Pub in kerala ..Pub വേണോ വേണ്ടയോ കോട്ടയം കാരുടെ മറുപിടി കേട്ടാൽ ജനം ഞെട്ടും viral വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 266

  • @febilal5892
    @febilal5892 5 ปีที่แล้ว +64

    സന്തോഷ് ജോർജ് കുന്തളങ്ങര പണ്ട് പറഞ്ഞ ഒരു കാര്യമാ ഓര്മ വരുന്നത് ! എന്തെങ്കിലും പുതിയ ഒരു സംഭവം കൊണ്ടുവരുന്നതിന് മുന്നേ ചർച്ച ചെയ്‌ത്‌ ചെയ്‌ത്‌ കൊളമാക്കി കയ്യിതരും !അതാണ് മലയാളി ! മലയാളി പൊളിയാ

  • @sebastianulahannan5118
    @sebastianulahannan5118 5 ปีที่แล้ว +10

    Pub vennam..... ✌️✌️

  • @dan23233
    @dan23233 5 ปีที่แล้ว +31

    2020 ആയി ഒരു പബ് പോലും ഇല്ലാത്ത കേരളത്തെ ഓർത്ത് ലജ്ജിക്കുന്നു, ഒരു എന്റർടൈൻമെൻറ്റും ഇല്ലാത്ത ജനത..

    • @gamingjunkie707
      @gamingjunkie707 5 ปีที่แล้ว +2

      പബ്‌ ഉണ്ടെങ്കിൽ മാത്രമെ സാറിനു എന്റർടൈന്മെന്റ് ഉള്ളു?🤔

    • @jexi195
      @jexi195 5 ปีที่แล้ว +1

      Aru paranju.....
      Kambi calls kalla vedi thundu padam avihitham ellam malayalikal
      Jathi matha linga praya vyathyasamillathe enjoy cheyyunnund....
      Pubil poyal ath nadakkillallo....
      KAPADA SADACHARA THENDIKAL

    • @Randomstranger88
      @Randomstranger88 5 ปีที่แล้ว +1

      peedanam ille... olinju nottam ille.. bathroomil oli camera ille... pennu kittanjittu pengammare kothikkunnavanmar ille. ammaye pannan noki amma thalakkadichu konnna makkalille... santhoshichatte... abhimanichatte ellarum...

  • @josephdaniel9768
    @josephdaniel9768 5 ปีที่แล้ว +7

    For alcoholics there are many outlets .
    But if pub is there .and night life is improved business in Kerala will improve including the tourism .
    We don't have industries in Kerala ...but tourism we have more potential.
    Many companies located in other states considers Kerala as a destination for their conferences etc .
    We need to generate more employment opportunity for the locals .
    Alcoholics will consume alcohol even if banned ....but we should consider opening up our state to improve the tourism in Kerala .
    It should not be for the locals to drink ....or but to facilitate the external inflow into our States .....

  • @m4malayaliezzz
    @m4malayaliezzz 3 ปีที่แล้ว +2

    Njan enale koodeya poytha. Atha oke orue adicha poliya 😁😁

  • @TheGeorgeous
    @TheGeorgeous 5 ปีที่แล้ว +5

    The main reason why the government looks to this is to promote tourism. A lot of tourists including domestic population are travelling to Sri Lanka, Maldives and Bangkok for a less restrictive vacation.
    If we are able to provide the same without the judgment. A lot of money will flow in, which would directly translate (in case of an honest government) into more jobs and better infrastructure.

  • @NicestoriesMHT
    @NicestoriesMHT 5 ปีที่แล้ว +13

    പബ്ബീന്ന് വരുന്ന പാമ്പ്കൾക്ക് കിടന്നുറങ്ങാന് റോഡിൽ ആവശ്യത്തിന് കുഴിയുമുണ്ടല്ലോ അത്കൊണ്ട് കൊഴപ്പമില്ല.😊😊

  • @judejoseph2840
    @judejoseph2840 5 ปีที่แล้ว +23

    Kochi has become a metro city. So need to change the lifestyle too.

    • @rinceabraham6938
      @rinceabraham6938 5 ปีที่แล้ว +9

      പക്ഷെ കൊച്ചിയിൽ കുഴി ഇല്ലാത്ത ഒരു റോഡ് പോലും ഇല്ലാ

    • @i80871
      @i80871 5 ปีที่แล้ว +3

      @@rinceabraham6938 kuzhi nikathan endhengilum oru varumanam vende

    • @saneenask100
      @saneenask100 5 ปีที่แล้ว

      @@i80871 കുറേ വണ്ടികൾ ഇറങ്ങുന്നുണ്ടല്ലോ..
      ടാക്സ് ഒക്കെ എവിടേക്ക് പോകുന്നു..?

    • @i80871
      @i80871 5 ปีที่แล้ว

      @@saneenask100 endhu tax .. oru vandi eduthal road tax adakanam .. aa same vandiuum kondu highwayileku kayaran veendum thallan avanmarude annakileku toll fee .. mandanmaraya janangalku kodukinnadhinte oru 5 % benefit engilim koduthal madiyayirunnu .. idhilim vallya mazhayum choodim manjum vareyulla rajyangalil roadil kuzhi varum enna karyam polum aarum kettitilla

  • @Atv104
    @Atv104 5 ปีที่แล้ว +32

    ബാക്കി എല്ലാം ശരിയായി ഇനി ഇതിന്റെകൂടി കുറവേ ഉള്ളു

    • @navasshann
      @navasshann  5 ปีที่แล้ว

      🤣

    • @Randomstranger88
      @Randomstranger88 5 ปีที่แล้ว +1

      edo paisa illathavan chavum... paisa ollavan akhoshikkatte... ith ath kurachoode vyakthamakkum... paisa ollavar polikkatte..

  • @arun6314
    @arun6314 5 ปีที่แล้ว +4

    Pub വേണം....

  • @littlepuppy101
    @littlepuppy101 5 ปีที่แล้ว +19

    We don't need pub. We have shaappu. Not shop, its shaappu 😜

  • @alwinroy8329
    @alwinroy8329 4 ปีที่แล้ว +1

    "എല്ലാവരും മദ്യപാനികൾ ആയി മാറും " ആഹാ കിടു ഡയലോഗ് 😴😴😴🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶

  • @Aj-ee9xy
    @Aj-ee9xy 5 ปีที่แล้ว +15

    കേരളത്തിൽ pub വന്ന വെള്ളം അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തല്ലും കൂടി റോട്ടിൽ കൂടെ povunnavante നെഞ്ചത്തും കേറി ആഹാ അന്തസ്സ്

    • @Randomstranger88
      @Randomstranger88 5 ปีที่แล้ว +1

      ath pub ine kurichu thettidharana.. shokam. bouncer mar thoorichitte vidoo

  • @mohammedmansoor7365
    @mohammedmansoor7365 5 ปีที่แล้ว +33

    പള്ളികൂടങ്ങളിൽ പാമ്പ് വേണോ? അതിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്ക് ആദ്യം

    • @navasshann
      @navasshann  5 ปีที่แล้ว

      😂

    • @haris9481
      @haris9481 5 ปีที่แล้ว

      😂👍

    • @tajihsaan4878
      @tajihsaan4878 5 ปีที่แล้ว

      Mohamed mansoor,very good funny remarks

    • @MayasTarot
      @MayasTarot 5 ปีที่แล้ว

      athu sheriya pambinde karyathil theerumanam ayittu pub inde karyam nokkam

    • @sayooj3716
      @sayooj3716 3 ปีที่แล้ว

      Enth cheyana njanmuk arram nittandille pole jeevikan aan eshtam

  • @sitcomaddicts5617
    @sitcomaddicts5617 3 ปีที่แล้ว +2

    Pub venam

  • @jijogensalavas
    @jijogensalavas 5 ปีที่แล้ว

    I like your channel and your concept...
    God bless you

  • @jeweljibishponnu1365
    @jeweljibishponnu1365 5 ปีที่แล้ว +1

    Chechy paranjate karyam .ethrayo karyangal cheyyan unde.atokke cheyyate.oru pub vannekunnu

  • @agnelsaji5011
    @agnelsaji5011 5 ปีที่แล้ว +5

    Actually, pub enn paranjkazhinjal public house ennan artham, athayath familyk vann foodum madhyavum kazhikkavunna sthalam,sherikkum nattil entha varunne pub ano night club houses ano.

  • @Rajeevpanackal
    @Rajeevpanackal 5 ปีที่แล้ว +4

    Goa enna metro city ayathu 🤔

  • @saijusivadeepam4005
    @saijusivadeepam4005 5 ปีที่แล้ว +11

    കേരളത്തിൽ വേണ്ടാ... പക്ഷേ.. വിദേശ രാജ്യങ്ങളിൽ ഇതൊന്നും നിരോധിക്കരുതു.

  • @akhilkannan7500
    @akhilkannan7500 5 ปีที่แล้ว +60

    ആദ്യം പ്രളയത്തിൽ നഷ്ടപ്പെട്ടവരുടെ വീടുകൾ പണിത് കൊടുക്ക്
    എന്നിട്ട് മതി എന്തും 😡

    • @i80871
      @i80871 5 ปีที่แล้ว +6

      Adhinu keralathil ednhengilum oru revenue source undo .. oru vyavasayavumilla .. nilanilkunna oru service industryumilla .. akeyulladhu adhikarathinte thimiram pidicha kurachu pere theeti pottunna Sarkar sthabanangal ..inganeyengilum keralithinu kurachu kashundakan oru vazhiyavatte sahodara ..

    • @shyamprakash4394
      @shyamprakash4394 5 ปีที่แล้ว

      Point

    • @pranavr2256
      @pranavr2256 5 ปีที่แล้ว +2

      nashtathil oduna ksrtcum mattu bhoolaka tholvi padhadhikal udeyum nashtam nekathunathu beveraginu munnil que nikunavar aanu mishtar.. thyaangalkku pinne pralaya cessum chalary challenge polle ulla pani edukanavante k*ndiku thane vekkunathavum naelathu allae.. pebu verum verika thane cheyanam

    • @Drmathaiii
      @Drmathaiii 5 ปีที่แล้ว +3

      Pubinolla permission kodukunnu ennanu man. Allathe pub oru sarkar sthapanam alla😁😁😁

    • @pranavr2256
      @pranavr2256 5 ปีที่แล้ว

      @@Drmathaiii uvvo appo madhyathinulla 100% taxum cessum pub udamakal kondovum lle.. madhyathollam tax onninum illa unni.. pubum athille ella perupadium gst slabil ettavum mukallil aanu.. athu kondu kaiium ketti cash varan povunathu serkaar thaenne oru samsayom venda..

  • @shyamprakash4394
    @shyamprakash4394 5 ปีที่แล้ว +19

    എന്തുകൊണ്ട് ധ്യാനം എവരേം പരിശീലിപ്പിക്കുന്നില്ല... കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം.... ചായക്കടയിലും തട്ടുകടയിലും കൂട്ടുകാർക്കൊപ്പം കൂടണം. ഇടക്കൊക്കെ ജംഗ്ഷനിൽ പോയി ഏവരോടും hai പറയണം... ഇടക്കൊക്കെ കാൻസർ സെന്ററുകൾ സന്ദർശിക്കണം...

    • @pranavr2256
      @pranavr2256 5 ปีที่แล้ว +2

      hai chetta

    • @navasshann
      @navasshann  5 ปีที่แล้ว

      Aaaha

    • @Randomstranger88
      @Randomstranger88 5 ปีที่แล้ว +2

      guro... thozhuthu... ellarum thsangalalla... mattullavarkum jeeevikkan avakashamundo ennonnu dhyanichu kazhinju free time kittuvane sir orthu nokkanam... illennu parayane , sir parayunna pole sirinte agrahaprakaram njanum dhyanichu kudumbathe veruppichittu chayakkade poyirunnu kanunnorodellam hi parayam.... enthu janmavado... mattullavare upadravikkathe arudem lifil kaikadathathe jeevikkan pattile poi chathoode ... athaville sir abhikamyam?

    • @shyamprakash4394
      @shyamprakash4394 5 ปีที่แล้ว

      @@Randomstranger88 athum sheriya.

    • @shyamprakash4394
      @shyamprakash4394 5 ปีที่แล้ว

      @@Randomstranger88 mattullavare upadravikkathe... avarude life il kikadathathe jeevikkuka ennath valya karyam anu. Njan angane ayitt 5 yrs ayi. Athinu munp kurach social work undarunnu. Pinsne nammal vicharicha pole alle society ennum society karuthunna pole alla njan ennum manasilayi.

  • @vaisakhvakkom
    @vaisakhvakkom 5 ปีที่แล้ว +1

    മറ്റു സംസ്ഥാനങ്ങളിൽ ഇതൊക്കെ കൊണ്ടു വന്നപ്പോൾ എത്ര ചർച്ച നടന്നു വന്നപ്പോഴ പലരും അറിഞ്ഞത്.പക്ഷേ അതിനു മുൻപ് നമ്മുടെ റോഡുകൾ ഒന്ന് നന്നാക്കണം പെട്രോളിന് തീ വില അതിലും വില ഉള്ളിയ്ക്ക് ഇതിനും കൂടെ ഒരു പരിഹാരം ഉണ്ടെങ്കിൽ നന്നായേനെ.

  • @mithunjoseph3755
    @mithunjoseph3755 5 ปีที่แล้ว +5

    കോട്ടയത്ത് നൈറ്റ് ലൈഫോ 😂😂

  • @nomad4273
    @nomad4273 5 ปีที่แล้ว +17

    4:10 , pumpo??😂

  • @nabil1169
    @nabil1169 5 ปีที่แล้ว +1

    5:55 ellam randu plate vechu eduthotta.

  • @Siyadbhai006
    @Siyadbhai006 4 ปีที่แล้ว +1

    Pub venam..

  • @darylldavis2846
    @darylldavis2846 4 ปีที่แล้ว +2

    Modern Mallu girls 👇🏽
    In Kerala: no pubs in Kerala please
    After coming to Bangalore : let’s go to party tonight 🤘🏽😎
    No offense Guys
    Just for fun 😅

  • @haishamofficial1165
    @haishamofficial1165 3 ปีที่แล้ว +1

    Pub നമ്മുടെ generationu വേണം 🙂... Plss.... Life enjoy cheyyan വിടടെ

    • @prcreations9303
      @prcreations9303 2 ปีที่แล้ว

      Enkil എല്ലാം സ്കൂളിലും കോളേജിലും ആരാധനാലയങ്ങളിലും ഒക്കെ അങ്ങ് തുടങ്ങിയാലോ ഈ Pub

  • @gouthamkrishna5034
    @gouthamkrishna5034 3 ปีที่แล้ว +1

    Pub venam🔥🔥🔥🔥make kerala more entertaining

  • @nandishkumar0802
    @nandishkumar0802 5 ปีที่แล้ว +2

    Goa metropolitan city ? :)

  • @tonyfred65
    @tonyfred65 5 ปีที่แล้ว +2

    bro polichu..

  • @godzown9121
    @godzown9121 5 ปีที่แล้ว +2

    Keralathil
    Eth set akumoo ?

  • @Lion-758
    @Lion-758 5 ปีที่แล้ว +17

    ആ റെഡ് ഷർട് ഇട്ട ആൾ പറഞ്ഞത് ആണ് കറക്റ്റ്... ഒരു നല്ല റോഡ് ഇല്ല... പാവപ്പെട്ടവർക്ക് വേണ്ട ഒരു കാര്യവും ഇല്ല.... അപ്പോഴാ അടുത്തത്.... സർക്കാരിന്റെ ലാഭം അതിൽ നിന്നും മാത്രമേ കിട്ടൂ... അതിന് ജനങ്ങളെ കൊല്ലാതെ മോട്ടിവേഷൻ നൽകുവല്ലേ വേണ്ടത്...... ലാൽസലാം 💪💪💪

    • @shyamprakash4394
      @shyamprakash4394 5 ปีที่แล้ว +1

      Thakarthootta gadye....

    • @np1856
      @np1856 5 ปีที่แล้ว

      OOO ഇതെല്ലാം വേറെ നാട്ടിലും undaayitaanallo അവരു pub തുടങ്ങിയത്.

    • @jkj526
      @jkj526 5 ปีที่แล้ว

      pub govermintinte paisa eduthalla undakunathu, pub vannal tax aayitu governmentileku aanu paisa varunath

    • @shyamprakash4394
      @shyamprakash4394 5 ปีที่แล้ว +1

      @@jkj526 ayyo... pavam. Ippo government kodiya daridyathil anallo. Appo aniyan paranjapole namuk support cheyyam. Adutha manthri ni thanne. Pore.

    • @Lion-758
      @Lion-758 5 ปีที่แล้ว

      @@jkj526 Enthokke paranjaalum... Ippo namukk aavashyam pub aano... Atho nalla roadukalum vikasanangalum aano

  • @np1856
    @np1856 5 ปีที่แล้ว +1

    അല്ലെങ്കിലും തല്ലമാരെ ഒന്നും അതിൽ കയറ്റത്തില്ല.
    വേറെ എങ്ങും വേണ്ട.
    പക്ഷേ കൊച്ചിയിൽ വേണം.
    Beer maatram mathi.
    അടിച്ചു pookutti ആകുന്ന സാധനം ഒന്നും വേണ്ട. മയക്കുമരുന്ന് കച്ചവടം ഉണ്ടോ എന്ന് എപ്പൊഴും checking ഉണ്ടാവുക. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും seperate space വേണം.

  • @shajimaster6228
    @shajimaster6228 5 ปีที่แล้ว +3

    ആദ്യം എന്താണ് പബ്ബ് എന്ന് നീ പഠിക്കുക എന്നിട്ട് ഈ കോലും പിടിച്ച് കിളവൻ മാരുടെ അടുത്തു ചെന്ന് ചോദിക്കുക.

  • @NM-vs5lg
    @NM-vs5lg 5 ปีที่แล้ว +1

    Pub varunnath nallathanu. Malayalikalude lifestyle nalla stressful aanu. Either studying and working hard whole day. So ellavarkum relax cheyan pattiya Oru nalla park polum palayidathum illa.

  • @abhijithraj2127
    @abhijithraj2127 5 ปีที่แล้ว +2

    *മികച്ച* *അവതരണം*

  • @viveknikarthil
    @viveknikarthil 2 ปีที่แล้ว +1

    0:54പമ്പോ🤣

  • @sabugeet
    @sabugeet 5 ปีที่แล้ว +4

    Adikan mind ollavan Egne anelum Adikum, micro brewery okke anel. Kooduthal money kodthu nice item Adikum.
    Athre ollu

  • @jkj526
    @jkj526 5 ปีที่แล้ว +1

    chilarude vicharam government paisa eduthanu pub undakan pokunath ennanu, Government nayam mathram eduthal mathi private parties aanu panam irakunath, tax aayitu sarkarinu panam kitukayum cheyyum

  • @ajnasaju4690
    @ajnasaju4690 5 ปีที่แล้ว +39

    ജോലി കഴിഞ്ഞ് വന്നാൽ ഭാര്യയും മക്കളും കൂടി സന്തോഷത്തോടെ സംസാരിച്ച് ഇരുന്നൂടെ... ആ സന്തോഷം വേറേ ഉണ്ടോ

    • @navasshann
      @navasshann  5 ปีที่แล้ว +2

      Sathyam😍😍😍

    • @Abhinav-hb1vd
      @Abhinav-hb1vd 5 ปีที่แล้ว +16

      കല്യാണം കഴിക്കാത്തവരോ

    • @ajnasaju4690
      @ajnasaju4690 5 ปีที่แล้ว +3

      @@Abhinav-hb1vd മതാപിതക്കളും സഹോദരി സഹോദര മാരും ഇല്ലേ വീട്ടിൽ

    • @aswinverghesemappilai2623
      @aswinverghesemappilai2623 5 ปีที่แล้ว +2

      Eee Software companies joli cheyunna cherupakaarundello... Avar room to office, office to room.. Family okke vere sthalath aavum.. Angane olla sthalath venel implement cheyaam..

    • @ajnasaju4690
      @ajnasaju4690 5 ปีที่แล้ว +5

      @@aswinverghesemappilai2623 ജീവിതവസാനം വരെ ഇങ്ങനെ തന്നെയാണോ പോകുന്നത്.. കല്യാണം കഴിച്ചാലും ഈ സ്വഭാവം പിന്നെ നിർത്താൻ കയ്യില്ല, പിന്നെ വീട്ടിൽ അടിയും പിടിയും ഒക്കെ ആവും

  • @mansooral-junaidi8074
    @mansooral-junaidi8074 5 ปีที่แล้ว +4

    pub വേണം....സർക്കാർ ന്റെ സമ്മതത്തോടെ അടിച്ചു സെറ്റ് ആവണം..😅

  • @sameerpaph4606
    @sameerpaph4606 5 ปีที่แล้ว +1

    Kollam kollam flood vannit aalukal marikunnu.. athinu oru pariharam first noku. Pinarayi

  • @firosfiru4816
    @firosfiru4816 4 ปีที่แล้ว +1

    ചേച്ചി പറഞ്ഞജത് ശെരിയാ

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ചുള്ളന്മാരും ചുള്ളത്തികളും ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരെണ്ണത്തിന പോലും കണ്ടില്ലലോ 😂

  • @sajeersajeer6364
    @sajeersajeer6364 5 ปีที่แล้ว +2

    Kidu

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    8.3 ബുർജ് ഖലീഫയാണോപഹയൻ dr എന്തൊരു ഹൈറ്റ് ആണ്

  • @shineml3946
    @shineml3946 5 ปีที่แล้ว

    Adhyam nalla road undakku. Oru varsham ethra aalkkar vahanapakadangalil marikkunnu. Ivde pradhana roadukal oneway aakkuka. Ellavarshavum roadukalile attakuttapanikal cheyyuka. Rathri kalangalil highway kalil vehicle checking. Madhyapichu vahanam odikkunnavare pidichal first time warning shesham license cut cheyyuka.Two Wheeler nirathukalil kuraikkuka.pinne ellavarkkum thozhil kodukku ennittu alochikkam PUB il Poyi PUB G kalikkunnathokke.

  • @shanidmajeed3788
    @shanidmajeed3788 5 ปีที่แล้ว +11

    goa metro city aanenne e video kandappzaane manasilaayathe😆😆😆

    • @navasshann
      @navasshann  5 ปีที่แล้ว +2

      Oru kai abhatham naatikaruthu😂

  • @Mr_bin
    @Mr_bin 5 ปีที่แล้ว +2

    Good Govt will be concentrating in Developing infrastructure & providing the basic needs of the people. But this......!!!...trying to spoil the NXT generation...

  • @TravelBro
    @TravelBro 5 ปีที่แล้ว +1

    Hi Kottayamkara ...Njan TravelBro ..Oru Kottayam Karana Njanum

  • @pablobablo7237
    @pablobablo7237 5 ปีที่แล้ว +1

    Pub enthaanu aryaatha korem kazhuthagal! Bar restaurent nte korachu koody better set up athrem ullu! Enthenghylum kekumbozhekkum ellaam angadu chaady irangum sadhachaaram paranjodu!
    Pub indaakunathinu Mumbu ulla public parkum beachum vrithikku idaan ulla set up cheyu !

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว

    ഇനി അതുകൂടി വരാത്ത കുഴപ്പമേയുള്ളൂ. വേറെ എന്തെല്ലാം അത്യാവശ്യങ്ങൾ കിടക്കുന്നു.

  • @rojikraju12
    @rojikraju12 4 ปีที่แล้ว +1

    pumboooooooooooooooooo

  • @athulpiece6283
    @athulpiece6283 3 ปีที่แล้ว +1

    Must vnm

  • @xmokiexmokie6565
    @xmokiexmokie6565 5 ปีที่แล้ว +1

    Pubs

  • @rastaman2455
    @rastaman2455 5 ปีที่แล้ว +1

    kochi daaaaa ..

  • @akshayca7351
    @akshayca7351 5 ปีที่แล้ว +1

    goa epo metropolitan city aay?

  • @vishnuprasad5378
    @vishnuprasad5378 5 ปีที่แล้ว +13

    Pub venam 🤩

    • @navasshann
      @navasshann  5 ปีที่แล้ว

      Okay vechekkam😂

  • @കുഞ്ഞാപ്പി-ദ9ഗ
    @കുഞ്ഞാപ്പി-ദ9ഗ 5 ปีที่แล้ว +5

    Police ആന്റി polich

  • @vishnukrishnanr2280
    @vishnukrishnanr2280 5 ปีที่แล้ว +1

    Achan mass anu

  • @mickynow6669
    @mickynow6669 5 ปีที่แล้ว +1

    Sambavam kollam bt
    Ee joli illathavar entha cheyyane

  • @saidmdi9674
    @saidmdi9674 5 ปีที่แล้ว +4

    Achan powli

    • @navasshann
      @navasshann  5 ปีที่แล้ว

      Achan nalla kidu commenta paranje 😍

    • @i80871
      @i80871 5 ปีที่แล้ว

      Vivarakedanu adeham paranjadhu .. pubugal evideyundu adheham paranja ee prashnangal.. pattini mattiuitti madhi mallugal ennu parayunna poleuundu idhi

  • @srkvlogs5602
    @srkvlogs5602 5 ปีที่แล้ว +1

    Bro adyam keralathile road ready akan paray ....road undankilalle pokunadakku...

  • @vishnumohan8356
    @vishnumohan8356 5 ปีที่แล้ว +1

    Pub nu ulla permission anu kodukkunne... Alllathe pub nu pysa mudakunilla... Pinne vinodha nikuthi enathil nalloru thuka kittukayum cheyyum

  • @haishamofficial1165
    @haishamofficial1165 3 ปีที่แล้ว +1

    Pubഉം പട്ടിണിയും... എന്താ connection🤣🤣

  • @citizen2380
    @citizen2380 5 ปีที่แล้ว +4

    Pub vannal roadil vannu thullunnavarku oru space akum ..

  • @jaicedavis6618
    @jaicedavis6618 5 ปีที่แล้ว +3

    Pennnum aanum orumich baril poyal presnam .....haha...
    Nthokke marathavalakal aanalle ....

  • @jexi195
    @jexi195 5 ปีที่แล้ว +1

    Ithellam kett DUFAYILULLA NJAN
    HOO

  • @kiranbrufo2756
    @kiranbrufo2756 5 ปีที่แล้ว +1

    Chila pillerkk pub entanennu polum ariyilla avar vicharikanathu ith wonderla anu enna.
    Atond pub entanennu oru chodyam episode cheyanam

  • @thasnishan4663
    @thasnishan4663 5 ปีที่แล้ว +4

    3:37👍

  • @shaijalpt4820
    @shaijalpt4820 5 ปีที่แล้ว +2

    bubil vearum madhiyabanam mathramallanadakkunath.. dance ishttapeadunavarum songs (trance) ishttapeadunnavarum und, avarkk oru entertainment akkum. eatea abiprayathil bub varunathinod njan yojikunnu..

  • @suith0000
    @suith0000 5 ปีที่แล้ว +3

    Not only Pub Need cabaret dance also

    • @i80871
      @i80871 5 ปีที่แล้ว +1

      Idhokkeyulla sthalangalil ithramathram kaama rogigalum madyapanigalumilla .. madyaythe oru amoolyavasthu aaki vilkunnadhanu keralathine ee avasthayilakiyadhu

  • @abhijithvarma495
    @abhijithvarma495 5 ปีที่แล้ว +1

    Metropolitan city Goa!

  • @M1H4WK69
    @M1H4WK69 5 ปีที่แล้ว +6

    Pubil povunnavar ellarum kudikkanam ennilla Machan mare

  • @ajeshaju6872
    @ajeshaju6872 5 ปีที่แล้ว +1

    Sarkkar ingane azhinjjadunnunddallo appo pinne namuk pub thudanganano patttathe

  • @sbrview1701
    @sbrview1701 5 ปีที่แล้ว +3

    വേണം

  • @briniljohnson8311
    @briniljohnson8311 5 ปีที่แล้ว +2

    Ee venda nu parayunna teams aanu baaviyil pubil pettukidakkuka

  • @ajeshaju6872
    @ajeshaju6872 5 ปีที่แล้ว +2

    Aaaahaaa peedanathil keralam no 1 aaa powliii

  • @ajeshp669
    @ajeshp669 5 ปีที่แล้ว +5

    Kochiyum trivandrum മെട്രോ സിറ്റി എന്നു പറയുന്നത് kerala is gods own country എന്നു പറയുപൊഴുള്ള തട്ടിപ്പാണ്

  • @navabsubair9950
    @navabsubair9950 5 ปีที่แล้ว +1

    8:00 adich policy...feel it

  • @arunchacko3968
    @arunchacko3968 5 ปีที่แล้ว +3

    Wayanadinu Oru Medical college veno ennu aarum chodhikathath entha...😡

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 5 ปีที่แล้ว +2

    Enthu Pub..i have been to Pub and Dance bar in bangalore from 2000 to 2010..Nattilu friends share ittu Paadathu irunuu adikunna Sugham vera onnumilaa 😘😘😘😍😍

  • @jasheedck2558
    @jasheedck2558 5 ปีที่แล้ว +2

    എന്തോന്നെടെ നിനക്ക് തന്നെ നിന്റെ subject നെ പറ്റി ഒരു ഐഡിയ ഇല്ലല്ലോ

    • @subish60meo
      @subish60meo 5 ปีที่แล้ว +1

      മച്ചാന്റെ കയ്യിൽ ഐഡിയ ഒരുപാട് ഉണ്ടെങ്കിൽ കുറച്ചു ഇറക്കു കാണട്ടെ...

  • @pranadpdh4043
    @pranadpdh4043 5 ปีที่แล้ว +1

    പബ് വേണം എന്നിട്ട് വേണം അവിടെ ലവ് ചിഹ്നം വരച്ചു എന്റേം ലൈൻന്റേം പേരിന്റെ ഫസ്റ്റ് ലെറ്റർ കൂട്ടി കോറി ഇടാൻ റിയൽ ലവ് മരിക്കുന്നില്ല സുഹൃത്തുക്കളെ

  • @greatsea606
    @greatsea606 5 ปีที่แล้ว +1

    Computerine ethirtha partykarana pub kondvaran interest. Ulgadanam pinarayinte makalum kudumbavm kuchipudiyode

  • @Toxin_YT
    @Toxin_YT 5 ปีที่แล้ว +1

    Kottyam polulla pattikatyil enthina pub... Kochi il mathiiii

    • @navasshann
      @navasshann  5 ปีที่แล้ว +1

      Kottayamkarku pattikadu alla bro....kochiyeekaalum veliya town enna...🙏🏻....njangalku njangalude naadu valuth aanu bro😍

  • @gkm345
    @gkm345 5 ปีที่แล้ว +1

    Pub mathram alla pazhaya cabra dance koodey sarkar kondey varanam enne anne entey oru ithee

  • @acquilcherian222
    @acquilcherian222 5 ปีที่แล้ว +2

    Pinnallah ⚡️

  • @bibinchacks4572
    @bibinchacks4572 5 ปีที่แล้ว +1

    Good question

    • @navasshann
      @navasshann  5 ปีที่แล้ว

      😍😍😍😍

  • @Robinthms66
    @Robinthms66 5 ปีที่แล้ว +2

    പബ്ബ് വേണം

  • @greatsea606
    @greatsea606 5 ปีที่แล้ว

    Ipothanne mashummarum classmates um thotnokiyite kettunnavan kitunnullu.😭😭😭😭😭iniyipo naatkarum

  • @daisykalarickan6177
    @daisykalarickan6177 5 ปีที่แล้ว +1

    new channel aanennu thonnunnu...enthaayalum ee ithu kettal njettum chaavum ennokkeyulla titles kanumbozhe bore aanu..so pls try to avoid this...

    • @navasshann
      @navasshann  5 ปีที่แล้ว

      Oro keezhvazhakkangal aavumbo 😂
      Okay eni idilla ...thank you 4 your valuable comment

  • @iamjoshuaverghese2037
    @iamjoshuaverghese2037 3 ปีที่แล้ว

    Night life 🎉

  • @muhammedfazil7555
    @muhammedfazil7555 5 ปีที่แล้ว +1

    👍👍👍👍👍

  • @shijuvarghese4217
    @shijuvarghese4217 5 ปีที่แล้ว +2

    Kashtam.....vere pani onnum ille ?

  • @deepaksebastian8688
    @deepaksebastian8688 5 ปีที่แล้ว +2

    Say no to pub

  • @greatsea606
    @greatsea606 5 ปีที่แล้ว +1

    Idh maashummarkum policekarkum vendiya.illengilavar schoolkutigaleyum roadilpovnnavareyum nenjathkerunna naadalle. Pinaraidaa😀

  • @പാലാക്കാരൻഅച്ചായൻ-ര1റ

    3.20 pulli ഇന്നലെ യൂറോപ്പിൽ നിന്ന് വന്നേ ഉള്ളു ....കേരളം വികസിക്കുവാനാണ് എന്ന് 🤔🤔
    Pinne....പെൺ പിള്ളേർ ക്കൊക്കെ ആണല്ലോ നിർബന്ധം ...ആൺപിള്ളേരകത്തിലും ....പോലീസ് കാർ പറയും അവർക്കു പണി വേണ്ടേ ....