എല്ലാ പ്രയാസങ്ങളും മാറാൻ മദീനയിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം.swalath

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2024
  • #ishqmadinafamily
    #islam
    #swalath
    #swalathulfathih
    #muharram
    #ikhlas
    #shaban
    #malayalam
    #sha

ความคิดเห็น • 709

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി സ്വീകരിക്കേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 หลายเดือนก่อน +89

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് 50 കോടി സ്വലാത്തിലേക്ക് ഞാൻ രണ്ടാമത്തെ ഞാൻ ഉച്ചയ്ക്കുള്ള രണ്ടാമത്തെ മജ്ലിസിൽ ഞാൻ 2000 സ്വലാത്ത് ചൊല്ലി അല്ലാഹുവേ സ്വീകരിക്കേണമേ റബ്ബേ ഞായറാഴ്ച ഉംറക്ക് പോകുന്നത് കൊണ്ട് ഞാൻ വേഗം ചെല്ലുന്ന വേഗം ചൊല്ലിയതാണ് ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ

    • @Arshu709
      @Arshu709 หลายเดือนก่อน +7

      അൽഹംദുലില്ലാഹ് 💙അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹

    • @hixaaaaaaaaan
      @hixaaaaaaaaan 22 วันที่ผ่านมา

      😊

    • @arifaaparifa3911
      @arifaaparifa3911 17 วันที่ผ่านมา

      Rand makkalund vivahaprayem kayinjavar duha cheyyene usthade vivaham khayrayeth nadakkan aameen

    • @yoossuftt1114
      @yoossuftt1114 8 วันที่ผ่านมา

      നിങ്ങൾ ഉംറക്ക് പോകുമ്പോൾ മദീനയിൽ കൊടുത്താൽ പോരെ. ഇത് എങ്ങനെ കൊണ്ടു പോകുന്നത് കപ്പലിൽ ആയിരിക്കും അല്ലെ 😊😅😮😂

    • @jaseelajesi4555
      @jaseelajesi4555 4 วันที่ผ่านมา

      Usthade cancer aan shifayavan duvacheyanam

  • @khairunnisamk9271
    @khairunnisamk9271 24 วันที่ผ่านมา +6

    1000സ്വലാത്ത് ചെല്ലി മനസ്സിൽ ഒരു പാട് പ്രശ്നം ഉണ്ട് ഈ സ്വാലത്തിന്റെ ബർകത്തു കൊണ്ട് അല്ലാഹുവേ എല്ലാം മാറ്റിത്തരാനേ ആമീൻ

  • @AbdulsamadMusaliyar
    @AbdulsamadMusaliyar 28 วันที่ผ่านมา +7

    Sallamanallahu fiddaraini bihaqi Muhammad swallallahu alaihi vasallam

  • @zeenathsidhikh8972
    @zeenathsidhikh8972 5 หลายเดือนก่อน +7

    swallallaahu ala muhammad 🤲🤲🤲swallallaah alaihiva sallam 🤲🤲🤲Asswalaathu assalamu alaika ya Rasoolullaah 🤲🌹🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും ദുആ വസിയ്യത്തോടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @zainulabidabid8661
    @zainulabidabid8661 5 หลายเดือนก่อน +25

    ❤ മാഷ അല്ലാഹ❤ അൽഹംദുലില്ലാഹ❤ എന്നും ഒരു മുടക്കവും വരെ തെഎല്ലാ മജ്ലിസിലും പങ്കെടുക്കൻ ഞങ്ങൾക്ക് തൗഫിഖ് തന്ന് അനുഗഹിക്കണേ അല്ലാഹ❤ ആമീൻ❤ ആമീൻ❤ ആമീൻ❤യാ റബ്ബൽ ആലമീൻ🌹🌹💚💚💚🌹🌹🌹🤲🤲🤲

    • @umaibatp8434
      @umaibatp8434 4 หลายเดือนก่อน +2

      ആമീൻ 🤲🏻

  • @aminasain7056
    @aminasain7056 4 หลายเดือนก่อน +10

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാഹ് അല്ലാഹുവേ സലാത്ത് നീ സ്വീകരിക്കേണമേ നാഥാ മുത്ത് ഹബീബിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @UmamathIqbal-sg1zm
      @UmamathIqbal-sg1zm 4 หลายเดือนก่อน

      അൽഹംദുലില്ലാഹ് അല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം

    • @hanahanu1610
      @hanahanu1610 23 วันที่ผ่านมา

      Aameen

  • @sabeenabasheer1317
    @sabeenabasheer1317 5 หลายเดือนก่อน +5

    Alhumdhulillah Alhumdhulillah swalath chollunnath Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻

  • @samedia3757
    @samedia3757 4 หลายเดือนก่อน +44

    അല്ലാഹുവേ ഈസ്വലാത്തിന്റെ ബർകത് കൊണ്ട് എന്റെ ഹൃദയം ത്തിൽ ഈമാൻ നിറച്ചു തരണേ

  • @solaikasulu7298
    @solaikasulu7298 4 หลายเดือนก่อน +3

    Alhamdulillah..Alhamdlillah..cholliya1000swalath..kaboolakkane.Allah..Aameenyarabbalalameen❤

  • @muhammedyaseen-
    @muhammedyaseen- 5 หลายเดือนก่อน +36

    الله
    ഇഷ്‌ക്മദീന കുടുംബത്തിന്എപ്പോഴും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ് എല്ലാ വിധ രോഗങ്ങളിൽ നിന്നും കാക്കണേ എല്ലാ അപകടത്തിൽ നിന്നും അപകട മരണത്തിൽ നിന്നുംകാവൽ നൽകണേ റഹ്മാൻ നിന്നിലും നിന്റ ഹബീബ് رسول الله صلۍالله عليه وسلم
    തങ്ങളിലും ഉള്ള സ്നേഹഠ ഞങ്ങള്ക്ക് വർധിപ്പിച്ചു തരണേ അല്ലാഹ്
    آمين يا رب العالمين
    ببركة طه رسول الله صلۍالله عليه

    • @subaidahamza5851
      @subaidahamza5851 5 หลายเดือนก่อน +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲

    • @tkkadeeja2436
      @tkkadeeja2436 5 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

    • @zainulabidabid8661
      @zainulabidabid8661 5 หลายเดือนก่อน +1

      ❤ മാഷ അല്ലാഹ❤ അൽഹംദുലില്ലാഹ

    • @Jaseenaplr
      @Jaseenaplr 4 หลายเดือนก่อน

      Aameen🤲🤲

    • @balkikamaru
      @balkikamaru 4 หลายเดือนก่อน

      Mashallah alhamdulillah ammen❤🎉

  • @fathimapoolakkal6361
    @fathimapoolakkal6361 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ സ്വലാത്തുകളെ ആയിരം സ്വലാത്തിനെ നീ സ്വീകരിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @subaidahamza5851
    @subaidahamza5851 5 หลายเดือนก่อน +12

    മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബത്തെ അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ വിഷമങ്ങളും മാറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲♥️🤲♥️🤲♥️🤲♥️🤲♥️🤲♥️🤲♥️🤲

  • @zainulabidabid8661
    @zainulabidabid8661 4 หลายเดือนก่อน +20

    ❤ അൽഹംദുലില്ലാഹ❤ റജബ് ലേയും ഷഹബാനി ലേയും മുഴുവനും അനുഗ്രഹം ലഭിച്ച സജ്ജനങ്ങളിൽ ഞങ്ങളേയും ചേർക്കണേ അല്ലാഹ❤ ആമീൻ❤ ആമീൻ❤ ആമീൻ❤യാ റബ്ബൽ ആലമീൻ🌹🌹💚💚💚🤲💚💚🌹🌹🌹

  • @annathpmaithra7261
    @annathpmaithra7261 4 หลายเดือนก่อน +5

    Alhamdulillah.Alhamdulillah.Alhamdulillah.Allahuve naghal chellunna 1000swalath sikarikane allah...easwalathintte barkath konde ealla rokaghalum shifayakane allah...muradukal asilakane allah....Aameen yarabbel alameen

  • @naskitchenvlog5240
    @naskitchenvlog5240 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️❤️❤️❤️എല്ലാപകടങ്ങളെതൊട്ടിം അപകടം മരണനങ്ങളെ തൊട്ടും കാക്കണേ അല്ലാഹ്

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അദ്ഖാർ സ്വഭാ ഹ്ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ നാഥാ❤❤❤❤❤❤

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 หลายเดือนก่อน +4

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് 50 കോടി സ്വലാത്തിലേക്ക് 1000 സ്വലാത്ത് ഞാൻ ചൊല്ലി അല്ലാഹുവേ സ്വീകരിക്കേണമേ റബ്ബേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കണേ റബ്ബേ ഇന്നലെ മുതൽ നോക്കുന്നുണ്ട് ഇപ്പോഴാണ് രണ്ടാമത്തെ സ്വലാത്തിന്റെ കണ്ടത് അത് ചൊല്ലി കഴിഞ്ഞപ്പോഴാണ് മനസ്സിന് സമാധാനമായത് അല്ലാഹുവേ ഈ ലോകത്തും പരലോകത്തും സ്വലാത്ത് കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹുവേ നമ്മളെ എല്ലാവരെയും വിജയിപ്പിക്കുന്ന കൂട്ടത്തിൽ പെടുത്തേണമേ റബ്ബേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കൂടെ നാളെ നമ്മളും എല്ലാവരും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടി തരേണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ ഉംറക്ക് പോകാൻ സമയം അടുത്തത് കൊണ്ട് ആയതുകൊണ്ട് ചിലതൊന്നും കൂടെ തന്നെ ചെല്ലാൻ കഴിയുന്നില്ല എന്നാലും അല്ലാഹുവിന്റെ തൗഫീഖ് ഓടുകൂടി എല്ലും ചെല്ലാൻ നേരം വൈകിയാലും ചൊല്ലാൻ കഴിയുന്നുണ്ട് അല്ലാഹുവേ കരുണാനിധി യാ റബ്ബേ എല്ലാം സ്വീകരിക്കേണമേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 2000 സ്വലാത്ത് ചൊല്ലി ഇന്നലത്തെ വെള്ളിയാഴ്ച രണ്ടാമത്തെ മജ്ലിസിൽ ഇന്നാണ് ചെല്ലാൻ കഴിഞ്ഞത് 2000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് അല്ലാഹുവേ സ്വീകരിക്കേണമേ റബ്ബേ

  • @zainabaabdu5018
    @zainabaabdu5018 4 หลายเดือนก่อน +3

    അല്ലാഹുവേ ഈ ഇന്നത്തെ മജ്‌ലിസ് 2 ലെ 1000 സ്വലാത്ത് ഞാൻ ചൊല്ലിയതിനെ സ്വീകരിക്കണേ അല്ലാഹ് 🤲🤲 ..അൽഹംദുലില്ലാഹ് 🤲

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 3 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വലാത്ത് ന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദ് കളും ഹാസികാക്കണേ റബ്ബേ 🤲🤲🤲🤲🤲🕋🕋🕋🕋🕋🤲

    • @AyshaKenza
      @AyshaKenza หลายเดือนก่อน +1

      ക കൂകrrr യ e ല ഉ*

      ക ക യ ❤😂🎉😢😮😅😊🎉😮😅😢😢😅 ആയിഷ കൻസ' O

  • @mariyummakm8401
    @mariyummakm8401 4 หลายเดือนก่อน +17

    അൽഹംദുലില്ല 2000 സ്വലാത്ത് ചൊല്ലി ഈ മജ്‌ലിസിൻ്റെ ബറക്കത്ത് കൊണ്ട് ഹലാൽ ആയ മുറാദുകൾ ഹാസിൽ ആക്കി തരണേ അള്ളാ....🤲

  • @subaidahamza5851
    @subaidahamza5851 4 หลายเดือนก่อน +6

    മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബത്തെ അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഞങ്ങളുടെ എല്ലാവരുടെയും ഖൽബ് അറിയുന്നവൻ നീ അല്ലെ അല്ലാഹ് ♥️ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ ബറാഅത്ത് രാവിന്റെ ബർക്കത്ത് കൊണ്ട് ഹാസീലാക്കി തരണേ അല്ലാഹ് 🤲 ബറാഅത്ത് രാവിന്റെ മുഴുവൻ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ♥️ ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲♥️🤲♥️🤲

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ സ്വലാത്ത് 1000 മധീനയിൽ മുത്തിൻ ചാരത്ത് എത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤

  • @user-lk2wu2dy4n
    @user-lk2wu2dy4n 4 หลายเดือนก่อน +4

    ഈ സ്വലാത്തിന്റ ബർകത് അല്ലാഹുവേ രണ്ട് ലോകത്തും വിജയിപ്പിക്കണേ

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 2 หลายเดือนก่อน +2

    ഈ മജ്ലിസിൽ ചൊല്ലുന്ന സ്വലാത്തിൻ്റെ ബർക്കത്തു കൊണ്ട് എൻ്റെ മക്കളും ചെറുമക്കളും ദീനിൽ ഉറച്ചുനിൽക്കാൻ അല്ലാഹു അനുഗ്രഹിട്ടെ കാമിൽ ആമിൽ യാ റബ്ബിൽ ആലമീൻ

    • @SubaidhaVgd
      @SubaidhaVgd หลายเดือนก่อน

      Aameen🤲🤲

  • @Realme-rs4vk
    @Realme-rs4vk 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് സ്വലാത്തുക ഇല്ലാം സ്വീകരിക്കണെ ആമീം 1000

  • @ayshabigam7477
    @ayshabigam7477 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ അല്ലാഹുവിനെ ഞങ്ങളുടെ സ്വലാത്തുകൾ പൂർണ്ണമായി സ്വീകരിക്കണമെന്ന് 🤲🏻🤲🏻

  • @emranma
    @emranma 3 หลายเดือนก่อน +6

    ഈ സാലത്തിന്റ ബർകത് കൊണ്ട് എന്റെ എല്ലാം ഹലാലായ murathukalum നിറവേറ്റി തരണേ അല്ലാഹ്

  • @barishabeevi-jx6gc
    @barishabeevi-jx6gc 4 หลายเดือนก่อน +3

    Alhamdulillah alhamdulillah 1000 swalath chelliyitunde sweekarikane allah ❤

  • @ISHQMADINAFAMILY
    @ISHQMADINAFAMILY 5 หลายเดือนก่อน +28

    جزاك الله خير.🤲
    അല്ലാഹുവേ ഈ കുടുംബത്തെ സ്നേഹിക്കുന്നവരെ നീ സ്നേഹിക്കണേ അല്ലാഹ്.. നീ റഹ്മത്ത് ചെയ്യണേ അല്ലാഹ്

    • @nisarahmmed7230
      @nisarahmmed7230 5 หลายเดือนก่อน +2

      Aameen ya rabbal alameen

    • @subaidahamza5851
      @subaidahamza5851 5 หลายเดือนก่อน +3

      ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲

    • @tkkadeeja2436
      @tkkadeeja2436 5 หลายเดือนก่อน +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

    • @zainulabidabid8661
      @zainulabidabid8661 5 หลายเดือนก่อน +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹💚💚🤲🏻🌹🌹

    • @_Muhammad_ayyash_
      @_Muhammad_ayyash_ 5 หลายเดือนก่อน +1

      امىن ىا رب العالمين 😢

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി സ്വീകരിക്കേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @raziya4841
    @raziya4841 4 หลายเดือนก่อน +3

    Alhamdulillah 50 Swalathilek 1000 Swalath Cholli Hadiya Cheyyunnu Sweekarikkane Allah Aameen Ya Rabhil Aalameen

  • @zainulabidabid8661
    @zainulabidabid8661 4 หลายเดือนก่อน +13

    ❤ അൽഹംദുലില്ലാ ഹ❤ ഇന്ന് ഇതാണോ രണ്ടാംമജ്സലിസ് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നമ്മൾക്ക ഉണ്ടാവുന്ന മജ്ലിസ് ക്കാണേ അല്ലാഹ❤ ആമീൻ❤ ആമീൻ❤ ആമീൻ❤യാ റബ്ബൽ ആലമീൻ💚💚💚💚

  • @mrsnizar6017
    @mrsnizar6017 4 หลายเดือนก่อน +17

    ماشاءالله ماشاءالله الحمدلله سبحان الله 🎉🎉🎉❤❤ ഇഷ്ക് മദീനകുടംബത്തെ ഇരു ലോകത്തും നീ ഒരുമിപ്പിക്കണേ റബ്ബേ... സമാധാനം സന്തോഷം, പ്രധാനം ചെയ്യണേ നാഥാ...امين يارب العالمين يارحمان يارحيم 1000 ചൊല്ലിയിട്ടുണ്ട്. 😢😢😢😢😢

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 หลายเดือนก่อน +9

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലി സ്വീകരിക്കേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 5 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ശഹബാൻ 1 3000 സ്വലാത്ത് ചെല്ലി ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🤲🤲🤲🤲

  • @barishabeevi-jx6gc
    @barishabeevi-jx6gc 4 หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤

  • @maimumaimoona4029
    @maimumaimoona4029 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 50 കോടിയിലേക്കുള്ള 1000 സലാത്ത് ചൊല്ലി സ്വീകരിക്കേണമേ റബ്ബേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കണേ സമയത്തിന് ചെല്ലാൻ കഴിഞ്ഞില്ല കുറച്ചു തിരക്ക് ഉണ്ടായിരുന്നു അതുകൊണ്ട് വേഗം ചൊല്ലി തീർത്തതാണ് ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 5 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @shareefkpshafnakp8660
    @shareefkpshafnakp8660 4 หลายเดือนก่อน +44

    മക്ക മദീന കാണാതെ മരിപ്പിക്കല്ലേ അള്ളാ ആമീൻ

    • @subaidahamza5851
      @subaidahamza5851 4 หลายเดือนก่อน +3

      ഞങ്ങളെ എല്ലാവരെയും മദീനയിൽ എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲♥️🤲♥️🤲

    • @Jaseenaplr
      @Jaseenaplr 3 หลายเดือนก่อน +2

      ആമീൻ 🤲

    • @abidabeegam6426
      @abidabeegam6426 หลายเดือนก่อน +1

      Ameen ya rabbul alameen Dhuaavasiyyathode 🤲

    • @pathummatk5555
      @pathummatk5555 หลายเดือนก่อน

      ​😊@@subaidahamza5851

    • @hanahanu1610
      @hanahanu1610 23 วันที่ผ่านมา

      Aameen

  • @subaidahamza5851
    @subaidahamza5851 4 หลายเดือนก่อน +6

    മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️

  • @nabeesa7993
    @nabeesa7993 2 หลายเดือนก่อน +6

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

    • @ahammednaseema786
      @ahammednaseema786 16 วันที่ผ่านมา

      അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk 14 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് സ്വലാത്ത് ഞങ്ങളിൽ നിന്ന് മധീനയിലെത്തിക്കണെ നാഥാ അള്ളാഹുവെരോഗങ്ങൾശീഫയാക്കണെ നാഥാ

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @laila.anchal3048
    @laila.anchal3048 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲

  • @tezz1707
    @tezz1707 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് .. ശഹബാനിലെ 50 കോടിസലാത്തിൻ്റെ ബർക്കത്ത് കൊണ്ട് അള്ളാഹുവേ ഞങ്ങളെ മുത്ത് നബിയെ സ്വാപ്നത്തിൽ കാണാൻ ഇഷ്ക്ക് മദീനയിലെ കുടുബത്തിലെ എല്ലാവർക്കും ഭാഗ്യം തരണെ 'നാഥാ

  • @aminapt3072
    @aminapt3072 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️🕋🕋🕋🕋🕋🕋🕋

  • @nadeeranavas7644
    @nadeeranavas7644 4 หลายเดือนก่อน +3

    Alhamdulillah maasha Allah yaarabbal aalameen aameen 🤲🤲🤲 🤲🤲🤲

  • @ayshabigam7477
    @ayshabigam7477 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sadiq8148
    @sadiq8148 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000ചൊല്ലി ല്ലാഹ്

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 หลายเดือนก่อน +3

    സഹായിക്കണേ..........നെബിയേ........ ദുആയിൽഉൾപെടുത്തണേ ആമീൻ യാറബൽആലമീൻ

  • @raziya4841
    @raziya4841 5 หลายเดือนก่อน +4

    Alhamdulillah Njangal . Chollunna Ella Swalathukalum Habeebinte Roulayilek Ethikkane Allah Aameen Ya Rabhil Aalameen

  • @mohammedfahiz8149
    @mohammedfahiz8149 4 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000ചൊല്ലി

  • @lubeenafabin3005
    @lubeenafabin3005 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് امین امین یا ارحم الراحمین🤲🏻🤲🏻🤲🏻امین امین یا ارحم الراحمین🤲🏻🤲🏻🤲🏻

  • @aminapt3072
    @aminapt3072 4 หลายเดือนก่อน +5

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @user-uf2qi3zc8x
    @user-uf2qi3zc8x 5 หลายเดือนก่อน +3

    All hamdulillah mash allah poorna mayum seekarikkane nada aameen ya rabbal aalameen 🌹 thanha m 🕋🌙🌟

  • @najmafaisal5362
    @najmafaisal5362 5 หลายเดือนก่อน +4

    Alhamdulillah poornnamayum sweekarikkane rahmane 🤲🤲🤲

  • @sainabatirurangadi4117
    @sainabatirurangadi4117 5 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @jameelaok9270
    @jameelaok9270 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 1000സ്വലാത്ത് ചൊല്ലി 🤲🤲🤲

  • @ameenrayan5343
    @ameenrayan5343 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്. ഇന്നലെയു ഇന്നുംകൂടെ 4000. സ്വലാത്ത് ചൊല്ലി

  • @kadeeja8579
    @kadeeja8579 4 หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah

  • @subaidakochahammed567
    @subaidakochahammed567 4 หลายเดือนก่อน +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude randamathe swalath majlisine paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🤲🤲
    Duawassiyyathode aameen yarabbal aalameen 🤲😭🤲

  • @raheempv4646
    @raheempv4646 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലഹ് നിസീകരിക്കണേ അല്ലഹ് എന്റെ മുത്ത് ഹബീബിന്റെ ചാരത് എത്തിക്കണേ അല്ലഹ്

  • @Realme-rs4vk
    @Realme-rs4vk 8 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അള്ളാഹുവ 50 കോടി സ്ഥലത്തിലെക്ക് 2000 സ്വലാത്ത് മധീനയിലെത്തീക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @subaidahamza5851
    @subaidahamza5851 2 หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤ അൽഹംദുലില്ലാഹ് ❤ അൽഹംദുലില്ലാഹ് ❤ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് ❤ വെള്ളിയാഴ്ച രാവിന്റെ മുഴുവൻ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണെ അല്ലാഹ് ❤ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤❤❤

  • @solaikasulu7298
    @solaikasulu7298 4 หลายเดือนก่อน +1

    Alhamdulillah..Alhamdulillah❤Alha.dulillah..❤Allhuve..cholliya1000swalath.Rebe..srikarikkane
    Nataahaameen..yarabbalalameen.❤❤

  • @SabithaRafeek-rm6hz
    @SabithaRafeek-rm6hz 5 หลายเดือนก่อน +6

    Alhamdulillah.. Alhamdulillah
    Aameen yaa rabbal aalameen

  • @hamza9298
    @hamza9298 4 หลายเดือนก่อน +2

    , 1000 ചൊല്ലി അൽഹംദുലില്ലാഹ് റബ്ബേ നീ സ്വീകരിക്കണേ

  • @parveshhh__
    @parveshhh__ 4 หลายเดือนก่อน +8

    آلحمدللهآلحمدللهآلحمدللهآلحمدلله🤲🏻🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 5 หลายเดือนก่อน +5

    Ameen aameen ya rabbal aalameen 🤲

  • @zainabaabdu5018
    @zainabaabdu5018 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲 ഈ. 1000 സ്വലാത്തിനെ സ്വീകരിക്കേണമേ .അല്ലാഹ് 🤲🤲

  • @hafsadul8382
    @hafsadul8382 5 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @nihalnihadh2541
    @nihalnihadh2541 5 หลายเดือนก่อน +4

    Allah Alhamdulillah Alhamdulillah Alhamdulillah 🤲

  • @sakkeenamusthafa1828
    @sakkeenamusthafa1828 4 หลายเดือนก่อน +1

    Maashaa allaah 💚alhmdulillaah 💚alhmdulillaah 💚alhmdulillaah 💚aameen aameen aameen yaa rabbal aalameen 🤲🏻അൽഹംദുലില്ലാഹ് ഞാൻ 1000സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻🤲🏻

  • @barishabeevi-jx6gc
    @barishabeevi-jx6gc 3 หลายเดือนก่อน +2

    Alhamdulillah Alhamdulillah Alhamdulillah 1000 swalath chelliyitunde sweekarikane allah

  • @sakkeenamusthafa1828
    @sakkeenamusthafa1828 4 หลายเดือนก่อน +1

    Maashaa allaah 💚alhmdulillaah 💚alhmdulillaah 💚alhmdulillaah 💚അൽഹംദുലില്ലാഹ് 💚ഞാൻ 1000സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻🤲🏻

  • @nabeesa6468
    @nabeesa6468 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ചൊല്ലിയ സ്വലാത്ത് സ്വീകരിക്കണേ ആമീൻ

  • @AbdulsamadMusaliyar
    @AbdulsamadMusaliyar 9 วันที่ผ่านมา +2

    Sallamanallahu fiddaraini bihaqi Muhammad swallallahu alaihi vasallam.

  • @shareefashareefa7078
    @shareefashareefa7078 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲സ്വീകരിക്കണെ അല്ലാഹ് 🤲🤲🤲

  • @sumayyap3106
    @sumayyap3106 4 หลายเดือนก่อน +2

    صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صلي على محمد وعلى ال سيدنا محمد اللهم صل على محمد اللهم صل عليه وسلم🎉🎉🎉🎉🎉🎉

  • @zainulabidabid8661
    @zainulabidabid8661 4 หลายเดือนก่อน

    ❤❤ അൽഹംദുലില്ലാഹ❤ അൽഹംദുലില്ലാഹ❤ എല്ലാം നിൻ്റെ പൊരുത്തത്തിൽ ആകാൻ തൗഫിഖ് നൽകണേ അല്ലാഹ ആമീൻ യാറബ്ബൽ ആലമീൻ🤲🌹🌹🌹🌹🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 5 หลายเดือนก่อน +5

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് സ്വലാത്ത്‌മ ധീനയിലെത്തിക്കണെ അള്ളാഹ്❤❤❤❤❤❤❤❤

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 หลายเดือนก่อน +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ സെലത്തുകളെല്ലാംസീഗരിച്ച്ഹബീബിനെത്തിച്ച്ഈമാൻസെലാമത്താക്കി.ഖബറ്.വിശാലമാകി....എല്ലാസ്ഥലത്തുംസഹായീക്കണംന്നെബിയേ..............ആമീൻ............

  • @user-we2yf2yz3z
    @user-we2yf2yz3z 17 วันที่ผ่านมา +1

    الحمد لله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله اللهم امين امين امين امين امين يارب العالمين 🤲🤲🤲☝️😭😭😭😭😭🤲🤲🕋🕋🕋🕋🕋🕋🕋

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน

    ❤🎉മാശാഹ് അള്ളാഹ് | സ്വലാത്ത് ചൊല്ലി മുത്ത്നബിൻ്റെ കയ്യും പിടിച്ച് സ്വർഗത്തിൽ കിടക്കണം സിറാത്ത്‌വാ ലംകിടക്കണെ എളുപമാവട്ടെ മുത്ത്നബിൻ്റെ കൂടെ ഞമ്മൾക്ക് തൗഫീഖ്നൽകട്ടെ ആമീം🕋🕋🕋🕋🕋🕋🕋🕋🕋🕋🟣🟣🟣🟣🟣🟣🟣🟣🟣❤️❤️❤️❤️❤️☝🏿☝🏿☝🏿😘😘

  • @nishakoluge9108
    @nishakoluge9108 4 หลายเดือนก่อน +2

    Allhamdu lillha maasha allha ee sawalathinte barakath kond njagalute budemuttugal maati tharane allha aamen yarabil aalameen

  • @subaidaashraf1336
    @subaidaashraf1336 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്🤲
    സ്വീകരിക്കണേ അല്ലാഹ് 🤲
    മുത്ത് ഹബീബിനോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ്
    ദുആ വസിയ്യത്തോടെ 🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്റഹ്‌മാനായ അള്ളാഹ് ഇസ്വലാത്തിൻ്റെ ബർകത്ത് കാണ്ട് എൻറെ മോള പെരകുട്ടിക്ക് 3 വയസ്സ്‌കഴിഞ്ഞു ഒന്ന് നടന്ന് കാണാൻ ദുഹ ചെയ്യി അവള് പോൾഗർ ദനിയാണ് ഇനി നല്ല ആരോഗ്യമുള്ള കുഞ്ഞിന്‌ദു ഹചയ്യി ഉസ്താദെ 1000 സ്വലാത്ത് മധീനയിൽ എത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @solaikasulu7298
    @solaikasulu7298 3 หลายเดือนก่อน

    Alhamdulillah..Alhamdulillah..Cholliya1000swalathsrikarikkane..Rehbeaameen..yarabbalalameen

  • @ahammednaseema786
    @ahammednaseema786 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲😭😭😭അല്ലാഹുവേ സ്വിക്കണേ 🤲🤲🤲

  • @user-we2yf2yz3z
    @user-we2yf2yz3z หลายเดือนก่อน +2

    الله الله الله الله الله الله الله الله الله الله seegarikenee naadaa 🤲🤲🤲☝️😭😭😭😭❤️❤️❤️

  • @safasulaikha4028
    @safasulaikha4028 6 วันที่ผ่านมา +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Realme-rs4vk
    @Realme-rs4vk 4 หลายเดือนก่อน

    അള്ളാഹു വഞങ്ങളുടെ ടമഹത്തായ സ്വലാത്ത് മധീനയിൽ എത്തിക്കണ നാഥാ ' r അൽഹംദുലില്ലാഹ് പ 100 o ആയിരത്തി 70 സ്വലാത്ത് മധീനയിൽ എത്തിക്കണെആമിം❤❤❤❤❤❤❤❤❤❤

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 5 หลายเดือนก่อน +9

    മനസ്സിൽ ഒരു പാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം അറിയുന്നറബ്, പ്രയാസങ്ങൾ മാറ്റി തര ട്ടേ, ഒരു വീട് വേണം വാടകവീട് ഒഴിയാൻ പറയുന്നു, സാമ്പത്തിക പ്രയാസങ്ങൾ മാറാൻ എല്ലാവരും ദുഹാചെയ്യണം 🤲🤲🤲

    • @ISHQMADINADIKRCOUNTER.
      @ISHQMADINADIKRCOUNTER.  5 หลายเดือนก่อน +4

      അല്ലാഹു എല്ലാ ഹലാലായ ഉദ്ദേശങ്ങളും സ്വലാത്തിന്റെ ബർകത് കൊണ്ട് പൂർത്തീകരിച്ചു നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻എല്ലാ വിഷമങ്ങളും മാറ്റി ജീവിതത്തിൽ വലിയ സന്തോഷവും സമാധാനവും ഐശ്വര്യവും അല്ലാഹുവിന്റെ പൊരുത്തവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

    • @subaidahamza5851
      @subaidahamza5851 5 หลายเดือนก่อน +2

      ​@@ISHQMADINADIKRCOUNTER.ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲

    • @zainulabidabid8661
      @zainulabidabid8661 5 หลายเดือนก่อน +1

      ​@@ISHQMADINADIKRCOUNTER.ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🤲🤲🤲🌹🌹💚

    • @sakeenamoidu5359
      @sakeenamoidu5359 5 หลายเดือนก่อน +1

      🤲🤲🤲😢😢

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഈ സ്വലാത്ത് ൻ്റെ ദർകത്ത് കൊണ്ട് മക്കത്തും മധീനയും എളുപത്തിൽ കാണാനുള്ള ഭാഗ്യം നൽകണനാഥാ ഇപോൾ 3000 സ്വലാത്ത് ചൊല്ലി❤❤❤❤❤❤❤❤

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സ്വലാത്ത്ന്റെ ബർക്കത്ത് കൊണ്ട് ഉംറക്ക് പോകാൻ സാധിക്കണെ അള്ളാഹ് 🤲🤲🤲🤲🤲🤲🤲

  • @ayshabigam7477
    @ayshabigam7477 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഞങ്ങൾക്കിരിക്കാനുള്ള ഒരു നൽകണേ നാഥാ വീട് നൽകണേ നാഥാ🤲🏻🤲🏻🤲🏻