7 Methods to Avoid Snail permanently from Garden | ഒച്ചിനെ തുരത്താൻ 7 എളുപ്പവഴികൾ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Snails and Slugs are a big issue in our flowering and Vegetable Garden . In this video we discuss & Simple methods to kill and avoid slugs and snails permenantly from our Garden.
    #7tipstoknow #snails #gardenpest #diypesticide #novelgarden

ความคิดเห็น • 238

  • @ishuco268
    @ishuco268 2 ปีที่แล้ว +6

    👍👍⚡️⚡️
    Thank you so much.....
    ഒച്ചു കളെ തുരത്താനുള്ള വഴി അന്വേഷിക്കുമ്പോഴാണ് correct ടൈമിൽ ചേച്ചിയുടെ ഈ വീഡിയോ കാണുന്നത്.....
    Thanks a lot.....

  • @hemarajn1676
    @hemarajn1676 3 ปีที่แล้ว +4

    കുട്ടീ, വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി. കൂട്ടത്തിൽ പറയട്ടെ, ഒച്ചിനെ കൈ കൊണ്ട് തൊടുന്നത് വളരെ അപകടകരമാണ്, പ്രത്യേകിച്ച് ആഫ്രിക്കൻ ഒച്ചിനെ. അതു പോലെ ഉപ്പുപയോഗിച്ച് ഒച്ചിനെ നശിപ്പിച്ചാൽ അതിന്റെ ശരീരത്തിൽ നിന്നുമുള്ള സ്രവത്തിൽ നിന്നും വരുന്ന ബാക്ടീരിയ തലച്ചോറിനെ ബാധിക്കുന്ന Meningitis എന്ന മാരകരോഗത്തിന് കാരണമാകുമെന്ന് കാർഷിക വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.

    • @liya256
      @liya256 ปีที่แล้ว

      Salt it vechit 2 dy.kazinj ithine egane nashipikum

  • @cathomas5509
    @cathomas5509 3 ปีที่แล้ว +1

    ഇതിനെ കൊണ്ട് മടുത്തിരിക്കുകയയിരുന്ന് ഈ അയീടിയ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @iamnicky91
    @iamnicky91 3 ปีที่แล้ว +11

    Hi Anila......well timed ......wonderful.......need of the hour.....you are an experienced garden enthusiast......you really know the problems we'll and the remedies. Thank you very much. God bless you and your plants Anila

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thank you so much aunty 🧡🧡 😊 Missed your commet in past videos, i was about to message you in instagram. Thanks for your montherly guidance.. 🧡🧡👍

    • @sathikk912
      @sathikk912 3 ปีที่แล้ว +1

      @@NovelGarden Very. Practicable,. Cheap ,& easy. Methods. To. Impliment

    • @mariariju
      @mariariju 10 หลายเดือนก่อน

      8

  • @omananilaparayil3010
    @omananilaparayil3010 3 ปีที่แล้ว +3

    ഒത്തിരി ഇഷ്ടമായി .നന്ദി. ഞാൻ ഈ methodകൾ പരീക്ഷിക്കാൻ തീരുമാനിച്ചു. വളരെ നന്ദിയുണ്ടു്

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri santhoosham.. 😍🧡🧡

  • @lathavp2028
    @lathavp2028 3 ปีที่แล้ว +3

    Very good idea..
    എന്റെ അഡീനിയത്തിൽ പൂക്കൾ വന്നു.. ഞാൻ വളരെ സന്തോഷത്തിൽ ആണ്. Thanks a lot..

  • @My_Arts_
    @My_Arts_ 3 ปีที่แล้ว +1

    E ochukalude shalyam valare kooduthalanu
    Ingane okke tricks undenn ariyillayirunnu....
    Thank you....❤️

  • @flexijohnson5318
    @flexijohnson5318 3 ปีที่แล้ว +8

    Very informative as always. I like your presentation

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Glad you like them mam. Lots of love 🧡

  • @valsaladevi8476
    @valsaladevi8476 2 ปีที่แล้ว +1

    Very informative, fish ടാങ്കിൽ ഉള്ള ചെറിയ ഒച്ചിനെ എങ്ങിനെ കളയും ,

  • @lilymj2358
    @lilymj2358 ปีที่แล้ว

    ഇവിടെ പൊരുതി മുട്ടി ഇരിക്ക. Useful information. Beer water very useful.

  • @beenajolly9844
    @beenajolly9844 3 ปีที่แล้ว +27

    അനില...കൈ കൊണ്ട് നേരിട്ട് അതിനെ എടുക്കരുത്...❤🥰🥰

    • @gracyamos3556
      @gracyamos3556 2 ปีที่แล้ว

      Very Good

    • @leenusvlogs9262
      @leenusvlogs9262 2 ปีที่แล้ว

      Aiyo.., njn idhine kai kondu eduthittu kalil eriyum.., allenkhi adhinde kandaal chavatti kollum..

    • @thankamdamodaran9853
      @thankamdamodaran9853 2 ปีที่แล้ว

      ഇതിൽ വൈറസ് und

    • @thankamdamodaran9853
      @thankamdamodaran9853 2 ปีที่แล้ว

      Epsom salt, നല്ലതാണ്, magnesium sulphate

  • @tillyjohny8524
    @tillyjohny8524 3 ปีที่แล้ว +2

    എനിക്കും ഒച്ചുശല്യം ഉണ്ടായിരുന്നു.ഒരു ചെടിയുടെ തണ്ടൊടിച്ചു വേരുപിടിപ്പിക്കാൻ ഒരുചിരട്ടയിൽ കുത്തി, തണലിനുവേണ്ടി ആ ചെടിയുടെ കീഴ്തന്നെ വച്ചു. ഒരുദിവസം നോക്കിയപ്പോ ചിരട്ടയുടെ അടിയിൽ ഒച്ചുകൾ. വളരെ ചെറുത്‌. അതിനെ എടുത്തു നശിപ്പിച്ചു. പിറ്റേന്നും നോക്കി. നല്ല ഐഡിയ. എല്ലാ ചട്ടികളിലും അതുതന്നെ ചെയ്തു. ഇപ്പൊ ഒന്നും കാണാറില്ല.പുതിയ തയ്യും കിട്ടും ഒച്ചിനേം പിടിക്കാം.

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว

    Vedeo othiri ishttamayi ente cabbege nashippickunna jeevi njan uppuvellathil ittu kollaranu pathiv

  • @vinim8687
    @vinim8687 3 ปีที่แล้ว +7

    Hello, can you give home remedies for removing black ants from flowering plants ?

    • @aliceganvir4905
      @aliceganvir4905 2 ปีที่แล้ว

      Add some ddt powder in the garden

  • @sanavinod138
    @sanavinod138 2 วันที่ผ่านมา

    Thank you.... 🙏🙏🙏👍👍👍

  • @malathikunnummal4058
    @malathikunnummal4058 2 ปีที่แล้ว +17

    പണ്ടത്തെ ഒച്ചല്ല ഇപ്പോഴത്തെ ഒച്ച് ജനിതകമാറ്റം വന്നെന്ന് തോന്നുന്നു. പണ്ട് ഉപ്പു വെള്ളം ഒഴിച്ചാൽ ചാകുമായിരുന്നു. ഇപ്പോൾ ചാകാറില്ല. അതിൻെറ പുറത്ത് വഴുവഴുപ്പുള്ള ഒരു സ്രവം ഇല്ലെ. ഇപ്പോഴത്തെ ഒച്ചിന് അത് വളരെ കട്ടികൂടിയതാണ്. ഒന്നും അതിൻെറ ദേഹത്ത് തട്ടില്ല. ഉപ്പ്‌ അതിന്റെ ദേഹത്ത് തട്ടാതെ അത് ഇഴഞ്ഞ് പോകും തല നീട്ടുമ്പോൾ അതിൽ ഒഴിച്ചാൽപോലും രക്ഷയില്ല.

    • @janejohn1114
      @janejohn1114 2 ปีที่แล้ว

      Uppu podiyo uppu kallo vitharanam appol athu aliyan Venda vellam ochinte sareerathil ninnu valichedukkunnathinal ochu urappayum chalum.

    • @jiswinjoseph1290
      @jiswinjoseph1290 ปีที่แล้ว +2

      ആണോ 😭

    • @sreevenu6573
      @sreevenu6573 3 หลายเดือนก่อน +1

      Athe athanippozhathe anubhavam

    • @mycreations9145
      @mycreations9145 7 วันที่ผ่านมา

      Ha,,njanum try cheythathaa,,,upp allathe vere enthenkilum tips undo enn nokkan vannathaa,,,,,upp ittitt no raksha......rathriyayal kitchen il ninnum oru 10 ennamenkilum eduth kalayaarund..enikk fud vare kazhikkan thonnatilla nashicha ee shalyam Karanam....

    • @jasmine9399
      @jasmine9399 5 วันที่ผ่านมา

      ​@@mycreations9145ട്രൈ കുമ്മായം

  • @laibyxavier472
    @laibyxavier472 3 ปีที่แล้ว +14

    എന്റെ ചട്ടിയിൽ തീരെ ചെറിയ ഇനം ഓച്ചുകൾ ഒത്തിരി ഉണ്ട്. ഒന്നുംരാണ്ടും അല്ല ആയിരക്കണക്കിന് ഉണ്ട്. വേനലിൽ ഇതിനെ കാണില്ല. മഴയത്തു ഇതു എല്ലാം പുറത്തു varum

    • @skymail1042
      @skymail1042 3 ปีที่แล้ว

      ഇവിടെയും same problem

    • @sallycheriyan4030
      @sallycheriyan4030 2 ปีที่แล้ว

      ഇതിന് എന്ത് ചെയ്യാൻ പറ്‌റും

  • @rajalekshmiravi8738
    @rajalekshmiravi8738 3 ปีที่แล้ว +5

    Thank you for this good ideas.

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      You are so welcome!

    • @vijidenny9950
      @vijidenny9950 3 ปีที่แล้ว

      You and your videos are so amazing Anila ❤️❤️

  • @anithajohn7003
    @anithajohn7003 2 ปีที่แล้ว +1

    Very useful information... Tq🙏🙏😀

  • @ednalee588
    @ednalee588 3 ปีที่แล้ว +2

    Very useful information...waiting for more video tips....thank you...

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Sure 👍 nice to know it was helpful

  • @naseerjusilanaseerjusila3114
    @naseerjusilanaseerjusila3114 3 ปีที่แล้ว +4

    താങ്ക്സ് എന്റെ ചെടിയുടെ ചുവട്ടിൽ നല്ല ഇര ശല്യമുണ്ട്

  • @molammamathew5674
    @molammamathew5674 2 ปีที่แล้ว +2

    Very good and informative video.keep it up

  • @elizabethjoseph57
    @elizabethjoseph57 3 ปีที่แล้ว +3

    Very useful video. Always like your presentation

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thanks a lot dear mam 🧡🧡

  • @mallikamithran297
    @mallikamithran297 3 ปีที่แล้ว +2

    Thanks Anila for your good information👌👌.wood Ash ettu koďuthal chedi nasich pokumo

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Thanks mam. 🧡🧡 Over ayittu idaruthu, cheriya chediyil kurachu matramey idanam, valiya chedikku no problem. athintey oru detailed video njan post cheyyam mam. 🧡👍

  • @rajitha.k.pkattilparamba564
    @rajitha.k.pkattilparamba564 3 ปีที่แล้ว +1

    Nhan request ചെയ്ത വീഡിയോ, Thank you Anila,

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri santhoosham.. 😍🧡🧡

  • @rajalakshmiamma875
    @rajalakshmiamma875 3 ปีที่แล้ว +2

    Very useful video. Thanks dear

  • @padmajamgovindaprabhu316
    @padmajamgovindaprabhu316 2 ปีที่แล้ว +1

    Kummayam vellathil kalakki spray chaithu ochine thuratham.

  • @greengarden5277
    @greengarden5277 3 ปีที่แล้ว +2

    Thanku for the information

  • @syedmujahidhussain119
    @syedmujahidhussain119 3 ปีที่แล้ว +1

    Very nice information video andi thankyou andi

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thank you so much 🙂

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว

    സൂപ്പർ tips.. Tq.. 🥰❤️🙏

  • @p.pabdulla5503
    @p.pabdulla5503 11 วันที่ผ่านมา

    Very useful information

  • @ansarameerali8217
    @ansarameerali8217 3 ปีที่แล้ว +5

    ചെറിയ type ഒച്ച് ഇതുപോലെ ചെയ്താൽ പോകുമോ

  • @cisvee
    @cisvee ปีที่แล้ว

    Very informative
    Thanks

  • @beyou2001
    @beyou2001 3 ปีที่แล้ว +5

    Chechi Chennai il Alle thamasikkunnath avide snail problem okke indo

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Yes bro, my home is near to adayar river , so lot of snails are here..

  • @sitharaanil7323
    @sitharaanil7323 3 ปีที่แล้ว +2

    Thanks dear 😍🥰 I was waiting for this video 🤝

  • @bushrabeevi3450
    @bushrabeevi3450 2 ปีที่แล้ว

    Good information.aampal thodiyile ochine engine illathakkum

  • @xyzk161
    @xyzk161 3 ปีที่แล้ว +5

    Do not touch with bare hands. Use gloves or even an old spoon to scoop it out.

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Sure, thanks a lot for your concer, willbe careful in future.

  • @ashavk6891
    @ashavk6891 3 ปีที่แล้ว +2

    Wait cheythiruna video molu 👍

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡

  • @spadminibai9319
    @spadminibai9319 3 ปีที่แล้ว +1

    Thanks Sister.

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      You’re welcome 😊

  • @lathar4753
    @lathar4753 3 ปีที่แล้ว +2

    Very useful tips👌👌👌

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thanks a lot mam 🧡🧡

  • @spat2024
    @spat2024 3 ปีที่แล้ว +1

    Very useful information waiting for long time..

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thanks a lot sir 👍👍 Happy to know its useful

  • @telmaharris315
    @telmaharris315 2 ปีที่แล้ว

    നല്ല avatharanam

  • @rajitha.k.pkattilparamba564
    @rajitha.k.pkattilparamba564 3 ปีที่แล้ว +2

    ഒരു വഴി കൂടിയുണ്ട് snail pellet nurseryil vangan kittum violett colouril murukku poloru kashnam. Athu thottathil oru sthalathittal athinu chuttum vannu chathu kidakkum

    • @rajeevp.p5892
      @rajeevp.p5892 2 ปีที่แล้ว

      കാബജിൻ്റെ ഇലയിൽ വച്ചാൽമതി

    • @Farhana_bai
      @Farhana_bai 2 ปีที่แล้ว

      Oh thanks dearrr. Njan evattakaley kondu poruthy mutty

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว +4

    Thank you for your information chachi 😍😍❤️😍

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว +1

    Useful tips...well explained

  • @yaminichandra7849
    @yaminichandra7849 3 ปีที่แล้ว +1

    Good information. Please check some mistakes are there in English subtitles.

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thanks a lot mam, sure do will check for sure.. Thanks for mentioning. 👍

    • @yaminichandra7849
      @yaminichandra7849 3 ปีที่แล้ว

      @@NovelGarden I am not madam 😊

  • @linumathew9857
    @linumathew9857 ปีที่แล้ว

    Good presentation....

  • @sinishibu2737
    @sinishibu2737 3 ปีที่แล้ว

    Good information, adenium thinu cover ayachirunnu , waiting for that

  • @ancymathew9452
    @ancymathew9452 3 ปีที่แล้ว +2

    Hi dear .... very good

  • @black-gu8cz
    @black-gu8cz 3 ปีที่แล้ว

    Good information. I will try it.

  • @abrahama.j.9639
    @abrahama.j.9639 2 ปีที่แล้ว +1

    Very good.

  • @craft143
    @craft143 2 ปีที่แล้ว

    I have so many brown ants in my plants whatever methods i try it not effective if u know any effective methids for ant control.. Please guide us sister

  • @jollyroy7131
    @jollyroy7131 3 ปีที่แล้ว +2

    Good information 👌👌❤

  • @ajutom9275
    @ajutom9275 2 ปีที่แล้ว

    Thank you chechi.

  • @uma5976
    @uma5976 2 ปีที่แล้ว +2

    Can you share a way to trap snails attacking orchids?

    • @NovelGarden
      @NovelGarden  2 ปีที่แล้ว +1

      Willbe posting tomm mam

  • @SunilKumar-nq3nz
    @SunilKumar-nq3nz 9 วันที่ผ่านมา

    Harpic polulla vila kuranja toilet lotion, thurish bleaching powder nallthanu

  • @PushpaLatha-ho9nt
    @PushpaLatha-ho9nt 3 ปีที่แล้ว +1

    Please let know how to avoid snail in Lotus pond

  • @anithamilton8432
    @anithamilton8432 2 ปีที่แล้ว

    സൂപ്പർ. താമര ആമ്പൽ ചട്ടികളിലെ ഒച്ചിനെ കളയാൻ എളുപ്പമാർഗ്ഗം

  • @vineshk8302
    @vineshk8302 3 ปีที่แล้ว +2

    Useful one 👍👍👍

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thanks a lot sir 🧡

  • @chithraarul7029
    @chithraarul7029 3 ปีที่แล้ว +2

    If possible can u do a video how to get rid of millipedes in pots

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Sure will do mam for sure.. 🧡

    • @chithraarul7029
      @chithraarul7029 3 ปีที่แล้ว

      @@NovelGarden thanks much dear 🙏

  • @affansham9724
    @affansham9724 3 ปีที่แล้ว +1

    Pls give remedy to snail infection

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      are you asking for plants or humans..?

  • @shidhinakp8232
    @shidhinakp8232 3 ปีที่แล้ว +1

    Informative

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      thanks a lot. 🧡

  • @PranithJerry
    @PranithJerry 3 ปีที่แล้ว +2

    11:07 can u show a video about this plant.

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Sure, thats chinese violet, i shall make a detailed video on it.

  • @uthradamsreeji
    @uthradamsreeji 2 ปีที่แล้ว

    തുരിശ് വെള്ളം അധികം നേർപ്പിക്കാത്തതു സ്പ്രേ ചെയുന്നത് വളരെ നല്ല പരിഹാരമാണ്

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว

    Very usefull 👍❤🙏🙏

  • @mohananithapmohan161
    @mohananithapmohan161 3 ปีที่แล้ว +2

    ചെടിയിൽ /ചട്ടിയിൽ copper wire കെട്ടിയാൽ പോകുമോ

  • @chichoooo5
    @chichoooo5 2 ปีที่แล้ว

    Super ideas!

  • @shirlyjosemon437
    @shirlyjosemon437 3 ปีที่แล้ว +1

    Good idea 👌👌👌

  • @suchitrasukumaran9829
    @suchitrasukumaran9829 2 ปีที่แล้ว

    Very good info

  • @paulthomas3108
    @paulthomas3108 3 ปีที่แล้ว +1

    Very very useful 👍👍

  • @binyjoy4676
    @binyjoy4676 2 ปีที่แล้ว +1

    Good job 👍🏻

  • @gloryvijayan6247
    @gloryvijayan6247 2 ปีที่แล้ว

    Good idea

  • @bindun5164
    @bindun5164 3 ปีที่แล้ว +3

    Water plants ne എന്തു ചെയ്യും

    • @serinthomas2349
      @serinthomas2349 3 ปีที่แล้ว +3

      Oru piece carrot vellathil ittal mathi.. Ennitt eduthkalayuka

  • @snug551
    @snug551 3 ปีที่แล้ว +5

    That snail is called African snail .... Not so good to take in bare hand

    • @NovelGarden
      @NovelGarden  3 ปีที่แล้ว +2

      Yes mam, thanks for the lovely concern.. 🧡🧡 Willbe careful next time. 👍

    • @My_Arts_
      @My_Arts_ 3 ปีที่แล้ว +1

      Yes it's correct

  • @shyjuikr7851
    @shyjuikr7851 3 ปีที่แล้ว +1

    Great video🙏🙏🙏

  • @philipmathew7114
    @philipmathew7114 3 ปีที่แล้ว +1

    Hello
    Anila
    black color Atta a thiney Odikunntu eghna

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Njan oru video post cheyyam.. 👍👍

  • @beyou2001
    @beyou2001 3 ปีที่แล้ว +1

    At 7.21 what variety rose it is?

  • @chandiravaradhanraja7199
    @chandiravaradhanraja7199 ปีที่แล้ว

    Super super

  • @josephdevasia6573
    @josephdevasia6573 3 ปีที่แล้ว +1

    എന്റെ വീട് ചേർത്തല ആണ് ഇവിടെ നിറയെ ആഫ്രിക്കൻഒച്ചു ഉണ്ട് ചെറിയ ഒച്ചു ആണ് ചെടികൂടുതലും തിന്നുന്നത് ഇതിനെ പിടിക്കാൻ ഒരു വഴി ആട്ടമാവ് ശർക്കരയും ഈസ്റ്റും ചേർത്ത് പുളിപ്പിച്ചശേഷം ഒരു കുഴിയെടുത്തു അതിൽ ഒരു പ്ലാസ്റ്റിക് ചാക്ക് വിരിച്ചുഅതിൽ ഈ മിശ്രിതo. വയ്ക്കുക ഒച്ചുകൾ ഇതിന്റെ മണംകൊണ്ട് കൂട്ടത്തോടെവന്നു കുഴിയിൽ വീഴും അപ്പോൾ ഒരുമിച്ചു എടുത്തു ഉപ്പ് വെള്ളത്തിൽ ഇട്ട് നശിപ്പികാം

  • @chandruchandra02
    @chandruchandra02 3 ปีที่แล้ว

    Grow bagil theere cherita ochu pole thonnunnathu und,, athinu ithu chaithaal mathiyo

  • @sabnanazer2195
    @sabnanazer2195 3 ปีที่แล้ว

    Subscribed 😄😄😄ഞാൻ ഇന്ന് മുതൽ എന്റെ ചെടികൾ തിന്നു നശിപ്പിക്കുന്ന ഒച്ചുകൾ എല്ലാത്തിനെയും തട്ടും 😝😝😝Thanks

  • @Oman01019
    @Oman01019 2 ปีที่แล้ว

    What s that pest which cut small plants like tomato,palak etc.

  • @telmaharris315
    @telmaharris315 2 ปีที่แล้ว

    അയ്യോ njan mulching cheythu nirach vachu. Kure karila ittu. Roadil നിന്നെല്ലാം. വരി. ഇട്ടു. തെങ്ങിൽ ചുവട്ടിൽ നിറയെ ഇട്ടു. ഇന്ന് രാത്രി നോക്കിപ്പോ ഒരു 150എന്നതിനെ എങ്കിലും ഞാൻ പിടിച്ചു ഒരു മണ്ണിന്റെ ചട്ടിലിട്ട് വച്ചു. കുറെ ചൂടുവെള്ളോം ഒഴിച്ചു. പിന്നേം ഒരു പാട് കൂടി കൂടി വന്നു. ഒരുമണിക്കൂർ കൊണ്ട് ഇങ്ങനെ മെൻതി മെൻതി വരുവായിരുന്നു. ശരിയാ തണുപ് ഉള്ള സ്ഥലത്ത് മാത്രേ ഉള്ളൂ. കൈ കൊണ്ട് കുറെ പിടിച്ചു. ഇനി കൈകൊണ്ട് പിടിക്കാതിരിക്കാൻ nokkana

  • @lilymj2358
    @lilymj2358 ปีที่แล้ว

    Pl use glowce

  • @prasannakumarn1047
    @prasannakumarn1047 ปีที่แล้ว

    Nice vedio

  • @autumn61
    @autumn61 2 ปีที่แล้ว

    Slender Walker snail നെ എങ്ങനെ നിയന്ത്രിക്കാം

  • @mohammedsavad6688
    @mohammedsavad6688 3 ปีที่แล้ว +1

    Adi poli 😍😍😍🔥

  • @mvharshan9919
    @mvharshan9919 3 ปีที่แล้ว +1

    ഗ്രോബാഗിൽ നട്ട ചെടികളിൽ ചെറിയ ഒച്ചുകൾ തുരത്താൻ പ്ര തലവിധി പറയാമേ

  • @subaidacrescent9593
    @subaidacrescent9593 3 ปีที่แล้ว +1

    Goodidea

  • @jessyyoyak4939
    @jessyyoyak4939 3 ปีที่แล้ว +1

    Good 👍🏻

  • @tresapolly5538
    @tresapolly5538 2 ปีที่แล้ว

    Thanks very much.

  • @radhanair4077
    @radhanair4077 3 ปีที่แล้ว +2

    Easy n handy tips!

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Glad you like them!

  • @beyou2001
    @beyou2001 3 ปีที่แล้ว +3

    Ente gardenil ithuvare njn snail kanditte illa😌 Lucky me

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      😍😍😍👍👍

    • @radha5325
      @radha5325 2 ปีที่แล้ว +1

      You are blessed

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว

    കൈ കൊണ്ട് തൊടരുത് ochine.. Menijities പോലെ ഉള്ള രോഗങ്ങൾ ഉണ്ടാക്കും ഈ ജീവി... ഗ്ലൗസ് ഇടണം അല്ലേൽ എന്തെങ്കിലും tools എടുത്തു അത് കൊണ്ട് എടുക്കണം

  • @sheejaprasad947
    @sheejaprasad947 2 ปีที่แล้ว

    Orchidinu muttathod idan pattumo mazhakalath idamo

  • @aliceganvir4905
    @aliceganvir4905 2 ปีที่แล้ว

    3sprinkle some tubaco leaves in the garden they will eat and die

  • @revathipv8502
    @revathipv8502 3 ปีที่แล้ว

    👌

  • @anithatm9982
    @anithatm9982 3 ปีที่แล้ว +3

    🙏🙏❤️🌹🌹

  • @ayaanaaryan1689
    @ayaanaaryan1689 3 ปีที่แล้ว

    Njangalude puthina krishi motham nashippichathu....ee ochaanu

  • @ancymathew9452
    @ancymathew9452 3 ปีที่แล้ว +2

    Hi 👋

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      🧡🧡🧡

    • @lucyk267
      @lucyk267 3 ปีที่แล้ว

      Ochine kollan snail killer ettu kodukkanam