EP-223 കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരവസ്ഥ | വർക്ക് പെർമിറ്റ് നിരസിക്കപ്പെടുന്നു |കടക്കെണിയിൽ|
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- കാനഡയിൽ പഠിക്കാൻ എത്തിയ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്. വർക്ക് പെർമിറ്റ് നിരസിക്കപ്പെടുന്നതിനാൽ അവർക്ക് രാജ്യത്ത് തുടരാൻ കഴിയാതെ വരികയും വലിയ കടബാധ്യതയുമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യുന്നു. ഈ വിഷമകരമായ സാഹചര്യത്തിൽ അവരുടെ മാനസികാരോഗ്യം ഏറെ തകർന്നിരിക്കുന്നു. മാതാപിതാക്കളും ബന്ധുക്കളും അവരെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വീഡിയോയിലൂടെ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരിതം നമുക്ക് കാണാം.
#SaveIndianStudents
#SaveIndianStudents
#CanadaStudentVisa
#WorkPermitRejection
#IndianStudentsInCanada
#MentalHealth
#SupportOurStudents
#InternationalStudents
#StudyInCanada
#CanadaImmigratio
Ente monum 3 years Canadayil. Poyi course complete akki stay back edukkathe njagal avane thirichu valichu Othiri per kaliyakki. Eppol avan after 6 years kattil M B A best collegil thanne complete akki nalla salary il work cheyyunnu we are very happy now So makkale don't mind others please return back happily U have ur own space in Kerala
Respect 💯👍🏼
Nalla parents. Ente oru friendum same situation aanu. Mon final year padikkunnu.Avar vilichittun avan Varunnilla.
ഇനിയിപ്പോ നമ്മുടെ നാടിനു വേണ്ടി വല്ലതും ചെയ്യുക, അല്ലാതെ ചുമ്മാ ഗെമ കാണിച്ചു നടന്നിട്ട് കാര്യം ഇല്ല, ജീവിതം പെട്ടന്ന് തീർന്നുപോകും, പിന്നെ എല്ലാം കഴിഞ്ഞു എപ്പോളാണ് നമ്മൾ ജീവിക്കുന്നത് 🙏🙏🙏
Returning from Canada or UK or anywhere else is not the end of your life. Have hope, work hard. You all will succede.
നല്ല ആശ്വാസ വാക്കുകളും നിർദ്ദേശങ്ങളും.
സ്വന്തം അനുഭവത്തിൽനിന്ന് പറയുന്നതായതുകൊണ്ട് കുട്ടികളും ഇത് ഉൾക്കൊള്ളും.
👍
നല്ല രീതിയിലുള്ള ഉപദേശം തന്നതിന് നന്ദി.നമ്മുടെ മനസ്സിലുണ്ടെങ്കിലും അറിയാമെങ്കിലും മറ്റുള്ളവർ പറയുമ്പോൾ പ്രാവർത്തികമാക്കാൻ ശ്രമിക്കും. ഈ മോട്ടിവേഷന് ആയുസ്സ് കുറവാണ് ആയതിനാൽ തുടർന്നും ഞങ്ങൾ രക്ഷകർത്താക്കളെ മോട്ടിവേറ്റ് ചെയ്യാൻ മറക്കല്ലേ....
Sure bro. I totally get ur situation. I will do whatever I can. Be strong
സാന്താ മോണിക്ക അയച്ച മുഴുവൻ വിദ്യാർഥികളും തിരിച്ചു പോന്നു കൊണ്ടിരിക്കുകയാണ്....
Hmm. How unfortunate.😞
കഷ്ടം എത്ര കുടുമ്പ മാണ് നശിച്ചത്
ബൈജു എൻ നായരുടെ മോളേ തിരിച്ചയച്ചോ ... പുള്ളിക്കാരിയും സാന്താ മോണിക്ക വഴി പോയതാണല്ലോ
@@SureshMenon-c9xചേട്ടന്റെ ആകാംഷ മനസിലാക്കുന്നു 😂പുര കത്തുബോൾ തന്നെ വാഴ വെട്ടണം അല്ലേ
Sathyam.. Udayipp agency aanu.. Aarum UK and Canada ku pokalle
Actually just think you got a good exposure and outlook and come back and try your luck in India. Don't think it's end of world or life. It's part of your life. Be happy and continue your pursuit.. 👍
Thanks for your good advice . ❤❤👌👌🇮🇳
Love from new brunswick, well said
Good message. Coming straight from the heart 💕
വലിയ ആശ്വാസമായിരിക്കും ആ മക്കൾക്ക് ഇത് കേൾക്കുമ്പോൾ❤❤❤❤❤❤❤❤
താങ്ക്സ് ഉണ്ട് ട്ടാ.. യുകെ ൽ ഏതാണ്ട് സെയിം അവസ്ത്യന്നെ..
തൃശൂർ എിവിഡിയാ വീട്
"അടി കൊണ്ടാലും അമ്പലത്തിൽ കിടക്കാലോ" എന്ന ഒരു പഴഞ്ചൊല്ല് ഉണ്ട് , ഒരു മന: സമാധനത്തിന് പോകാൻ പറ്റാത്ത വർ ആശ്വസിക്കുന്നു..
A parent, laughing laughing 😊
Very good video.😊
Very motivating
Suuuupper ❤
👌 നല്ല ഉപദേശം👌
Good messge 👍🏻
Student visa does not have any expectation of permanent residence. It's true in any country.
Very nice
Good advice
Hi bro, my name is Anna from Halifax, Novascotia. PR holder, waiting to apply for Citizenship. Currently working as LPN, on the process of becoming an RN. Hw should I contact ? Ur videos r valuable.
(647) 768-3311. Please send a WhatsApp message. I will get back. Thanks
നല്ല ഉപദേശം ഇത് പോലെ ആരും പറഞ്ഞതായി കണ്ടിട്ടില്ല അല്പം കിട്ടിയാൽ പെരുപ്പിച്ച് പറയുന്നവരാ മറ്റെല്ലാം
Returning back from Canada or uk is not the end of life, you will have good opportunity accross
Visit visayil vannu trackingil kayariyavare adyam purathakkanam.
Illegal ayi nammal onnum cheyyathirikuka. That's all
Visit visayil poyal trucking keran pattumo
Video undo
@careergulfgulf2263 Ippol pattilla angane kayariyavar kurache undarunne..but conversation to PR is difficult.
Odichit pidikund ipol
ഡീപോർട് ചെയ്ത ആള് 12000 $ അടച്ചാൽ മാത്രം ആണ് പിന്നെ ഒരു കാലത്തു തിരിച്ചു വരാൻ പറ്റു . അല്ലാതെ ജയിലിൽ ഒന്നും പിടിച്ചു ഇടില്ല
നല്ല ഉപദേശം. Students ന് ഒരു motivation ആയി. പാവറട്ടി അല്ലേ വീട്. എന്റെ, ഗുരുവായൂര്‍. 😊
Kollam. Good inspiration.
Thank you! Cheers!
Canada was always a hype. They were better off since they were near USA and very less people.
യൂറോപ്പിൽ എല്ലായിടത്തും ഇത് തന്നെ അവസ്ഥ.. കുറച്ചു പൈസ എങ്ങനെയെങ്കിലും രാജ്യത്തിലേക്കു എത്തിക്കുക അത്രേയുള്ളൂ i🙄
These "students" were also not genuine...
They had an ulterior motive to stay back in the country..
Learning was the least of their agenda...
The student visa scheme was exploited..
Very good advice to young kids there or any western countries struggling now. 😊👍
Thank you for your kind words. 🙏
@ I was a student in US during 90,s and I know few Indian students messed up stuff before leaving US thinking they don’t have to comeback. After few years many had to visit US as part of jobs and they were scared. 😃 Lucky those times there was no proper coordination between departments so none of them faced issues. Anyway they all were minor stuff like not paying traffic tickets etc 😊
Chetta apo refugees Entha cheya
If they are illegally staying after studying , get them out ..
കുറഞ്ഞത് ഓരോ കുട്ടിയുടെയും കുടുംബ കിടപ്പാടം ബാങ്കിൽ വച്ചു 25 lakhs വച്ചു ലോൺ ഉണ്ടാവും. തിരിച്ചു വന്നാലുള്ള അവസ്ഥ ചിന്ദിക്കാൻ കഴിയില്ല.
Chinrhikanam. Ellathinum solutions undu. Think positive. Crisis is opportunity
നാട്ടിലേക്ക് തിരികെ പോകാതെ ബാംഗ്ലൂരിലോ ഹൈദെരാബാദിലോ പോയി എന്തെങ്കിലും ചെയ്യാൻ നോക്കുക
മണ്ണ് അടിക്കലായിരുന്നോ പണി,,, എത്ര ലോഡ് വന്നു എത്ര ലോഡ് പോയി,, കോടികളുടെ കണക്ക് കൃത്യമായി പറയുന്നത് കൊണ്ട് ചോദിച്ചതാണ്,, 😜
Canada ൽ പഠിക്കാൻ വന്നു പക്ഷെ ശരിക്കും കൂലി പണി ചെയ്തു ജീവിക്കാനാണ് ആഗ്രഹം. ഇവനൊക്കെ ഇതാണ് കിട്ടേണ്ടത്.
Sathyam
ഉപദേശം കൊള്ളാം വർമസാറേ. ..നാട്ടിൽ പോവാൻ പറ്റാത്ത അവസ്ഥയാണ്. ..13 ലക്ഷം ഇപ്പൊ കടം ഉണ്ട്. .. കുറികളും മറ്റും വേറെ. .. ഇവിടുത്തെ ക്രെഡിറ്റ് കാർഡ് ഉരച്ചു ഉരച്ചു തേഞ്ഞു പോയി. .. വിസ ഫെബ്രുവരി 2 നു തീരും. ...ഇനി എന്ത് ചെയ്യും. ...😮
അര് പോകുന്നു എവിടെ പോകുന്നു കണ്ണിൽ തിരിയിട്ടു കത്തിച്ചു കാത്തിരുന്നേ ഞങ്ങൾ വരുന്നതും നോക്കി 😂😂😂
You are my elder brother.
Thanks for the advice..
Vishamikkenda makkale, enne parayan kazhiyu,niggalude oru WhatsApp undakkanam ningalude vishmangal share cheyyan e samayathu ningal mathrameyullu, eppozhum parasparam karyngal share cheyyan nokkuka. God bless you all❤️
Yes. Good ashayam. I hope there already is a group like this. Every crisis is an opportunity
kendra സർക്കാർ കാനഡ യുമായി പിടിപ്പുകെട് 😮😮
Thank you sir great information 👍 😊
Appapante video innu nerathe anallo
Time onnu Matti pidixhu. 😉
Nattil masam 50 k varumanmundekil natil nilkkunnatha sugam, panakkaranayillelum samathanamayi jeevickam
Athinte pakuthiyil thazhe ulla njan jeevikunnuuuu....
@abhilashpeniel good
Help me
ഇതിലും നല്ലത് ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതായിരുന്നു.
തുപ്പ ശരിയാക്കിത്തരാം എല്ലാം
ക്ലോക്കിൻ്റെ example🎉
Good advice 🎉
👊🤛💥🔥☝✌
എന്റെ വർക്കു പെർമിറ്റ് മരണമില്ലാതെ കാൻസൽ ചെയ്തു
I can't believe it. Is this true. How can they deport students who came there to study and have a life?. So sad.
Canadian exonomy works on Students funds from India. Lot of agencies, received fund from such traps.
@@matthachireth4976 That is called Bussiness. Not Trap .
@matthachireth4976 Canadian economy does not work on funds from India. I think your mathematics and economics skills were very poor.
Canadian economy is over 3 Trillion or 3,000 billion CAD. The funds coming from Indian students are about 8 to 10 billion CAD. most students after their education work 3 years(PGWP)and send money back to India. Which basically neutralize the amount they brought in. So the net effect is ZERO.
@lakeofbays1622 ,500000 ( half a million) per year students. When they transferred 30000.00 Canadian $, every year, just calculate, Equal to 500000x30000.00=15,00000,0000
Per year only students. When I had been in Hamilton,Ontario, the city written population, near 403 Highways. Now those population 1.2 millon plus.( How is the Canadian birth rate ?
@@matthachireth4976 Your number has extra ZEROs. That extra zeros makes a big difference in the calculations. Most of them does not bring $30,000. That is why (1+1) courses became so popular. Till couple of years ago most of them were paying off their expenses by working in Canada. Now there are scarcity of jobs. These (1+1) courses were practically useless. All the whining started when scarcity of jobs started. 😅🤣😂 I told you, you are poor in math.
Canada used the funds. Yes. Now they have bigger problems.
ഫാമിലി സ്റ്റാറ്റസ് കാണിക്കാൻ കുറെ എണ്ണം ഇങ്ങോട്ട് വന്നിട്ടുണ്ട്.
ഇപ്പോൾ ഫലാഫൽ കഴിച്ചോണ്ട് ഇരിക്കുന്നു
How you got the language
??
If in India or Dubai if good job there no need to come to Canada true facts.
Really Good Advice
Thanks. 🙏
Pandum foreigners namale patichu ippozhum pattikal thudarunnu.
ആൾക്കാര് കുറച്ചു വെയിറ്റ് ചെയ്താൽ മതി ഇപ്പോഴത്തെ പ്രശ്നങ്ങളൊക്കെ മാറും മാത്രമല്ല ഇന്ത്യയുo നന്നായി പുരോഗമിക്കും ട്രംപ് വന്നതോടെ ധാരാളം വ്യവസായങ്ങൾ ടെക്നോളജി ഇന്ത്യക്ക് തരാൻ സാധ്യതയുണ്ട് അത് കിട്ടുകയാണെങ്കിൽ നമുക്ക് നല്ല ഡെവലപ്മെൻറ് സാധ്യതയുണ്ട് അതിന് അധികം സമയമൊന്നും വേണ്ട ഏറിയാൽ ഒരു മൂന്നു കൊല്ലം അപ്പോഴത്തേക്കും കാനഡയും അമേരിക്കയും മറ്റു രാജ്യങ്ങളും ഒന്ന് റിക്കവർ ചെയ്യും പിന്നെ ഇസ്രായേലിലേക്കും സൗദിയിലേക്കും ഇന്ത്യക്കാർക്ക് ധാരാളം സാധ്യതകളുണ്ട് ഈ രണ്ടു രാജ്യത്തും ധാരാളം വികസനങ്ങൾ നടക്കാനുണ്ട് യുദ്ധം ഉടനെ തീരും ഈ രണ്ടു രാജ്യങ്ങളുടെയും പ്രധാന തൊഴിൽ മേഖല ഇന്ത്യക്കാർക്ക്ആയി തുറക്കും ഇസ്രയേൽ ധാരാളമായി ടെക്നോളജി നമുക്ക് തരും അത്ഓൾറെഡിനടപ്പാക്കി കൊണ്ടിരിക്കുകയാണ് യുദ്ധം കഴിഞ്ഞാൽ അതിൻറെ ആക്കം കൂടും അതുപോലെ സൗദി അറേബ്യയിൽ മക്കയിലും മദീനയിലും പോലും ടൂറിസം ഡെവലപ്മെൻറ് തീരുമാനിച്ചിട്ടുണ്ട് അതെല്ലാം ഇന്ത്യക്കാർക്ക് ഗുണമായിരിക്കും അതുപോലെ തന്നെ അവരുടെ പുതിയ സിറ്റി
3 years കഴിഞ്ഞു പറ്റുമെങ്കിൽ ഇങ്ങോട്ട് ഒന്നു വരണം.... എന്നിട്ട് trump Indians നു എന്തു ഉരുട്ടി തന്നു എന്ന് പറയണേ .... പിന്നെ ഇസ്രായേൽ, ഇവിടുന്നു അങ്ങോട്ടേക്ക് പോണത് അവിടെ ഉള്ളവരുടെ അപ്പിയും മൂത്രവും കോരുന്ന പണിക്ക് തന്നെ അല്ലെ???? Saudi യും Arabs ഉം ഒക്കെ നല്ല ജോലികൾ അവരുടെ ആൾക്കാർക്കും അതു കഴിഞ്ഞാൽ westerners നും ആണ് ഇപ്പോൾ കൊടുക്കുന്നത്....
ആരും ഒന്നും പറയില്ല. തിരിച്ചു ഇന്ത്യയിൽ പോയാൽ ആർക്കാ ഇത്ര പ്രശ്നം
Ntea ponnu bhaiii ivideannuuu poyaavarkum idheaa mind arunnuuu apo idhokea thirichu kittiyaaa onum parayaan illaaaa …….
സാന്താമോണിക്കയെ മനോരമ ഇനിയും പ്രമോട്ട് ചെയ്യരുത് 👍👍
Apt advice - but who will listen? They will listen to Santa Monica only!!!!
Sariya. Anubhavam guru. Kannullavar kanatte. Kathullavar kelkatte.... Allandentha
😂😂😂😂😂😅😅😅😅😅
Plumber daily 1000 ivde und
😢
naattile plumber electrical padichitt ivide oru kaaryavum illa. Totally different system aanu.
🧐
Thanks brother
This guy doesn't know jack about the Canadian economy & is merely parroting the false theory of Canada using students as a revenue stream. It's people like him who misguide current & prospective students.
ക്യാനഡയുടെ വിസ കിട്ടിയപ്പോ മാതൃരാജ്യമായ ഇന്ത്യയെ സൊമാലിയയെക്കാൾ കഷ്ടമായ മനോഭാവത്തോടെ നോക്കി കണ്ട, ഇന്ത്യയിലെ സഹോദരങ്ങളെ തെണ്ടി പരിഷുകളായി നോക്കിയ പുത്തൻ സായിപ്പു മക്കളെ പിന്നെ ഇന്ത്യക്കാർ രണ്ടു കയ്യും നീട്ടി സ്വീകരിക്കാനോ ? മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞു പോയ പുന്നാരകളെ രാജ്യത്തു പ്രവേശിക്കാൻ അനുവദിക്കരുത്
Orikalum engane chinrhikaruthu. Reality ethalla.
അതെയതെ സ്വന്തം വീട്ടിൽ തന്നേ ഇരുന്ന് ലോകത്തെ വീട്ടിലേക്കു ഒതുക്കിയ വീരഗാഥ
പ്രസവം മുതൽ പഠനവും, ലോക നിരീക്ഷണവും, സോമാലിയൻ ചിന്താഗതിയും, ഇന്ത്യ യുടെ കൈവരിയും,എല്ലാം വീട്ടിലെ സമാധിയിൽ തന്നെയായിരിക്കും
എന്നാ ദൂരവ്യാപക സൊല്യൂഷൻ
Ee rajyam aarudem swakarya swathalla
@@anjalym.s5199 ഓരോ രാജ്യവും ആ രാജ്യത്തെ സ്നേഹിക്കുന്ന, രാജ്യത്തിൻറെ ഉന്നതിക്കായി നികുതി കൊടുത്തുകൊണ്ടിരിക്കുന്ന, രാജ്യത്തിൻറെ പുരോഗതിയിലും അധോഗതിയിലും രാജ്യത്തോട് ചേർന്ന് നിൽക്കുന്ന പൗരന്മാരുടെ സ്വകാര്യ അവകാശമാണ്. വൈദേശിക ശക്തികളെ രാജ്യം പുരാതന കാലം മുതൽ ചെറുത്തു പോന്നിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തും ചിലർ ബ്രിട്ടീഷ് കാരോട് ചേർന്ന് രാജ്യത്തെ പൗരൻ മാരെ പീഡിപ്പിക്കാൻ കൂട്ടുനിന്നിരുന്നു. എന്നാൽ രാജ്യം അവരെ ചെറുത്തു തോൽപ്പിച്ചു സ്വതന്ത്രയായി. ബ്രിട്ടീഷ് കാരോട് ചേർന്ന് രാജ്യത്തെ പൗരൻ മാരെ പീഡിപ്പിക്കാൻ കൂട്ടുനിന്ന തലമുറയുടെ പിന്മുറക്കാർ ഇന്നും വിദേശ രാജ്യങ്ങളിൽ സുഖം കണ്ടെത്തുന്നു. എന്നിട്ടു വിദേശ പണവുമായി തിരിച്ചു വന്നു രാജ്യത്തെ പൗരന്മാരുടെ മാനത്തിനു വിലപറയുന്നു. ഇത്തരം പുത്തൻ സായിപ്പു മക്കളെ പിന്നെ ഇന്ത്യക്കാർ രണ്ടു കയ്യും നീട്ടി സ്വീകരിക്കാനോ ? മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞു പോയ പുന്നാരകളെ രാജ്യത്തു പ്രവേശിക്കാൻ അനുവദിക്കരുത്. അവരെ തിരിച്ചു വന്നാൽ തന്നെ വല്ല കോൺസെൻറ്ററെഷൻ ക്യാമ്പിലും പാർപ്പിക്കുക. രാജ്യത്തെയും പൗരന്മാരെയും വൈദേശിക ശക്തികളിൽ നിന്ന് സുരക്ഷിതരായിരിക്കട്ടെ.
Get the skill that never easy to others advice from Gods own country- the ultimate job less city
Where there is a will there is a way ennalle.
Too bad attitude towards the students let them give work visa not to send them canadians utilise good youthage that is not at all
Not relevant
Negative energy Man
കാനഡയിലേക്ക് കേരളത്തിൽ നിന്നും ആരും വരാതിരിക്കാൻ താങ്കൾ പരമാവധി ശ്രമിക്കുന്നുണ്ട്.. അ സന്തോഷം ആ മുഖത്തു കാണുന്നുണ്ട് 😂
Santa Monica agent anno
Avar Australia aanu eppo focus cheyyune ennuthonnunnu
@@seby.augustine ഞാൻ ഏജന്റ് ഒന്നും അല്ല. ഇദ്ദേഹത്തിന്റെ ആദ്യകാല വീഡിയോസ് മുതൽ കാണുന്ന വ്യക്തി ആണ്. അന്ന് ട്രകിനെ കുറിച്ചുള്ള വിഡിയോസ് ആയിരുന്നു. പിന്നെ ഇദ്ദേഹത്തിന്റെ ട്രക് ബിസിനസ്സിന് നഷ്ടം വന്നു തുടങ്ങി ഒരുപാട് ആളുകൾ ട്രക്ക് ഡ്രൈവർ ആയി വരുന്നത് കൊണ്ട്. അപ്പോൾ ഇങ്ങേര് ട്രാക്ക് മാറ്റി പിടിച്ചു.. കാനഡ നെഗറ്റീവ് വീഡിയോസ് ഇറക്കിയിട്ട്. കേൾക്കുമ്പോൾ പോസറ്റീവ് ആയി തോന്നുമെങ്കിലും അദ്ദേഘത്തിന്റെ പുറകിൽ വ്യക്തമായ ഉദ്ദേശം എല്ലാ വീഡിയോസ്ന്റെ പുറകിൽ ഉണ്ട്. ആളൊരു ബുദ്ധിമാനായ കള്ളൻ ആണ്. അല്ലെങ്കിലും കള്ളന്മാർക് ബുദ്ധി വേണമല്ലോ
With a Canadian degree, you can get jobs in ME, especially UAE, and offlate you can settle here after buying a property 😁.. UAE is the best place to live as compared to Europe or west.
Guys, this is not the end of the road. Don't worry guys.
If you have a skill, you are the master in your field.
I personally know Westerners and Europeans, settled in UAE.
These days even malloose also settling in UAE.
As long as you abide with the law of this land, this country is sweet 🎉. So the doors are open for those who have skills, ability and willingness to work hard. Cheers Guys. Habeebi Come to Dubai.
You will never get extra perks of whites in UAE.For them whites>emiratis>other arabs>southasians
കാട്ടറബിയുടെ നാട്ടിലേക്കോ?????
Gulfine pucham aayirnallo ellathinum?
Best place gulf
Sooner saudi will take the place as they even have changed their vision..Neom,2034 world cup..Big country enough space to expand,only was lacking a visionary leader which they have now..MBS..
എന്തോന്ന് കാനഡാപെർമിറ്റ് അച്ചായാ.... ഒരു 6 മാസം കൂടി വെയിറ്റ് ചെയ്യാൻ പറ പിളേരോട്' അത് കഴിഞ്ഞാൽ മ്മടെ ട്രംബ് മച്ചമ്പി കാനഡയേ അമേരിക്കയിലോട്ട് കൂട്ടി ചോർക്കില്ലേ, പിന്നെ Green Card അല്ലേ കൈയ്യിൽ വരാൻ പോകുന്നത്. അത് കഴിഞ്ഞാൽ അമേരിക്കകാരനായി തിരിച്ച് ഇന്ത്യയിലോട്ട് വന്നുടെ...
Do not try to misguided and get trapped!
@matthachireth4976 എന്തോന്നടെ ഇത്? കാനഡയേ കൂട്ടി ചേർക്കാൻ പോകുന്നത് ട്രംബ് ആണ് മോദിയല്ല....
കുറിച്ച് വെക്കൂ.. ഈ വാക്കുകൾ,,, താങ്ക്സ് അപ്പാപ്പ
Anagane green card oke kitum enu thonunundo😂, orikalum nadkatha swapnam
Trump വന്നാൽ കാര്യം എളുപ്പമാണ് . ഒറ്റ രാത്രി കൊണ്ട് ഇന്ത്യയിലെത്താം😂😂😂
ഓഹ് സന്ധ്യ ആയാൽ കിളവന്റെ കഴപ്പ് തുടങ്ങും 😂😂😂 ഇത്ര പ്രശ്നം ആണേൽ കിളവ നിനക്ക് നാട്ടിൽ തിരിച്ചു വനൂടെ😂😂😂 നന്മയുള്ള കിളവാ😂😂😂
Varum cheryppakara. Orapayum varum
എടൊ ഇത് ഇവിടുത്തെ students ഇന്ടെ കാര്യം ആണ് പറയുന്നേ... അല്ലാതെ അപ്പാപ്പന് കഷ്ടപ്പാട് ആണെന്ന് ആണെന്ന് അല്ല... എവിടുന്ന് വരുന്നു ഇവിനൊക്കെ
@@sajilthomas5618 നിനക്കും അവിടെ വയ്യെങ്കിൽ കിടന്ന് കരയാതെ നാട്ടിൽ പൊടെ നമ്മൾ എങ്കിലും ഇവിടെ ഇങ്ങനെ എങ്കിലും ജീവിച്ചോളാം. വലിയ രക്ഷകൻമാർ. 😁
@@driverappappn ഉറപ്പായും തെറിയും കേൾക്കും നീ
@@sajilthomas5618 സ്റ്റുഡന്റ്സ് ന്റെ മൊത്തം കാര്യം പറയാൻ ഇയാളെ ആരേലും ഏർപെടുത്തിയോ