- 8
- 313 387
kottayamkaran
เข้าร่วมเมื่อ 28 ก.ค. 2011
അരികൊമ്പനെ നാടുകടത്തണോ... നാട്ടുകാർ തന്നെ പറയട്ടെ..!
ശരിക്കും മൂന്നാറിലേക്ക് പോയത് അരികൊമ്പന് തളക്കാൻ വന്ന നാല് ആനകളെ പറ്റി അറിയുവാൻ ആണ്... ആ യാത്രയിലാണ് ഈ അപ്പച്ചനെ കാണുന്നതും സംസാരിക്കുന്നതും.... അദ്ദേഹത്തോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ സാധിച്ചു... എത്രയൊക്കെ അക്രമങ്ങൾ കാണിച്ചാലും ആ നാട്ടിലെ ആനകളെ മറുനാട്ടിലേക്ക് അയക്കാൻ ഇവിടുത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാകും.... ആനകളും നമ്മളെപ്പോലെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരാണ് എന്നാണ് ഇദ്ദേഹം സംസാരിക്കുന്നത്... നേരാണ് നമ്മൾക്ക് അവകാശമുള്ളതുപോലെ ആനയ്ക്കും ഇവിടെ ജീവിക്കണം... അപ്പോൾ നാട്ടുകാരിൽ ചിലർ ചോദിച്ചേക്കാം നിങ്ങൾ ടൗണിൽ കിടക്കുന്നവർ ഇതൊന്നും അനുഭവിക്കുന്നില്ല സാധാരണഗതിയിൽ ഇവിടെ നിൽക്കുന്നവരല്ലേ അനുഭവിക്കുക എന്ന്.... നേരാണ് ഞങ്ങൾ അനുഭവിക്കുന്നില്ല നിങ്ങളാണ് ആന ഭീഷണിയിൽ അവിടെ താമസിച്ചു വരുന്നത്....
ഇതിന് ഒരു ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ നമുക്ക് സാധിക്കുമോ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക!!!
ഇതിന് ഒരു ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ നമുക്ക് സാധിക്കുമോ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക!!!
มุมมอง: 390
วีดีโอ
FUN TIME - KOTTAYAM THIRUNAKKARA POORAM - 2023
มุมมอง 2.5Kปีที่แล้ว
കോട്ടയം തിരുനക്കര പൂരം വിശേഷങ്ങൾ ...കോട്ടയംക്കാര് പണ്ടേ പൊളി ആണ് ....പൂരനാളിൽ കോട്ടയം കൂടുതൽ സുന്ദരി ആകുന്നു ....എങ്ങും സന്തോഷത്തിന്റെ ആഘോഷങ്ങൾ ... മൈക്കുമായി നടക്കുന്നത് ; നവാസ് ഷാൻ ക്യാമെറ മേനോൻ : സാരംഗ് . ദിവിൻ ചിത്ര സംയോജകൻ : ദിവിൻ ഈ കുഞ്ഞുവീഡിയോ സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും ഒരായിരം നന്ദി
കോട്ടയംകാരുടെ ഒരു അടിപൊളി സേവ് ദി ഡേറ്റ്..SAVE THE DATE #savethedate #lensoutmedia
มุมมอง 4103 ปีที่แล้ว
പുതുമകൾ കൊണ്ടും വിവാദങ്ങൾ കൊണ്ടും ചർച്ചകൾ ആകുന്ന സേവ് ദി ഡേറ്റുകൾക്ക് ഇടയിലേക്ക്... കുറച്ചു അധികം പഴമകൾ കൊണ്ട് ഒരു പരീക്ഷണം... നിങ്ങളുടെ വിലയേറിയ അഭിപ്രായങൾ പ്രതീക്ഷിക്കുന്നു... ഒരു മുഹബത്തിൻ കിസ്സ 💕 ചെക്കൻ : Harish Sherif പെണ്ണ് : @_shareena_nazeer_ ചായഗ്രഹകന്‍ : Navas Shan നിർമാണം : lensoutmedia ഫോൺ : 9961777123
#Helmet #funny പിൻസീറ്റിലും helmet നിയമം ചുട്ട മറുപിടിയുമായി കോട്ടയംകാർ.. viral വീഡിയോ
มุมมอง 3.6K5 ปีที่แล้ว
Kottayamkaran
Pub in kerala ..Pub വേണോ വേണ്ടയോ കോട്ടയം കാരുടെ മറുപിടി കേട്ടാൽ ജനം ഞെട്ടും viral വീഡിയോ
มุมมอง 44K5 ปีที่แล้ว
#pub_in_kerala #kottayamkaran #viralvideo #comment #boys#and#girls #public#peoples
ആകാശമേ കേൾക്ക എന്ന ഗാനം ആരാണെഴുതിയത്?? എന്തുകൊണ്ടാണ് രചയിതാവിനെ ആരും അറിയാതെ പോയത് ..
มุมมอง 241K5 ปีที่แล้ว
"ആകാശമേ കേൾക്ക ഭൂമിയെ ചെവിതരിക ഞാൻ മക്കളെ പോറ്റി വളർത്തി അവരെന്നോട് മത്സരിക്കുന്നു." ക്രൈസ്തവ കൈരളി ഏറ്റു പാടിയ ഈ ഗാനം മുപ്പത്തിനാല് വർഷം പിന്നിടുകയാണ്. 1985 ൽ കോട്ടയം കഞ്ഞിക്കുഴി കാച്ചുവേലികുന്നിൽനടന്ന ഒരു ഉപവാസ പ്രാർത്ഥയിൽ പാസ്റ്റർ ടി. എസ്. ജോസഫ് യെശയ്യ പ്രവാചകന്റെ പുസ്തകത്തെ ആധാരമാക്കി പ്രസംഗിച്ചനന്തരം ആത്മപ്രേരണയാൽ പി. എം. ആലീസിനു ലഭിച്ച വരികളും ഈണവുമാണിത്. ആ യോഗത്തിൽ ജനം ആത്മാവിൽ പാടി ആരാധ...
Godblessyou
Ammachiyude കുടുംബത്തിൽ ദൈവം അൽപുതം പ്രവർത്തിക്കും എന്ന് വിശ്വസിച്ചു നന്ദി പറയുന്നു യേശുവേ നന്ദി 🙏🙏🔥🔥
Amen Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice of GLORIOUS GOSPEL Songs of Word Revelation. Agashame kelka bhumiye chevi thariga gjan makkale pottivalarthu avar ennode maltsarikunnu... ...en janame ariyunnilla...
Thanks all for your support... please pray for ammachi 🙏🙏🙏
E ammachiy ente relative kodiyannu...nalla snehamulla oru kudumbam...alice ammachiyum deevam anugrahikkatte...avarkku deivam ella anugrahangalum nalkatte...❤
ഞാൻ ഇപ്പോഴും കേൾക്കുന്ന പാട്ട്... എന്റെ കുട്ടി കാലം മുതൽ ❤️❤️❤️ ഞാൻ help ചെയാം ❤️
🙏
ഈ പാട്ട് എഴുതാനുള്ള സാഹചര്യവും ഈ പാട്ട് എഴുതിയ അമ്മയെയും പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം ലോകം അറിയപ്പെടുന്ന പാട്ടുകാർ മുഴുവനും ഏറ്റു പാടിയ ഈ ഗാനത്തെ പറ്റി പരിചയപ്പെടുത്തിയ സഹോദരങ്ങൾക്ക് പ്രത്യേക നന്ദി 👌👌👌👌👌
Sathyam velicham kandu
Aa ammachiye pole njanum pattu eshthunnu ee pattu njan orupadu pravasyam church qoiril padeettundu Alice ammachikku orupadu nanmakal undavatte
May God bless
Avasaanannalilemkilum avare thirichariyaan kazhinhallo deivathinu nanny etheayo nalla gaanam god bless u
അമ്മക്ക് ഒരായിരം ചക്കരയുമ്മ
Praise the lord
Amazing ammachy. Ella asamsakal.prayers.
Dheivam pravarthichu ammachi, appacha
എന്റെ അമ്മേ ❤
എന്റെ മകളെ ആദ്യമായിട്ട് പഠിപ്പിച്ച പാട്ട്
❤❤❤
ഈ പാട്ടിനു അവകാശവാദം പറയുന്നവൻ ആരായാലും അവനെതിരെ ആക്ഷൻ എടുക്കേണ്ടതാണ്
🙏🙏🙏🙏♥️
ഇവർക്കുള്ള പ്രതിഫലം ദൈവം സ്വർഗ്ഗത്തിൽ കരുതിയിട്ടുണ്ട് ഭയപ്പെടേണ്ട
🙏🙏
Thanks brother
🙏🏻🙏🏻🙏🏻🙏🏻🙏🏻
Daivathinte Rodanamanu ee pattu Daivam Anugrehikkatte💕💕🙏🙏🙏
മാണിക്യം കുപ്പയിൽ കിടന്നാലും എക്കാലവും തിളങ്ങി നില്കും ഈ വിഡിയോ ചെയ്‌ത സഹോദരന് നന്ദി.
സ്തോത്രം praisda lord
സൂപ൪സൂപ൪സൂപ൪സൂപ൪🙏🙏🙏🙏🙏🙏
🙏🙏🙏👪👪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
I hearð this song writen bya priest
Thanks god blessing
Great ❤
Spr❤
God bless ammachi
ചെറുപ്പത്തിൽ ഒരുപാട് കേൾക്കാറുള്ള പാട്ട് ❤️❤️❤️❤️
Nice...ammamme God bless you....
God bless you.
God bless Ammechy & her family
ഒരു പാട് നന്നി നന്ദി നന്നി അമ്മച്ചിയെ ദൈവം അമ്മേ അനുഗ്രഹിക്കട്ടെ Rengith lal singh
ഈ പാട്ട് ഞാൻ പലതവണ കേട്ടിട്ടുണ്ട് ചെറുതാ പക്ഷേ ആരാണ് ഇതിന്റെ രചയിതാവ് എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത് ഈ പാട്ട് അമ്മച്ചിക്ക് എഴുതുവാൻ ദൈവം കൊടുത്ത എത്രയോ വലിയ ഭാഗ്യം ആരും ഒന്നും തന്നില്ല എങ്കിലും വേണ്ട ആ നിത്യത നോക്ക് ഉറപ്പാക്കാം സത്യം പറഞ്ഞാൽ ഈ പാട്ട് ദൈവനാമം മഹത്വത്തിന് ആയിത്തീരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു സ്തോത്രം
Alladathum kallanmaranu pidichuparikkare ammachiyude ee song Sr.KJ. Yesudaspadiyappol aanu njan ee pattinepatty kooduthal kelkkan thonniyathe
Bro പോളിചു❤
ഇത്രയും നല്ലൊരു പാട്ട് എഴുതിയ ഈ അമ്മച്ചിക്ക് ഇവിടത്തെ ക്രിസ്ത്യൻ സഭകൾ സഹായം ചെയ്യണം
🙏🙏🥰🥰🥰
മനസ്സിൽ പതിഞ്ഞ വരികൾ 🙏🌹♥️👍 യഥാർത്ഥ അവകാശികളെ കൊണ്ടുവന്നതിൽ സന്തോഷവും 🙏
സഹോദരാ താങ്കൾക്ക് ഒരുപാട് നന്ദി സന്തോഷം 🙏🏻🙏🙏🏻🙏
🙏🙏
ഞാൻ ആദ്യമായി പാടിയ ഗാനം.... ❤️👍🙏
ദൈവത്തിന്റെ വിലാപം ആണ് ഒരു മനുഷ്യൻ ഗാനം ആക്കിയെന്നേയുള്ളു
ഈ പാട്ട് എഴുതിയ ആളുകളെ കണ്ടെത്തിയതിനു ഒരായിരം നന്ദി.... ഞങൾ കോട്ടയം കാരുടെ അഭിമാനം... ആർക്കെങ്കിലും ഈ ഫാമിലിയെ എന്തെങ്കിലും ഹെൽപ് വേണെങ്കിൽ ചെയ്യുക...