Awesome....അങ്ങയുടെ സ്വതസിദ്ധമായ ശൈലി...ഇവിടെയും പ്രകടം.... എത്രയും പെട്ടെന്ന് ഒരു വാട്ടർ മെട്രോ യാത്രയ്ക്കായി...ഞാനും പ്ലാൻ ചെയ്യുന്നു.... Also... convinced some of the non malayali colleagues to travel to Kerala for this.😅. Told them to plan all sightseeing activities either erly morning or late evening... because of the hot weather..😅.
ഞാൻ കഴിഞ്ഞ ദിവസം യാത്ര ചെയ്തിരുന്നു 15 05 2024 ജീവനക്കാരോട് ഒത്തിരി ദേഷ്യം തോന്നി 3:45ന് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നാണ് യാത്ര തുടങ്ങിയത് തുടങ്ങിയത് ഞങ്ങൾ54 പേരുണ്ടായിരുന്നു അവർA/C ഇട്ടില്ല കഠിനമായ പുഴുക്കമായിരുന്നു അവസാനം ബോട്ടിൽ ഉള്ളവർ ബഹളം വച്ചു അതിനുശേഷം മാത്രമാണ് എസി ഓണാക്കിയത്. B ജീവനക്കാർ എപ്പോഴുംഅത് ശ്രദ്ധിക്കണം
Ekm railway station il ninn bus keri Highcourt junction il eragitt avidinn water metro il fort kochi il poyaal thirich ferry vazhi marine drive lekk vara pattumo? Njangl family aayitt next Sunday plan cheythittund pokaan so Sunday silum undavumo
i really respect ur hardwork 🔥🤝 u r really talented and blessed 🤍😇 and i wishing u all the success in ur life 🤝 keep shining 😊 may God bless ur life dear ✨🙏
Dear Shaan Chettan, Valare nalla avatharanam, beautiful places & scenery covered well, especially the beauty of that route with eagles, other birds, then the Vallarpadam & ships!! Video length & explanations also were kept to the point & to the most reasonable!! Some humble suggestions: 1. The most important question: is there a Daily Pass? If not, can the Kochi Metro daily/ 3 days pass be used for Water Metro also?? 2. Can’t we take return ticket/ multiple connection tickets for various routes?? 3. What are the nearest metro station/s to each Water Metro Station?? And nearest bus stops (for tourists to go to nearest main bus stand or railway station)/ malls & other important places like temple/ church nearby?? Such information will be really helpful especially for tourists & other district/ state people, coming to see maximum places !! Next time onwards, kindly include the above & such other useful information also; it will be also a good idea if you can do a small 2 mins video/ clip explaining the above & even further details/ mention the link in comments section/ video title of this video ( not necessarily travelling in metro) 😀😀👌👌✌️✌️🙏🙏🙏
കാക്കനാട് വൈറ്റില റൂട്ടിൽ യാത്ര ചെയ്തു. ഇതിനു മുൻപ് ഇതുപോലെ വേമ്പനാട് കായലിൽ വൈക്കം റൂട്ടിലും, ആലപ്പുഴയിലും, മുഹമ്മ റൂട്ടിലും ധാരാളം യാത്ര ചെയ്തിട്ടുള്ളതുകൊണ്ടു അത്ര വലിയ അനുഭവമായിട്ടൊന്നും തോന്നിയില്ല. എങ്കിലും നമ്മുടെ മുറ്റത്തുള്ള സംഭവമായതുകൊണ്ടു ഒരു പ്രാവശ്യം യാത്ര ചെയ്തു നോക്കിയതിൽ സന്തോഷമേ ഉള്ളു. എറണാകുളം ഹൈ കോർട്ട് സൈഡിൽ നിന്നും മെട്രോ തുടങ്ങിയ അവസരത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ചെങ്കിലും തിരക്കുകാരണം നടന്നില്ല. ഏതായാലും ഒന്ന് യാത്രചെയ്തു നോക്കണം. സ്വന്ധം നാട്ടിൽ ആവുമ്പോൾ നമുക്ക് അത്ര വലിയ അനുഭവം ആയി തോന്നില്ല. ഒരു പക്ഷെ പുറത്തുനിന്നുള്ള ടൂറിസ്റ്റുകൾക്ക് മെട്രോ യാത്ര ഇഷ്ടപ്പെട്ടേക്കാം. ഇതുപോലെ ഉള്ള ഉൾനാടൻ ജലപാതകൾ എല്ലായിടത്തും ഉണ്ടാവില്ല. ബാങ്കഗോഗിൽ പോയപ്പോൾ അന്യ രാജ്യമായതുകൊണ്ടു കുറച്ചു കൂടി ആവേശം തോന്നി, കാശ്മീരിലും കൊല്ലങ്ങളായി കണ്ടിരുന്ന ബോട്ടു യാത്ര യാഥാർഥ്യമായപ്പോൾ ഒരു രസമൊക്കെ തോന്നി. നമ്മുടെ നാട്ടിലും ഹൗസ്‌ബോട്പ്പെടെ എല്ലാ ബോട്ട് യാത്രകളും മറ്റുള്ള ഇടങ്ങളിലേക്കാൾ മികച്ചതാണ്. പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നപോലെ ആണ് ഇവിടെ ജനിച്ചുവളർന്ന നമ്മുടെ ഇക്കാര്യത്തിൽ ഉള്ള സമീപനം. സ്വിറ്റസർലണ്ടിൽ ആണെങ്കിലും അവിടെ ജനിച്ചു വളർന്നവർക് മറ്റു രാജ്യങ്ങളിൽ ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചായിരിക്കും കൂടുതൽ മതിപ്പു.
കേൾക്കുന്നവർക്കു വാട്ടർമെട്രോയിൽ യാത്ര ചെയ്തപോലെ തോന്നും. നല്ല അവതരണം ❤️
Thanks Daisy😊
The best Water Metro route is Kakkanad-Vyttila because of the scenic beauty of the canal and the life and birds all around as you travel.
ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു. വളരെ നന്ദി❤
😊
മറ്റു പലരെയും പോലെ വലിച്ചു നീട്ടി പറയാതെ സ്വന്തം മുഖം അധികം കാണിക്കാതെ അവതരിപ്പിക്കുന്നത് അഭിനന്ദനം അർഹിക്കുന്നു..
Thanks Sibin😊
നല്ല അവതരണം,വിവരങ്ങൾ കൃത്യമായി പറഞ്ഞു,ഒട്ടും വെറുപ്പിക്കൽ ഇല്ല.
ഞങ്ങൾ കുടുംബസമേതം
വാട്ടർ മെട്രോയിൽ
രണ്ടുദിവസം മുന്നേ
യാത്ര ചെയ്തുവന്നു
സുപ്പർ👍
Glad you enjoyed it🥰
Awesome....അങ്ങയുടെ സ്വതസിദ്ധമായ ശൈലി...ഇവിടെയും പ്രകടം....
എത്രയും പെട്ടെന്ന് ഒരു വാട്ടർ മെട്രോ യാത്രയ്ക്കായി...ഞാനും പ്ലാൻ ചെയ്യുന്നു....
Also... convinced some of the non malayali colleagues to travel to Kerala for this.😅. Told them to plan all sightseeing activities either erly morning or late evening... because of the hot weather..😅.
Thanks a lot❤️
വളരെ നല്ല വിവരണം.Safety measures ആലോചിച്ചാണ് ഇത് വരെ പോകാത്തത്.ഈ video കണ്ടപ്പോൾ പോകാൻ തോന്നുന്നു. Kakkanad to vytila പോയി വരും👍
❤️
Super aanu njaanum poyi innale❤
Inganeyoru video cheythathil orupadu tks othiri vivarangal ithinekurichu ariyam sadichu tks bro🙏🙏
Most welcome bro❤️
High court to fort kochi and vytila - kakanad
നാൻ ഇവിടെ അവസാനമായി വന്നത് 2019 ൽ lakshdweepil പോവാൻ ആയിരുന്നു
Amazing 😍 Thank you for sharing the details 😇
Thank you! Cheers!
Nice description. Like to go to fort cochi and vyttila kakkanad route
Sounds great!
Ethupole ulla kazhchakal enium pretheeshikkunne
Sure, Keep watching 😊
നല്ലൊരു informative video... അടിപൊളി
Thanks Sanu😊
Good information about water metro thank you shaan
Glad you found it helpful 👍
Thank you, will visit in January. Well explained
Always welcome😊
Super details aittu paranju thannathinu ❤❤👌👌👌
Thank you 😊
😀💝👍♥️ ഫോർട്ട്കൊച്ചി
Ok 👍
Very good informative video. Thanks.
Glad it was helpful!
Awesome 👍 ellam otta video othukiyathinu
❤️
Car parking facility is available at High court station??
Not in terminal but you can use paid parking in the marine drive. It is walkable distance 😊
Hi Shan,
Thank you dear for the information
My pleasure 😊
പാചക ചാനൽ കണ്ട് കണ്ട് എനിക്ക് ആ ഫീൽ ആണ് തോന്നുന്നത്❤❤❤❤❤
❤️❤️
Wonderful, planning to go tomorrow😄
Have fun!
Informative video 👍. I will choose vytla kakakanadu route 😊
Glad you found it helpful! 😊
Which camera is used for shooting?
Iphone
❤അവതരണം സൂപ്പർ. 🌹🌹
Thanks a lot 🌹🌹
Very good info 🙏 well explained 👌👌❤️🙏👍
Thanks a lot❤️
Very good information ,thanks a lot.
Most welcome😊
3:57 ചരക്കു കപ്പല്‍ ആണോ, നേവിയുടെ കപ്പല്‍ ആണോ?
രണ്ട് കപ്പലുകളും കാണാറുണ്ട്
Good information.Very nice presentation.
Thanks a lot😊
Namuday kochi 😊
Thanks Sheeja❤️
മികച്ച അവതരണം 👍
Thanks Rajalakshmi😊
ബ്രോയുടെ യു ട്യൂബ് നോക്കി ഞങ്ങൾ വാട്ടർ മെട്രോ പോയി 👍👍👍👍👍
Happy to hear that🥰
അവതരണം. സൂപ്പർ Bro
Thanks Bincy😊
Chettaaa Navy ship undu avide athine pattti onum parangilaaaa
Next time 👍
Metro link add cheyyamayirunnu
കൊച്ചിയെത്തിയല്ലേ... High court to south chitoor
❤️
അത് പിന്നേ..... വൈറ്റില -കാക്കനാട് ❤️🔥കൊച്ചിയുടെ പച്ചപ്പും ഹരിതാവും ആസ്വദിക്കാൻ 😂10mints കൊണ്ട് ഫുൾ കണ്ടു വന്നില്ലേ.. അതാണ്. സൂപ്പർ ചേട്ടാ 😂👌🏿👌🏿
❤️❤️
Vyttila to Kakkanad
❤️
Brother superrrr😊
Thanks for watching! 😊
നിധിൻ എന്നോട് ഇന്നലെ ഇക്കാര്യം പറഞ്ഞു,
എന്തായാലും ഒരു ദിവസം വരണം 🌹🌹🌹
❤️
Good Thanks for the Details
Always welcome
Thank you for this very informative video. I would take the Vyttila -Kakkanad route first .
Then the High court -Vyppin one .
You're Welcome😊
ഞാൻ കഴിഞ്ഞ ദിവസം യാത്ര ചെയ്തിരുന്നു 15 05 2024 ജീവനക്കാരോട് ഒത്തിരി ദേഷ്യം തോന്നി 3:45ന് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നാണ് യാത്ര തുടങ്ങിയത് തുടങ്ങിയത് ഞങ്ങൾ54 പേരുണ്ടായിരുന്നു അവർA/C ഇട്ടില്ല കഠിനമായ പുഴുക്കമായിരുന്നു അവസാനം ബോട്ടിൽ ഉള്ളവർ ബഹളം വച്ചു അതിനുശേഷം മാത്രമാണ് എസി ഓണാക്കിയത്.
B ജീവനക്കാർ എപ്പോഴുംഅത് ശ്രദ്ധിക്കണം
👍🏻
അനൂഭവിച്ചറിയൂ😂😂
Super description ❤ best wishes for you future go ahead🎉god bless 🙌
Thanks Reena😊
Water metro vazhi info parkil ethan sadhikkumo.... Atho stationil irangi orupad nadakkan undo
Kakkanad water metro station il ninn auto kittum rs 60
Ekm railway station il ninn bus keri Highcourt junction il eragitt avidinn water metro il fort kochi il poyaal thirich ferry vazhi marine drive lekk vara pattumo?
Njangl family aayitt next Sunday plan cheythittund pokaan so Sunday silum undavumo
Yes
cycle allow aanoo??
Can we take return journey ticket?
No
High Court to Fort cochi
❤️
Vytilla kakkanad ❤
❤️
Parking avaialble aano
Yes👍🏻
Thanks for the details....
Any time❤️
i really respect ur hardwork 🔥🤝 u r really talented and blessed 🤍😇 and i wishing u all the success in ur life 🤝 keep shining 😊 may God bless ur life dear ✨🙏
Thank you so much 😀
Good naration
Glad you liked it😊
വൈറ്റില to കാക്കനാട്
❤️
Vyttila kakkanad route aannu nallathu 👍🥰
🥰❤️
വളരേ നന്നായിട്ടുണ്ട്.
Thanks a lot😊
വൈറ്റില കാക്കനാട് time പറയുമോ നാളെ പോകാന
From 7:35 am to 7:00 pm ,an interval of 25 minutes ,there is 24 trip
ഞാൻ വൈറ്റില കാക്കനാട് റൂട്ട് തിരഞ്ഞെടുക്കും ❤️
Great. That’s my favourite route 😊
Thank you for this informative video
Glad it was helpful!
Informative 👌🏻
Glad you think so!
Beautiful presentation❤
Thanks a lot 😊
വളരെ നല്ല വിവരണം
Thanks a lot😊
very informative
Thank You Pratheesh❤️
Super sir
Very informative video 😊
Thanks a lot 😊
അതിഗംഭീരം അവതരണം 👍
Thank you😊
കോഴിക്കോട് നിന്ന് ട്രയിനിൽ വരുകയാണെങ്കിൽ എവിടെ ഇറങ്ങണം
Reply plsss
@@arifamuneer2254ernakulam town or junction..take metro..then auto
I prefer to choose vytilla kakkanad
❤️
Nice and beautiful scenes i love kerela and people of kerela ❤️❤️👌👌👌
Thanks a lot❤️
Watermetro has to come all districts in kerala.
2. We have enough lakes backwaters canals and rivers .
👍🏻
First of all our lakes canals backwaters must clean
Left alternative ❤
❤️
ഞാൻ കോഴിക്കോട് ആണ് ഇവിടുന്നു ട്രെയിൻ കയറിയാൽ എവടെ erengenam ഇതിൽ keran
Return ticket eduthal പോയ ബോട്ടിൽ തിരിച്ചു വരാമോ ഇറങ്ങാതെ തന്നെ
അങ്ങനെ പറ്റില്ല
നല്ല വിവരണം❤❤❤
Thanks Ansa❤️
Amazing presentation
Glad you liked it❤️
Dear Shaan Chettan,
Valare nalla avatharanam, beautiful places & scenery covered well, especially the beauty of that route with eagles, other birds, then the Vallarpadam & ships!!
Video length & explanations also were kept to the point & to the most reasonable!!
Some humble suggestions:
1. The most important question: is there a Daily Pass? If not, can the Kochi Metro daily/ 3 days pass be used for Water Metro also??
2. Can’t we take return ticket/ multiple connection tickets for various routes??
3. What are the nearest metro station/s to each Water Metro Station?? And nearest bus stops (for tourists to go to nearest main bus stand or railway station)/ malls & other important places like temple/ church nearby?? Such information will be really helpful especially for tourists & other district/ state people, coming to see maximum places !!
Next time onwards, kindly include the above & such other useful information also; it will be also a good idea if you can do a small 2 mins video/ clip explaining the above & even further details/ mention the link in comments section/ video title of this video ( not necessarily travelling in metro) 😀😀👌👌✌️✌️🙏🙏🙏
Thank you 😊
കാക്കനാട് വൈറ്റില റൂട്ടിൽ യാത്ര ചെയ്തു. ഇതിനു മുൻപ് ഇതുപോലെ വേമ്പനാട് കായലിൽ വൈക്കം റൂട്ടിലും, ആലപ്പുഴയിലും, മുഹമ്മ റൂട്ടിലും ധാരാളം യാത്ര ചെയ്തിട്ടുള്ളതുകൊണ്ടു അത്ര വലിയ അനുഭവമായിട്ടൊന്നും തോന്നിയില്ല. എങ്കിലും നമ്മുടെ മുറ്റത്തുള്ള സംഭവമായതുകൊണ്ടു ഒരു പ്രാവശ്യം യാത്ര ചെയ്തു നോക്കിയതിൽ സന്തോഷമേ ഉള്ളു. എറണാകുളം ഹൈ കോർട്ട് സൈഡിൽ നിന്നും മെട്രോ തുടങ്ങിയ അവസരത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ചെങ്കിലും തിരക്കുകാരണം നടന്നില്ല. ഏതായാലും ഒന്ന് യാത്രചെയ്തു നോക്കണം. സ്വന്ധം നാട്ടിൽ ആവുമ്പോൾ നമുക്ക് അത്ര വലിയ അനുഭവം ആയി തോന്നില്ല. ഒരു പക്ഷെ പുറത്തുനിന്നുള്ള ടൂറിസ്റ്റുകൾക്ക് മെട്രോ യാത്ര ഇഷ്ടപ്പെട്ടേക്കാം. ഇതുപോലെ ഉള്ള ഉൾനാടൻ ജലപാതകൾ എല്ലായിടത്തും ഉണ്ടാവില്ല. ബാങ്കഗോഗിൽ പോയപ്പോൾ അന്യ രാജ്യമായതുകൊണ്ടു കുറച്ചു കൂടി ആവേശം തോന്നി, കാശ്മീരിലും കൊല്ലങ്ങളായി കണ്ടിരുന്ന ബോട്ടു യാത്ര യാഥാർഥ്യമായപ്പോൾ ഒരു രസമൊക്കെ തോന്നി. നമ്മുടെ നാട്ടിലും ഹൗസ്‌ബോട്പ്പെടെ എല്ലാ ബോട്ട് യാത്രകളും മറ്റുള്ള ഇടങ്ങളിലേക്കാൾ മികച്ചതാണ്. പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നപോലെ ആണ് ഇവിടെ ജനിച്ചുവളർന്ന നമ്മുടെ ഇക്കാര്യത്തിൽ ഉള്ള സമീപനം. സ്വിറ്റസർലണ്ടിൽ ആണെങ്കിലും അവിടെ ജനിച്ചു വളർന്നവർക് മറ്റു രാജ്യങ്ങളിൽ ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചായിരിക്കും കൂടുതൽ മതിപ്പു.
You are correct 👍🏻
Nice presentation
Thanks a lot😊
ടിക്കറ്റ് ചാർജ് എത്രയാണ് ചേട്ടാ
I will choose Vytilha Kakanad route
Santhosh ജോർജ് ഇത് കാണുമ്പോൾ എന്തായിരിക്കും ചിന്തിക്കുക...? എന്തായാലും ഞാനും എന്റെ ഫാമിലിയും നാലിടത്തും പോകുന്നുണ്ട്..thank you
Most Welcome ❤️
നന്ദി , സർ
Welcome😊
Good video. ❤❤
Thank you❤️
സൗത്ത് ചിറ്റൂരിൽ നിന്നും മെട്രോ ട്രെയിനിൽ കയറാൻ പറ്റുമോ
There is no Metro Rail in South Chittur
Thank you❤
You're welcome ❤️
Good video, do English sub titles so that reachability will increase.
Ok, thank you👍🏻
very lnformative vedio congratulation mr Shanjio 😅😊
Thank you! 😃
Beautiful ❤❤❤❤
Thank you! ❤️❤️
വൈറ്റില -- കാക്കനാട്
❤️
സർ നമസ്കാരം ,
മറൈൻഡ്രൈവിൽ നിന്ന് എങ്ങോട്ടേക്കാണ് ഉള്ളത് ? സർ പറഞ്ഞതുപോലെ അരമണിക്കൂർ ഇടവിട്ട് ഉണ്ടോ ?
ടിക്കറ്റ് അവിടെ ചെന്നിട്ട് എടുക്കാൻ പറ്റുമോ ?
Ticket counter il നിന്ന് ticket എടുക്കാം, marine drive to fort kochi👍🏻
Very nice
Thanks😊
Thank you for sharing the details 😊👍
My pleasure 😊
Nice presentation 🥰
Thank you 🥰
Super
Thanks 😊
ഞാൻ ഇന്നലെ പോയ് ഹൈകോർട്ട് to ഫോർട്ട് കൊച്ചി 👍👍
Hope you enjoyed the trip😊
8 -5 -24 Fort kochi Tour enjoy
❤️
താങ്ക്സ്
Welcome biju😊