ക്ഷീരമുള്ളോരകിടിൻ. ചുവട്ടിലും.. ചോര തന്നെ കൊതുകിന്ന് കൗതുകം.. എടോ കുറ്റം പറയുന്നവരെ.. വരി എവിടെയും തെറ്റിയിട്ടില്ല.. നമ്മുടെ മലയാളം.. വിവിധ ദേശങ്ങളിൽ.. അങ്ങനെ പദപ്രയോഗം നടത്തുന്നു.. പ്രോത്സാഹനം കൊടുക്കണം.. കുറ്റം പറയരുത്...
ഇല്ലിമുളം കാടുകളിൽ അല്ലലലം പാടി വരും തെന്നലേ അല്ലിമലർകാവുകളിൽ വള്ളികളിലൂയലാടും തെന്നലേ തെന്നലേ വെയിൽ വന്നു വിളയാടും നിഴലില്ലാ നിലമാണേ നിവരാനും നേരമില്ലാ തെന്നലേ ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ അണിയുവാൻ തൂവേർപ്പിൻ മണിമാല തന്നേയ്ക്കാം അണയൂ നീ കനിവോലും തെന്നലേ കരിവള ചിരി പൊട്ടും കുളിർ കൈയ്യിൽ ചന്ദനവും പനിനീരും കൊണ്ടു വരൂ തെന്നലേ തെന്നലേ ..... ഇല്ലിമുളം ........,
വെയിൽ നിന്നു വിളയാടും എന്നാടോ. വെയിൽ വന്നു വിളയാടും എന്നല്ല. അല്ലലലം പാടിവരും എന്നല്ല. ലല്ലലലം പാടിവരും എന്നാണ്. തനിക്ക് തോന്നുന്നതുപോലെ പാടാ നാണെങ്കിൽ തന്റെ വീട്ടിലിരുന്നു പാടിയാൽ മതി. താൻ പാടിയതും നന്നായില്ല. വാദ്യമേളവും വധിച്ചു.
Illimulam is the correct word.Not Chullimulam as in kpac cassette.ILLI means very small tiny ,dry,wooden branch cluster, found everywhere in Kerala.(A Malabar colloquial word,well placed by the Poet). Illimulam kadukalil.....lallalallum padivarum...
മനോഹരമായ നമ്മുടെ മലയാള നാടക ഗാനങ്ങൾ അക്ഷരങ്ങൾ തെറ്റിച്ച് പാടല്ലേ
Hu
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
😮😅❤
😊😊😊😊
Very good rendering of a sweet song.
Lallalam annanu njan ithuvarea padikkondirunnath. Eppozha aadyamayi inganea kealkkunnath
Wow athimohrm enum epozum 👌👌🙏🙏🙏🙏🙏
❤❤❤
നന്നായി പാടി 👍👍
Nalla sabdam nannayi padi
Super 👍
ഈ പാട്ട് വളരെ ഇഷ്ടം ആണ്❤❤👌🌹
വളരെ നല്ല ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല
Original(കെ.എസ്.ജേർജ് പാടിയത്) എത്ര കേട്ടാലും
മതി വരില്ല. ഇയാൾ പാടിയത് ശരിയായില്ല. വരികൾ തെറ്റിച്ചു.
വാദ്യമേളം നശിപ്പിച്ചു.
@@jayakumarchellappanachari8502TV
Good performance ❤❤❤❤🎉🎉🎉🎉
ക്ഷീരമുള്ളോരകിടിൻ. ചുവട്ടിലും.. ചോര തന്നെ കൊതുകിന്ന് കൗതുകം.. എടോ കുറ്റം പറയുന്നവരെ.. വരി എവിടെയും തെറ്റിയിട്ടില്ല.. നമ്മുടെ മലയാളം.. വിവിധ ദേശങ്ങളിൽ.. അങ്ങനെ പദപ്രയോഗം നടത്തുന്നു.. പ്രോത്സാഹനം കൊടുക്കണം.. കുറ്റം പറയരുത്...
നീ ഈ പാട്ടു പാടിയവന്റെ ആരാണെടേയ്?
ലിറിക്‌സ് തെറ്റിച്ചു പാടാനുള്ളതല്ലടോ.
പാട്ടുപാടിയവന്റെ അളിയൻ തന്നെ
😄
😃💐super
👍👍👍👍
Beautiful songoo
വരികൾ എല്ലാം തെറ്റാണല്ലോ...
വേറെ ആരുപാടിയാലും നന്നാവില്ല. പാടി നശിപ്പിച്ചു.
പാടാൻ ഒരു ബുദ്ധിമുട്ടും ഇല്ല പക്ഷെ കേൾകുന്നവർക്കാണ് ബുദ്ധിമുട്ട്.
Pattu.kollam pakshe lircs marippoyi
My Best 🎵 Song 😞
വെറൈറ്റി അക്ഷരങ്ങൾ 😂😂😂😂ഇങ്ങനെയും പാടാമെന്നു തെളിയിച്ചു 😅
Thanks one of the finest donh
👍👍👌👌👌👌🥰🥰
Best❤kanna best💓
ഇല്ലിമുളം കാടുകളിൽ
അല്ലലലം പാടി വരും തെന്നലേ
അല്ലിമലർകാവുകളിൽ
വള്ളികളിലൂയലാടും തെന്നലേ തെന്നലേ
വെയിൽ വന്നു വിളയാടും
നിഴലില്ലാ നിലമാണേ
നിവരാനും നേരമില്ലാ തെന്നലേ
ഇളവില്ലാ വേല ചെയ്തു
തളരുന്ന നേരമാണേ
ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ
അണിയുവാൻ തൂവേർപ്പിൻ
മണിമാല തന്നേയ്ക്കാം
അണയൂ നീ കനിവോലും തെന്നലേ
കരിവള ചിരി പൊട്ടും കുളിർ കൈയ്യിൽ
ചന്ദനവും പനിനീരും കൊണ്ടു വരൂ തെന്നലേ തെന്നലേ .....
ഇല്ലിമുളം ........,
പാട്ടും വാദ്യമേളവും
വഷളാക്കി. വരികൾ തെറ്റിച്ചു.
ഇത് അവന്റെയൊക്കെ
വീട്ടിലിരുന്നു പാടിയാൽ മതി.
Î
പൊന്നേ, അല്ലലം മാറ്റിപിടിച്ചു
ലല്ലലം ആക്കൂ.
സൂപ്പർ❤️
അറിയാതെ കൂടെ പാടി😂❤
❤
ഒറിജിനൽ കേൾക്കണം - ഉച്ഛിഷ്ടം ഭക്ഷിക്കുന്നത് വേണ്ട
Ks george kpac padatte
എന്തിനാ ഇഷ്ടാ ആവശ്യമില്ലാത്ത പണിയ്ക്ക് നിൽക്കുന്നത്
ഉണ്ട്. ഉണ്ടല്ലോ
aksharathettu super
ദയവായി വരികൾ തെറ്റിച്ച് പാടല്ലെ, മനോഹരമായ വരികൾ തെറ്റിച്ച് പാടി പാട്ടിൻ്റെ മനോഹാരിത നഷ്ടപ്പെടുത്തി
വരികൾ അറിഞ്ഞുകൂടാത്തവർ
പാടരുത്.
വരി അറിഞ്ഞുകൂടാത്തവർ മിണ്ടരുത്
@@jayakumarchellappanachari8502 mml
Hi
@@sooryastudio8887 😄
എന്തിനാ ഈ പാട്ടിനെ ഇങ്ങനെ നശിപ്പിക്കുന്നെ നിന്നെ പാടാൻ അനുവദിച്ച ആളെ അടിക്കണ o കഷ്ടം
One of the most lovely and pleasing songs
അക്ഷരങ്ങൾ ഏതും ചേരാമെങ്കിൽ ചുള്ളിമുളം , മേല്ലേ മേല്ലേ പടിവരും. വള്ളികളിൽ വീശിയാടും , വെയിൽ പോയി വിളയാടും , എന്നൊക്കെ പാടിക്കൂടെ .
വെയിൽ നിന്നു വിളയാടും എന്നാടോ. വെയിൽ വന്നു
വിളയാടും എന്നല്ല. അല്ലലലം
പാടിവരും എന്നല്ല. ലല്ലലലം പാടിവരും എന്നാണ്. തനിക്ക്
തോന്നുന്നതുപോലെ പാടാ നാണെങ്കിൽ തന്റെ വീട്ടിലിരുന്നു പാടിയാൽ മതി.
താൻ പാടിയതും നന്നായില്ല.
വാദ്യമേളവും വധിച്ചു.
Yes 😄😄😄
Pinnalla. Vittil kuthirunnu padikkotteee🤣🤣🤣
Vellarakunnileponmilamkattylepullakuzhaludumkatteva
Sweet memories
ആദ്യം വരികൾ ശരിക്ക് പഠിക്കുക എന്നിട്ട് പോരെ ഈ അനുകരിക്കൽ
My Nights
അല്ലലലമാണോ ലല്ലലലമാണോ ?
സൂപ്പർ സോങ് kpac ഡ്രാമ song
വരി തെറ്റിയവൻ വരി തെറ്റിച്ചേ പാടൂ.
Good
Supe
ചില്ലിമുളംകാടുകളിൽ എന്നല്ലേ?
വരികൾ തെറ്റിച്ച് പടരുത്
ഈ പാട്ട് എഴുതിയത് ആരാണെന്ന് പറയാമോ
പി ഭാസ്കരൻ
ഞങ്ങൾ നെഞ്ചിൽ ഏറ്റിയ പാട്ടുകൾ ആണ് ഇങ്ങനെ തെറ്റിച്ചു പാടല്ലേ
வலரே.நல்ல பாடல்🎶
🤔🤔🤔
വരി ഉടഞ്ഞു പോയി. What to do 🤣🤣🤣🤣
എത്ര അർത്ഥവത്തായ പട്ടാണിത്
ഒരു അക്ഷരം തെറ്റുമ്പോൾ
അർത്ഥവും മാറുന്നു
Not original?
Not original. Moreover , words of the songs are wrong. Could not sing well.
നേരമില്ലൂന്നിക് നേരമില്ല
Not orginal
പാടി നശിപ്പിച്ചു😢😢
Illimulam is the correct word.Not Chullimulam as in kpac cassette.ILLI means very small tiny ,dry,wooden branch cluster, found everywhere in Kerala.(A Malabar colloquial word,well placed by the Poet). Illimulam kadukalil.....lallalallum padivarum...
ഒ ൻ വി മലബാറിൽ ആണോ സാർ?
@@vijayanpp797 O.N.V.was a Quilon born(kollam) Malayalam Poet,put up in Trivandrum,worked as a professor in different parts of Kerala
ചില്ലിമുളം is correct
ചില്ലിമൂളം കാടുകളിൽ ലല്ലലലം പാടിവരും...
Valliykalil luyaladum
Dhayavu cheith veruthe kuttam parayalle.oru varipolum thettiyittilla.super. aayi padi.
Super
🙄
Prakah
ബി
Jj
Nostalgic song.
Sound Kollam varikal marunnundu
Theanum vaybum
എല്ലാം തെറ്റിച്ചു കുളമാക്കി കഴുത
🤣🤣🤣🤣🤣🤣🤣🙏🏻
ഇത് ഏതവനാ പാടിയത്. വെയിൽ വന്നു വളിയിടുമെന്നോ
Poda
വാക്കുകൾ തെറ്റിക്കല്ലേ
വേറെ ജോലി നോക്കു
ഒപ്പിച്ചു ഓകെ
🤔🤔🤔