electronics anywhere
electronics anywhere
  • 168
  • 222 376
how to make simple MW radio, ആർക്കും എളപ്പം ചെയ്യാവുന്ന റേഡിയൊ. ഡയോഡ് ഉപയോഗിക്കാത്ത റേഡിയൊ.
how to make simple MW radio, ആർക്കും എളപ്പം ചെയ്യാവുന്ന റേഡിയൊ. ഡയോഡ് ഉപയോഗിക്കാത്ത റേഡിയൊ.
ഇലക്ട്രോണിക്സ് അറിയാത്തവർക്കും എളുപ്പം ചെയ്യാവുന്ന റേഡിയൊ.
ഇലട്രോണിക്സ് ഹോബിയാക്കിയവർ തീർച്ചയായും ചെയ്ത് നോക്കേണ്ട സർക്ക്യൂട്ട്.
ആൻ്റിന കോയിൽ ചെയ്യുന്നതിൻ്റെ ലിങ്ക് താഴെ.
th-cam.com/video/GSsxUjSUi98/w-d-xo.htmlsi=iPJt81ur4lAfwEhk.
th-cam.com/video/NrvG0vmkh8I/w-d-xo.htmlsi=2srZq1Dsm07UjIsT
มุมมอง: 1 767

วีดีโอ

FM radio ഉണ്ടാക്കാൻ പഠിക്കാം.Fm radio repairing.
มุมมอง 1.4K3 หลายเดือนก่อน
FM radio ഉണ്ടാക്കാൻ പഠിക്കാം.Fm radio repairing. റിപ്പയർ ചെയ്ത FM ബോർഡ് നിങ്ങൾക്കുള്ളതാണ്. അതിന് നിങ്ങൾ വീഡിയൊ മുഴുവനായി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം എഴുതുക അതിന് ശേഷം 9995252657 എന്ന നമ്പരിലേക്ക് FM radio എന്ന് SMS ചെയ്യുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ബോർഡ് അയച്ച് തരുന്നതാണ്. Electronics anywhere 🥰
FM Radio വളരെ എളുപ്പം ശരിയാക്കാം.എഫ്എം റേഡിയോ fm radio can be fixed at home.
มุมมอง 2.7K3 หลายเดือนก่อน
FM Radio വളരെ എളുപ്പം ശരിയാക്കാം. fm radio can be fixed at home. ഈ ബോർഡ് നിങ്ങളിൽ ഒരാൾക്ക് ഉള്ളതാണ് അതും ഫ്രീയായി. പ്രിയപ്പെട്ട സുഹൃത്തുക്കളെ അതിനായി നിങ്ങൾ വീഡിയൊ ആദ്യവസാനം വരെ കണ്ട് കമൻ്റ് ബോക്ക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ആദ്യത്തെ 100 പേരിൽ നിന്ന് ഒരാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് 'ആഭാഗ്യവാന് അയച്ചു തരുന്നതാണ്. 9995252657 എന്ന നമ്പരിലേക്ക് FM Radio എന്ന് SMS ചെയ്യുക. Electronics any...
panasonic degital radio RF b45 repairing.
มุมมอง 7063 หลายเดือนก่อน
panasonic degital radio RF b45 repairing. നമുക്ക് ഡിജിറ്റൽ റേഡിയൊ സർവ്വീസ് ചെയ്യാം.
FM റേഡിയൊ , റിപ്പയറിംഗ് പഠിക്കാം.
มุมมอง 2.1K3 หลายเดือนก่อน
FM radio repair. റേഡിയൊ കണക്ഷൻ കൊടുക്കുന്ന രീതി. FM റേഡിയൊ റിപ്പയർ ചെയ്യാൻ വളരെ എളുപ്പം.
റേഡിയൊ ഏതും ആയിക്കോട്ടെ നമുക്ക് നിഷ്പ്രയാസം ശരിയാക്കാം ഇതൊക്കെ ഒന്നു ചെയ്താൽ മതി.
มุมมอง 1.6K3 หลายเดือนก่อน
റേഡിയൊ ഏതും ആയിക്കോട്ടെ നമുക്ക് നിഷ്പ്രയാസം ശരിയാക്കാം ഇതൊക്കെ ഒന്നു ചെയ്താൽ മതി. റേഡിയൊ ശരിയാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം.
Philips Prince radio repairing, റേഡിയൊ റിപ്പയറിംഗ് വിശദമായി.
มุมมอง 1.1K3 หลายเดือนก่อน
Philips Prince radio repairing, റേഡിയൊ റിപ്പയറിംഗ് വിശദമായി. റേഡിയൊ റിപ്പയർ ചെയ്യുമ്പോൾ കംപോണൻ്റുകൾ പ്രത്യേകം ശ്രദ്ധിക്കണം
റേഡിയൊ റിപ്പയറിംഗ് വിരൽ തുമ്പിൽ .tea5570 റേഡിയൊ .
มุมมอง 1.1K3 หลายเดือนก่อน
റേഡിയൊ റിപ്പയറിംഗ് വിരൽ തുമ്പിൽ .tea5570 റേഡിയൊ . റേഡിയൊ റിപ്പയറിംഗിനുള്ള എളുപ്പവഴി. പാടാത്ത റേഡിയൊ പാടിക്കാം. പഴയ റേഡിയൊ ബോർഡ് ഒന്നും കളയേണ്ട.
radio repairing,ic റേഡിയോയിൽ iFT പോയാൽ എങ്ങനെ അറിയാം.
มุมมอง 1.3K3 หลายเดือนก่อน
radio repairing,ic റേഡിയോയിൽ iFT പോയാൽ എങ്ങനെ അറിയാം. ഏത് റേഡിയോയും നമുക്ക് നിഷ്പ്രയാസം ശരിയാക്കാം. ആദ്യം മുതൽ അവസാനം വരെ കാണുക.
No matter how old the radio is, it can be fixed.Just understand this. എത് റേഡിയോയും ശരിയാക്കാം.
มุมมอง 1.6K4 หลายเดือนก่อน
No matter how old the radio is, it can be fixed.Just understand this. എത് റേഡിയോയും ശരിയാക്കാം. എത്ര പഴക്കം ചെന്ന റേഡിയോയും ശരിയാക്കാം.
ജാംബുവാൻ്റെ കാലത്തെ റേഡിയൊ എങ്ങനെ എളുപ്പം ശരിയാക്കാം. ട്രിമ്മർ കപ്പാസിറ്റർ ഇല്ലാത്ത റേഡിയൊ.
มุมมอง 3.1K4 หลายเดือนก่อน
ജാംബുവാൻ്റെ കാലത്തെ റേഡിയൊ എങ്ങനെ എളുപ്പം ശരിയാക്കാം. ട്രിമ്മർ കപ്പാസിറ്റർ ഇല്ലാത്ത റേഡിയൊ.
panasonic radio repairing, ഇനി ആർക്കും റേഡിയൊ റിപ്പയർ ചെയ്യാം.
มุมมอง 3.3K4 หลายเดือนก่อน
panasonic radio repairing, ഇനി ആർക്കും റേഡിയൊ റിപ്പയർ ചെയ്യാം.
how to repair Philips Prince radio, how to repair band switch,
มุมมอง 3.1K4 หลายเดือนก่อน
how to repair Philips Prince radio, how to repair band switch,
How to repair dead APARNA radio, step by step .
มุมมอง 3.2K5 หลายเดือนก่อน
How to repair dead APARNA radio, step by step .
Philips radio, വർക്ക് ആകാത്ത വർഷങ്ങൾ പഴക്കമുള്ള ഫിലിപ്പ്സിൻ്റെ റേഡിയൊ . അതിൽ FM ബോർഡ് പിടിപ്പിച്ചാലൊ
มุมมอง 3.6K5 หลายเดือนก่อน
Philips radio, വർക്ക് ആകാത്ത വർഷങ്ങൾ പഴക്കമുള്ള ഫിലിപ്പ്സിൻ്റെ റേഡിയൊ . അതിൽ FM ബോർഡ് പിടിപ്പിച്ചാലൊ
MW റേഡിയോക്ക് വേണ്ടി ബോട്ടിൽ ആൻ്റിന ഫെറൈറ്റ് റോഡും ആൻ്റിന കോയിലും ഇനി റേഡിയൊ കേൾക്കാൻ വേണ്ട.
มุมมอง 5915 หลายเดือนก่อน
MW റേഡിയോക്ക് വേണ്ടി ബോട്ടിൽ ആൻ്റിന ഫെറൈറ്റ് റോഡും ആൻ്റിന കോയിലും ഇനി റേഡിയൊ കേൾക്കാൻ വേണ്ട.
MW റേഡിയോക്ക് വേണ്ടി ബോട്ടിൽ ആൻ്റിന . മലയാളത്തിൽ ആദ്യമായി.
มุมมอง 1K5 หลายเดือนก่อน
MW റേഡിയോക്ക് വേണ്ടി ബോട്ടിൽ ആൻ്റിന . മലയാളത്തിൽ ആദ്യമായി.
Philips jawan , വർക്ക് ചെയ്യാത്ത റേഡിയൊ ആണൊ പേടിക്കേണ്ട 'ഈ വീഡിയൊ ഒന്നു കണ്ടു നോക്കു.
มุมมอง 1.6K5 หลายเดือนก่อน
Philips jawan , വർക്ക് ചെയ്യാത്ത റേഡിയൊ ആണൊ പേടിക്കേണ്ട 'ഈ വീഡിയൊ ഒന്നു കണ്ടു നോക്കു.
how to repair APARNA FM,AM radio,
มุมมอง 2K5 หลายเดือนก่อน
how to repair APARNA FM,AM radio,
റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്. part 2
มุมมอง 1.9K5 หลายเดือนก่อน
റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്. part 2
റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്.part 1
มุมมอง 3.4K5 หลายเดือนก่อน
റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്.part 1
സോണി vintage radio, repairing, how to repair sony 3 band tr840d radio.
มุมมอง 7676 หลายเดือนก่อน
സോണി vintage radio, repairing, how to repair sony 3 band tr840d radio.
റേഡിയൊ, ആരും പറയരുത് ശരിയാക്കാൻ അറിയില്ലെന്ന്. Philips radio.how to repair radio.
มุมมอง 2K6 หลายเดือนก่อน
റേഡിയൊ, ആരും പറയരുത് ശരിയാക്കാൻ അറിയില്ലെന്ന്. Philips radio.how to repair radio.
how to repair SMD fm, AM radio . FM , AM SMDറേഡിയൊ എങ്ങനെ ശരിയാക്കാം.
มุมมอง 2.5K6 หลายเดือนก่อน
how to repair SMD fm, AM radio . FM , AM SMDറേഡിയൊ എങ്ങനെ ശരിയാക്കാം.
mw ഇനി നിങ്ങൾക്കും സ്വന്തമായി നിർമ്മിക്കാം. how to make mw antenna coil at home.
มุมมอง 3.9K6 หลายเดือนก่อน
mw ഇനി നിങ്ങൾക്കും സ്വന്തമായി നിർമ്മിക്കാം. how to make mw antenna coil at home.
ഇത്ര എളുപ്പമായിരുന്നൊ 5 ബാൻഡ് റേഡിയൊ ശരിയാക്കാൻ.how to repair fm radio .
มุมมอง 1.1K6 หลายเดือนก่อน
ഇത്ര എളുപ്പമായിരുന്നൊ 5 ബാൻഡ് റേഡിയൊ ശരിയാക്കാൻ.how to repair fm radio .
റേഡിയൊ വളരെ എളുപ്പം ശരിയാക്കാം.how to repair Philips radio.
มุมมอง 1.9K6 หลายเดือนก่อน
റേഡിയൊ വളരെ എളുപ്പം ശരിയാക്കാം.how to repair Philips radio.
റേഡിയൊ റിപ്പയർ ചെയ്യേണ്ട ശരിയായ രീതി.how to repair Philips radio. റേഡിയൊ ആർക്കും ശരിയാക്കാം.
มุมมอง 7K6 หลายเดือนก่อน
റേഡിയൊ റിപ്പയർ ചെയ്യേണ്ട ശരിയായ രീതി.how to repair Philips radio. റേഡിയൊ ആർക്കും ശരിയാക്കാം.
ഇലക്ട്രോണിക്സ് പഠിക്കാം. LED റണ്ണിംഗ് ലൈറ്റിന്റെ പ്രവർത്തനം മനസ്സിലാക്കാം. മൾട്ടി വൈബ്രേറ്റർ
มุมมอง 36010 หลายเดือนก่อน
ഇലക്ട്രോണിക്സ് പഠിക്കാം. LED റണ്ണിംഗ് ലൈറ്റിന്റെ പ്രവർത്തനം മനസ്സിലാക്കാം. മൾട്ടി വൈബ്രേറ്റർ
how to repair transistor radio, for electronics beginners. ഇലക്ട്രോണിക്സ് പഠിക്കേണ്ട യഥാർത്ഥ രീതി.
มุมมอง 2.2K10 หลายเดือนก่อน
how to repair transistor radio, for electronics beginners. ഇലക്ട്രോണിക്സ് പഠിക്കേണ്ട യഥാർത്ഥ രീതി.

ความคิดเห็น

  • @lukmanhakkeem-n2w
    @lukmanhakkeem-n2w 2 วันที่ผ่านมา

    അവതരണം ഒക്കെ നന്നായി പക്ഷെ ഒന്ന് പൂർത്തിയാകുന്നദിന് മുമ്പ് മറ്റൊരു സെക്ഷനിലേക്കു കടക്കുന്നു അങ്ങിനെ ഒരു കുഴപ്പം തോന്നി (പിന്നെ റേഡിയോ റീപൈറിങ് അറിയുന്നവർക്കു പെട്ടെന്ന് മനസ്സിലാകും)എന്നെപോലെ (അല്ലാത്തവർക്കു ഒരു ചുക്കും മനസ്സിലാകില്ല)ഞാൻ 1984കാല ഘട്ടങ്ങളിൽ നിരവധി റേഡിയോകൾ റീപൈറിങ് ചെയ്യുകയും അസംബ്ലിങ് ചെയ്‌തിട്ടുണ്ട് എന്തായാലും താങ്കളുടെ വിശദീകാരണത്തിന് താങ്ക്സ് (പഴയ കാലം ഓർത്തു പോയി 😭😭😔😔😔😔😢😢😢

  • @Dark_soul-6s
    @Dark_soul-6s 6 วันที่ผ่านมา

    ഞാൻ ഈ മോഡൽ റേഡിയോ ഉണ്ടാക്കി നോക്കി 12 വോൾട്ട് ഡിസി ബാറ്ററി നല്ല ക്ലിയർ ആയിട്ട് കേൾക്കുന്നുണ്ട് പക്ഷേ 12 വോൾട്ട് അഡാപ്റ്ററിന്ന് കണക്ട് ചെയ്യുമ്പോൾ ഫുൾ നോയിസ് ആണ് അത് എങ്ങനെ മാറ്റാൻ പറ്റും

  • @Ak_Drop_Point
    @Ak_Drop_Point 8 วันที่ผ่านมา

    Oure doubt chodechotaa ee board ell Bluetooth add akan patoo

  • @antonydasgeorge4245
    @antonydasgeorge4245 9 วันที่ผ่านมา

    വളരെ നല്ല വീഡിയോ

  • @settansfishing9645
    @settansfishing9645 15 วันที่ผ่านมา

    Entey kayyil or Panasonic RF 562 D und but athiley board il transformer illa ippol ath ready aaakan pattumo

  • @settansfishing9645
    @settansfishing9645 15 วันที่ผ่านมา

    Ith entey kayyil und but ithintey transformer board il illa ippo ath Ready aaakan pachooo

  • @settansfishing9645
    @settansfishing9645 15 วันที่ผ่านมา

    Your no pls

  • @ec-tech_5.072
    @ec-tech_5.072 19 วันที่ผ่านมา

    ഒരു ബോർഡ്‌ എനിക്ക് തരുമോ

  • @ec-tech_5.072
    @ec-tech_5.072 19 วันที่ผ่านมา

    എനിക്ക് വേണം ചേട്ടാ ബോർഡ് 🥰🥰

  • @ec-tech_5.072
    @ec-tech_5.072 19 วันที่ผ่านมา

    ഈ bord available ആണോ

  • @mahesherumely3834
    @mahesherumely3834 22 วันที่ผ่านมา

    Ithinte oru board mathram kittan undo

    • @electronicsanywhere3560
      @electronicsanywhere3560 21 วันที่ผ่านมา

      9995252657 വാട്ട്സാപ്പിൽ മെസേജ് ഇട്ടാൽ മതി.

  • @manuabraham5832
    @manuabraham5832 24 วันที่ผ่านมา

    TEA5711 ic കിട്ടാൻ വഴിയുണ്ടോ Philips radio.

    • @electronicsanywhere3560
      @electronicsanywhere3560 21 วันที่ผ่านมา

      കിട്ടാൻ പാടാണ്.

    • @manuabraham5832
      @manuabraham5832 21 วันที่ผ่านมา

      @electronicsanywhere3560 കിട്ടി കോട്ടയം

  • @settansfishing9645
    @settansfishing9645 26 วันที่ผ่านมา

    How to tune this board

  • @vidyasagarbvs7318
    @vidyasagarbvs7318 28 วันที่ผ่านมา

    ട്രിമ്മറിനുപകരം ഗാങ്ങ് കൊടുത്തുകൂടെ .അങ്ങനെയാണെങ്കിൽ ഒരുനോബ് ഫിറ്റുചെയ്തു ഈസിയായി റ്റേഷൻ പിടിക്കാമല്ലോ .?pattumennഎനിക്കുതോന്നുന്നു .പറഞ്ഞുതരുമോ ?

    • @electronicsanywhere3560
      @electronicsanywhere3560 21 วันที่ผ่านมา

      ട്രിമ്മറിന് പകരം FM ന് ഉപയോഗിക്കുന്ന ട്യൂണിംഗ് കപ്പാസിറ്റർ ഉപയോഗിച്ചാൽ മതി.

  • @vidyasagarbvs7318
    @vidyasagarbvs7318 28 วันที่ผ่านมา

    ഇതൊരെണ്ണമെന്റെകയ്യിലുണ്ട് .അതൊന്നു നന്നാക്കണം .നേരത്തെയൊന്നു കേടായതാണ് സേനൻ ഡയോഡുപോയതായിരുന്നു ഇപ്പോൾ വീണ്ടുംകേടായി എന്തായിരിക്കുംപ്രശ്നം .ഡയോടെങ്ങനെ ടെസ്റ്റ് ചെയ്യും അറിയാതെ 12വോൾട്ടുകൊടുത്തു ഗാഗുള്ളതാണ് .ഇതേസാധനം .

    • @electronicsanywhere3560
      @electronicsanywhere3560 21 วันที่ผ่านมา

      സെനർ ഡയോഡ് ഷോർട്ട് ആണൊ എന്ന് പരിശോധിക്കുക.

  • @GMservice-qw8kc
    @GMservice-qw8kc หลายเดือนก่อน

  • @rprabhakaranpillai488
    @rprabhakaranpillai488 หลายเดือนก่อน

    Wonderful and informative service❤

  • @padmanabhan2472
    @padmanabhan2472 หลายเดือนก่อน

    മീഡിയം വേവ് മാത്രം പോരാ ഷോട്ട് വേവുംശരിയാക്കണം

  • @RaveendranpRavi-b9n
    @RaveendranpRavi-b9n หลายเดือนก่อน

    താങ്കളുടെ സ്ഥലം നമ്പറും തരും

  • @indianfirstindianlast7849
    @indianfirstindianlast7849 หลายเดือนก่อน

    Sir pls make detailed videos on L-Board radio circuit. Pls make in Hindi or English or Hindi subtitles. Thank you.

    • @electronicsanywhere3560
      @electronicsanywhere3560 21 วันที่ผ่านมา

      നിങ്ങൾ പറഞ്ഞ പ്രോജക്റ്റ് ചെയ്യാൻ ഞാൻ പദ്ധതിയിടുന്നുണ്ട്.

  • @sabarisankervolg6886
    @sabarisankervolg6886 หลายเดือนก่อน

    Hii

  • @madhun3349
    @madhun3349 หลายเดือนก่อน

    എന്റെ കൈയിൽ ഈ fm board 10 എണ്ണം ഉണ്ട് (pree out) ic (cxa 1619)മാറ്റി നോക്കി..,fm noise ഉണ്ട് station കിട്ടുന്നില്ല എന്തായിരിക്കാം..? അധികം പാഴക്കമില്ല.

  • @shamsudeenmm4281
    @shamsudeenmm4281 หลายเดือนก่อน

    അഡ്രസ് തരുമോ pcb ayakkanaanu ഫോണിൽ സംസാരിച്ചിരുന്നു

  • @jolydasjolydas4494
    @jolydasjolydas4494 หลายเดือนก่อน

    Phillips thrissul radio fm channel kittunnu but very low sound sir please answer to me

  • @GMservice-qw8kc
    @GMservice-qw8kc หลายเดือนก่อน

  • @Nikhil2N2222
    @Nikhil2N2222 หลายเดือนก่อน

    Gang Capacitor value എങ്ങനെ മനസ്സിലാക്കും? AM-FM ഉള്ള radio ആണ്.ട്യൂണിങ് ചെയ്യുമ്പോൾ channels ക്ലിയർ ആയി കിട്ടുന്നില്ല . ❤

    • @electronicsanywhere3560
      @electronicsanywhere3560 21 วันที่ผ่านมา

      കുറഞ്ഞ പ്ലേറ്റുകൾ ഉള്ള ട്യൂണിംഗ് കപ്പാസിറ്റർ സൈഡ് fm

  • @m.c.caterersevents7148
    @m.c.caterersevents7148 หลายเดือนก่อน

    ഫോൺ നമ്പർ തരാമോ.. എനിക്ക് താങ്കളുടെ ഒരുഹെല്പ് വേണം.. ഒരു സോണി റേഡിയോയുടെ ബോർഡ് അയച്ചു തരാനാണ്

  • @GMservice-qw8kc
    @GMservice-qw8kc หลายเดือนก่อน

    Radio enikk venam❤

  • @Black.weed.s
    @Black.weed.s หลายเดือนก่อน

    Chetta ithepole olla radio nte kail ond work akilla onn seriyakki tharamo

    • @electronicsanywhere3560
      @electronicsanywhere3560 หลายเดือนก่อน

      ശരിയാക്കി തരാം.

    • @Black.weed.s
      @Black.weed.s หลายเดือนก่อน

      @@electronicsanywhere3560 chetta phone number tharamo

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p หลายเดือนก่อน

    ചേട്ടാ,എന്റടുത്ത്,മൂന്ന്,, റേഡിയോ,,ബോഡ്,,,ഉണ്ട്,, ഏതെങ്കിലും ഒന്ന്,,ശരിയാക്കി,,തരുവോ,,,

  • @ashrafmk2760
    @ashrafmk2760 2 หลายเดือนก่อน

    Homtheator ലെ FM Bluetooth speaker ലെ FM ഇതു പോലത്തെ digital FM ckt ന് ഈ booster effective ആണോ ?

  • @sijopj5132
    @sijopj5132 2 หลายเดือนก่อน

    ഇത് മോഡൽ ഒന്ന് ഉണ്ട് പക്ഷെ സ്റ്റേഷൻ വിട്ട് പിടിച്ചു കൊണ്ട് ഇരിക്കുന്നു

    • @electronicsanywhere3560
      @electronicsanywhere3560 หลายเดือนก่อน

      കൃത്യമായി പരിശോധിച്ചെങ്കിലെ പറയാൻ പറ്റു

  • @makhsoodlambeth
    @makhsoodlambeth 2 หลายเดือนก่อน

    Band switch loose contact how to correct it

    • @electronicsanywhere3560
      @electronicsanywhere3560 2 หลายเดือนก่อน

      ബാൻഡ് സ്വിച്ച് അഴിച്ച് ക്ലീൻ ചെയ്യുക.

  • @sasi9765
    @sasi9765 2 หลายเดือนก่อน

    Good

  • @ashrafmk2760
    @ashrafmk2760 2 หลายเดือนก่อน

    ഒരു simple fm booster ഉണ്ടാക്കുന്ന video ചെയ്യാമോ ?

    • @electronicsanywhere3560
      @electronicsanywhere3560 2 หลายเดือนก่อน

      തീർച്ചയായും ചെയ്യാം.🥰

  • @ashrafmk2760
    @ashrafmk2760 2 หลายเดือนก่อน

    Panasonic ന്റെ tape recorder & radio set ൽ fm work ചെയ്യുമ്പോൾ ചില സമയത്ത് പൊട്ടി പൊരിച്ചിൽ noise നന്നായിട്ട് speaker ൽ കേൾക്കുന്നു ഇത് band switch ന്റെ complaint ആണോ?

    • @electronicsanywhere3560
      @electronicsanywhere3560 2 หลายเดือนก่อน

      ഏതെങ്കിലും കംപോണൻ്റ് ചീത്ത ആകാറായിട്ടുണ്ടെങ്കിൽ അങ്ങനെ വരാം.

  • @makhsoodlambeth
    @makhsoodlambeth 2 หลายเดือนก่อน

    Band switch loose connection engane Sheri akkam

    • @electronicsanywhere3560
      @electronicsanywhere3560 2 หลายเดือนก่อน

      അഴിച്ച് ക്ലീൻ ചെയ്താൽ മതി.

  • @prajunpallavi393
    @prajunpallavi393 2 หลายเดือนก่อน

    Njan 5 classil padikumbo indaki OA 79 Diode vechittu arial earth mathram koduthittu cheviyil vechu kelkarunnu. Pinne 128 Transistor koduthu speakil loud aki 😍😍 nostu🥺😥🥰🥰🥰🙏

  • @prajunpallavi393
    @prajunpallavi393 2 หลายเดือนก่อน

    Chettante number venam😍🥰

  • @Renjithkr2838
    @Renjithkr2838 2 หลายเดือนก่อน

    👌👍👍👍

  • @babythomas2902
    @babythomas2902 2 หลายเดือนก่อน

    പഴയകാല വാൽവു റേഡിയോയുടെ Circuit കിട്ടാനുണ്ടോ? അതായത് EZ80- , EL84 ECH ഇങ്ങനെയുള്ള സീരിസിലുള്ള വാൽവുകൾ എൻ്റെ കൈവശം ഉണ്ടായിരുന്നു. അതിനു ചേരുന്ന Circuit ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൈവശം ഉണ്ടെങ്കിൽ ഒരു Copy തരപ്പെടുത്തി തരാമോ?

    • @electronicsanywhere3560
      @electronicsanywhere3560 2 หลายเดือนก่อน

      9995252657ഇത് വാട്ട്സാപ്പ് നമ്പർ ആണ്.

  • @babythomas2902
    @babythomas2902 2 หลายเดือนก่อน

    Antina Coil ൻ്റെ വലിയ ചുറ്റുകളുടെ ഒരു End gang ൻ്റെ ഒരു Pin ലും ചെറിയ ചുറ്റുകളുടെ ഒരു End ഉം gang ൻ്റെ Earth pin ൽകൊടുക്കുക മറ്റേ അറ്റം TransisterBase ൽ Capsister ഇട്ട് കൊടുക്കുന്നു. ശരിയല്ലേ? തെറ്റാണെങ്കിൽ തിരുത്തി ഉത്തരം തരുമല്ലോ?

  • @manoj4084
    @manoj4084 2 หลายเดือนก่อน

    വളരെ നല്ല വിഡിയോ ആണ് നേരിട്ട് വിളിച്ചാലും എല്ലാ സംശയങ്ങൾക്കും ക്ഷമയോടെ മറുപടി തരാറുണ്ട് Thanks

  • @bijutk9948
    @bijutk9948 2 หลายเดือนก่อน

    V. Good..🎉🎉🎉🎉

  • @anikumarkumar563
    @anikumarkumar563 2 หลายเดือนก่อน

    ❤super My dear friend

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 2 หลายเดือนก่อน

    മേൽവിലാസം,,,,അയച്ചുതരുമോ,,,,,പോസ്ററാഫീസ്,,,,വഴി,, അയച്ചു തന്നാൽ,,മതിയോ,,,,

    • @electronicsanywhere3560
      @electronicsanywhere3560 2 หลายเดือนก่อน

      9995252657ഇതാണ് വാട്ട്സാപ്പ് നമ്പർ

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 2 หลายเดือนก่อน

    ചേട്ടാ,,എന്റേ,, കൈയിൽ,,,നാല്,,ബാന്റ്,,,വർക്ക്,,,ചെയ്യാത്ത,, റേഡിയോ ഉണ്ട്,,,അത്,,,ശരിയാക്കിതരുമോ,,,,,എന്റേസ്ഥലം,,, കോഴിക്കോട് വടകര,,,,

    • @electronicsanywhere3560
      @electronicsanywhere3560 2 หลายเดือนก่อน

      9995252657 വാട്ട്സാപ്പ് നമ്പർ

  • @nikhilk5383
    @nikhilk5383 2 หลายเดือนก่อน

    Engane ആണ് gang capacitor change ചെയ്യുക ? ഒരു വീഡിയോ ചെയ്യാമോ?

    • @electronicsanywhere3560
      @electronicsanywhere3560 2 หลายเดือนก่อน

      തീർച്ചയായും ഒരു വീഡിയൊ ചെയ്യാം .

  • @azeeznp2612
    @azeeznp2612 2 หลายเดือนก่อน

    👍👍👍👍👍

  • @bkmedia4727
    @bkmedia4727 2 หลายเดือนก่อน

    ❤❤❤❤❤🎉