പച്ചക്കറി കൃഷി വലക്കൂടിൽ | Vegetable Cultivation In Terrace | Terrace Farming | soilless farming

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പച്ചക്കറി കൃഷി വലക്കൂടിൽ | Vegetable Cultivation In Terrace | Terrace Farming | soilless farming
    പച്ചക്കറി വിളവെടുപ്പ് വീഡിയോ // vegetable harvesting video link :
    • പച്ചക്കറി വിളവെടുപ്പ് ...
    വലക്കൂട് എങ്ങനെ ഉണ്ടാക്കാം // How to make vertical net • വലക്കൂട് നിർമ്മാണം | V...
    This is a new way of #vegetable farming in vertical model. 24 vegetables can be grown in a growbag area. weldmesh can be used more than 10 years. Anybody having small
    land can also cultivate by this method.
    This is a new method in modern agriculture.
    For any details contact varghese 9744367439
    #terracefarming
    #soillessfarmingathome
    #varghesepulpally
    #agriculture
    #farming
    #modernfarming
    #malayalam
    #farmingtrick
    #varghesepulpally
    #Farmingtips
    #verticalfarming
    #growbag
    #vegetable
    #howto
    #adukkalathottammalayalam
    #soillessfarming
    #verticalfarmingmalayalam

ความคิดเห็น • 141

  • @ambujakshiv6434
    @ambujakshiv6434 3 ปีที่แล้ว +5

    ചേട്ടന്റെ അധ്വാനം super.

  • @ashsurvive
    @ashsurvive 3 ปีที่แล้ว +9

    Wish you all the best.
    Thanks for your efforts, time, to promote vertical farming. Even those who are not growing their vegitable will get attracted to your simple guidences

  • @shafeekshafeek9239
    @shafeekshafeek9239 3 ปีที่แล้ว +9

    വയറിങ്ങ്റെ പൈപ്പിൻ്റെ ആവശ്യം ഇല്ല !, തക്കാളി പോലെ താങ്ങ് കൊടുക്കേണ്ട ചെടികൾ, ഏറ്റവും താഴെ നടുക. വളർന്ന് വരുമ്പോൾ ചരട് ഉപയോഗിച്ച് നെറ്റിലേക്ക് തന്നെ കെട്ടി നിർത്താമല്ലോ.
    ഇത് ഒന്നര വർഷം മുന്നേ ഞാൻ പരീക്ഷിച്ച് വിജയിച്ച കാര്യമാണ്. അന്ന് എനിക്ക് മനസ്സിലായത്: പ്ലാസ്റ്റിക് നെറ്റ് ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ്

  • @cvr8192
    @cvr8192 3 ปีที่แล้ว +4

    വളരെ ഇഷ്ടപ്പെട്ടു.👋👋

  • @hyunjintookjiminsjams
    @hyunjintookjiminsjams ปีที่แล้ว

    Valare. Nalla. Krishireethiyanu. Asamsakal
    Mary Thomas
    Kothamangalam

  • @varkeysiju
    @varkeysiju 3 ปีที่แล้ว +3

    സംഭവം കലക്കി 👌

  • @helnaaljo8470
    @helnaaljo8470 3 ปีที่แล้ว +2

    പുതിയരീതിഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട്

  • @julieanu6283
    @julieanu6283 2 ปีที่แล้ว +1

    ചാനൽ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി" എല്ലാ ആശംസകളും👍

  • @shihabudheencp3916
    @shihabudheencp3916 2 ปีที่แล้ว +1

    സൂപ്പർ, എല്ലാരും ചെറിയ രീതിയിൽ വീട്ടിൽ ഉണ്ടാക്കിയ ൽ നല്ല പച്ചക്കറി കിട്ടും

  • @sunimonyt9670
    @sunimonyt9670 3 ปีที่แล้ว +5

    Poli sanam💞💞

  • @jessievasu2070
    @jessievasu2070 2 ปีที่แล้ว +2

    I see it again and again this video it is very innovative idea and it will revolutionise farming and a blessing to farmers ! Let it spread all over India and abroad

  • @mkv5956
    @mkv5956 2 ปีที่แล้ว +1

    Chetan oru scientist aavandathaayirunnu.
    Suuuuuppper

  • @Jackson-pd8fb
    @Jackson-pd8fb 2 ปีที่แล้ว +1

    Super very good information
    Thanku🥰🌹🌹👍👍👍

  • @jasnashajahan1603
    @jasnashajahan1603 3 ปีที่แล้ว +2

    Sambhavam usharaayittund....

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +2

    വളരെനല്ല ഐഡിയ

  • @abidareacode
    @abidareacode 3 ปีที่แล้ว +2

    വർഗീസ് ചേട്ടാ... ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. ഐഡിയ വളരെ ഇഷ്ടമായി. ദേ, ഒപ്പം കൂടി. മൂന്ന് കൊല്ലം മുമ്പ് വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പല തരാം കൃഷികളും നടത്തിയിരുന്നു. ഇത്തരം ഐഡിയകൾ അന്ന് കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോയി.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ഐഡിയ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    Thakkaly nannayi pidikkunnu .. nalla manam Ulla thakkaly thandugal

  • @kalyanijayakumar5466
    @kalyanijayakumar5466 3 ปีที่แล้ว +2

    Super. Adipoli

  • @kunjukelan5863
    @kunjukelan5863 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @densinjohn7552
    @densinjohn7552 3 ปีที่แล้ว +2

    Grt information. Keep going

  • @chandrankallth2049
    @chandrankallth2049 3 ปีที่แล้ว +2

    Great idea, sir...will try it

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    Nalla kiligalud Chilappu

  • @mumtazismail298
    @mumtazismail298 ปีที่แล้ว

    Excellent method

  • @francismarney9311
    @francismarney9311 2 ปีที่แล้ว +2

    could you please make a version inenglish to use in my agroforest classes here in Brazil? tks

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +2

    പുതിയ ഒരു രിതി

  • @anjubaby5389
    @anjubaby5389 3 ปีที่แล้ว +3

    Informative

  • @sharanou1239
    @sharanou1239 3 ปีที่แล้ว +2

    Kollalo👍super ✌️

  • @manojantony8930
    @manojantony8930 3 ปีที่แล้ว +2

    Very good congrats

  • @bilhajiji4843
    @bilhajiji4843 3 ปีที่แล้ว +3

    വേറെ ലെവൽ ❤️❤️

  • @pranayaprem187
    @pranayaprem187 3 ปีที่แล้ว +2

    Very informative 😍

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว +2

    Thank you sir🙏🙏🙏

  • @aminanoushad6507
    @aminanoushad6507 3 ปีที่แล้ว +2

    Its a gud idea

    • @manueltj4186
      @manueltj4186 3 ปีที่แล้ว

      വർഗീസ് ചേട്ടൻ കൃഷിക്കാരനായത് കൊണ്ട് പ്രായം ചെന്ന തലയിലെ കൃഷി അറിവിന് നന്ദീ. കൃഷി ശാസ്ത്രജ്ഞനല്ലാത്തത് കൊണ്ട് പേറ്റന്റ് തരുന്നില്ല സൂപ്പറാണ്

  • @sumyvdvd4597
    @sumyvdvd4597 2 ปีที่แล้ว +1

    Super

  • @streamtest4223
    @streamtest4223 3 ปีที่แล้ว +2

    Chettan poliya💞💞💞

  • @Sms_vlogs_Calicut
    @Sms_vlogs_Calicut 3 ปีที่แล้ว +3

    Endo oru prblm und video ku
    Chida matter super aan in
    Enda prblm ennu analyse cheidit aduthad nannaki iduka

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Sure
      Thanks for highlighting this😍😍

  • @jithussskingdom3484
    @jithussskingdom3484 3 ปีที่แล้ว +2

    സംഗതി kollalo

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ആർക്കും ചെയ്യാവുന്നതേ ഉള്ളു.
      Succes ayii

  • @anshysvlog5749
    @anshysvlog5749 3 ปีที่แล้ว +2

    സൂപ്പർ 💝💝💝💝

  • @fortunestatus2226
    @fortunestatus2226 3 ปีที่แล้ว +4

    ♥ keep going

  • @jessievasu2070
    @jessievasu2070 3 ปีที่แล้ว +2

    Wonderful !

  • @binuvp721
    @binuvp721 3 ปีที่แล้ว +2

    Adi poli

  • @ebyzvlog2299
    @ebyzvlog2299 2 ปีที่แล้ว +2

    Nanayirekunu

  • @channeforu2385
    @channeforu2385 3 ปีที่แล้ว +2

    Poli sadanam

  • @jayavijayan8561
    @jayavijayan8561 3 ปีที่แล้ว +2

    Very nice chetta all the best
    ഞങ്ങൾക്ക് തറയിൽ സ്ഥലം ഇല്ല
    ടെറസിൽ എങ്ങനെ ചെയ്യാം
    മറുപടി പ്രതീക്ഷിക്കുന്നു

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      ഇതു പോലെ ടെറസിൽ ചെയ്യാമല്ലോ.
      കരിയില കിട്ടാൻ ഉണ്ടെങ്കിൽ മണ്ണ് കുറച്ച് മതി.

  • @shihabudheencp3916
    @shihabudheencp3916 2 ปีที่แล้ว +1

    സാധാ വിത്ത്‌ എല്ലാത്തിനും ഉപയോഗിക്കുക്കുന്നത്

  • @siyadsiya3232
    @siyadsiya3232 3 ปีที่แล้ว +2

    Good

  • @rajeshgreenery4449
    @rajeshgreenery4449 2 ปีที่แล้ว +2

    👍

  • @geethababu9274
    @geethababu9274 2 ปีที่แล้ว +1

    Good idea 👍 green colour net use cheyyan pattumo

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    KERAM PAKUTHY RUBBER AND KOTHUGU
    MATTU KRISHIGAL VALARATTE

  • @tvmax16
    @tvmax16 3 ปีที่แล้ว +2

    🙏

  • @aparnajoshi2954
    @aparnajoshi2954 3 ปีที่แล้ว +2

    Kollalo

  • @jyothilakshmitv4763
    @jyothilakshmitv4763 2 ปีที่แล้ว +1

    Kollam

  • @geethababu9274
    @geethababu9274 2 ปีที่แล้ว +1

    Chettan urulakizhaNgu vilavedutho

  • @Akhilmrtm
    @Akhilmrtm 3 ปีที่แล้ว +2

    👌👌👌

  • @shaasverity2343
    @shaasverity2343 2 ปีที่แล้ว +1

    വിത്ത്‌ ഹൈബ്രീഡ് എങ്ങനെ ആണ് ഉണ്ടാക്കുന്നെ, സാധാരണ വിത്ത് വളർച്ച കുറവ് ആണല്ലോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      Ath undakkan risk aanu. Paraganam okke vere reethiyil nadathanam. Hybrid seeds medikkan kittumallo.

  • @Alwinnnnnn300
    @Alwinnnnnn300 3 ปีที่แล้ว +3

    💖

  • @kingofheaven7253
    @kingofheaven7253 3 ปีที่แล้ว +2

    Poli set 💪💪

  • @vijeshkv3653
    @vijeshkv3653 3 ปีที่แล้ว +2

    Poliyee

  • @ziyanaa7755
    @ziyanaa7755 3 ปีที่แล้ว +3

    Keep going...expecting more vdos❤

  • @JESSICA0406
    @JESSICA0406 3 ปีที่แล้ว +2

    👍👍

  • @eternalfood6051
    @eternalfood6051 2 ปีที่แล้ว +1

    Super acha

  • @meenu8856
    @meenu8856 2 ปีที่แล้ว +1

    Base nthelm vekkunundo allenkil move chyyn paadarikkille

  • @crespobinu6826
    @crespobinu6826 3 ปีที่แล้ว +2

    Next episode epam varum
    I am waiting😀😀

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +1

    oru samsayam .. vazhuthina okke ingane nadumbmo..thandu vannam koodi varunna timil kambiyude holinu idakku thiruki niranj nilkkille..

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      Athinu 2 inch nte kambi vangiyal mathi. 1 inch nte eduthappo ivide cheruthayitt kambi cut cheyth koduthu. 2 inch anenkil prblm varula

  • @jainammaaugustin7092
    @jainammaaugustin7092 3 ปีที่แล้ว +2

    Cheydadum vylaveduppum kanikkamo

  • @SGFMalappuram
    @SGFMalappuram 3 ปีที่แล้ว +2

    കറുപ്പ് നിറം ചൂടിനെ ആഗിരണം ചെയ്യും

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      Correct aanu. Ivide valya kuzhappam kanditilla ithu vare

    • @SGFMalappuram
      @SGFMalappuram 3 ปีที่แล้ว

      @@VARGHESEPULPALLY അവിടുത്തെ കാലാവസ്ഥയിൽ വലിയ കുഴപ്പമില്ല

  • @lsraj1
    @lsraj1 2 ปีที่แล้ว +1

    valakkoodinte mandaikku chaanaka vellam ozhichaal athu ettavum thaazhathe chedikku kittumo ???

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว +1

      Thazhethekk ethula. Athinanu drip pipe vazhi ozhichal adi vare ethum. Chanaka vellathinte teli ozhikkanam

  • @unknownbussnissman8469
    @unknownbussnissman8469 3 ปีที่แล้ว +2

    💞💞💞

  • @julieanu6283
    @julieanu6283 2 ปีที่แล้ว +1

    പുതിയ സ്ഥലത്ത് വീട് വെച്ച് താമസം മാറിയാൽ" ഈ കൃഷിരീതി തീർച്ചയായും അവലംബിക്കുക തന്നെ ചെയ്യും"

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @kumarashok3371
    @kumarashok3371 3 ปีที่แล้ว +2

    കരിയില അഴുകി താഴ്ന്നു പോകുമ്പോൾ തൈ ഉം താഴ്ന്നു തണ്ട് പോകില്ലേ,? ഒരു സംശയം ആണ് സാർ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +2

      കരിയില നന്നായി ഇടിച്ച് ഒതുക്കണം. എന്നാലും കുറച്ച് താഴും. ചെടിക്ക് കുഴപ്പം ഉണ്ടാകുല

  • @amaanev2977
    @amaanev2977 2 ปีที่แล้ว +1

    Nettknte ullil enkane shade net idunath

  • @sandeepok404
    @sandeepok404 3 ปีที่แล้ว +2

    കരിയില മാത്രം ഇടുമ്പോൾ ചിതൽ ശല്യം ഉണ്ടാവാറുണ്ടോ? ഇങ്ങനെ ഒരെണ്ണം ചെയ്തുനോക്കാനാണ്.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      ചിതൽ ശല്യം ഒന്നും ഉണ്ടാവില്ല. കരിയില കമ്പോസ്റ്റ് ആകുമ്പോൾ ചെറുതായി ഒന്ന് ഇരിക്കുന്നുണ്ട്. എന്നാലും അത് വളർച്ചയെ ബാധിക്കുന്നില്ല. കരിയില കമ്പോസ്റ്റ് ആകിയിട്ട് നിറച്ചാൽ ഒരു പ്രശ്നവും വരില്ല

    • @sandeepok404
      @sandeepok404 3 ปีที่แล้ว

      @@VARGHESEPULPALLY നന്ദി. ചെയ്തുനോക്കാം.
      ഇത് പോലെ കരിയില+ വളം+ potting mix മണ്ണിലും ചെയ്യാൻ പറ്റുമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      പറ്റും

  • @timythomas2279
    @timythomas2279 3 ปีที่แล้ว +2

    Net nte adibhagam closed anno?

  • @ShajiPuzhakkal
    @ShajiPuzhakkal 3 ปีที่แล้ว +2

    താഴെ ഭാഗം മണ്ണിൽ തട്ടിയാണോ വെക്കുന്നത്.... അത് പോലെ മണ്ണില്ലാത്തത്തിനാൽ കാറ്റിൽ മറിഞ്ഞു വീഴാതിരിക്കാൻ എന്തെകിലും ചെയ്യുന്നുണ്ടോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      താഴെ ഭാഗം മണ്ണിൽ തന്നെയാണ്. മറിഞ്ഞു പോകാതെ ഇരിക്കാം കുറ്റിയിലോ കമ്പിയിലേക്കോ കെട്ടണം

    • @shafeekshafeek9239
      @shafeekshafeek9239 3 ปีที่แล้ว +3

      കുറച്ച് വട്ടം കൂട്ടിയാൽ മറിയാനുള്ള സാദ്ധ്യത ഇല്ലതാകും, ചെടിയുടെ എണ്ണം കൂട്ടുകയുമാവാം

    • @sivasankaranpillai7327
      @sivasankaranpillai7327 2 ปีที่แล้ว +2

      WDC അയച്ചു തരുമോ, vaikom

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      @@sivasankaranpillai7327 numberil vilicholu

  • @ummerchirakkattil4983
    @ummerchirakkattil4983 3 ปีที่แล้ว +2

    അകത്ത് വിരിച്ച ഷീറ്റ് എ വിടെ നിന്നാ വാങ്ങിയത്

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Shade net എന്നാണ് പറയുന്നത്. നിർമാണ വസ്തുക്കൾ വിൽക്കുന്ന കടയിൽ ഉണ്ടാകും

  • @lekhaghoshghosh4662
    @lekhaghoshghosh4662 2 ปีที่แล้ว +1

    24 തൈകൾ നടുന്ന ഒരു വലക്കുട് നിർമിക്കാൻ എന്ത് ചിലവുവരും

  • @anishpp9467
    @anishpp9467 2 ปีที่แล้ว +1

    കരിയില പൊടിയുമ്പോൾ മണ്ണ് താഴ്ന്നു പോവുമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      Cheruthayitt. Ath kondanu kariya itt kazhinj sherikkum idikkane. Ennalum cheruthayitt irikkum.

  • @Asokantp
    @Asokantp 3 ปีที่แล้ว +2

    നെറ്റിനും മെഷിനും എന്ത് വിലയുണ്ട്

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      എല്ലാം കൂടി അടക്കം 850 രൂപ വരും

  • @anupamarajan263
    @anupamarajan263 3 ปีที่แล้ว +2

    Second episode entha idathe

  • @diljo77
    @diljo77 3 ปีที่แล้ว +2

    ഇത് എവിടെ സ്ഥലം 🤔

  • @divyapradeep8751
    @divyapradeep8751 3 ปีที่แล้ว +1

    Chettante place evideyanu

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      വയനാട്, പുൽപള്ളി

  • @krishna201k
    @krishna201k 2 ปีที่แล้ว

    ശൂന്യകാശത്തിനു tax കൊടുക്കണ്ടല്ലോ.... 😃😃

  • @hemalathakv2331
    @hemalathakv2331 3 ปีที่แล้ว +3

    Super 👍👍👍

  • @annietessil9127
    @annietessil9127 2 ปีที่แล้ว +1

    Super

  • @makerubbercultivationprofi4002
    @makerubbercultivationprofi4002 2 ปีที่แล้ว +2

    good idea

  • @kpkolad
    @kpkolad 2 ปีที่แล้ว +2

    Super 👍👏👏

  • @najmajaseer2445
    @najmajaseer2445 3 ปีที่แล้ว +2

    Super 👏👏

  • @nejishifas3026
    @nejishifas3026 3 ปีที่แล้ว +2

    Super