍
ഞാൻ മാഞ്ഞാലി Biriyani ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കുമ്പോഴാണ് ഈ Notification ..🧡🧡🧡ur recipe 👌it came out well
Super ആണെന്ന് പറയേണ്ട ആവശ്യമില്ല കണ്ടാൽ അറിയാം 👌👌🥰🥰❤️❤️❤️
എന്റെ ലച്ചുമ്മാ ഇങ്ങനെ കൊതിപ്പിക്കല്ലേ. ഞാൻ അങ്ങ് വരുവാ ട്ടോ
Enikku mam ne orupadu ishttam anu.... enthu bhangi ayittanu mam oronnum paranju tharunnathu..... mam nte avatharana shaili anu njan ennum nokkiyirikkum.... mam undakkunna dishes oke njan try cheyyarundu. Tharavu mappas njan cheythu nokkiyirunnu.... adipoli arunnu.... Thankuuuuu mam
കാണുമ്പോൾ തന്നെ ടേസ്റ്ററിയാം.... Super.... mam....
❤️❤️❤️
പുഡിങ് സൂപ്പർ 👍🏻കഴിക്കാൻ തോന്നുന്നു അടിപൊളി ♥
ഞാൻ ആവശ്യപ്പെട്ട റെസിപ്പി. Thank you mam.
ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല ഒരു ഡിഷ് ഉണ്ടാക്കി തന്നതിന് വളരെ നന്ദി. ഞങ്ങളോട് ചേച്ചിയുടെ ആത്മാർത്ഥത കാണുമ്പോൾ വളരെ സന്തോഷം.❤️❤️❤️
🥰🙏
Pudding super My favorite thing😋😋
Super കൊതിയാകുന്നു😋😋😋😍
So dedicated....hats off to you mam 🙏🙏
🥰🤗🙏
തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കി നോക്കും.👍👍👍
Chechiyude behind woods interview kandirunnu Lekshmi mam enna vyakthiyodu sneham respect okke veendum koodi. Teramisu enikkum favourite aanu mam aadyayi lulu nnnanu itu kazhikunnat💕💕💕
Lots of love dear ❤🥰
ചേച്ചി കൊതി വന്നു
spr ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലാ
കൈപുണ്യം ആളല്ലേ ക്ഷമയോടെ ആസ്വദിച്ച് ചെയ്യേണ്ട ഒന്നാണ് പാചകം
ചേച്ചി സൂപ്പറാ🥰🥰🥰
ചേച്ചി Behindwood Tv ഇന്റർവ്യൂ കണ്ടു spr
ചേച്ചിയുടെ സംസാരം കേൾക്കാൻ വളരെ രസം എന്നുവച്ചാൽ ഈ സമൂഹത്തിലെ ചിലരെയൊക്കെ എങ്ങനെ നേരിടണം എന്ന ഒരു idea പ്രചോദനം
ധൈര്യം എല്ലാം കിട്ടും
ചേച്ചിയുടെ pic കണ്ടാൽ ഒന്ന് നോക്കാതെ കാണാതെ പോവാനില്ല
ഈ ചാനൽ കാണുന്നതിന് പരിഹാസം പറഞ്ഞ സുഹൃത്തുക്കൾ എനിക്കുണ്ട്
പക്ഷെ എനിക്ക് എന്റേതായ ഇഷ്ടങ്ങളു സ്വാതന്ത്ര്യവുമുണ്ടല്ലോ
. എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാ ബഹുമാനമാണ് 🥰🥰🥰
🥰
Magic oven il കണ്ട ശേഷം പല വട്ടം ഉണ്ടാക്കിയിട്ടുണ്ട്..👌👌😋😋 എൻ്റെ husband fav annu Tiramisu (pick me up)
എല്ലാവരും ഒരു വട്ടം എങ്കിലും ഉണ്ടാക്കി നോക്കണം... പിന്നെ ഇടക്കിടക്ക് ഉണ്ടാക്കാൻ തോന്നും.. നമ്മുടെ ma'am enthu simple ആയിട്ടാണ് അവതരിപ്പിക്കുന്നത്.. hats off ma'am ❤️ Luv u soo much❤️❤️
Lots of love dear ❤🥰🙏
മാമിന്റെ വിവരണം കേൾക്കുമ്പോൾ ഇപ്പോൾത്തന്നെ ഉണ്ടാക്കാൻ തോന്നുന്നു... പക്ഷേ Ingredients എല്ലാം കൈയിലില്ലല്ലോ... അടുത്ത ദിവസം തീർച്ചയായും try ചെയ്യും..... love you.... ❤️❤️❤️
Love you too dear ❤
Yolk & white separate aakkunna auntyude kozhikunje avide.it was so cute....
Hats off to ur dedication...u r truly an inspiration to everybody..
🥰🤗🙏
Wonderful demo
Thank you
😍🙏
Mam, നാളെ നല്ലൊരു beauty vlog നായി കാത്തിരിക്കുന്നു... ♥️♥️♥️♥️♥️
👍👍👍😋 അല്ല ചേച്ചി ഇതലാം കഴിഞ്ഞു എപ്പോ കിടക്കും നമുക്ക് ഇ സമയത്ത് കാണിച്ചു തരുന്നുണ്ടല്ലോ ഒരു പാട് നന്ദി 😍😍
🥰🙏
Entha parayende mam.. Awesome.. Mam... Onnum ariyatha njan mam nte cooking kandanu cooking okke padichath. Orayiram thanks.. 😍😍😍😍😍😍😍😍
Very happy to hear your loving words dear 😍🙏
Thank you.. Mam.. ❤️
Lexmi chechi.... ente 🤱ethuvare nonvegetarian koduthittilla kurachu nerchakalullathkond so August 21st nu 1st bdy Anu... 🍰 le egg chekkathe undakkan pattumo undel eathakum nannavuka pls reply ....
Thanks.njan recipe chodichirunnu.super
മാഡത്തിന്റെ tops & kurtas ന്റെ ഒരു വീഡിയോ ചെയ്യാമോ?
😍
Mam can u make pani puri
ഇത്രെയും നല്ല ഒരു റെസിപ്പി ക്ക്Thank you
🥰🙏
Hi . Tips to store whipping cream in the freezer, and to whip cream perfectly, and to stiffen egg whites were the biggest takeaway from the video. It is my son's favorite dessert too! Now I will surely try this. Thanks a ton, Lekshmi!
Thank you so much dear for your loving words ❤
Wow!! Yummy 😋🤤 thank u very much mam for this recipe 😘😘😘my daughter's favourite one
🥰🙏
Chechi sathyam paranjal ee taste cheythittulla kothippikalundallo...that's very interesting 😋👌 ❤❤❤ bakki fridgil undal onnu messagittekkane 🤩🤩🤩😄😄
🥰🤩
Kannumbol thanked nalla ruchi
Today only I watched this vlog
My God so tasty my dear Ma’am
Mouth watering
I can imagine the taste super super super
Very very delicious dissent
I also would like to have one piece
Great great 👍 😂❤😂😂😂
Palatharathilulla egg separators mam vangiyarnallo..athu use cheiyyamarnnu...njangalkku kanan kothiya
As usual Mam, no words to admire the beauty of TIRAMISU.coffee &chocolate makes a good combination. A must try recipe. Thank you so much
🥰🙏
Huffff....nthaaa parayndeee....ushaaarrr aakkin.... ❤️
🥰🙏
Teacher
ethu beater annu use chayunnathu
Woww.mouthwatering..tempting...yummy..😋😋😋👌👌👌👌
Wonderful recipe Tq mam🙏🏻👍🏼❤️❤️❤️❤️❤️❤️❤️
Lekshmiedathy....kanunnathinu mumbe..super parayate...ellam super aanalo.
നാളെ എന്തായാലും ഉണ്ടാക്കിയേക്കാം
🥰👍
Chechi..which brand whipping cream are u using?
Chechi beater ethanu nallathu .onnu vagananu
Chechide dedication athupole Elam enjoy cheythu cheyunnath ethellam anu chechi ennum no1avunnath.🥰🥰🥰🥰🥰👏👏
🥰🙏
Wow looks very yummy too....thx for sharing ma’m...
Magic oven reloaded eipsodes youtube il upload cheyumo??
Mam can u please mention where we can buy teramis cheese in trivandrum is it available in stains
You get it in choice stores near chakkai junction...on the the road to Petta...left side
Bake cheyyunnathu cookeril cheyyamo..time koodi parayane...
Cheyyam dear..pls watch ln vlogs sponge cake recipe in cooker
@@LekshmiNair ok thankyou
Mam.... ladies finger biscuit upayogichalle ith undakendath
Mam ithinte selling rate parajnaal home bakersin help avum
Big salute 👏🥰🙏
🥰🙏
Mam egg cherkathe undakunnathu kanikkamo
Kothipichu ma'am.... 🥰. I'll make it 1 day in sha Allah without brandy😊
Cheese vangiyathu evidaninnukoodi parayumo
Lovely.....wld try to make
Woww kanubol thanne vayil vellam varund .... Sure aytum try cheyum
😍
Wow superb recipe mam kaanumbol thanne ariyam nalla taste annenn adipoli ayitund 😋👍
🥰
അടിപൊളി ചേച്ചി 👍
അയ്യോ കൊതിപ്പിച്ചു കൊല്ലും 😍😍😍👌👌😋
Njn chechiyude ariyunda try cheyythutto ❤️❤️❤️
th-cam.com/users/shortsFhsVrBj8dqw?feature=share
Chechi... Manjhali biriyani indakito chechi edutha adhe quantity yil same ayi thanne endha paraya superb, superb... Family members ellaverum chechiyodu thanks parayan paranjhu. Especially mol. Thaknk you chechi.. 😘😘😘innathe recipe yile cheese supermarket il kittumallo? Try cheyyam ennitu ariyikamto love you chechi love you so much.... Molum parayan paranjhu
Message vayichappol valarai santhosham ayi dear..mascarponi cheese baking ingredients kittunna shops il kittum...illengil cream cheese vachu cheytholu😍
Okey chechii😘😘
That much is ur dedication..u r taking videos in late night for us.. deserve all ur success Mam for all ur efforts...
🥰🤗🙏
Very nice ,mouth watering. Hats of to ur patience.
Maracheeni kondum super pudding undakkam ma'am. Just show that also once
Sure will do dear 😍
Super....it is my favourite....thank you ma'am....
Mascarpone cheese is not available here Mam..v hav to buy it from Calicut town.. once got I will try..❤️
🥰
എന്റെ ചേച്ചി കുട്ടി സൂപ്പർ❤️❤️ കൊതി വരുന്നു
Njan veendum undakki...
Hi,I tried yesterday came out nicely 👍👍
Tiramisu my favourite🥰🥰🥰
My Dear Lekshmi Chechy,
It was quite interesting to watch your Cooking Vlog "Easy Tiramisu". Infact, I have never tasted Tiramisu before but it seems so delicate, delicious and simple irresistible. I love to taste it. Thank you so much and God bless you ❤❤
Wow👌👌👌so beautiful to see....n for sure must be tasty too....was looking forward for this recipe....have heard a lot but never got a chance to try this anywhere ....your detailed presentation will be of great help to try out.... ...thanks a lot...tc😍😍😍😍
🥰🙏
Hats off to your dedication dear Ma'am..❤️❤️❤️
🥰🤗🙏
Wow. You are a wonder woman. Too hard for a lazy woman like me. God bless you
🥰🙏
Sooper kanumbol thanne ariyamallo ningale pole super aayirikkumnnu
സൂപ്പർ 🥰👌👌
Eshttapettu mam beatiful
Hai mam,innathe pudding supper.
😍🙏
Wow ചേച്ചി സൂപ്പർ കൊതിപ്പിച്ചു കളഞ്ഞു
Superrrr chechi...... Poli....... Njangal ith urapayittum try cheyum...... ❣️
😍
Hardworking person 😍
Long waited receipe ma'am , thank you
ചേച്ചി സൂപ്പർ, കണ്ടാൽ തന്നെ അറിയാം സൂപ്പർ ടെസ്റ്റ് ആണെന്ന് 👌👌
Absolutely correct 👍🏻
കോവിഡിനെ കുറിച്ച് ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ വീഡിയോകളും ദയവുചെയ്ത് കാണണേ..... കോവിഡിൽ നിന്നും ഈ ലോകത്തെ മുഴുവൻ നാം ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ച്മോചനം നൽകുക... ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
ഞാൻ പോസ്റ്റ് ചെയ്ത 26 ആമത്തെ വീഡിയോ കൂടി ദയവു ചെയ്ത് കാണുക.....
ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി 18 .5 കോടി രൂപ ഒറ്റ ഒരു ഡോസ് കുത്തിവെപ്പിന് വേണ്ടി വന്ന അസുഖത്തെ കുറിച്ചാണ് ഞാൻ വിവരിക്കുന്നത് .....ആ കുഞ്ഞിന് ആ മരുന്ന് പ്രയോജനം ചെയ്യണേ എന്നുകൂടി പ്രാർത്ഥിക്കുക..
🙏🏼😇
🥰🤗
Polichu Lakshmi chechi😍😍😍
Adipoli Mam, very tempting 😍🥰😋👌💙
🥰🙏
Super ma'am... It luks sooo yummy😋😋
🥰
Hard work. Hats off to you. Very nice to see ur tiramisu making
😍🙏
മാം പൊളി😋💖💖💖ഒരുപാട് പേരുടെ favrtt😋😋💖💖
I like it. Super item
I will try it mam
Kothiyavunnu. Thanks dear for your efforts to make this wonderful yummy and delightful recipe.
🥰
Complicated ..... really a grt receipe.
Super...presentation so lovely...
Ma'am so sweet recipe..after seeing your recipes I have started liking and eating sweet items too..I think sweet items are also very important for our body..love you so much my favorite Lekshmi ma'am😍😍😍😍💖💖💖♥♥❤💕💕💞maam I want to request you one thing that please make egg puffs..that also without oven..and upload in your channel..please ma'am..I request you
Thank you so much dear for your loving words...will do dear 🥰
Arelum ithu undakki tharuo😇😇🙏🙏🙏
Hi madam super pudding kothiyavunnu presentation valare nallath 👍👍❤❤
🥰🙏
முற்றிலும் புதிய, எமக்குப் பரிட்சயமில்லாத இத்தாலிய பாரம்பரிய சிற்றுண்டி..! 🎩 💌 Awesome Italian Traditional Recipe - 'TIRAMISU' 🥚🍚☕️🍾🥞🍽️ 🍄 😋👌
🤩🙏
Most awaited recipe 😍😍 thank u mam 😘😘
❤️❤️❤️❤️ thankyou chechiiiii
Kandal ariyam super anenn. 👌