ലക്ഷ്മിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല......... അവരെ ചോദിക്കണ്ട പോലെ പോലീസ് ഒന്ന് ചോദ്യം ചെയ്താൽ തെളിയാവുന്ന കേസ് മാത്രമേ ഉള്ളു ഇത്...... ലക്ഷ്മി പ്രതികളെ protect ചെയ്യുകയാണ്
ഈ കേസ് തെളിയുക തന്നെ ചെയ്യും കാരണം ആറു വർഷമായി മരിച്ചിട്ട് ഓരോ കാരണം പറഞ്ഞ് ഈ കേസ് വീണ്ടും വീണ്ടും തിരിച്ചു വരും ബാലഭാസ്കർ തെറ്റ് ചെയ്തിട്ടില്ല അതുകൊണ്ട് ഈ സത്യം പുറത്തു കൊണ്ടുവരും
ഇതിനൊക്കെ ഒറ്റ ഉത്തരമേ ഉള്ളു പൂന്തോട്ടം ലത, അനന്തരവൻ അർജുൻ, തമ്പി, സോമ സുന്ദരൻ എല്ലാവരും കൂടി ബാലബസ്‌ക്കറിന്റെ ഫെയിം വിദേശ പ്രോഗ്രാം എല്ലാം ഇതിനു വേണ്ടി ആത്മാർത്ഥമായി ഏറ്റടുക്കുവായിരുന്നു അവരുടെ സ്വർണക്കടത്തെന്ന job സുഗമമാകാൻ എന്നുവേണം കരുതാൻ. ഒരു തരം ഇമോഷണൽ തടവറ അവർ Balabasker ഫാമിലിക്ക് ചുറ്റും തീർത്തിരിക്കുന്നു എന്ന് വേണം കരുതാൻ
അപകടസമയത്ത് ലക്ഷ്മിയുടെ കയ്യിൽ ഒരുബാഗിൽ കൂടുതൽ ആഭരണ൦ ഉണ്ടായിരുന്നു യാത്രയ്ക്ക് പോകുമ്പോൾ ഇത്രയ്ക്ക് ആഭരണ൦ എന്തിനു കൊണ്ടുപോയി എന്നചോദ്യ൦ പലരു൦ ചോദിച്ചിരുന്നു
പിന്നെ 40 പവൻ സ്വർണം ഇത്ര കഷ്ടപ്പെട്ട് കണ്ടതാണോ. ഞാനും എവിടെയെങ്കിലും പോകുമ്പോൾ വീട്ടിൽ ഉള്ള സ്വർണം കൊണ്ടുപോകും പോയിട്ട് വരുമ്പോൾ ഉള്ളത് ആരും പെറുക്കി കൊണ്ട് പോകാതിരിക്കാൻ @@thalapathy68-x6g
ഒത്തിരി ഉന്നതരും ഈ സംഭവത്തിന് പിന്നിലുൺട്“ പിന്നെ ചിലരെ ചിലർ വിശൊസിച്ചാൽ ( like balu) പിന്നെ അവർ ചെയ്യുന്നതൊന്നും തെറ്റായി തോന്നുകയില്ല. അതായിരിക്കണം ബാലുവിന് പറ്റിയത്. പൿഷേ അയാളുടെ ഭാര്യയെ സംശയിക്കേൺടിയിരിക്കുന്നു
Front ഇൽ ഉള്ള രണ്ടുപേരും രക്ഷപെട്ടു ബാക്ക് ഇൽ ഉള്ള ബാലു മരിച്ചു കുഞ്ഞും. അത് കുട്ടിയല്ലേ ഫ്രന്റിൽ ഇരുന്നാലും ഒറ്റ ഇടിയിൽ മരിക്കാം. അതാവാം രണ്ടു തവണ ഇടിച്ചു എന്ന് പറയുന്നത്. അർജുൻ ഒരു expert driver ആവണമല്ലോ ഗോൾഡ് smuggling അല്ലേ profession?profession?രണ്ടുപേരും മരിച്ചാൽ പിന്നെ ബാലഭാസ്കരുടെ സ്വത്തുക്കൾ ലക്ഷ്മിക്ക് മാത്രമല്ലേ? അവളാണെങ്കിൽ കള്ളന്മാരുടെ വിശ്വാസിയും? പതിയെ അവളെ സ്വന്തമാക്കി അത് അടിച്ചുമാറ്റും. അവളാണേൽ സ്വത്തു മോഹിയും. അതല്ലേ മാതാപിതാക്കളെ കൂട്ടാത്തത്. അങ്ങനെ ആണേൽ അവൾക്കും ഒരു വിധിയുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് കാണാം. ശംഭോ മഹാദേവ.
ഇതിൽ ലക്ഷ്മി ക്കു എല്ലാം അറിയാം ഇവളുടെ Husband ൻ്റെ pl home വല്ലവൻ്റെ കുംകൈയ്യിൽ കൊടുത്തിട്ട് നല്ല പുള്ള ചമയുന്നു. ഇവളെ ആദ്യം Question ചെയുക എല്ലാം വെളിച്ചത്തുവരും
correct analysis ആയിതോന്നുന്നു ട്ടൊ താങ്കൾ കൂലംകഷമായി ഇതിനെകുറിച്ചു ചിന്തിച്ചിരിക്കുന്നു. അന്വേഷണ ഉദ്ദോഗസ്തർ എന്താണ് അന്വേഷിച്ചത് ? ഉത്തരം കിട്ടാത്ത കുറെ ചോദൃങ്ങൾ ഈ caseൽ ഉണ്ട് .പക്ഷേ ഒന്നും തെളിയാൻ പോകുന്നില്ല. പ്രബലരല്ലേ അപ്പുറത്തുള്ളവർ!
ആളുകളെ തിരിച്ചറിയാനുള്ള വകതിരിവ് പോലും balunu ഇല്ല, അതറിയിന്നതു കൊണ്ടാണ് വീടുവെക്കുന്നതിനും എല്ലാത്തിനും അച്ഛനോട് discuss ചെയുന്നത്. ഈ പ്രായത്തിലെ വകതിരുവില്ല പിന്നെ 21വയസ്സിൽ എന്തു ബോധം ഉണ്ടാവും. Balunte help ഉണ്ടായിട്ടുള്ള എത്ര friends ഇതിന്റെ സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹിച്ച് മുന്നോട്ട് വന്ന് ആ അച്ഛനോടൊപ്പം case കൊടുക്കാൻ സഹായിച്ചു,എല്ലാം കള്ളന്മാരാണ് സ്വന്തം ഭാര്യക്ക് എത്ര interest ഉണ്ട് എന്ന് ആ plan ചെയ്തിട്ടുള്ള intetview കണ്ടപ്പോൾ മനസിലായി.
Irakki vittilla.Hear the words.irakki vidunna avastha. Heard the voice record in a news channel from lakshmi's friend about this issue. It was a verbal fight with balu's father and latha because balu's father warned laksmi that she is not safe in Latha's presence .Then lakshmi's mother told him not to come further if he is still using bad words.
മറ്റുള്ളവർ ലക്ഷ്മി & ബാലുവിന്റെ കാര്യങ്ങള്‍ & കാശ് ഒക്കെ control ചെയ്യുന്നേ കണ്ടപ്പോള്‍ അച്ഛന്‍ ചോദ്യം ചെയതു കാണും ,.ലക്ഷ്മിക്ക് കള്ള കടത്ത് കാര്‍ ആണല്ലോ വലുത് അപ്പൊ Parents നെ അകറ്റി
Bad words use ചെയ്യുക മാത്രം അല്ല വേണ്ടിയിരുന്നത്, നല്ല തല്ലും കൊടുക്കണമായിരുന്നു, സ്വന്തം മകൻ്റെ നാശത്തിന് കാരണമായവരെ കണ്ടാൽ ആർക്കാണ് സമനില തെറ്റാതത്. ലക്ഷ്മിയും, ആ video ഇട്ട കൂട്ടുകാരിയും ലക്ഷ്മി ഏതോ നൂലെന്നു പൊട്ടി വീണ മോസ്റ് civilized and cultured and well behaved , came directly from Heaven എന്ന രീതിയിൽ ഉള്ള അവതരണം, പക്ഷെ balabhasker ൻറെ അച്ഛനും അമ്മയും വെറും തറകളും, വീട്ടിൽ കയറ്റാൻ കൊള്ളത്തവരും , bad words use ചെയ്യുന്നവരും മാത്രം. ആ അച്ഛൻ്റെയും അമ്മയുടെയും ജീവൻ്റെ അംശമായ ഈ മകൻ ലക്ഷ്മിക്ക് മാത്രം സ്വന്തം ആണോ? ബാല ഭാസ്കർ തൊലിവെളുപ്പിൽ മയങ്ങിപ്പോയി, മനുഷ്യത്വം മറന്നു, കുടുംബം മറന്നു,മാതാപിതാക്കളെ മറന്നു, രോഗിയായ പെങ്ങളെ മറന്നു, പുകമറയിൽ നിന്ന് ഊറി ചിരിക്കുന്ന കുറേ ചെകുത്താൻമാരുടെ വലയിൽ പെട്ടു കുടുംബ സ്വത്തായി ലഭിച്ച ദൈവ സംഗീതവും , ജീവനും , പ്രണൻ്റെ പകുതിയായ മകളും നഷ്ടമായി. അച്ഛനമ്മമാർ വഴക്ക് പറയുന്നതും തള്ളി കളയുന്നതും പല ഇടത്തും കാണാം .അവരിൽ ബഹുഭൂരിപക്ഷവും റിയാലിറ്റി തിരിച്ചറിഞ്ഞു വീണ്ടും ഒന്നിക്കും. ഇവിടെ ലക്ഷ്മിയെ തള്ളി പറഞ്ഞത് സ്വന്തം വീട്ടുകാരും കൂടിയല്ലേ. വിവാഹ ശേഷം അവരും അങ്ങോട്ട് കയറ്റി ഇല്ലല്ലോ? താമസിക്കാൻ വീട് എടുത്തു കൊടുത്തതാരാ? ബാല ഭാസ്കർ ൻ്റെ അച്ഛൻ തന്നെ അല്ലെ? അന്ന് ആ മനുഷ്യൻ അവരുടെ സ്റ്റാറ്റസ് ്ന് ചേരാതവൻ ആയിരുന്നോ? ലക്ഷ്മിയുടെ വീട്ടുകാരും ശക്തമായ. എതിർപ്പായിരുന്നല്ലോ? എന്നിട്ട് അവരെ സഹകരിപ്പിക്കാൻ ഈ ലക്ഷ്മി എന്തു കൊണ്ട് തയ്യാറായി? ബാല ഭാസ്കർ എന്തിന് തയ്യാറായി? സ്വന്തം അമ്മ , സഹോദരൻ അച്ഛൻ ഇവർ ശത്രുത കാണിച്ചതിന് കുഴപ്പമില്ല, ഭർത്താവിൻ്റെ അമ്മയും പെങ്ങളും അച്ഛനും എതിർത്തത് മാത്രമാണ് പ്രോജക്ട് ചെയ്തു കാണിക്കുന്നത്. സ്വാർഥത എന്നല്ലേ അതിൻ്റെ പേര്.
താങ്കൾക്ക് തെറ്റിയെന്ന് തോന്നുന്നു. അർജ്ജുന് സ്മഗ്ളിംഗുമായി ബന്ധമില്ല എന്ന് സ്ഥാപിക്കാനാണ് CBI ശ്രമിച്ചത് എന്നാണ് അവർ പറഞ്ഞത്. അതു തന്നെയാണ് അവർ ഉദ്ദേശിച്ചതും
എന്തായാലു ലക്ഷ്മി ബാല ഭസ്ക്കാർ ജീവിച്ച് ഇരിക്കുമ്പോൾ രഹസ്യമായി സ്വർണ്ണ കടത്തിൽ ഏർപെടാൻ പറ്റില്ല എല്ലാം ബാല ഭസ്ക്കാറിന് അറിയുന കാര്യങ്ങൾ മരിച്ചപ്പോൾ ലക്ഷ്മി പറഞ്ഞിട്ട് കാര്യം ഇല്ല
കുറച്ചു വർഷങ്ങൾക്കു മുമ്പ് റിമി ടോമിയുടെ ഒരു ഇന്റർവ്യൂവിൽ ബാലഭാസ്കർ വന്നതിനുശേഷം ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഇന്റർവ്യൂ കണ്ടു കഴിയുമ്പോൾ അതിൽ നിന്നും പുള്ളി കൂട്ടുകാർക്ക് ഇംപോർട്ടൻസ് കൊടുക്കുന്ന അതുപോലെ ചെറിയ കാര്യങ്ങളിൽ വലിയ രീതിയിൽ ടെൻഷൻ ആവുന്ന ആളാണെന്നും തോന്നിയിട്ടുണ്ട്. എത്ര വലിയ ഫ്രണ്ട്സ് ആണെങ്കിലും നോ പറയേണ്ടെടുത്ത് നോ പറയണം
വണ്ടി ഓടിച്ചിരുന്നത് ആരാണെന്നും ബാലു ഇരുന്നതോ , കിടന്നതോ ഏത് സീറ്റിൽ ആയിരുന്നു എന്നതും കാറ് check ചെയ്താൽ മനസ്സിലാക്കിക്കൂടെ?. Dress ന്റേയും, ചെരുപ്പിന്റേയും അവശിഷ്ടങ്ങൾ നോക്കി അത് മനസ്സിലാക്കാൻ കഴിയാത്തത് ആരും ശ്രദ്ധിക്കാതെ പോയത് കൊണ്ട് ആണോ.
പലരും പലതും പറയുന്നു, കണ്ടവര്‍ എടുത്ത വര് ഒ.കെ പലതും ആണ് പറയുന്നത്, ചില ആള്‍ക്കാര്‍ പറയുന്നു പിന്നില്‍ ആയിരുന്നു ചില ആള്‍ക്കാര്‍ പറയുന്നു മുന്നില്‍ ആയിരുന്നു എന്ന്,.
Societyയുടെ Sympathy കിട്ടിയാൽ ആ അമ്മയ്ക്ക് സമാധാനം കിട്ടുമോ? മകൻ മരിച്ചത് എങ്ങനെയെന്ന് ആ പാവംവൃദ്ധർക്ക് അറിയണം. ഭാര്യക്ക് അതൊന്നു മറിയണ്ട അവർക്കാണ് Sympthyവേണ്ടത്. അത് manoramayiloode യുള്ള interview Vil കിട്ടി.😂😂
ലക്ഷ്മിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല......... അവരെ ചോദിക്കണ്ട പോലെ പോലീസ് ഒന്ന് ചോദ്യം ചെയ്താൽ തെളിയാവുന്ന കേസ് മാത്രമേ ഉള്ളു ഇത്...... ലക്ഷ്മി പ്രതികളെ protect ചെയ്യുകയാണ്
I think lakshmi prorect cheyan sremikunath balabaskerinte prestige anenananu...
ഈ കേസ് തെളിയുക തന്നെ ചെയ്യും കാരണം ആറു വർഷമായി മരിച്ചിട്ട് ഓരോ കാരണം പറഞ്ഞ് ഈ കേസ് വീണ്ടും വീണ്ടും തിരിച്ചു വരും ബാലഭാസ്കർ തെറ്റ് ചെയ്തിട്ടില്ല അതുകൊണ്ട് ഈ സത്യം പുറത്തു കൊണ്ടുവരും
ഇതിനൊക്കെ ഒറ്റ ഉത്തരമേ ഉള്ളു പൂന്തോട്ടം ലത, അനന്തരവൻ അർജുൻ, തമ്പി, സോമ സുന്ദരൻ എല്ലാവരും കൂടി ബാലബസ്‌ക്കറിന്റെ ഫെയിം വിദേശ പ്രോഗ്രാം എല്ലാം ഇതിനു വേണ്ടി ആത്മാർത്ഥമായി ഏറ്റടുക്കുവായിരുന്നു അവരുടെ സ്വർണക്കടത്തെന്ന job സുഗമമാകാൻ എന്നുവേണം കരുതാൻ. ഒരു തരം ഇമോഷണൽ തടവറ അവർ Balabasker ഫാമിലിക്ക് ചുറ്റും തീർത്തിരിക്കുന്നു എന്ന് വേണം കരുതാൻ
👍👍👍
അപകടസമയത്ത് ലക്ഷ്മിയുടെ കയ്യിൽ ഒരുബാഗിൽ കൂടുതൽ ആഭരണ൦ ഉണ്ടായിരുന്നു യാത്രയ്ക്ക് പോകുമ്പോൾ ഇത്രയ്ക്ക് ആഭരണ൦ എന്തിനു കൊണ്ടുപോയി എന്നചോദ്യ൦ പലരു൦ ചോദിച്ചിരുന്നു
അത് കള്ളന്മാരെ പേടിച്ചിട്ടു കൂടെ കൊണ്ടുപോയതാവുമോ
സ്വർണക്കടത്തു തന്നേ
@@sivasudheer5905😅😅
പിന്നെ 40 പവൻ സ്വർണം ഇത്ര കഷ്ടപ്പെട്ട് കണ്ടതാണോ. ഞാനും എവിടെയെങ്കിലും പോകുമ്പോൾ വീട്ടിൽ ഉള്ള സ്വർണം കൊണ്ടുപോകും പോയിട്ട് വരുമ്പോൾ ഉള്ളത് ആരും പെറുക്കി കൊണ്ട് പോകാതിരിക്കാൻ @@thalapathy68-x6g
ഒത്തിരി ഉന്നതരും ഈ സംഭവത്തിന് പിന്നിലുൺട്“ പിന്നെ ചിലരെ ചിലർ വിശൊസിച്ചാൽ ( like balu) പിന്നെ അവർ ചെയ്യുന്നതൊന്നും തെറ്റായി തോന്നുകയില്ല. അതായിരിക്കണം ബാലുവിന് പറ്റിയത്. പൿഷേ അയാളുടെ ഭാര്യയെ സംശയിക്കേൺടിയിരിക്കുന്നു
ഇത് ഞാൻ balu മരിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു. അത്രയും വലിയ ആക്സി ഡന്റ് നടന്നപ്പോൾ മുൻപിൽ ഇരുന്ന ലക്ഷ്മിക്ക് ഒന്നും സംഭവിച്ചില്ല
I think Latha is the villain of this incident. Lakshmi is in the custody of Latha.She is watching every movement of Lakshmi.
🙏
യെസ്. 58 days she was with lakshmi in the hospital, and even at home
Avaru balunte veetilane stay with lakshmi thonnu. Balunte achan aah veetil poyapol ee sthree indayi ennu oru interview il parajitund
Front ഇൽ ഉള്ള രണ്ടുപേരും രക്ഷപെട്ടു ബാക്ക് ഇൽ ഉള്ള ബാലു മരിച്ചു കുഞ്ഞും. അത് കുട്ടിയല്ലേ ഫ്രന്റിൽ ഇരുന്നാലും ഒറ്റ ഇടിയിൽ മരിക്കാം. അതാവാം രണ്ടു തവണ ഇടിച്ചു എന്ന് പറയുന്നത്. അർജുൻ ഒരു expert driver ആവണമല്ലോ ഗോൾഡ് smuggling അല്ലേ profession?profession?രണ്ടുപേരും മരിച്ചാൽ പിന്നെ ബാലഭാസ്കരുടെ സ്വത്തുക്കൾ ലക്ഷ്മിക്ക് മാത്രമല്ലേ? അവളാണെങ്കിൽ കള്ളന്മാരുടെ വിശ്വാസിയും? പതിയെ അവളെ സ്വന്തമാക്കി അത് അടിച്ചുമാറ്റും. അവളാണേൽ സ്വത്തു മോഹിയും. അതല്ലേ മാതാപിതാക്കളെ കൂട്ടാത്തത്. അങ്ങനെ ആണേൽ അവൾക്കും ഒരു വിധിയുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് കാണാം. ശംഭോ മഹാദേവ.
ഇതിൽ ലക്ഷ്മി ക്കു എല്ലാം അറിയാം ഇവളുടെ Husband ൻ്റെ pl home വല്ലവൻ്റെ കുംകൈയ്യിൽ കൊടുത്തിട്ട് നല്ല പുള്ള ചമയുന്നു. ഇവളെ ആദ്യം Question ചെയുക എല്ലാം വെളിച്ചത്തുവരും
👍
ഈ കേസ് ഒരുക്കലും തെളിയിക്കില്ല.... പല ഉന്നതരും കുടുങ്ങും
👍
correct analysis ആയിതോന്നുന്നു ട്ടൊ താങ്കൾ കൂലംകഷമായി ഇതിനെകുറിച്ചു ചിന്തിച്ചിരിക്കുന്നു. അന്വേഷണ ഉദ്ദോഗസ്തർ എന്താണ് അന്വേഷിച്ചത് ? ഉത്തരം കിട്ടാത്ത കുറെ ചോദൃങ്ങൾ ഈ caseൽ ഉണ്ട് .പക്ഷേ ഒന്നും തെളിയാൻ പോകുന്നില്ല. പ്രബലരല്ലേ അപ്പുറത്തുള്ളവർ!
👍👍 sathyam
ആളുകളെ തിരിച്ചറിയാനുള്ള വകതിരിവ് പോലും balunu ഇല്ല, അതറിയിന്നതു കൊണ്ടാണ് വീടുവെക്കുന്നതിനും എല്ലാത്തിനും അച്ഛനോട് discuss ചെയുന്നത്. ഈ പ്രായത്തിലെ വകതിരുവില്ല പിന്നെ 21വയസ്സിൽ എന്തു ബോധം ഉണ്ടാവും. Balunte help ഉണ്ടായിട്ടുള്ള എത്ര friends ഇതിന്റെ സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹിച്ച് മുന്നോട്ട് വന്ന് ആ അച്ഛനോടൊപ്പം case കൊടുക്കാൻ സഹായിച്ചു,എല്ലാം കള്ളന്മാരാണ് സ്വന്തം ഭാര്യക്ക് എത്ര interest ഉണ്ട് എന്ന് ആ plan ചെയ്തിട്ടുള്ള intetview കണ്ടപ്പോൾ മനസിലായി.
ലഷ്മി ജീവനിൽ പേടിച്ചിട്ടാണ്! ഇവർ മതിയാകും ബാലുവിൻ്റെ അച്ഛനെയും അമ്മയേയും ലഷ്മിയേയും വകവരുത്താൻ ......👌🏽👍🏽✍🏽
👍
Irakki vittilla.Hear the words.irakki vidunna avastha. Heard the voice record in a news channel from lakshmi's friend about this issue. It was a verbal fight with balu's father and latha because balu's father warned laksmi that she is not safe in Latha's presence .Then lakshmi's mother told him not to come further if he is still using bad words.
👍
മറ്റുള്ളവർ ലക്ഷ്മി & ബാലുവിന്റെ കാര്യങ്ങള്‍ & കാശ് ഒക്കെ control ചെയ്യുന്നേ കണ്ടപ്പോള്‍ അച്ഛന്‍ ചോദ്യം ചെയതു കാണും ,.ലക്ഷ്മിക്ക് കള്ള കടത്ത് കാര്‍ ആണല്ലോ വലുത് അപ്പൊ Parents നെ അകറ്റി
Bad words use ചെയ്യുക മാത്രം അല്ല വേണ്ടിയിരുന്നത്, നല്ല തല്ലും കൊടുക്കണമായിരുന്നു, സ്വന്തം മകൻ്റെ നാശത്തിന് കാരണമായവരെ കണ്ടാൽ ആർക്കാണ് സമനില തെറ്റാതത്. ലക്ഷ്മിയും, ആ video ഇട്ട കൂട്ടുകാരിയും ലക്ഷ്മി ഏതോ നൂലെന്നു പൊട്ടി വീണ മോസ്റ് civilized and cultured and well behaved , came directly from Heaven എന്ന രീതിയിൽ ഉള്ള അവതരണം, പക്ഷെ balabhasker ൻറെ അച്ഛനും അമ്മയും വെറും തറകളും, വീട്ടിൽ കയറ്റാൻ കൊള്ളത്തവരും , bad words use ചെയ്യുന്നവരും മാത്രം. ആ അച്ഛൻ്റെയും അമ്മയുടെയും ജീവൻ്റെ അംശമായ ഈ മകൻ ലക്ഷ്മിക്ക് മാത്രം സ്വന്തം ആണോ? ബാല ഭാസ്കർ തൊലിവെളുപ്പിൽ മയങ്ങിപ്പോയി, മനുഷ്യത്വം മറന്നു, കുടുംബം മറന്നു,മാതാപിതാക്കളെ മറന്നു, രോഗിയായ പെങ്ങളെ മറന്നു, പുകമറയിൽ നിന്ന് ഊറി ചിരിക്കുന്ന കുറേ ചെകുത്താൻമാരുടെ വലയിൽ പെട്ടു കുടുംബ സ്വത്തായി ലഭിച്ച ദൈവ സംഗീതവും , ജീവനും , പ്രണൻ്റെ പകുതിയായ മകളും നഷ്ടമായി. അച്ഛനമ്മമാർ വഴക്ക് പറയുന്നതും തള്ളി കളയുന്നതും പല ഇടത്തും കാണാം .അവരിൽ ബഹുഭൂരിപക്ഷവും റിയാലിറ്റി തിരിച്ചറിഞ്ഞു വീണ്ടും ഒന്നിക്കും. ഇവിടെ ലക്ഷ്മിയെ തള്ളി പറഞ്ഞത് സ്വന്തം വീട്ടുകാരും കൂടിയല്ലേ. വിവാഹ ശേഷം അവരും അങ്ങോട്ട് കയറ്റി ഇല്ലല്ലോ? താമസിക്കാൻ വീട് എടുത്തു കൊടുത്തതാരാ? ബാല ഭാസ്കർ ൻ്റെ അച്ഛൻ തന്നെ അല്ലെ? അന്ന് ആ മനുഷ്യൻ അവരുടെ സ്റ്റാറ്റസ് ്ന് ചേരാതവൻ ആയിരുന്നോ? ലക്ഷ്മിയുടെ വീട്ടുകാരും ശക്തമായ. എതിർപ്പായിരുന്നല്ലോ? എന്നിട്ട് അവരെ സഹകരിപ്പിക്കാൻ ഈ ലക്ഷ്മി എന്തു കൊണ്ട് തയ്യാറായി? ബാല ഭാസ്കർ എന്തിന് തയ്യാറായി? സ്വന്തം അമ്മ , സഹോദരൻ അച്ഛൻ ഇവർ ശത്രുത കാണിച്ചതിന് കുഴപ്പമില്ല, ഭർത്താവിൻ്റെ അമ്മയും പെങ്ങളും അച്ഛനും എതിർത്തത് മാത്രമാണ് പ്രോജക്ട് ചെയ്തു കാണിക്കുന്നത്. സ്വാർഥത എന്നല്ലേ അതിൻ്റെ പേര്.
ബാലഭാസ്കരൻ അറിയില്ല ലക്ഷ്മിക്ക് അറിയാമെന്നുണ്ടെങ്കിലോ ഈ സ്വർണക്കള്ളടത്തിന്റെ കേസ് നിങ്ങൾ അങ്ങനെ ഒന്നും ചിന്തിച്ചു നോക്കിയേ
CCTV ദൃശ്യങ്ങൾ ഒന്നും പോലീസ് ന് കിട്ടിലേ...😮
athinepati onnum parayunilaaa
അതെല്ലാം എപ്പോഴേ പൂഴ്ത്തി 😂
ലക്ഷ്മിയേ പോലീസ് ചോദ്യം ചെയ്യണം കര്യമായി
karyam undene thonunilaaa
Mone 6 varsham munpu ithellam paranjathanu. Appol family nashtapetta Lakshmy kku pariganana koduthu. Annathe groupil ulla Thampi,Vishnu,Arjun ivar vere case il pidikkapettu. Kalanhavan Soby oru kalaakaranu vendi kandathu parayan thayarayi. Ennittum Justice kittendathalle.Pinne pennu ennulla nilayku...ithrayum thantedamatyi samsarikkunna Lekshmi orikkal polum purathu vannu janangaludeyo ,bandukkaludeyo doubts clear cheythilla. Ipppol ellam practice cheythittundavum ,6 years brain wash...aa kunjinodu polum neethi pularthatha kureprer....Balu vine kondu Annam kazhichu. Purathu vittal matu palarkum badhakamavum. ..Ullathu kondu kanji kaxhichu kazhiyan iniyum varum thalamuraye train cheyyikkan patumo ,or sdhwanichathu mathrom kondu jeevikkan...🙏🙏🙏🙏
താങ്കൾക്ക് തെറ്റിയെന്ന് തോന്നുന്നു. അർജ്ജുന് സ്മഗ്ളിംഗുമായി ബന്ധമില്ല എന്ന് സ്ഥാപിക്കാനാണ് CBI ശ്രമിച്ചത് എന്നാണ് അവർ പറഞ്ഞത്. അതു തന്നെയാണ് അവർ ഉദ്ദേശിച്ചതും
എന്തായാലു ലക്ഷ്മി ബാല ഭസ്ക്കാർ ജീവിച്ച് ഇരിക്കുമ്പോൾ രഹസ്യമായി സ്വർണ്ണ കടത്തിൽ ഏർപെടാൻ പറ്റില്ല എല്ലാം ബാല ഭസ്ക്കാറിന് അറിയുന കാര്യങ്ങൾ മരിച്ചപ്പോൾ ലക്ഷ്മി പറഞ്ഞിട്ട് കാര്യം ഇല്ല
Athenda ithra urappe??
കുറച്ചു വർഷങ്ങൾക്കു മുമ്പ് റിമി ടോമിയുടെ ഒരു ഇന്റർവ്യൂവിൽ ബാലഭാസ്കർ വന്നതിനുശേഷം ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്.
ഇന്റർവ്യൂ കണ്ടു കഴിയുമ്പോൾ അതിൽ നിന്നും പുള്ളി കൂട്ടുകാർക്ക് ഇംപോർട്ടൻസ് കൊടുക്കുന്ന അതുപോലെ ചെറിയ കാര്യങ്ങളിൽ വലിയ രീതിയിൽ ടെൻഷൻ ആവുന്ന ആളാണെന്നും തോന്നിയിട്ടുണ്ട്.
എത്ര വലിയ ഫ്രണ്ട്സ് ആണെങ്കിലും നോ പറയേണ്ടെടുത്ത് നോ പറയണം
നിരപരാധി correct
Bro nik thonnunnath lekshmi k serious brain injury arunnun thonnunnu ,angane ulla alukalkk memory loss undakum...appol avark mattullavar paranj koduthit ullath ariklille ippo avar parayunna karyangal...avarude body language m samsaraum kelkumpol avar ullil ninn parayunnathalla 3pozho kettu Vanna oru kadha parayunna pole an thonnunnath... accident n thottumunpum athin seshavum nadanna karyangal onnum ariyatha oral e 5 varsham continuous kettirunna oru kadha mattoralod pqrayunnu athin appuram aa interview l onnum illa... interview n idayil avar paryunnund thante husband ntem moludeyum maranathil aswafavikatha arenkilum paranjal njan complaint kodukkillen ..e 6 varshaum palarum paranjath avar arinjille....I think avarude manasil ippo onnum illa full blank an oru white paper pole...
വിഷ്ണു സോമ്മസുന്ദരത്തിന്റെ അടുത്തു വന്നു എന്ന് പറയുന്നു എന്നാ പറഞ്ഞത്. അതായത് കേട്ടുകേൾവി എന്ന് ആണ് പറഞ്ഞത്.
Lakshmi thanne aavashyappettu konnathavanam.aval Kalli
🤔
Bro lekshmiude jeevanum jeevithavum kurepper thattipparichal iniyulla jeevan polum kalanju ithu theliyikkan munnittirengenda alu mounamayittirikkumbol orkkanam ithupolae priyappetta arayo rakshikkanayalo
അച്ഛന്റെയും അമ്മയുടെയും ഉരുക്കം ലക്ഷ്മി ക്ക് കിട്ടി
🤔
എന്തോന്ന്????????
Unnatharaya police ithil ulpetitukanum atha theliyathe pokunnath
Correct
നിങ്ങൾ എല്ലാം വീഡിയോകളിൽ പറയുന്നുണ്ടല്ലോ ബാലു അപ്പോൾ മന്ദബുദ്ധി ആയിരുന്നോ വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ
😂😂 mandhabudhi ayirunone enike ariyilaaa
വണ്ടി ഓടിച്ചിരുന്നത് ആരാണെന്നും ബാലു ഇരുന്നതോ , കിടന്നതോ ഏത് സീറ്റിൽ ആയിരുന്നു എന്നതും കാറ് check ചെയ്താൽ മനസ്സിലാക്കിക്കൂടെ?. Dress ന്റേയും, ചെരുപ്പിന്റേയും അവശിഷ്ടങ്ങൾ നോക്കി അത് മനസ്സിലാക്കാൻ കഴിയാത്തത് ആരും ശ്രദ്ധിക്കാതെ പോയത് കൊണ്ട് ആണോ.
Arkum athonnum anveshikqn thalparyam undayi kanila❌...ethrayum petane case close cheyan ayirikum nokiyathe
പലരും പലതും പറയുന്നു, കണ്ടവര്‍ എടുത്ത വര് ഒ.കെ പലതും ആണ് പറയുന്നത്, ചില ആള്‍ക്കാര്‍ പറയുന്നു പിന്നില്‍ ആയിരുന്നു ചില ആള്‍ക്കാര്‍ പറയുന്നു മുന്നില്‍ ആയിരുന്നു എന്ന്,.
@@Anandasahasram അതാണ് പ്ലാന്‍😊 ഒന്നിലും ഒരുവ്യക്തത വരുരുതെന്ന് ഇതിനു പിന്നില്‍ നില്‍ക്കുന്നവര്‍ ആദ്യംതന്നെ പ്ലാന്‍ ചൈതിട്ടുണ്ടായിരിക്കാം😊
പല സാക്ഷികൾ ഉണ്ടായതു krime ആയതുകൊണ്ടാണ്
ഒന്നും പോലീസ് നോക്കിയില്ല കാരണം എതിരെ ഉള്ളവർ കോടികൾ അമ്മാനം ആടുന്നവർ,
Uppu thinnavar vellam kudichu/poomthottam flatter cheythu/swantha karyathinu vendi balu..ne abuse/mususe cheythu..balu ..vivekam illathu pravarthichu/kallanmare thiricharinjilla/avare best friends..te category..il peduthi...swayam adhogathy...um parents..neyum nithya dukhathil thalli vittu
Achanum ammakku e lokom muzhuvanside uñd
😂😂ബാല ഭാസ്കര്‍ ന്റെ അമ്മയ്ക്കും society യുടെ sympathy, karuthalum ഒക്കെ വേണം,,
Societyയുടെ Sympathy കിട്ടിയാൽ ആ അമ്മയ്ക്ക് സമാധാനം കിട്ടുമോ? മകൻ മരിച്ചത് എങ്ങനെയെന്ന് ആ പാവംവൃദ്ധർക്ക് അറിയണം. ഭാര്യക്ക് അതൊന്നു മറിയണ്ട അവർക്കാണ് Sympthyവേണ്ടത്. അത് manoramayiloode യുള്ള interview Vil കിട്ടി.😂😂
🤣
Lekshmikku onnum cheyyan pattilla aa reethiyil Lekshmi kudungiyirikkunnu
aavum
Argun yethu bhamanan nayalum kodum pizhaye , nanna-kkanavilla
🤔