ളുഹാ നിസ്കരിച്ച ശേഷം 17 തവണ ഈ ദിക്ർ ചൊല്ലിയാൽ നിങ്ങളെ തേടി ഒരു സന്തോഷ വാർത്ത വരും Luha Niskaram New

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • ABO-0613
    luha niskaram
    ളുഹാ നിസ്കാരം
    Subhi Niskaram
    niskaram poorna roopam
    thahajjud niskaram dua
    thahajjud niskaram malayalam
    തഹജ്ജുദ് നിസ്കാരം
    thahajjud niskarathinte roopam
    powerful dua malayalam
    niskaram malayalam
    surah yaseen malayalam
    vithr niskaram malayalam
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    ഭാഗ്യവാന്മാരുടെ സ്പെഷ്യൽ അമലായ
    ളുഹാ നിസ്കാരം പൂർണ്ണ രൂപം ഇതാ...!!
    ശരിയായ നിയ്യത്ത് | ഓതേണ്ട സൂറത്തുകൾ | നിസ്കാര സമയം
    മുഴുവനും എളുപ്പത്തിൽ പഠിക്കാം
    ളുഹാ നിസ്കാര ശേഷം 17 തവണ ഈ ദിക്ർ കൂടി ചൊല്ലിയാൽ
    നിങ്ങളെ തേടി ഒരു സന്തോഷ വാർത്ത വരും
    ഇന്ന് മുതൽ തുടങ്ങിക്കോളൂ...
    ലഭിക്കുന്നത് 13 വമ്പൻ നേട്ടങ്ങൾ...!!
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadri
    #ളുഹാ നിസ്കാരം
    #arshadbadrivaduthala
    #luha_niskaram
    #അർഷദ്ബദ്‌രി
    #thahajjud_niskaram
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

ความคิดเห็น • 490

  • @fathimarafeedha2632
    @fathimarafeedha2632 2 วันที่ผ่านมา +27

    മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢😢😢😢

  • @user-qg7nb7ur6q
    @user-qg7nb7ur6q 3 วันที่ผ่านมา +20

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിന് നല്ല അറിവുകൾ പറയാനും ഞങ്ങൾക്ക് കേൾക്കാനും അമൽ ചെയ്യാൻ നമുക്കെല്ലാവർക്കും നാഥൻ തുണക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @SafeerSafeeratk
      @SafeerSafeeratk 2 วันที่ผ่านมา +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 2 วันที่ผ่านมา

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 2 วันที่ผ่านมา

      ഉസ്താദേവി വാ ഹം ശരിയാവാൻ ദുആ ചെയണെ😢😢

  • @NaihaMariyam6.7
    @NaihaMariyam6.7 3 วันที่ผ่านมา +42

    അസ്സലാമു അലയ്ക്കും ഉസ്താദേ എന്റെ ഉപ്പയുടെ ആണ്ടാണ് 57 മത്തെ ഉപ്പ മരിക്കുമ്പോൾ എനിക്ക് ഒന്ന രവയസാണ് ഉസ്താദ് ഇന്നത്തെ ദു: ഹയിൽ എന്റെ ഉപ്പാനെയും ഉമ്മയെയും ഇക്കായെയും ഉൾപ്പെടുത്തണെ മരണപ്പെട്ടവർക്കെല്ലാം അള്ളാഹു മർഹമത്തും മഹ്ഫിറത്തും നൽകട്ടെ ജന്നത്തുൽ ഫിർദൗസിൽ ഒറ്റൊരുമിക്കാൻ അള്ളാ ഹൂ താഫീക്ക് നൽകുമറാകട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ🤲🏻🤲🏻🤲🏻

    • @Jaseenaplr
      @Jaseenaplr 2 วันที่ผ่านมา +4

      ആമീൻ 🤲🤲😢

    • @ShamseeraRasheed
      @ShamseeraRasheed วันที่ผ่านมา

      Aameen

  • @Fasee505
    @Fasee505 3 วันที่ผ่านมา +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വർഷങ്ങൾ ആയി ഞാൻ ളുഹആ നിസ്‌രിക്കുന്നു അതുഎനിക്കും എല്ലാവർക്കും നിലനിർത്താൻ അള്ളാഹു ത്വാഫീഖ് നൽകട്ടെ ആമീൻ

  • @ummusulmakt2954
    @ummusulmakt2954 วันที่ผ่านมา +3

    ളുഹ നമസ്കാരം മരണം വരെ നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @jafarfaisi1891
    @jafarfaisi1891 2 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് ഉസ്താദേ വളരെയധികം കേൾക്കാൻ പരിശുദ്ധമായ വാക്കുകൾ നല്ല നല്ല ഒരുപാട് ദിക്റുകൾ അൽഹംദുലില്ലാഹ് ഞാൻ ചൊല്ലിയിട്ടുണ്ട് ഉസ്താദ് നല്ല റാഹത്തുണ്ട് ഉസ്താദ് ഉസ്താദേ ഞാൻ ഒരു കാര്യവും പറയട്ടെ എന്റെ മോൾക്ക് ശരീരം വേദന വീണ്ടും വീണ്ടും അധികം കൂടിയിട്ടുണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ആവില്ല എന്ന് വിചാരിച്ചാണ് ഞങ്ങൾ നിൽക്കുന്നത് ഉസ്താദിന്റെ ഈ മഹത്വമായ ദുആ കൊണ്ട് ഷിഫയാകുവാൻ കാത്തിരിക്കുന്നു ഉസ്താദേ എത്രയും പെട്ടെന്ന് ഉസ്താദിന്റെ ദുആ കൊണ്ട് എന്റെ മോളെ രോഗം ശിഫ ആകട്ടെ അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥

  • @fathimamadathil3127
    @fathimamadathil3127 3 วันที่ผ่านมา +18

    അസ്സലാമു അലൈക്കും ഞാനും ളുഹ പതിവായി നിസ്ക റിക്കാറുണ്ട് എന്നാല് ഇത്ര അധികം മഹത്വങ്ങൾ അറിഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷം ഉണ്ട് ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താ ഡിനും കുടുംബത്തിനും അൽ എല്ലാ മുസ്ലിം ഉമ്മത്തിനും അല്ലാഹുവിൻ്റെ കരുണ ഉണ്ടാകട്ടെ ആമീൻ duha ചെയ്യണേ

  • @yahabeebee1361
    @yahabeebee1361 3 วันที่ผ่านมา +5

    നല്ല വിധം വിശദീകരിച്ചു തന്നു. ഇനിയും ഒരു പാട് അറിവുകൾ പറയാനും കേൾക്കാനും ജീവിതത്തിൽ കൊണ്ട് നടക്കാനും റഹ്മാനായ റബ്ബ് എല്ലാവരിൽ തൗഫീഖ് ചെയ്യട്ടെ 🤲

  • @shareefkpshafnakp8660
    @shareefkpshafnakp8660 2 วันที่ผ่านมา +5

    ളുഹാനിസ്ക്കാരം പതിവാക്കാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @unknownlegend4749
    @unknownlegend4749 3 วันที่ผ่านมา +6

    ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റിത്തരണെ അള്ളാഹ് ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരണെ അള്ളാഹ്🤲🤲🤲🤲

  • @Sumanizar1705
    @Sumanizar1705 2 วันที่ผ่านมา +7

    ളുഹ നിസ്കാരം മരണം വരെ നിലനിർത്താൻ ഉസ്താദ്‌ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @abdulkalam812
    @abdulkalam812 3 วันที่ผ่านมา +5

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲

  • @naseemak9251
    @naseemak9251 3 วันที่ผ่านมา +6

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം

  • @jesliyasherin9269
    @jesliyasherin9269 3 วันที่ผ่านมา +150

    അൽഹംദുലില്ലാഹ് ഒരു പാട് അറിവ് പകർന്നു തന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദിർകയുസ്സ് കൊടുക്കള്ളാ ആമീൻ യാറബ്ബൽ ആലമീൻ 🤲ആമീൻ 🤲🤲🤲

    • @shanushafna4363
      @shanushafna4363 3 วันที่ผ่านมา +17

      ആമീൻ 🤲🤲

    • @SakeerK-u4g
      @SakeerK-u4g 3 วันที่ผ่านมา +6

      ആമീൻ യാറബ്ബൽ ആലമീൻ

    • @Khadeeja-vn9nq
      @Khadeeja-vn9nq 3 วันที่ผ่านมา +1

      Aameen

    • @user-ki8eh7me6t
      @user-ki8eh7me6t 3 วันที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @Jaseenaplr
      @Jaseenaplr 2 วันที่ผ่านมา

      ആമീൻ 🤲🤲

  • @HI-sl9lt
    @HI-sl9lt 2 วันที่ผ่านมา +3

    അസ്സലാമു അലൈക്കും ഞാൻ ളുഹാ നിസ്കാരം എപ്പോഴും പതിവാക്കുന്നവളാണ് എനിക്ക് ഒരുപാട് കടങ്ങളുണ്ട് എന്റെ ഭർത്താവ് മരിച്ചതാണ് എന്റെ കടങ്ങൾ തീരുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @user-cx8zt3iv1p
    @user-cx8zt3iv1p 2 วันที่ผ่านมา +3

    അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ദീർഘായുസ് കൊടുക്കണം അല്ലാഹ്

  • @hamzakutteeri4775
    @hamzakutteeri4775 3 วันที่ผ่านมา +15

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഞങ്ങളുടെ ഇബാദത്കൾക്ക് മുടക്കം വരുന്ന രോഗങ്ങളിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ

  • @rahiyanathrahiyanath
    @rahiyanathrahiyanath 3 วันที่ผ่านมา +3

    Luha. നിസ്കാരം. നിലനിർത്താൻ. അള്ളാഹു, തൗഫീഖ്. നൽകട്ടെ. ആമീൻ...

  • @Sumanizar1705
    @Sumanizar1705 2 วันที่ผ่านมา +4

    കടങ്ങൾ തീർന്നുകിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @Rahmath-us6sl
    @Rahmath-us6sl 18 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാ.. മനസിലെ ആക്രഹം പെട്ടെന്ന് നടക്കാൻ ദുആ ചെയ്യണേ ഉസ്താദ്...
    ..ഉസ്താതിന്റെ വീഡിയോ നല്ല നല്ല അറിവുകൾ അറിയാനും അത് പഠിയ്ച്ചു ജീവിതത്തിൽ പകർത്താനും കഴിഞ്ഞു.. 👍👍👍

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx 2 วันที่ผ่านมา +1

    ഉസ്താദേ ഈ ദികൂർ 100.വട്ടം ചൊല്ലാറുണ്ട് എല്ലാം റബ്ബ് കബൂലാക്കാൻ പ്രതേകം ദുആ ചെയ്യണേ 🤲🏾🤲🏾🤲🏾🤲🏾മനസ്സിൽ പല മുറദ്കളും ഉണ്ട് റാഹത്തവൻ 🤲🏾🤲🏾🤲🏾ഉൾപെടുത്തണേ

  • @RsdManzil-xp3ck
    @RsdManzil-xp3ck 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്..എല്ലാ ദിവസവും നിസ്കരിക്കാറുണ്ട്.. 🤲

  • @zeenathsidhikh8972
    @zeenathsidhikh8972 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി. അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @hasanbasari.p3458
    @hasanbasari.p3458 2 วันที่ผ่านมา +2

    ഉസ്താദേ ഈ റമദാൻ മുതൽ ഞാനും തുടങ്ങിയിട്ടുണ്ട് നിസ്കരിക്കാൻ മരണം വരെ നിസ്കരിക്കാൻ അല്ലാഹു തൗഫീഖ് നൽകണേ അള്ളാ

  • @shabananasrin4922
    @shabananasrin4922 3 วันที่ผ่านมา +3

    ഞാൻ ആദ്യതെ രണ്ട് രകഹതിൽ വരശംസി - കാഫിറു ന രണ്ട് റക്ത് പിനെ രണ്ട് റകഅതിൽ വ ളുഹാ - ഇഹ് ലാസ് ഒരോ പ്രാവശ്യം ചൊല്ലും നിസ്കരിക്കും അള്ളാഹു സ്വീകരിക്കട്ടേ🎉🎉🎉😢😢😢😢😢ദും ഹാ ചെയ്യണം

  • @fayisumer6392
    @fayisumer6392 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah niskarikkarunde മരണം വരെ നില നിർത്താൻ അല്ലാഹ് thufeeque നൽകണേ ആമീൻ ❤❤❤🤲🤲🤲

  • @SaleenaKk-ki1tp
    @SaleenaKk-ki1tp วันที่ผ่านมา

    ❤❤അൽഹംദുലില എന്നും നിങ്ങളുടേ ക്ലാസ് കേൾക്കുന്നതാണ് ദുആ ചെയ്യണേ ഉസ്താദേ❤❤

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 2 วันที่ผ่านมา +1

    الحمدلله ماشاءالله جزاك الله خير
    ഹലാലായ മുറാദ് ഹാസിലാവാൻദുആയിലുൾപെടുത്തണേ ഉസ്താദേ

  • @anshaduk5306
    @anshaduk5306 10 ชั่วโมงที่ผ่านมา

    ഞാനിന്നാണ് ഉസ്താത്തിന്റെ ക്ലാസ് കാണണത് എന്റെമോൻ മരണപ്പെട്ടിട്ട് നാളേക് ആറു മാസമായി ജാമിഅയിൽ പഠിച്ചോണ്ടിരിക്കയായിരുന്നു അസുഗോന്നും ഉണ്ടായിരുന്നില്ല അവന്റെ പേരും അർഷാദ് എന്നായിരുന്നു അവന് വേണ്ടി ഉസ്താത് ദുആ ചെയ്യണം

  • @asharafalit6166
    @asharafalit6166 วันที่ผ่านมา +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ajsalaju5647
    @ajsalaju5647 3 วันที่ผ่านมา +1

    الحمد الله ✨ الحمد الله ✨ الحمد الله ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲

  • @rinshananidha2249
    @rinshananidha2249 3 วันที่ผ่านมา +1

    Aameen yaa rabbal aalameen alhamdulillah Kure varsham aayitt നിസ്‌ക്കരിക്കാറുണ്ട് maranam vare നിലനിറുത്താൻ കയിയനെ duha ചെയ്യണേ ഉസ്താദ്

  • @ShariAjeeb
    @ShariAjeeb 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഒരു പാട് പറയുന്ന കാര്യം ഞാൻ ചെയ്യാറുണ്ട് ചെയ്യുന്നതിനുള്ള ഫലവും ലഭിക്കുന്നുണ്ട് മാഷാഅല്ലാഹ്‌ അറിവ് പറഞ്ഞു തരുന്ന ഉസ്‍താദുമാർക് ആഫിയത്തോടെ ഉള്ള ദീർഗായുസ നൽകണേ റഹ്മാനെ

  • @unknownlegend4749
    @unknownlegend4749 3 วันที่ผ่านมา +2

    ളുഹാ നിസ്ക്കരിക്കാറുണ്ട് ഉസ്താദേഎന്നും നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താ ദേ

  • @fathimaasharafnidha4604
    @fathimaasharafnidha4604 2 วันที่ผ่านมา

    Assalamualaikum ഉസ്താദ് ഞാൻ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീയാണ്
    Luha നമസ്കാരം പതിവായി ചെയ്യുന്നുണ്ട് ഇൻശാ അല്ലാഹ് ente muradhukal hasilakanum enik oru government job കിട്ടാനും dua ചെയ്യണേ
    Jazhak allah khairan fi dunya val aakhira aameen aameen ya rabbal alameen

  • @Siraj-gy5wg
    @Siraj-gy5wg 3 วันที่ผ่านมา +2

    കടംങ്ങൾ ഉണ്ട് ഉസ്താതെ ഞങ്ങൾക്ക് ദുഹാ ചുയ്യണേ 🤲🤲🤲🤲🤲

  • @rashidamuneer5017
    @rashidamuneer5017 3 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്, ഹജ്ജ് കഴിഞ്ഞു ഉമ്മച്ചി 2ദിവസം മുമ്പ് നാട്ടിൽ എത്തി

  • @haleemahaleema8527
    @haleemahaleema8527 วันที่ผ่านมา

    അൽഹംദുലില്ലാഹ്, ഉസ്താദേ ഈ ദിക്റ് ഞാൻ 40 പ്രാവശ്യം ചൊല്ലാറുണ്ട് വേറെ ഒരു ഉസ്താദിൻറെ ക്ലാസ്സിൽ കേട്ടതാണ്

  • @MoideenKattilepalli
    @MoideenKattilepalli 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്,പ്രയാസങ്ങൾ,മാറാൻ,ദുആ,വസിയതോടെ,🤲🤲🤲🤲

  • @rahnamujeeb8
    @rahnamujeeb8 2 วันที่ผ่านมา +3

    ഞാൻ ളുഹാ നിസ്കാരം ചെയ്യാറുണ്ട് എനിക്ക് അറിയുന്നപോലെ ഞാൻ പുതിയ ഇസ്ലാം ആണ് ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാറുണ്ട് ആദ്യ കാഫിറൂൻ 2 ളുഹാ എനിക്ക് ഗൾഫിൽ പോകാൻ എല്ലാം ശരിയായി ഇനി പുഷിങ് ടികെറ്റ് സ്റ്റാബിങ് ഇതിന്റെ പൈസ ശരിയായില്ല ലാസ്റ്റ് ഡെറ്റ് ആകാൻ 2 ആഴ്ച ഉള്ളിൽ കേറണം ദുവ ചെയ്യണേ 🤲🤲🤲

    • @mohd___farseen4622
      @mohd___farseen4622 วันที่ผ่านมา

      അല്ലാഹു എല്ലാ വിധഖൈറും ബർക്കത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @asalaslu8132
    @asalaslu8132 2 วันที่ผ่านมา

    ഉപ്പയും ഉമ്മയും കബറിലാണ് ദുഹാ ചെയ്യണേ ഉസ്താദേ

  • @rasheedan4036
    @rasheedan4036 2 วันที่ผ่านมา +2

    ഉസ്താദേദു ആയിൽ ഉൾപ്പെടുത്തണേ🤲🏻😭🤲🏻😭

  • @user-bi2hw9oj4y
    @user-bi2hw9oj4y 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹുവേ നിസ്കരിക്കാനുള്ള തൗഫീഖ് ആഫിയത്തും ആരോഗ്യവും തരണേ അള്ളാ പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ രോഗങ്ങൾ ശിഫയാകാൻ

  • @sajnasaji5489
    @sajnasaji5489 2 วันที่ผ่านมา

    ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ ളുഹാ നിസ്കരിക്കാറുണ്ട് എല്ലാ ഹൈറായ മുറാദ് ഹാസിലാക്കി തരട്ടെ

  • @abdulgafoort.p8067
    @abdulgafoort.p8067 21 ชั่วโมงที่ผ่านมา

    നല്ല ഉപകാരപ്രതമായ വിവരണം ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കുക

  • @Jaseenaplr
    @Jaseenaplr 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
    ഉസ്താദിന്റെ വിൽപ്പെട്ട ദുആയിൽ ന്റെ.. കുടുംബത്തെയും കൂടി ഉൾപ്പെടുത്തണേ ഉസ്താദേ..
    ആമീൻ 🤲🤲🕋🕋🕋🤲🤲😭😭😭

  • @ramlabeevi1078
    @ramlabeevi1078 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഞാൻ നിസ്കാരി ക്കുന്നു ണ്ട് ഉസ്താദ് അല്ലാഹ് വെ നീ സ്വീ ക രി ക്ക ണെ 🤲ദുഃആ യിൽ ഉൾപ്പെടെ ത്ത ണെ ഉസ്താദ് 🌹

  • @nefeesa6951
    @nefeesa6951 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങനെ ഉള്ള അ അറി വു ഗൾ പറ ഞു തര ൻ. അള്ളാ ഹു ദി ർ ഘ. ആയ സ് നൽ ഘ ട്ടെ. ആ മീൻ

  • @yahabeebee1361
    @yahabeebee1361 3 วันที่ผ่านมา

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @ajsalaju5647
    @ajsalaju5647 3 วันที่ผ่านมา +4

    ഞാൻ ളുഹായിൽ...കാഫിറൂനയും, ഇഖ്ലാസ്,സൂറത്തും ആണ് ഓതൽ...മാഷാ അല്ലാഹ് 🤲 ഉസ്താദ് പറഞ്ഞു തന്നതിൽ വലിയ സന്തോഷം ✨

  • @rukkiyacm2678
    @rukkiyacm2678 3 วันที่ผ่านมา +2

    കടം വീടാൻ ദുഅ ചെയ്യണേ ഉസ്താദേ

  • @hajarakallathingal4675
    @hajarakallathingal4675 2 วันที่ผ่านมา +2

    Alhamdulillah dua cheyyane ustha

  • @user-ns6eu5wx6i
    @user-ns6eu5wx6i วันที่ผ่านมา

    ളുഹാ നമസ്കാരം മരണം വരെ നിലനിർത്താൻ അല്ലാഹുവേ

  • @husnasherin7795
    @husnasherin7795 2 วันที่ผ่านมา

    ഞാൻ എല്ലാ ദിവസവും ളുഹാ നിസ്കരിക്കാറുണ്ട് പക്ഷെ എനിക്ക് അറിയാവുന്ന സൂറത്തുകൾ മാത്രമേ ഞാൻ ഓതാറുള്ളു. ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ആണ് എനിക്ക് ശെരിക്കും മനസ്സിലായത് ളുഹാ നിസ്കാരത്തെ കുറിച്. ഞങ്ങള്ക്ക് ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന ദീർഘായുസും ആഫിയത്തും ഉണ്ടാവട്ടെ
    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം

  • @safeeraahammed4538
    @safeeraahammed4538 3 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താദ് ഇന്ന് എന്റെ മെഡിക്കൽ ആണ് വിസ അടിക്കാൻ വിജയിക്കാൻ ദുഹയിൽ ഉൾപെടുത്തണേ

  • @nafisaareekkal5682
    @nafisaareekkal5682 3 วันที่ผ่านมา +1

    ഉസ്താദ് എന്റെ എല്ലാ വിശമങ്ങള് രോഗങ്ങൾ മാറാൻ muradukal ഹാസിലാവാൻ ആക്കിമ്പത് നന്നാവാൻ ഇമാൻ സെലാമത് ആവാൻ മക്കൾ കുടുംബങ്ങൾ സാലിഹവാൻ പേരാമക്കൾ നല്ലപോലെ പഠിക്കാൻ ഹജ്ജ് ഉംറ ചെയ്യാനുള്ള ഭാഗ്മ് ഉണ്ടാവാൻ മരിച്ചു പോയ മാ താ പിതാ ക്കൾ ക് പൊറുത്തു കൊടുക്കാൻ വേണ്ടിയും ദുആയിൽ ഉൾപെടുത്തെന്മേ
    ഉസ്താദ് അൽഹംദുലില്ലാഹ് എത്ര മനോഹരമായി പറഞ്ഞു തന്നു അല്ലഹു സീകരിക്കെട്ടെ

  • @shareefamusthafa8933
    @shareefamusthafa8933 2 วันที่ผ่านมา

    Alhamdulillah
    Alhamdulillah
    Usthadinum familykkum aafiyathulla deergayus nalki Allahu anugrahikkatte
    Aameen yarabbal alameen

  • @jasminshamnad8502
    @jasminshamnad8502 วันที่ผ่านมา

    Alhamdulillah.Masha Allah.Jazzakkallah khair.

  • @shamseerdj8825
    @shamseerdj8825 3 วันที่ผ่านมา +2

    Duail ulpedutahanm ustahad

  • @unknownlegend4749
    @unknownlegend4749 3 วันที่ผ่านมา +1

    മകൻ സ്വാലീ ഹീയായി വളരാൻ ദുആ ചെയ്യണെ അള്ളാഹ്

  • @user-mo5fv7kl1q
    @user-mo5fv7kl1q 2 วันที่ผ่านมา +1

    Mashaallah alhamdulillah nalla ariv ustadinum kudumbattinum hyr nalgane allah 🤲 duha cheyyanam ustade aameen

  • @aishabeevi1236
    @aishabeevi1236 3 วันที่ผ่านมา +1

    Al hamdulillahi. ഞാൻ 4റകഅ ത്ത് നമസ്ക്കരിക്കാറുണ്ട്..

  • @Ijas-lb7rg
    @Ijas-lb7rg 3 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ദുഹാ നിസ്ക്കാരം കൃത്യമായി നിസ്‌കരിക്കാൻ അല്ലാഹു തഹാലാ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @minihakimhakim6878
    @minihakimhakim6878 วันที่ผ่านมา

    ഉസ്താദേ എന്ടമോളുടെ ക്സാമിനുവേണ്ടി ദുആ ചെയ്യണേ

  • @SabiP-oq2ym
    @SabiP-oq2ym 3 วันที่ผ่านมา

    Alhamdhulillah...usthadinu Allah hairum barkathum nalkatte aameen ...

  • @ajmalar2108
    @ajmalar2108 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആയിൽ എന്നെ ഉൾപെടുത്തുക എനിക്ക്എന്റെ മോൾക്ക്‌ ഒരു സാലിഹായ്e

  • @sulekhamt1497
    @sulekhamt1497 3 วันที่ผ่านมา +1

    Duhayil ulpeduthane usthady 🤲🤲🤲🕋🕋🕋🤲🏾🤲🏾🤲🏾

  • @jaseenajaseenanp5624
    @jaseenajaseenanp5624 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🕋🕋🏘️

  • @shahidhaba
    @shahidhaba 3 วันที่ผ่านมา

    ആമീൻ.അൽഹഠദുലിലാ.ദുആ.ൽഉ
    ൽപെടുതണേഉസ്താദേ

  • @SafiyaSafiya-cr2nn
    @SafiyaSafiya-cr2nn 2 วันที่ผ่านมา

    ഉസ്താദ് ദുഹയിൽ എപ്പോഴും ഉൾപെടുത്തണ്ണം

  • @user-ns6eu5wx6i
    @user-ns6eu5wx6i วันที่ผ่านมา

    ളുഹാ നമസ്കാരം നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻

  • @haseenaali9622
    @haseenaali9622 2 วันที่ผ่านมา

    Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen

  • @ramlach9116
    @ramlach9116 2 วันที่ผ่านมา

    Usthade nhan niiskarikkarund allahu seegarikatte usthade valare vishamathilaneduayil ulpeduthane

  • @SulfathShaji
    @SulfathShaji 3 วันที่ผ่านมา

    Usthad valaray nalla class. Kuray samshayam Mari Alhamdulillah

  • @blasters4shorts617
    @blasters4shorts617 3 วันที่ผ่านมา +3

    എൻ്റെ മകൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ🤲🏻🤲🏻

  • @rasheedrasheed5733
    @rasheedrasheed5733 2 วันที่ผ่านมา +1

    ഉസ്താതെ ഞാൻ ളുഹനിസ്കരിക്കാറുണ്ട് അൽഹംദുലില്ലാഹ്

  • @abduljaleel8918
    @abduljaleel8918 3 วันที่ผ่านมา

    Usthade njan nuskarikkarund pakshe 12 mani avalund njan vere oru vidio kandappol samayam pinthich niskarikkalan eattavum nallath enn kandu ini insha allah 🤲🏻10 manikk niskarikkan allahu thofeeq cheyyatte allavarkum ameen🤲🏻

  • @mdhakim9413
    @mdhakim9413 2 วันที่ผ่านมา

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🕋🕋🕋🏘️🏘️🏘️ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @salma-ex2hu
    @salma-ex2hu 2 วันที่ผ่านมา +1

    Mashallah 😊 eppozhum niskarikkarund usthad kaafiroona soorathum iqlaas soorathum ootharund ❤ Allahu seekarikkanee Allah 🤲 aameen 🤲😢 aameen

  • @mariyambeevi456
    @mariyambeevi456 3 วันที่ผ่านมา

    ആമിൻ ആമീൻ ആ മിൻ അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ഇത്രയും അറിവ് പറഞ്ഞതിൽ വളരെ സന്തോഷം

  • @jashkaca9741
    @jashkaca9741 2 วันที่ผ่านมา +1

    Alhamdulillah Alhamdulillah Alhamdulillah, Aameen Aameen Aameen

  • @RasakRasak-hz5ot
    @RasakRasak-hz5ot 2 วันที่ผ่านมา +1

    Niskaram nilanirthaan duha cheyyane usthathe makkalk vendi prethykam duha cheyyane usthathe

  • @black.efx._999
    @black.efx._999 2 วันที่ผ่านมา

    Alhamdulillah Duayil Ulpeduthane usthade

  • @MuhammedAnshidNc
    @MuhammedAnshidNc 2 วันที่ผ่านมา

    Duayil ulpeduthane usthade

  • @fidha714
    @fidha714 3 วันที่ผ่านมา

    Duayil ulpeduthane usthade 🤲🤲🤲🤲🤲🤲

  • @RaihanaP-mt6hx
    @RaihanaP-mt6hx 2 วันที่ผ่านมา +1

    ഹലാലായ ഉദ്ദേശ്യം പൂർത്തീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @shahanasherin6004
    @shahanasherin6004 2 วันที่ผ่านมา +2

    Very useful video

  • @haseenaummer
    @haseenaummer 3 วันที่ผ่านมา

    Alhamdulillah 🤲dhuayil ulppeduthane usthade🤲🤲🤲

  • @haseenas3509
    @haseenas3509 3 วันที่ผ่านมา

    Usthadhinde duail nangaleyum Ulpeduthane Rahmanee Aameen

  • @user-rt2ri2ry9f
    @user-rt2ri2ry9f 2 วันที่ผ่านมา

    Duaayil ulppeduthanee usthaadee

  • @Nusaifa_beevi
    @Nusaifa_beevi 2 วันที่ผ่านมา

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @salimumma2397
    @salimumma2397 2 วันที่ผ่านมา

    Ella duayilum ulpeduthanam usthade

  • @nishaasharaf1357
    @nishaasharaf1357 3 วันที่ผ่านมา +1

    Duayil ulppeduthane usthade muradukal haasilakan dua cheyyane

  • @bee.4927
    @bee.4927 วันที่ผ่านมา

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക

  • @HapsaIbrahim
    @HapsaIbrahim วันที่ผ่านมา

    ഇല്ല ഉസ്താതെ ചെയ്യാം ഉസ്താദ് പറയുമ്പോൾ ഇംബോ ർറ്റൻ്റ് മനസ്സിലായി ചെയ്യാറുണ്ട് തില നിർത്താൻ ഉസ്താദ് ദുആ ചെയ്യണം

  • @kunjannukunju5043
    @kunjannukunju5043 2 วันที่ผ่านมา

    Duayil ulpeduthanee ustadee

  • @user-zf9ce3gc6n
    @user-zf9ce3gc6n 2 วันที่ผ่านมา +1

    Duayil ulppeduthane usthaaa🤲🏻🤲🏻

  • @fayisarafi
    @fayisarafi 2 วันที่ผ่านมา

    Ella duayilum ulpeduthane usthade Ella halalaya muradukalum hasilavanum ihaloka paraloka vijayathinum vendiyum aqibath nannavanum makkal swalihathavanum vendiyum prathekam dua chayyane usthade

  • @user-kc3je2cr3q
    @user-kc3je2cr3q 3 วันที่ผ่านมา

    Alhamdulilla.ustadaya.duaelyannumulpadutana