മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു ഈ കൊതുമ്പു കളിയോടം കാണാത്ത തീരം അണയുന്നോ മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു കുഞ്ഞു താരമായ് ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ- വൊളി നുറുങ്ങുപോല്‍ എന്നെ നീ അലസ മൃദുലമഴകേ... ആരിരാരാരി രാരീരോ ആരിരാരാരി രാരീരോ മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു ഇന്നിതാ എന്റെ കൈക്കുടന്നയില്‍ പഴയ പൂനിലാ താരകം ഒരു പളുങ്കു പൊന്‍ചിമിഴിനുള്ളിലെ മണ്‍ചിരാതിന്റെ നാളമായ് കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി ഹൃദയമിവിടെ നിറയും ഇനിയുറങ്ങാരിരാരിരോ ആരിരാരാരി രാരീരോ ആരിരാരാരി രാരീരോ ആരിരാരാരി രാരീരോ
എല്ലാ അച്ഛൻ മാറും അത് പോലെ ഒകെ തന്നെ ജീവിത പ്രാരബ്ദ കൊണ്ട് സ്നേഹ ഉള്ളിൽ ഒതുക്കി കയിയുന്നു...ഇന്ന് ഞാൻ ഒരു അച്ഛൻ ആയി ഇപ്പോ ഞാൻ ശരിക്കും മനസ്സിൽ അക്കുന്നു എൻ്റെ അച്ഛൻ എന്നോട് സ്നേഹം ഇല്ല എന്ന കരുതിയത് പക്ഷേ തെറ്റി ധാരണ അയിർന് ...ഉള്ളിലെ സ്നേഹ പല സാഹചര്യം കൊണ്ട് ഉള്ളിൽ തന്നെ വച്ച് മൂടുന്നു ...വേറേ ഒന്നും ആല്ല
പെൺക്കുട്ടികൾ ഉള്ള അച്ഛനും അമ്മക്കും ഈ പാട്ടുകേൾക്കാൻ വലിയ ഇഷ്ടമായിരിക്കും അല്ലേ എന്നിക്കും ഒരു പെൺ കുട്ടിയാണ് ഈ പാട്ടിഷ്ടപെടുന്ന വർ ലൈക്കും കമൻലും അടിക്കുക
ഞാനും ഒരു പെണ്‍ കുഞ്ഞിന്റെ അച്ഛന്‍ ആണ്, എല്ലാരും പറഞ്ഞ പോലെ അതേ വികാരം ആണ് എനിക്കും as a father ,പക്ഷേ ഇതിലെ ആ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വേദന കാണുമ്പോൾ എന്റെ father and mother in law യെ ഓര്‍മ വരും. Really respect of them, love you great acha and amma.❤.
ഒരു മോൾ ഉണ്ടാവാൻ കാത്തിരിക്കുന്ന ഞാൻ ഇപ്പോ ഒരു മോൻ ഉണ്ട്..ഇനി ഒരു മോൾ കൂടെ വേണം...എൻ്റെ രാജകുമാരി,മോൻ എൻ്റെ രാജകുമാരൻ ആണ് ഓരോ അച്ഛനും അമ്മയ്ക്കും അത് തന്നെ..
ഇ pattu കേട്ടിട്ട് എല്ലാരും അച്ഛനെ ഓർക്കുന്നു എങ്കിൽ ഞാൻ ഓർക്കുന്നെ അമ്മയെ ആണ്. അച്ഛന് സ്നേഹിക്കാൻ makanayo മലകളെയോ അച്ഛന് കൊടുത്തിട്ടു 😢ലോകം വെടിഞ്ഞു പോയ അമ്മയെ
സ്നേഹം കൂട്ടിക്കുഴച്ച് വലിയ ഉരുളയാക്കി ഊട്ടി തരാൻ ഇതുപോലൊരു അച്ഛൻ ഇവിടെ കാത്തിരിക്കുന്നു.. അതു ലഭിക്കാത്തവർക്കായി അല്ലെങ്കിൽ അത് നഷ്ടപ്പെട്ടവർക്കായി അത് ആഗ്രഹിക്കുന്നവർക്കായി
ഇങ്ങനെയൊരച്ഛൻ വരുംകാലത്ത് എവിടെ കാണും ? നമ്മുടെ സമൂഹം കാമം എന്ന വികാരത്തിലേക്ക് ദോഷകരമായ് മനം ലയിച്ചു പോയ ഈ കാലം ഒരു നല്ല കാലത്തെ വ്യക്തി ബന്ധ സൗന്ദര്യം ഓർമിപ്പിക്കുമ്പോൾ വരുംകാല അധ:പതന ബന്ധങ്ങളെയും ഓർമിപ്പിക്കുന്നു.
പണ്ട് കേവലം 10 വയസ്സ് മാത്രം പ്രായമുള്ള എന്നെ അകലെയുള്ള കോൺവെൻറ് സ്കൂളിൽ വിട്ടിട്ട് വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ബസിൽ ഇരുന്നു ഈ പാട്ട് കേട്ട് എന്റെ അച്ഛൻ എന്നെയോർത്തു കരഞ്ഞു.... ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ ഈ പാട്ട് കേട്ട് ചങ്ക് പൊട്ടി കരയുന്നു അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ പൊന്നുമോളെ ഓർത്ത് 😔

അനശ്വരകലാകാരന്റെ ജീവിതത്തിലെ ഏറ്റവും നല്ല സിനിമ cd ഇപ്പഴും എന്റെ കൈയിൽ ഉണ്ട്.. അച്ഛൻ മകൾ ആദ്മബന്ധം വളെരെ വലുതാണ് എന്ന് മനസ്സിലാക്കിതന്ന സിനിമ... മുരളി സർ 🌹🌹🌹🌹🌹
മകളെ പാതി മലരേ ... നീ മനസ്സിലെന്നെ അറിയുന്നു..(മകളെ..) കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു.. ഈ കൊതുമ്പു കളിയോടം കാണാത്ത തീരം അണയുന്നോ...(മകളെ..) കുഞ്ഞു താരമായി ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ ... അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍... തഴുകി വീണ്ടുമൊരു തളിരു പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ അലസ മൃദുലമഴകേ... ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...(മകളെ..) ഇന്നിതാ എന്റെ കൈക്കുടന്നയില്‍ പഴയ പൂനിലാ താരകം ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ മണ്‍ചിരാതിന്റെ നാളമായി കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി ഹൃദയമിവിടെ നിറയും ഇനിയുരങ്ങാരിരാരിരോ ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ... ചിത്രം ചമ്പക്കുളം തച്ചൻ (1992) ചലച്ചിത്ര സംവിധാനം കമല്‍ ഗാനരചന ബിച്ചു തിരുമല സംഗീതം രവീന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്, ലതിക
I was thinking about the same. My acha used to sing this song and then when I listened to this song last day, I thought how Murali's daughter will be feeling when she listens to this😰
ഇത് ഞങ്ങൾ പെൺമക്കളുള്ള അച്ഛന്മാരുടെ ദേശീയഗാനം❤
❤
🥰
Sure
ഇന്നലെ ഞാൻ രണ്ട് പെൺകുഞ്ഞുങ്ങളുടെ അച്ഛനായി 😍😍😍❤❤❤.. എന്റെ ഈ കമെന്റിന്റെ ആദ്യത്തെ ലൈക്കും എന്റേതാണ് 😂
നിങ്ങൾക്ക് 2 മാലാഖരെ കിട്ടി.. നാളെ പോലെ വളർത്തു brother.. U lucky dad 😊
@@Sree-111-g1k 😍😍😍
Blessed twice. 😍 Congratulations
Penkuttikal lakshmideviyanu
Engum illatha rashtriyam keralalathil ullidatholam villal undakum😊
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിൽക്കേണ്ട നടൻ .മുരളി.❤
അതുക്കും മേലെ
അതിനും മുകളിലാണ്
അതുക്കും മേലെ ❤❤
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ-
വൊളി നുറുങ്ങുപോല്‍ എന്നെ നീ
അലസ മൃദുലമഴകേ...
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
ഇന്നിതാ എന്റെ കൈക്കുടന്നയില്‍
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ചിമിഴിനുള്ളിലെ
മണ്‍ചിരാതിന്റെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും
ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
ഒരുപാട് ഇഷ്ടമുള്ള song. ..അച്ഛനെ ഓർമവന്നാൽ ഇതൊന്നു കാണാൻ തോന്നും😢 ശരിക്കും മുരളി ചേട്ടനെ പോലെ അച്ഛൻ....
🙏
😘😘
എനിയ്ക്കും എന്റെ അച്ഛനെ ഓർമ്മ വരും ഒത്തിരി സങ്കടവും വരും ഈ പാട്ടു കാണുമ്പോൾ എനിയ്ക്ക് പെൺമക്കളില്ല
❤️❤️
എല്ലാ അച്ഛൻ മാറും അത് പോലെ ഒകെ തന്നെ ജീവിത പ്രാരബ്ദ കൊണ്ട് സ്നേഹ ഉള്ളിൽ ഒതുക്കി കയിയുന്നു...ഇന്ന് ഞാൻ ഒരു അച്ഛൻ ആയി ഇപ്പോ ഞാൻ ശരിക്കും മനസ്സിൽ അക്കുന്നു എൻ്റെ അച്ഛൻ എന്നോട് സ്നേഹം ഇല്ല എന്ന കരുതിയത് പക്ഷേ തെറ്റി ധാരണ അയിർന് ...ഉള്ളിലെ സ്നേഹ പല സാഹചര്യം കൊണ്ട് ഉള്ളിൽ തന്നെ വച്ച് മൂടുന്നു ...വേറേ ഒന്നും ആല്ല
മുരളി ഏട്ടൻ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
സത്യം
പൗരുഷം ഉള്ള മുഖം, ശബ്ദം ❤❤
Sathyam
Allam thikanja oru nadan
92 മുതൽ ഇന്നും ഈ 2024 ലും കേൾക്കുന്നു ❤
പെൺക്കുട്ടികൾ ഉള്ള അച്ഛനും അമ്മക്കും ഈ പാട്ടുകേൾക്കാൻ വലിയ ഇഷ്ടമായിരിക്കും അല്ലേ എന്നിക്കും ഒരു പെൺ കുട്ടിയാണ് ഈ പാട്ടിഷ്ടപെടുന്ന വർ ലൈക്കും കമൻലും അടിക്കുക
Achan അതൊരു പറഞ്ഞറിക്കാൻ പറ്റാത്ത സത്യം ആണ്... Really miss you...
സത്യം❤
❤
❤❤
❤️
എന്റെ ഇഷ്ട നാടന്മാരിൽ ഒരാൾ അനശ്വരനായ മുരളി സർ
അദ്ദേഹം ഉറങ്ങുന്ന മണ്ണ് അരുവിക്കര എന്റെ നാട്... തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല 🙏🙏🙏
പെണ്മക്കൾ ഇല്ലാത്ത ഒരച്ഛൻ പാടിയ മനോഹര ഗാനം.... 🙏🙏
❤
😍❤️❤️
Malayalam film song heart broken
😊yes
ഏറ്റവും നല്ല കമന്റ് ❤
കലിയുഗം നമ്മുടെ നമ്മുടെ സംഗീതവും നല്ല ഓർമകളും കൊണ്ട് പോയി പകരം ലഹരിയുടെ D J മാത്രം
ഒരിക്കലും പൂർണമായി കാണാൻ കഴിയാത്ത ഒരു വീഡിയോ സോങ്ങ്...കണ്ണ് നീർ നിറഞ്ഞു കാഴ്ച മങ്ങുന്നു...
മുഴുവാനും കേൾക്കാൻ കഴിയുന്നില്ല ഇയാൾ പറഞ്ഞത് ശരിയാണ് നെഞ്ചുപ്പൊട്ടുന്ന വേദന കരഞ്ഞു പോയി ഞാൻ
എന്റെ അച്ചനെ ഓർമ്മ വരും 🙏🙏🙏
സത്യം.😢❤
ഒരു വർഷം മുമ്പ് ഇവിടെ കമൻ്റ് ഇട്ടിരുന്നു ഒരു മോൾ ഉണ്ടാവാൻ കാത്തിരിക്കുന്നു എന്ന് പറഞ്ഞു...ദൈവം എൻ്റെ പാർത്ഥന കേട്ടു
ഈ സോങ് 😔😔എന്റെ അച്ഛനെ മിസ്സ് ചെയുന്നു
സാരൂല്ല bro...
❤
💙💙💙🙏
കൂടെ ദൈവതുല്യരായി ആരെങ്കിലും ഉണ്ടാവും
ഈ മൂവിയിൽ മുരളി ചേട്ടൻ മകൾക്ക് ഡ്രസ്സ് കൊടുക്കാൻ വരുമ്പോൾ പറയുന്ന ഡയലോഗ് സീൻ.. Oo ഒരു രക്ഷയും ഇല്ല ❤❤❤❤
ഞാനും ഒരു പെണ്‍ കുഞ്ഞിന്റെ അച്ഛന്‍ ആണ്, എല്ലാരും പറഞ്ഞ പോലെ അതേ വികാരം ആണ് എനിക്കും as a father ,പക്ഷേ ഇതിലെ ആ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വേദന കാണുമ്പോൾ എന്റെ father and mother in law യെ ഓര്‍മ വരും. Really respect of them, love you great acha and amma.❤.
അച്ഛനോളം ദുഃഖം കടിച്ചമർത്തി നിശബ്ദം തേങ്ങി തേങ്ങി മണ്മറഞ്ഞു പോകാൻ ഒരു അമ്മയ്ക്കും കഴിയില്ല....
Yaa
പൊളി കമൻ്റ് ❤❤❤
Yes
Sathyam😢😢😢
മുരളി എന്ന നടന വിസ്മയം 'വില്ലനായും നായകനായും സ്വഭാവനടനായും നമ്മെ അതിശയിപ്പിച്ച ഒരു നടൻ
ഒരു മോൾ ഉണ്ടാവാൻ കാത്തിരിക്കുന്ന ഞാൻ ഇപ്പോ ഒരു മോൻ ഉണ്ട്..ഇനി ഒരു മോൾ കൂടെ വേണം...എൻ്റെ രാജകുമാരി,മോൻ എൻ്റെ രാജകുമാരൻ ആണ് ഓരോ അച്ഛനും അമ്മയ്ക്കും അത് തന്നെ..
👍🙏
ഭാര്യയില്ല മക്കളില്ല ഞാൻ ഈ പാട്ട് കേട്ടു കരഞ്ഞു ഉണരുന്നു ഉറങ്ങുന്നു❤
ഇത്രേം ലയിച്ചു പാടുമ്പോൾ ആണ് ഒരു പാട്ട് ഇത്രേം കരളിൽ കയറി പിടിക്കുന്നത്.പക്ഷേ അതിനു ഒരു ദാസേട്ടൻ മാത്രം.
ഇതിന്റെ അവസാനം ഉള്ള ആ ഒരു വരി..
ഇനിയുറങ്ങാരിരാരിരോ..... എന്തൊരു ഫീൽ.... 20വർഷം മുൻപ് നഷ്ടമായഎന്റെ അച്ഛൻ 💔
😢😢😢, Saramilla Vishamikkathe Ellam Vidhi Aanu 😢
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്.❤❤❤മകൾക് ഈ സിനിമ കാണിച്ചു കൊടുക്കണം. അച്ഛൻ എന്താണ് എന്ന് അറിയാൻ
Yas
സൂപ്പ്ർ പാട്ടാണ്❤️ എനിക്ക് ഇഷ്ട്ടപ്പെട്ട Song❤️❤️
അച്ഛാ..
അച്ഛനെ പോലെ ഞങ്ങളെ സ്നേഹിക്കാൻ ഈ ഭൂമിയിൽ വേറെ ആരും ഇല്ലാ 😔😔
ബിച്ചു തിരുമല 🥰 രവീന്ദ്രൻ 🥰ദാസേട്ടൻ 🙏🏽
ഇതൊക്കെ കേട്ട് ആസ്വദിക്കാൻ കഴിയുന്നത് ഭാഗ്യമാണ്...
❤❤
ഇ pattu കേട്ടിട്ട് എല്ലാരും അച്ഛനെ ഓർക്കുന്നു എങ്കിൽ ഞാൻ ഓർക്കുന്നെ അമ്മയെ ആണ്. അച്ഛന് സ്നേഹിക്കാൻ makanayo മലകളെയോ അച്ഛന് കൊടുത്തിട്ടു 😢ലോകം വെടിഞ്ഞു പോയ അമ്മയെ
അച്ഛന്റെ സ്നേഹം കിട്ടാത്ത കുട്ടികൾക്ക് നൊമ്പരമുണ്ടാക്കുന്ന ഗാനം. 😢
yes😢
സ്നേഹം കൂട്ടിക്കുഴച്ച് വലിയ ഉരുളയാക്കി ഊട്ടി തരാൻ ഇതുപോലൊരു അച്ഛൻ ഇവിടെ കാത്തിരിക്കുന്നു.. അതു ലഭിക്കാത്തവർക്കായി അല്ലെങ്കിൽ അത് നഷ്ടപ്പെട്ടവർക്കായി അത് ആഗ്രഹിക്കുന്നവർക്കായി
എന്താ ഒരു വിഷമം
പറയാൻ പറ്റും എങ്കിൽ പറയു അച്ഛാ 😔😔😔
@@naseemakvv7716 അത് കിട്ടാതെ വളർന്ന ഒരാൾ ആയതുകൊണ്ട്.. അതിൻറെ വേദന ശരിക്ക് അറിയാ.. അതു കൊണ്ട് എഴുതിയതാണ്
@@naseemakvv7716 മോൾക്ക് എന്താണ് വിഷമം??
Can I have your phone number please?
ഈ ഭാഗം എനിക്ക് എൻ്റെ മുത്തശ്ശി.. മുത്തശ്ശൻ്റെ ഓർമകൾ വരുന്നു . ഒരു കണ്ണീർ ഓർമ്മ.❤❤❤by chandrika mallika vkr
മൂവി 📽:-ചമ്പക്കുളം തച്ചൻ ..... (1992)
സംവിധാനം🎬:-കമൽ
ഗാനരചന ✍ :- ബിച്ചു തിരുമല
ഈണം 🎹🎼 :- രവീന്ദ്രൻ മാസ്‌റ്റർ
രാഗം🎼:- ആഭേരി
ആലാപനം 🎤:-കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
മകളെ പാതി മലരേ നീ........
മനസ്സിലെന്നെ അറിയുന്നു.....
കനവും പോയ ദിനവും........
നിന്‍ ചിരിയില്‍ വീണ്ടും - ഉണരുന്നു......
ഈ കൊതുമ്പു കളിയോടം.......
കാണാത്ത തീരം അണയുന്നോ.....
മകളെ പാതി മലരേ നീ......
മനസ്സിലെന്നെ അറിയുന്നു.........
കുഞ്ഞു താരമായ് ദൂരെ വന്നു - നീ...
മിന്നി നിന്നിരുന്നോമനേ...
അന്നുറങ്ങാത്ത രാത്രിയില്‍ - നിന്റെ.......
ഓര്‍മ്മതന്‍ നോവറിഞ്ഞു - ഞാൻ......
തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ-
വൊളി നുറുങ്ങുപോല്‍ എന്നെ നീ......
അലസ മൃദുലമഴകേ...
ആരിരാരാരി രാരീരോ.....
ആരിരാരാരി രാരീരോ......
മകളെ പാതി മലരേ നീ.....
മനസ്സിലെന്നെ അറിയുന്നു.....
ഇന്നിതാ എന്റെ കൈക്കുടന്നയില്‍.......
പഴയ പൂനിലാ താരകം.......
ഒരു പളുങ്കു പൊന്‍ചിമിഴിനുള്ളിലെ.....
മണ്‍ചിരാതിന്റെ നാളമായ്........
കതിരിടുമ്പോഴും കാറ്റിലാടാതെ.....
കാത്തിടും മനം കണ്മണി.....
ഹൃദയമിവിടെ നിറയും.....
ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരീരോ.........
ആരിരാരാരി രാരീരോ.....
ആരിരാരാരി രാരീരോ...........
രവീന്ദ്ര സംഗീതം ❤❤
ഇങ്ങനെയൊരച്ഛൻ വരുംകാലത്ത് എവിടെ കാണും ? നമ്മുടെ സമൂഹം കാമം എന്ന വികാരത്തിലേക്ക് ദോഷകരമായ് മനം ലയിച്ചു പോയ ഈ കാലം ഒരു നല്ല കാലത്തെ വ്യക്തി ബന്ധ സൗന്ദര്യം ഓർമിപ്പിക്കുമ്പോൾ വരുംകാല അധ:പതന ബന്ധങ്ങളെയും ഓർമിപ്പിക്കുന്നു.
ഓരോ വരികളിലും ഒരുപാട് നൊമ്പരങ്ങൾ...
മുരളി great acter
ജീവിതം ബന്ധനവും ബന്ധുരമാണെങ്കിലും, സമ്പത്തിന്നു സ്ഥാനമാനങ്ങൾക്കോ നൽകാൻ കഴിയാത്ത സന്തോഷവും സംതൃപ്തിയും മറക്കാൻ കഴിയാത്ത കുട്ടിക്കാലം തന്നെയാണ്❤
പണ്ട് കേവലം 10 വയസ്സ് മാത്രം പ്രായമുള്ള എന്നെ അകലെയുള്ള കോൺവെൻറ് സ്കൂളിൽ വിട്ടിട്ട് വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ബസിൽ ഇരുന്നു ഈ പാട്ട് കേട്ട് എന്റെ അച്ഛൻ എന്നെയോർത്തു കരഞ്ഞു.... ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ ഈ പാട്ട് കേട്ട് ചങ്ക് പൊട്ടി കരയുന്നു അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ പൊന്നുമോളെ ഓർത്ത് 😔
💞
😢
😢😢😢
😢😢🙏
😢
മുരളി 🥰my fav ever😘😘
മുരളി സാർ, ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ ആഷിച്ചുപോകും
Song സൂപ്പർ നടൻ മുരളി ഒരു രക്ഷയും ഇല്ല
അച്ഛൻ ഇല്ലാത്ത പെൺകുട്ടികളുടെ നെഞ്ചിലെ നോവ്..
😭😭
പെൺകുട്ടികൾ ഉള്ള അച്ഛന്മാരുടെ ഇഷ്ടപ്പെട്ട പാട്ട്
Sathyam
ഒരു കുഞ്ഞു മോളെ കൊതിക്കുന്ന അച്ഛനു ഇഷ്ടമാകു ഈ പാട്ട്
Really ❤
❤l
@@baijupalangadanbaijupalang7196 lllllll
കൂടെ ഉണ്ട് സ്നേഹത്തോടെ..... ഭാഗ്യവാൻ ഞാൻ ❤
❤️❤️❤️❤️ അച്ഛനെ എനിക്കിഷ്ടാ ഒരുപാട് 🙏🙏🥰😪😪😪😪😪😪
വളരെ നല്ല ganaman എന്ത് രസമാ കേൾക്കാൻ ❤❤
സിനിമയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ അതാണ് മുരളി❤
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ-
വൊളി നുറുങ്ങുപോല്‍ എന്നെ നീ
അലസ മൃദുലമഴകേ...
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
ഇന്നിതാ എന്റെ കൈക്കുടന്നയില്‍
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ചിമിഴിനുള്ളിലെ
മണ്‍ചിരാതിന്റെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും
ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
0:03
മുരളിയേട്ടൻ നമ്മളിൽ ഒരാളു തന്നെയാണ്....❤
എൻറെ മകളെ ഞാൻ ഓർത്തുപോയി 😢😢😢😢
മുരളി ❤❤❤❤❤❤❤
എന്റെ പപ്പായെ ഒരു പാട് മിസ് ചെയ്യുന്നു😢
അനശ്വരകലാകാരന്റെ ജീവിതത്തിലെ ഏറ്റവും നല്ല സിനിമ cd ഇപ്പഴും എന്റെ കൈയിൽ ഉണ്ട്.. അച്ഛൻ മകൾ ആദ്മബന്ധം വളെരെ വലുതാണ് എന്ന് മനസ്സിലാക്കിതന്ന സിനിമ... മുരളി സർ 🌹🌹🌹🌹🌹
2:48 ഭൂമികയിലെ മനസ്സിനൊരായിരം കിളിവാതിൽ എന്ന ഗാനം മാഷ് ബി ജി എം ആയി ഉപയോഗിച്ചിരിക്കുന്നു❤
മുരളി സാർ ❤❤❤❤❤❤❤❤❤❤❤
രവീന്ദ്രൻ മാഷ് 🥰
അഭിനയ കുലപതി മുരളി സാർ ❤
മുരളി സാർ നെ പോലെ ഒരു ആക്ടർ, ഇനിയും ഉണ്ടാകില്ല മുരളി സാർ, നു തുല്യം സാർ മാത്രം
Completed acter malayalathin ithuvare kittatha oru jin.... ❤️muraliattan
Ente ammayym njanum onnichirunnu kelkum eee song....❤❤❤ mind blowing
മകളെ പാതി മലരേ ...
നീ മനസ്സിലെന്നെ അറിയുന്നു..(മകളെ..)
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു..
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ...(മകളെ..)
കുഞ്ഞു താരമായി ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ ...
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍...
തഴുകി വീണ്ടുമൊരു തളിരു
പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ
അലസ മൃദുലമഴകേ...
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...(മകളെ..)
ഇന്നിതാ എന്റെ കൈക്കുടന്നയില്‍
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ
മണ്‍ചിരാതിന്റെ നാളമായി
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും
ഇനിയുരങ്ങാരിരാരിരോ
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...
ചിത്രം ചമ്പക്കുളം തച്ചൻ (1992)
ചലച്ചിത്ര സംവിധാനം കമല്‍
ഗാനരചന ബിച്ചു തിരുമല
സംഗീതം രവീന്ദ്രന്‍
ആലാപനം കെ ജെ യേശുദാസ്, ലതിക
അച്ഛൻ❤❤❤❤😢
Makalkum achnode nishkalgamaya ❤...........
മുരളി.... ♥️♥️♥️♥️
എനിക്ക് ഇഷ്ട്ടമാണ് ഈ പാട്ട് ❤❤
Orikalpolumnerilkanatha achane njan ee patt kaanumboll oorkunnu❤❤
മുരളി.... ശക്തമായ അടിത്തറയുള്ള കഥാപാത്രം.... അദ്ദേഹത്തേ മലയാള സിനിമ ഉപയോഗിക്കാൻ ശ്രമിച്ചില്ല....😔
Achan ❤️❤️❤️❤️
ഞാൻ എൻ്റെ കുഞ്ഞിനെ മിസ്സ് ചെയ്യുന്നു.എൻ്റെ ഭാര്യ വീട്ടുകാർ എൻ്റെ കുഞ്ഞിനെ എന്നെ കാണാൻ അനുവദിക്കുന്നു ഇല്ല.ഞാൻ ഈ പാട്ട് കേൾക്കും എൻ്റെ കുഞ്ഞിനെ ഓർത്ത്
സീൻ എന്താണ് ബ്രോ
പോയ് കാണ് ബ്രോ
പോയി കണ്ടോ? Divorce ആയിട്ടില്ല എങ്കിൽ പോലീസിന്റെ സഹായം തേടൂ....
നഷ്ടമായഅച്ഛനെ എങ്ങനെ മറക്കും....
കിടിലം പാട്ട്
അച്ചന്റെ പാത്തു ❤❤
എന്റെ മനസ്സിൽ ഈ ഗാനം 🎵🎵
Imagine if Sri. Murali's daughter is listening to this song 😔
I was thinking about the same. My acha used to sing this song and then when I listened to this song last day, I thought how Murali's daughter will be feeling when she listens to this😰
ഒരു ഇമാജിനും വേണ്ട നിനക്കൊരു മോൾ ഉണ്ടെങ്കിൽ നീ ഏതു പാട്ട് പാടിയാലും അവൾ കിടന്നുറങ്ങിക്കോളും ..പക്ഷേ അത് സ്നേഹത്തോടെ വേണം
Snehathode aaluma doluma paadiyaaal l urangumo???
Achan ennath enik kettarivukal mathramane enik ellam ente ammayane ❤❤❤❤
Super❤️❤️❤️💕💕💕
Murali,nedumudy what a combo
മുരളി എന്ന മഹാ നടനെ എനിക്ക് ഒരുപാട് ഇഷ്ടമാ. ഇദ്ദേഹത്തിന്റെ cut ആണ് എന്റെ അച്ഛന്
❤ Nice❤ my fav Song❤❤❤
Pappede ponnu molk😘😘😘😘😘
Makale paathimalare ❤
ഞാനെന്റെ മോളെ കുഞ്ഞുമണിയെ മിസ്സ് ചെയ്യുന്നു
രവീന്ദ്രൻ മാഷ്....
അനശ്വര നടൻ
അച്ഛൻ ♥️
The doers ll hv a trgic end.....gd,svoice
Super❤
Yenikkum eshttapetta pattu❤
Very. Nice
2 മാസം ആയി എൻ്റെ കുഞ്ഞിനെ കാണാൻ പറ്റുന്നില്ല.ഈ അച്ഛൻ്റെ നോവ് .
ഇച്ചു mole എൻ്റെ കയ്യിൽ നിന്നും നിന്നെ അമ്മ തട്ടി പറിച്ചു കൊണ്ടു പോയ ദിവസങ്ങൾ love u mole
ത മാ ശ മറക്കു ന്നിടത്ത് നീ
ഒരാന്മാവിനെ നേടുന്നു . എല്ലാം കൈവിടിന്നിടു നിടുത്തു നിന്നു ഞാൻ ചിന്തിച്ചു തുടങ്ങുന്നു
😂😂😂😂😂😂😂
En Achan ❤ Ormakal Alayadikkumpol Njan.....❤ by Chandrika Mallika VKR.
അച്ഛൻന് മാത്രം അല്ല പെണ്മക്കൾ ഉള്ള അമ്മാർക്കും ഇഷ്ടം ❤
മുരളി സാർ ❤
Njangalude ponnumolkku...❤
Great
Missyou acha😥😥😥😥😥😥😥😥
രവീന്ദ്രൻ മാഷ് ❤️❤️❤️❤️👍