SAI System repair with marbles| ഗോലി (ഗോട്ടി) ഉപയോഗിക്കൂ - 300+ രൂപയുടെ പണിക്ക് 2 രൂപ കൊണ്ട് പരിഹാരം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 33

  • @jithinvm3686
    @jithinvm3686 8 หลายเดือนก่อน

    Super 🔥🔥🔥🔥

  • @abhilashabhilash6809
    @abhilashabhilash6809 3 ปีที่แล้ว +1

    സൂപ്പർ

  • @thebloody_blue
    @thebloody_blue 2 ปีที่แล้ว

    Idle വെക്കുമ്പോൾ bike off ayippovunnu. Sucker tube engine നിന്നും വിടുവിച്ചൽ idle നിൽക്കും പക്ഷെ RPM വളരെ കൂടുതലാണ്. സുഹൃത്ത് പറഞ്ഞ പോലെ idle ആണ് SAI system പ്രവർത്തിക്കുന്നത് എന്ന് തോനുന്നു. Runningil ഒര് പ്രശ്നവുമില്ല.

  • @sharafaroor6419
    @sharafaroor6419 3 ปีที่แล้ว

    Oh..👍..

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  3 ปีที่แล้ว +1

      ഇത് താൽക്കാലിക പരിഹാര രീതി ആണ്. സ്ഥിരം സംവിധാനം അല്ല . പക്ഷേ തകരാർ ഒന്നും ഉണ്ടാക്കുന്നില്ല. ഉപയാഗിച്ചു നോക്കിയിട്ട് നോക്കിംഗ് ഒന്നും ഇല്ല.

  • @userjon7
    @userjon7 4 ปีที่แล้ว +2

    Bro njan ingana anta fz cheyytu pakzha smoothness poyi

    • @userjon7
      @userjon7 4 ปีที่แล้ว

      Smoothness kittan vllo vazhi ondoo

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  4 ปีที่แล้ว

      Smoothness ennathukondu uddeshikkunnath enthanu?
      Idle rough aayathano.?

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  4 ปีที่แล้ว

      Carburator retune cheythu nokku.
      SAI system fault aanenkil block cheyyumpol tuning maran chance und.
      Engine ippol fuel kooduthal chellunnundakum.

  • @abhilashabhilash6809
    @abhilashabhilash6809 3 ปีที่แล้ว +1

    പുക കുടുതലയി വരുന്നു ബൈക്കിന് അതിനെ കുറിച്ച് പറയണേ

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  3 ปีที่แล้ว

      ഏത് ബൈക്കിന് ആണ് ? താങ്കളുടെ ബൈക്കിന് ആണോ ??

  • @muhammedfasil2070
    @muhammedfasil2070 3 ปีที่แล้ว

    Poli

  • @itsmemathew
    @itsmemathew ปีที่แล้ว

    Bro engane cheythaal milage kooduvoo...??

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  ปีที่แล้ว

      Mileage change illa.
      Ith oru adjustment mathram aanu

    • @itsmemathew
      @itsmemathew ปีที่แล้ว

      @@Jishnu_Ramakrishnan bro entee 2000 model Splendor anu... SAI unit Remove cheythaal milage kooduvoo enikk ippo 40km okke kittunolluuu
      Mileage kittan carbourtour clean akki, air filter set akki,plug maari, engine head value maar....still 40 okke olluu

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  ปีที่แล้ว

      @@itsmemathew sai system remove cheythal mileage koodilla.
      Mileage kurav Pala karanam kondum undakam.
      Vandi kaanathe krityamayi enthanu issue ennu parayan kazhiyilla.

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  ปีที่แล้ว

      Tank ozhivakki kuppiyil petrol eduth odich nokku.

  • @kuttiesvlogs7293
    @kuttiesvlogs7293 3 ปีที่แล้ว

    Sthalam evida mashe

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  3 ปีที่แล้ว +1

      Malappuram

    • @sharafaroor6419
      @sharafaroor6419 3 ปีที่แล้ว

      Malappuram Evde aan bosse

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  3 ปีที่แล้ว +1

      @@sharafaroor6419 പ്രോപ്പർ മലപ്പുറം തന്നെ.

    • @sharafaroor6419
      @sharafaroor6419 3 ปีที่แล้ว

      ഒക്കെ.. ബോസ്സേ.. നിങ്ങൾ മെക്കാനിക്ക് ആണോ

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  3 ปีที่แล้ว +1

      @@sharafaroor6419 അല്ല സഹോ ഞാൻ ഒരു വിദ്യാർഥിയാണ്.
      സ്വന്തം വണ്ടികളുടെ വിവിധ മെയ്ന്റെയ്ൻസ് പണികൾ സ്വയം പഠിച്ച് ചെയ്യുന്നു എന്നു മാത്രം.

  • @ramshadr6927
    @ramshadr6927 3 ปีที่แล้ว

    Ithalle SAI system

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  3 ปีที่แล้ว

      @Ramshad അതെ. ഇതാണ് SAl System. എന്റെതിന്റെ ഡയഫ്രം എന്തോ കാരണത്താൽ പൊട്ടി. മാറ്റി ഇടുന്നതു വരെ തത്കാലം ഒരു അഡ്ജസ്റ്റ്മെന്റ്.
      ബ്ലോക്ക് ചെയ്തിട്ടും വണ്ടി റണ്ണിംഗിനു കുഴപ്പമൊന്നും കാണുന്നില്ല.

    • @ramshadr6927
      @ramshadr6927 3 ปีที่แล้ว

      @@Jishnu_Ramakrishnan ok bro
      contact number onnu tharo

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  3 ปีที่แล้ว +1

      8848526616

    • @amalchodon5381
      @amalchodon5381 3 ปีที่แล้ว +2

      SAI unit repair cheyyan pattum
      Allengi replace cheyyamallo

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  3 ปีที่แล้ว +1

      @@amalchodon5381 വേറെ ഒരുപാട് പണികൾ വണ്ടിക്ക് ഉണ്ട് സുഹൃത്തേ.
      ഹെഡ് അഴിച്ച് ഡീ കാർബണെ സേഷനും വാൽവ് സീറ്റ് റീ കണ്ടീഷനും ഒക്കെ ചെയ്യാൻ ഉണ്ട്. ആ സമയം ഒന്നാകെ മാറാം എന്നു വെച്ചു അഡ്ജസ്റ്റ്മെന്റിൽ നിർത്തിയിരിക്കുകയാണ്.
      പിന്നെ SAI സിസ്റ്റം തന്നെ കട്ട് ചെയ്താലോ എന്നും ചിന്തിക്കുന്നുണ്ട്. ഐഡിൽ ചെയ്യുന്ന അവസരങ്ങളിൽ (ഉദാ: ട്രാഫിക് സിഗ്നൽ, ബ്ലോക്ക് ) മലിനീകരണം കുറക്കാനാണ് SAI സിസ്റ്റം.
      വണ്ടിക്ക് കുഴപ്പമൊന്നും കാണുന്നില്ല. ഹീറ്റിംഗ് ഒന്നും ഇല്ല. മിസ്ഫയറും ബാക്ക് ഫയറും ഇല്ല.