യൂണികോണിന്റെ സെയിം ഗ്രേ കളർ bottle spray vangan kittumo???? 1 relay ayakane... engine side okke adikaalo.. അതിനും ക്ലിയർ അടിക്കണ്ടേ... മറ്റൊന്ന് little better brand പെയിന്റ് 1 പറഞ്ഞു തരണം
Bro.. Double വെച്ച് പോകുമ്പോൾ ചെറിയ cutting ചാടുമ്പോൾ Tak Tak എന്ന് sound back shock സൈഡിൽ നിന്ന് കേൾക്കുന്നുണ്ട്.. Shock complaint ആയതാണോ? Bike CB UNICORN ആണ്..
Adikkunathinu munp paper idanam, smooth surface anenkil 3 or 4 paper use cheyanam, video il paranja pole number kooti kooti varuka.. last pakka smooth avum surface.. apo adikkuka.. ennal kure kalam nikkum
Light വെക്കുന്ന വീഡിയോ വേണം 😊
Bro fog light set ചെയ്യുന്ന video ചെയ്യുമോ
അതിന്റെ കൂടെ ഒരു USB charger കൂടെ set ചെയ്യുന്നത് ചെയ്യ്താൽ
വളരെ ഉപകാരം ആയിരിക്കും 💯💯💥💫
Super bro👍👍😊😊light vekkuna video venam!!!
Brooo.... Was waiting for your video 😍😍.....
Nice video 👍🏻👍🏻
ബ്രോ ലൈറ്റ് കൊടുക്കുന്ന വീഡിയോ ചെയ്യാമോ ഞാൻ ഇതുപോലെ ലൈറ്റ് കുടുക്കി യിരുന്നു പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ബാറ്ററി ഇറങ്ങി
അടിപൊളി ഫ്രണ്ട് ❤
പുതിയ BS6 വണ്ടികളിൽ ഈ ലൈറ്റ് വെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ? വണ്ടിയുടെ സിസ്റ്റത്തിനും അത് പോലെ നിയമപരമായും എന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ
Light video cheyyuuu....
Ethine kurich oru video kannanam enn vijarichatha good video
യൂണികോണിന്റെ സെയിം ഗ്രേ കളർ bottle spray vangan kittumo????
1 relay ayakane... engine side okke adikaalo.. അതിനും ക്ലിയർ അടിക്കണ്ടേ... മറ്റൊന്ന് little better brand പെയിന്റ് 1 പറഞ്ഞു തരണം
Spray can ellam oru avg quality undavuollu..
Nalloru painter de aduth nu correct method il cheyunnathanu nallathu
Yes bro, light install cheyyunnath video cheyanam
Bro.. cheythitund..
Paint, Mat black, Anu best...
Ith korach kazhiyumpol mat black pole thanne aakum bro.. 😄
Cheta unicorn bike nte head light valare velicham kuravanu enthelum vazhi undo velicham koodaan
Watts kudiya bulb kituo nu nokanam.
Allenki pinne LED aakkanam..
Bro disc brakinte caliber piston repair Video cheyumo
ബ്രോ ഡാസ്ലറിന്റെയും വീഡിയോ ചെയ്യണം
Pls show the connection.
Which connection
What i meant is connection of LED lights, man.
I already did it as a video.. Pls check
Bro paint mad Balck aano atho glossy black aano,
Glossy Black paint adichal pinne clear adikkaruth ennu kettitund athanu chothichath 🙂
Pls reply
Angane onum illa bro.. Ith glossy anu.. Pinne professional painting onum allalo.. Good results anu
Njan 2 wheel um paint cheithu
Light vekkunna video venam
Light fitting video venam
Light video venam plzz
Fog light cheyu
💕 ലൈറ്റ് സെറ്റ് ചെയ്യുന്ന വീഡിയോ ഇടൂ..... 💕
Bro ente unicorn 150 bs4 il motul 10 w 40 sybthetic oil aanu ipo use cheyune. Kuzhapundo.. Pls reply
Ey.. kozhaponulla..
@@ctharis etra km vare pokaam
Light കണക്ഷൻ കാണിര് :
Engine പൈപ്പ് ഇൽ ഞാൻ പെയിന്റ് അടിച്ചു ബട്ട് ഹീറ്റ് ആവുമ്പോൾ അത് വല്ലാത്ത ഒരു സ്മെല്ല് പോലെ വരും പിന്നെ പൈപ്പ് ഇലെ പെയിന്റ് ഒലിച്ചു ഇറങ്ങുന്നു.
Exhaust pipe lum engine nte purathum adichal ith thanne avum avastha
@@ctharis ഒരു കൈയബദ്ധം 😇
Wd40 price
Very useful for bike riders...
Bro rr unit ethra cost varum ennu araumo orginal unicorn
Bro not sure.. about 800
Alla nanjan honda yude original vangiyath 1100 nu ann
👌super
Bro..
Double വെച്ച് പോകുമ്പോൾ ചെറിയ cutting ചാടുമ്പോൾ Tak Tak എന്ന് sound back shock സൈഡിൽ നിന്ന് കേൾക്കുന്നുണ്ട്..
Shock complaint ആയതാണോ?
Bike CB UNICORN ആണ്..
Bro.. mono shock nte bush onnu check chey.. pinne swing arm bush poyo ennum nokoo..
@@ctharis nokkam bro tnx..
Super
Ok
Light വെക്കുന്ന വീഡിയോ കാണിക്ക് ബ്രോ...❤️ ക്ലിയർ കൊട്ടിന് എത്ര രൂപയായി എന്ന് കൂടി പറയണേ...
Rs.150
Parts azhichu paint cheyyunne better
ഉഷാർ
ചൂട് ആകുമ്പോൾ പൊളിഞ്ഞു പൊക്കുമോ പെയിന്റ് 🤔
Choodakunna bagath orupad adichittu karyamilla bro.. njan just silencer nte end il mathrame adichitollu.. (comparatively chood kuravulla spot anu ath)
Allenkil heat resistant paint use cheyam..
Nalla brand noki medicha mathi
@@ctharis clear paint fibre parts il adichal nthellum kuzhappam indooo?
Adikkunathinu munp paper idanam, smooth surface anenkil 3 or 4 paper use cheyanam, video il paranja pole number kooti kooti varuka.. last pakka smooth avum surface.. apo adikkuka.. ennal kure kalam nikkum
🔥🔥
👍
👍🏻
❤
ഫ്രണ്ട് w40kollamo. തുരുമ്പ് വരാതിരിക്കാൻ സൂചിന്റ ഇടയിൽ ഒഴിച്ച് കൊടുക്കാൻ
Wd40 Switch il orikkalum ozhikkaruth.. Short aavum, switch nu enthelum problem undenkil mathram 'throttle cleaner' kurach mathram use cheyam..
ഏതു തരത്തിലുള്ള പെയിന്റ് ആണ് ഉപയോഗിക്കുന്നത്
Ith normal acrylic spray paint.
Paint peru
Bro.. njan oru brand nte peru parayunnilla.. ellam kanakka
Super
👍
👍