വളരെ നല്ല അറിവുകൾ ആയിരുന്നു.. ഈ വീഡിയോ യിൽ ചെയ്ത ബാറ്ററി ചാർജർ ഒരു ഡെമോ ആയിട്ടുമാത്രം ഉദ്ദേശിച്ചാണോ ചെയ്തിരിക്കുന്നത്? ലിഥിയം അയോൺ ബാറ്ററികൾ ഇങ്ങനെ ചാർജ് ചെയ്യുന്നത് സുരക്ഷിതം ആണോ?
Lg old tv യിൽ remote ഇല്ലാത്തതു കൊണ്ട് പവർ ഓൺ ചെയുമ്പോൾ av യിലേക്ക് matendi😀വരുന്നു ഇത് perment ആയിട്ടു av യിൽ മാത്രം വർക്കു ചെയുവാൻ board ഇൽ എന്തങ്കിലും മാറ്റം വരുത്തുവാൻ പറഞ്ഞു തരുമോ
ഏവർക്കും മനസിലാവും വിധം ലളിതമായി വിശദമായ വിവരണം . Thanks bro.
ഞാൻ ഒരു ടെക്‌നിഷനാണ് നിങ്ങളുടെ വീഡിയോസ് വളരെ
ഉപകാരമുള്ളതാണ് thanks
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
വെരി വാല്യൂബിൾ &യൂസ് ഫുൾ ഇൻഫോ താങ്ക്സ് ബ്രോ!!!!!!
Thank you 😊 Also share to your friends groups 👍
@@ANANTHASANKAR_UA ok bro
നിങ്ങൾ ഒരു സംഭവം ആണ് ബ്രോ 👍
വളരെ നല്ല അറിവുകൾ ആയിരുന്നു.. ഈ വീഡിയോ യിൽ ചെയ്ത ബാറ്ററി ചാർജർ ഒരു ഡെമോ ആയിട്ടുമാത്രം ഉദ്ദേശിച്ചാണോ ചെയ്തിരിക്കുന്നത്? ലിഥിയം അയോൺ ബാറ്ററികൾ ഇങ്ങനെ ചാർജ് ചെയ്യുന്നത് സുരക്ഷിതം ആണോ?
LM317 is also a voltage regulator in monolithic form. The ref voltage is 1.2V
Very good 5.v out put ന് മിനിമം എത്ര ഇൻപുട്ട് കൊടുക്കണം? റഫറൻസ് പിന്നിലൂടെ കറണ്ട് എടുക്കുമോ?
വളര നന്ദി സാർ
ലളിതമായ വിവരണം.
ഇലക്ട്രോണിക്സിൽ താൽ
പര്യമുള്ളവർക്ക് ഏറെ ഉപകാ
രപ്രദം. Thanks 👍👍👍
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
Sir I want to know what is the use of emitter, what is the use of collector and what is use of base
Chetta videos edunnathu nirtharuthu njan iti elctronics comusmer mechanical enna cource annu padikunnathu classil teachr padipikunnathine kalum valare nanay manasikvundu undu chetta valare upagram undu 🥰🥰
Very good infermation 👍❤❤
thanks👍
Sir can you plz do a video of redusing voltage from 12 to_1.5, 3,4.5,5,7.5;9 with out changing ampeer
Tsmr less power supply ic,transister anivak kodukamo ?
Lg old tv യിൽ remote ഇല്ലാത്തതു കൊണ്ട് പവർ ഓൺ ചെയുമ്പോൾ av യിലേക്ക് matendi😀വരുന്നു ഇത് perment ആയിട്ടു av യിൽ മാത്രം വർക്കു ചെയുവാൻ board ഇൽ എന്തങ്കിലും മാറ്റം വരുത്തുവാൻ പറഞ്ഞു തരുമോ
Good information thank you
excellent video👌
Sir battery charging circuit explain cheyyamo
Very good information 👍
Ee oru ckt il ethre 3.7v batteries charge cheyyan pattum
ST E3 G FUN Z229 - idh oru diode aahnoo bro...biknte meterl kandadh aahnn
very much Informative
Is it possible to make a 1 channel rf transmitter and recevier using crystal oscillator (27mhz etc.)
how can i make it plzz reply
Inverter type welding machine video cheyyumo bro
ഉപകാരപ്രദമായ വീഡിയോ
Extremely thankful. Few of my long awaited problems solved.
Thank you so much 😊 Also share to your friends groups 👍
Sir..7ah battery backup amp kurayumbo cutt off aakaanulla circuit undo...
എനിക് 5 volt ൽ നിന്ന് 4 volt output volt കിട്ടണം അതിനു എന്തൊക്കെ വല്യു ഉള്ള കമ്പോണൻ്റ് വേണം
Thank you
Usefull video 👌👌👌👍👍
Thank you 😊Stay connected 👍
Useful video ♥️♥️♥️♥️😄
Thanks a lot well explained. Exceptional teaching method
Thank you 😊 Also share to your friends groups 👍
Can you explain about electronics welding machine, ckt explained
Chettan muthu annu uyire annu🥰🥰😍😍😍
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
Nalla oru variable Battery charger video cheyyaamayrunnu
Very useful video bro ❤
Glad to hear that☺️
Tnku sir🥳🔥
Thank you sir 😍💕👍
Very usefull bro! Well done 💐.
Thanks a lot
Chetta arduino vechu componets tester indakkumo😊
Yes bro that is in my do list👍
@@ANANTHASANKAR_UA thank u chetta
ath enikkum orupad technician markkum padikkunna kuttikalkkum usefull aavum
I²C ye കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Thanks for this informative video, sir thanks 🙏🌹❤a lot
Most welcome
Thanks bro. Useful information 👍
Thank you 😊 Also share to your friends groups 👍
Can we adjust the voltage out put through Mosfet
Yes 👍
Excellent
Very useful thanks bro 🙏
Thank you 😊 Also share to your friends groups 👍
Use full video
Thank you sir
Very good information
Thanks for watching and also share with your friends
Oru. Battery equalizer for lead acid battery video cheyyaamo
സൂപ്പർ bro
Excellent......
PC817 optocoupler drive chyan constant 1.2V kittan enthuchyanamennu paranju tharamo
Ofcourse i will try
12 vlot or 5 vlot splyil ninum oru 1k half /1 watts resisiter etu kodukuva
Sir 80 volte dc circuit ill use cheyan patumoo put 12 volte kitumo
Sure it works fine for that
ഈ സർക്യൂട്ട് ഉപയോഗിച്ച് 12v ബാറ്ററി ചാർജർ ഉണ്ടാക്കുന്നത് ഇടാമോ ആംബിയർ കൂടിയത്
6v ബാറ്ററി ചാർജർ ഇടാമോ?
ഏട്ടാ നല്ല ക്ലാസ്സ്, കുറച്ചുകൂടി പരിക്ഷ നങ്ങൾ ചേർത്താൽ kidu💕💕💕💕💕💕🌹
Thank you so much for watching ☺️ Also share to your friends those who are interested in electronics👍
Sure brother
Very informative. 👍
Thank you 😊 Also share to your friends groups 👍
Very nice video and informative.
Thank you 😊 Also share to your friends groups 👍
സൂപ്പർ ക്ലാസ്സ്.... 👍
Thanks brother 🤗 Also share to your friends those who are interested in practical Electronics 👍
സൂപ്പർ വീഡിയോ 🥰
Thank you 😊 Also share to your friends groups 👍
output volt 5 v Set ചെയ്തിട്ട് , input volt less than 5 v (b/w O volt to 4.9 volt ) apply ചെയ്താൽ , Input ന് a across Output change ആകുമോ Please reply
No... This is not a buck converter
One more doubt , When we apply 1 v to 5v regulating system according to this kA 431, what is the output
1 Volt , 5 Volt or Zero which is its output
എന്റെ കയ്യിൽ TL431 / AZ431 ഒരു കെട്ട് ഇരിപ്പുണ്ടായിരുന്നു . ഇപ്പോഴാണ് അത് എങ്ങിനെയൊക്കെ ഉരുപയോഗിക്കാം എന്ന് മനസ്സിലായത് . Thank you.
Thanks for watching and also subscribe my channel 👍👍Also share the video with your friends groups
Great...
wonderful project👍👍
Thank you 😊 Also share to your friends groups 👍
@@ANANTHASANKAR_UA sure thank you
സൂപ്പർ
Sir. DSO ന്റെ ഫുൾ വീഡിയോ ചെയ്യുമോ? പ്ലീസ് 🥰
Thanks for watching 🥰 DSO de video th-cam.com/video/vuJnuJaxQJ4/w-d-xo.html
Lm 317 pore?
Multmeter model pls
Plz do it with resistor only
നല്ല ഡിജിറ്റൽ multimeter ഏതാണ്
amzn.to/3ytJNx2
GOOD
ഗുഡ് ബ്രോ
Super
Super 💕
Thanks brother 🤗
Good
വെരി good
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
nice 👍
❣ New info.
Thank you 😊 Also share to your friends groups 👍
👌👌👍
💖💖👌
🌹🌹🌹
7809 നെ 10v ആക്കാന്‍ centre പിന്നില്‍ presetഉപയോഗിച്ച്negative volt കൊടുത്താല്‍ മതിയല്ലോ
Yes it works
അഡ്ജസ്റ്റബ്ൾ പ്രസിഷൻ ഷണ്ട് റെഗുലേറ്റർ എന്നല്ലേ
❤❤❤
Keep it up
Thanks brother 🤗 Also share to your friends 👍
👍
👏👏
Bro ippo notification varunnillallo..
Udane new varunnd bro👍
👍🏼
😍😍😍
👍🏻❤👌🏻🙏
Hai
ക്ലിയർ ആയി ഇല്ല വ്യക്തമായി വീഡിയോ TL 431
Hi
Elvis Chennai
ചില ചോദ്യത്തിന് മറുപടിഇല്ല ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു
You can free to ask 😊
2040 Ic യുടെ സർക്യൂട്ടിൽ പലതും ചോദിച്ചിട്ട് മറുപടിഇല്ല
സർക്കൂട്ട് ചെയ്തു നോക്കി വർക്കാവുന്നില്ല
സെനറിന്റെ കൂടെ റസിസ്റ്റർ ഇട്ട് വോൾട്ടേജ് അഡ്ജസ്റ്റ് ചെയ്യാം
എനിക്ക്ഒരു CRT 14ഇഞ്ച് TVവേണം എവിട കിട്ടും
കാഴ്ചക്കു ഒരു ട്രാൻസിസ്റ്റർ പോലെ തോന്നുന്നു എങ്ങനെ ഇവയൊക്കെ തിരിച്ചറിയാം ഒരു pcb യിൽ അതൊരു വലിയ പ്രശ്നമാണ് ഒരു അമേച്ചർ ഇലക്ട്രോണിസ്റ്റിന്ന്,,,
With the prefix TL will help to distinguish.... transistor starts with 2N, BC, BU, BD, etc ...
@@ANANTHASANKAR_UA താങ്ക്സ്, നിങ്ങൾ റെസ്പോണ്ട് ചെയ്തല്ലോ അത് തന്നെ സന്തോഷം 🙏❤🌹