കരയാതെ കണ്ണുറങ്ങ് HD | Karayaathe Kannurangu Video Song | Sagaram Sakshi | Mammootty, Sukanya

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Watch കരയാതെ കണ്ണുറങ്ങ് HD | #Karayaathe Kannurangu Video Song | #SagaramSakshi | #Mammootty, Sukanya
    Music: ശരത്ത്
    Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
    Singer: കെ എസ് ചിത്ര, കെ ജെ യേശുദാസ്
    Film/album: സാഗരം സാക്ഷി
    കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
    മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ്
    കൈവളരാൻ നേരം പദമായിരം വേണം
    മെയ് വളരാൻ നേരം കണ്ണായിരം വേണം
    വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം
    മഴവിൽ കോടിയാലേ പാവാടയേകിടാം
    പൊന്നായ പൊന്നു കൊണ്ട് മൂടാം (2)
    മഴവിൽ കോടിയാലേ പാവാടയേകിടാം
    പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
    പാൽക്കനവിൽ നീരാടാം
    കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
    ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
    തിങ്കൾക്കൊതുമ്പുമായ് വരും
    ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
    തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
    നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... )

ความคิดเห็น • 1.2K

  • @memorylane7877
    @memorylane7877 3 ปีที่แล้ว +936

    ജീവിതത്തിന്റെ ഉന്നതിയിൽ നിന്ന് പെട്ടെന്ന് എല്ലാം നഷ്ടപ്പെട്ട് താഴേയ്ക്ക് പതിച്ച ഒരു മനുഷ്യന്റെ നിസ്സഹായതയും വേദനയും ഇതിലും മികച്ചതാക്കാൻ എങ്ങനെ കഴിയും?
    മമ്മൂക്ക❤

  • @akhilpm105
    @akhilpm105 3 ปีที่แล้ว +688

    ഇന്നത്തെ പാട്ടൊക്കെ ഒന്ന് രണ്ട് മാസം കഴിയുമ്പോൾ അതിനോടുള്ള ഇഷ്ടം കുറയും
    പക്ഷെ ഈ പാട്ടൊക്കെ എന്നും മലയാളികൾ ആസ്വദിക്കും ......❤️

    • @rasmikalathil8963
      @rasmikalathil8963 3 ปีที่แล้ว

      👍

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว +7

      ഒന്നുരണ്ട് മാസം അല്ല ഒന്ന് രണ്ട് ദിവസം 👍

    • @shijuc4703
      @shijuc4703 2 ปีที่แล้ว +2

      സത്യം 👍

    • @rajeshs6133
      @rajeshs6133 2 ปีที่แล้ว +1

      അതെ

    • @sulthan-vlog-f7s
      @sulthan-vlog-f7s 2 ปีที่แล้ว +1

      @@sivarajans9406 by

  • @Master-bs4rs
    @Master-bs4rs 3 ปีที่แล้ว +1556

    ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് പക്ഷെ പറയാതെ വയ്യ ഇതിലെ ഓരോ സീനും വല്ലാത്തൊരു ഫീൽ ആണ്. മമ്മൂക്ക എന്തൊരു ആക്ടിങ് 😍😍😍😘😍😍😍

    • @sagarunnikrishnan4433
      @sagarunnikrishnan4433 3 ปีที่แล้ว +55

      ചങ്കു തകർന്നു പോവും... പല സീനുകളും.. 😪

    • @robinrajrobi7003
      @robinrajrobi7003 3 ปีที่แล้ว +30

      ക്ലാസ്സ്‌ മൂവി ♥

    • @arunrajarun5309
      @arunrajarun5309 3 ปีที่แล้ว +14

      Ikkadeum ettante igneulle movies anu ettavum miss chyune athupole songsum

    • @akhilpm105
      @akhilpm105 3 ปีที่แล้ว +14

      @@arunrajarun5309 right 👍 അന്നത്തെ പാട്ടുകളും....❤

    • @Malappuramkudumbam123
      @Malappuramkudumbam123 3 ปีที่แล้ว +42

      മമ്മൂട്ടിക് പകരം മമ്മൂട്ടി മാത്രം..

  • @hkminivlog7306
    @hkminivlog7306 2 ปีที่แล้ว +439

    "ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു മനുഷ്യന് താങ്ങായി നിൽക്കുന്നവളാണ് ഉത്തമയായ ഭാര്യ " ഈ ഒരു സന്ദേശതോട് വളരെ അതികം നീതി പുലർത്തിയ സിനിമയാണ് ഇത് ❤️❤️

    • @jishac5811
      @jishac5811 2 ปีที่แล้ว +3

      Sathyamanu...engny ullavar ippozhum kanuvayrkkum..nanmakal nashikkathirikkatty😪😪

    • @roufinaroufi7271
      @roufinaroufi7271 2 ปีที่แล้ว +16

      @@jishac5811 പക്ഷെ ആ ഭാര്യയെ വേദനിപ്പിക്കുക മാത്രം ആണ് അയാൾ ചെയ്തത് 😢

    • @ganeshankallai9550
      @ganeshankallai9550 2 ปีที่แล้ว

      @@jishac5811 r

    • @sandeepkoyyottu8882
      @sandeepkoyyottu8882 2 ปีที่แล้ว +6

      ഏത് വേഷം കെട്ടിയാലും acting no.1 ആക്കാൻ മമ്മൂട്ടിയെ കഴിഞ്ഞേ ഉള്ളു മോഹൻലാൽ.

    • @sandeepkoyyottu8882
      @sandeepkoyyottu8882 2 ปีที่แล้ว +2

      അന്നും ഇന്നും ഒരേ ഒരു നടൻ bheeshma

  • @rajanik9701
    @rajanik9701 3 ปีที่แล้ว +654

    എല്ലാം തകർന്നു പോയാലും ഭാര്യ യുടെ ആ സ്നഹം അത് കണ്ട വരുണ്ടോ ഈ പാട്ടിൽ 🥰🥰

    • @akki6998
      @akki6998 3 ปีที่แล้ว +9

      Kandu ❤️❤️❤️❤️

    • @maneshmanoharan4787
      @maneshmanoharan4787 3 ปีที่แล้ว +1

      Njaanundu

    • @mahi_1988
      @mahi_1988 3 ปีที่แล้ว +8

      This is my life

    • @ajusworld3755
      @ajusworld3755 3 ปีที่แล้ว +26

      അതുപോലൊരു ഭാര്യെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം

    • @abhishekbhargavan5708
      @abhishekbhargavan5708 3 ปีที่แล้ว +1

      Illaa 😂

  • @sreejitha9776
    @sreejitha9776 2 ปีที่แล้ว +497

    തകർച്ചയിലും നമ്മളൊടൊപ്പം നിൽക്കുന്ന ഭാര്യയെ ലഭിക്കുന്നവർ ഭാഗ്യവാൻമാർ.ആ സ്നേഹം അവരെ ശക്തരാക്കി മാറ്റും.

  • @THEBEASTXT1
    @THEBEASTXT1 3 ปีที่แล้ว +172

    ,എല്ലാം നഷ്ടപ്പെടാൻ ഞാൻ ഒരുക്കമാണ് ബാലേട്ടന്റെ സ്നേഹമൊഴിച്ച് , സുകന്യ യുടെ ആഡയലോഗ് ആരെങ്കിലും ഓർക്കുന്നുണ്ടോ

    • @rajeeshas5083
      @rajeeshas5083 6 หลายเดือนก่อน +5

      . ആനന്ദവല്ലി എന്ന വലിയ ഒരു dubbing ആർട്ടിസ്റ്റിന്റെ മാജിക്കൽ voice ൽ പിറന്ന dialogues ഓരോന്നും മനസിൽ നിന്ന് പോകില്ല ഒരിക്കലും....🙏🙏🙏🙏

    • @harigopalr2193
      @harigopalr2193 3 หลายเดือนก่อน

      Pinne.❤❤

    • @saranyaajayan2598
      @saranyaajayan2598 2 หลายเดือนก่อน

      S, അതാണ് high light

  • @ratheeshvp8790
    @ratheeshvp8790 ปีที่แล้ว +111

    അഭിനയിച്ച ജീവിച്ചു കാണിച്ചു തരുന്ന ഒരേയൊരു നടൻ മമ്മൂക്ക...മനസ്സിൽ സ്പർശിച്ച ഓരോ സീനും 😢😢😌😌🥰🥰

  • @spectator616
    @spectator616 3 ปีที่แล้ว +427

    മനുഷ്യന്റെ എല്ലാ സൗഭാഗ്യങ്ങളും തകർന്നടിയാൻ ക്ഷണനേരം മതി!!

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 ปีที่แล้ว +1

      S

    • @gamingwithmaster5672
      @gamingwithmaster5672 3 ปีที่แล้ว +2

      Kollam

    • @edgerolivar5138
      @edgerolivar5138 3 ปีที่แล้ว

      ശെരിയാ സഹോദര.

    • @royalplaza541
      @royalplaza541 2 ปีที่แล้ว

      @@sulfishanuvlogs1883 njanum

    • @vihaaphoenixfeather6160
      @vihaaphoenixfeather6160 ปีที่แล้ว +3

      അല്പനേരത്തെ ഐശ്വര്യത്തിൽ അഹങ്കാരിക്കുന്നവർ തിരിച്ചറിയാതെ പോകുന്നൊരു പാഠം ആണിത്.... 🙏🏻

  • @lakshminandha2508
    @lakshminandha2508 3 ปีที่แล้ว +228

    അടിപൊളി പാട്ട് ഒരിക്കലും മറക്കില്ല. മാത്രമല്ല. ഒന്നുമില്ലാത്തവന്റെ അവസ്ഥ നന്നായി അഭിനയിച്ചു മമ്മുട്ടി. സങ്കടം തോന്നും.

    • @user-st8iy9nj6p
      @user-st8iy9nj6p 2 ปีที่แล้ว +3

      മമ്മൂക്ക ♥️

    • @ansar222bathi8
      @ansar222bathi8 2 ปีที่แล้ว +4

      Abhinayikan Paranjhal Thakarthu Jeevichu kanikum ikka mammuka

  • @shynimahesh265
    @shynimahesh265 3 ปีที่แล้ว +336

    വല്ലാത്തൊരു ഫീലിംഗ് മമ്മൂക്കയെ അഭിനന്ദിക്കാതെ വയ്യ 🙏🙏🙏🙏🙏🙏

    • @mayadavi711
      @mayadavi711 3 ปีที่แล้ว +3

      Good

    • @SoneshP
      @SoneshP 6 หลายเดือนก่อน

      ❤❤❤

    • @harigopalr2193
      @harigopalr2193 3 หลายเดือนก่อน

      Very Correct.

  • @dolby91
    @dolby91 2 ปีที่แล้ว +138

    ഗതികെട്ടവന്റെ നൊമ്പരം.... അത് അനുഭവിച്ചു തന്നെ അറിയണം 😓🙏... വരികൾ, സംഗീതം, ആലാപനം, അഭിനയം. 👌❤❤തീരാവേദനയുടെ കൂരിരുട്ടിൽ, പ്രതീക്ഷയുടെ കെടാവിളക്ക് തെളിച്ച feel തരുന്ന മനോഹരഗാനം ❤

    • @sajithvctvincentsjt2712
      @sajithvctvincentsjt2712 ปีที่แล้ว

      ഒരു പാട്ടെഴുതൂ,നിങ്ങളുടെ വരികൾ അതിനു യോജിക്കുന്നു

    • @naturebeuty2790
      @naturebeuty2790 8 หลายเดือนก่อน

      Yes

  • @ashokanashokan4218
    @ashokanashokan4218 2 ปีที่แล้ว +61

    രാത്രിയുടെ നിശബ്ദതയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു നൊമ്പരമുണ്ട്.. പറയാനറിയില്ല....
    അത്രക് മനസിനെ കീഴ്പെടുത്തുന്നു..
    Greate composission... 🌹🌹🌹♥️

  • @JallusWorld
    @JallusWorld 7 หลายเดือนก่อน +176

    മമ്മൂക്കക്ക് പകരം മമ്മൂക്ക മാത്രം ❤️🔥... 2024 ലും ഈ പാട്ടു തപ്പി പിടിച്ചു കേൾക്കുന്നത് ഞാൻ മാത്രമാണോ

    • @lakshmisoman9431
      @lakshmisoman9431 6 หลายเดือนก่อน +5

      ഒരിക്കലും അല്ല ഒരുപാട് ഒരുപാട് മനുഷ്യർ ഉണ്ട് എന്നെ പോലെ

    • @seenasunil8314
      @seenasunil8314 5 หลายเดือนก่อน

      Njanum

    • @shijum1328
      @shijum1328 5 หลายเดือนก่อน +1

      Nahi nahin…

    • @dreamshore9
      @dreamshore9 5 หลายเดือนก่อน

      ഹാജർ

    • @SaneeshbSaneesh
      @SaneeshbSaneesh 5 หลายเดือนก่อน +2

      ഞാനും ഒരു ദിവസം ഒരുപാട് പ്രാവശ്യം കേൾക്കാറുണ്ട്

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +423

    *എത്രനാൾ കഴിഞ്ഞാലും എത്ര കേട്ടാലും ഒരിക്കലും മടുക്കത്തുമില്ല മറക്കത്തുമില്ല എന്ന് തോന്നുന്ന ചില ഗാനങ്ങൾ* ❣️🎵❣️

    • @wearegamerz1425
      @wearegamerz1425 3 ปีที่แล้ว +1

      v

    • @mshibin4you
      @mshibin4you 3 ปีที่แล้ว

      🥰

    • @dhanyastudio9366
      @dhanyastudio9366 3 ปีที่แล้ว +2

      👍🌹

    • @nkstudiomalayalam632
      @nkstudiomalayalam632 3 ปีที่แล้ว +1

      സത്യം

    • @sajisajibucker
      @sajisajibucker 3 ปีที่แล้ว +3

      സത്യം,എന്നാണ്‌ ഇതുപോലുള്ള പാട്ടുകൾ ഇനി ഉണ്ടാവുക

  • @monishmanikandan1720
    @monishmanikandan1720 3 ปีที่แล้ว +169

    എറ്റവും ഇഷ്ടപ്പെട്ട മമ്മൂക്ക ചിത്രം.. ബാലനും നിമ്മിയും.. സാഗരം സാക്ഷി

  • @renjithrenjn4548
    @renjithrenjn4548 3 ปีที่แล้ว +113

    മറ്റൊരു വാത്സല്യം നെഞ്ചിൽ തറച്ചു കയറുന്ന അഭിനയ മുഹൂർത്തങ്ങൾ മമ്മുക്ക 👍👍👍👍

  • @sreekrishnan8833
    @sreekrishnan8833 2 ปีที่แล้ว +166

    കുടുംബ ചിത്രങ്ങളുടെ മാന്ത്രികൻ 👍👍മമ്മൂക്ക 💪💪

    • @nissarabdhulkadhar5523
      @nissarabdhulkadhar5523 ปีที่แล้ว

      S

    • @nissarabdhulkadhar5523
      @nissarabdhulkadhar5523 ปีที่แล้ว

      Vellan no film song swport 30 years me hert this സോങ്ങ് now48👍👍aariyilla tiping

    • @basheerbasheer1326
      @basheerbasheer1326 7 หลายเดือนก่อน

      ഇടയ്ക്ക് അല്പം ആ സംവിധായകനെക്കുറിച്ച് ഒരു വാക്ക്,ഏത് കൊടികെട്ടിയ നാടനായാലും സംവിധായകന്റെ നിർദ്ദേശത്തിലാണ് അയാൾ അഭിനയിക്കുന്നത്,മറക്കരുത്

    • @harigopalr2193
      @harigopalr2193 3 หลายเดือนก่อน

      Yes.

  • @stalks1811
    @stalks1811 2 ปีที่แล้ว +191

    എന്റെ കുട്ടിക്കാലം ഒരു ഭീകര കാലഘട്ടമാണ്.... ആ തീയെ കെടുത്താൻ ഞാൻ ഇടക്കിടക്ക് തളിച്ചിരുന്ന ജലകണമാണ് ഈ പാട്ട് ♥️♥️♥️

    • @ambilyvijayan9077
      @ambilyvijayan9077 2 ปีที่แล้ว +1

      Ippolum onninum anakkan kazhiyatha oru kutikkalam athinte choodum ipolum chumakkunna njn.

    • @saji7676
      @saji7676 2 ปีที่แล้ว

      🙏🙏🙏🙏🙏

    • @abeeshsahadevan1649
      @abeeshsahadevan1649 2 ปีที่แล้ว

      👌

    • @sivarajans9406
      @sivarajans9406 ปีที่แล้ว +1

      എന്താണ് ആ സംഭവം?🙄

    • @Nandakumar-cw3jo
      @Nandakumar-cw3jo ปีที่แล้ว

      ,🤔

  • @midhungsundar7641
    @midhungsundar7641 3 ปีที่แล้ว +200

    2:32 ഈ സീൻ ന്റെ പൊന്നു... ഒരു വിങ്ങൽ ആണ് ഇക്കാ.... എല്ലാ സൗഭാഗ്യങ്ങളിൽ നിന്നും താഴെ വീണവന്റെ സങ്കടം....... ഏറ്റവും പ്രിയപ്പെട്ട ശരത് സംഗീതങ്ങളിൽ ഒന്ന്.... ചിത്രമ്മ, ദാസ് ഏട്ടൻ......❤❤❤

  • @ribeesharathi4812
    @ribeesharathi4812 3 ปีที่แล้ว +888

    ഈ സിനിമ കണ്ട് ഞാൻ കരഞ്ഞുപോയി നിങ്ങൾ കരഞ്ഞോഅടി ലൈക്ക്😷😷😷

    • @Riyazkottappady
      @Riyazkottappady 3 ปีที่แล้ว +2

      Uwwo same pinch 🤏

    • @faisalpt984
      @faisalpt984 3 ปีที่แล้ว +2

      ഞാൻ ആകെ കരഞ്ഞുപോയ സിനിമ

    • @faisalpt984
      @faisalpt984 3 ปีที่แล้ว +5

      ആകാശദൂത് കണ്ടിട്ട് പോലും പിടിച്ച് നിന്നു.

    • @madhu2365
      @madhu2365 2 ปีที่แล้ว +7

      കരഞ്ഞോ എന്നോ
      എന്റെ ജീവിതം അതേപോലെ പകർന്നാടിയ സിനിമ .... ഒരു മാറ്റവും ഇല്ല
      എന്നെ അറിഞ്ഞു എഴുതിയ പോലെ.... പിന്നെങ്ങിനെ കരയാതിരിക്കും

    • @lekshmilachu682
      @lekshmilachu682 2 ปีที่แล้ว +3

      ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് 😰

  • @adheevmon6212
    @adheevmon6212 ปีที่แล้ว +40

    ഞാൻ ഗൾഫിലാണ് ഈ പാട്ട് കേൾക്കുമ്പോൾ വീട്ടിൽ ചെറിയ രണ്ടു മക്കൾ ഉണ്ട് അവരുടെ ഓർമയാണ് എപ്പോഴും രാത്രി ഇത് കേട്ട് കിടക്കുമ്പോൾ കമഴ്ന്ന് കിടന്നു കരയുകയാണ് ഇവിടെ നില്കുന്നവർക്ക് മാത്രമേ അറിയൂ...

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +203

    ശരത് സാറിന്റെ മാന്ത്രിക സംഗീതം...🥰🥰

  • @akhilatprabheesh4105
    @akhilatprabheesh4105 2 ปีที่แล้ว +33

    ഈ പാട്ട് വല്ലാത്ത ഒരു ഫീൽ ആണ് മമ്മുക്ക അഭിനന്ദനങ്ങൾ സുകന്യ അടിപൊളി

  • @mithuamin1074
    @mithuamin1074 ปีที่แล้ว +37

    സുകന്യയെ കാണാൻ എന്തൊരു ഐശ്വര്യമാണ് തനി നാട്ടിപുറം ശൈലിയിലുള്ള ഒരു പെണ്ണിന്നെ പോലെ ♥️♥️

    • @dennisgeorge3186
      @dennisgeorge3186 ปีที่แล้ว +2

      Ente kuttikalavum vallare vedhana niranjatharnnu vishappu polum

  • @samsukunjikka6223
    @samsukunjikka6223 3 ปีที่แล้ว +39

    ഗെയ്റ്റിന് പുറത്ത് വെച്ച് ജോണിയെ കണ്ടപ്പോൾ ഇക്ക നിസ്സഹായതയോട് കൂടി നോക്കിനിന്ന് ആ നഖംകടി ശ്രദ്ധിച്ചോ,, അങ്ങേരിലെ നടന്റെ Range അതാണ്‌ അളക്കാൻ കഴിയില്ല 💎💎💎

    • @yasmeenmohad1
      @yasmeenmohad1 3 ปีที่แล้ว +4

      yes ഞാൻ അത് ഓർത്തതേയുള്ളു പറയാൻ വാക്കുകൾ ഇല്ല

    • @farhankunjumon311
      @farhankunjumon311 2 ปีที่แล้ว +1

      Athe super scene

    • @safreenasafri4049
      @safreenasafri4049 2 ปีที่แล้ว +2

      Crct aa scene aan e filimil etevum sankadem thonuned.. Real aayt abunayikunnu mamooka

    • @nithinmadhu680
      @nithinmadhu680 6 หลายเดือนก่อน

  • @nerechove7279
    @nerechove7279 ปีที่แล้ว +44

    കീരിടം കണീർ പൂവിനെക്കാൾ... എന്റ കണ്ണിൽ ഇറാൻ അണിയിച്ചു songs... എനിക്ക് പെണ്മക്കൾ ആണ്... നല്ല ഭാര്യ നല്ല ജീവിതം എല്ലാവർക്കും കിട്ടണേ ദൈവമേ 🙏🙏🙏

  • @seljokunjappan
    @seljokunjappan 2 ปีที่แล้ว +67

    കണ്ണ് നിറയാതെ കണ്ടുതീർക്കനാകാൻ കഴിയില്ല ഈ പാട്ട് 😒My all time favourite song👍

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 ปีที่แล้ว +62

    എന്റെ മമ്മൂക്കാ ഇങ്ങളൊരു ജിന്നാണ് ❤️❤️❤️

  • @jijothomas369
    @jijothomas369 8 หลายเดือนก่อน +10

    മമ്മൂക്കക്ക് ഇത്രയും ഇണങ്ങുന്ന വേറെ ഒരു ഗായകൻ ഇല്ല അന്നും ഇന്നും യേശുദാസ് ❤️

  • @sivarajans9406
    @sivarajans9406 2 ปีที่แล้ว +51

    മമ്മൂട്ടിസാറിന്റെ അനിതര സാദാരണമായാ അഭിനയം ഉൾക്കിടലം സൃഷ്ട്ടിച്ചു.... മാസ്സ്റ്റർ.... മമ്മൂക്ക 🙏👍👍👍👍ദാസ് സർ.... താങ്കളുടെ സൗണ്ട്..... നമിച്ചേ 🙏🙄

  • @vijivijith8359
    @vijivijith8359 3 ปีที่แล้ว +92

    ഈ പാട്ട് കേൾക്കുമ്പോൾ ചില ഓർമ്മകൾ ഓടി വരും പിന്നെ കരയാതെ വയ്യ 😍😍😍❤️❤️🤩

  • @sudheersyedali7255
    @sudheersyedali7255 3 ปีที่แล้ว +854

    തങ്കച്ഛൻ പാടിത്തു കേട്ടു വന്നവർ ലൈക്‌ അടിക്ക്,, 🥰🥰

    • @babusiyan2900
      @babusiyan2900 3 ปีที่แล้ว +6

      ശരിക്കും ഞാൻ.... 👌👌👌

    • @najeebshanu7830
      @najeebshanu7830 3 ปีที่แล้ว +1

      🙋‍♂️🤩

    • @harikmkm9655
      @harikmkm9655 3 ปีที่แล้ว

      👏🙏

    • @martinmathew9937
      @martinmathew9937 3 ปีที่แล้ว +2

      ഞാനും 🥰🥰

    • @johnsonalby7351
      @johnsonalby7351 3 ปีที่แล้ว +8

      ആരാ തങ്കച്ചൻ 🤔

  • @memorylane7877
    @memorylane7877 3 ปีที่แล้ว +68

    ശരത് സാറിന്റെ കയ്യൊപ്പ് പതിഞ്ഞ, വേറിട്ടു നിൽക്കുന്ന പാട്ടുകളാണ് ഈ സിനിമയിലെത് എല്ലാം. കൂട്ടത്തിൽ ഏറ്റവും ഇഷ്ടം ഇതിനോട് തന്നെ.

  • @triplexxx103
    @triplexxx103 2 ปีที่แล้ว +53

    കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
    മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ്
    കൈവളരാൻ നേരം പദമായിരം വേണം
    മെയ് വളരാൻ നേരം കണ്ണായിരം വേണം
    വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം
    മഴവിൽ കോടിയാലേ പാവാടയേകിടാം
    പൊന്നായ പൊന്നു കൊണ്ട് മൂടാം (2)
    മഴവിൽ കോടിയാലേ പാവാടയേകിടാം
    പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
    പാൽക്കനവിൽ നീരാടാം
    കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
    ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
    തിങ്കൾക്കൊതുമ്പുമായ് വരും
    ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
    തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
    നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... )
    തിങ്കൾക്കൊതുമ്പുമായ്

    • @shyniraju8356
      @shyniraju8356 2 ปีที่แล้ว

      💕💕💕💕💕💕💕💕💕

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +115

    ചിത്ര ചേച്ചി ഈ പാട്ട് പാടുമ്പോൾ വല്ലാത്ത feel ആണ്.❤️❣️❣️

    • @arunnalloor6778
      @arunnalloor6778 3 ปีที่แล้ว +2

      അങ്ങനെ പറയല്ലേ മാഡം
      ചിത്ര ചേച്ചി പൊളിയാണ് പക്ഷെ താൻ ഈ പടത്തിന്റെ അവസാനം രവി വള്ളത്തോൾ എന്ന നടൻ മമ്മൂട്ടിയെ കണ്ട് മമ്മൂട്ടിയുടെ മകളുടെ കല്യാണം അറിയിക്കുന്ന ഒരു സീൻ ഉണ്ട്
      അപ്പൊ bgm ദാസേട്ടന്റെ ഒരു വേർഷൻ ഉണ്ട്
      അത് ഒന്ന് കേൾക്കണം pls
      (എന്ന് ചിത്രചേച്ചി കട്ട ഫാൻ )

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +2

      @@arunnalloor6778 എനിക്ക് അതും ഇഷ്ടം ആണ്.,👍😍

    • @arunnalloor6778
      @arunnalloor6778 3 ปีที่แล้ว +1

      @@Aparna_Remesan 🙏🙏✌️✌️

    • @mshibin4you
      @mshibin4you 3 ปีที่แล้ว +1

      🙏

  • @midhungsundar9328
    @midhungsundar9328 2 ปีที่แล้ว +59

    2:27 എല്ലാം തകർന്നവന്റെ ആ നിമിഷം..... 2:47 ആ നഖം കടിച്ചുള്ള ആ നിപ്പ് 😔 ന്റെ ചങ്ക് പിടക്കും ഇങ്ങേരുടെ കണ്ണൊന്നു നിറഞ്ഞാൽ 😔😔😔.. അത്രയ്ക്ക് പ്രാണനാ..... ഹനീഫ് ഇക്കാന്റെ കയ്യിൽ നിന്നും കാശ് വാങ്ങുന്ന നിമിഷം 😔

    • @nerechove7279
      @nerechove7279 ปีที่แล้ว +1

      സത്യം

    • @ShahulHameed-zb4dz
      @ShahulHameed-zb4dz ปีที่แล้ว +1

      ലോഹിദാസ്, സിബിമലയിൽ മമ്മുക്ക💓💓
      ശരത് മ്യൂസിക് 👌

    • @rejanishr9905
      @rejanishr9905 ปีที่แล้ว

      Nja aa kaserayil onnu irunnotte.,..

    • @rrautocraft6308
      @rrautocraft6308 ปีที่แล้ว +1

      ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ന്റെ കയ്യിൽ നിന്നും ക്യാഷ് മേടിച്ചു പോകുന്ന സീനും 😢

  • @sadiksadik3226
    @sadiksadik3226 2 ปีที่แล้ว +13

    ലോഹിതദാസ് മമ്മൂട്ടി കൂട്ടുകെട്ട് വാൽസല്യം അമരം പാദയം ഭൂതക്കണ്ണാടി സാഗരം സാക്ഷി തനിയാവർത്തനം വിചാരണ മഴയെത്തു മുമ്പേ കുട്ടേട്ടൻ ന്യൂഡൽഹി കൗരവർ ഉദ്യാനപാലകൻ അരയണങ്ങളുടെ വീട് അങ്ങനെ ഒരുപാട് നല്ല നല്ല സൂപ്പർ ഹിറ്റ് മൂവികൾ

  • @lakshminandha2508
    @lakshminandha2508 2 ปีที่แล้ว +39

    ഈ പാട്ട് സീനിൽ മമ്മുക്കക്കല്ലാതെ മറ്റാർക്കും അഭിനയിക്കാൻ കഴിയില്ല.! ഒന്നും ഇല്ലാത്തവന്റെ അവസ്ഥ ഇങ്ങനെ അഭിനയിക്കുക അസാധ്യം മമ്മുക്ക !🙏

    • @sreejeshtj8458
      @sreejeshtj8458 2 ปีที่แล้ว +3

      ചെങ്കോൽ സിനിമ ഒന്നു കാണു

    • @shamnas9809
      @shamnas9809 ปีที่แล้ว +1

      അങ്ങനില്ല, നിസ്സഹായ അവസ്ഥ മോഹൻലാലും നല്ലതുപോലെ അഭിനയിക്കും

  • @dolby91
    @dolby91 ปีที่แล้ว +18

    ഇതിലെ ക്ലൈമാക്സ്‌ ഭാഗത്തു മകളുടെ കല്യാണത്തിന്റെ ചോറ്, ആറന്മുള പൊന്നമ്മയുടെ കയ്യിൽ നിന്ന് മമ്മൂട്ടി ഇലയിൽ വാങ്ങിക്കഴിക്കുമ്പോൾ,കണ്ണ് നിറയുന്നുണ്ട്. ഈ അടുത്തിടെ അത് വീണ്ടും കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. Timeless Emotional movie and performance 👌👌

  • @meaninmemories8131
    @meaninmemories8131 3 ปีที่แล้ว +77

    മഹാനടനം❤️.... കൂടെ മനോഹര സംഗീതം❤️

  • @sureshbabu8875
    @sureshbabu8875 3 ปีที่แล้ว +76

    മമ്മുക്കയെ മഹാനടൻ എന്നൊക്കെ എങ്ങനെ വിളിക്കാതിരിക്കും. സ്വപ്രയത്നം കൊണ്ട് ആകാശത്തോളം വളർന്ന ഒരു മനുഷ്യൻ ഒരു ദുഷ്ടന്റെ ഈഗോ കാരണം തകർന്നു തരിപ്പണമായപ്പോൾ മനസ്സിൽ വല്ലാത്ത സങ്കടം തോന്നി. ഞാൻ വിചാരിച്ചു പടം അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം പഴയ പ്രതാപത്തിലേക്ക് തിരിച്ച് വന്ന് നമ്മളെല്ലാവരും സന്തോഷത്തോടെ തീയേറ്റർ വിടും എന്ന്.

    • @shaheelahammed3400
      @shaheelahammed3400 3 ปีที่แล้ว +1

      Which movie

    • @bennypaulose7458
      @bennypaulose7458 3 ปีที่แล้ว

      @@shaheelahammed3400 സാഗരം സാക്ഷി

    • @MannarkadTalkies
      @MannarkadTalkies 3 ปีที่แล้ว +2

      സിബി മലയിൽ,ലോഹിതദാസ് പോലുള്ളവർക്ക് കഥാന്ത്യം ശുഭമായിരിക്കണമെന്ന നിർബന്ധമില്ല കിരീടം ( വേറേയും ചിത്രങ്ങൾ ഉണ്ട് ) പോലുള്ളവ അതിനു താഹരണങ്ങളാണ്.

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 3 ปีที่แล้ว +3

      അതാണ് director brilliance.. ഒരു തരി വേദന എന്നെന്നും ഓർത്തു വെക്കാൻ theter വിടുമ്പോൾ..

    • @user-വിഷ്ണു
      @user-വിഷ്ണു 3 ปีที่แล้ว +6

      @@MannarkadTalkies ജീവിതവും അങ്ങനെ അല്ലെ..നഷ്ടപ്പെട്ടവന് അതെല്ലാം തിരിച്ചു കിട്ടില്ല ഒരിക്കലും..

  • @geethaa4398
    @geethaa4398 2 ปีที่แล้ว +16

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത്..... എന്തോ ഒരു നല്ല ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കൻ💯💯💯💯💯💯💯♥️♥️♥️♥️♥️♥️😘🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️👌💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @diyathakku3951
    @diyathakku3951 3 ปีที่แล้ว +32

    ഇക്കാ ഒരു സമയത്ത് എല്ലാം നഷ്ടപ്പെട്ടവൻ ആണ് ഞാൻ അത് എല്ലാം ഞാൻ തിരിച്ച് പിടിച്ച് എന്റെ അതെ അവസ്ഥ എക്കാ നല്ല രീതിയിൽ അഭിനയിച്ച് നന്ദി ഇക്കാ

    • @shalimmohd8301
      @shalimmohd8301 2 ปีที่แล้ว

      എന്റെയും same പ്രശ്നം ആണ്. എങ്ങനെയും തിരിച്ചു പിടിക്കണം

  • @anishdev4164
    @anishdev4164 3 หลายเดือนก่อน +5

    2024 ലിൽ ആദ്യമായി ഈ സിനിമ കണ്ടു... മമ്മുക്ക യുടെ acting ഒരു രക്ഷയുമില്ല... ഇപ്പോഴത്തെ new generation Cinima കളെക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള മനോഹര പടങ്ങൾ 👍👍🥰🥰 ഇതൊക്കെയാണ് മോനെ യഥാർത്ഥ സിനിമ 👍👍👍👍

    • @sreekanth4395
      @sreekanth4395 2 หลายเดือนก่อน +1

      തീർച്ചയായും😢😢😢❤❤❤

  • @arunsasidharan845
    @arunsasidharan845 3 ปีที่แล้ว +85

    എപ്പോൾ കേട്ടാലും കണ്ണ് നിറയും !മമ്മൂക്ക 😍

    • @palpandi4968
      @palpandi4968 ปีที่แล้ว

      Nice song Machan i am tamilnadu

  • @babeeshkaladi
    @babeeshkaladi 2 ปีที่แล้ว +24

    മഴവിൽകോടിയാലെ പാവാടയേകിടാം.... ആ തുടക്കം ഫീൽ... ദാസേട്ടൻ ♥️

  • @donaldp3128
    @donaldp3128 3 ปีที่แล้ว +96

    Owhh : #Tune കൈവളരാൻ നേരം പദമായിരം വേണം
    മെയ് വളരാൻ നേരം കണ്ണായിരം വേണം # sarath 💕🎶

  • @nishajaimon8144
    @nishajaimon8144 2 ปีที่แล้ว +49

    എന്റെ സൂപ്പർ ഹിറോ... മമ്മുക്ക.. 🥰😍

    • @user-uh5dw2yq4d
      @user-uh5dw2yq4d ปีที่แล้ว

      ധൈര്യമായി വിളിക്കാം മെഗാസ്റ്റാർ

  • @ratheeshrajendran6173
    @ratheeshrajendran6173 3 ปีที่แล้ว +35

    സ്റ്റാർ മാജിക്കിൽ തങ്കു ഈ പാട്ട് പാടിയപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു

  • @stellavijayan8068
    @stellavijayan8068 2 ปีที่แล้ว +14

    മനസിനെ വല്ലാതെ വരിഞ്ഞു മുറിക്കുന്ന ഒരു feel😔.. മനസ് വിഷമിച്ചിരിക്കുമ്പോൾ... ഇതൊക്കെ പാടി കുറച്ചു ഒന്ന് കരയുമ്പോൾ മനസിന്‌ കിട്ടുന്നൊരാശ്വാസം....😍😍അതൊന്നു വേറെ തന്നെയാ.... ഇത്രേം ഹൃദയ സ്പർശിയായ പാട്ട് ആർക്കാണ് കേൾക്കാതിരിക്കാൻ പറ്റുന്നത്.... 👌👌😍😍😍

    • @AmbilyPraveen
      @AmbilyPraveen หลายเดือนก่อน

      സത്യം

  • @സുബൈറിന്റെഉമ്മ
    @സുബൈറിന്റെഉമ്മ 3 ปีที่แล้ว +65

    കിടു അഭിനയം.. മമ്മൂക്ക 😍😍😍

  • @spectator616
    @spectator616 3 ปีที่แล้ว +242

    കൊച്ചിൻ ഹനീഫയോട് പൈസ ചോദിക്കുന്ന സീൻ!! 👌😔

  • @ak45ytrgrangelfans59
    @ak45ytrgrangelfans59 3 ปีที่แล้ว +49

    എന്റെ കുട്ടിക്കാലം. ആ കുട്ടിക്കാലം ഞാൻ ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ആ കാലഘട്ടമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ കാലഘട്ടം.
    സാഗരം സാക്ഷി.
    ആ കാലഘട്ടത്തിൽ. ഞാൻ സാക്ഷി

    • @umairbrazil3892
      @umairbrazil3892 2 ปีที่แล้ว

      തീർച്ചയായും

    • @vijiev5174
      @vijiev5174 2 ปีที่แล้ว

      Vasanthakaalam aayrnu athu.. Samshayamilla

    • @anishkumartube
      @anishkumartube 2 ปีที่แล้ว

      Yes

  • @sujeeshr4200
    @sujeeshr4200 ปีที่แล้ว +9

    സാഗരം സാക്ഷി .❣️ സിബി മലയിൽ , മമ്മൂട്ടി . ഹൃദയം നുറുങ്ങുന്ന ഗാനങ്ങൾ രംഗങ്ങൾ 🙏 ഓരോ സാധാരണക്കാരനും ജീവിതത്തിൽ ഒരു വട്ടമെങ്കിലും അനുഭവിച്ചറിഞ്ഞ രംഗങ്ങൾ❤️❤️❤️

  • @hashim1851
    @hashim1851 2 ปีที่แล้ว +38

    ഈ സിനിമയിൽ സുകന്യക്ക് ഒരു അവാർഡ് കൊടുക്കണമായിരുന്നു

    • @ciniemagallery4881
      @ciniemagallery4881 2 ปีที่แล้ว +4

      Enth bangiya sukanyaye🤗

    • @rojaarun7433
      @rojaarun7433 2 ปีที่แล้ว +3

      സുകന്യയുടെ ആദ്യ മലയാള സിനിമ

    • @canreviewanything3641
      @canreviewanything3641 ปีที่แล้ว

      @@rojaarun7433 no, ചരിത്രം

  • @nihalm7477
    @nihalm7477 3 ปีที่แล้ว +13

    ഈ പാട്ടിന് കല്യാണ തേൻ നില എന്ന ഗാനവുമായി ഒരു ചേർച്ച ഇല്ലേ

  • @navaspsheriff4887
    @navaspsheriff4887 3 ปีที่แล้ว +14

    ഈ ഫിലിം ഓരോ പ്രവാസിയുടെ കഥയുമായി ഇപ്പോൾ സാമ്യമായി വരുന്നു നല്ല ജോലി ഉണ്ട് പക്ഷേ തിരിച്ചു പോകാൻ കഴിയുന്നില്ല നാട്ടിലും ജോലി ഇല്ല

  • @syamsyam4830
    @syamsyam4830 2 ปีที่แล้ว +16

    എല്ലാം നഷ്ടപ്പെട്ട ആൾ മമ്മൂട്ടി എത്ര നിസ്സാരനായീ അഭിനയിച്ച ചിത്രം സൂപ്പർ👍🙏

  • @jojamabram11
    @jojamabram11 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത ഹൃദ്യമായ ഗാനങ്ങൾ സമ്മാനിച്ചിട്ടും അർഹിക്കാത്ത അംഗീകാരം കിട്ടാതെപോയ കലാകാരൻ ആണ് ശരത്ത്.

  • @princeofpersia3007
    @princeofpersia3007 2 ปีที่แล้ว +7

    മഴവിൽ കോടിയാലെ എന്ന ദാസേട്ടന്റെ portion വരുമ്പോ ശെരിക്ക് ആ ഒരു ഫീൽ❤❤❤❤❤😔

  • @deepuINvlogs
    @deepuINvlogs 2 ปีที่แล้ว +14

    എന്റെ മമ്മുക്ക എന്റെ ചങ്ക് പിടയുന്നു നിങ്ങടെ ഈ റിയാലിറ്റി എന്തൊരു വിസ്മയമാണ് നിങ്ങൾ loveyu ഇക്ക ♥️

  • @biniltn4867
    @biniltn4867 ปีที่แล้ว +10

    ഞാൻ എപ്പോ ഈ പാട്ടു കണ്ടാലും കണ്ണ് നനയും. പിന്നെ നെഞ്ച് നീറും....

  • @sreejithsnair4008
    @sreejithsnair4008 3 ปีที่แล้ว +5

    മമ്മൂട്ടി, സുകന്യ, തിലകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, എൻ.എഫ് വർഗ്ഗീസ്, ബിന്ദു പണിക്കർ, രവി വള്ളത്തോൾ.......
    എന്തിനേറെ കുഞ്ഞാവ വരെ ജീവിക്കുകയായിരുന്നു! അഭിനയമായിരുന്നില്ല! പ്രത്യേകിച്ച് ഈ പാട്ട് സീനിൽ

  • @user-by7ty9il6y
    @user-by7ty9il6y 3 ปีที่แล้ว +225

    സ്റ്റാർ മാജിക് തങ്കുവിനെയും അനുവിനെയും കൂടി ഓർമയിൽ വരുന്ന പാട്ട്

  • @gopikagopika5752
    @gopikagopika5752 ปีที่แล้ว +9

    എത്രകേട്ടാലും മതിവരാത്ത song എനിക്ക് എത്ര ഇഷ്ടമാണന്നോ❤️❤️

    • @gopikagopika5752
      @gopikagopika5752 ปีที่แล้ว

      ഈ song കേട്ടാൽ സങ്കടം തനെ വരും ഉറപ്പ്😔😔

  • @vipinkumar5260
    @vipinkumar5260 2 ปีที่แล้ว +5

    അച്ഛൻ മരിക്കുന്നതിനു രണ്ടു ദിവസം മുന്നേ വീടിന്റെ അടുത്ത് ഉള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് കേട്ട പാട്ട്......അച്ഛന്റെ ഓർമകൾ വരുമ്പോൾ ഇൗ പാട്ട് കേട്ട് ഒറ്റക് ഇരുന്നു കരയും....അച്ഛൻ അമ്മ മക്കൾ ... ആ സ്നേഹ ബന്ധത്തിന് മാത്രമേ ഇങ്ങനെ കരയിപ്പിക്കാൻ കഴിയൂ....അതും ഇത് പോലെ ഉള്ള ചുരുക്കം ചില പാട്ടുകൾ...😥😥

  • @TheShinedubai
    @TheShinedubai 7 หลายเดือนก่อน +2

    ഓഹ് വല്ലാത്ത ഫീലിംഗ്..... 😔😔 what an expression mammookka.....

  • @arundas-pe2vl
    @arundas-pe2vl 2 ปีที่แล้ว +12

    ഞാനും,നിങ്ങളും എല്ലാവരും മോഹൻലാൽ ഫാൻ ആണ് പക്ഷേ മമ്മൂട്ടി എന്ന മഹാനടനെ എങ്ങനെ സ്നേഹിക്കാതെയിരിക്കും ആ അഭിനയം എങ്ങനെ കണ്ടില്ലെന്നുനടിക്കും

    • @lakshmisoman9431
      @lakshmisoman9431 ปีที่แล้ว +1

      സ്വന്തം കാര്യം പറഞ്ഞാൽ പോരെ
      മറ്റുള്ളവരുടെ കാര്യം എന്തിനാ പറയുന്നെ

    • @AnoopmAnu-re5lu
      @AnoopmAnu-re5lu 2 หลายเดือนก่อน

      ​@@lakshmisoman9431 correct

  • @adarshvijay1051
    @adarshvijay1051 2 ปีที่แล้ว +6

    എന്തൊക്കെ പറഞ്ഞാലും മമ്മൂക്ക ...
    അപാര അഭിനയം തന്നെ. പിന്നെ നല്ലൊരു വ്യക്തിയും 👍

    • @user-uh5dw2yq4d
      @user-uh5dw2yq4d ปีที่แล้ว

      ധൈര്യമായി വിളിക്കാം മെഗാസ്റ്റാർ

  • @gijug854
    @gijug854 3 ปีที่แล้ว +13

    ഗയിട്ട് അടുത്ത് നിന്ന് വച്ച്മാൻ തള്ളിവിട്ട ശേഷം... ഇക്ക nagam കടിക്കുന്ന സീൻ.... 😢😢😢😢😢😢😢😢😢... എന്റെ ഇക്ക.... പച്ചയായ മനുഷ്യൻ

    • @faisalpt984
      @faisalpt984 3 ปีที่แล้ว +1

      ഒന്നും പറയാനില്ല

  • @igluu6695
    @igluu6695 2 หลายเดือนก่อน

    ഒരുപാട് വർഷത്തിന് ശേഷം.. ഒന്നുകൂടെ കണ്ടു ഈ ഫിലിം... എന്തൊരു അഭിനയം കരഞ്ഞു... പോകുന്ന.. ഇത്രയും.. സീൻ ഉള്ള ഒരു സിനിമ...😢😢😢😢... മമ്മൂക്കയും.. സുകന്യയും... തകർത്താഭിനയിച്ചു.. നാരായണേട്ടനും... തിലകൻ സാറും... ഇനി ഇങ്ങനൊരു സിനിമ... ഓർമകളിൽ... ഒരു വല്ലാത്തൊരു... വിങ്ങൽ... മാത്രം...

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +5

    എ ന്റെ ജീവിതം ഈ കഥ യാണ് ❤🌹പ്രിയേ

  • @TheNeisam
    @TheNeisam ปีที่แล้ว +3

    എന്തൊരു കാലമായിരുന്നു....
    സാഗരം സാക്ഷി
    കൗരവർ
    അമരം
    കളിക്കളം
    ലാലേട്ടന്റെ ആണെങ്കി
    ദശരതം
    ഭരതം
    കമലദളം
    വന്ദനം
    അപ്പു
    അങ്ങനെ അങ്ങനെ...
    കഥാ പശ്ചാത്തലങ്ങളും ഗാനങ്ങളും മനസ്സിൽ നിന്ന് മാറാതെ നിൽക്കുന്ന സൃഷ്ടികൾ ഉള്ള ഒരു കാലം ❤❤❤❤
    I really miss those days

    • @AmbilyPraveen
      @AmbilyPraveen หลายเดือนก่อน

      സത്യം

  • @chinnusworld5875
    @chinnusworld5875 2 ปีที่แล้ว +2

    1994ൽ ലോഹിദാസ് സാറിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത് ശ്രീ ശരത് സാറിന്റെയും ഔസപ്പച്ചൻ സാറിന്റെയും സൃഷ്ടിയിൽ ദാസട്ടനും ചിത്രചേച്ചിയും , മമ്മുക്ക💓💓
    പാട്ട് കേൾക്കുബോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ

  • @darling_darling.1994
    @darling_darling.1994 ปีที่แล้ว +9

    ആരും അങ്ങനെ എടുത്തു പാടരുത് എന്ന് കരുതി തന്നെ ചെയ്ത പാട്ട് ആണെന്ന് തോന്നുന്നു വേറെ ആര് പാടിയാലും ഈ ഫീൽ കിട്ടില്ല പക്ഷെ അവിടെ തങ്കു കേറി പൊളിച്ചടുക്കി ❤️❤️❤️😍😍😍🥰🥰🥰🎤🎤🎤🎻🎻🎻🎶🎶🎶🎼🎼🎼🎧🎧🎧

  • @kirshna_kichu
    @kirshna_kichu 2 ปีที่แล้ว +3

    ഈ സിനിമ എത്ര തവണ കണ്ടിട്ട് അറിയില്ല.ടിവി വന്നാൽ കാണാതെ ഒഴിവാക്കറു ഇല്ല .
    അത്രയും ഇഷ്ടപ്പെട്ട ഒരു സിനിമ മമ്മുക്ക യുടെ അവസ്ഥ
    ആർക്കും ഇങ്ങനെ അവസ്ഥ
    ഉണ്ടാകാതെ ഇരിക്കട്ടെ

  • @anoopkrishnan9306
    @anoopkrishnan9306 4 วันที่ผ่านมา

    ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിന് ഒരു വിങ്ങൽ ആണ്. ഞാൻ ഒരു മ്യൂസിക് കമ്പോസർ ആയതുകൊണ്ട് കൂടുതൽ ആഴത്തിൽ നൊമ്പരപ്പെടുത്തുന്നു. 😭♥️😭

  • @faizalpaichu8423
    @faizalpaichu8423 3 ปีที่แล้ว +56

    Second part പ്രതീക്ഷിക്കുന്നു ഒരു തിരിച്ചു വരവ് പക വീട്ടാൻ ആയി 💪💪

    • @MannarkadTalkies
      @MannarkadTalkies 3 ปีที่แล้ว +13

      ലോഹി സാറ് വിടവാങ്ങി, സിബി സാറാണെങ്കിൽ ഇപ്പോൾ സജീവവുമല്ല. കൂടാതെ തിലകൻ സാറിനെ പോലെയുള്ളവരുടെ അഭാവവും.അങ്ങനെയുള്ള ഈ അവസരത്തിൽ ഒരു രണ്ടാം ഭാഗം ബുദ്ധിമുട്ടുള്ളതാണ്.

    • @rineeshkumarvayalil4349
      @rineeshkumarvayalil4349 2 ปีที่แล้ว +5

      Mammokka ille malayalikalkk athu mathi

    • @firosfazil6842
      @firosfazil6842 6 หลายเดือนก่อน

      ചില സിനിമകൾ അങ്ങനെ ആണ് രണ്ടാം ഭാഗം എടുത്താൽ എന്നെനെകുമായി അതിന്റെ ഭംഗി നഷ്ടമാവും

  • @ANUKRISHNA89
    @ANUKRISHNA89 11 หลายเดือนก่อน +2

    തിലകൻ ചേട്ടൻ വരുന്ന സീൻ... ❤️

  • @madad4988
    @madad4988 3 ปีที่แล้ว +73

    മമ്മൂക്കക്ക് തുല്യം മമ്മൂക്ക മാത്രം.മമ്മൂക്കയോട് മത്സരിക്കാൻ ഒരുത്തനും വളർന്നിട്ടില്ല

    • @sureshbabu6549
      @sureshbabu6549 3 ปีที่แล้ว +4

      Mohanlalinu pakaram Mohanlal mathran njangaluda thamburanodu malsarikkan eni noorujanmmam jenikanam palavanmarum

    • @rrautocraft6308
      @rrautocraft6308 3 ปีที่แล้ว +3

      @@sureshbabu6549 ഇതുപോലെ ഉള്ള ത് ഒന്നും പറ്റില്ല ആ നടന്..

    • @shanilshanil5999
      @shanilshanil5999 2 ปีที่แล้ว

      Ethu റോളും... ഫൈറ്റ് ഡാൻസ്.. അതാണ് ലാലേട്ടൻ

    • @sreejithn5256
      @sreejithn5256 2 ปีที่แล้ว

      Mohnlanu undu

    • @sreejithn5256
      @sreejithn5256 2 ปีที่แล้ว

      Mohannlali valaru oru padu vrishamayi mari innu nee athu arinjilla alle

  • @luckykeralalottetyguessing2549
    @luckykeralalottetyguessing2549 ปีที่แล้ว +6

    മമ്മൂട്ടി ❤️❤️❤️എന്താണ് ആ മനുഷ്യന്റെ അഭിനയം ❤❤

  • @vinodvinu7176
    @vinodvinu7176 3 ปีที่แล้ว +21

    ഒരിക്കലും മറക്കാത്ത പാട്ട്/ ആ സന്തോഷം പറയാൻ പറ്റില്ല

  • @user-nm9nb1bo6l
    @user-nm9nb1bo6l 10 หลายเดือนก่อน +2

    ഞാൻ മാസങ്ങളോളം എന്റെ കുഞ്ഞുങ്ങളെ കാണാതെ ഇരിന്നിട്ടുണ്ട് പക്ഷെ ഈ പാട്ട് കേട്ടാൽ ഞാൻ തകർന്നു പോകുകയല്ലേ എന്റെ മക്കൾ അന്ന് എന്റെ കൂടെ കണ്ടിരിക്കണം അതാണ് ഈ പാട്ടിന്റെ പ്രത്യകത നമ്മളെ ലക്ഷ്യത്തിൽ എത്തിക്കും ❤

  • @sangeeth1235
    @sangeeth1235 7 หลายเดือนก่อน +4

    മോൻലാലിനു - MG ശ്രീകുമാർ... മമ്മുട്ടിക്ക് - യേശുദാസ് 🥰🥰❤️❤️

  • @manojk2408
    @manojk2408 21 วันที่ผ่านมา

    ലോഹിതദാസ്... കരിങ്കല്ല് ഹൃദയത്തെയും കരയിപ്പിക്കാൻ കഴിയുന്ന മനുഷ്യൻ 🙏🏼

  • @renoyjoseph8412
    @renoyjoseph8412 3 ปีที่แล้ว +32

    എത്ര കേട്ടാലും മതി വരാത്ത പാട്ടു

  • @jijothomas369
    @jijothomas369 3 ปีที่แล้ว +41

    എനിക്ക് ഇഷ്ടം ഉള്ള പാട്ട് ❤

  • @manojkumar-kl1zs
    @manojkumar-kl1zs 2 ปีที่แล้ว +7

    ആഹാ എത്ര മനോഹരമായ ഗാനം 👌👌🥰🥰😍സുന്ദരം.... 👍🏻🙏🥰❤❤😍എന്താ ഫീൽ wooooh 👌👌🙏🙏🥰🥰❤❤❤

  • @rajeshshiva100
    @rajeshshiva100 3 ปีที่แล้ว +15

    കണ്ണുനിറയാതെ കാണാൻ പറ്റാത്ത സിനിമ....

  • @ajayakumar8860
    @ajayakumar8860 3 หลายเดือนก่อน +1

    ഞാൻ എല്ലാ ദിവസവും ഈ പാട്ട് കേൾക്കും ഇത് വല്ലാത്ത ഫീലാ

  • @vinodvinu1957
    @vinodvinu1957 2 ปีที่แล้ว +5

    ദിവസവും ഒരുപാട് പ്രാവിശ്യം കേൾക്കും

  • @ssbhavayamibhami2977
    @ssbhavayamibhami2977 ปีที่แล้ว +1

    ചിത്ര ചേച്ചി പാടുമ്പോൾ ഒരു hope.... ദാസേട്ടൻ പാടുമ്പോൾ ഒരു വല്ലാത്ത നഷ്ടബോധവും.. ഇത് കൊണ്ടൊക്കെ ആകും ഇവരെ legends എന്ന് വിളിക്കുന്നത് 😊

  • @nirmlraj
    @nirmlraj 2 ปีที่แล้ว +4

    തങ്കച്ചൻ കാരണം ഒന്ന് കൂടി കുത്തിപൊങ്ങിയ മനോഹരമായ ഗാനം 🙏🙏🙏

  • @sanishapk7186
    @sanishapk7186 2 ปีที่แล้ว +3

    മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ &പാട്ട്. ♥️♥️♥️♥️♥️♥️എത്ര പറഞ്ഞാലും തീരാത്ത ഫീൽ... ഈ പാട്ട് കേൾക്കുമ്പോൾ ഒരിക്കൽ പോലും ഞാൻ കരയാതെ ഇരുന്നിട്ടില്ല.... ദാസേട്ടന്റെ സൗണ്ട് കേട്ടാൽ കണ്ണീർ താനെ വരും ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shijishijil3778
    @shijishijil3778 2 ปีที่แล้ว +2

    ഇന്നലെ കൂടി കണ്ട് ,
    ഇത് പോലെ ആർക്കും വരരുതേ...
    ഒരുപാട് തവണ കണ്ടത് ആണെങ്കിലും ആദ്യമായി കാണുന്ന ഫീൽ ആണ്
    ..,💕💕ഇക്ക💕💕

  • @arunkumarsubramanian3603
    @arunkumarsubramanian3603 ปีที่แล้ว +2

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്. പക്ഷെ മമ്മൂക്ക ഇതിൽ ഒരു രക്ഷയും ഇല്ല.

  • @sumeshsumesh7042
    @sumeshsumesh7042 2 ปีที่แล้ว +6

    ഈ പാട്ട് ചിത്ര ചേച്ചി പാടുന്ന കേൾക്കാനാ ഇഷ്ടം...,..പാട്ട് സീനിൽ തന്നെ കരച്ചിൽ വരുന്നു

  • @MukeshMukesh-w5x
    @MukeshMukesh-w5x 4 หลายเดือนก่อน +1

    കഥ തിരക്കഥ സംഭാഷണം A K ലോഹിതദാസ്. സംവിധാനം സി ബി മലയിൽ....... മദ്യത്തിന് അടിമയായി കുടുംബ ജീവിതം താളം തെറ്റുന്ന ഒരു പാട് മുഹുർത്തങ്ങൾ.... ഇതിലെ ഗാനങ്ങൾ അത്യൂ ഗ്രൻ തന്നെ❤❤❤❤❤❤❤

  • @mareena4188
    @mareena4188 3 ปีที่แล้ว +26

    ഞാൻ എന്റെ വിദ്യ യുടെ ഓർമ്മക്ക് വേണ്ടി ഈ കമന്റ് ഇടുന്നു ❤️❤️❤️