ഒന്നാം രാഗം പാടി| ഈ ഗാനരംഗത്തിൽ ഒത്തിരി കാര്യങ്ങൾ മറഞ്ഞിരിപ്പുണ്ട്| BoST Music

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 50

  • @renjithosd
    @renjithosd ปีที่แล้ว +54

    ഈ വീഡിയോ ഉണ്ടാക്കിയപ്പോൾ നിങ്ങൾക്ക് ഒറിജിനൽ പാട്ട് കിട്ടിയില്ലേ??? ഏതോ new gen പിള്ളേര് പാടാൻ ശ്രമിച്ചത് തന്നെ ഇടണമായിരുന്നോ

    • @rahimkvayath
      @rahimkvayath ปีที่แล้ว

      യോജിപ്പ്

    • @BardofSmallThings
      @BardofSmallThings ปีที่แล้ว +9

      ആഗ്രഹമില്ലാഞ്ഞിട്ടല്ല, Copyright പ്രശ്നം ഉള്ളതുകൊണ്ടാണ് ബ്രോ😢

    • @girishv.s4884
      @girishv.s4884 ปีที่แล้ว

      Right opinion.,

    • @TheDigitalBook
      @TheDigitalBook 5 วันที่ผ่านมา

      Please understand bro, copyright issue

  • @PonnUruli
    @PonnUruli ปีที่แล้ว +7

    Very nice. The songs are celestial ❤💫അയയിലെ തോർത്തുകളെ പറ്റി ഞാൻ ചിന്തിചിട്ടുണ്ട്‌. ഇപ്പോൾ പിടികിട്ടി👍🏽

  • @nationalist6045
    @nationalist6045 ปีที่แล้ว +5

    ഞാൻ ഗന്ധർവ്വൻ എന്ന ചിത്രം എല്ലാം കൊണ്ടും സൂപ്പർ ആയിരുന്നു

  • @sinoysibi8061
    @sinoysibi8061 ปีที่แล้ว +3

    My favourite padmarajan magic

  • @Luzy-ex6ie
    @Luzy-ex6ie ปีที่แล้ว +1

    വളരെ നല്ലതായിരുന്നു.ഇനിയും ഒരുപാടു വീഡിയോകള്‍ ചെയ്യണം.

  • @ourawesometraditions4764
    @ourawesometraditions4764 4 วันที่ผ่านมา

    ചിത്രീകരണം കഴിഞ്ഞ് സീനുകൾ നോക്കി ശ്രീകുമാരൻ തമ്പിസാർ വരികൾ എഴുതി എന്ന അത്യപൂർവ്വത ഉള്ള ചിത്രം🥰 പെരുമ്പാവൂർ G രവീന്ദ്രനാഥ് സാർ സംഗീതം നൽകി🥰:
    ദയവായി ഒറിജിനൽ പാട്ട് ഇടുക
    ആദ്യംപാട്ടുകൾ എഴുതിയത്
    തമ്പിസാർ അല്ല.
    ചിത്രീകരണം കഴിഞ്ഞ് ആണ് പദ്മരാജൻ സാറിന്റെ ബന്ധു കൂടിയായ തമ്പിസാറിനെ പിന്നീട് ക്ഷണിച്ചത് (മൂന്നാം പക്കം, സീസൺ ഇവയും ഈ കൂട്ടുകെട്ടിൽ പിറന്നു ]

  • @netlanders
    @netlanders หลายเดือนก่อน +2

    പത്മരാജൻ..

  • @visakhvisakh2704
    @visakhvisakh2704 ปีที่แล้ว +18

    അത് ഏത് കുഞ്ഞണ്ണാൻ കെടന്ന് മോങ്ങുന്നത്‌....

  • @adarshpsatheesh3549
    @adarshpsatheesh3549 ปีที่แล้ว +2

    Padmarajan ❤

  • @RR-br4py
    @RR-br4py ปีที่แล้ว +3

    Your videos are not reaching to the intended audience. Worthless comments are the best example. Hope these videos will reach to right audience once. anyway thanks for taking up this topic and good narration as well. Keep going ✌🏻

    • @BoSTMusic
      @BoSTMusic  ปีที่แล้ว +1

      Thank you so much for this valuable feedback 🙏 It means a lot ❤️

  • @artworld7327
    @artworld7327 ปีที่แล้ว +1

    Nice ❤❤

  • @wasentertainment3996
    @wasentertainment3996 ปีที่แล้ว +1

    Good job dear

  • @Vismaay
    @Vismaay 11 วันที่ผ่านมา

    About that thorth scene enik just ambalangalil rentinu kodukunna mundum thorthum aaye thoniyullu. Thanks, now i recollect arakkante usthada.. 😂

  • @aiswaryab5785
    @aiswaryab5785 ปีที่แล้ว +1

    Enikum thoniyittund,oru bandhavum illa song

  • @rinlonappan
    @rinlonappan ปีที่แล้ว +1

    ആ പഴയ ട്രാക്ക് എവിടെ എത്ര രസം ആ

  • @Monicanikhil
    @Monicanikhil ปีที่แล้ว +2

    Enki ishtapettu. Enki interest ulla oru area aanu ithu. Njaan ere kore backgroundum mattu karyangalum sradikunna vyakti aanu. Ningal paranja pole a thorthu nde scene enki varshangalolam manaslayirnilla.. Njaan Padmarajan Sir de book vaychitum illa.. epol athu manasalayi.
    Do keep up this work.😊

    • @BoSTMusic
      @BoSTMusic  ปีที่แล้ว

      Thank you so much ❤️🙏

  • @rajeevrajendranrajeevrajen1086
    @rajeevrajendranrajeevrajen1086 ปีที่แล้ว +2

    ഇതുവരെ മനസ്സിലാക്കാൻ പറ്റാത്തത് എന്താണാവോ

  • @elizabethalex5003
    @elizabethalex5003 ปีที่แล้ว +1

    Appo mothathil kayyinnu poi ennano..ayyo kashtam

  • @jackyachuvihar
    @jackyachuvihar ปีที่แล้ว

    pappettan❤

    • @LOKACHITHRA
      @LOKACHITHRA 6 วันที่ผ่านมา

      യാത് പപ്പേട്ടൻ?

    • @jackyachuvihar
      @jackyachuvihar 6 วันที่ผ่านมา

      @ padmarajan.. enna namgalude pappettan

  • @ravisharansrivastava2438
    @ravisharansrivastava2438 หลายเดือนก่อน

    Hello

  • @Arjun-od1oi
    @Arjun-od1oi ปีที่แล้ว

  • @vinodb8915
    @vinodb8915 ปีที่แล้ว +4

    തുടക്കം തന്നെ മോശം. ഒർജിനൽ സ്കോർ തന്നെ കേൾപ്പിച്ചാൽ മതിയായിരുന്നു.. ദയവു ചെയ്തു ഇതുപോലെ നല്ല പാട്ടിനെ കരച്ചിൽ പാട്ട് ആയിട്ട് പാടുന്നത് ഉൾപ്പെടുത്തരുതേ..
    വീഡിയോ നന്നായിട്ടുണ്ട്.

    • @BoSTMusic
      @BoSTMusic  ปีที่แล้ว +1

      ആദ്യം ഒറിജിനൽ പാട്ടുതന്നെയാണ് ഉൾപ്പെടുത്തിയിരുന്നത്. Copyright പ്രശ്നം കാരണം മാറ്റിയതാണ്. Fair use എന്നു പറഞ്ഞാലും രക്ഷയില്ല. Thank you so much for this feedback❤️

  • @humanbeing8022
    @humanbeing8022 ปีที่แล้ว

    🥵

  • @santhoshan3436
    @santhoshan3436 ปีที่แล้ว

    Ithok. Enthinu. Parayva

  • @abilashkumaran7810
    @abilashkumaran7810 ปีที่แล้ว

    That singer& music players literally killed the emotions of this song. If copy right was the issue you could have get a quotation from the owners. Anyway you make money from this video ; so why can’t you spend little more money to make your video more beautiful?

  • @aneeshir7335
    @aneeshir7335 ปีที่แล้ว +2

    Ethonnumm arkumm thalparyamillaa vishayamaanu...athaanu comment kal onnumm illathathuu😂 any way ishtapettuu...udhakapola...thuvanathumbikal ...ever green classic......ethepole namkk parukkan munthirithoppukall cheyyanm

    • @adwaith6424
      @adwaith6424 ปีที่แล้ว

      5.2k views und 🔥

  • @foxnevertelllies77
    @foxnevertelllies77 8 วันที่ผ่านมา

    ഈ പാട്ട്, എൻെറ ഫോണിലേക്ക്,
    റെക്കമൻറ് ചെയ്തവൻ fraud.😊

  • @itsmylife9631
    @itsmylife9631 ปีที่แล้ว +2

    ഇത്തരം classic പാട്ട്കളെ നശിപ്പിക്കാൻ കുറെ "coversongs" എന്ന് പറഞ്ഞു ഇറക്കും....

  • @rajashreekurup1707
    @rajashreekurup1707 ปีที่แล้ว +4

    ഇതെക്കെകൊണ്ടാണ് പടം കുത്തു പാള എടുത്തത്

    • @vineethbhasker3873
      @vineethbhasker3873 ปีที่แล้ว +1

      Be Kind !

    • @smsms7500
      @smsms7500 ปีที่แล้ว +12

      ഇത്രേം വര്ഷങ്ങള്ക്കു ശേഷം ഇപ്പോഴും വാല്യൂ ഉള്ളത് പടവും പാട്ടും ആണ്.

    • @muk4609
      @muk4609 ปีที่แล้ว +8

      എന്തു പൊട്ടത്തരം ആടോ than പറയുന്നത്? 30 കൊല്ലം കഴിഞ്ഞിട്ട് ഇന്നും ആസ്വദിക്കാൻ പറ്റുന്ന സിനിമ യാണ്

    • @sajeevvenjaramood3244
      @sajeevvenjaramood3244 ปีที่แล้ว +4

      സിനിമ അന്ന് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതാണ്.

    • @muk4609
      @muk4609 ปีที่แล้ว

      @@sajeevvenjaramood3244 പരാജപ്പെട്ടതാണെഗിൽ ഇന്നും ഈ സിനിമ എല്ലാവരും ഓർത്തിരിക്കുമോ? മലയാളത്തിലെ ഏറ്റവും നല്ല സിനിമ കളിൽ ഒന്നായാണ് ഈ സിനിമ ഇപ്പോഴും അറിയപ്പെടുന്നത്.

  • @deepamolp5621
    @deepamolp5621 ปีที่แล้ว +1

    G venugopal pady enoru kuzhapame ullu

  • @manojpk1782
    @manojpk1782 ปีที่แล้ว

    Nonsense

  • @LOKACHITHRA
    @LOKACHITHRA 6 วันที่ผ่านมา

    ഇത് ഇത്ര വലിയ സിനിമയാണോ? Highly overrated movie ever!
    എന്താണ് ഈ സിനിമ convey ചെയ്യാൻ ഉദ്ദേശിക്കുന്നത് ?

  • @ravisharansrivastava2438
    @ravisharansrivastava2438 หลายเดือนก่อน

    Hello