ഇന്ന് സഫര്‍ 6 തിങ്കളാഴ്‌ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 6

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ഇന്ന് സഫര്‍ 6 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 6
    ഇന്ന് സഫര്‍ 6 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 6 rav
    സഫര്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് സഫര്‍ 6 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം swafar 6 rav
    ഇന്ന് സഫര്‍ 6 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 6 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Safar day magrib
    safar 6
    സഫര്‍ 6 രാവ്
    സഫര്‍ 6 ആം ദിനം
    Safar 6 rav
    Safar
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Safar dua
    Safar 2024
    Safar Swalath
    Safar Dhikr
    Safar
    സഫര്‍ 2024
    സ്വഫര്‍
    Friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

ความคิดเห็น • 190

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +39

    🤲 പരിശുദ്ധ തിങ്കളാഴ്ച രാവിൽ മഗ്‌രിബോടടുക്കുന്ന സമയത്തുള്ള പരിശുദ്ധ സ്വലാത്ത് ദിഖിർ മജ്ലിസ് സ്വീകരിച്ച് നീ ഞങ്ങളെ എല്ലാ ആപത്ത് മുസ്വീബത്തുൽ നിന്ന് സംരക്ഷണം നൽകണേ അല്ലാഹ്🤲

  • @homeyoutube544
    @homeyoutube544 2 หลายเดือนก่อน +10

    ഒരുപാട് പ്രയാസത്തിൽ ആണ് ഞനും എന്റെ കുടുംബവും ഉസ്താതിന്റെ പ്രതീഘ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲

  • @homeyoutube544
    @homeyoutube544 2 หลายเดือนก่อน +8

    പടച്ചവനെ ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടുള്ള ദിർഘയാസ് കൊടുക്കണേയ റബേയ 🤲🤲🤲

    • @mumthasabdulla8953
      @mumthasabdulla8953 2 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

  • @nazimuddeena6348
    @nazimuddeena6348 2 หลายเดือนก่อน +3

    Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 หลายเดือนก่อน +16

    അല്ലാഹുവേ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഈ പുണ്യ രാവിന്റെയും സഫർ മാസത്തിന്റെയും എല്ലാ ബറക്കത്തും നന്മയും ബ് ഉസ്താദിനും ഞങ്ങൾക്കും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 2 หลายเดือนก่อน +8

    പരിശുദ്ധമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ... ഉസ്താദിനും പ്രിയപ്പെട്ടകുടുംബത്തിനും ഈ പുണ്യ രാവിന്റെയും മജ്ലിസിന്റെയും എല്ലാ നന്മകളും ഇരുലോകത്തും അല്ലാഹ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +13

    🤲 ഈ പരിശുദ്ധരാവിലെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദിനും പ്രിയപ്പെട്ടവർക്കും അല്ലാഹുവിൻ്റെ കാവലും സഹായവും എപ്പോഴും ലഭിക്കട്ടെ🤲

  • @shareefashareefa7078
    @shareefashareefa7078 2 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അല്ലാഹുവേ ഞങ്ങളോട് പൊറുക്കണേ റബ്ബേ 🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +39

    🤲♥️ കൃത്യ സമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്♥️🤲

  • @AmsiShajahan
    @AmsiShajahan 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്
    പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഈ മജ്ലിസിനെ സ്വീകരികണേ അല്ലാഹ്
    എല്ലാ മുറാദ് കളും ഹാസിലാക്കണേ🤲🏻

  • @homeyoutube544
    @homeyoutube544 2 หลายเดือนก่อน +8

    പരിശുദ്ധ തിങ്കളാഴ്ച രാവിൽ മഗ്‌രിബോടുക്കു ന്ന സമയത്തുള്ള പരിശുദ്ധ solathu ദിക്കിർ മജിലിസിൽ സ്വകരിച്ച ഞങ്ങളുടെയേ എല്ലാം പ്രയാസങ്ങളും എടേങ്ങറുകളിൽ ആപത്തുകളിൽ മ്യൂസിബാത്തുകകളിൽ നിന്നു ഞങ്ങളെയേ കാത്തു രക്ഷിക്കണേ അള്ളാഹു 🤲🤲🤲

  • @ayishabimp884
    @ayishabimp884 2 หลายเดือนก่อน +1

    Alhamdulillah

  • @KadeejaKadeeja-cr5ul
    @KadeejaKadeeja-cr5ul 2 หลายเดือนก่อน +1

    Alhamfulillah

  • @shaheemmonu3154
    @shaheemmonu3154 2 หลายเดือนก่อน +1

    الحمد لله الحمد لله 🤲🤲🤲🤲👍

  • @zeenathvp1340
    @zeenathvp1340 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻അസുഖങ്ങളും വിഷമങ്ങളും മാറാൻ 🤲🏻🤲🏻🤲🏻 നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😓

  • @fathimafathiya5411
    @fathimafathiya5411 2 หลายเดือนก่อน +1

    Alhamdhulilla,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +3

    🤲 بسم لله الرحمان الرحيم 🤲

  • @naveedinaam5074
    @naveedinaam5074 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്
    ഖബൂൽ ചെയ്യണേ അല്ലാഹ്

  • @kadeejamohammadali
    @kadeejamohammadali 2 หลายเดือนก่อน +1

    AlhamdulillahirabilAalmeen

  • @ummurayhana2692
    @ummurayhana2692 2 หลายเดือนก่อน +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @havvaumma4564
    @havvaumma4564 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @ReshiyabiLukman
    @ReshiyabiLukman 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @SaleenaKt-qu5os
    @SaleenaKt-qu5os 2 หลายเดือนก่อน +1

    Duayil ulpeduthanee usthadee

  • @JasnaMm-bg3yr
    @JasnaMm-bg3yr 2 หลายเดือนก่อน +2

    Alhamdhulillah alhamdhulillah alhamdhulillah

  • @ameerkanjirampara2008
    @ameerkanjirampara2008 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @zayint7988
    @zayint7988 2 หลายเดือนก่อน +3

    ഉസ്താദേ ദുആ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +3

    💚🌹💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚🌹💚

  • @fajishasalam
    @fajishasalam 2 หลายเดือนก่อน +1

    മനസ്സിലെ പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @suharakm9855
    @suharakm9855 2 หลายเดือนก่อน +1

    Duayil ulpeduthanam usthady

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 2 หลายเดือนก่อน +1

    Bismillah Alhamdulillah Usthadinte Duayil Njagaleyum Ulpeduthane,,,

  • @nafeesamolpallimante6147
    @nafeesamolpallimante6147 2 หลายเดือนก่อน +1

    🤲🤲🤲

  • @attabipandari1675
    @attabipandari1675 2 หลายเดือนก่อน +2

    Bismillahi 🤲 alhamdulillahi ❤🤲🕋 aameen 🤲

  • @Kadheeja-kc7rw
    @Kadheeja-kc7rw 2 หลายเดือนก่อน +1

    എന്റെ കണ്ണി ന്റെ എല്ലാഅസുഖങ്ങളും shifayakan ഉസ്താദ് പ്രത്യേകം ദുആ യിൽ ഉൾപെടുത്തണെ,,, 🤲🤲🤲🤲🤲

  • @nachusnachu2760
    @nachusnachu2760 2 หลายเดือนก่อน +2

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @SayyadAli-o3o
    @SayyadAli-o3o 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്
    ഈ പവിത്രമായ തിങ്കളാഴ്ച രാവിൽ ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲🤲🤲

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 2 หลายเดือนก่อน +1

    Ameen ameen ameen ya rabbul alamin

  • @homeyoutube544
    @homeyoutube544 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ഖബൂൽ ചെയ്യണേ നാഥാ 🤲

  • @NaseeraMayilamood
    @NaseeraMayilamood 2 หลายเดือนก่อน +1

    Dua yelulpauttanamusthada ❤

  • @FathimaSanu-kk4rb
    @FathimaSanu-kk4rb 2 หลายเดือนก่อน +1

    Dua cheyyunum usthade

  • @muhammadshafi8443
    @muhammadshafi8443 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ മഗിരിബിന്റെ സമയത് ഞങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് മജിലിസ് കബൂൽ ചെയ്യണേ

  • @zeenathvp1340
    @zeenathvp1340 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @HAZARD-i9k
    @HAZARD-i9k 2 หลายเดือนก่อน +1

    Alhamdulillah 🤲

  • @JameelaPt-cd8wy
    @JameelaPt-cd8wy 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസ്വിയതോടെ

  • @ummurayhana2692
    @ummurayhana2692 2 หลายเดือนก่อน +1

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 2 หลายเดือนก่อน +1

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @musthafamusthafanoorjahan9588
    @musthafamusthafanoorjahan9588 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുഹായിൽ
    ചേർക്കണമേ 🤲🏻🤲🏻🤲🏻🤲🏻

  • @safiapareeth
    @safiapareeth 2 หลายเดือนก่อน +1

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @Shahina-123
    @Shahina-123 2 หลายเดือนก่อน +1

    Aameen🤲🤲🤲

  • @RasiyaK-w9t
    @RasiyaK-w9t 2 หลายเดือนก่อน +1

    ആമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😅അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +1

    💚🤲Ya Allah 🤲💚You are forgiving and love forgiveness So forgive me🤲💚Ameen Ya Rabbal Alameen 🤲🤲🤲💚💚💚

  • @abdulrahim1379
    @abdulrahim1379 2 หลายเดือนก่อน +1

    Alhamdulillah 🤲🏼🤲🏼🤲🏼alhamdulillah 🤲🏼🤲🏼🤲🏼alhamdulillah 🤲🏼🤲🏼🤲🏼

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp 2 หลายเดือนก่อน +1

    അസ്സലാമു അലൈകും

  • @zeenathsidhikh8972
    @zeenathsidhikh8972 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲സമയഅടിസ്ഥാനത്തിൽ ഉള്ള മജ്‌ലിസ് അൽഹംദുലില്ലാഹ് കബൂൽ ആക്കണേ അല്ലാഹ് 🤲ആമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്🤲🕋🤲

  • @suharakm9855
    @suharakm9855 2 หลายเดือนก่อน +1

    Mon kalliyaanam shariaavan duacheyyanam usthady

  • @Salim-hv9dk
    @Salim-hv9dk 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @rabiyahaneefa-
    @rabiyahaneefa- 2 หลายเดือนก่อน

    ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @shreefasharaf3035
    @shreefasharaf3035 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @Salma-n7s
    @Salma-n7s 2 หลายเดือนก่อน

    Aameen ya rabbil aalameen 🤲🤲 aameen

  • @APZ-CARTOONS
    @APZ-CARTOONS 2 หลายเดือนก่อน +1

    കടങ്ങളിൽ പെട്ട് വിഷമിച്ചിരിക്കയാണ്. മനസിന്‌ സമാധാനം ഉണ്ടാകണേ 🤲🤲

  • @rameezrameez8213
    @rameezrameez8213 2 หลายเดือนก่อน

    ദുആയിൽ ചേർക്കണേ ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 หลายเดือนก่อน

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 หลายเดือนก่อน +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️

  • @asharani4904
    @asharani4904 2 หลายเดือนก่อน

    Alhamdulillah
    Ameen 🤲🏻

  • @jameela.v2648
    @jameela.v2648 2 หลายเดือนก่อน

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശ കൊണ്ട് എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംഅനു ഗ്രഹിക്കണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @NazreenJalal
    @NazreenJalal 2 หลายเดือนก่อน +1

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @aminarahiman1445
    @aminarahiman1445 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @saphiyaabu1007
    @saphiyaabu1007 2 หลายเดือนก่อน

    Aameen Ya Rabbal aalameen

  • @jameela.v2648
    @jameela.v2648 2 หลายเดือนก่อน

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @SudaidaSalim
    @SudaidaSalim 2 หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താദേ

  • @subaidakochahammed567
    @subaidakochahammed567 2 หลายเดือนก่อน +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +2

    🩵🩵🩵 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🩵🩵🩵

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 หลายเดือนก่อน

    എല്ലാ ആഗ്രഹം ഹെയർ ക് അല്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @SafiyaVahab-k8e
    @SafiyaVahab-k8e 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് തകബ്ബൽ അല്ലാഹ് ആമീൻ

  • @seenathnisa6731
    @seenathnisa6731 2 หลายเดือนก่อน +1

    Alhamdulillah 💚🤍 Duaail cherkkane usthad 🤲🕋🤲🕋🤲

  • @shereefaaboobacker4025
    @shereefaaboobacker4025 2 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @subaidahameed7415
    @subaidahameed7415 2 หลายเดือนก่อน

    🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🌹🌹🌹🤲🤲🤲

  • @ayshabikt4414
    @ayshabikt4414 2 หลายเดือนก่อน

    Alhamdulillah. Mashaallah
    ഈ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ

  • @parisaezak6078
    @parisaezak6078 2 หลายเดือนก่อน +1

    ദുആയിൽ ചേർക്കണേ ഉസ്താദ് വളരെ വിഷമത്തിൽ ആണ്

  • @Asia29276
    @Asia29276 2 หลายเดือนก่อน

    😊 ദുഹാ യിൽ ഉൾപ്പെടു ണെ ഉസ്തദേ രോഗങ്ങൾ ഷിഫആക്കാൻ ആ ഖിബത്ത് നന്നാവാൻ

  • @haleemagafoor3936
    @haleemagafoor3936 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @safiyamohammed382
    @safiyamohammed382 2 หลายเดือนก่อน +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @zareenazari2064
    @zareenazari2064 2 หลายเดือนก่อน

    Alhamdulillah
    Thingalaycha ravinte Ella porishayum barkathum nalki anugrahikkane naadhaa

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് കുറച്ച് വിഷമത്തിലാണ് ഭർത്താവ് വീണിട്ട് ഒടിയിലെ എല്ല് പൊട്ടി ഇരിക്കുകയാണ് ഓപ്പറേഷൻ വേണമെന്ന് പറയുന്നത് ദുആ ചെയ്യണേ ഉസ്താദ്

    • @bushrabushra7690
      @bushrabushra7690 2 หลายเดือนก่อน

      Usttade entey magnn kazutt vedanikkunnu sifayagan Duha chayanee❤

  • @HakkimSha-yb2mr
    @HakkimSha-yb2mr 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് ആമീൻ ആമീൻ അൽഹംദുലില്ലാഹ്

  • @SakeenaP-g4x
    @SakeenaP-g4x 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹ്

  • @rukiyaiimansoor5947
    @rukiyaiimansoor5947 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RifanathasniKodiyatt
    @RifanathasniKodiyatt 2 หลายเดือนก่อน

    ഉസ്താദേ എന്റെ ഭർത്താവിന് ജോലിയില്ലാതെ ആയിട്ട് രണ്ടര വർഷമായി. വിദേശത്ത് പോയിട്ടും ഒന്നും ശരിയാവുന്നില്ല എത്രയും പെട്ടെന്ന് ജോലി ശരിയാവാനും ഞങ്ങളുടെ സാമ്പത്തികമായി ബുദ്ധിമുട്ട് തീരുവാനും ദുആയിൽ ഉൾപ്പെടുത്തണെ. വളരെയധികം പ്രയാസത്തിലാണ്. സമാധാനത്തോടെയുള്ള ഒരു കുടുംബ ജീവിതത്തിന് ഉസ്താദ് ആത്മാർത്ഥമായിദുആ ൽ ഉൾപ്പെടുത്തണെ

  • @VahidSha-pu5zn
    @VahidSha-pu5zn 2 หลายเดือนก่อน

    അൽഹംദുലില്ല - ദുആയിൽ ചേർക്കണം ഉസ്താദേ🤲🤲🤲🤲

  • @saifunneesasaibu3138
    @saifunneesasaibu3138 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲

  • @NasreenaNasreenavp
    @NasreenaNasreenavp 2 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ

  • @vptech1293
    @vptech1293 2 หลายเดือนก่อน

    Alhaamdulillah 🤲🤲

  • @ramlushamsu4210
    @ramlushamsu4210 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ. അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 2 หลายเดือนก่อน

    മനസിലെ മുറാറുകൾ വിടാനു ആഖിബത്ത് നന്നാവാനും ദുഹാ ചെയ്യണെ ഉസ്ഥാദെ🤲🤲🤲🤲🤲🤲🤲

  • @lailabeevi475
    @lailabeevi475 2 หลายเดือนก่อน

    Alhamdulillah mashallah ee porishayeriya thingalazhcha ravile usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋❤️

  • @ajmelck7603
    @ajmelck7603 2 หลายเดือนก่อน

    പരിശുദ്ധ.തിങ്കള യിച്ച.ദിവസത്തെ
    . ദിക് റ്.duva. യിൽ.ഞങ്ങളെയും.കുടും
    ബത്തിനെയും.ഉൾപെടുത്തനെ.ഉസ്താദ്

  • @aminarahiman1445
    @aminarahiman1445 2 หลายเดือนก่อน

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @suharabikp2910
    @suharabikp2910 2 หลายเดือนก่อน

    അൽ ഹംദു ലില്ലാഹ്.സഫറ് 17 ന് എന്റെ ഭർത്താവിന്റെ ആണ്ടാണ്. ഉസ്താദിന്റെ ദുഹാ യിൽ ഉൾപെടുത്തണേ. ആമീൻ യാ റബൽ ആലമീൻ.