റേഡിയൊ ,ആരും പറഞ്ഞു തരാത്ത രഹസ്യം.How to properly repair a radio.

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 63

  • @binumon4137
    @binumon4137 6 หลายเดือนก่อน +3

    വളരെ മികച്ച അവതരണം. താങ്കൾ , ഈ റേഡിയോ ഇലക്ട്രോണിക് സർക്യൂട്ട് അറിവുകളൊക്കെ എംഗന്നെ ആണ് പഠിച്ചത്. വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

    • @electronicsanywhere3560
      @electronicsanywhere3560  6 หลายเดือนก่อน +1

      നല്ല പുസ്തകൾ വായിച്ച് സർക്ക്യൂട്ടുകൾ വ്യക്തമായി മനസ്സിലാക്കുക. Thank you

  • @MCKannan1
    @MCKannan1 7 หลายเดือนก่อน +3

    നല്ല വീഡിയോ. എല്ലാം ഡീറ്റൈൽഡ് ആയി പറഞ്ഞു. അഭിനന്ദനങ്ങൾ.
    ഡിറ്റക്ടർ ഡയോഡായി പണ്ട് ഉപയോഗിച്ചിരുന്നത് Germanium type ആയിരുന്നു. OA79. Conduction voltage 0.3volt only.
    സിലിക്കോണിലേക്ക് മാറിയപ്പോൾ 1N64 ഉപയോഗിക്കാൻ തുടങ്ങി.
    Output ലും AC127 /128 ആയിരുന്നു ഉപയോവിച്ചിരുന്നത്.
    A for Germanum
    B for Silicon.

  • @chandranchandra289
    @chandranchandra289 7 หลายเดือนก่อน +2

    ഇത്രയും നന്നായി വിശദീകരിച്ച മഹാമനസിന് നന്ദി

  • @sangeeth_619
    @sangeeth_619 10 หลายเดือนก่อน +4

    ചേട്ടാ അടിപൊളി വീഡിയോ. ഇതുപോലെ റേഡിയോ പരിചയമുള്ള ആളുകൾ ഇപ്പോഴും ഉണ്ടെന്നത് തന്നെ വലിയ കാര്യം. ❤ അറിവ് share ചെയ്യാനും വേണം ഒരു മനസ്സ്.

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 10 หลายเดือนก่อน +2

    Very informative video🥰and nostalgic memories.

  • @VijayKumar-kd6wh
    @VijayKumar-kd6wh 10 หลายเดือนก่อน +1

    Cxa1619 fm boardil am set cheyyan pattumo athinte oru vedio prethekshikkunnu

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน

      തീർച്ചയായും വീഡിയൊ ചെയ്യാം.

  • @mohanankp698
    @mohanankp698 10 หลายเดือนก่อน +2

    എന്റെ വീട്ടിൽ പഴക്കമുള്ള റേഡിയോ ഉണ്ട് MW മാത്രം കിട്ടുന്നില്ല Sw 2, FM കിട്ടുന്നു കോയിൽ പോയതായിരിക്കുമോ

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน +1

      MW മാത്രമാണ് കിട്ടാത്തതെങ്കിൽ, MWഓസിലേറ്റർ കോയിൽ , MWആൻ്റിന് അതിനോട് ചേർന്ന മറ്റ് കംപോണൻ്റുകൾ പരിശോധിക്കുക.

  • @Rajagiri-2017
    @Rajagiri-2017 10 หลายเดือนก่อน +1

    First like and comments ...🎉❤😂 thank you sir...your valuable teaching thank you very much🎉❤😂😂😂

  • @tipsancreative7875
    @tipsancreative7875 10 หลายเดือนก่อน +2

    Nalla class👍🏻💕

  • @babythomas2902
    @babythomas2902 2 หลายเดือนก่อน +1

    Antina Coil ൻ്റെ വലിയ ചുറ്റുകളുടെ ഒരു End gang ൻ്റെ ഒരു Pin ലും ചെറിയ ചുറ്റുകളുടെ ഒരു End ഉം gang ൻ്റെ Earth pin ൽകൊടുക്കുക മറ്റേ അറ്റം TransisterBase ൽ Capsister ഇട്ട് കൊടുക്കുന്നു. ശരിയല്ലേ? തെറ്റാണെങ്കിൽ തിരുത്തി ഉത്തരം തരുമല്ലോ?

  • @sujithkld
    @sujithkld 10 หลายเดือนก่อน +2

    Wait cheitha video ❤🤝

  • @crazyhamselectronics6318
    @crazyhamselectronics6318 10 หลายเดือนก่อน +2

    Good explanation 🎉

  • @babythomas2902
    @babythomas2902 2 หลายเดือนก่อน +1

    പഴയകാല വാൽവു റേഡിയോയുടെ Circuit കിട്ടാനുണ്ടോ? അതായത് EZ80- , EL84 ECH ഇങ്ങനെയുള്ള സീരിസിലുള്ള വാൽവുകൾ എൻ്റെ കൈവശം ഉണ്ടായിരുന്നു. അതിനു ചേരുന്ന Circuit ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൈവശം ഉണ്ടെങ്കിൽ ഒരു Copy തരപ്പെടുത്തി തരാമോ?

    • @electronicsanywhere3560
      @electronicsanywhere3560  2 หลายเดือนก่อน

      9995252657ഇത് വാട്ട്സാപ്പ് നമ്പർ ആണ്.

  • @rejiphilip3846
    @rejiphilip3846 10 หลายเดือนก่อน +1

    ഈ വീഡിയോയ്ക്ക് വളരെ നന്ദി .. ഇപ്പൊൾ MW band വളരെ noise ഓട് കൂടി ആണല്ലോ പൊതുവെ റേഡിയോയിൽ കിട്ടുന്നത് .. noise മാറി ക്ലീൻ ആയി കേൾക്കാൻ എന്ത് ചെയ്യണം sir ..

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน +1

      നോയ്സ് AM ന് സാധാരയാണ് എങ്കിലും നോയിസ് കുറക്കാനായി ഒന്ന് രണ്ട് കാര്യം ചെയ്യാം.
      1 ബാറ്ററി ഉപയോഗിക്കാം.
      2 LED ലൈറ്റ്, WIFI ഡോംഗിൾ , SMPS ഇവയെല്ലാം നോയിസ് ഉണ്ടാക്കും. റേഡിയെ പരമാവധി അവയുടെ അടുത്ത് നിന്ന് അകറ്റി വെക്കുക.
      3 സ്വീകരിക്കുന്ന സിഗ്നലിൻ്റെ ശക്തി വർദ്ധിപ്പിക്കുക.

    • @rejiphilip3846
      @rejiphilip3846 10 หลายเดือนก่อน

      @@electronicsanywhere3560 thank you very much 🙏😍

  • @irshadpmpm4741
    @irshadpmpm4741 10 หลายเดือนก่อน +1

    Mw വെയിലത്ത് ചൂടാക്കുമ്പോൾ വർക്ക് ചെയ്യുന്നു എന്തായിരിക്കും പ്രോബ്ളം

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน +2

      റേഡിയൊ നന്നായി പരിശോധിക്കുക. നന്നായി സോൾഡർ ചെയ്തിട്ടുണ്ടൊ എന്ന് നോക്കുക ആൻ്റിന കോയിൽ ഓസിലേറ്റർ കോയിൽ ഇവ ചെക്ക് ചെയ്യുക. ചൂടുകൂടുമ്പോൾ ആൻ്റിന കോയിൽ ഓസിലേറ്റർ കോയിൽ ഇവയുടെ ഇൻഡക്‌ടൻസ് വ്യത്യാസം വരാം. ഓരോ ഭാഗവും പ്രത്യേകം പരിശോധിച്ച് ഏതാണ് കുഴപ്പമെന്ന് കണ്ടുപിടിക്കുക.

    • @irshadpmpm4741
      @irshadpmpm4741 10 หลายเดือนก่อน

      @@electronicsanywhere3560 thanks

  • @prabhathchrisbin9090
    @prabhathchrisbin9090 10 หลายเดือนก่อน +1

    Fut എന്താണ് മാഷേ?

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน

      എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല. വിശദമായി പറയു

    • @prabhathchrisbin9090
      @prabhathchrisbin9090 10 หลายเดือนก่อน +1

      ​@@electronicsanywhere3560Video 6.45 ൽ ആന്റിന കോയിൽ നെ പറ്റി പറയുന്നിടത്തു fut ആണെങ്കിൽ ടാപ്പിംഗ് ആവശ്യം ഇല്ല എന്ന് പറയുന്നു,,,, എന്താണ് FUT

    • @circuitdesigner2
      @circuitdesigner2 10 หลายเดือนก่อน +1

      Fut അല്ല FET ആണ് (FIELD EFFECT TRANSISTOR)

    • @Santhoshkumar-ku1jg
      @Santhoshkumar-ku1jg 10 หลายเดือนก่อน +1

      FUT അല്ല FET. Field Effect Transistor .

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน

      FET ആണെങ്കിൽ അതിൻ്റെ ഇൻപുട്ട് ഇംപിഡൻസ് വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് ടാപ്പിംഗ് ആവിശ്യമില്ല. ചുരിക്കി പറഞ്ഞാൽ ഇംപിഡൻസ് പരിവർത്തനം ആവശ്യമില്ല.
      മെസേജ് ഇപ്പോഴാണ് കണ്ടത് അതുകൊണ്ടാണ് റിപ്ലെ ചെയ്യാൻ വൈകിയത്

  • @homedept1762
    @homedept1762 10 หลายเดือนก่อน +1

    A M റേഡിയോ ബോർഡും കമ്പോണെന്റ്റ്സും ഇപ്പോൾ കിട്ടുമോ?

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน +2

      IFT യും ഓസിലേറ്റർ കോയിലും ഇപ്പോഴും കിട്ടും ആൻ്റിന കോയിൽ നമുക്ക് ഉണ്ടാക്കാൻ പറ്റും. അതിൻ്റെ വീഡിയൊ ഉടനെ ചെയ്യുന്നുണ്ട്. ബാക്കി കംപോണൻ്റുകൾ നമുക്ക് മാർക്കറ്റിൽ കിട്ടും.

    • @homedept1762
      @homedept1762 10 หลายเดือนก่อน

      @@electronicsanywhere3560 ൽ ബോർഡ് റേഡിയോ ഇപ്പോൾ ഉണ്ടാക്കാൻ പറ്റുമോ, എനിക്ക് ഒരെണ്ണം ഉണ്ടാക്കിത്തരാൻ പറ്റുമോ?

  • @sangeeth_619
    @sangeeth_619 10 หลายเดือนก่อน +2

    ഒരു കാര്യം കൂടി, ഞാൻ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ FM റിസപ്ഷൻ വളരെ വീക്ക് ആണ്. ഇൻഡോർ ആണ് വളരെ ശോകം. ചെറിയ വിലക്ക് ഉണ്ടക്കാനോ വാങ്ങാനോ പറ്റുന്ന FM ബൂസ്ററിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?😊

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน

      FM ബൂസ്റ്റർ ഉണ്ടാക്കുന്ന വീഡിയൊ ഞാൻ അപ്പലോഡ് ചെയ്തിട്ടുണ്ട്. അത് ചെയ്തു നോക്കു, നല്ല ഗെയിൻ ഉള്ളതാണ്.
      ചെറിയ പരിഷ്ക്കരണം വരുത്തി മറ്റൊരു fm ബൂസ്റ്ററിൻ്റെ വീഡിയൊ ഉടനെ ചെയ്യുന്നുണ്ട്🙏🥰

    • @Udayanchr
      @Udayanchr 10 หลายเดือนก่อน

      പഴയ അനലോഗ് TV ബൂസ്റ്റർ ഉപയോഗിക്കാം

    • @sangeeth_619
      @sangeeth_619 10 หลายเดือนก่อน

      @@Udayanchr പഴയത് 2 എണ്ണം ഉണ്ട്. അത് എങ്ങനെ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്?

    • @sangeeth_619
      @sangeeth_619 10 หลายเดือนก่อน

      @@electronicsanywhere3560 ഓകെ. 👍🏼

  • @rejanipriya4786
    @rejanipriya4786 10 หลายเดือนก่อน +1

    Exelent 🥰

  • @kalarickalparampilmadomret114
    @kalarickalparampilmadomret114 10 หลายเดือนก่อน +1

    ജവഹർ ടൈപ്പിനുപകരം IFT ടൈപ്പ് ഉപയോഗിക്കാമോ.?

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน +2

      ഉപയോഗിക്കാം പക്ഷെ ഡയലിൽ റേഡിയൊ സ്റ്റേഷൻ വ്യാത്യാസമായെ കിട്ടു. ഓസിലേറ്റർ ട്യൂൺ ചെയ്താൽ ആ പ്രശ്നം മാറും.

  • @subhashs6482
    @subhashs6482 10 หลายเดือนก่อน +1

    സൂപ്പർ

  • @surendranememsuren1913
    @surendranememsuren1913 5 หลายเดือนก่อน +1

    ചേട്ട സ്‌റ്റേഷൻ കിട്ടുന്നില്ല.

    • @electronicsanywhere3560
      @electronicsanywhere3560  5 หลายเดือนก่อน

      കൃത്യമായി പരിശോധിച്ചെങ്കിലെ എന്താണ് കുഴപ്പമെന്ന് പറയാൻ കഴിയു.

  • @AnilKumar-jl2sd
    @AnilKumar-jl2sd 10 หลายเดือนก่อน +1

    സുഹൃത്തേ പഴയ L ബോർഡ്‌ കയ്യിൽ ഉണ്ടങ്കിൽ ഒന്ന് കാണിക്കു കണ്ടിട്ട് കുറെ വർഷം ആയി anilkumar thiruvananthapuram VU3RFN

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน +3

      Lബോർഡ് ഉണ്ട് അത് അസംബ്ലി ൾ ചെയ്യുന്ന വീഡിയൊ ചെയ്യാം.

  • @m1983n1
    @m1983n1 10 หลายเดือนก่อน +2

    ഫില്‌പ് സ് ബഹാദൂർ ന്യൂമോഡലിൽ gang കപാസിറ്ററിനുപകരം വേരിയബിൾ റസിസ്റ്റർ
    ആണല്ലോ ഉപയോഗിച്ചിരിയ്ക്കുന്നത്. ഈ റേഡിയോ ഇടയ്ക്കിടയ്ക്ക് കംബ്ലയിന്റ് ആകുന്നുണ്ട്.
    ടi 48 25 a 10 എന്ന ഐസിയും TDA 2822 ആഡിയോ ഐസിയും Use ചെയ്തിരിക്കുന്നു. സ്റ്റേഷൻ ട്യൂൺ ചെയ്തു വച്ചാൽ കുറച്ചു കഴിയുബോൾ മാറിപ്പോകും. അല്ലെങ്കിൽ റ്റ്യൂൺ ചെയ്ത് എടുക്കാൻ പ്രയാസം . ഈ കo പ്ലയിന്റ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?. ഒരു വീഡിയോ പ്രതീക്ഷിയ്ക്കുന്നു.👍

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน

      തീർച്ചയായും ചെയ്യാം.

  • @manoj4084
    @manoj4084 10 หลายเดือนก่อน +3

    ഇതുപോലൊരാളിനെ എൻ്റെ നാട്ടിൽ കിട്ടിയില്ലല്ലോ എന്ന പ്രയാസം എനിക്ക് ഒരു പാട് സംശയങ്ങൾ ഉണ്ട് - എന്ത് ചെയ്യാ

    • @electronicsanywhere3560
      @electronicsanywhere3560  10 หลายเดือนก่อน +2

      തീർച്ചയായും സംശയം ചോദിക്കാം. അറിവ് ഈശ്വരനാണ്. ഈശ്വരൻ എല്ലാവർക്കും വേണ്ടിയുള്ളതാണ്. 999 525 2657 വാട്ട്സാപ്പിൽ സംശയം🥰 ചോദിച്ചു കൊള്ളു.

    • @chandraboseg4527
      @chandraboseg4527 10 หลายเดือนก่อน

      ഞാൻ L ബോർഡ് അസംബിൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് 1995ൽ അന്ന് എല്ലാ കംപോണൻസും അന്ന് കിട്ടും.പക്ഷെ വിജയിച്ചില്ല.mixer section ശരിയാകാൻ ബുദ്ധിമുട്ട്

  • @Rajagiri-2017
    @Rajagiri-2017 10 หลายเดือนก่อน +1

    ❤😂