ചക്കരപ്പന്തലില്‍ തേന്‍മഴ....

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • "വീണുടയാതെ ഇരിക്കാം ജീവിത
    വീണ തരാം ഞാന്‍ കയ്യില്‍
    കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി
    കാഴ്ച്ച വയ്ക്കാം മുന്‍പില്‍
    ഹൃദയം നിറയെ സ്വപ്നവുമായി നീ
    മധുരം കിള്ളി തരുമോ?"
    █▬█ari.MCT✔ █▬█ΔŔĨĹΔĹ ™
    al kaboura,sultanate of oman
    Wtsp/0091 9526835918
    / harilal.harimct

ความคิดเห็น • 1.4K

  • @harilalkallada
    @harilalkallada  2 ปีที่แล้ว +170

    എന്റെ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്താൽ വളരെ സന്തോഷം 💖ഉമ

    • @anithatv317
      @anithatv317 ปีที่แล้ว +16

      P

    • @pkthomas458
      @pkthomas458 ปีที่แล้ว +3

      ​@@anithatv317 😂❤❤ⁿ

    • @santhoshtg9238
      @santhoshtg9238 ปีที่แล้ว

      ​@@pkthomas458 ,. In,🎉, ആള് മീ മൈ ഒറ്റ🎉

    • @vanaja1914
      @vanaja1914 ปีที่แล้ว

      ​@@pkthomas458 ¹w²⁹.
      ⁸methk

    • @adjohnson2332
      @adjohnson2332 ปีที่แล้ว +2

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +190

    2024ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ഒരു ലൈക്ക് അടിച്ചേ

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +39

    ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ ഉണ്ടോ 👍

  • @udhayankumar9862
    @udhayankumar9862 10 หลายเดือนก่อน +82

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @jameelatc7712
      @jameelatc7712 9 หลายเดือนก่อน +2

      ഉണ്ട്.

    • @AppuKottekulam
      @AppuKottekulam 5 หลายเดือนก่อน

      A🎉€$#​@@jameelatc7712

    • @ravindrannarayan3749
      @ravindrannarayan3749 2 หลายเดือนก่อน +1

      തീര്‍ച്ചയായും ഉണ്ട്

  • @komalavalli9641
    @komalavalli9641 ปีที่แล้ว +73

    ആ മോൾക്ക് അതിമനോഹരമായി പാടിയതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.

    • @sugunanp9255
      @sugunanp9255 ปีที่แล้ว

      💥💥💥💥💥

    • @dasmundath8456
      @dasmundath8456 8 หลายเดือนก่อน

      Even now,"Ethra Manoharam" to hear from Uma!

    • @lajiraghavanraghavan2849
      @lajiraghavanraghavan2849 หลายเดือนก่อน

      Superb, unparalleled, matchless......

  • @sheebaamla1572
    @sheebaamla1572 6 หลายเดือนก่อน +15

    എന്റെ അച്ഛന് ഏറെ ഇഷ്ട്ടം ഉള്ള ഒരു നാടക ഗാനം ആണ് ഇത് അച്ഛന് വയ്യാതെ കിടക്കുമ്പോൾ ഞാൻ കുറേ തവണ കേൾപ്പിച്ചു ❤❤

  • @sajithakumarivelappannair4265
    @sajithakumarivelappannair4265 ปีที่แล้ว +25

    എന്ത് വാക്ക് പറഞ്ഞാണ് ഈ മോളെ അഭിനന്ദിയ്ക്കേണ്ടത് എന്നറിയില്ല but ഒരു കാര്യം ഉറപ്പിച്ചു പറയാം... ഇത് ഒറിജിനൽ നെ വെല്ലുന്ന ഒരു മിന്നും പ്രകടനം aanu😍🙏

  • @cksasi2660
    @cksasi2660 ปีที่แล้ว +96

    ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. മോളൊരു രാജകുമാരി തന്നെ.💕💐

    • @joyp5002
      @joyp5002 11 หลายเดือนก่อน +2

      I am with u sir....

    • @prakasanpazhanan
      @prakasanpazhanan 6 หลายเดือนก่อน +1

      Hi😊​@@joyp5002

    • @prakasanpazhanan
      @prakasanpazhanan 6 หลายเดือนก่อน

      👃

  • @anindian877
    @anindian877 6 หลายเดือนก่อน +73

    2024-ൽ കേൾക്കുന്നവർ ഉണ്ടൊ?

  • @RameshBabu-dy2zx
    @RameshBabu-dy2zx 2 ปีที่แล้ว +107

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഒറിജിനൽ തോറ്റു പോകുന്ന ഒരു Good Feel💞❤

  • @subashb418
    @subashb418 ปีที่แล้ว +16

    എന്തിന് കൂടുതൽ?
    ഈ പാട്ട് മാത്രം കേട്ടാൽ പോരേ?
    എത്ര മാധുര്യം നിറഞ്ഞു നിൽക്കുന്നു!കേട്ടവരെ എല്ലാം കീഴടക്കി കളഞ്ഞു. അഭിനന്ദനങ്ങൾ 🙏

  • @sushamaacharya7237
    @sushamaacharya7237 ปีที่แล้ว +16

    ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല, ഒർജിനൽ പോലും ഇത്ര വരില്ല ഈ കുട്ടിയുടെ മുഖത്ത് expression excellent
    I love this song so much

  • @rajanoyen4894
    @rajanoyen4894 ปีที่แล้ว +15

    സ്റ്റീഫന്റെ വായന അതി ഗംഭീരം അഭിനന്ദനങ്ങൾ

  • @geethauthaman2642
    @geethauthaman2642 ปีที่แล้ว +5

    മോളുടെ ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയ്ക്ക് ഇഷ്ട്ടമായി. ഇന്നും കേട്ടു

  • @vasudevank7793
    @vasudevank7793 ปีที่แล้ว +28

    എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടിയത് 👍

  • @dinamanikesavan8756
    @dinamanikesavan8756 ปีที่แล้ว +6

    ഇത്രയും മനോഹരമായി പാടുന്നത് ഇത് ആദ്യമായാണ് എന്നാണ് എന്റെ അഭിപ്രായം ജഡ്ജ്ജസ്സിന്റെ അഭിപ്രായം കൂടി കേൾക്കണമായിരുന്നു

  • @vijayakumark5026
    @vijayakumark5026 ปีที่แล้ว +31

    ഇന്നത്തെ പുതുതലമുറക്കാർ എത്ര ഹൃദ്യമായി പഴയ ഗാനങ്ങൾ ആലപിച്ചിക്കുന്നു......ഈ ഗാനം വളരെ നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ....

  • @geethag1394
    @geethag1394 2 ปีที่แล้ว +12

    മിക്കവാറും എല്ലാ ദിവസവും ഈ പാട്ടു കേൾക്കാറുണ്ട്.ഈ കുട്ടി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സംഗീതം
    ഇഷ്ടമുള്ള ഒരു ആളെന്ന നിലയിൽ
    മിക്ക പ്രോഗ്രാമും ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷെ ഈ കുട്ടി
    ഈ പാട്ടു പാടുമ്പോൾ എന്തോ ഒരു പ്രത്യേകത ഉണ്ട്‌. ശബ്ദവും എക്സ്പ്രഷന്നും ആ പാട്ടിനു വേണ്ടത് പോലെ. ഒരുപാട് ഇഷ്ടപ്പെട്ടു.
    ഈ കുട്ടി ഇനിയും പാട്ടുകൾ പാടി
    കാണാൻ ആഗ്രഹിക്കുന്നു
    ഇനിയും ഈ കുട്ടിക്ക് അവസരങ്ങൾ
    കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. അല്ലെങ്കിൽ അതു നമുക്ക് ഒരു നഷ്ടമാണ്

  • @jameelatc7712
    @jameelatc7712 ปีที่แล้ว +15

    എത്ര പ്രാവശ്യം കേട്ടുവെന്നോ . മധുര ശബ്ദം ഈണം ഒട്ടും ചോരാതെ ഉമ പാടി.

  • @rasheedafakrudeen9783
    @rasheedafakrudeen9783 2 ปีที่แล้ว +34

    മോൾ അതി മനോഹരമായി പാടിയിരിക്കുന്നു. Expression and costume also super. വർണ്ണിക്കാൻ വാക്കുകളില്ല ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.

  • @-S-r-e-e
    @-S-r-e-e 10 หลายเดือนก่อน +7

    90കളിൽ റേഡിയോയിൽ സ്ഥിരം വന്നിരുന്ന 'നാടകഗാനങ്ങൾ' എന്ന പരിപാടിയിൽ ഈ പാട്ട് കേൾക്കുന്ന 10-14 വയസ്സുകാരനായിരുന്ന ബാലന് അറിയില്ലായിരുന്നു 25 വർഷത്തിന് ശേഷം ഈ പാട്ട് കേട്ട് വിങ്ങിപ്പൊട്ടും എന്ന്.

  • @ajithaparameswaran6057
    @ajithaparameswaran6057 ปีที่แล้ว +16

    എന്ത് രാസമായിട്ടാണ് മോള് പാടിയത് 👌👌🙏🙏

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 2 ปีที่แล้ว +16

    വെരി ഗുഡ്!
    അതീവ ഹൃദ്യം..... ഒരു കുറ്റവും പറയാനില്ല. ദൈവം കനിഞ്ഞുനൽകിയ കഴിവ്!

  • @jollysports5654
    @jollysports5654 2 ปีที่แล้ว +7

    ഓ ഉമ്മ ഈ പാട്ട് പാടി കേട്ടോ ഈ പാട്ടിനോട് ഇത്രയും ഒരു ഇഷ്ടം തോന്നുന്നത് ഇത് ഞാൻ ഒരു നൂറു പ്രാവശ്യം കണ്ടു

  • @afa251
    @afa251 2 หลายเดือนก่อน +1

    KPACയുടെ എറ്റവും മികച്ച ഗാനങ്ങൾ ഒന്നാണിത് ഇത് പാടിയ KPACയുടെ പ്രിയ ഗായിക കോമളം അവർ ഇന്ന് ജീവിച്ചിരിപ്പില്ല അവരുടെ ഒരിക്കലും ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം ഈ പാട്ട് പാടിയ ഈ കുട്ടിക്ക് ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരം ഉണ്ടാവട്ടെ എന്ന ആശംസിക്കുന്നു ഈ പാട്ട് പാടിയ കുട്ടിക്ക് ഇപ്റ്റ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ 👍👍👍

  • @vijayank.k.8936
    @vijayank.k.8936 6 ปีที่แล้ว +68

    മനോഹരം അതിമനോഹരം !!! പാട്ടും ഉമ പാടിയതും !!!

  • @girijankuttassery8088
    @girijankuttassery8088 2 ปีที่แล้ว +52

    പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന മധുര മുള്ള ആലാപനം

  • @balanmastertharammal8211
    @balanmastertharammal8211 2 ปีที่แล้ว +9

    A, P കോമളയെന്ന അനുഗ്രഹീത ഗായിക പാടിയതുപോലെ ആരും പാടിയില്ല,

  • @BabuPt-f3y
    @BabuPt-f3y หลายเดือนก่อน +5

    2024ലും കേൾക്കാൻ ആരെങ്കിലും ഉണ്ടോ?

  • @krishnaveni1142
    @krishnaveni1142 ปีที่แล้ว +12

    നല്ല ശബ്ദം എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❤❤

    • @anniebino6686
      @anniebino6686 ปีที่แล้ว +1

      Sheriya ഞാൻ ഇന്നും kettu ഇ പാട്ട് 😊😊😊😊😊😊😊

  • @johnyd8347
    @johnyd8347 2 หลายเดือนก่อน

    മോളുടെ പാട്ടും ഭാവവും ശബ്ദഭംഗിയും fantastic.. വാക്കുകൾക്കധീതം'യേതോ ദിവ്യാനുഭൂതിയുടെ മാസ്മരിക ലഹരിയിൽ ആറാടിയ ഒരനുഭവം തന്നെയായിരുന്നു. മോൾക്ക് ഇതുപോലെ ഉടർന്നും പാട്ടിൻ്റെ പാലാഴി തീർക്കാൻ സാധിക്കട്ടെ.🙏🙏🙏❤❤

  • @lathaa3082
    @lathaa3082 ปีที่แล้ว +20

    വളരെ മധുരമായി പാടി.വീണ്ടും വീണ്ടും കേട്ടു

  • @udayansahadevan1715
    @udayansahadevan1715 ปีที่แล้ว +20

    മോള്ടെ ശബ്ദം എന്ത്‌ ക്യൂട്ട് ആണ് എത്ര കേട്ടാലും മതിയാവില്ല ഞാൻ ജോലിക്കുപോകാൻവേണ്ടി ട്രെയിനിൽ ഇരിക്കുമ്പോഴും തിരികെ വരുമ്പോഴും മോളുടെ ഈ പാട്ടാണ് കൂടുതലും കേൾക്കുന്നത് 👍👍👍👍👍👍

    • @James-yf2jv
      @James-yf2jv ปีที่แล้ว

      Both song and music are perfect.Cngrats.

    • @ovshynojshynojov
      @ovshynojshynojov 2 หลายเดือนก่อน

      ഈ പാട്ടുകാരി ഇപ്പോൾ എവിടെയുണ്ട്

  • @sudeeshmp9862
    @sudeeshmp9862 ปีที่แล้ว +7

    547പ്രാവശ്യം കേട്ടു 👍👍👍👍♥️

  • @rajantk9946
    @rajantk9946 2 ปีที่แล้ว +34

    ഇത്രയും നന്നായി ഈ പാട്ട് പാടിയ കലാകാരിക്ക് എന്റെ അഭിനന്ദനങ്ങൾ. 🌹❤️. നല്ല അവതരണം!!.

  • @manojmanojkolate4845
    @manojmanojkolate4845 6 ปีที่แล้ว +54

    വളരെ നന്നായി പാടി, കൊച്ചനുജത്തിക്ക് ആശംസകൾ നേരുന്നു

  • @jollysports5654
    @jollysports5654 2 ปีที่แล้ว +10

    ഈ വീഡിയോ ഞാൻ എന്നും രണ്ടുമൂന്നു പ്രാവശ്യം കാണും അത്രയ്ക്കും മനോഹരമായിട്ടാണ് പാടിയിരിക്കുന്നു

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 ปีที่แล้ว +12

    മറക്കാൻ കഴിയാത്ത ഗാനം മനോഹരം ആശംസകൾ

  • @babupa7633
    @babupa7633 ปีที่แล้ว +3

    ഈ കുട്ടി യുടെ പാട്ട് അപാരം തന്നെ. Jedgasine കൈയിൽ എടുത്തു കളഞ്ഞു. അപ്പൊ പിന്നെ ഇത് കേൾക്കുന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ. എത്ര ഈസി ആയിട്ട് പാടിക്കളഞ്ഞു. God bless you

  • @godislove3014
    @godislove3014 ปีที่แล้ว +3

    എന്നും കേൾക്കാൻ ഞാൻ ഡൗൺലോഡ് ചെയ്തുവച്ചിട്ടുണ്ട് ഈ പാട്ട്..എത്രകേട്ടാലും മതിവരില്ല. സൂപ്പർ..

  • @prakashn4884
    @prakashn4884 4 ปีที่แล้ว +20

    കേട്ടുകൊണ്ടേയിരിക്കുന്നു മനോഹരം ഗംഭീരം അഭിനന്ദനങ്ങൾ

  • @shaliniselvam9961
    @shaliniselvam9961 6 ปีที่แล้ว +10

    ഒറിജിനൽ കേട്ടുനോക്കൂ അതിനേക്കാൾ നന്നായിട്ടുണ്ട് ഈ കുട്ടി പാടുന്നത്. എത്ര കേട്ടാലും മതി വരില്ല

    • @sanjum7670
      @sanjum7670 5 ปีที่แล้ว +2

      3.59..avide ye poyi

    • @sasivasu2757
      @sasivasu2757 5 ปีที่แล้ว +1

      പത്തനംതിട്ടയിൽ വീണമീട്ടും
      ഡൽഹിയിൽ പോയാൽ മധുരം കിട്ടും. ഗംഗയിൽ പോയാൽ
      താമര വള്ളം തുഴയാം . ചക്രവര്തികുമാരൻ mr മോദി.
      എല്ലാം കൊണ്ടും മനോഹരം
      നന്ദി.

    • @balakrishnanpr9953
      @balakrishnanpr9953 5 ปีที่แล้ว

      Super

  • @sureshkomandi4008
    @sureshkomandi4008 2 ปีที่แล้ว +9

    ചക്കര 👍👍🌹🌹നല്ലപോലെ പാടി 🎶🎶🎤🎤🎤🎤

  • @harinarayanan.thekkekalath2590
    @harinarayanan.thekkekalath2590 6 ปีที่แล้ว +58

    തേന്മഴ തന്നെ . അതീവ ഹൃദ്യം അതിമനോഹരം കേട്ടാലും കേട്ടാലും മതി വരുന്നില്ല. അഭിനന്ദനങ്ങൾ

  • @joseedattukunnel1917
    @joseedattukunnel1917 2 ปีที่แล้ว +20

    ഹൃദയം തുറന്നുള്ള ഗാനം അഭിനന്ദനങ്ങൾ

  • @shajipk4491
    @shajipk4491 4 หลายเดือนก่อน +1

    ഈ മോള് ഈ പാട്ട് പാടുമ്പോൾ വല്ലാത്ത ഒരു ഫീലാണ് അനുഭവപ്പെടുക അഭിനന്ദനങ്ങൾ❤❤

  • @RajeshKumar-xv1pv
    @RajeshKumar-xv1pv 5 ปีที่แล้ว +4

    എന്റെ കുഞ്ഞനിയത്തീ എനിക്കു വേണ്ടി ഒന്നൂടെ പാടാമോ? മോൾ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.💖💖💖💖💖

    • @pankajakshannair2727
      @pankajakshannair2727 5 ปีที่แล้ว

      നല്ല ശബ്ദം അതുപോലെ പാടുകയും ചെയ്ത: ഈശ്വരൻ രെക്ഷിക്കട്ടെ.

  • @rajantk9946
    @rajantk9946 2 ปีที่แล้ว +3

    Uma padunnath ethra pravasiyam kettalum mathiyavula. Athrakkum bhangiyayi padiyitund.athupole thane action num. Love it. Super.

  • @vinodininair9614
    @vinodininair9614 ปีที่แล้ว +3

    . അതി മനോഹരം സുന്ദരിക്കുട്ടി വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❤

  • @radhakrishnanradhakrishnan2682
    @radhakrishnanradhakrishnan2682 2 ปีที่แล้ว +6

    എന്റെജീവിതതിലേ ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട് ആണ്. പാടിയാതു വളരെ നന്നായി ട്ടുണ്ട് 😄😄😄😄😄😄👌👌👌👌👌👌👌👌 verry verry sooper

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 2 ปีที่แล้ว +24

    മനോഹരമായ ആലാപ👌നം, ശബ്ദ👍 സൗകുമാര്യം, അനുപമ ഭാവം❤️, ഒരു പ്രത്യേക സൗന്ദര്യം, അഭിനയചാരുത ---ഉമയെവിടെ🤔? വേറെ പാട്ടെവിടെ? 🤔

  • @rajannambir3768
    @rajannambir3768 ปีที่แล้ว +3

    എന്താണ് പറയേണ്ടത് എന്നറിയില്ല ഈ മനോഹര ഗാനം വളരെ നന്നായി പാടി മോൾക്ക് അഭിനന്ദനങ്ങൾ ബല്ല ഒരു ഭാവി ഉണ്ടാവെട്ടെ

  • @cherupushpamki1994
    @cherupushpamki1994 ปีที่แล้ว +3

    ഒത്തിരിയേറെ ഇഷ്ടത്തോടെ .....
    ജീവിതമാകുമീ വേദിയിൽ ഗാനാലാപമായ് ....
    മുന്നേറുവാൻ❤.....

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +2

    എവിടെയെങ്കിലും നല്ല പാട്ട്
    കാരിയായി കഴിഞ്ഞാൽ മാത്രം മതി ❤❤❤❤❤❤❤

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 2 ปีที่แล้ว +14

    മോളൂ,.... എന്തൊരു ഫീൽ കേൾക്കാൻ. ഗംഭീരമായി പാടി.
    അഭിനന്ദനങ്ങളുടെ ഒരു നൂറു പൂച്ചെണ്ടുകൾ.... 👍❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sudhakaran.p.s6332
    @sudhakaran.p.s6332 19 วันที่ผ่านมา

    2013ൽ കേട്ടിരുന്നു. ഇപ്പോൾ 2024ൽ വീണ്ടും കേട്ടു. മനോഹരമായ ആലാപനം.

  • @paulkaprem2285
    @paulkaprem2285 ปีที่แล้ว +6

    മനോഹരം ആയ്യിട്ടുണ്ട് പാട്ടു. 🌹👌

  • @HARMONYDSS
    @HARMONYDSS 6 ปีที่แล้ว +49

    പകരം വയ്ക്കാനില്ലാത്ത ഗായിക.. ഉമ..👍
    I miss u uma...

    • @salahudeenparandode2101
      @salahudeenparandode2101 5 ปีที่แล้ว +1

      PraDeep P G ygifqpgjhghgyf
      M jkjko
      Jkjko ought yuiffgggfffffgggggggg😎😚😅😂😂😂😂😁😁😅😄😃😃🤣😆😉😊😎😍😘😈👹👺😧🙍🙍🙍💇🤦🤦🚶🚶👬👨‍👨‍👧‍👧💓👁️‍🗨️💓💓💔💓💓💔💕👅👄👅🍋🍋🍌🍍🍓🍒🍑🍌🍒🍍🕋🕋

  • @jollysports5654
    @jollysports5654 2 ปีที่แล้ว +3

    ഈ പാട്ട് കേട്ടതിൽ പിന്നെ ഈ കുട്ടിയുടെ കുറെ വേറെ ടിവി ഇൻറർവ്യൂ സ് കണ്ടു എത്ര മനോഹരമായിട്ടാണ് മോള് പാടുന്നത് പിന്നെ ഈ കുട്ടിയുടെ കല്യാണം യൂട്യൂബിൽ ഇട്ടിട്ടുണ്ട് അതും കണ്ടു എത്ര നല്ല ഗായികയാണ് പക്ഷേ പിന്നണി സിനിമ പിന്നണി ഗായികയായി കണ്ടില്ലല്ലോ ഇതുവരെ

  • @adjohnson2332
    @adjohnson2332 ปีที่แล้ว +1

    തേൻ കൊണ്ടു ഈണത്തിൽ മഴ പെയ്യിക്കുന്ന രാജകുമാരിക് മഹാ പ്രണാമം.

  • @geethasoman5209
    @geethasoman5209 5 ปีที่แล้ว +43

    ഈ പാട്ട് മോൾ നല്ലപോലെ പാടി ഞാൻ ഒരുപാടു പ്രാവശ്യംകേട്ടു

  • @ansarymohammed4974
    @ansarymohammed4974 ปีที่แล้ว +4

    ഹോ എന്തൊരു ശബ്ദ മാധുര്യം രണ്ട്‌ പേരുടെയും. ചേരും പടി ചേർന്നു. Best of luck and God bless you both.

  • @devanalledath6460
    @devanalledath6460 6 ปีที่แล้ว +18

    നന്നായി പാടി,ഇമ്മിണി ബല്ല്യ ദേശത്ത് ഒരു ഇമ്മിണി ബല്ല്യ പാട്ടുകാരിയാവാൻ ദെയ്‌വാനുഗ്രഹമുണ്ടാവട്ടെ , ഉണ്ടാവും.

  • @geethathampi3579
    @geethathampi3579 5 ปีที่แล้ว +43

    എന്തു ഭംഗിയായി ആണ് ഇ മോൾ പാടുന്നത് എനിക്കും ഇതുപോലെ പാടാൻ കൊതി തോന്നും ഞാനും ഇടക്കൊക്കെ ഇ നാടക ഗാനം വീട്ടിലിരിക്കുമ്പോൾ പാടാറുണ്ട് മോൾക്ക് എന്റെ ആശംസ കൾ

    • @pathmanabhanmadhavan8741
      @pathmanabhanmadhavan8741 4 ปีที่แล้ว +1

      എന്റെ ബാല്യം തിരിച്ചു കിട്ടി യതു പോലെ

    • @chandrant
      @chandrant 2 ปีที่แล้ว

      @@pathmanabhanmadhavan8741 sariyaanu sir...

    • @reejareeju1635
      @reejareeju1635 2 ปีที่แล้ว

      എനിക്കും

  • @unnikrishnan-cc9pj
    @unnikrishnan-cc9pj 2 ปีที่แล้ว +10

    പറയാൻ വാക്കുകളില്ല. അതി മനോഹരമായി പാടി.

  • @SumaBalamani
    @SumaBalamani 11 หลายเดือนก่อน +2

    എന്തു പറയണമെന്നറിയില്ല. അത്ര ഗംഭീരം.

  • @vimalkumarn6131
    @vimalkumarn6131 5 ปีที่แล้ว +13

    കുട്ടി തകർത്ത് ഒന്നും പറയാനില്ല അടിപൊളി

  • @jameelatc7712
    @jameelatc7712 ปีที่แล้ว +18

    ഇന്നും കേട്ടു. ഈ സ്വരം ശ്രവണ പുടങ്ങളിൽ എന്നുമുണ്ട്.

  • @raveendranathnair8527
    @raveendranathnair8527 6 ปีที่แล้ว +42

    ഈ പാട്ടുപാടിയ കൊച്ചു പാവടക്കാരിയുടെ പാട്ടും ഭാവങ്ങളും എനിക്ക് ഇഷ്ട്ടപ്പെട്ടു വീണ്ടും കാണാൻ കൊതി വരുന്നു ഓക്കേ മക്കപ്പുഴ

  • @abdulnasar8687
    @abdulnasar8687 5 ปีที่แล้ว +3

    എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ ഒരു പിടുത്തം ഇല്ല...

  • @baburajchirayil121
    @baburajchirayil121 7 ปีที่แล้ว +57

    കാലാതിവർത്തിയായ അനശ്വര ഗാനം കണ്ണിനും കാതിനും കുളിരേകി ഉമ അതീവ ഹൃദ്യമായി ആലപിച്ചിരിക്കുന്നു, ആയിരമായിരം അഭിനന്ദനങൾ ഉമ.

  • @vinodininair9614
    @vinodininair9614 ปีที่แล้ว +3

    അതി മനോഹരം എത്രകേട്ടാലും മതിവരില്ല. അഭിനന്ദങ്ങൾ

  • @geethajoseph5760
    @geethajoseph5760 2 ปีที่แล้ว +3

    Ithu varey 20 times kettum kothi thrunilla ,athrai ku any kattu padiyathu, what a talent, best singer this beauty

  • @raghavankk1133
    @raghavankk1133 ปีที่แล้ว +1

    എത്ര മനോഹരമായി പാടുന്നു. എത്ര ആയാസ രഹിത മായാണ് പാടുന്നത്. അഭിനന്ദനങ്ങൾ. 😅😅😅

  • @rajendran7506
    @rajendran7506 6 ปีที่แล้ว +68

    ഇതുപോലൊരു മോളെനിക്കുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ് മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ ..

    • @renjiths3328
      @renjiths3328 6 ปีที่แล้ว +1

      Rajendran pillai

    • @mridulam568
      @mridulam568 6 ปีที่แล้ว +5

      എന്തിനാ വേണ്ടാത്ത ആഗ്രഹം ഒക്കെ വെക്കുന്നെ ..ഈ കുട്ടിയെ സ്വന്തം മകളെന്നങ് കരുതിയാ പോരെ ..

    • @sivadasana7887
      @sivadasana7887 5 ปีที่แล้ว

      m

    • @sivadasana7887
      @sivadasana7887 5 ปีที่แล้ว

      j

  • @abhilash.k.thomas3970
    @abhilash.k.thomas3970 6 ปีที่แล้ว +142

    ഇതിലും നന്നായി ഈ ഗാനം പാടാൻ കഴിയില്ല. ഇതു എന്റെ അഭിപ്രായം മാത്രമാണ്.

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว +5

    ഏന്തൊരു പാടൽ,, എന്തൊരു ആട്ടം., എന്തൊരു ഭാവം.

  • @kannanwayanad9937
    @kannanwayanad9937 6 ปีที่แล้ว +18

    അതിമനോഹരമായ ഗാനം...Nostu ....Back to my childhood

  • @thejusonly2480
    @thejusonly2480 5 ปีที่แล้ว +16

    എന്നും രാത്രി ഒരു തവണയെങ്കിലും കേട്ടു മാത്രമേ ഉറങ്ങാറുള്ളു.

  • @jameelatc7712
    @jameelatc7712 ปีที่แล้ว +6

    ഇമ്പമുള്ള ഈ സംഗീത അലയിൽ ഞാനലിയുന്നു ഇന്നും

  • @abhilash.k.thomas3970
    @abhilash.k.thomas3970 6 ปีที่แล้ว +26

    വളരെ നന്നായി ആലപിച്ചു. നല്ല സ്വരം. അഭിനന്ദനങ്ങൾ

    • @tj1368
      @tj1368 6 ปีที่แล้ว

      ഗായിക കേമളത്തിന്റെ ശബ്ദഭംഗി വന്നീട്ടില്ല എങ്കിലും നന്നായിരിക്കുന്നു ഒന്നും കൂടി തെളിയട്ടെ

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +1

    Super, song, makal, nallavannam, paddy, nallasabdham, ethrakettalum, mathiyakilla, God, bless, you, congratulations

  • @radhu82
    @radhu82 ปีที่แล้ว +2

    ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നു. അത്രമാത്രം ഹൃദ്യം.....

  • @akhil1432009
    @akhil1432009 6 ปีที่แล้ว +11

    ഉമയുടെ മനോഹരമായ ഗാനം

  • @hassanldipilathodam3445
    @hassanldipilathodam3445 5 ปีที่แล้ว +7

    ഒറിജിലിനെ വെല്ലുന്ന ആലാപനം വ്യത്യസ്‌ത ശബ്ദത്തിനു ഉടമ പാടുമ്പോൾ വരികൾക്ക് പറ്റുന്ന രീതിയിലുള്ള ഭാവന. ഏതായാലും കവി ഭാവന പൂർണ രൂപത്തിൽ എന്ന് പറയാം. സഹോദരിക് നല്ല ഭാവിനേരുന്നു. അഭിനന്നനങൾ

  • @ajayang6580
    @ajayang6580 10 หลายเดือนก่อน

    ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു. അതി മനോഹരമായി പാടി, അതുപോലെ ഡ്രെസ്സിങ്ങും..... സൂപ്പർ

  • @prasadbabupoothali5019
    @prasadbabupoothali5019 4 ปีที่แล้ว +12

    Nalla pattu. Nalla aalapanam, nalla shaareeram, good performance, good presentation, nalla appearance, ithellam chernna nalla bhavavum & Powerful Voice. Molu nannayi padi. Nhan idakkidaykku kelkkarundu. And the very best combination of orchestration. All the best.

  • @bublysarea4077
    @bublysarea4077 ปีที่แล้ว

    എന്തൊരു മിടുക്കി കുട്ടി .....
    ഞാൻ എന്നും കേൾക്കും
    ചക്രവർത്തി കുമാരാ എന്ന വരി എന്തൊരു രസം ......

  • @RK-fi7ek
    @RK-fi7ek 5 ปีที่แล้ว +36

    Queen of Chakara Panthal. Great song performed by a great artist.

    • @sivakumars5370
      @sivakumars5370 2 ปีที่แล้ว +2

      God bless you, happy, 🙏🏼💯💯🌹

    • @siddhant097
      @siddhant097 2 ปีที่แล้ว +1

      Chakra pattu

    • @siniv.r8775
      @siniv.r8775 ปีที่แล้ว

      Supersupersuper❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @harivishnu8944
    @harivishnu8944 2 ปีที่แล้ว +61

    ഈ കുട്ടി ഇപ്പോൾ എവിടെയാണ്. ഗായികയാണൊ?...great singer..♥️

    • @ShivaKumar-id9gq
      @ShivaKumar-id9gq ปีที่แล้ว +2

      Very sweet dreams😴💭😴💭😴💭

  • @satishc.j2984
    @satishc.j2984 ปีที่แล้ว +4

    Listened to this 1000 times.. Still not enough.
    Soooooooooo lovely..

  • @balanr9693
    @balanr9693 2 ปีที่แล้ว +3

    Hredayam നിറയെ swapnaumayi madhuravumayi killy... Great.... Song... In malayalam. Ever.. Thanks.. For. The. Composer. Also.

  • @kunjuxssb3714
    @kunjuxssb3714 ปีที่แล้ว +13

    Better than original song. To the best of my experience, nobody has sung this song so magically. Powerful voice coupled with enviable body language and expressions make Uma a unique singer.

  • @RaviCp-eb7le
    @RaviCp-eb7le หลายเดือนก่อน

    ഉണ്ട് എത്രകേട്ടാലും മതിവരാത്ത ഗാനം
    എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടിയിരിക്കുന്നത്
    ഒർജിലിനെ വെല്ലുന്ന ആലാപനം

  • @sudhanansimhan6350
    @sudhanansimhan6350 3 หลายเดือนก่อน

    ഞാൻ ഒരുവർഷംഎന്നുംകേൾക്കാറുണ്ടുഈസമയത് മോളുടെപാട് വലിയ ഇഷ്ടം ആയീ

  • @jayasreesr2562
    @jayasreesr2562 5 ปีที่แล้ว +10

    പിന്നെ ജയഭാരതിയെക്കാൾ സുന്ദരിയാണ് ketto

  • @sathyaseelanvp493
    @sathyaseelanvp493 5 ปีที่แล้ว +1

    അസാധ്യം ഈ അനുകരണം ...അനുപസുരഭിലം ...... ഇന്നിനിയൊന്നും കേള്‍ക്കുന്നില്ല ... ശുഭരാത്രി.

  • @gopakumarr420
    @gopakumarr420 ปีที่แล้ว +3

    നന്നായി പാടി.സുന്ദരിക്കുട്ടി..
    Moreover she is an English lecturer, I appreaciate her blessed talent, Iam eagerly waiting for your songs molu.Please sing for us 🌹🌹🙏

    • @gopakumarr420
      @gopakumarr420 ปีที่แล้ว

      Thankyou all who apreaciate my humble comment 🙏🙏🌹❤

  • @basheervelassery6928
    @basheervelassery6928 5 หลายเดือนก่อน

    പാട്ടിനോപ്പമുള്ള ഭാവഭിനയം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @geethagopinath7348
    @geethagopinath7348 ปีที่แล้ว +7

    Great Singing 👏👏
    Congratulations to UMA 🌹🌹

    • @anniebino6686
      @anniebino6686 ปีที่แล้ว +1

      👌👌👌👌👌👌🌹🌹🌹🌹🌹