ഇനി ചുവരെഴുത്തുകൾകൂടി നീക്കം ചെയ്യണം. എന്തു വൃത്തികേടാണ് ചുവരുമുഴവനും കാണിച്ചിരിക്കുന്നത് . . . ഒരുതരത്തിൽ നോക്കിയാൽ, കേരളത്തിൽ ഒരുഅറ്റം മുതൽ മറ്റേ അറ്റം വരെയുള്ള കോടി-തോരണങ്ങൾ, ഹോർഡിങ്ങുകളുടെ വില നോക്കിയാൽ, സാദാരണകാരന്റെ പണം എത്ര കോടിയാണ് വെറുതെ, ഓരോ വർഷവും കളയുന്നത്. ഇത്ഒന്നു നിർത്തിക്കൂടെ ???.
കോടതിയങ്ങനെ പലതും പറയും അകോടതിയുടെ കാര്യം കേരളം ഭരിക്കുന്നത് CPM ആണ് അതിന്മേൽ ഒരു കോടതിയോ എന്നാലൊന്നു കാണട്ടെ തോരണങ്ങളെല്ലാം അവിടെ തന്നെയിരിക്കട്ടെയെന്ന് നമ്മുടെച കാക്കുളോട് പറ😅😅😅
These atrocities can not go unchallenged by all means. High court resolutions must be respected whether any one likes or dis likes or else they should be prepared to face the consequences..??
ബഹു. കോടതിയെ പേടി വേണമെങ്കിൽ ബഹു. കോടതി ഒരു കേസിലെങ്കിലും തക്കതായ ശിക്ഷ കൊടുക്കണം. അതില്ലാത്തതാണ് ഇവരെ വളർത്തുന്നത്
കോടതിയെ അനുസരിക്കണമെങ്കിൽ കോടതിയുടെ വാക്കിന്റെ വിലയെന്താണെന്നു ഉദ്യോഗസ്ഥർക് അറിവുണ്ടാകണം. അതിനു കോടതിക്ക് കഴിയില്ലെങ്കിൽ ഇങ്ങനെ മുഷ്‌ക് കാണിക്കും. 🤔
കോർട്ട് അലക്ഷ്യമാകും ... സെക്റട്ടറി പണി ഇരന്ന് വാങ്ങുകയാണ്...
ഏറ്റവും പുതിയ വിദേശആരോഗ്യ പഠന അമിതമായ മൊബൈയിൽ ഉപയോഗം മനുഷ്യരുടെ ബുദ്ധിയേയും ഓർമ്മശക്തിയേയും ബാധിയ്ക്കുമെന്നാണ്. പീയൂഷ്❤👍
ഹൈ കോടതിയും നിയമവും എല്ലാം സിപിഎം ആണു.. ജനങ്ങൾക്കു മതിയാവട്ടെ.. വോട്ടു കൊടുക്കുമ്പോൾ ഓർക്കണം...
ഞങ്ങൾക്ക് സ്വന്തം കോടതിയും പോലീസ് സ്റ്റേഷനും ഉണ്ട് ബാലൻസ കാവു.ശ്രീമതി സഖത്തിയും അന്വേഷിച്ച് വേണ്ടത് ഞങ്ങൾ ചെയ്യും ലാൽ സലാം
സെക്രട്ടറിയുടെ തലയൊന്നും പോകില്ലല്ലോ??? (പക്ഷെ അതുമാറ്റിയാൽ തലപോകും 🤣🤣🤣🤣)
Appol Bhahumanappetta High Courtinte Vaakkukalkku Oru Vilayum Ille.
ഇവനൊന്നും നന്നാവൂല്ലാ...😊
നട്ടെല്ല് ഇല്ലാത്ത ഒരു സെക്രട്ടറി.
അല്ലാതെ എന്താ പറയാ.
തല പോകാതിരിക്കാൻ സെക്രട്ടറി. പണം പോയാൽ അത് ഉണ്ടാക്കാം. തല പോയാൽ പറ്റില്ല.
ഇമ്മിണി പുളിക്കും വിജയന്റെ പാർട്ടിയെ തൊടാൻ... എന്ത് court... എന്ത് ജ്യഡീഷ്യറി.. അതുക്കും മേലെ വിജയനും പാർട്ടിയും
വിജയനും മോളും മാറുമോനും ………😂😂😂
Swanthamayi Mukalil Kayari Irunnittu Njananu Valiyavan Ennu Parayunnu.Kashttam.
arrest him and take necessasary action by the court
ഇനി ചുവരെഴുത്തുകൾകൂടി നീക്കം ചെയ്യണം. എന്തു വൃത്തികേടാണ് ചുവരുമുഴവനും കാണിച്ചിരിക്കുന്നത് . . .
ഒരുതരത്തിൽ നോക്കിയാൽ, കേരളത്തിൽ ഒരുഅറ്റം മുതൽ മറ്റേ അറ്റം വരെയുള്ള കോടി-തോരണങ്ങൾ, ഹോർഡിങ്ങുകളുടെ വില നോക്കിയാൽ, സാദാരണകാരന്റെ പണം എത്ര കോടിയാണ് വെറുതെ, ഓരോ വർഷവും കളയുന്നത്. ഇത്ഒന്നു നിർത്തിക്കൂടെ ???.
സാധാരണക്കാരന്റെ നെഞ്ചത്ത് കയറാനുള്ള നിയമവും കോടതിയും
സാധാരണക്കാരണ് വഴിനടക്കാൻ പറ്റാത്തവിധം
ഈ കാറ്റികൂട്ടിയിട്ടുള്ള നിയമ വെല്ലുവിളിയല്ലേ
രാഷ്ട്രീയ ക്കാരുടെ തോന്ന്യാസം.കോടതി ഒരിക്കലും അനുവദിക്കരുത്
പാർട്ടിക്ക് സ്വന്തം കോടതിയും പോലീസും നിയമവും ആണ്. വേറെ കോടതി ഒരു പുല്ലും ചെയ്യില്ല എന്ന് അറിയാം. അത് തന്നെ
സെക്രെട്ടറിമാർ അഴിമതിക്കാരാണ്. എന്റ പഞ്ചായത്തിൽ വിളിച്ചാൽ phone എടുക്കില്ല. എന്തിനാണ് ഇവർ ശമ്പളം വാങ്ങുന്നത്.
സെക്രട്ടറിക്ക് മുട്ടടിക്കുന്നത് അല്ല 😢 പാവം കടുത്ത പാർട്ടിക്കാരനാണ്😂😂😂😂😢😢😢😢
Large scale violation of the court order in the Pipeline road from Thoppil junction upto the bypass junction.
ബഹുമാനപെട്ട കോടതി പൊട്ടി പൊളിഞ്ഞ റോഡുകൾ കുടി ശരിയാക്കാൻ നടപടി എടുക്കണം 🙏
കോടതിവിധി പുറപ്പെടുവിക്കുന്നതല്ലാതെ കോർട്ട്അലക്ഷ്യനടപടികളെടുക്കുന്നില്ല
അതിനുള്ള ധൈര്യമില്ല
പള്ളുരുതി വെളി, ബി ഓ ടി പാലം ഒക്കെ ചെന്ന് നോക്ക്
Same thing in Palakkad also. Today there are new flags on the electric posts , on the COURT ROAD. Nobody is bothered.
ആ ഉമ്പന്മാർ palathum❤️parayum അത് തീർപാക്കേണ്ടത് പോലീസ് ആണ് പിണറായി പറയാതെ ഒരു ഇല enangilla
ഒന്നിനേയുഠഠപേടിയിലല.ഏതോകാലകേടാണ്.അനുഭവതതിൽപടിയ്കുഠ
ഫ്ലക്സ് കാഴ്ച മറച്ചിട്ടു ഒരുപാട് വാഹന അപകടം നടക്കുന്നുണ്ട്... കൊടും ക്രൂരത.
വണ്ടി ഓടിച്ചുകൊണ്ടുള്ള സംസാരം നിയമവിരുദ്ധമല്ലേ?
അത് നമ്മുടെ നികുതി പണം അല്ലെ അവർക്ക് എന്താണ് പ്രശ്നം
Court=comedy
Thotharanam alla thoranam
കണ്ടറിയാം 😂😂😂
CPM entha kobudho?
Secretary kum jeevikande aniyaaa😂😅
കോടതിയങ്ങനെ പലതും പറയും അകോടതിയുടെ കാര്യം കേരളം ഭരിക്കുന്നത് CPM ആണ് അതിന്മേൽ ഒരു കോടതിയോ എന്നാലൊന്നു കാണട്ടെ തോരണങ്ങളെല്ലാം അവിടെ തന്നെയിരിക്കട്ടെയെന്ന് നമ്മുടെച കാക്കുളോട് പറ😅😅😅
Education leval poor
സിപിഎം തോൽക്കുന്ന സലാത്ത് ഇതുപോലെ ഞങ്ങൾ വലിയ സംഭവം ആണ് കാണിക്കാൻ. ഇതേ ചെയുഉം
Cochin area olso there is..
Honourable court may take action to impose penalty upon the scretary of Thrikkaakkara panchayath
Court alekshyam lakhs of rupees piza odukkkkendy varum
നശിച്ച പാർട്ടി
GUMDAYERSAM
Secratary,s. Proud
🙏💕🤔🤔🤔
Ede secretary nee vivarm ariyum
KERALA POTHU JANATHHHHINTE KAZIVUKEDU pinarayi riyas Govindan sasi binoy cpim ldf CPI criminals gundas themmady PARTY saghakal saghathykal Mlas mps
These atrocities can not go unchallenged by all means.
High court resolutions must be respected whether any one likes or dis likes or else they should be prepared to face the consequences..??
Sunday mullassery anna rootil povubol manaloor anna ariyayil oru lod kodigal kadirunnu manaloor ullavarku kobudo
വികസനത്തെപ്പറ്റിപറഞ്ഞോ..ആശയംപറഞ്ഞോ..ഇടതുപക്ഷത്തെതോൽപ്പിക്കാനാവില്ല.......തൂറിയെറിഞ്ഞു..തോൽപ്പിക്കാനുള്ളശ്രമമാണ്..മാധ്യമങ്ങളുടെപിന്തുണയോടെ..പ്രതിപക്ഷം..കേരളത്തിൽനടത്തുന്നത്..
😂
Kodathy evarkk verum romam.
ഞങ്ങൾക്ക് ഉണ്ട് കോടതി അതാണ് പിണറായി വിജയൻ ആൾ പറഞ്ഞാൽ അഴിക്കും ഇടനാട് എന്ന് നന്നാകും സർക്കാരിന് കോടതി യെ ഭയമില്ല എന്ന് പറഞ്ഞാൽ എന്ത് ജനാധിപത്യം
നവ കേരളം
Secretarykku oani kodathi kodukkanam
Chuvanna Konakam😅
കമ്മൻ ആണോ കമ്മിണി ആണോ സെക്രട്ടറി