Mamഉം വിഷ്ണുവും അനുകുട്ടിയും എല്ലാരും ഇത്രയും happyആയിട്ട് കാണുന്നതിൻ്റെ പിന്നിൽ ബോബിചേട്ടൻഅത്രയും നല്ലഒരുമനുഷ്യൻ ആയതുകൊണ്ട്. Mam ൻ്റെ ഒപ്പം തന്നെ ബോബിചേട്ടൻൻ്റെ യും സ്നേഹം കരുതൽ ഒക്കെയാണ് ,എന്നും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെല്ലാവരെയും
Chennai ന്നു തിരിച്ച് വന്നോ അപ്പോ. ഈ mam കുമ്പിടി ആണോ 😀 എല്ലായിടത്തും കാണും. Enjoying life to the fullest . Take care of your health too mam. അപ്പോ അങ്ങ് അടിച്ച് പൊളിക്കു അത്രെന്നെ ❤
"ഒരു എന്റെ ദൈവമേ ഇതൊക്കെ എന്താണോ". മാമിന്റെ ആകാംഷ കണ്ട് ചിരിച്ചുപോയി. ഒരു നാഗവല്ലിയായോ? (ചുമ്മാ) സ്വാഭാവികമായും ഒരു 95% സ്ത്രീകളും ഇങ്ങനെത്തന്നെ ഹാപ്പി ആകും ഇതുപോലെ ഒരു സ്ഥലത്ത് എത്തുമ്പോൾ. ആന്റിക്ക് ഐറ്റംസിന്റെ ഒരു ഷോപ്പും PAVILA ക്ക് add ചെയ്യാം എന്ന് തോന്നുന്നു.❤️❤️❤️
❤❤ ma'am.. Advance Happy Xmas ma'am.. Plum cake vlog idane ma'am...❤❤❤ waiting for the Manchester Christmas celebrations and beautiful views ❤❤❤❤ Orupad santhosham ma'am... Waiting aayirikkum each and every videos nu ❤❤❤❤❤❤❤❤
I like the way u make podimol eat everything 😊have seen few mothers with too much restrictions for their kids 😮actually v should give them everything to eat ❤otherwise they will become fussy
There are lots of good biriyani recipes already uploaded in LN vlogs...pls type lekshmi nair biriyani vlogs in you tube..you will get it ❤pls watch and select your required recipe dear ❤
Mamഉം വിഷ്ണുവും അനുകുട്ടിയും എല്ലാരും ഇത്രയും happyആയിട്ട് കാണുന്നതിൻ്റെ പിന്നിൽ ബോബിചേട്ടൻഅത്രയും നല്ലഒരുമനുഷ്യൻ ആയതുകൊണ്ട്.
Mam ൻ്റെ ഒപ്പം തന്നെ ബോബിചേട്ടൻൻ്റെ യും സ്നേഹം കരുതൽ ഒക്കെയാണ് ,എന്നും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെല്ലാവരെയും
Correct ❤
സത്യം
Sathyam..boby chettane pole orale kittiyathanu chechi de bhagyam.
❤❤❤
🙏
ജീവിയ്ക്കാണെങ്കി, അല്ല ജീവിതം ആസ്വദിയ്ക്കണമെങ്കിൽ നിങ്ങളെപ്പോലെ ആവണം
❤❤❤ 🙏
Chennai ന്നു തിരിച്ച് വന്നോ അപ്പോ. ഈ mam കുമ്പിടി ആണോ 😀 എല്ലായിടത്തും കാണും. Enjoying life to the fullest . Take care of your health too mam. അപ്പോ അങ്ങ് അടിച്ച് പൊളിക്കു അത്രെന്നെ ❤
കുമ്പിടി,, ചിരിച്ചു പോയി 😂😂😂
പണവും ആരോഗ്യവും വേണo എനിക്ക് ആരോഗ്യമില്ല യാത്ര പോകാൻ വിഷമം തോന്നാറുണ്ട്@@PushpaKumari-qo6de
അവർ എന്റ്റെന്ത് മാത്രം അധ്വാനിയ്ക്കുന്നു ഈ പ്രായത്തിലും ജോലി ചെയ്തു മക്കളും ഭർത്താവും തരുമെന്ന് നോക്കി ഇരിക്കാതെ ജീവിയ്ക്കുന്നില്ലേ
😊
മാം പോകുന്ന ദിവസം അല്ലല്ലോ വീഡിയോ ഇടുന്നത്.. ചിലപ്പോൾ ഒരാഴ്ച കഴിഞ്ഞൊക്കെ ആവാം വീഡിയോ പോസ്റ്റ് ചെയ്യുന്നത്.. ലൈവ് വീഡിയോസ് അല്ലല്ലോ ❤
മാം സന്തോഷിക്കുന്നതു കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം. ഇനിയുള്ള വീഡിയോകൾക്കായും കാത്തിരിക്കുന്നു.
Adutha veetil poghuna poleyya chechi dubai poghunathe aapayyan happy aayi kanichu tharunude supper video kanninum manasinum isttamayi ❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവരേയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷം
old Dubai ഞങ്ങൾക്ക് കാണിച്ച് തന്ന ചേച്ചിക്ക് ഒരു പാട് നന്ദി❤❤❤❤
മാമിനെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️
Lots of love dear 🙏 ❤❤
Happy journey madam ❤
Hi Ma'am
You are really amazing 😍😍
Love to see the bonding between you n Anu. You both are lucky to have each other.......
Love you ma'am 😍😘
Love you too dear ❤❤❤ 🙏
"ഒരു എന്റെ ദൈവമേ ഇതൊക്കെ എന്താണോ". മാമിന്റെ ആകാംഷ കണ്ട് ചിരിച്ചുപോയി. ഒരു നാഗവല്ലിയായോ? (ചുമ്മാ) സ്വാഭാവികമായും ഒരു 95% സ്ത്രീകളും ഇങ്ങനെത്തന്നെ ഹാപ്പി ആകും ഇതുപോലെ ഒരു സ്ഥലത്ത് എത്തുമ്പോൾ. ആന്റിക്ക് ഐറ്റംസിന്റെ ഒരു ഷോപ്പും PAVILA ക്ക് add ചെയ്യാം എന്ന് തോന്നുന്നു.❤️❤️❤️
ലക്ഷ്മി mam mysweety
Lots of love dear ❤❤❤
Very good video 👌👌👌❤️❤️❤️
Mam waitingfor the Christmas series Enjoying each moments with your Fly Najar na Lage in the name of Jesus Blessings❤❤❤❤
മാം ഈ സന്തോഷം എപ്പോഴുമെപ്പോഴുമു ണ്ടാകട്ടെ 🙏മക്കളുടെ വീട്ടിൽ പോയി നിൽക്കുന്നത് ഒരു പ്രത്യേക സന്തോഷം തന്നെയാണ് തീർച്ചയായും👍
Thanks alot dearest for this awesome video... This kind of videos adds positive energy to mind... Happiness filled video
Dubai അടിപൊളിയാട്ടോ 👍 അടിച്ചു പൊളിക്ക് 🥰🥰🥰❤️❤️❤️
Thank you so much dear 🙏 ❤❤❤
Oru nalla ammayamma engane aayirikkanam ennathinte example aanu lakshmi mam❤
Ma'am can you do a video on how to make days productive and how to reduce social media addiction??? Please ❤❤❤
Oru amma enna version il U R soo great...lov U❤
Super video mam. Avipidikuna stuff super ayitundu karpooram pole okke indu. ❤❤
Thank you so much dear for liking ❤❤❤
Chechi Vishnu vinteum, parunteum okke aduthu pokumbol ulla chechiude happy kanumbol enikkum oru happy. Njanum chechiude koode und ennoru thonnal. Love you chechi 🥰😘😙
എപ്പഴോ പോകുന്നു എപ്പഴോ വീഡിയോ ഇടുന്നു ഇപ്പോ ദുബൈന്നും വന്നിട്ടുണ്ടാകും മഞ്ജസ്റ്ററിൽ എത്തി കാണും 😃😍
❤dubai kitchen ugran avatte Lakshmichechi,ella ashamsakalum,full familykkum
Hi madam, adipoli Dubai travel enjoy cheyyu video kandappol happy ayi thank you madam for sharing this video ❤❤❤👍👍
Ennum happy aayirikatte❤️
Lekshmi Ma'am videos are sooo good, Awesome presentation, positive vibe❤
Hi dear very beautiful vlog. Waiting for Xmas series. Can u do a fish mapas receipe.❤❤❤
Hai maam innathe video super.dubai visheshangal adipoly.ellaam valare ishtamayi.
വല്ലഭന് പുല്ലും ആയുധം
ഗ്ലാസ് എംഗി ഗ്ളാസ്
😊
😂
Waiting eagerly for travel videos ❤
ബോബി ചേട്ടൻന്റെ ഒരു കുറവ് ഉണ്ട്.. ദുബായ് അടിപൊളി ആണ് 🎉 എൻജോയ് ചെയ്യൂ 🎉❤
Thank you so much dear ❤❤❤
എത്ര hpy ആണ് mam. Love you dear ❤
Hi mam nice വീഡിയോ shopping എല്ലാം ഒത്തിരി ഇഷ്ടമായി ❤
Thank you so much dear 🙏 ❤❤
Hello my dear friend lekshmi ji🙏❤ you are looking very nice and very very beautiful today in Dubai.
Love you dear, ❤🍀🌸🌹💐🍁🌴🌷🥀🌺
❤❤❤
Happy journey mam
Phagiyiuam cheytha Amma
Ammayum makkallum kuudi enthu Happy ayittu kazhiyunnu
Husband nu ouru problem s um Ella lo evide pokunnathinum very nice ❤❤❤
Super ❤ mam nte dubai vedio k vendi wait cheyyunnu
എന്റെ mam, ഒന്നും പറയാനില്ല. സർവവ്യാപിയാണല്ലോ. Wish you a hpy journey mam. New yr മാഞ്ചേസ്റ്റർ ആണോ. New yr wishes in advance dear❤️❤️😍😘
സൂപ്പർ വീഡിയോ മാം ❤❤❤❤❤❤
Thank you so much dear ❤❤❤
❤❤ ma'am.. Advance Happy Xmas ma'am.. Plum cake vlog idane ma'am...❤❤❤ waiting for the Manchester Christmas celebrations and beautiful views ❤❤❤❤ Orupad santhosham ma'am... Waiting aayirikkum each and every videos nu ❤❤❤❤❤❤❤❤
I like the way u make podimol eat everything 😊have seen few mothers with too much restrictions for their kids 😮actually v should give them everything to eat ❤otherwise they will become fussy
Exactly, nowadays most mother's show too much restrictions for food.
തീർച്ചയായും
Awesome videos👌👌👌
Excellent presentation 👌👌👌
Beautiful Lekshmi Chechi
👌👌
Vishnu , Anu and cute Podumol very happy 👌👌👌
Waiting for more videos ❤️♥️🧡🩵💚
Thank you so much dear ❤❤❤lots of love ❤️
Super video❤. മാം ഇവിടെയൊക്കെ പോയതുകൊണ്ട് ഇതൊക്കെ എനിക്കും കാണാൻ പറ്റി ❤നേരിൽ കാണുന്നതുപോലെ ഒരു ഫീൽ തോന്നി ❤😍
Lots of love dear ❤❤❤
Mam eniku ipo anukutty ulla video kanan orupadu ishta pine kudu molum ❤❤❤
Super video mam. 👌👌👌.❤️❤️❤️🙏🏻
വല്ലഭന് പുല്ലും ആയുധം, your simplicity
Happy journey 🎈🎂
മാസം കഴിഞ്ഞ് വരുമ്പോൾ അല്ലെ ബോബി ചേട്ടനെ കാണാൻ പറ്റൂ 😅 വിഷമം ഇല്ലേ 😊
പോകുന്നതുംവരുന്നതും ആയ date കൂടി പറയുകയാണെങ്കിൽ നന്നായിരുന്നെനെ
മാസങ്ങൾ കഴിഞ്ഞ വീഡിയോ
Bur dubai ആണോ maam. ഞങൾ ഇവിടെ അടുത്ത് ഉണ്ട്
Mole food routine onne parayumo mam
Dubai souk is fierce
Hai mam വളരെ നന്നായിട്ടുണ്ട് ഇന്നത്തെ ബ്ലോഗ് ക്രിസ്തുമസ് സീരിയസ് ഞങ്ങൾ കാത്തിരിക്കുന്നത് ❤️❤️
Thank you so much dear ❤❤❤
Nalla video mam super
Thank you so much dear ❤❤❤
ഹായ് ഡിയർ ❤️❤️അടിക്കടി യാത്ര ആരോഗ്യം നോക്കണം അടുത്ത ജന്മം എങ്കിലും മേഡത്തിന്റ അയൽവാസി എങ്കിലും ആകണം അത്രയും ഇഷ്ടം ആണ് എനിക്ക്. ഐ ലവ് യൂ dear ❤❤❤🌷🌷
അയൽവാസി ആയിട്ട് മതിയൊ വല്ലാത്ത ആഗ്രഹമായി പോയല്ലൊ😀😀😀
Hai mam so nice ❤ Happy journey 🎉 lucky family keep it up 😊 god bless you 🥰
Lots of love dear 🙏 ❤❤❤
Nice vlog ❤
Chechys husband never joins you all anywhere😊He too should join you all then family s complete ❤
Mam pants+shirt nalla bangiyund
Chechi super dubai vedios❤pudumol😘😘
Lots of love dear 🙏 ❤❤
Entha rasammmm polichu
Thank you so much for liking ❤❤
ഞാനും കാണാൻ തുടങ്ങുന്നു.. 🥰🥰🥰🥰❤❤❤❤
നന്മനേരുന്നു 🌹
❤❤ 🙏
Happy journey and love you all
Love you too dear ❤❤
Nic vlog
V
Very nice madam.old Dubai must go tubplace.
Must visit area dear ❤❤
ചേച്ചി പോകുന്ന time വീഡിയോ ഇടുന്ന time oru ബന്ധവും ഇല്ലെന്ന തോന്നുന്നു.,
Very good
Enjoy your trip
Dubailevida
Mam
Silicon oasis ❤
പൊന്നിന്കുടത്തിനെന്തിനാണ് പൊട്ട് ❤️😁
ഈ പ്രാവശ്യത്തെ ക്രിസ്മസ് സീരിയസ് mam ഒരു സിമ്പിൾ കേക്ക് കാണിക്കണം പ്ലീസ്❤️❤️
Will try dear ❤
No makeup only wig
Super vlog
ന്റെ വല്യ ആഗ്രഹം ആണ് ദുബായ് പോവാ എന്നുള്ളത് ❤❤❤
❤ you madam ❤❤❤❤❤❤
I am also in Dubai for xmas. Planning to go this place on this evening..
Happy to know dear ❤enjoy ❤
Nalloru biriyani recipe undakkumo correct meassurmentil
There are lots of good biriyani recipes already uploaded in LN vlogs...pls type lekshmi nair biriyani vlogs in you tube..you will get it ❤pls watch and select your required recipe dear ❤
കുമ്പിടി തന്നെ.. 😍
😅❤
Super nice ❤❤
Thank you dear ❤❤
❤ Love you all
അനുക്കുട്ടി ഭാഗ്യവതിയാണ് ❤
Mam enthayalum shopping unde oru chapathi palakayum rollerum vanguu. Waste allello.
Looks like Global village pavilions..
No dear..it's AL seeb❤
Boby chettan super ♥️♥️♥️
❤❤ 🙏
Njan vannu.... 😅❤❤
വല്ലഭന്ന് പുല്ലും ആയുധം എന്ന് മറന്നത് പോലെയാണ് ചേച്ചി
😂
Itheppo chennai ninnun vannathalley ullu😂
👌🏻👍🏻🥰🥰
Chechi njanum ippol Dubaiil und.... Wednesday return anu......❤
Happy to know dear ❤enjoy ❤
😍❤
Hai ചേച്ചി എവിടെ ചെന്നാലും ജീവിക്കും
Which place you like most , Manchester or Dubai?
Mam ന്റെ ഓരോ യാത്രയിലും ഞങ്ങളും കൂടെ കൂടുന്നു😍
Lots of love dear ❤❤❤
ഞങ്ങളെ ദുബായിലും മാഞ്ചസ്റ്ററിലും കൊണ്ടുപോകുന്ന മാം മിനെ ഞങ്ങൾക്ക് ഒരു പാടിഷ്ടം❤❤❤❤❤
❤❤
❤️❤️❤️uuuu ma'am
Love you too dear ❤❤
🎉🎉❤🎉🎉
👍👍👍👍👍❤️❤️❤️
Dubai vanno ❤
Good
Thank you so much ❤