കൊച്ചി വാട്ടർ മെട്രോ - India’s First Water Metro | Ticket Charge , Facilities , Timing | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #kochi #watermetro #ernakulam #kerala #travel #kochiwatermetro #metro #malayalam

ความคิดเห็น • 143

  • @joshybenadict6961
    @joshybenadict6961 5 หลายเดือนก่อน +30

    ഞാനും ഭാര്യയും നാളെ എറണാകുളത്ത് പോകുന്നുണ്ട് water Metro തുടങ്ങിയതിന് ശേഷം ഇപ്പോഴാണ് പോകുന്നത് നാളെ water Metro യിൽ കയറും വൈപ്പിൻ കരയിൽ ബന്ധുക്കൾ ഉണ്ട് അവിടെ പോകുന്നുണ്ട് ഞാൻ വയനാട്ടിലാണ്❤ അപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 'മെട്രോ ട്രൈയിനിൽ പലപ്പോഴും കയറിയിട്ടുണ്ട്.❤

  • @noufalkhanbilal439
    @noufalkhanbilal439 5 หลายเดือนก่อน +16

    ഒരുപാട് ഫേമസ് വ്ലോഗ്ർമാരുടെ ഒരു വ്ലോഗ്ഗിലും കാണാത്ത വീഡിയോ,, അടിപൊളി ❤

  • @n.m.saseendran7270
    @n.m.saseendran7270 5 หลายเดือนก่อน +10

    Our Kochi is great and beautiful and your vlogs are more beautiful

  • @paravoorraman71
    @paravoorraman71 5 หลายเดือนก่อน +6

    ഗംഭീര വീഡിയോ. വാട്ടർ മെട്രോയിൽ യാത്ര ചെയ്യണമെന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ആശംസകൾ

  • @blaster1093
    @blaster1093 5 หลายเดือนก่อน +4

    അടിപൊളി വീഡിയോ... ❤👍
    ഫോർട്ട്കൊച്ചി റൂട്ട് ഏപ്രിലിൽ തുടങ്ങും, അപ്പോ നിങ്ങൾ ഇനിയും വരണം.

  • @adwaithsahadevan4961
    @adwaithsahadevan4961 5 หลายเดือนก่อน +4

    Adipoli chettanmare nalla oru variety video journey kochi oru metropolitan city pola develop aakunnu futuril namade kannurum ethupolla develop aagatta😊💜

  • @Vishnuv-q2f
    @Vishnuv-q2f 5 หลายเดือนก่อน

    adipoli video ❤️❤️
    videography 🙆‍♂️💥💥

  • @YathinVK
    @YathinVK 5 หลายเดือนก่อน

    Adipoli aayyittund video😊

  • @bharathikrishnan3744
    @bharathikrishnan3744 5 หลายเดือนก่อน +2

    So beautiful video 🤩

  • @sruthip20
    @sruthip20 5 หลายเดือนก่อน

    Joli thirakk ayath kond palapozhum videos kanan kazhiyunila
    Next week kochi trip plan cheydirunnu
    Water metro ye patti kore videos anweshichu onnm oru explanation ilathe uleth aann kityed
    Angne noki irikumbo dhee notification 🥰
    Very informative and useful guyssss🤩
    Keep going

  • @madhukeloth9379
    @madhukeloth9379 5 หลายเดือนก่อน +4

    നിങ്ങൾ എടുക്കുന്ന എഫർട്ട് സമ്മതിച്ചു 👌 വിജയം കണ്ടേ അടങ്ങാവൂ

  • @jairamrprabhu5696
    @jairamrprabhu5696 5 หลายเดือนก่อน

    Yes bro low traffic is because it's Sunday morning, traffic will be there afternoon onwards.

  • @vlogguppy200channel9
    @vlogguppy200channel9 5 หลายเดือนก่อน +1

    💝💝Vera lavel bro supper❤❤

  • @cziffrathegreat666
    @cziffrathegreat666 5 หลายเดือนก่อน

    I did not expect this level !
    Kidilan service aanu ! Very nice videography

  • @kirannair6518
    @kirannair6518 17 วันที่ผ่านมา

    Good video 🎉🎉❤❤

  • @sandraes7396
    @sandraes7396 4 หลายเดือนก่อน

    Nice ❤️

  • @akshay7-7-7
    @akshay7-7-7 5 หลายเดือนก่อน

    set🔥❤️❤️

  • @sandy____697
    @sandy____697 5 หลายเดือนก่อน

    Super 👍❤❤

  • @sahad_kannur
    @sahad_kannur 5 หลายเดือนก่อน +1

    Enik ende jilla kayinja pinne ettavum ishttam ulla jilla ernakulam an 😍❤️❤️❤️

  • @minivlog776
    @minivlog776 5 หลายเดือนก่อน

    60 k subscribers loading ❤❤❤ videos supper🎉❤❤

  • @maheshvs_
    @maheshvs_ 5 หลายเดือนก่อน

    😍😍😍😍👍🏻

  • @nirmalk3423
    @nirmalk3423 5 หลายเดือนก่อน +1

    First comment 🎉

  • @itsmeindian
    @itsmeindian 5 หลายเดือนก่อน +4

    10:23 Oru dolphin boatinte munbil 😊

  • @rasinrajum5310
    @rasinrajum5310 5 หลายเดือนก่อน +2

    ❤❤❤ love from Cherupuzha Kannur...
    പുള്ളോഴ്സ്.. നിങ്ങൾക്ക് സമയവും സാഹചര്യങ്ങളും ഓകെ ആണെങ്കിൽ സെൻട്രൽ ഇന്ത്യ, പിന്നെ ഈസ്റ്റേൺ part ഒക്കെ ഉള്ള ട്രെയിനുകളെയും സ്റ്റേഷനുകളേയും .. കൂടുതൽ പരിചയപ്പെടുത്തണം 🤗🤗🤗🤗

  • @Vg.008
    @Vg.008 2 หลายเดือนก่อน

  • @RAILWAY_BOY.
    @RAILWAY_BOY. 5 หลายเดือนก่อน

    ❤❤

  • @anzilsahabjan8587
    @anzilsahabjan8587 5 หลายเดือนก่อน

    Bro oil tanker ship dock cheyyunathittunde. oru bulk carrier Shipum onde...

  • @amalbaby72
    @amalbaby72 5 หลายเดือนก่อน

    1st

  • @muthalibsm9636
    @muthalibsm9636 5 หลายเดือนก่อน

    👍🏻

  • @aastha4778
    @aastha4778 5 หลายเดือนก่อน

    Hey brother, enjoyed the vlog :) Request you to kindly include English translation in the videos for catering to the needs of wider audience :)

  • @hashi1841
    @hashi1841 5 หลายเดือนก่อน

    ❤😊

  • @travelbuddha9780
    @travelbuddha9780 5 หลายเดือนก่อน +1

    നമ്മുടെ സ്വന്തം കൊച്ചി ❤

  • @dude.462
    @dude.462 5 หลายเดือนก่อน

    Njan poyikn ❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 หลายเดือนก่อน

    ❤️❤️❤️❤️❤️🔥🔥kl❤️

  • @deepakarat706
    @deepakarat706 5 หลายเดือนก่อน

    🥰🥰🥰🥰🥰🥰

  • @rahulkrishna8422
    @rahulkrishna8422 5 หลายเดือนก่อน +4

    10.22 video I'll dolphin kandavar like adi😂

  • @samadchoolur1267
    @samadchoolur1267 2 หลายเดือนก่อน

    ഹൈകോർട്ട് - വൈപ്പിൻ
    വൈറ്റില - കാക്കനാട്
    ഇതിൽ ബെറ്റർ റൂട്ട് ഏതാണ്?
    എത്ര സമയം എടുക്കുന്നുണ്ട്?

  • @npk07
    @npk07 5 หลายเดือนก่อน

    Waiting for Coimbatore Junction - Hisar jn ac express video ❤

  • @gireeshkumarkp710
    @gireeshkumarkp710 5 หลายเดือนก่อน

    ഹായ്,നവിൻചേട്ട,മനുചേട്ട, കൊച്ചിവാട്ടർമെട്രോയിലെ,
    യാത്രയുംവൈപ്പിൻകരയിലെകാഴ്ചയും, സൂപ്പർ,❤

  • @nizamkt3569
    @nizamkt3569 5 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @irfansabeersabeer2501
    @irfansabeersabeer2501 5 หลายเดือนก่อน

    Coimbatore junction hisar video waiting ❤

  • @Shymon.7333
    @Shymon.7333 5 หลายเดือนก่อน

    Hi good evening ❤

  • @ashurak1583
    @ashurak1583 หลายเดือนก่อน

    Kuttigakk enganeya tickett

  • @hari777777
    @hari777777 หลายเดือนก่อน

    10:22 Ath dolphin aano vellathil?

  • @dr_tk
    @dr_tk 5 หลายเดือนก่อน

    12:44
    Its Gosree bridge

  • @Therailvlogger126
    @Therailvlogger126 5 หลายเดือนก่อน +2

    കേരളത്തിൽ നിന്ന് ത്രിപുരയിലേക്ക് ട്രയിനിൽ എങ്ങനെ പോകാം എന്ന് വീഡിയോ ചെയ്താൽ വലിയ ഉപകാരം ആയിരിക്കും🙏🏼

    • @MalayaliTravellers
      @MalayaliTravellers  5 หลายเดือนก่อน +1

      👍👍

    • @sherinsaji7963
      @sherinsaji7963 5 หลายเดือนก่อน

      Banglore il ninnum Secunderabad nnum Weekly Train und
      Vijayawada il Chennal ith randum Kittum

  • @manunair10
    @manunair10 5 หลายเดือนก่อน +1

    അതിൽ കേറുന്ന ആൾക്കാർക്ക് അനുസരിച് ലൈഫ് ജാക്കറ്റ് ബോട്ടിൽ കരുതേണ്ടത് ആണ്. ആ സുരക്ഷ ഇന്ത്യയിൽ ഞാൻ കന്യാകുമാരിയിൽ മാത്രമേ കണ്ട് ഒള്ളൂ. വിവേകാനന്ദ പാറയിൽ പോകുന്ന എല്ലാരും ലൈഫ് ജാക്കറ്റ് ഇടണം എന്ന് നിർബന്ധം ആണ് ജാക്കറ്റ് കുറവ് ആണെങ്കിൽ അടുത്ത ബോട്ടിൽ കേറാൻ പറയും വാട്ടർ metro വൻ വിജയം ആണ്.

  • @sherinrahim8898
    @sherinrahim8898 5 หลายเดือนก่อน +1

    10.23 dolphin chaadi❤❤❤

  • @naveenraramparambil7819
    @naveenraramparambil7819 3 หลายเดือนก่อน

    Aluva to kochi water metro venam

  • @sachinkbinu3578
    @sachinkbinu3578 5 หลายเดือนก่อน

    10:17 bluewhale ♥️

  • @tro292
    @tro292 5 หลายเดือนก่อน +2

    10:22 dolphin

  • @NGMEDIATECH
    @NGMEDIATECH 5 หลายเดือนก่อน +2

    Ivide eppol chennallum nalla crowd aa

  • @dr_tk
    @dr_tk 5 หลายเดือนก่อน

    Boat yathra athinte thrill um risk um arinj yathra cheythitullath pazhaya Vypin - Fort Kochi boat service aayirunnu...
    Hoo aaa feel vere thanneyaa

  • @dr_tk
    @dr_tk 5 หลายเดือนก่อน

    Water metro experience aakkaan udheshikkunnavar Vypin ➡️ High court tkt edkkunne thannaa nallath

  • @Shymon.7333
    @Shymon.7333 5 หลายเดือนก่อน

    Sunday രാവിലെ അവിടെ ഒരു തിരക്കും ഇല്ല ഉച്ച ഒരു 3 മണി കഴിയും

    • @MalayaliTravellers
      @MalayaliTravellers  5 หลายเดือนก่อน

      10 mani okke aakumbol nalla thirakk aanu

  • @ckmedia1679
    @ckmedia1679 5 หลายเดือนก่อน

    കണ്ണൂർ ജില്ലയിലെ വിസ്മയ പാർക്ക് വീഡിയോ ചെയ്യുമോ

  • @msabrar
    @msabrar 5 หลายเดือนก่อน

    ജമ്മു തവി റയിൽവേയിൽ നിന്ന് ശ്രീനഗറിലേക്ക് ട്രെയിൻ എന്ന് തുടങ്ങും?

  • @Akash-nb7lu
    @Akash-nb7lu 5 หลายเดือนก่อน

    Nice video. Hoping it comes to more states of India.

  • @Free_fire_sulthan
    @Free_fire_sulthan 5 หลายเดือนก่อน +3

    ❤❤❤ വിസ്മയ പാർക്ക്‌ പരാശിനികടവ് pokamo💥

  • @charulathamenon
    @charulathamenon 5 หลายเดือนก่อน

    ജംഖാരിൽ കയറാമായിരുന്നില്ലെ മക്കളെ ❤❤

  • @mohammadmuzammil3033
    @mohammadmuzammil3033 5 หลายเดือนก่อน

    Garib Rath try cheyyuamu

  • @usmankoyausmankoya4191
    @usmankoyausmankoya4191 5 หลายเดือนก่อน

    👍👍55👍5

  • @naseefch9776
    @naseefch9776 5 หลายเดือนก่อน

    Idh yesterday ano shoot chyde bro

  • @arunjithjithu424
    @arunjithjithu424 5 หลายเดือนก่อน

    നവീൻ മനു അയോദ്യ പോകുന്നുണ്ടോ

  • @somanpb6624
    @somanpb6624 5 หลายเดือนก่อน

    അയോധ്യയിൽ പോയില്ലേ

  • @dr_tk
    @dr_tk 5 หลายเดือนก่อน

    Vypin ❤🫶

  • @BadaBazar016
    @BadaBazar016 5 หลายเดือนก่อน

    ജങ്കാറിൽ ഒരാൾക്ക് ടികറ്റ് 3 രൂപ അല്ലെ വരുന്നുളൂ.
    കഴിഞ്ഞ മാസം ഞാൻ വൈപ്പിൻ to ഫോർട്ട്‌ കൊച്ചി പോയിരുന്നു. ജങ്കാറിൽ

  • @grenger769
    @grenger769 5 หลายเดือนก่อน

    വല്ലാര്പാടം ഒക്കെ എന്ത്
    Vizhinjam international sea port Thiruvananthapuram on the way🔥

    • @dr_tk
      @dr_tk 5 หลายเดือนก่อน +1

      Vanna vazhi marakkaruthallo 😌

  • @Theworldandme143
    @Theworldandme143 5 หลายเดือนก่อน +1

    Kochi water metro ❤️kerala സർക്കാർ 🔥❤️

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 5 หลายเดือนก่อน

    Nice video bro ❤Do my request bro 👍

  • @099479606540
    @099479606540 5 หลายเดือนก่อน

    ഫാമിലി ആയിട്ട് പോകണം ❤

  • @pranavkp714
    @pranavkp714 5 หลายเดือนก่อน

  • @aestheticlove01
    @aestheticlove01 5 หลายเดือนก่อน

  • @najeebrasheed5154
    @najeebrasheed5154 5 หลายเดือนก่อน